ജമാഅത്തെ ഇസ്ലാമി ക്വിയര്‍ മനുഷ്യരോട് മാപ്പ് പറയണം | മാളവിക ബിന്നി | MALAVIKA BINNY

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 217

  • @pagafoor7790
    @pagafoor7790 2 ปีที่แล้ว +5

    ഇസ്ലാം മതത്തെ സംബന്ധിച്ച് homosexuality എന്നത് തെറ്റാണു.അത് ഒരുതരത്തിലും അവിടെ അംഗീകരിക്കപെടുന്നില്ല. ഇതിനെ ചെറിയ കമ്മ്യൂണിറ്റി എന്ന് പറഞ്ഞു ലഘുവൽക്കരിക്കരുത്. ഇസ്ലാമിലെ ഏതു വിഭാഗം എടുത്താലും ഈ വിഷയത്തിൽ ഒരേ അഭിപ്രായമായിരിക്കും. അതിൽ ഒരു ചെറിയ ന്യുനപക്ഷം ആളുകൾ (വിഭാഗമല്ല ) ലിബറൽ ആയി ചിന്തിക്കുന്നവർ ഇതിനെ അംഗീകരിക്കുമായിരിക്കും. അത് തികച്ചും വ്യക്തിപരം മാത്രമായിരിക്കും.

    • @anandas3523
      @anandas3523 2 ปีที่แล้ว

      Homophobia അലങ്കാരം ആയി കൊണ്ട് നടക്കുന്നത് വളരെയധികം അപഹാസാർഹമാണ്. ശാസ്ത്രം തെളിയിച്ച സത്യങ്ങൾക്കു നേരെ കണ്ണടച്ച് നിർദയം തെറ്റുകാരല്ലാത്ത ഒരു കൂട്ടം മനുഷ്യരെ നോവിക്കുന്നതാണോ നിങ്ങളുടെ അഭിപ്രായം. തെറ്റിദ്ധാരണകളിൽ നിന്നും വെറുപ്പിൽ നിന്നും ഉണ്ടാകുന്ന അഭിപ്രായങ്ങൾ
      പ്രിത്യേകിച്ച് ലോകത്ത് marginalised and stigmatised ആയിട്ടുള്ള മനുഷ്യർക്ക്‌ എതിരെ പരത്തുന്നത് വിദ്വെഷ പ്രചരണം ആണ് അതൊരു തിരുത്താൻ പറ്റാത്ത ദ്രോഹമാണ്. Pc ജോർജിനെ പോലെ ഉള്ള വിഡ്ഢികൾ islamophobia പരത്തുന്നതും മനുഷ്യരെ തെറ്റിധരിപ്പിക്കുന്നതും ഇതേ പോലെ ഉള്ള ഒരു വലിയ ദ്രോഹം ആണ്. അതിന്റെ കയ്പ്പും നൊമ്പരവും ഒന്നും മുസ്ലിം മനുഷ്യരെ പറഞ്ഞ് മനസിലാക്കേണ്ടതില്ല എന്നാണ് എന്റെ വിചാരം. അതുപോലെ തന്നെ ഈ രാജ്യത്ത് ഏറ്റവും ചൂഷണം നേരിടുന്ന മറ്റൊരു ജനവിഭാഗം ആണ് lgbtq മനുഷ്യർ. അവർ നിരന്തരം കൊല്ലപ്പെടുകയും, ചൂഷണം ചെയ്യപ്പെടുകയും, ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ഇരുന്നുകൊണ്ട് വളരെ ആശാസ്ത്രീയമായ വാദങ്ങൾ പരത്തി ഉപദ്രവിക്കുന്നത് ശെരിയാണോ?

    • @pagafoor7790
      @pagafoor7790 2 ปีที่แล้ว +1

      @@anandas3523 ഏഹ്? താങ്കളുടെ ഉദ്ദേശം എനിക്ക് മനസിലായില്ല.

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      @@pagafoor7790 അതു മനസ്സിലാകണമെങ്കിൽ മനുഷ്യനായി ഇരുന്നു ചിന്തിക്കണം. ശാസ്ത്രത്തിൽ വിശ്വസിക്കണം

    • @pagafoor7790
      @pagafoor7790 2 ปีที่แล้ว

      @@anandas3523 ബ്രൊ, ബ്രോയ്ക്ക് എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട്. എന്റെ പേരാണ് പ്രശ്നമെന്ന് തോന്നുന്നു. പേര് നോക്കാതെ ഞാൻ എന്താണ് എഴുതിയത് എന്ന് ഒന്നുടെ വായിക്കൂ. എന്നിട്ട് സംസാരിക്കൂ. ശെടാ. 😊😊

  • @ameennouf5534
    @ameennouf5534 2 ปีที่แล้ว +5

    സ്വവർഗ്ഗ രതി പ്രകൃതി വിരുദ്ധമാണെന്ന് പറഞ്ഞാൽ അതിന് മാപ്പ് പറയുന്നതെന്തിന്? അത് പ്രകൃതിയിൽ സ്വാഭാവികമാണെന്നു പറയുന്നവരും പ്രകൃതി വിരുദ്ധമാണെന്ന് പറയുന്നവരും ഉണ്ട് എന്നതാണ് സത്യം. അതിന്റെ പേരിൽ അവരുടെ സ്വാഭാവിക ജീവിതം നിഷേധിക്കണമെന്നോ അവരോട് അന്യായം പ്രവർത്തിക്കണമെന്നോ, പറഞ്ഞോ? അവർ സെമിനാറിൽ എന്തൊക്കെയാണ് പറഞ്ഞത് എന്ന് സൂചിപ്പിച്ച് അതിനുള്ള മറുപടി പറയാതെ സ്വവർഗ രതി പ്രകൃതി വിരുദ്ധം എന്ന ക്യാപ്‌ഷൻ കണ്ടപ്പോൾ തന്നെ ഇങ്ങനെ ജനാധിപത്യ വിരുദ്ധത പ്രകടിപ്പിക്കുന്നതെന്തിന്?
    അവർ അവരുടെ അഭിപ്രായങ്ങളും വാദങ്ങളും പറയട്ടെ..നിങ്ങൾ അവക്കുള്ള നിങ്ങളുടെ മറു വാദങ്ങളും മറുപടിയും പറയൂ.. (അത് മാത്രം ഈ വീഡിയോയിലില്ല എന്നതാണ് സത്യം..)

    • @unwokeist
      @unwokeist 2 ปีที่แล้ว +3

      hehe angane thonniya abhiprayam parayunnath aanu janadhipathyam enn nengalde aduth aranu paranjath? angane parayunnath matulavarde swathanthryathinu badhikunna onn anenkil athinu marupadi paranje mathiyavu..

    • @rishi5349
      @rishi5349 2 ปีที่แล้ว +3

      Kashmir files abhiprayaswadhandryam allathapole ithum swathandryam alla.

    • @nandeesadas_official
      @nandeesadas_official 2 ปีที่แล้ว +1

      @@rishi5349 Correct 👍👍👍

    • @danikolakkodan628
      @danikolakkodan628 2 ปีที่แล้ว

      They will never address the core questions .
      They will talk about scientific resources then immediately rejects when we quote cdc
      They will take what support their stands and protest against others.
      Nb : those who need references check unmasking Aethism vedios
      (Madrassa pottanmare reference venda enna fallacy paranju vararuth ,they are quoting western scholers mainly)

    • @ameennouf5534
      @ameennouf5534 2 ปีที่แล้ว

      @@rishi5349 കെട്ടിയുണ്ടാക്കിയ കൃത്രിമ ചരിത്ര കഥ കശ്മീർ files പ്രൊപ്പഗാണ്ട നുണപ്രചാരം പോലെയാണോ LGBTQ വിഷയത്തെ പരിഗണിക്കുന്നത്. സോറി സഹോ..കഷ്ടം..🙏🏻

  • @Afsal-Nawab
    @Afsal-Nawab 2 ปีที่แล้ว +11

    Yet again, amazing speech from Dr. Malavika Binny..

  • @ahamedbasheer5504
    @ahamedbasheer5504 2 ปีที่แล้ว +3

    കുറേ ഇംഗ്ലീഷ് വാക്കുകൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് തന്റെ വിവരം വിളമ്പുന്ന ഈ സ്ത്രീഎന്തോ മാസസിക വൈകല്യമുള്ള പോലെയാണ് സംസാരിക്കുന്നത്.ഈ ലോകത്തു ഇത്ര യും അനുയായികളുള്ള ഒരു പുണ്യ പുരുഷൻ, പ്രവാചകൻ,എല്ലാ കാലത്തിനും പ്രസക്തിമായ ജീവിത വീക്ഷണം അവതരിപ്പിച്ചു. ഇന്നും ചിന്തിച്ചുക്കുന്ന മനുഷ്യർ ലോകമാസകലം പുൽകുന്ന ഒരു ആദർശ സംഹിത അവതരിപ്പിച്ചു.അത് അറിയാൻ കുറേ കൂടി വിശാല വീക്ഷണം വേണം. പഠിക്കണം. മുൻവിധിയോ സംകുചിത മനസ്സോടെയുള്ള കാഴ്ചപ്പാടോ പോര.

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      ഈ ലോകത്ത് നിങ്ങളുടെ മതം മാത്രം അല്ല ഉള്ളത്, നിങ്ങളുടെ സ്വപ്ന ലോകങ്ങൾ അല്ല സത്യം. ശാസ്ത്രം എന്ന് ഒന്ന് നിലനിൽക്കുന്നുണ്ട്.മതത്തിന്റെ പേരിൽ മറ്റു മനുഷ്യരെ ഒരു കാരണവും ഇല്ലാതെ ദ്രോഹിക്കുന്നത് എന്തിന്?

  • @sanukk8082
    @sanukk8082 2 ปีที่แล้ว +2

    എനിക്ക് ഒരു doubt മറ്റു ജീവികളിൽ homo sexual ഉണ്ടോ, സ്വന്തം സെക്സിനോട് മാത്രം sexual atraction ഉള്ള ജീവി, opposite സെക്സിനോട് ഒരു അട്രാക്ഷനമും തോന്നാത്ത, അതോ അവർ bisexual ആയിട്ടുള്ള ജീവികളാണോ

  • @abubackerkoyakutty5988
    @abubackerkoyakutty5988 2 ปีที่แล้ว +5

    ആറാം നൂറ്റാണ്ടിലെ നിൽക്കാത്ത ബസ് നിൽക്കാതെ ഓടിക്കൊണ്ടിരിക്കുന്നു.. നിര്ത്തിയാൽ സഹോദരിയെ കയറ്റമായിരുന്നു

    • @anandas3523
      @anandas3523 2 ปีที่แล้ว +5

      ഹലോ ചേട്ടാ ഞങ്ങൾ ആദ്യത്തെ ബസ്സിൽ തന്നെ ഇങ്ങു പൊന്നു പറ്റുമെങ്കിൽ അടുത്ത ബസ്സിൽ കയറി 2022ൽ വരാൻ നോക്ക്.

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      എന്താണ് ആറാ൦ നൂറ്റാണ്ട് കണക്ക്🤔 🤔

    • @ameenahmed7487
      @ameenahmed7487 2 ปีที่แล้ว +2

      @@anandas3523 ticket distributers vannallo😄. Self proclaimed librosss

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      @@ameenahmed7487 we are not 'self proclaimed liberal' atleast i am not. Since i am one of the Transgender induviduals who is suffering the discriminations, hatered and injustice from this society.

    • @ram5551555
      @ram5551555 2 ปีที่แล้ว +1

      6 nootadil thanne nilkunnu... Bus odunillaaa ....

  • @ananya-rb1un
    @ananya-rb1un 2 ปีที่แล้ว +11

    സങ്കിക്ക് വളരാൻ സുഡു വേണം.
    സുഡുവിന് വളരാൻ സങ്കിയും.
    ഒന്ന് ഒന്നിന് വളമാണ്.
    രണ്ടിനെയും അടിച്ചമർത്തണം

    • @ameenahmed7487
      @ameenahmed7487 2 ปีที่แล้ว +9

      ഏതായാലും നിനെക്ക് വളരാൻ നീ മതിയല്ലോ അത് മതി 😄

    • @therealazrael8.
      @therealazrael8. 2 ปีที่แล้ว +2

      അടിച്ചമർത്തൽ ശെരിയാണോ

    • @anandas3523
      @anandas3523 2 ปีที่แล้ว

      ഇവിടെ സംഖിയും സുടുവും കമ്മിയും ഒക്കെ എവിടുന്ന് വന്നു? ഇത് ഒരു marginalised community വേറൊരു marginalised communityod മുൻധാരണകൾ മൂലം യുദ്ദം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ കാര്യമാണ്.islamophobia നിലനിൽക്കുന്നത് പോലെ തന്നെയാണ് homophobiayum നിലനിൽക്കുന്നത്. Hence what is ur point? Hate?

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      കൂടെ അന്ത൦ കമ്മികളേ൦....
      അവരു൦ തീവ്രവാദികളാണ്...

  • @abdullakuttypm6984
    @abdullakuttypm6984 2 ปีที่แล้ว +13

    മൃഗത്തേക്കാൾ അതപതിച്ച മനുഷ്യർ പല കോപ്രായങ്ങൾ കാണിക്കും അതിനു ചൂട്ടു പിടിക്കാൻ ഈ കാലത്ത് ജനങ്ങൾ ഉണ്ട് എന്നതാണ് കഷ്ടം

    • @niharikapradaush6601
      @niharikapradaush6601 2 ปีที่แล้ว +6

      Video കാണുന്നതിനു മുന്നേ comment ഇടുന്നത് വളരെ മികച്ച കോപ്രായം തന്നെ 😌

  • @kabier4171
    @kabier4171 2 ปีที่แล้ว +13

    എല്ലാ ബഹുമാനത്തോടും കൂടി മാളവികയോടു പറയട്ടെ താങ്കൾ ഒരു വശം മാത്രമേ സംസാരിക്കുന്നുള്ളൂ. ഇതിന്റെ എതിർവശം കൂടി കേൾക്കണം. അതല്ലാതെ ശാസ്ത്രം ശാസ്ത്രം എന്ന് വിളിച്ചു കൂവിയത് കൊണ്ടോ ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവർ എന്ന് പരിഹസിച്ചതുകൊണ്ടോ കാര്യമില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്.

    • @anandas3523
      @anandas3523 2 ปีที่แล้ว +2

      Enthanu ningalude vasham? Ethu reethiyil aanu queer manushyar ningalude jeevithangale badikkunnath? Shastram thanneyan ettavum valiya theliv charithram thannayanu ettavum mikacha vazhikattiyum.shastravum charitravum orimichu enne poleyulla queer manushyar vaikruthangalo pettanu pottimulachatho alla enn theliyikkunnu ini undakendath onnu mathram manushyathvathvam.manushyane manushyan manasilKkuka athinu theliv polum venda enkilum 1000 thelivinum appuram veruppu vaazhunna lokam bhayanakamaanu. Enikum ennepoleyulla mattu manushyarkkum. Pattumenkil manasilakuka.

    • @niharikapradaush6601
      @niharikapradaush6601 2 ปีที่แล้ว +11

      ക്വീർ വിഷയത്തിൽ "രണ്ട് വശം" എന്നൊന്ന് ഇല്ല. ഇത് ഞങ്ങടെ ജീവിതമാണ്. ഞങ്ങടെ സ്വത്വമാണ്. അത് അഭിപ്രായം പറയാനുള്ള ഫോറം അല്ല.

    • @hasna7913
      @hasna7913 2 ปีที่แล้ว +2

      @@niharikapradaush6601 Exactly 💯

    • @muneebgrace
      @muneebgrace 2 ปีที่แล้ว

      @@niharikapradaush6601 കുടുംബ വ്യവസ്ഥയെ സമൂഹ വ്യവസ്ഥയെ തകർക്കും എന്ന് തെളിയിക്കപ്പെട്ടാൽ പിന്നെ വ്യക്തി അഭിപ്രായത്തിനു പ്രസക്തിയില്ല.

    • @niharikapradaush6601
      @niharikapradaush6601 2 ปีที่แล้ว +2

      @@muneebgrace കുടുംബസങ്കൽപ്പങ്ങൾ ഇടുങ്ങിയതായവർക്ക് ക്വീർ മനുഷ്യർ കുടുംബങ്ങളെ തകർക്കുന്നതായി തോന്നും. ക്വീർ "കമ്മ്യൂണിറ്റി" എന്നത് തന്നെ വലിയ വിശാലമായ "കുടുംബമാണ്".

  • @pareedsaidmohamed133
    @pareedsaidmohamed133 2 ปีที่แล้ว +3

    ഖുർആനിൽ വിവരിച്ച സയൻസ് പിന്നീട് അത് വർഷങ്ങൾ കഴിഞ്ഞിട്ടാണ് മനുഷ്യർ മനസ്സിലാക്കുന്നത്.ആ വക സത്യങൾ എങ്ങിനെ യാണ് ഖുർആനിൽ പരാമർശിക്കപ്പെട്ടത് എന്ന് വിവരിക്കാമോ.?

    • @anandas3523
      @anandas3523 2 ปีที่แล้ว +4

      ഖുറാനിൽ സയൻസൊ? എന്ത് തേങ്ങ ആണ് താങ്കൾ ഉദ്ദേശിച്ചത്? മതഗ്രന്ഥങ്ങളും ശാസ്ത്രവും കൂട്ടി കലാസത്തുന്നതിന്റെ കുഴപ്പം ആണ് ഇത്.

    • @haarism5383
      @haarism5383 2 ปีที่แล้ว +1

      ഇങ്ങള് ഈ ലോകത്ത് ഒന്നും അല്ലേ കോയ. അതൊക്കെ പൊളിച്ച് അടുകിയത് കോയ അറിഞ്ഞില്ലേ

  • @അഖിൽ-382
    @അഖിൽ-382 2 ปีที่แล้ว

    അവരുടെ മണ്ടത്തരങ്ങൾ ഒന്നും ഒരു വിലയും വെക്കുന്നില്ല.
    അങ്ങനെ ആവാതിരിക്കാൻ വിവരം ഉണ്ടാക്കുക ശാസ്ത്രീയ അവബോധം ഉണ്ടാക്കുക മതഅന്ധവിശ്വാസങ്ങൾ ഒഴിവാക്കുക. മാനുഷിക മൂല്യങ്ങളെയും വ്യക്തിസ്വാതന്ത്രയത്തെക്കുറിച്ചും ബോധവന്മാരാകുക .
    അറിവിന്റെ വെളിച്ചംകൊണ്ടേ ഈ മത അന്ധകാരം ഇല്ലാതാക്കാൻ പറ്റൂ.♥️🙏

  • @rizwanmohammed8086
    @rizwanmohammed8086 2 ปีที่แล้ว +19

    ഇവൾ എന്താണീ പറയുന്നെ...😅
    അമ്മ അച്ഛൻ മക്കൾ കുടുംബം ഇതൊക്കെ ഇനി മാറണം..എല്ലാവരും കണ്ടവരെ ഒക്കെ ബോഗിക്കാൻ അവകാശം വേണം.. എന്താലെ 😐

  • @babuitdo
    @babuitdo 2 ปีที่แล้ว +2

    ഈ വിഷയവും എത്തിസ്റ്റ്കളും തമ്മിൽ എന്താണ് ബന്ധം ? ഇവരാണ് ഇത് കൂടുതൽ കൊണ്ട് നടക്കുന്നവർ, ഹോമോ സെക്സലിറ്റി ഉള്ളവർ നോർമൽ ആയുള്ളവരെ ലൈംഗിക ചൂഷണം ചെയ്യാനുള്ള സാധ്യത ഏറെയാണ്. നോർമ്മൽ ആയുള്ള കുട്ടികളുമായി ഇവർ ചങ്ങാത്തം കൂടി കൂടി നോർമൽ ആയിരുന്നിട്ടു ഉള്ള കുട്ടികൾ പിന്നെ homosexual താർപര്യമായി മാറിയിട്ടുണ്ട്..ഇവിടെ ഇത് ജനറ്റിക്ക് ആകാൻ തരമില്ലല്ലോ. മനുഷ്യൻറെ ഏതാണ്ട് പൂർണമായും സ്വഭാവരൂപീകരണം മൊത്തം സിറ്റുവേഷനിൽ നിന്നും അനുഭവത്തിൽ നിന്നും തന്നെയാണ്. മുമ്പൊരിക്കൽ ഇവർ എന്നെ പുറകിൽ നിന്ന് തോണ്ടി വിളിച്ച് നിർബന്ധിച്ചിട്ടുണ്ട്.

    • @ammua4245
      @ammua4245 2 ปีที่แล้ว +5

      Homophobia yum viswasikalum thammil enthanu bandham? Ivaranu ith koodthal kond nadakkunavar, hetrosexuality ulla aanunngal penungale ligeeka chooshanam cheyyanulla sadyatha eareyanu ( rapente kanakk eduthal mathiyavum) , normal aayulla aankuttikalumayi ivar changatham koodi , normal ayitulla aan kuttikal pine rapistukalum abusersum aayi mariyitund..ivide ith(hetrosexuality) genetic aakan tharamillalo. Manushyante eathand poornamaya swabava roopikaranam motham situaions ( situations like childhood cartoons; even cartoons like sleeping beauty propogates nonconsenual hetrosexual kiss to children, toys, films etc) l ninnum anubavathil ninnum thanneyanu. Mumborikalum palapozhum hetrosexual men enne thondanum pidikanum shramichitund, enne mathramall ningalude pensuhurthakalko avrkariyavunna oralkenkilumo itharam anubavam orappayum undayitundakum. If you want to ban or punish some community, let it be heterosexual men, they have done far more attrocities. Pine ningal paranjath vech nokiyal ithum genetical aakan sadyathayilla 🤷

    • @aravindvijayaraghavan3767
      @aravindvijayaraghavan3767 2 ปีที่แล้ว

      Over population is due to cis heterosexuality,,they make lots of childern orphans,,,,,,90% of rapists are cis heterosexuals 😢,,,,94.3% of domestic violence crime report by cis heterosexuals ….so cis heterosexual should make away from public!!!?Cis heterosexuals Threat to the world!!!? about STI s ,,,if u really concern about homosexual health,,,,,educate them to practice safe sexual intercourse,,awarness about condoms etc,,,,,it make sense right? sti is prone to get anyone ,,,,,any gender and sexuality ,,,,,u cant generalise and cancel them🔥

  • @chaithanya_kenoth
    @chaithanya_kenoth 2 ปีที่แล้ว +8

    Well said, thank you Malavika ❤️

  • @mynaumaiban
    @mynaumaiban 2 ปีที่แล้ว +2

    Well said

  • @anandas3523
    @anandas3523 2 ปีที่แล้ว +3

    Thnks for becoming a voice for voiceless

    • @mkmansari
      @mkmansari 2 ปีที่แล้ว

      Anand , Sorry for that by mistake comment. Dr.Malavika said well🙏

    • @anandas3523
      @anandas3523 2 ปีที่แล้ว

      @@mkmansari എന്തിനാണ് താങ്കൾ sorry പറയുന്നത്? എന്താണ് താങ്കൾ തിരിച്ചറിഞ്ഞത് എന്റെ റിപ്ലൈയിൽ നിന്ന്? അതും കൂടെ വ്യക്തമാക്കിയാലേ ക്ഷമാപണത്തിന് മൂല്യമുണ്ടാവു 😌 ഒരു trangender വ്യക്തി എന്ന നിലയിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല open up ur heart and mind and try better to understand other human beings ❤️

    • @mkmansari
      @mkmansari 2 ปีที่แล้ว

      @@anandas3523 എന്റെ എടുത്തു ചാട്ടത്തിന്. ചിലപ്പോൾ അങ്ങിനെയാണ് സുഹൃത്തേ. ഞാൻ പുരോഗമനചിന്തയെ അനുകൂലിക്കുന്നയാളാ

  • @muhammedunais2952
    @muhammedunais2952 2 ปีที่แล้ว +11

    Well said, thank you Malavika for speaking for us 👍

    • @muhammadsalim1334
      @muhammadsalim1334 2 ปีที่แล้ว

      You say that you are a gay?.

    • @unwokeist
      @unwokeist 2 ปีที่แล้ว +1

      @@muhammadsalim1334 do you have a problem with that.?

    • @muhammadsalim1334
      @muhammadsalim1334 2 ปีที่แล้ว +1

      @@unwokeist If yes, then what? If no, then what? and of course your question scream that you have a problem with queerty.

    • @unwokeist
      @unwokeist 2 ปีที่แล้ว

      @@muhammadsalim1334
      if yes then, his sexual orientation can never be a 'problem' of yours..
      if no then, you're just a stupid asking the question 'are you a gay' despite he been said 'thankyou for speaking for us'.
      if you have think I've a problem with queerty then I gladly love to quote your last sentence as 'pathetic'.. you ain't my mindreader..

  • @stephenraj7834
    @stephenraj7834 2 ปีที่แล้ว +5

    excellent talk.... appreciate you,,👍👍

  • @sa4758
    @sa4758 2 ปีที่แล้ว +2

    അവര് കോപ്പ് പറയും
    പോയി പണി നോക്ക്

  • @hasna7913
    @hasna7913 2 ปีที่แล้ว +3

    Voice of voiceless
    Very powerful talk malavika🔥

  • @muhammedajmalajmal1407
    @muhammedajmalajmal1407 2 ปีที่แล้ว +1

    ജമാഅത് ഇസ്ലാമി ഇങ്ങനെ പറഞ്ഞിലെലെ അത്ഭുതം ഉള്ളു

  • @ananduraj9845
    @ananduraj9845 2 ปีที่แล้ว +1

    🖤

  • @aravindvijayaraghavan3767
    @aravindvijayaraghavan3767 2 ปีที่แล้ว

    ❤❤❤❤❤ malavika❤❤❤❤

  • @0diyan
    @0diyan 2 ปีที่แล้ว +4

    കണ്‍വെര്‍ഷന്‍ തെറാപ്പിയെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യരുത്
    അതില്‍ ഒരുവ വ്യക്തിയുടെ ലൈംഗികമായ ചാര്‍ജ് പ്രകടിപ്പിക്കാന്‍ ഒരു അവസരം കൊടുക്കുകയും അതിന്റെ കൂടെ മാനസികമായും ശാരീരികമായുമുള്ള കൊടിയ പീഢനങ്ങള്‍ കൂടെ ചേര്‍ക്കുകയും ചെയ്ത് അവരെ പ്രയാസപ്പെടുത്തിക്കൊണ്ട് മാറ്റം വരും എന്ന തെറ്റിധാരണയോടെ പലതും ചെയ്യുകയാണ്
    പീഢനങ്ങളില്‍ അറപ്പുളവാക്കുന്നവ രുചിക്കാന്‍ കൊടുക്കല്‍ ഉഗ്രശബ്ദം കേള്‍പ്പിക്കല്‍ ശരീരം പൊള്ളിക്കല്‍ ഷോക്ക് ചെയ്യല്‍ മുറിവേല്‍പ്പിക്കല്‍ അടിക്കല്‍ രോമം പറിക്കല്‍ തുടങ്ങി പലതും ഉള്‍പ്പെടുന്നുണ്ട്
    അതോടൊപ്പം തന്നെ കൗണ്‍സിലിംഗ് വഴി മാറ്റാന്‍ ശ്രമിക്കാറുമുണ്ട്
    ഇസ്ലാമിന്റെ ദൈവമായ അള്ളാഹു അയാളുടെ പ്രവാചകന്‍ ല്യൂട്ട് എന്നയാളെ പറഞ്ഞുവിട്ട സ്ഥലത്ത് നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഹമോവിരുദ്ധമായ നിയമം ഉണ്ടാക്കിയത്
    അവര്‍ non-consensual ആയിട്ടുള്ള തരത്തില്‍ കൗമാരക്കാരെ ഉപദ്രവിച്ചെന്നും രാത്രി തള്ളിത്തുറന്ന് ആക്രമിച്ച് കീഴ്പെടുത്തി റേപ്പ് ചെയ്തെന്നുമാണ് കഥയിലുള്ളത്
    ആ കഥ മാത്രം ഉപയോഗിച്ചാണ് ഇന്നത്തെ ആളുകളെ ഇസ്ലാമിന്റെ വക്താക്കള്‍ മോശം ആളുകളായ് പഠിപ്പിക്കുന്നതും
    സ്വവര്‍ഗ്ഗപ്രണയം എന്ന് കേട്ടാല്‍ പോലും അതിനെ കാമം എന്ന തരത്തിലേക്ക് ആളുകളിലേക്ക് പടര്‍ത്തുന്നതും

    • @sabeel_sabee
      @sabeel_sabee 2 ปีที่แล้ว +1

      താങ്കളീകേട്ട കഥ ഏത് വാട്സാപ്പ് യൂണിവേഴ്ർസിറ്റിയിൽ നിന്ന് ലഭിച്ചതാണെന്നെനിക്കറിയില്ല , ബട്ട് , ഇസ്ലാമിൽ ഇത് നിരോധിക്കാനുള്ള കാരണമിതല്ല, അത് ഖുർആൻ വാഴിച്ചാൽ മനസ്സിലാകും , അതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല🙌

  • @ashifhassandev
    @ashifhassandev 2 ปีที่แล้ว +5

    ഇതിൽ ഒരു വ്യക്തിയെയും പിന്നെ ഒരു സംഘടനയിൽ പെട്ടവരെയും അധിക്ഷേപിച്ചു സംസാരിക്കുന്നതല്ലാതെ അവർ offensive ആയി എന്താണ് പറഞ്ഞതെന്ന് പറയുന്നില്ല. മാപ്പ് പറയണമെങ്കിൽ ചെയ്ത തെറ്റ് എന്താണെന്നു വിശദീകരിക്കേണ്ടേ. Homosexuality ആധാർമികമായ ഒരു കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് മക്കളുണ്ടാകുമ്പോൾ അവർക്കും ആ മൂല്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും. അത് എങ്ങനെയാണ് ഒരു തെറ്റായ കാര്യമാണെന്ന് പറയുവാൻ കഴിയുക. ഈ video ചെയ്യുന്ന വ്യക്തിക്ക് അതിനോടാണ് താല്പര്യമെങ്കിൽ അല്ലെങ്കിൽ അതിനോട് യോജിക്കുന്ന ആളാണെങ്കിൽ അത് നിങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനെ മാറ്റുള്ളവർ കൂടി അനുകൂലിക്കണം എന്ന് പറയുന്നത് എന്ത്‌ തരം freedom ആണ്. Actually you are trying to indoctrinate others with your ideology as well as the accused do. Both are trying to convey their stand on the topic. So why should one side be questioned for their opinion? This is double standard.

    • @squidgame299
      @squidgame299 2 ปีที่แล้ว +1

      ഇസ്ലാം മതം ലോകത്തിന് നാശമാണ്. ഇസ്ലാം ലോക ജനതയുടെ അടിവേരറക്കും ജനങ്ങളുടെ സമാധാനം കളയുന്ന മതം. ഇസ്ലാമിനെതിരെ ഞാൻ പറയും ഇസ്ലാമിനെ വെറുക്കാൻ പഠിപ്പിക്കും അത് എങ്ങന ഇസ്ലാം വിരുദ്ധതയാകും ?

    • @unwokeist
      @unwokeist 2 ปีที่แล้ว +1

      homosexuality thet anenn evde aanu paranjt ulath? athinte adisthanaparam aaya theliv enthanu? enthinanu ith legal aakiyath.. legal akiya oru sangathi thet anenn parayunnath enthinte adisthanathil aanu.?

    • @ashifhassandev
      @ashifhassandev 2 ปีที่แล้ว

      @@noufin350
      Who cares about what sanghi says

    • @ashifhassandev
      @ashifhassandev 2 ปีที่แล้ว

      @@unwokeist
      ഈ ചോദ്യം ഞാൻ അല്ലേ ആദ്യം വേറെ രീതിയിൽ അങ്ങോട്ട് ചോദിച്ചത്. കുറേ പേർ ചേർന്ന് അമ്മയും അച്ഛനും ഒക്കെ ആയിട്ടുള്ള intimate relationship ശരി ആണെന്ന് തീരുമാനിച്ചാൽ അത് അത് പോലെ അംഗീകരിക്കണം എന്നാണോ. കുറേ പേർ അംഗീകരിക്കുന്നത് കൊണ്ട് ഒരു കാര്യം ശരിയാവണം എന്നില്ല. ഞാൻ ഇത് തെറ്റാണെന്നു പറയുന്നത് divine guidanceന്റെ അടിസ്ഥാനത്തിൽ ആണ്.

    • @unwokeist
      @unwokeist 2 ปีที่แล้ว

      @@ashifhassandev
      ore familyil ula 2per thammil relationil erpadanam enn avar thammil consensual ayi theermanichaal ath moonnamath oraal aaya nenteyo enteyo swathanthryathin engane aanu badhikunnath?

  • @danikolakkodan628
    @danikolakkodan628 2 ปีที่แล้ว

    Jammat e islami അതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ ആണ് അതിന്റെ ലോക വീക്ഷണം രൂപപെടുത്തുന്നത്
    Just because you dont like em doesnt mean that we are not alowed to preach it
    ആരെയും ഉപദ്രവിക്കാൻ ഉള്ള അഹ്വനം ഒന്നും അല്ല.ഇസ്ലമിന്റെ പൊസിഷൻ എന്താണ് എന്ന് jammat പറയുമ്പോൾ സ്വാഭാവികമായും അത് ഇസ്ലാമിന്റെ perspectivil ആവും.
    Why should we apologise for preaching what we believe as truth.its also fundamental right of us.

  • @nishanth3106
    @nishanth3106 2 ปีที่แล้ว

    ഇവരുടെ പാർട്ടിയാണ് വെൽഫെയർ പാർട്ടി fratanity

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 2 ปีที่แล้ว +3

    പുരാതന കാലത്ത്നിന്ന് ബസ്സ്‌ കിട്ടാത്തത് കൊണ്ട് തന്റെ രക്ഷിതാക്കൾ കയറിയില്ല.... അവർ നടന്നുപോയി... അതുകൊണ്ട് , താൻ ഉണ്ടായി എന്നുകൂടിയാണ് സഹോദരി
    പറഞ്ഞുവെക്കുന്നത് അല്ലേ...

    • @rajithajr124
      @rajithajr124 2 ปีที่แล้ว +1

      അങ്ങനൊരർത്ഥം താങ്കൾക്ക് കിട്ടിയെങ്കിൽ അത് താങ്കളുടെ കുഴപ്പമാണ് ഹേ

    • @unwokeist
      @unwokeist 2 ปีที่แล้ว +1

      avar janikuo janikathirikuo cheyum.. orupakshe neyum.. pakshe sathyam avade stable, aru janichalum ilenkilum sathyam ith thanne aanu

  • @jaseelmuhammed1484
    @jaseelmuhammed1484 2 ปีที่แล้ว +1

    3:59 അവർ unmasking athisam എന്ന ചാനലിൽ Debate നടത്താറുണ്ട്

  • @vadi784
    @vadi784 2 ปีที่แล้ว +16

    മറ്റു ജീവികളിൽ ഇങ്ങനെ ഒരു പ്രതിഭാസം ഇല്ലാത്തിടത്തോളം കാലം നിങ്ങളെത്ര വെളിപ്പിക്കാൻ ശ്രമിച്ചാലും ശാരീരികവും മാനസികവുമായ ഒരു അസുഖം തന്നെയാണ്!

    • @aadiitalks
      @aadiitalks 2 ปีที่แล้ว +9

      Eh? aaaru paranju illa enn? Scientists perceive homosexual behavior in animals to different degrees. Major Biologists documented homosexuality in animals years ago dude. According to Bruce Bagemihl, same-sex behavior (comprising courtship, sexual, pair-bonding, and parental activities) has been documented in over 450 species of animals worldwide. More over, The observation of homosexual behavior in animals can be seen as both an argument for and against the acceptance of homosexuality in humans, and has been used especially against the claim that it is a peccatum contra naturam ("sin against nature"). For instance, homosexuality in animals was cited by the American Psychiatric Association and other groups in their amici curiae brief to the United States Supreme Court in Lawrence v. Texas, which ultimately struck down the sodomy laws of 14 states.
      Just think how hard is for us to prove our existence just to counter some unscientific bullies and fundamentalists. Even though its traumatic, still have to fight, and we will. Strong and proud 🏳‍🌈

    • @anandas3523
      @anandas3523 2 ปีที่แล้ว +12

      മറ്റു ജീവികളിൽ homosexual behavior ഇല്ലന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ഒരു simple google search മതിയല്ലോ കാര്യങ്ങൾ കൃത്യമായിട്ട് മനസിലാക്കാൻ. കഷ്ട്ടമാണ് മനുഷ്യരെ മനുഷ്യരായി കാണുവാൻ മൃങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് എന്ത്ര ദയനീയമായ അവസ്ഥ ആണ്?

    • @thelazinessproject2735
      @thelazinessproject2735 2 ปีที่แล้ว

      Chimpanzees, Orangutans, Bonobos among primates, dogs, hyenas, otters, dogs, penguins, birds of paradise -several animals have been proven to have homosexual members. Go read some science and update yourself .

    • @aadiitalks
      @aadiitalks 2 ปีที่แล้ว +10

      @@anandas3523 അവരുടെ search engine വേറെയാ, UA whatsapp യൂണിവേഴ്‌സിറ്റി എന്ന് വിളിക്കും.

    • @hasna7913
      @hasna7913 2 ปีที่แล้ว +3

      @@aadiitalks You tubilum prathyekam University kal und avark,arenkilum parayunna vashalatharam athupole thanne kondupoi comment cheyyalanu ivare pani😀

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 10 หลายเดือนก่อน

    Quir മനുഷ്യർ ഇതെന്ത് മനുഷ്യന്മാർ ആണ്. മനുഷ്യർ എന്നതിനപ്പുറം എന്താണ് ഇത്

  • @sabeel_sabee
    @sabeel_sabee 2 ปีที่แล้ว +2

    വളരെ പ്രതിപക്ഷ ബഹുമാനത്തോടും കൂടി ലിബറലുകളോട് ഒരു മറുചോദ്യം ഒട്ടും പൊളിറ്റിക്കലി കറക്ട്റ് അല്ലാത്ത സ്പീക്കറുടെ സവർണ്ണ മനോഭാവത്തിൽ നിന്ന് ഉയർന്ന ഒരു സ്റ്റേറ്റ്മെൻറ് കാണാനിടയായി ലിബറലുകൾ വിമർശിക്കപ്പെടുന്ന ഇടങ്ങളിൽ, വിമർശിക്കുന്നത് ഏതെങ്കിലുംമുസ്ലിം സംഘടനയിൽനിന്ന് ഉള്ളവരാണെങ്കിൽ ഉടൻതന്നെ, ഞങ്ങളാണ് ഫാസിസ്റ്റുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നത് എന്നതുപോലെ ഇടക്കിടക്ക് സിഎഎസമരങ്ങളിൽ ഞങ്ങളൊക്കെ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഒക്കെ ബോറാണ്. ഡ്യൂൾ ന്യൂസിനെ പോലെഒരു ഉത്തരവാദിത്തപ്പെട്ട ഒരു ഓൺലൈൻ മീഡിയയിൽ ഇത്തരത്തിലുള്ളസവർണ്ണ ബോധംവച്ചു പുലർത്തുന്ന വർക്കും ഇടമുണ്ട് എന്നത് ഇപ്പോൾ മനസ്സിലായി

  • @soorya6187
    @soorya6187 2 ปีที่แล้ว +9

    പുതിയ അവതാരം പിറവി എടുത്തു

  • @king-jl8fn
    @king-jl8fn 2 ปีที่แล้ว

    Islamic feminism 😂😂 what a. Joke

  • @simonvarghese8673
    @simonvarghese8673 2 ปีที่แล้ว +9

    ഏതാണ് ഈ പുതിയ അവതാരം?

  • @noushadmathetharan7515
    @noushadmathetharan7515 2 ปีที่แล้ว +4

    ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് കുറച്ചു ജാഗ്രത വേണം,
    ഹോമോ ഫോബിക് ആയി പറയുക മാത്രമല്ല പ്രവർത്തിക്കുക കൂടി ചെയ്യുന്നവരാണ്,
    ബംഗാളിൽ ട്രാൻസ് ജന്റേഴ്സിനെ ആട്ടിയൊടിക്കുന്നതിന് മുമ്പിൽ നിന്ന് വിഭാഗമാണ്.
    ഇന്ന് ബംഗ്ലാദേശിൽ മൊബ് ലിഞ്ചിങ്ങിൽ നേതൃത്വ പരമായ പങ്ക് വഹിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്.

    • @alinasheedk.v4210
      @alinasheedk.v4210 2 ปีที่แล้ว +5

      ഒരിക്കലുമല്ല,
      ജമാഅത്തെ ഇസ്ലാമിയെ നിങ്ങൾക്ക് ഒരു ഭീകര പ്രവർത്തനത്തിലും കാണാനാക്കില്ല. മാനവികതയാണ അതിന്റെ അർശം. ഇസ്ലാമാണ് അതിന്റെ അടിസ്ഥാനം.

    • @noushadmathetharan7515
      @noushadmathetharan7515 2 ปีที่แล้ว

      @@alinasheedk.v4210
      കോമഡി പറയല്ലേ,
      ഒട്ടു മിക്ക ഭീകര വാദികളും ജമാഅതെ ഇസ്ലാമിക്കാരാണ്,
      ആര് എസ് എസ് ചെയ്യാൻ പരിമിതിയുള്ളത് ബജറങ് ദളിനെയും മറ്റും കൊണ്ട് ചെയ്യിക്കുന്നു.
      എന്നാൽ ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ മാത്രമാണ് ഈ പണി ചെയ്യുന്നത്.
      ബംഗ്ലാദേഷിൽ നേരിട്ട് തന്നെ ചെയ്യുന്നു.
      ബംഗാളിlum👆🏼

    • @anandas3523
      @anandas3523 2 ปีที่แล้ว +4

      @@alinasheedk.v4210 അയ്യോ അത് ഈ comment box നിറച്ചു കാണുന്നുണ്ട് നിങ്ങളുടെയൊക്കെ മാനവീയത. നിങ്ങൾ മനുഷ്യരെ ഈശ്വരനിലേക് അടുപ്പിക്കുകയല്ല അകറ്റുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

    • @ameennouf5534
      @ameennouf5534 2 ปีที่แล้ว

      @@anandas3523 ഈ comment ബോക്സിൽ നിങ്ങളെന്ത് ആക്രമ ആഹ്വാനം ആണ് കണ്ടത്.
      നിങ്ങൾ അവരെ വെറുക്കുന്നു എന്നത് കൊണ്ട് എന്ത് നുണയും പറയാമെന്നാണോ?

  • @abubackerkoyakutty5988
    @abubackerkoyakutty5988 2 ปีที่แล้ว +1

    ഈ സഹോദരി എന്താണ് പറയുന്നതെന്നു സംക്ഷിപ്തമാക്കാമോ.

    • @muhammadsalim1334
      @muhammadsalim1334 2 ปีที่แล้ว

      ഇവൾക്ക് ഭ്രാന്ത്‌.

    • @unwokeist
      @unwokeist 2 ปีที่แล้ว

      homosexuality oru thet ala, asugam ala enn aanu paranjath..

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      സംക്ഷിപ്തമായി പറഞ്ഞാലും ഒന്നും തലയിൽ കേറാത്ത താങ്കളെ പോലുള്ളവർക്ക് വേണ്ടിയാണ് വിശദമായി പറഞ്ഞത്. അപ്പോൾ വീണ്ടും സംക്ഷിപ്തമാക്കാൻ. കഷ്ടം!!

  • @pareedsaidmohamed133
    @pareedsaidmohamed133 2 ปีที่แล้ว +2

    വ്യത്യസ്തമായ വിരലടയാളങ്ങളെ പറ്റി ഖുർആനിൽ വിവരിച്ചത് എങ്ങിനെ?ആർ?ഉത്തരം നൽകാമോ? ഒരുപാട് സയൻസ് കാര്യങൾ ഖുർആനിൽ സൂചിപ്പിച്ചിട്ടുണ്ട്.അതൊക്കെ ഒന്ന് വിശദമായി പഠിക്കാൻ ശ്രമിക്കൂ നീലീശ്വരവാദീ.

    • @Shama9533
      @Shama9533 2 ปีที่แล้ว +1

      അതൊന്നും ഒരു ചരിത്ര വിദ്യാർത്ഥിക്ക് വലിയ സംഭവം ആയി കാണാൻ പറ്റില്ല

    • @sabeel_sabee
      @sabeel_sabee 2 ปีที่แล้ว +1

      അങ്ങനെ പറഞ്ഞാൽ പുരോഗമന സെർട്ടിഫിക്കേറ്റ് ലഭിക്കില്ല, അത് ലഭിക്കണമെങ്കിൽ വെസ്റ്റ് മുൻപോട്ട് വെക്കുന്ന സോക്കോൾഡ് ഞ്ജാനശാസ്ത്രത്തിനകത്ത് നിൽക്കണം ,അല്ലാത്ത ഇത്തരം പ്രത്യശാസ്ത്രംങ്ങളെയൊക്കെ അങ്ങ് കണ്ണടച്ച് പ്രാഗൃതസർട്ടിഫിക്കേറ്റ് കൊടുത്ത് വിട്ടേണം. അതല്ലേ ചരിത്ര വിദ്യാർത്ഥി😁

    • @Shama9533
      @Shama9533 2 ปีที่แล้ว

      @@sabeel_sabee ചരിത്ര പഠനത്തിന്റെ രീതി ശാസ്ത്രം മനസ്സിലാക്കണം ആദ്യം. സ്ഥിരം പല്ലവിയായ പടിഞ്ഞാറിന്റെ 😂😂😂😂

    • @sabeel_sabee
      @sabeel_sabee 2 ปีที่แล้ว +1

      @@Shama9533 അതെ പടിഞ്ഞാറല്ലാത്തതെന്നും ശാസ്ത്രീയമല്ല

  • @jaseelmuhammed1484
    @jaseelmuhammed1484 2 ปีที่แล้ว +3

    😂 check unmasking athisam.....Dr naheebine kurich കൂടുതൽ അറിയാം
    അതിലെ Lgbtq+playlist ഉണ്ടാവും

  • @gooda2660
    @gooda2660 2 ปีที่แล้ว +7

    ഇവർ പറയുന്നത് കേട്ടാൽ തോന്നും homosexuality ജനങ്ങൾ അംഗീകരിച്ചു കൊടുക്കണമെന്ന്. ഇവരുടെ മാതാപിതാക്കൾ അങ്ങനെയുള്ളവർ ആയിരിന്നുവെങ്കിൽ ഇവർ ഇപ്പോൾ ഇങ്ങനെ സംസാരികുമായിരുന്നോ. Aids പോലുള്ള മാരക രോഗങ്ങൾ പരത്യവർ മാനവരാശിക്കെന്ത് ഗുണമാണ് നൽകിയത്.

    • @aadiitalks
      @aadiitalks 2 ปีที่แล้ว

      Aids parathiyathinu kaaram homosexuality aanena vaadam orupaad polichaathaanu.

    • @anandas3523
      @anandas3523 2 ปีที่แล้ว +2

      Aids heterosexual മനുഷ്യരും പരത്തുന്നുണ്ട്. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങളെ പോലെ ഉള്ള മനുഷ്യർ ജനിച്ചുകൊണ്ടേ ഇരിക്കും. നിങ്ങളെ പോലെ ഉള്ള മനുഷ്യത്വം തോട്ടു തീണ്ടിയിട്ടില്ലാത്തവർ ഉള്ളിടത്തോളം കാലം അങ്ങനെ ഉള്ള മനുഷ്യർ നിരന്തരം ചൂഷണം അനുഭവിച്ചുകൊണ്ടും ഇരിക്കും.

    • @aadiitalks
      @aadiitalks 2 ปีที่แล้ว +2

      ആദ്യം aids എന്താണെന്നും STD എന്നാണെന്ന് പോയി പഠിക്ക്, എന്നിട്ട് വാദിക്കാം.

    • @gooda2660
      @gooda2660 2 ปีที่แล้ว

      @@anandas3523 നിങ്ങളെ പോലുള്ളവർ ലോകം മുഴുവൻ ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനുവേണ്ടി ഏതെറ്റാവരെയും പ്രവർത്തിക്കുന്നവരാണ്. അങ്ങനെ ലോകം മുഴുവനും നിങ്ങളെ പോലെയുള്ളവർ അതായത് ലൂഥ് പ്രവാചകന്റെ ജനതയെ പോലുള്ളവർ അവർ പരസ്യമായിട്ടായിരുന്നു ചെറുപ്പക്കാരെ ഓടിച്ചിട്ട് പിടിച്ചായിരുന്നു സ്വവർഗ രതി ആ സ്വദിച്ചിരുന്നത് . നമ്മുടെ ഇപ്പോഴത്തെ വിവാദ couple പറഞ്ഞതുപോലെ എന്ത് സുഗമാണെന്നോ. അപ്പോൾ പറ നിങ്ങൾ ഈ ലോകത്തിനു എന്ത് നന്മയാണ് നൽകുന്നത്. മാനവകുലതിനെ മുചൂടും നശിപ്പിക്കുക. നീച്ചന്മാരും നീച്ചന്മാരികളും!

    • @anandas3523
      @anandas3523 2 ปีที่แล้ว

      @@gooda2660 എനിക്ക് ഒരു പ്രവാചകംനെയും അറിയില്ല. ഒരു മതവും എന്നെ സ്വാധീനിക്കുന്നതും അല്ല. നിങ്ങളുടെ ഗ്രന്ഥത്തിൽ എന്തു പറഞ്ഞാലും അതൊന്നും മനുഷ്യത്വത്തിനും ശാസ്ത്രത്തിനും മുകളിലും അല്ല. അതിന്റെ അടിസ്ഥാനത്തിൽ മറ്റു മനുഷ്യർക്ക്‌ നേരെ വെറുപ്പ് പരത്തുന്നത് ശെരിയായ കാര്യവും അല്ല.വിശ്വാസം വിശ്വാസമായി ഇരിക്കണം. അതോന്നും ശാസ്ത്രത്തിന് അതീതമല്ല. ഈ ലോകം ഭഗവത് ഗീതക്കും, ബൈബിളിനും, ഖുർആനും ഒന്നും അടിസ്ഥാനപ്പെടുത്തി അല്ല സത്യങ്ങൾ തിരിച്ചറിയുന്നത്.മതങ്ങളിലെയും ഇത്തരം ഗ്രന്ഥങ്ങളിലെയും നന്മകൾക്ക് മാത്രമാണ് ഞാൻ പ്രാധാന്യം നൽകുന്നത്. പിന്നേ നിങ്ങളെ പോലെ ഉള്ള മനുഷ്യരാണ് ഈ ലോകം ഇന്ന് വരയും ഭരിച്ചുകൊണ്ടിരുന്നത്. നിങ്ങൾ നിങ്ങളുടെ സൗകര്യത്തിന് നിയമങ്ങളും കഥകളും ഉണ്ടാക്കി വച്ചു. അതിൽ പെട്ടുപോയവർ ആണ് ഞങ്ങൾ. ഈ ലോകം മുഴുവൻ എന്നെ പോലെ ഉള്ള മനുഷ്യർ എങ്ങനെ ആവും? ഞങ്ങൾ പ്രേത്യുല്പാതന ശേഷി ഇല്ലാത്തവർ ആണ്, ഞങ്ങൾ ആരെയും നിർബന്ധിച്ചു ഒരു മതത്തിലോ, ഒരു sexualityilo, genderilo തലച്ചിടുന്നില്ല. അതെല്ലാം ഞങ്ങളോട് ചെയ്തത് നിങ്ങളാണ്. ചരിത്രം പരിശോദിച്ചാൽ മനസിലാകും.ഭൂമി കയ്യടക്കിയിട്ട് ഞങ്ങൾക്ക് എന്തു നേടാൻ? അതുകൊണ്ട് എന്തു ഗുണം? ഈ ഭൂമി മുഴുവൻ ഞങ്ങൾ ആകുമെന്നതൊക്കെ വളരെ ബാലിശമായ അബദ്ധ ധാരണകൾ ആണ്. മനുഷ്യർക്കിടയിൽ സാമൂഹികമായി ഒത്തൊരുമയും, സഹവാര്ധിതവും, സമതയും വേണം. പണ്ട് സ്ത്രീകൾ ആണ് സമത്വത്തിന് വേണ്ടി പോരാടിയതെങ്കിൽ ഇന്ന് ഞങ്ങളും അതെ സമത്വത്തിന് വേണ്ടിയാണ് പോരാടുന്നത്. മനസിലാക്കുക

  • @INDIAN-on3lx
    @INDIAN-on3lx 2 ปีที่แล้ว +3

    എല്ലാം ആ സണ്ണി ലിയോണിനെ പറഞ്ഞാൽ മതി 🤣😂

  • @sulfikarkollam9724
    @sulfikarkollam9724 2 ปีที่แล้ว +4

    ഇവളെന്താണ് പറയുന്നത്.

    • @nadiyanavas4977
      @nadiyanavas4977 2 ปีที่แล้ว +2

      അവൾ ക് തനെ അറിയില്ല 🤣🤣🤣😜😜

    • @unwokeist
      @unwokeist 2 ปีที่แล้ว +1

      homosexuality thet alann aanu parayunnath..

    • @unwokeist
      @unwokeist 2 ปีที่แล้ว +1

      @@nadiyanavas4977 mathapusthakam kond kannu moodi kettiyal ingane kinichond irikaane kazhiyu..😄

  • @rifasu7113
    @rifasu7113 2 ปีที่แล้ว +2

    ചുരുക്കിപ്പറഞ്ഞാൽ മാനസിക വൈകൃതതിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കണം.. എന്താല്ലേ 🤔🤔🤔

    • @anandas3523
      @anandas3523 2 ปีที่แล้ว

      Homosexuality ഒരു മാനസിക വൈകല്യം അല്ലെന്ന് ഇനി ഏതു രീതിയിൽ ആണ് പറഞ്ഞ് മനസിലാക്കേണ്ടത്? Video full കണ്ട് മനസിലാക്കാൻ ശ്രേമിക്കു

    • @unwokeist
      @unwokeist 2 ปีที่แล้ว

      manasika vykrutham anenkil ath enthinaanu legal akiyath? enthaanu athinte purakil ula shasthram.? ith kude oke onn arayande kunje.?

  • @mshamilna
    @mshamilna 2 ปีที่แล้ว +3

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇൻസെസ്റ്റിന്റെ വിഷയത്തിലും ബാധകമാണ്. ഈ പറയുന്ന ഡോക്ടർ നജീബ് ആരെന്നു പോലും അറിയില്ല, അറിയാനൊട്ടു താല്പര്യവും ഇല്ല പക്ഷേ ഏതെങ്കിലും ഒരു സംഗതി രതി വൈകൃതം ആണോ അല്ലയോ എന്ന് സയന്സിനെങ്ങനെ പറയാൻ സാധിക്കും... അതൊരു മോറൽ സ്റ്റാൻഡ് പോയിന്റ് അല്ലേ ...?
    ക്വിയർ കമ്മ്യൂണിറ്റിക്കു ജീവിക്കാനും തൊഴിലെടുക്കാനും എല്ലാ അവകാശവും ഉണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഇൻസെസ്റ്റ് ചെയ്യുന്ന ആളുകൾക്ക് ഉള്ളത് പോലെ തന്നെ. പക്ഷേ എൻ്റെ സബ്ജെക്റ്റീവ് ആയുള്ള മോറൽ വ്യൂ പോയിന്റിൽ ഇവര് രതി എന്ന പേരിൽ കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ വൈകൃതങ്ങൾ തന്നെയാണ്.
    ഇതെന്റെ അഭിപ്രായം ആണെന്നാണ് എന്റെ അറിവ്. ഇതഭിപ്രായം അല്ലെന്നാണ് പുള്ളിക്കാരി വിഡിയോയിൽ പറയുന്നത് ഇതഭിപ്രായം അല്ലാതാവുന്നതു എങ്ങനെയാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @mshamilna
      @mshamilna 2 ปีที่แล้ว

      @@taserface8147 അഭിപ്രായം ആണെന്ന് അംഗീകരിച്ചതിന് ആദ്യമേ നന്ദി.
      ആരെങ്കിലും ഒരാളോ ഞാൻ തന്നെയോ ഏതെങ്കിലും ഒരാളുടെ അവകാശത്തെ ഹനിച്ചാൽ, ഉദാഹരണത്തിന് ജീവിക്കാനുള്ള അവകാശത്തെ ഹനിച്ച് കൊന്നാൽ ആ പ്രവർത്തി തെറ്റ് ആണെന്ന് ഞാൻ അംഗീകരിക്കുന്നു.
      പക്ഷേ അത് എൻ്റെ അഭിപ്രായത്തെ എങ്ങനെ തെറ്റ് ആക്കും..?
      ഞാൻ ഭൂമി ഉരുണ്ടിട്ടാണ് എന്ന് പറഞ്ഞു നാല് പേരെ കൊന്നാൽ ഭൂമി ഉരുണ്ടിട്ട് അല്ലാതെയാവുമോ..?

    • @mshamilna
      @mshamilna 2 ปีที่แล้ว

      @@taserface8147 none of your comments answer my question.
      അരിയെത്ര എന്ന് ചോദിക്കുമ്പോൾ താങ്കൾ പയറഞ്ഞാഴി എന്നാണ് പറയുന്നത്.
      സ്വവർഗ്ഗാനുരാഗികളും ഇൻസസ്റ്റ് ചെയ്യുന്നവരും രതി എന്ന പേരിൽ കാണിച്ച് കൂട്ടുന്നത് വൈകൃതങ്ങൾ ആണെന്നാണ് എൻ്റെ അഭിപ്രായം എന്നാണ് എൻ്റെ ആദ്യത്തെ കമൻ്റിൽ പറഞ്ഞത്.
      താങ്കൾ വന്നു പറഞ്ഞു എൻ്റെ അഭിപ്രായം തെറ്റാണ് എന്ന്.
      show me how would it be wrong , logically or scientifically.

    • @mshamilna
      @mshamilna 2 ปีที่แล้ว

      @@taserface8147 first of all incest and inbreeding is two different things. every incest activity would not result in inbreeding.
      just like what gays or any other people engage in sexual activity, those who do the incest does the same.
      so i assume you would respect their opinion to do whatever with their body.
      just like homo sexuality.
      to me, morality is applicable everywhere, including bedrooms. hence i think just like incest, homo sexual activity is immoral and should be avoided.

    • @mshamilna
      @mshamilna 2 ปีที่แล้ว

      @@taserface8147 same with incest also?

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      @@mshamilna homosexualitye moraly വിലയിരുത്താൻ കഴിയില്ല . കാരണം അത് ജനതികമാണ്. ഒരു മനുഷ്യൻ ഒരു സുപ്രഭാതത്തിൽ ഞാൻ homosexual ആകും എന്ന് തീരുമാനിക്കുനതല്ല അങ്ങനെ ജനിക്കുന്നതാണ്. Incest ഒരു sexual interest, sexual preference അല്ലെങ്കിൽ ഒരു sexual fantacy ആണ്. അത് ഒരു sexuality പോലെ ജനതികം അല്ല.അതുകൊണ്ട് തന്നെ വിയോജിക്കുന്നവർക് അത് തെറ്റാണ് എന്ന് പറയാം അതിനു മറുപടി പറയേണ്ടത് ഞങ്ങൾ lgbtq മനുഷ്യർ അല്ല incest ചെയ്യുന്ന ആളുകൾ ആണ്. Homosexuality is not a choice hence it is not immoral.

  • @mohammedjabeer5719
    @mohammedjabeer5719 2 ปีที่แล้ว +1

    Poyi vere paniinadaa nok chechi

  • @rasiyahamza3108
    @rasiyahamza3108 2 ปีที่แล้ว

    പ്രിയ സഹോദരി,ലോക ചരിത്രം പരിശോധിച്ച് നോക്കിയാൽ അങ്ങനെ പലതും കാണും.മദ്യം കുടിച്ചും കഞ്ചാവ് പോലുള്ള മയക്കുപയോഗിച്ചും ജീവിതം തുലച്ചഎത്ര പേരെ കാണാം അവരുടെ കുടുംബങ്ങൾ പൊഴിച്ച കണ്ണുനീരിന്റെ കണക്ക് എഴുതിയാൽ തീരില്ല ഭ്രാന്തൻ സെക്സുമായി സ്ത്രീകളെ ഉപദ്രവിക്കുന്ന എത്ര പേരുണ്ട് പ്രണയം തകർന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നവർ കൊല നടത്തുന്നവർ അങ്ങനെ നോക്കിയാൽ മനുഷ്യന്റെ ആസക്തിക്കും ആഗ്രഹങ്ങൾക്കും കടിഞ്ഞാൺ ഇല്ലാതെ പോവും.അതൊക്കെ നടക്കുന്ന കാര്യമാണോ. ഹിറ്റ്ലറിന്റെ ആസക്തിയെയും പിന്തുണക്കുന്നവരുണ്ട് ഇന്ന്...ഇതിനെക്കുറിച്ചൊക്കെ ശാസ്ത്രീയ പഠനങ്ങൾ നടക്കുന്നുമുണ്ട്
    പിന്നെ ഈ പറയുന്ന ഹോമോക്കാരെ ആരുടെ കൂടെ ഇരുത്തും സ്ത്രീയാണെങ്കിൽ അവർക്ക് കൂടെ ഇരിക്കുന്ന ഏത് സ്ത്രീയോടും ഈ ആഗ്രഹം തോന്നാമല്ലോ പുരുഷന്മാരുടെ കൂട്ടത്തിൽ ഇരുത്താനൊക്കുമോ. തൊടുന്നതിനും ഇടപഴകുന്നതിനുമൊക്കെ അതിരില്ലാഞ്ഞാൽ എന്ത് പറ്റുമെന്ന് അറിയാൻ ഈ നൂറ്റാണ്ടിലെ സൂപ്പർ ക്രാഫ്റ്റുകൾ എത്തി നിൽക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന ക്രൈംസിനെക്കുറിച്ച് ഒരു വിശാലമായ പഠനം തുറന്ന മനസ്സോടെ നടത്തുക നടത്തുക. ഇന്ന് കൂടി ഒരു ന്യൂസ്‌ വായിച്ചതേ ഉളളൂ . 9 മാസം ഗർഭിണിയായ ഗേൾ ഫ്രണ്ടിനെ ബോയ് ഫ്രണ്ട് കഴുത്തറുത്തു കൊന്നു.
    പെൺകുട്ടിയുടെ അമ്മ പറഞ്ഞു ഗർഭത്തിലുള്ള കുട്ടിയുടെ അച്ഛൻ ഈ ബോയ് ഫ്രണ്ട് അല്ല. ഇത് പോലെ ആയിരക്കണക്കിന് വാർത്തകളാണ് ദിനേന വന്നു കൊണ്ടിരിക്കുന്നത്. ലൈംഗിക സ്വാതന്ത്ര്യം കൊണ്ടു കിട്ടുന്ന രോഗങ്ങളുടെ പട്ടിക വേറെയും.
    പിന്നെ ഇവരുടെയൊക്ക വാർദ്ധക്യം അതൊക്കെ ഒരു കഥയാണ്. ഏകാന്ത ജീവിതമാണ് അധികവും. മരിച്ചാൽ തന്നെ ആരും അറിയാറില്ല. പുഴുവരിച്ചോ മണം വന്നോ ഒക്കെ ആയിരിക്കും പലപ്പോഴും പുറം ലോകം അറിയുന്നത്. നിയന്ത്രണവും നിയമവും
    ഒക്കെ മനുഷ്യന്റെ ജീവിതത്തിനു വേണം. അതില്ലെങ്കിൽ വെറുതെ വാതിലടക്കാതെ കിടന്നുറങ്ങി കള്ളൻ കേറിയേ എന്ന് നിലവിളിച്ചിട്ടെന്ത് കാര്യം.
    പിന്നെ രക്ത ബന്ധങ്ങളൊക്കെ ഒരാനുഗ്രഹമാണ് ആ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നതും സമാധാനവും സന്തോഷവും അനുഭവിക്കുന്നത് ഈ നൂറ്റാണ്ടിലേക്ക് ബസ് കിട്ടാതെ നിൽക്കുന്ന പാവങ്ങൾ ആണ്. നോക്കൂ മനുഷ്യന്റെ ഭൗതികമായ് അറിവേ വളർന്നിട്ടുള്ളൂ വൈകാരികമായി അവൻ താഴേക്കു പതിച്ചു കൊണ്ടിരിക്കുകയാണ്
    താങ്കൾ കുറച്ചു കൂടി പഠനങ്ങളും വിശകലനങ്ങളുമൊക്കെ നടത്തിയിട്ടു മതിയായിരുന്നു ഈ വീഡിയോ.

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      പ്രിയ സഹോദരി,നിങ്ങളുടെ പുരാതനമായി തലയിൽ മതത്തിനു മാത്രം സ്ഥലം കൊടുക്കാതെ മറ്റു മനുഷ്യരുടെ ന്യായമായ അവകാശങ്ങൾക്കും അനുഭവങ്ങൾക്കും കൂടി സ്ഥാനം കൊടുക്കാൻ ശ്രേമിക്കുക. ഒരുപക്ഷെ bus കിട്ടാത്തതിനാൽ ശാസ്ത്രം എന്താണെന്നോ അത് ഞങ്ങളെ പോലെ ഉള്ള മനുഷ്യരെ പറ്റി എന്തു പറഞ്ഞെന്നോ പ്രിയ സഹോദരി അറിഞ്ഞിട്ടുണ്ടാവില്ല. സഹോദരി വേഗം തന്നെ google എന്താണെന്ന് പഠിക്കുക അതിൽ നിങ്ങളുടെ വിവര ന്യുനതക് താത്കാലികമായ പരിഹാരം ലഭിക്കും. തലയിൽ പ്രകാശം കയറുവാൻ അനുവദിക്കുന്ന മനുഷ്യരെ വഴികാട്ടുന്നത് ചരിത്രവും തെളിയിക്കുന്നത് ശാസ്ത്രവും ആണ്. അതുകൊണ്ട് താങ്കളുടെ കളഞ്ഞുപോയ മസ്‌തിഷ്കം തിരികെ തലയോടിക്കുള്ളിൽ വച്ചിട്ട് ഇത് ക്ഷമയോടെ കേൾക്കുക. മദ്യവും മയക്കുമരുന്നും അപകടകാരമാണ് എന്നാണ് ശാസ്ത്രം ഉറച്ചു പറയുന്നത് അതെ ശാസ്ത്രം തന്നെയാണ് homosexual മനുഷ്യർ രോഗികളല്ല അത് തികച്ചും പ്രകൃതിതത്ത പ്രതിഭാസം ആണെന്ന് പറയുന്നത്.അതു മാത്രം വിശ്വസിക്കില്ല നിങ്ങൾ കാരണം മതത്തിനു നിറക്കാത്തത് അല്ലെ? പിന്നെ ഞങ്ങളെ പോലെ ഉള്ള മനുഷ്യർക്കും ഹൃദയവും കണ്ണുനീരും ഒക്കെ ഉണ്ടെന്നും ഞങ്ങളുടേതല്ലാത്ത തെറ്റിന് ഞങ്ങൾ നിരന്തരം ചൂഷണങ്ങൾക് ഇരയാകുന്നു ആത്മഹത്യ ചെയ്യുന്നു എന്ന് സഹോദരിക്ക് അറിയുമോ എന്ന് അറിയില്ല.ഒരു കൂട്ടം നിരപരാധികളായ മനുഷ്യരെ എന്ത് വിവര കെടും പറഞ്ഞ് തോല്പിക്കാൻ ശ്രമിക്കും നിങ്ങൾ എന്ന് എനിക്ക് അറിയാം. Rape എന്നത് sexualitykum genderinum അപ്പുറം നിൽക്കുന്ന ഒരു മാനുഷിക അവകാശ ലംഘനമാണ്. അതിനു എതിരെ ഒരു സമൂഹം എന്ന് നിലയിൽ ഒരുമിച്ചു പോരാടുക ആണ് വേണ്ടത്.ഒന്ന് ചിന്തിച്ചു നോക്കിയാൽ homosexual ആയുള്ള മനുഷ്യരാണോ ഏറ്റവും കൂടുതൽ rape ചെയ്യുന്നത്? Heterosexual മനുഷ്യർ അല്ലെ അപ്പോൾ അതിൽ ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രണയവും നായരാഷ്യവും എല്ലാം ഞങ്ങൾക്ക് ഇടയിലും ഉണ്ട് പക്ഷെ അവിടെയും അതിന്റെ പേരിൽ ആളുകൾ ആത്മഹത്യ ചെയ്യുന്നതിൽ ഞങ്ങൾ എന്ത് പിഴച്ചു? അതിന്റെ പേരിൽ പെൺകുട്ടികളുടെ കഴുതറക്കുന്നതൊക്കെ നിങ്ങൾ പോറ്റി വളർത്തുന്ന ആൺകുട്ടികൾ ആണ്. അതും ഞങ്ങളുടെ കുഴപ്പം അല്ല. മനുഷ്യന്റെ ആസക്തിയും ആഗ്രഹവും മറ്റൊരാളെ ഏതെങ്കിലും വിധേന ഉപ്പദ്രവിക്കുന്നത് ആകുമ്പോൾ ആണ് അത് ഹാനികരം ആകുന്നത്.ഞങ്ങളുടെ ജീവിതം ആരെയാണ് ബാധിക്കുന്നത്?
      പിന്നെ ഏറ്റവും തമാശ ഹിറ്റ്ലറിനെ ഇതിൽ കൂട്ട് പിടിച്ചതാണ്. നിങ്ങൾക് ചരിത്രത്തെ കുറിച് ഉള്ള അവഗാഹം എത്ര ആണ് എന്ന് അത് തെളിയുക്കുന്നുണ്ട്. സഹോദരി, ഹിറ്റ്ലർ ഭരണത്തിൽ വരുന്നതിനു മുൻപ് അതായത് 1933 ന് മുൻപ് homosexuality germanyil നിയമ വിരുദ്ധമല്ലായിരുന്നു.nazi ഭരണത്തോടുകൂടിയാണ് homosexuality അവിടെ illegal ആക്കിയത്.100,000 ഏറെ homosexual മനുഷ്യരെ അയാൾ arest ചെയ്തു നരകിപ്പിച്ചു അതിൽ 60% homosexual മനുഷ്യർ concentration campukalil മരിച്ചു.ചുരുക്കി പറഞ്ഞാൽ hitler homosexualitik എതിരായിരുന്നു. അങ്ങനെ നോക്കുമ്പോൾ നിങ്ങളും hitlerum ഭായ് ഭായ് അല്ലെ?
      മകൾ 9 മാസം ഗർഭിണിയാകുന്നതും, കാമുകൻ കാമുകിയുടെ കഴുതറക്കുന്നതും ഒക്കെ ഞങ്ങൾ കാരണം അല്ല. ഞങ്ങൾ ഉൾപ്പടെ നശിക്കാൻ ആഗ്രഹിക്കുന്നു patriarchyude ബാക്കി പത്രങ്ങൾ ആണ്. നിങ്ങൾ നിങ്ങളുടെ heterosexual മക്കളെ വളർത്തിയത്തിന്റെ ദോഷമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തം ആണ് ലൈംഗിക സ്വാതന്ത്ര്യം രോഗങ്ങൾ ഉണ്ടാക്കും എന്നത്! കഷ്ടം. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് healthy and safe ആയുള്ള sexual practices നടക്കാത്തതിന്റെ main കാരണം. അല്ലാതെ ലൈംഗിക സ്വാതന്ത്ര്യം അല്ല. അതെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ മതത്തിന്റെ കണ്ണുകളിലൂടെ കാണാതെയും, ഉപദ്രവിക്കാതെയും ഇരിക്കാനാണ് നിയമങ്ങൾ. ഞങ്ങളെ പോലുള്ള മനുഷ്യരെ ചൂഷണം ചെയ്യുന്നത് ഇന്ന് ഇന്ത്യയിൽ ശിക്ഷാർഹമാണ്. അപ്പോൾ നിങ്ങൾ അല്ലെ നിയമത്തിന് വില കൊടുക്കാത്തവർ? ചരിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊള്ളുക, ചരിത്രം മനസിലാക്കുക, ചരിത്രത്തെ ബഹുമാനിക്കുക പക്ഷെ ചരിത്രത്തിൽ ജീവിക്കരുത്. ഇനി സഹോദരി കൊറച്ചു പഠനവും വിശകലനവും ഒക്കെ ചെയ്ത് നോക്ക്. അപ്പൊ കാര്യങ്ങൾക്കു കുറച്ചു കൂടി വ്യക്തത വരും ട്ടോ. 🥱

    • @aravindvijayaraghavan3767
      @aravindvijayaraghavan3767 2 ปีที่แล้ว

      Over population is due to cis heterosexuality,,they make lots of childern orphans,,,,,,90% of rapists are cis heterosexuals 😢,,,,94.3% of domestic violence crime report by cis heterosexuals ….so cis heterosexual should make away from public!!!?Cis heterosexuals Threat to the world!!!? about STI s ,,,if u really concern about homosexual health,,,,,educate them to practice safe sexual intercourse,,awarness about condoms etc,,,,,it make sense right? sti is prone to get anyone ,,,,,any gender and sexuality ,,,,,u cant generalise and cancel them🔥

  • @abdulazeez9720
    @abdulazeez9720 2 ปีที่แล้ว +2

    ഇത് പണ്ടാരോ പറഞപോലെ കാട്ടില് താമസിക്കുന്ന മൃഗംഗളേക്കാളും അധഃപതിച്ചുപോയി ആധുനിക മനുഷ്യര് മൃഗംഗള് കാട്ടില് ജീവിക്കുന്നത് പോലെ മനുഷ്യന് നഗരംഗളില് ജീവിക്കണമെന്നാണൊ സഹോദരി മാളവിക പറയുന്നത് വല്ലാത്തെ കഷ്ടം തന്നെ.മനുഷ്യനു ചിന്തിക്കാനുള്ള ബുദ്ധി കൊടുത്തത് തന്നെ ദൈവമാണ് പക്ഷെ മനുഷ്യന് ചിന്തിച്ചു ചിന്തിച്ചു തന്റെ സൃഷ്ടാവിനെ വരെ ധിക്കരിച്ചു തുടംഗി ശാസ്ത്രം അത്രക്ക് ഉയറ്ന്നല്ലൊ ദൈവം ഭൂമിയില് നിറ്മാണമാണ് ആഗ്രഹിക്കുന്നത് സഹോദരി അല്ലാതെ സംഹാരമല്ല.മനുഷ്യന് ഇത്രയൊക്കെ പുരോഗമിച്ചു എന്ന പറയുംബോഴും കാട്ടിലെ മൃഗംഗളേക്കാളും അതഃപതിച്ചുപോയി മനുഷ്യറ് എന്നേ പറയാന് പറ്റു.

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      Homosexualitye പറ്റി പറഞ്ഞാൽ അത് "പ്രകൃതിവിരുദ്ധമാണ്" എന്ന് പറയും. Homosexuality ലോകത്തിലെ 1500 അധികം മൃഗ വര്ഗങ്ങളിലും കാണപെടുന്നു എന്ന് പറഞ്ഞാൽ മൃഗങ്ങൾ ചെയ്യുന്ന എല്ലാം മനുഷ്യർ ചെയ്യണോ എന്ന് ചോദിക്കും. ശാസ്ത്രത്തെ പറ്റി പറഞ്ഞാൽ സൃഷ്ടാവിനെ പറ്റി പറയും. അങ്ങനെ ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ ഞങ്ങളെയും അദ്ദേഹം തന്നെയാണ് സൃഷ്ടിച്ചത്. സ്വവർഗാനുരാഗം ഒരു choice അല്ല അത് ജനിധികമായി തന്നെ heterosexuality പോലെ തന്നെ മനുഷ്യരുടെ QUALITY ആണ്.അത് പ്രകൃതി വിരുദ്ധമാണ് എന്ന് നിങ്ങൾ പറയുമ്പോൾ മാത്രമാണ് മൃഗങ്ങളെ ചൂണ്ടി കാട്ടുന്നത്. അല്ലാതെ മനുഷ്യരെ മനസിലാക്കുവാൻ മനുഷ്യർക് മൃഗങ്ങളുടെ സഹായം ആവിശ്യം ഇല്ല.

    • @abdulazeez9720
      @abdulazeez9720 2 ปีที่แล้ว

      സൃഷ്ടിച്ച ദൈവം തന്നെയാണ് വിവേക ശാലിയായ( വിവേകം ദൈവം നല്കിയത് )മനുഷ്യന് ഭൂമിയില്എം ഗിനെയാണ് ജീവിക്കേണ്ടത് നിശ്ചയിച്ചതും തീരുമാനിച്ചതും.വിവേകമാണ് മനുഷ്യരും മൃഗവും തമ്മിലുള്ള വ്യത്യാസം മൃഗംഗളുടെ ജീവിത വ്യവസ്ഥയെ കുറിച്ചു ഇവിടെ പരാമര്ശിക്കണ്ട ആവശ്യമില്ല ശാസ്ത്രം ഇന്ന് കണ്ടെത്തിയതിനെ നാളെ മാറ്റിപ്പറയുന്നതാണ് ചരിത്രം.ചരുക്കിപ്പറഞാല് മനുഷ്യ സംസ്കാരവും മൃഗ സംസ്കാരവും രണ്ടും വേറെ വേറെ യാണെന്ന് യഥാറ്ത്ഥ മനുഷ്യറ്ക്ക് അറിയും

    • @anandas3523
      @anandas3523 2 ปีที่แล้ว

      @@abdulazeez9720 അതെ ആ വിവേകം ആണ് താങ്കൾക് ഇല്ലാത്തത്. ശാസ്ത്രം ഇന്ന് പറയുന്നത് താത്ക്കാലം വിശ്വസിക്ക്. എന്നിട്ട് നാളെ എന്താ പറയുന്നേ എന്ന് നോക്കാം. എന്തായാലും മതങ്ങളെ കാളും വിശ്വാസനീയത ശാസ്ത്രത്തിനുണ്ട്. പിന്നെ homosexuality പെട്ടന്ന് പൊട്ടിമുളച്ചതും അല്ല. ഈ മതങ്ങൾ ഒകെ ഉണ്ടാകുന്നതിനു മുൻപ് തന്നെ homosexual മനുഷ്യർ ജീവിച്ചിരുന്നു അത് ചരിത്രമാണ്. ചരിത്രം എന്തായാലും മാരൂല്ലല്ലോ

    • @unwokeist
      @unwokeist 2 ปีที่แล้ว +1

      @@abdulazeez9720 shritichath daivam alann paranjal.. nengal athinte thaze ezuthiyathin onninum artham ilaa ennum artham aanu!

  • @pareedsaidmohamed133
    @pareedsaidmohamed133 2 ปีที่แล้ว +1

    ഇതിന്റെ പേരാണോ വിവരക്കേട്.?നിന്നെപ്പോലെ യുള്ളവർ നാളെ മ്റ്ഗങ്ങളെ വിവാഹം കഴിച്ചു ജീവിക്കും.

    • @anandas3523
      @anandas3523 2 ปีที่แล้ว +2

      അതിനു മൃഗങ്ങൾക് സമ്മതം നൽകുവാൻ കഴിയില്ല. അപ്പോൾ അതെങ്ങനെ വിവാഹമാകും? പരസ്പര സമ്മതം ആവിശ്യം ആണ്.

    • @sabeel_sabee
      @sabeel_sabee 2 ปีที่แล้ว +1

      @@anandas3523 ഈ ലോജിക്ക് വെച്ച് അതും ന്യായീകരിക്ക പെടും

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 ปีที่แล้ว

    മോളെ ,മദ്യപാനവും, ലഹരി ഉപയോഗിക്കലും, വ്യപിചാരവും, സമൂഹത്തിനു യാതൊരു പ്രയോജനവും ഇല്ലാതെ സമൂഹം അംഗീകരിച്ച നടന്നു പോരുന്ന തോന്ന്യസ മല്ലേ? അതുപോലെയെ ഇതും ഒള്ളൂ. മനുഷ്യന്റെ വികലമായ ഒരു മനോ വൈകല്യം ആയിട്ടു കണക്കാക്കേണ്ടത് മാത്രമാണ് ഇത്തരം കാട്ടികൂട്ടലുകൾ. ഇത് മനുഷ്യന്റെ ഒരു സ്വാ തന്ദ്ര്യമായി കാണുന്ന നിങ്ങളുടെ വിവരം സമ്മതിച്ചു കൊടുക്കേണ്ടത് തന്നെ. ഇത് നിങ്ങൾ പറഞ്ഞോളൂ. ജമാ അത് വനിതാ വിങ്ങി നു ഇതൊന്നും നിങ്ങളെ പോലുള്ളവർ ഉപദേശിക്കുന്നതിനെ ഒരു തമാശയായെ അവർ കാണുകയുള്ളൂ. സഹോദരി...പിന്നെ നിങ്ങൾ ഇതിനു എന്തിനു വിഷമിക്കണം. നിങ്ങളെ അതിനു ക്ഷണിച്ചത് പോലുമല്ല. ഇത് നടത്തുന്നവരുടെ ഇടയിൽ അത് നടത്താനുള്ള സ്വാതന്ത്ര, നിങ്ങളെന്തിനാ ചോദ്യം ചെയ്യുന്നത് എന്നും മനസ്സിലാകുന്നില്ല.

    • @anandas3523
      @anandas3523 2 ปีที่แล้ว

      അതെ നിങ്ങൾക് ഞങ്ങളെ പോലെ ഉള്ള മനുഷ്യരുടെ ജീവിതവും,ആത്മഹത്യയും, ഞങ്ങൾക്ക് നേരെ നടക്കുന്ന അനീതികളും എല്ലാം വെറും ഒരു തമാശ മാത്രമാണ്. പിന്നെ homosexuality ഒരു മാനസിക രോഗം അല്ല എന്നുള്ളതിന് ശാസ്ത്രം തന്നെയാണ് നൂറു നൂറു തെളിവുകൾ തന്നിട്ടുള്ളത്. ഉദാഹരണത്തിന് സാക്ഷൽ WORLD HEALTH ORGANISATION പറയുന്നു homosexuality ഒരു മാനസിക/ലൈംഗിക വൈകല്യം അല്ല എന്ന്. ശാസ്ത്ര പഠനങ്ങൾ പറയുന്നു പ്രകൃതിയ്യിൽ heterosexuality പോലെ തന്നെ വളരെ സ്വഭാവികമായി നടക്കുന്ന ഒന്നാണ് homosexualityum.പിന്നെ ഒരു കൂട്ടം മനുഷ്യർക്ക്‌ നേരെ വളരെ അധികം വെറുപ് തുറന്നു വിടുന്നത് എങ്ങനെയാണ് അഭിപ്രായ സ്വാതന്ത്ര്യം ആകുന്നത്? അങ്ങനെ നോക്കുമ്പോൾ pc georgine എന്തിനാണ് arrest ചെയ്തത്? ഒരു മത സമൂഹത്തിനെതിരെ അവരുടെ നിലനിൽപിന് പോലും ഘാതകമായ കുറെ വിഡ്ഢിത്തങ്ങൾ വിളിച്ചു കൂവിയത് കൊണ്ടല്ലേ? അതുപോലെ തന്നെയാണ് ഇതും! നിങ്ങളുടെ മതത്തിനെതിരെ വസ്തുതാ വിരുദ്ധവും വെറുപ്പുലവാക്കുന്നതും ആയ ധാരണകൾ പ്രചരിപ്പിച്ച ആൾക്കെതിരെ നിങ്ങൾക് എങ്ങനെ ആണോ പ്രതികരിക്കാൻ ഉള്ള അവകാശം ഉള്ളത് അതുപോലെ തന്നെ ഉള്ള അവകാശം ഞങ്ങൾക്കും ഉണ്ട്.

    • @unwokeist
      @unwokeist 2 ปีที่แล้ว

      enthu thonnyavasavum vilich parayunnath ala swanthanthryam.. ath matulavarde swanthanthryathinu badhikumenkil ath thet thanne anu

  • @soorya6187
    @soorya6187 2 ปีที่แล้ว +2

    എന്ത് തേങ്ങ കുട്ടി പറയുന്നത് ഒന്നും മനസ്സിൽ ആവുന്നില്ലല്ലോ

    • @nadiyanavas4977
      @nadiyanavas4977 2 ปีที่แล้ว +1

      അത് അവൾ ക് തനെ അറിയില്ല 🤣🤣🤣😜

    • @anandas3523
      @anandas3523 2 ปีที่แล้ว +4

      താങ്കൾക് ശാസ്ത്രവും, ചരിത്രവും മനസിലാകാത്തത് അവരുടെ കുഴപ്പം അല്ലെ. എങ്ങനെ മനസിലാക്കാൻ ആണ് മനസ് മുഴുവൻ വെറുപ്പാണ് നിറഞ്ഞിരിക്കുന്നത് സത്യത്തിനും, ശാസ്ത്രത്തിനും, ചരിത്രത്തിനും, മനുഷ്യത്വത്തിനും ഒന്നും ഇരിക്കാൻ ഇടമില്ലാത്തത് കൊണ്ടാവും മനസിലാകാത്തത്

  • @shakeelapulliyil1731
    @shakeelapulliyil1731 2 ปีที่แล้ว +2

    Enda kavi udheshichad?
    Ithan civilisation ennano?
    Ithoru asugam aan..

    • @aadiitalks
      @aadiitalks 2 ปีที่แล้ว

      This isn't any sort of disease. It's just how diverse humans and animals are. Its not just a black and white bullsh*t

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      താങ്കളുടെ വാദത്തിനുള്ള ശാസ്ത്രിയമായ തെളിവ് എന്താണ്? WORLD HEALTH ORGANAISATION വളരെ കൃത്യമായി പറയുന്നു homosexuality ഒരു രോഗമല്ല എന്ന്.

    • @unwokeist
      @unwokeist 2 ปีที่แล้ว

      Asugam anenn vadhichal nengalk pidich nikan patila, athinu shasthriya thelivukal ila..

  • @mirva9757
    @mirva9757 2 ปีที่แล้ว

    ചേച്ചി പറഞ്ഞ studies il gay genes ഇല്ല എന്ന് പറയുന്നു.... പിന്നെ ഉള്ള studies il dispute നടക്കുന്നു എന്നും ചേച്ചി തന്നെ പറയുന്നു....
    പിന്നെ പറഞ്ഞ studies il 1000 അല്ല..5 ലക്ഷം ആളുകളുടെ genes ആണ് study ചെയ്തത്.... അതിൽ എവടേം gay genes കണ്ടു കിട്ടില്ല, അതും gay കമ്മ്യൂണിറ്റി provide ചെയ്തട്ടുണ്ട് ഈ studies നടത്താൻ അവരുടെ genes.....

    • @manumadhavan5390
      @manumadhavan5390 2 ปีที่แล้ว +2

      അത് ചേട്ടൻ ഹെഡിങ് മാത്രം വായിച്ചതിന്റ പ്രശ്നം ആണ്.
      No ‘gay gene’: Massive study homes in on genetic basis of human sexuality
      Nearly half a million genomes reveal five DNA markers associated with sexual behaviour - but none with the power to predict the sexuality of an individual.
      ഇനി ഒന്ന് ഇരുത്തി വായിക്ക്.

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      @@manumadhavan5390 🤣👍🏻

  • @ameenahmed7487
    @ameenahmed7487 2 ปีที่แล้ว +2

    Ithenth verum emotional arguments 😄. Scientific vallondem pari. Pinnne jamathe islami nilabadalla islam nte nilabadann

    • @niharikapradaush6601
      @niharikapradaush6601 2 ปีที่แล้ว +1

      😂😂 Video full കാണു. Scientific ആയിട്ട് തന്നെ പറയുന്നുണ്ട്. 😂😂

    • @unwokeist
      @unwokeist 2 ปีที่แล้ว

      Malayalathil thanne venam enn undenkil.. Lucy Malayalam enn oru channel und, athil und oru 20mint video.. aa 2penpilere vishayam aaki thanne.. eni athum science alann parayarth😄

    • @ameenahmed7487
      @ameenahmed7487 2 ปีที่แล้ว

      @@unwokeist just go and watch what is a woman documentary. Dont ignore them saying its rught wing propoganda. Just find answers to thier qstions. 😄

    • @unwokeist
      @unwokeist 2 ปีที่แล้ว

      @@ameenahmed7487 well according to you what does that documentary say about homosexuality.? explain?

  • @m.rafi.bava.m
    @m.rafi.bava.m 2 ปีที่แล้ว +1

    🤔🤔🤔🤔🤔 യെന്തുവാടെ ഇത് 🤔

  • @ummufathima6165
    @ummufathima6165 2 ปีที่แล้ว

    ഈ സ്ത്രീ എന്താണ് പറയുന്നത്
    ഈ സ്ത്രീ ആരാണ് ??
    എന്ത്‌ നന്മ ഉദ്ദേശിച്ചാണ് ഈ ചാനൽ ഇതു കാണിക്കുന്നത്
    ഒന്നും മനസ്സിലാവുന്നില്ല

    • @hasna7913
      @hasna7913 2 ปีที่แล้ว +2

      ഈ സ്ത്രീ ആരാണെന്ന് യൂട്യൂബിൽ നോക്കിയാൽ അറിയാം,
      മുസ്ലിം കമ്യൂണിറ്റി യെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന ആളാണ് ഉമ്മു ഫാത്തിമ

    • @unwokeist
      @unwokeist 2 ปีที่แล้ว

      shamshayam thonnunn undel athinte utharam anweshiku.. enthinaanu oru rajyath ith legal akiyath enn..ithinte purakil ula science enth anenn manasilakan nokuka ..padikuka ..

  • @farhanimthiaz5041
    @farhanimthiaz5041 2 ปีที่แล้ว +1

    🤦🤦🤣🤣🤣

    • @nadiyanavas4977
      @nadiyanavas4977 2 ปีที่แล้ว

      അവൾ പറ യു ന്ന ത് അവൾ ക് തനെ അറിയില്ല 🤣🤣

  • @إبراهيممحمد-ع3د
    @إبراهيممحمد-ع3د 2 ปีที่แล้ว

    Islamum muslimum aanu manushyarellam vazhi thettiyavarum thettunnavarodum ini thettanirikunnavarodum sahathapam mathram

    • @anandas3523
      @anandas3523 2 ปีที่แล้ว +1

      സ്നേഹമാണോ നിങ്ങളുടെ വഴിതെറ്റൽ? ശാസ്ത്രമാണോ ആ സ്നേഹത്തിനു കാവലായ് നില്കുന്നത്? എങ്കിൽ മനുഷ്യരിൽ മനുഷ്യത്വം ഉള്ളവർ ആരായാലും മതത്തിനു മുകളിൽ സ്നേഹത്തെ വക്കും.

  • @sajinakhaif1274
    @sajinakhaif1274 2 ปีที่แล้ว

    ഇന്ന് തന്നെ പറയണോ 😏

  • @janeestv2148
    @janeestv2148 2 ปีที่แล้ว

    ഭ്രാന്ത് എന്നതിന്റെ അർത്ഥം എന്താണാവോ, കുറെ ബുക്ക്‌ വായിച്ച ഇവൾക്ക് എന്തോ

    • @anandas3523
      @anandas3523 2 ปีที่แล้ว +3

      അതെ ശാസ്ത്രവും, പുസ്‌തകങ്ങളും, ചരിത്രവും ഒക്കെ നിങ്ങൾക്ക് ഭ്രാന്തായിട്ടെ തോന്നു. പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

    • @unwokeist
      @unwokeist 2 ปีที่แล้ว

      oru book vaaycha nente athrak ethayaalum kaanila😂