ടോയ്‌സ് മാർക്കറ്റ് കണ്ടുപിടിക്കാൻ കഴിയാത്തവർക്ക് ! chick pet, toys market, fruits market, vegetable

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 49

  • @abdulsathar2067
    @abdulsathar2067 4 ปีที่แล้ว +5

    മാഷാ അള്ളാ നമ്മുടെ നുനു ബേക്കറി

  • @alleppeyvillagelife8885
    @alleppeyvillagelife8885 4 ปีที่แล้ว +3

    ബ്രോ... പ്ലാസ്റ്റിക് നിരോധനം കേരളത്തിൽ ശക്തമാവുകയാണ് ടെക്സ്റ്റൈൽ കളിലേക്ക് മറ്റും ഉപയോഗിക്കാൻ പറ്റുന്ന പേപ്പർ ബാഗുകൾ കുറഞ്ഞ നിരക്കിൽ എവിടുന്നു കിട്ടും എന്ന് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു

  • @time-bz5dq
    @time-bz5dq 4 ปีที่แล้ว +3

    ഒരു കാരണവശാലും മഴ ഉള്ളപ്പോൾ പോവാതിരിക്കാൻ ശ്രമിക്കുക

  • @realagent9767
    @realagent9767 2 ปีที่แล้ว

    താങ്കൾ വെറുതെ നടന്നു തീർക്കുന്നു. പകരം ആ ഷോപ്പിൽ നിന്ന് തന്നെ വീഡിയോ ആരംഭിച്ചാൽ സാധനങ്ങളുടെ വില കൂടുതൽ ചോദിച്ചറിയാനും ആവശ്യക്കാർക്ക് അത് മനസ്സിലാക്കാനും സാധിക്കും. വെറുതെ ഇങ്ങനെ വലിച്ചു നീട്ടരുത്. ലൊക്കേഷൻ ഡിസ്ക്രിപ്ഷനിൽ കൊടുത്താൽ സ്ഥാനം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

  • @truetalk5375
    @truetalk5375 4 ปีที่แล้ว +1

    Payyanur evideya?

  • @faiz9539
    @faiz9539 4 ปีที่แล้ว +3

    Alloh nta mon kanendaaaa😂😂😂😂👍👍👍👍👍💖💖💖💖

  • @pradeeptv9558
    @pradeeptv9558 3 ปีที่แล้ว

    ബ്രോ ഞാൻ ഈ വീഡിയോ കണ്ടു ടോയ്സ് വാങ്ങി. പൂർണ്ണമായും വീഡിയോ കണ്ടോണ്ടാണ് പോയത്. വഴി തെറ്റിയില്ല...താങ്ക്സ്

  • @bzmedia5804
    @bzmedia5804 4 ปีที่แล้ว +5

    ലേഡീസ് പേഴ്സിന്റെ മാർക്കറ്റ് ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ലല്ലോ ...☺️

  • @footballunity2566
    @footballunity2566 4 ปีที่แล้ว +1

    Njn kandirunnuu madivala ann lle thamasam njn kandu appo call cheyyayrnnu soo disturb cheyyanda karthi

  • @muhammedshafeeqcv1958
    @muhammedshafeeqcv1958 4 ปีที่แล้ว +1

    കുട്ടികൾക്ക് ഡാൻസിനു വേണ്ടി ഉടുപ്പ്, ലാച്ച എന്നിവ സെറ്റ് ആയി കുറഞ്ഞ കാശിനു കിട്ടുന്ന പറഞ്ഞ് തരാമോ pls

  • @shannuak3731
    @shannuak3731 4 ปีที่แล้ว

    Woolen nool kittunna shops kaniku..

  • @its_safaqueen74its_safaque54
    @its_safaqueen74its_safaque54 4 ปีที่แล้ว

    Bro tq for showing this video....😇

  • @appoosdreams1944
    @appoosdreams1944 ปีที่แล้ว

    Bangalore on the chapter 2

  • @soniamariam1304
    @soniamariam1304 4 ปีที่แล้ว

    ബാംഗ്ലൂരിൽ ഹാൻഡ് ബാഗ്, ലഗ്ഗേജ് ബാഗ്,ബാക്ക്പാക്ക്, ലഗ്ഗേജ് പെട്ടി ഒക്കെ വിലക്കുറവിൽ കിട്ടുന്ന സ്ഥലം എതെങ്കിലും അറിയാമെങ്കിൽ പരിചയപ്പെടുത്തി തരാമോ ?

    • @shamseershamsi1778
      @shamseershamsi1778 4 ปีที่แล้ว

      Chikpet . ishtam pole bags wholesale shops und

  • @MAHIN6244
    @MAHIN6244 4 ปีที่แล้ว +1

    Bro main fruits market electronic Cityil evde aanu

  • @hariskarim5247
    @hariskarim5247 4 ปีที่แล้ว +1

    നമ്മൾ purchase ചെയ്തു തിരിച്ചു check പോസ്റ്റുകൾ കടന്നുവരുമ്പോൾ എന്തെങ്കിലും tax issues ഉണ്ടാകുമോ..

    • @fahadibrahim774
      @fahadibrahim774 4 ปีที่แล้ว

      No bill indayal mathi

    • @harryg.d9796
      @harryg.d9796 4 ปีที่แล้ว

      Fruits &veg ഇവിടുന്നു വാങ്ങി നാട്ടിൽ എത്തിച്ചു ചെറിയ രീതിയിൽ കച്ചവടം ചെയ്യാൻ എന്തെങ്കിലും തടസം ഉണ്ടോ

  • @akhilkumarps1787
    @akhilkumarps1787 ปีที่แล้ว

    Ee shop nnu njn oru rc mini toy car vagi. 9000rs last athu kerala eathikkan eallam koodi 3500 extra ayi...kittunna labam aviday traveling il theerum

  • @DevuandMe
    @DevuandMe 4 ปีที่แล้ว

    Hi ചേട്ടാ സൂപ്പർ

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 3 ปีที่แล้ว

    ബാംഗ്ലൂർ ൽ വളരെ കുറഞ്ഞ price ൽ ഷർട്ട്‌.. dhoty തുണി യും കിട്ടുന്നത് എവിടെ യാണ്.. plz help me

  • @ilyascmd691
    @ilyascmd691 4 ปีที่แล้ว +2

    ഉള്ളിയുടെ വില പറഞ്ഞില്ല

  • @yedukrishnanpv9297
    @yedukrishnanpv9297 4 ปีที่แล้ว

    Good Vedio Bro

  • @arundas9478
    @arundas9478 4 ปีที่แล้ว

    Nice information broi ♥️♥️ nigal orew powli anu♥️♥️♥️💯💯 broi pattumenki malleswaram onnu visit chayth avidathe karyagal kudi onnu kanikamo i mean cheriya cheriya kachhavadagalum streetsum😊 waiting for next videos♥️💯👏

  • @linsonjohnson9658
    @linsonjohnson9658 4 ปีที่แล้ว

    Adipoli

  • @vishnuvijayan780
    @vishnuvijayan780 4 ปีที่แล้ว

    Oru videoil koodutal karyangal ulpeduthan sramikuka..cut cheyth cut cheyth pala sthalangalil ninn videos cheyuka.. avatharanam kollam

  • @sahalkummu3862
    @sahalkummu3862 4 ปีที่แล้ว

    Bro njangal poyi....bike vangi

  • @subairkalavoorsubairkalavo546
    @subairkalavoorsubairkalavo546 4 ปีที่แล้ว

    ഷർട്ട് പീസ് ഹോൾസെയിൽമാർക്കറ്റ്.ബാഗ്ലൂരിലുണ്ടോ..

  • @appoosdreams1944
    @appoosdreams1944 ปีที่แล้ว

    Contact number?

  • @rayees30
    @rayees30 4 ปีที่แล้ว

    Any job vacancies in banglore..?

  • @syamkrishna497
    @syamkrishna497 4 ปีที่แล้ว

    First comment

  • @shaulhameedramseena3907
    @shaulhameedramseena3907 4 ปีที่แล้ว

    Rit parnirunnagil ❤👌

  • @asgarq4917
    @asgarq4917 4 ปีที่แล้ว

    KR Market

  • @sahalkummu3862
    @sahalkummu3862 4 ปีที่แล้ว

    KR market alley bro

  • @glinsonbabu5045
    @glinsonbabu5045 4 ปีที่แล้ว

    I know this place

  • @Muyyamfaisal
    @Muyyamfaisal 4 ปีที่แล้ว

    ഈ വെറും തട്ടിപ്പാണ്.... ഫ്രൂട്സ് മാർക്കറ്റ് wholesale ഹൊസൂർ ആണ് electronic സിറ്റി last.... പിന്ന veg wholesale ഈ കാണുന്ന frut&veg മാർക്കറ്റിന്റെ അടുത്ത് ആണ്. ഇതല്ല veg മാർക്കറ്റ്..... Avide ലേലം 5 മണിക്ക് start ആവും 7 മാണി ആളാകുമ്പോൾ തീരും.... ഇതൊന്നും കണ്ടു ആരും businessil ഇറങ്ങല്ലേ

    • @MAHIN6244
      @MAHIN6244 4 ปีที่แล้ว

      Electronic Cityil evde aane fruit markey

    • @Muyyamfaisal
      @Muyyamfaisal 4 ปีที่แล้ว

      @@MAHIN6244 Electroniccity last hosur. Karnadakayudeyum tamilnadinteyum boarder... Keralathilottu avide ninnanu varunnathu. Allanudu kr marketil ninnu alla

    • @harryg.d9796
      @harryg.d9796 4 ปีที่แล้ว

      ഹൊസൂർ ഫ്രൂട്സ് മാർക്കറ്റിൽ റീടൈൽ കച്ചവടത്തിന് ഫ്രൂട്സ് വാങ്ങിയാൽ നാട്ടിൽ കൊണ്ട് പോകാൻ കച്ചവട ലൈസൻസ് vallom ആവശ്യം ഉണ്ടോ

    • @Muyyamfaisal
      @Muyyamfaisal 4 ปีที่แล้ว +2

      @@harryg.d9796 veg and ഫ്രൂട്സ് tax ഇല്ല... പിന്നെ ഉള്ളിക്കു 1% ഉണ്ട്. അതൊക്കെ net റേറ്റ് ആകിയിട്ടാണ് പറയുക. ഉറപ്പിന് ബില്ല് വാങ്ങിക്കോ... risk ഒഴിവാക്കാം

    • @Muyyamfaisal
      @Muyyamfaisal 4 ปีที่แล้ว +2

      @@harryg.d9796 licens ഒന്നും വേണ്ട

  • @chenna2503
    @chenna2503 4 ปีที่แล้ว

    Idh city market alle

  • @khalidumar3546
    @khalidumar3546 4 ปีที่แล้ว

    Nunu

  • @heisenbergys2565
    @heisenbergys2565 4 ปีที่แล้ว

    Bro content valare koravanu