'ലോറി പുഴയിലേക്ക് പോകാന്‍ സാധ്യതയില്ല, മണ്ണിനടിയിൽ കാണും; ടാങ്കര്‍ ഒഴുകിപ്പോകുന്നത് കണ്ടു'
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- 'വരിയായി ലോറി പാര്‍ക്ക് ചെയ്തിരുന്നു; ഒരു ലോറി സംഭവ സ്ഥലത്ത് നിന്ന് മാറ്റി; അർജുന്റെ ലോറി പുഴയിലേക്ക് പോകാന്‍ സാധ്യതയില്ല; ഒരു ടാങ്കര്‍ നദിയിലൂടെ ഒഴുകിപ്പോകുന്നത് കണ്ടു'; ദൃക്‌സാക്ഷി അഭിലാഷ്
Karnataka landslide, Arjun rescue operation, Arjun's lorry, Ankola landslide, Shirur, Abhilash
അഹ് ചെറുപ്പക്കാരന്റെ അവസ്ഥ എന്തായിരിക്കും റബ്ബേ സഹിക്കാൻ പറ്റുന്നില്ല 😢😢.. എത്രയും പെട്ടന്ന് രക്ഷപ്പെട്ടു വരട്ടെ
6 days… below soil and water 😢it’s not easy to survive there 😢
Angane survive aaya othiri perundu...@@agentqubit
Ma @@agentqubit 8 aj
ഈ ദൃക്‌സാക്ഷിയെ ഇപ്പഴാ ചാനലുകാര്‍ക്കു കിട്ടിയത്. പാവം ദൃക്‌സാക്ഷി ഇപ്പോൾ നൂറായിരം ചാനലുകളുടെ ക്രോസ് വിസ്താരത്തിന് ഇരയാകേണ്ട അവസ്ഥ ആണ്. ഒരേ ചോദ്യം ഒരേ ഉത്തരം അല്ലാതെ നടന്ന സംഭവത്തില്‍ മാറ്റം ഉണ്ടാവില്ലല്ലോ.
👍👌
100%true
*രാവിലെ 9 മണിക്ക് തുടങ്ങി രാത്രി 9 മണിക്ക് പണി അവസാനപ്പിച്ച് പോകും, സർക്കാർ ഓഫിസിൽ ജോലിക്ക് പോകുന്നത് പോലെയാണോ മണ്ണിനടിയിൽ കിടക്കുന്ന ആളെ തപ്പാൻ രക്ഷാ ദൗത്യം നടത്തുന്നത് ❓🙏🏼*
Aviduthe saahachryam engilum manasilaakkuyitt comment id
@@lol-947ithupolathe sahachayangal orupad anubhavichavara malayalilkal athumkoode orth para kavalaparayum pettimudiyum urulpottal undaya time athil ravum pakalum illathe malayalilkal pravarthichirunnu
ദൈവം രക്ഷിക്കും...
രാത്രി കൂടി മണ്ണ് മാറ്റട്ടെ അപ്പോ മൊത്തം ഇടിഞ്ഞ് വീണ് രക്ഷാപ്രവർത്തനം നടത്തുന്നവരും മണ്ണിന് അടിയിൽ പെടട്ടെ നീ ഹാപ്പി ആകട്ടെ
@@nikhila7855 true
ചാനല്യ കാർക്ക് ചാകര വീട്ടുകാർക്കും നാട്ടുകാർക്കും വേദന... തീരാ നഷ്ടം...
Avarullathkondalle nammal
ith livayittum
allatheyum kanunnath😢
ഒന്നെങ്കിൽ പുഴയിൽ നേവി ആത്മാർത്ഥമായ തപ്പൽ നടത്തി കാണില്ല... അവിടെ 10 km ചുറ്റളവിൽ ആഴത്തിൽ തപ്പി നോക്കണം.. കാരണം നദി ആ സമയത്തു വെള്ളം ഗതി മാറി അക്കരയുള്ള വീട്ടിൽ നിന്ന് വെള്ളം നിറഞ്ഞു രണ്ടു പേരെ കാണാൻ ഇല്ല... എന്ന് പറയുന്നു.. ലോറി അവിടെ ഉണ്ടെങ്കിൽ അതു ന്റെ ഏതെലും ഒരു ഭാഗം കാണേണ്ടത് ആണ്.. പിന്നെ തടി കെട്ട് പൊട്ടിയില്ലെങ്കിൽ അതു ആഴത്തിലേക്ക് പോയിക്കാണും.. പിന്നെ ഭാരത് ബെൻസ് ആണേലും ടയർ ലാണ് നില്കുന്നത്.. പിന്നെ മൊബൈൽ റിങ് ചെയ്തത് സ്വാഭാവികം കൊറേ ട്രൈ ചെയ്താൽ അങ്ങനെ ഉണ്ടാവും പിന്നെ ലൊക്കേഷൻ അതു മാറി കാണിക്കും.. പിന്നെ engine on ആയത് അതു മറ്റൊരു വണ്ടി ആണെന്ന് പറഞ്ഞു മനാഫ് തന്നെ... ആപോൾ ആ സാധ്യത ഇനീ മാറ്റി വെക്കാം.. അങ്ങനെ എങ്കിൽ അവിടുന്നു പോയവരെ ഒക്കെ അതിനു മുമ്പേ കിട്ടിയത് പുഴയിൽ നിന്നാണ്.. ടാങ്കർ എത്രയോ ദൂരെ നിന്നും അതിലെ ഡ്രൈവർ എത്രയോ കിലോമീറ്റർ അപ്പുറം നിന്നും കിട്ടിയത് നാം അറിഞ്ഞു...
എന്തായാലും ലോറി അവിടെ ഇല്ല എന്ന അവസ്ഥയിൽ സാധ്യത മൊത്തം പുഴയിലെ അഴങ്ങളിൽ ആണ്... കായർ പൊട്ടിയിട്ടുണ്ടാവില്ല..
ഇനി കയർ പൊട്ടി എങ്കിൽ എത്രയോ മുന്നിലേക്ക് പോയിക്കാണും... വൈകാതെ ഗംഗവധി കടലിൽ ചേരുന്നുമുണ്ട്.. നാളെ നേവി യും ആത്മാർഥമായി തപ്പുമെന്ന് കരുതാം...എല്ലാ പ്രതീക്ഷകൾ അവസാനിച്ച സ്ഥിതിക്ക് . നാളെ ലോറി ഏങ്കിലും കണ്ടെത്തും എന്ന് ഉറപ്പാണ്... അതിൽ അർജുൻ ഉണ്ടാവട്ടെ.. ജീവനോടെ എന്നത് ഒരു നടക്കാത്ത സംഭവം ആണേലും ഒരുനോക് കാണാൻ ഏങ്കിലും വീട്ടുകാർക്ക് അവനെ കാണാൻ ആവട്ടെ 🙏
Ph orupakhse therichu dhooreku veenath anenkilum ring untavamalo
@@sunirachel1000 ഇല്ല കാരണം സൈബർ സെൽ ലൊക്കേഷൻ കിട്ടുന്നില്ല.. മണ്ണിനു അടിയിൽ ആണെങ്കിൽ കേൾക്കില്ല പക്ഷെ ലൊക്കേഷൻ കിട്ടും റഡാർ കാണിക്കും പുഴ്യിൽ ആണെലു വർക്ക് ആവില്ലല്ലോ ഒരുവട്ടം മാത്രമാണ് റിങ് ആയത് ബാക്കി ഫുൾ ടൈം ഓഫ് ആണല്ലോ പറഞ്ഞത്
Iphone vallathum annel water resistant alle apol water ilum ring akarikumello
@@aslammongam967 ഇപ്പോൾ ഉള്ള ഫോൺ എല്ലാം വാട്ടർ പെട്ടന്ന് കണ്ടക്കില്ല. അപ്പൊ ഒരു തവണ ഫോൺ റിങ് ഉണ്ടകിൽ വണ്ടി പുഴയിൽ ആണ് കാണുക. പിന്നെ ഫോൺ വെള്ളം കേറി കാണും. ഉറക്കത്തിൽ പെട്ടന്ന് എന്തു സംഭവിച്ചാലും ഒരു 1 mint കഴിഞ്ഞു ആണ് നോർമൽ ആയി വരു. അർജുൻ ഉള്ള വണ്ടി യും ചായ കടയും തകർത്തു പോയിട്ടുണ്ടാവും. അതർക്കും ശ്കതമായ മണ്ണും വലിയ പാറ കെട്ടും അടിച്ചാൽ വണ്ടി വെള്ളത്തിൽ പോവും. പുഴയിൽ കാര്യം മായ തിരച്ചിൽ നടത്തണം. നമ്മക്ക് എല്ലാവർക്കും മനസ്സു ഉരുകി pray ചെയ്യാം. തിരിച്ചു വരട്ടെ ആ പാവം 😭
ബാങ്ക് വിളിയും ഹലാൽ ഹോട്ടലും കേരളത്തിൽ ഉപരോധിക്കുന്നു.... ☘️☘️☘️മാപ്ല വോട്ട് ഇനി കമ്മിക്ക് വേണ്ടാ... ☘️☘️☘️പച്ച സലാം 👍👍👍
കന്നഡക്കാർ ഒരു ദിവസം ഒന്ന് മാറി കൊടുക്ക്.... കണ്ടു പിടിക്കേണ്ടവർ ഇവിടെ ഉണ്ട്.... അവർ എന്ത് ത്യാഗം സഹിച്ചും കണ്ടുപിടിക്കും
Yes
Avarude nattil avar marilladoo... Njn ithinte 10 km adutha thamasikunne
The truck is probably under the soil at river side. A truck can't withstand thousands of tons of soil falling at speed.
ദൈവമേ അർജുനെ തിരിച്ചു ജീവനോടെ തന്നെ അവരുടെ വിട്ടുകാർക് തിരിച്ചു കൊടുക്കണേ 😔😔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഇതൊക്കെ കാണുമ്പോ കരച്ചിൽ വരുന്നു... എവിടെ പോയി ആവോ... ജീവനോടെ കിട്ടിയാൽ മതിയായിരുന്നു.... ☹️☹️☹️. അർജുന്റെ കാര്യം പറയുമ്പോൾ അതിൽ അകപ്പെട്ട് പോയ മറ്റുള്ളവരുടെ കാര്യം നമ്മൾ മറക്കുന്നു... 😔😔
Athy yennikkum 😢😢😢😢
വലിയ ശബ്ദത്തോടെ നിറഞ്ഞൊഴുകിയതിന് കാരണം മണ്ണ് പുഴയിൽ വീണു ഒഴുക്ക് തടസ്സപ്പെട്ടതാണ്. അതായത് ആദ്യത്തെ ഇടിയൽ കഴിഞ്ഞപ്പോൾ ആണ് ഇയാൾ ഉണർന്നത്.
ഇതിൽ വണ്ടിയോടിച്ച ഉറങ്ങാത്ത ഡ്രൈവർ എവിടെ🤔🤔🤔
Oral mathre undarnnolloo
അഭിലാഷിനെ കുറ്റം 'പറഞ്ഞിട്ട് കാര്യമില്ല നേരിട്ട് കണ്ട മനാഫിൻ്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടതാണ്😢
ടാങ്കറിന്റെ ഉൾവശം പൊള്ളയായതുകൊണ്ടാകും വെള്ളത്തിൽ ഒഴുകാൻ കാരണമായത്. പക്ഷെ, അർജുന്റെ വണ്ടി heavy loaded വണ്ടിയാണ്. നേരത്തെ പറഞ്ഞതുപോലെ പുഴയിൽ വീണിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.
Same problem is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious .
മരത്തടി പൊങ്ങി നടക്കില്ലേ
ടാങ്കർ ലോഡ് വണ്ടി ആയിരുന്നു, വീഡിയോ കണ്ടിരുന്നു, മംഗളൂർ നിന്നും Lpg ഫിൽ ചെയ്തു പോയ വണ്ടിയാണ്,
Something error.
Puzhakkarayil anu nirthiyidunnathenkl puzhayilek veezhalo
10 മിനിറ്റ് മുമ്പാണ് ഞാൻ അവിടെ നിന്ന് കടന്നുപോകുന്നത് 😭😭
വിഷയം ഉണ്ടായിട്ട് ആറു ദിവസായി ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞ കേട്ടു ഈ ചാനൽ വേറെ പണിയൊന്നുമില്ലേ
നിങ്ങൾ ആദ്യമേ കേരളത്തിലെ ബന്ധപ്പെട്ടവരെ അറിയിക്കണമായിരുന്നു
Avark adyam athinadiyil ingane oral ulla vivaram ariyillallo suhurthe
ആറു ദിവസം ആയിട്ടും അറിയാത്ത ആളോ @@Sahal_01
amayizhanjan thottil nadannthu ormma ille
ഈ ദൃസാക്ഷി പറയുന്ന സ്ഥലം തിരയൂ ഞങ്ങൾ മലയാളികൾക്ക് വിട്ട് തരൂ 😢😢
ഇവരൊക്കെ ഇപ്പഴാണോ വരുന്നത്
Same problem is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious .
ഓപ്പോസിറ്റ് നിർത്തിയ വാഹനമാണ് ഒഴുകിപ്പോയത് എന്ന് എല്ലാവർക്കും നന്നായി അറിയാം അവിടെ ഇനിയും മൃതദേഹങ്ങൾ ഉണ്ട് കാരണം ആ സമയം ചായകുടിക്കാൻ ഒത്തിരി ആളുകൾ വന്നിട്ടുണ്ട് ചായക്കടയിൽ ഉള്ള ആളുകൾ മാത്രമല്ല അതിൽ ചായ കുടിക്കാൻ വന്ന ആളുകളെയും നമ്മൾ അന്വേഷിക്കണം
നിങ്ങൾ കിടന്ന് ഉറങ്ങിയ അളോട് ചോദിക്കാതെ ഉറങ്ങാത്ത ആളോട് ചോദിക്കാത്തത്.
Hhann
ഈ രക്ഷാപ്രവർത്തനം ഇത്രയും ദിവസം വൈകിപ്പിച്ച കോൺഗ്രസ് കർണാടക സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു 😡..നാണംകെട്ട കോൺഗ്രസ് കർണാടക സർക്കാരും, കർണാടക പോലീസും 😡, ജനങ്ങൾ പൊറുക്കില്ല ഈ തെമ്മാടി സർക്കാരിനോട് 😡. അഭിമാനം ആണ് നമ്മുടെ കേരളവും, കേരള സർക്കാരും 👍🏻👍🏻. എത്രയും പെട്ടെന്ന് അർജുനെ രക്ഷിക്കാൻ സാധിക്കട്ടെ 👍🏻. പ്രിയപ്പെട്ട മലയാളികളുടെ ഐക്യവും, ഒരാപത്ത് വരുമ്പോൾ ഉള്ള ഒത്തൊരുമയും ഇന്ത്യക്ക് മാതൃകയാണ് 🇮🇳.
Good Explanation sir
ഈ ക്രിട്ടിക്കൽ സിറ്റുവേഷൻ മുതലെടുക്കാൻ വേണ്ടി മാത്രം ഒരുപാട് യൂട്യൂബ് ചാനലുകൾ മനുഷ്യത്വമില്ലാത്ത ഒരു വർഗ്ഗം
ഭുമിക്കടിയിൽ താണു പോയി കാണുമോ ?അമർന്നു പോകുകയും ചെയ്യുമല്ലോ
😢😢😢😢
അത് ഒരിക്കലും നടക്കില്ല
പ്രഷർ ഉപയോഗിച്ച് കംപ്രേസ് ചെയ്താണ് റോഡ് നിർമിക്കുന്നത് അവിടെ ഒന്നും താണ് പോവാൻ ചാൻസ് ഇല്ല
Padachone ah chettanu oru apathu varuthale 🤲🏻
അഭിലാഷ് പറയുന്നത് എല്ലാ കാര്യങ്ങളും സത്യമാണ് ഞങ്ങൾ അവിടെ നിന്ന് പോകുന്നത് 10 മിനിറ്റ് മുമ്പാണ് അതിനുശേഷമാണ് അഭിലാഷ് അവിടെ വരുന്നത് കൊണ്ട് മാത്രമാണ് അവിടെ നിന്നത് ആ വീഡിയോ ഞാനാണ് അപ്‌ലോഡ് ചെയ്തത് എന്റെ അഭിപ്രായത്തിൽ ആ വണ്ടി ഒരിക്കലും തന്നെ മാറി റോഡിൽ നിന്ന് പുറത്തേക്ക് പോകാനോ നദിയിലേക്ക് ചാൻസില്ല അവിടെത്തന്നെ ഇരുന്നു പോയതാണ് എല്ലാവരും ഒന്നുകൂടെ പ്ലീസ് അവിടെ തന്നെ തപ്പണം
ഇത്രയും ദിവസം ഈ മഹാൻ എവിടെയായിരുന്നു
ഇവനൊക്കെ എവിടെയായിരുന്നു ഇത്രയും ദിവസം
My ac nokku kaanam ayal പറഞ്ഞ വോയ്സ് ക്ലിപ്പ്
അർജുനെ മാത്രേ കാണാതായുള്ളു.. ബാക്കിയുള്ളവർ.. അവരുടെ പേരൊന്നും പറയുന്നില്ലേ 😔
കൊറച്ചു കൂടി അറ്റത്തേക് ഭിത്തിയോട് ചേർന്നു സെർച്ച് നടത്തു അവിടെ ഉണ്ട് അർജുൻ 😭പ്ലീസ്
ഇദ്ദേഹം അവിടെ വരുമ്പോൾ അവിടെ വണ്ടികൾ വല്ലതും ഉണ്ടായിരുന്നോ എന്ന് കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്
ഉറങ്ങി എന്ന് ആദ്യമായെ പറന്നമതിയായിരുന്നു
സത്യത്തിൽ ഇത്രയൊക്കെ യോഗ്യത ഉണ്ടെങ്കിൽ വലിയ സ്ഥാനങ്ങളിൽ കയറിയിരുന്ന് തോന്നിയത് കാണിക്കാൻ പറ്റും എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ രക്ഷ പ്രവർത്തനം. ആ മണ്ണിടിഞ്ഞ് താഴേക്ക് പോകുന്ന വഴിയിൽ റോഡിന് ശേഷം ഒരു കുഴി ഉണ്ട്. അവിടേയ്ക്ക് എല്ലാ മണ്ണും കോരി ഒതുക്കുന്നുണ്ട്. അവിടെ ആയിരിക്കാം ശരിക്കും ആ വണ്ടി ഉള്ളത്. അതിന് ശേഷം ആണ് പുഴ. ഇപ്പൊൾ ആ മണ്ണല്ലാം അവിടെ ആണ് നിക്ഷേപിച്ചിരിക്കുന്നത്. അല്ലാതെ ആർക്കോ വേണ്ടി ചെയ്യുന്നപോലെ ജനത്തെ പറ്റിക്കാൻ എന്നപോലെ റോഡിൻ്റെ ഒരു വശം മാത്രം നോക്കിയാൽ ഇതെങ്ങനെ രക്ഷാപ്രവർത്തനം ആകും.
Ethra engilum speed kittunnath thanne ingane cheyyunnath kondaan
എല്ലാവരും കൂടി ചർച്ച ചെയ്ത് സമയം കളയാതെ ആ സഹോദരനെ രക്ഷിക്കട്ടെ
പുഴയിൽ ആ കാണുന്ന മണ്ണിന്റെ അടിയിൽ ലോറി കാണാൻ ഇടയുണ്ട്..
കാണും പക്ഷെ അത് ടാങ്കർ ലോറി ആകും 💯..
സാധ്യത ‼️: അർജുന്റെ ലോറി അർജുൻ ആദ്യ മണ്ണിടിച്ചിലിൽ നീക്കാൻ ശ്രമിച്ചിട്ടുണ്ടാകും.. അതായത് അർജുന്റെ ലോറി ഇന്ന് മാറ്റിയതിന് കുറച്ചു കൂടി മുന്നോട്ട് ഉള്ള മണ്ണിൽ ഇടിഞ്ഞ മലയുടെ ഓരം ചേർന്ന് തന്നെ ഉണ്ടാകും 💯.. നാളെ അങ്ങനെ തന്നെ പരിശോധിക്കു.. പക്ഷെ നിർണ്ണായകമായ കാര്യം 😢 അർജുൻ ലോറിയിൽ ഉണ്ടോ എന്നതാണ് കാരണം ആദ്യം മാലയിടിഞ്ഞ ടാങ്കർ അടക്കം പുഴയിൽ പോയപ്പോൾ അർജുൻ വണ്ടി മുന്നോട്ടു എടുത്തിട്ടുണ്ടാകും ശേഷം പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ തന്റെ ചുറ്റുപാടും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ അദ്ദേഹം പുറത്തിറങ്ങുകയും ശേഷം രണ്ടാം മണ്ണിടിച്ചിൽ ഉണ്ടായതെങ്കിൽ 😢.. ഒന്നും പറയാനില്ല.. ആളെ കണ്ട് കിട്ടാൻ പോലും...എന്ത് കൊണ്ടും സാധ്യതയാണ്..ഈ സാധ്യത തെറ്റാവട്ടെ.. സംഭവിക്കാതിരിക്കട്ട 🙏
@@raw7997അതേ 🙏🏻
@@raw7997 വാഹനത്തിൽ കിടന്നു ഉറക്കം ആയിരുന്നു എന്ന് പറയുന്നു
@@raw7997But Arjun Bro ഓടിച്ചിരുന്ന വണ്ടി സ്റ്റാർട്ട് ആക്കി എന്ന് പറയുന്നതോ
Oru pakshe aal vandiyil ninn purathirangi nokkukayo allenkil rakshappedan vandeenn chaadukayo cheydhitt randamath vanna mannidichilil pettoode😢
Enthinaanu....aa veettukaare inghane vishamipikunnathu..... rating kittaaanaano
Njan chodikkunnathu onnanu arjunte koode oru driver koodi indaville ayaal evide
എനിക് ഒരു സംശയം ഇനി ലോറി പുഴയിൽ ആണ് വീണത്തെങ്കിൽ , ഈ ലോറിയിൽ മരത്തടി അല്ലേ അപ്പോ പുഴയിൽ പൊങ്ങി കിടക്കൂലെ .... കാരണം അത്രയും മരത്തടി ലോറിയുമായി ബന്ധിച്ചാൽ സ്വാഭാവികമായും ഒരു ബോട്ട് പോലെ കിടന്ന് പുഴയിലൂടെ ഒഴുകി പോകില്ലേ.......
അത്യം കണ്ടു എന്ന് പറഞ്ഞു പിന്നെ ഞാൻ കണ്ടില്ല എന്റെ ഫ്രിണ്ട് കണ്ട് എന്ന് 🥲..
ഇനി മണ്ണെടുക്കുന്നതിന് മുൻപായി എടുത്ത ഭാഗത്ത് ഒന്നുകൂടി ഉപകരണങ്ങൾ കൊണ്ട് സെർച്ച് ചെയ്യണം. ചിലപ്പോൾ ലോറി അടിവശത്തെ മണ്ണ് ഇടിഞ്ഞു തായേക്ക് വീണിട്ടുണ്ടെങ്കിലോ. ഒരു നിഗമനം പറഞ്ഞെന്ന് മാത്രം....... 1:01 1:01 1:01 1:01 1:01 1:01 1:01 1:01 1:01
അമ്മയ്ക്കും നെഞ്ചുവേദന മകന് വീണ വായന
Plse try to scan wifi network on doubted area or spots. Bychance if Arjuns wifi hotspot is on we will get a wifi signal with in 1 to 2 mtr depth. So if all the resucue teams use their phone together for scaning the wifi there may be a chance .(if his phone is on and his hot spot is on. Its just a thought)
@@nidhinparambath3141 its already 5 days...
If hotspot was turned on, Battery will not last even for 10 hours with nearly full battery.
But, on first or second day, if we search for Bluetooth devices or create a Open hotspot in that area, and check if any device is connecting to it, it will work better.
But its too late now.
@@mohammedarif395 if the vehicle cabin have the charging port (most of them have usb charger)and the phone is connected and the vehicles batterry is not die yet. It just a wiled guess🙂
ലോറിയെ അല്ലാലോ നമുക്ക് വേണ്ടത് അർജുനെ അല്ലെ അപ്പോൾ അർജുൻ പുഴയിൽ ഉണ്ടോ എന്ന് ഒന്ന് സെർച് ചെയ്തു നോക്കി കൂടെ
Since the lorry is carrying a total weight of 25 tons (wood) + approximately 15 tons (lorry's own weight) = 40 tons, and its capacity is only 15 tons, it is overloaded.
When the lorry falls into the river, it will likely sink to the bottom. Here's why:
1. The weight of the lorry and the wood exceeds its buoyancy (ability to float).
2. The density of the lorry and the wood is higher than that of water, causing it to sink.
3. The lorry is not designed to float, and its shape and size are not conducive to buoyancy.
However, the exact behavior will depend on various factors, such as:
- The river's depth and water density
- The lorry's material and construction
- The distribution of the weight
- Any air pockets or empty spaces in the lorry or wood
In general, though, the lorry will likely drown in the water due to its excessive weight and density.
ഇവരുടെ വണ്ടിയിൽ dashcam ഉണ്ടോ എന്ന് ചോദിച്ചു നോക്കാമായിരുന്നു. 🫠
Iyal last 5 days evidayayinnu???
Abilash ee 6 days evide aayirunnu
Ellarum ariyan .. Landslide is powerful..orikalum vandi manninadiyill ayrikilla ...puzhayill avananu sadyadha😢
ഇപ്പോൾ വേണേൽ അവർ നാട്ടിൽ എത്തും. ഡ്രൈവിങ്ങിൽ ആയിരിക്കും 🙏
അങ്ങനെ എങ്കിൽ എന്തുകൊണ്ട് വീട്ടിൽ വിളിക്കുന്നില്ല.. നമ്മൾ അർജുനെ മാത്രം ഓർക്കുന്നു ബാക്കിയുള്ളവർ മണ്ണിനടിയിൽ ഉണ്ട് ചായക്കടക്കാരൻ family.. ഒരു 5ഡേയ്‌സ് ഒക്കെ പ്രതീക്ഷിക്കാം.. അറിയില്ല ജീവനോടെ എന്ന് പറയുമ്പോ 7ഡേയ്‌സ് ആയില്ലേ.. മണ്ണിൽ വണ്ടി ഇല്ലന്ന് പറയുമ്പോ വീട്ടുകാരുടെ അവസ്ഥ..
it's heavily raining in that place . 1 week leave was announced by the DC for students.. working in the night is dangerous because anytime it may fall, yesterday i visited the place opposition of mountains unpredictable. Bcz of congress government work is going slow they are not responding properly karnataka people also want to see him alive
അതുകൊണ്ടാണ് ആ വണ്ടി ഇരുന്നു പോയി എന്നു പറയുന്നത് ഒരിക്കലും അത് ഒഴുകി പോകാൻ ചാൻസില്ല
Sahodarane tirichu taraname daivame🙏🏻🙏🏻
Ithokke ara 👀👀 ithrom divasam evide aarinnu 👀
വണ്ടി താഴ്ന്ന് പോയിക്കാണു 😢😢
ആ വീഡിയോയിൽ മണ്ണ് വരുന്നതേയുള്ളൂ അതായത് ആ വണ്ടി പെട്ടിട്ടുണ്ട് ആദ്യം ആ വണ്ടിയിലേക്ക് വന്നു വീഴുമ്പോൾ പതുക്കെയാണ് മണ്ണ് വരുന്നത് പിന്നീട് ആ ടവർ അടക്കം ഒത്തിരി സ്പീഡിലാണ് ആ മണ്ണുകൾ വരുന്നത്
ലോറിയുടെ ഒരു ഭാഗത്തെ. ഭിത്തിയിൽ. മണ്ണ് ശക്തിയായി വന്നിടിച്ചാൽ.. ആ ഭാഗത്തെ. ടയർ ബാലൻസ് മുഴുവൻ പോവും.. പിന്നെ അടുത്തത്. വണ്ടി. മറിയുകയാണ്. ചെയ്യുക
Bro മണ്ണ് നേരെ വന്നു വണ്ടിയുടെ മേലെ ഇരിക്കാനേ സാധ്യതയുള്ളൂ, കാരണം വണ്ടി അത്രെയും ചേർത്തിയാണ് മലയോട് ഇട്ടിട്ടുണ്ടായിരുന്നതെന്നു കുടെ ഉള്ള driver പറഞ്ഞു
Glass potti ullilekk mannum vellavum varille
Arnjun പോലെ വേറെയും ആളുകൾ ഉണ്ട് അല്ലെ അപ്പോൾ
എല്ലാരുംകർണാടകയിൽ ഇവിടെആരൂല്ല. വാർത്തേംഇല്ല...🥴
ഏറ്റവും നല്ലത് ആ വണ്ടി ഓടിച്ച ഡ്രൈവറുടെ നമ്പർ വാങ്ങി അയാളുമായി കോൺട്ടേക്റ്റ് ചെയ്താൽ ഒന്നും കൂടെ കൃത്യമായ അറിവ് ലഭിക്കുo
aaru divasamayi eyal evideppoyi?
Elana beauty vlog എടുത്തു നോക്കൂ അയാള് പറഞ്ഞത് കാണാം
@@ELANABEAUTYVLOG 🙄
@@farsana536അയാൾക്ക് റീച് ഉണ്ടാക്കണം അത്ര തന്നെ
നല്ല ഉറക്കം
ഈ റോഡിന്റെ സൈസും സൈഡിൽ നിൽക്കുന്ന ഇടിഞ്ഞ മണ്ണിന്റെ സൈസും സ്ലോപ്പും കൂടി നോക്കുമ്പോൾ അതിനടിയിൽ പെടാൻ സാധ്യതയുണ്ടോ അത് നോക്കുമ്പോൾ മനസ്സിലാക്കി നമുക്ക് മണ്ണിനായി വരുന്നുണ്ടോ അല്ലെങ്കിൽ കോമനായി മനസ്സിലാക്കുമ്പോൾ വണ്ടി അവിടെ കാണുന്നില്ല പുഴയിലേക്ക് പോകാൻ സാധ്യതയുള്ള രീതിയിൽ വിചാരിക്കാൻ
Horizontal drilling machine vach manninte adiyiloode vittal manasilakum
ഇവൻ ദൃസാക്ഷി അല്ല ഇവന്റെ ഫ്രണ്ട് അല്ലെ കണ്ടത്.... വെറുതെ വാർത്ത ഉണ്ടാക്കരുത്
അപ്പോൾ 100% ആ ലോറി
മണ്ണിനടിയിൽ ഉണ്ടായിരിക്കും.
Saidil aayadkond speedil vanha paarakettugal varumbol vandi therikaanum saadyadayund 😢plz god help him 🤲🏻
Appol abhilashinde koode undayirunna mattoru driver.evide ayaal kandukaanum
🎤🎤🎤🎤🎤🎤😄
പുഴയിൽ വീഴാൻ ചാൻസ് ഇല്ല....
Abhilash was where until now?
വണ്ടി നദിയിൽ പോകാനും സാധ്യതയുണ്ട്,കാരണം മലയോട് ചേർന്ന് നില്ക്കുന്നത് ഈ ബെൻസ് ലോറിയാണ്, ലോറിയും മലയുടെ അടിഭാഗവും തമ്മിലുള്ള വിടവ് ചെറുതായിരിയ്ക്കും,വലിയ പാറക്കഷണവും കുതിർന്നമണ്ണും അത്രയും ഉയരത്തിൽ നിന്ന് ആദ്യം ഈ ലോറിയുടെ ഇടതുഭാഗത്ത് പതിയ്ക്കും.താഴെ വീഴുന്ന സമയത്തെ ഫോഴ്സ് ഭയങ്കരമായിരിയ്ക്കും,ലോറി വലതുവശത്തേയ്ക്ക് ചരിഞ്ഞുനദിയുടെ ഭാഗത്തേയ്ക്ക് നീങ്ങും.ആ ഭാഗത്തു നിർത്തിയിട്ടിരുന്ന ടാങ്കറിനെ തട്ടിത്തെറിപ്പിച്ച് നദിയിലിടും.പിന്നാലെ ഈ ബെൻസ് ലോറിയും നദിയുടെ വശത്തു വീഴുകയും പിന്നീട് അതിന്റെ മീതേ മണ്ണ് വന്നടിഞ്ഞിട്ടുണ്ടാകും. ടാങ്കർ ലോറിയുടെ ബോഡി പരിശോധിച്ചാൽ ഇതു മനസ്സിലാകും.
GPS Tracker Und Aah വണ്ടിയിൽ , വണ്ടി സ്റ്റാർട്ട് ആക്കിയാൽ ട്രാക്ക്രർ ഓൺ ആകും മണ്ണിൻ്റെ അടിയിൽ ആയ വണ്ടി സ്റ്റാർട്ട് ആക്കി എന്നും പറയുന്നു....വെള്ളത്തിൽ പോയാൽ എന്തായാലും അകത്ത് വെള്ളം കേറും വണ്ടി Start അക്കാനും പറ്റില്ല
അത്രയും മണ്ണ് പുഴയിൽ വേണെങ്കിൽ അതിനു മുകളിൽ മാത്രം അല്ലെ സ്കൂബ ടീമിന് തിരച്ചിൽ നടത്താൻ കഴിയൂ പുഴയിൽ മണ്ണിനു അടിയിൽ ലോറി ഉണ്ടാവാൻ ചാൻസ് ഇല്ലേ അതിനു പുഴയിൽ വീണ പാ റയും മണലും മാറ്റേണ്ടി വരും
Aliya..ithu set ittathano😮
മണ്ണ് മാത്രമല്ലല്ലോ ഇടിഞ്ഞു വരുന്നത് കല്ലും വലിയ പാറയും വെള്ളവും ഉണ്ട് ആ ടൈം നല്ല മഴയും വാഹനം പുഴയിൽ തന്നെ കാണും
അഭിലാഷ് ഇത്രയും ദിവസം എവിടാരുന്നു
അതിനു ശേഷം നിന്റെ അമ്മയേടാ 🌹
Chothyam ketal thonnum abhilash prathi aanennu kashtam avatharaka...
ഇനി ഇതുപോലെ നേരിട്ട് കണ്ടവർ ഒരുപാട് ഇറങ്ങും
ഇപ്പോഴായിരുന്നു താങ്കൾ ഈ വിവരം അറിഞ്ഞത്
ighinaulla charchakal nadathumbol arjunte kudumbathinte visham kananam.namuku arjun jeevanode thirichu varan prarthikam.
Illa bro 1% chance illa😢
@@WonderwithVoway bro angane parayalle pls. If God is with him nothing can kill him. But I also think this is too late.
Oil detector machine Vachu nokm alle🙄
Ithraum visual kanditt enth chodyamanu. Kashtam
Sathyathil ee vyakthi area first sradhichitundavilla. Apakadam pattiyathinu shesham second kondanu kandanu. Avide vandi undo ille ennonnum ariyilla.sradhichu kanilla.
എന്തൊരു കഷ്ടം 😄😄😄😚😚
മറ്റു വീഡിയോകൾ എടുത്ത് നോക്കിയാൽ അതിൽ എല്ലാം മല ഇടിഞ്ഞു റോഡിലേക്ക് വരുമ്പോൾ റോഡിൽ ഉള്ള വാഹനങ്ങൾ എല്ലാം ആദ്യം തന്നെ തെറിച്ചു പോകുന്നത് കാണാം..
മോനെ അർജുന എവിടെ യാമോനെ
Enthokke kananam eni
എല്ലാവർക്കും അഭിലാഷ്
ഭാരം ഉള്ള ലോറി ആയതിനാൽ അത് പുഴയിൽ ആണ്ടു നിക്കുന്നുണ്ടാവും
Iyalku ipol ano bodam udicheee
Aa tangerntr driver evide?
7 ബോഡികൾ പലയിടത്തും നിന്നായി കിട്ടി
Ooo ath sheri
Avide eni kurachu sthalathe man nikan undu
ഉറങ്ങാത്ത ആളോട് ചോദിക്കണം
ഇതൊക്കെ കേട്ട് കേട്ട് മടുത്തു നമ്മളെ വിളിച്ചാലും പറഞ്ഞുതരാം ഇതൊക്കെ കേട്ട് കേട്ട് കാണാപ്പാഠമായി ഇനിയെങ്കിലും ഒന്നു നിർത്തൂ പ്ലീസ്
Mikkavarum....vandi puzhayilekk nirangi poyittundavum sesham puzhayilekk weight adiyilekk ayi thazhnnu poyi kanum athinu mukalilekk veendum mannu vannathu karanam aaavam aaa manthitta roopa pettittundavuka...
Aa tanker driver???
അയാൾ 40 km അപ്പുറം നിന്ന് കണ്ടെത്തി.. അതു പിറ്റേന്ന് തന്നെ. അപ്പോ അങ്ങനെ ചിന്തിച്ചാൽ അതിനു മുമ്പേ ആ ഒഴുക്കിൽ പോയിട്ടുണ്ടെങ്കിൽ... അർജുൻ
Ivide irunnu churcha cheyyathe anghottu pookuuu
Avan eppo vannu ano parayyna🙄