Meghamalai | Tamil Nadu Travel Guide | Travel Videos | Meghamala Tourist Places | Travelogues

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @JoseantonyGorres
    @JoseantonyGorres 2 หลายเดือนก่อน

    ഇതു കണ്ടപ്പോൾ 90സിലെ ദൂരദർശൻ ചാനൽ ഓർമ്മ വന്നു, നല്ല അവതരണം🎉🎉👌👌

  • @saijukumar5928
    @saijukumar5928 2 ปีที่แล้ว +6

    ഈ ചാനൽ കണ്ടു മുട്ടാൻ ഞാൻ വെകി.... ബഹളങ്ങൾ ഇല്ലാത്ത അവതരണം.. Good

  • @sunitab9087
    @sunitab9087 5 หลายเดือนก่อน

    അടിപൊളി സ്പോട് ആണ് 😍safe ആയി പോയി വരണം. ഞങ്ങൾ പോകും വഴി 2 വട്ടം കാട്ടനാ കൂട്ടം റോഡിലൂടെ പാസ്സ് ചെയ്തു പോയി. ചെറിയ മഴയും ഉള്ള സമയം ആയിരുന്നു.കോട മഞ്ഞു കൊണ്ട് ഫുൾ വൈബ് ആയിരുന്നു. ഹിൽസ്റ്റേഷൻ യാത്രകൾ ഇഷ്ടപെടുന്നവർ തീർച്ചയായും വിസിറ്റ് ചെയ്യണ്ട പ്ലേസ് തന്നെ ആണ് ❤️

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +16

    കട്ടപ്പയുടെ ശബ്ദം ❤❤❤❤

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +1

    എംഎം ട്രാവൽ ഗൈഡ് എന്ന് ഈ ചാനൽ വളരെ നല്ലതാണ് വളരെ ഇഷ്ടപ്പെട്ടു സ്ഥിരമായി വീഡിയോകൾ പ്രതീക്ഷിക്കുന്നു പിന്നെ ഇതിന് ശബ്ദം നൽകുന്ന കട്ടപ്പ യുടെ ശബ്ദം നൽകിയ പ്രവീൺ വളരെ അഭിനന്ദനം അർഹിക്കുന്നു അതുപോലെ സ്ക്രിപ്റ്റ് ചെയ്യുന്ന ആളുകളെ വളരെ നല്ല രീതിയിൽ തന്നെ എഴുതുന്നുണ്ട് അതും ഒത്തിരി ഇഷ്ടപ്പെട്ടു

  • @harikuttan1167
    @harikuttan1167 2 ปีที่แล้ว +3

    അടിപൊളി സൂപ്പർ ✨️

  • @shebeerzain6123
    @shebeerzain6123 2 ปีที่แล้ว +2

    Kattappa alle idhu😵‍💫😍

  • @teamomucho7638
    @teamomucho7638 ปีที่แล้ว +1

    I think not many people know about this beautiful place

  • @prasanthkk9513
    @prasanthkk9513 2 หลายเดือนก่อน

    🎉

  • @naadodimalayali
    @naadodimalayali ปีที่แล้ว

    nice video

  • @goodvibes6522
    @goodvibes6522 2 ปีที่แล้ว +4

    Presentation +BGM.. 👍

  • @TheMountainSparrow
    @TheMountainSparrow 2 ปีที่แล้ว +2

    Nice one 👍👍👍👍👍

  • @jetrudesaisysaisy7967
    @jetrudesaisysaisy7967 2 ปีที่แล้ว +9

    താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.
    മേഘമലയുടെ സൗന്ദര്യം അതേപടി ഒപ്പിയെടുത്തിട്ടുംണ്ട്.ഒരു ചെറിയ ഒരു തെറ്റ് പറ്റി, ഇരവലങ്കാർ അല്ല 'ഇരവങ്കലാർ ആണ്

  • @JaiD0427
    @JaiD0427 2 ปีที่แล้ว +7

    Beautiful.
    I hope we Indians don’t spoil this place also with plastic waste🙏🏽

    • @premaa5446
      @premaa5446 2 ปีที่แล้ว

      ofcourse ,and with more god's houses. 😊

  • @AjimonChellarcovil
    @AjimonChellarcovil 2 ปีที่แล้ว +4

    Good presentation👍

  • @mohamedshareefph3259
    @mohamedshareefph3259 2 ปีที่แล้ว +3

    ശബ്ദം ഘാംഭീര്യം.. എവിടെ തിരിഞ്ഞു നോക്കിയാലും പ്രകൃതി അതിൻറെ എല്ലാ ഭാവുകങ്ങളും തുളുമ്പി നിൽക്കുന്ന കാഴ്ച

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว

    Manoharam

  • @manojbd4
    @manojbd4 2 ปีที่แล้ว

    Very ...nice

  • @mohanankudukkamattom8172
    @mohanankudukkamattom8172 2 ปีที่แล้ว +3

    Audio and video perfect

  • @LathuP
    @LathuP 9 หลายเดือนก่อน

    താമസിക്കാനുള്ള പഞ്ചായത്ത് ഗസ്റ്റ് ഹൗസിൻ്റെ എന്തെങ്ങിലും നമ്പറൊ മറ്റൊ പറയാമായിരുന്നു

  • @sarinr8046
    @sarinr8046 2 ปีที่แล้ว

    Super ...

  • @mukulbhardwaj628
    @mukulbhardwaj628 2 ปีที่แล้ว

    How to Reach pls guide

  • @sajiths3556
    @sajiths3556 2 ปีที่แล้ว

    dhanesh sir aano ith?

  • @gopangopalan8106
    @gopangopalan8106 2 ปีที่แล้ว +2

    Bike kayatti vidumo

    • @jibish7999
      @jibish7999 2 ปีที่แล้ว

      വിടും. ഞാൻ ബൈക്കിലാണ് പോയത്.

  • @venkatdamodara2456
    @venkatdamodara2456 2 ปีที่แล้ว

    Nice voice

  • @unnikrishnankp3658
    @unnikrishnankp3658 2 ปีที่แล้ว +2

    അടിപൊളി 👌👌👌

  • @TheMountainSparrow
    @TheMountainSparrow 2 ปีที่แล้ว

    nice ,,,,,

  • @vijayalakshmi981
    @vijayalakshmi981 ปีที่แล้ว

    👍

  • @myjvc3589
    @myjvc3589 2 ปีที่แล้ว +1

    is bus service available to there?

    • @sajinsedits526
      @sajinsedits526 2 ปีที่แล้ว +1

      Yes From Chinnamannur bus stand

  • @Armymen392
    @Armymen392 2 ปีที่แล้ว +1

    ബിജിഎം നല്ല ഫീൽ 🥰❤️

  • @fasalukadayil1460
    @fasalukadayil1460 2 ปีที่แล้ว +8

    *ഏതു ജില്ലയിലാണ്.... മേഘമല അവിടെ ചെന്നാൽ താമസിക്കാൻ പറ്റുന്ന ലോഡ്ജുകൾ ഉണ്ടോ.... വിഡിയോ സൂപ്പർ... പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു* നന്ദി🙏

    • @NisarEt
      @NisarEt 2 ปีที่แล้ว +4

      തമിഴ് നാട്ടിലെ തേനി ജില്ലയിലാണ്. ഇടുക്കിയാണ് കേരളത്തിലെ ഏറ്റവും അടുത്ത ജില്ല. തേക്കടിയിൽ നിന്നും 80 km കാണും. ഒരു ദിവസം കാണാനുള്ളതെ ഒള്ളു. താമസത്തിനു പഞ്ചായത്ത്‌ ഗസ്റ്റ് ഹൌസ് മുൻകൂട്ടി ബുക്ക്‌ ചെയ്യണം.

    • @bijukayyalakettil4756
      @bijukayyalakettil4756 2 ปีที่แล้ว +3

      ചിന്നമണ്ണൂർ ലോഡ്ജ് വളരെ ചെറിയ തുകയേയുള്ളൂ ... ഏറ്റവും അടുത്ത സ്ഥലം... ഒരിക്കലെന്കിലും കാണേണ്ട സ്ഥലം....ശുഭയാത്ര പോയി വരൂ

    • @hhgjhhguvh
      @hhgjhhguvh 2 ปีที่แล้ว

      Contact us

    • @basheerbavu2882
      @basheerbavu2882 2 ปีที่แล้ว +1

      @@bijukayyalakettil4756 poganam ennund ...entha avastha

    • @bijukayyalakettil4756
      @bijukayyalakettil4756 2 ปีที่แล้ว

      @@basheerbavu2882 വളരെ നല്ല റോഡ് ആണ്, പോയി കണ്ട് തിരികെ വരാം ... റൂം ചിന്നമണ്ണൂർ എടുക്കുന്നണാണ് നല്ലത്, ചിന്നമണ്ണൂർ നിന്ന് 52 km ദൂരമുണ്ട് ... നല്ല കാഴ്ചയാണ് ഹെയർപിൻ ബെൻഡ് ആണ് .... പോയി വരൂ ഒരിക്കലും മറക്കില്ല ...

  • @BEN-mm9ki
    @BEN-mm9ki 2 ปีที่แล้ว

    God is great

  • @johnpkoshy8007
    @johnpkoshy8007 2 ปีที่แล้ว +1

    കാറിൽ പോകാൻ പറ്റുമോ മേഘമലയിലേക്ക്?

  • @anjuvasudevan4163
    @anjuvasudevan4163 2 ปีที่แล้ว

    Nice presentation..... But
    athu thani pattikkadanu...
    Oru nalla hotel polum ella, food koode kondupokuka, kuttikal okke undel biscuits vangan polum sadikkilla.

  • @ushavenuraj9687
    @ushavenuraj9687 2 ปีที่แล้ว +1

    Super

  • @mohammedazeez298
    @mohammedazeez298 2 ปีที่แล้ว

    Powlii

  • @MORKOPOLO
    @MORKOPOLO 2 ปีที่แล้ว +2

    ഇവിടെ rooms കിട്ടുമോ

    • @anilkolothumkudy6491
      @anilkolothumkudy6491 2 ปีที่แล้ว

      കിട്ടും ഗസ്റ്റ് ഹൌസ്. അതികം വൃത്തിയൊന്നും പ്രതീഷിക്കണ്ട...

    • @arunprakash5585
      @arunprakash5585 2 ปีที่แล้ว

      Und

    • @arunprakash5585
      @arunprakash5585 2 ปีที่แล้ว

      Government room and woodbriar guest house

  • @Zanjoo717
    @Zanjoo717 2 ปีที่แล้ว +1

    👍👍🌹🌹

  • @AkhilRajRam
    @AkhilRajRam 2 ปีที่แล้ว

    Offroading ന് അവിടുത്തെ വണ്ടികൾ വിളിക്കുന്നത് സൂക്ഷിക്കണം. കാലപ്പഴക്കം വന്ന വണ്ടികൾ ആണ് മുഴുവനും. ഞങ്ങൾ വിളിച്ച ഒരു വണ്ടി മറിഞ്ഞു ആക്‌സിഡന്റ് ഉണ്ടായി. ട്രിപ്പ്‌ അവിടെ കൊണ്ട് തീർന്നു.

  • @bijosam1852
    @bijosam1852 2 ปีที่แล้ว

    Which is the best season/month to visit the place

  • @-._._._.-
    @-._._._.- 3 ปีที่แล้ว +2

    പോരട്ടെ വിഡിയോ

  • @rajeshv7910
    @rajeshv7910 2 ปีที่แล้ว +2

    മേഘമാലയിൽ താമസിക്കാൻ സൗകര്യമുണ്ടോ

  • @arunps7281
    @arunps7281 ปีที่แล้ว

    Pass vallom ondoi

  • @gameingVORTEX
    @gameingVORTEX 2 ปีที่แล้ว

    Nammude kumalikku appuram..kaatil koode nadannu poyavar undo.

  • @mkb1949
    @mkb1949 2 ปีที่แล้ว +13

    മേഖമലയുടെ ഭംഗി ഇങ്ങിനെ ഒന്നും വർണിച്ചാൽ പോര. അവിടെ പല വർഷം ജീവിച്ചതിനാൽ ആണ് ഇതു കുറിക്കുന്നത്. കുറച്ചുകൂടി വീഡിയോസും നല്ല ഒരു വിവരണം കൂടി ചേർത്ത് ഒരെണ്ണം താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. Good luck.

    • @premaa5446
      @premaa5446 2 ปีที่แล้ว +2

      ശെരി ആണ്. ഞാൻ പോയിട്ടുണ്ട്. കുറച്ചു കൂടി കാനിക്കമായിരുന്ന്.

    • @breezemathew4843
      @breezemathew4843 2 ปีที่แล้ว

      Hia sir can I get your number

  • @javadalhasani9365
    @javadalhasani9365 2 ปีที่แล้ว

    Bus പോകുമോ

  • @manukj5264
    @manukj5264 2 ปีที่แล้ว +2

    നല്ലൊരു ചാനൽ ആണ് റീച് കിട്ടും 🔥

  • @maktools9271
    @maktools9271 2 ปีที่แล้ว

    👍👍

  • @almansoortravelfoodhalal6987
    @almansoortravelfoodhalal6987 2 ปีที่แล้ว

    God's creatures are enough to think God's power because nobody see God in this world. Creator in God. Creations never become God.

  • @jinsalves
    @jinsalves 2 ปีที่แล้ว

    Ara voice over

  • @sujithabraham793
    @sujithabraham793 2 ปีที่แล้ว +1

    ബൈക്ക് വിടുമോ

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว

      ബൈക്ക് ആന.. തട്ടി ഇടും

    • @NisarEt
      @NisarEt 2 ปีที่แล้ว

      Vidum bro

    • @jibish7999
      @jibish7999 2 ปีที่แล้ว

      ഞാൻ ബൈക്കിലാണ് പോയത്.

  • @anandvija3122
    @anandvija3122 2 ปีที่แล้ว

    HCF3-9DX6-KBC1-P478

  • @saravind7x
    @saravind7x ปีที่แล้ว

    മേഘമലയിലേക്ക് tourist bus ൽ പോകാൻ പറ്റുമോ??