Is it English that you are talking in? You are swallowing words frequently. Please converse in a language you are conversant in.It seems you are suffering from breathing problem.
@@muralik4399 I think u r more interested in language than historical facts. I could get all what they tried to communicate. language is basically and ultimately for communication, right?
വളരെ വളരെ നല്ല അവതരണം. ഒരു തിരുത്ത് വേണമെന്ന് തോന്നുന്നു. മനുഷ്യാലയചന്ദ്രിക, ക്ഷേത്രവാസ്തുവിനെ സംബന്ധിച്ചതല്ല ഗൃഹ വാസ്തു മാത്രമേ പ്രതിപാദിക്കുന്നുള്ളു.. ശില്പരത്നം എന്നൊരു പുസ്തകമുണ്ട്, തന്ത്ര സമുച്ചയം(ശില്പ ഭാഗം) കൂടാതെ.
informative...👍👍
Is it English that you are talking in? You are swallowing words frequently. Please converse in a language you are conversant in.It seems you are suffering from breathing problem.
@@muralik4399 ,😲😲????
@@muralik4399 I think u r more interested in language than historical facts. I could get all what they tried to communicate. language is basically and ultimately for communication, right?
വളരെ വളരെ നല്ല അവതരണം.
ഒരു തിരുത്ത് വേണമെന്ന് തോന്നുന്നു.
മനുഷ്യാലയചന്ദ്രിക, ക്ഷേത്രവാസ്തുവിനെ സംബന്ധിച്ചതല്ല ഗൃഹ വാസ്തു മാത്രമേ പ്രതിപാദിക്കുന്നുള്ളു.. ശില്പരത്നം എന്നൊരു പുസ്തകമുണ്ട്, തന്ത്ര സമുച്ചയം(ശില്പ ഭാഗം) കൂടാതെ.
South Indian History...
ഇതിൽ ശില്‍പികളെ കുറിച്ച് ഒന്നും തന്നെ പ്രതിപാതിക്കുന്നില്ല. ക്ഷേത്ര സംസ്കൃതിയും ജാതിയും എന്ന വിഷയത്തിൽ അത് വരുത്തില്ലെങ്കിൽ പിന്നെ ഏതിലാണ് വരുന്നത് ?
Discussion മലയാളത്തിൽ കൊടുക്കു Pleas not able to catch🤪🤪
മലയാളം.😭😭😭
മാളവിക പറയുന്നത് ഒന്നും മനസിലാവുന്നില്ല. വേറെ ആളെ ഒന്നും കിട്ടിയില്ലേ
മലയാളം ചാനൽ ൽ ഇടാൻ ആണെങ്കിൽ അവതാരകൻ ഇംഗ്ലീഷ് പറയുന്നത് എന്തിനാണ്... ഇത് വല്ല സായിപ്പിനും കാണിച്ചു കൊടുക്കു...
മനസിലാവാത്ത ഭാഗം ഏതെന്നു പറഞ്ഞാൽ അവർ പറഞ്ഞേനെ
ഒന്നുകിൽ മലയാളത്തിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയു'
ഇത് ഒരു ചുക്കും പിടികിട്ടുന്നില്ല'
മാഡം ഇത്ര വലിച്ച് നീട്ടാതെ മനസിലാവുന്ന ഭാഷയിൽ ലളിതമായി പറയു .