ലെനയുടെ പരാമർശങ്ങൾ എന്തുകൊണ്ട് സമൂഹത്തിൽ പ്രശ്നമാകുന്നു? | CJ John Interview | Lena | The Cue

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നവകാശപ്പെട്ട് മരുന്ന് ഉപയോ​ഗിക്കരുതെന്നും മനുഷ്യരെ ഉറക്കിയാണ് രോ​ഗശാന്തി തരുന്നത്, ആളെ പിന്നെ കൊള്ളില്ല എന്നൊക്കെ പൊതുമാധ്യമത്തിലൂടെ ഒരു ചായക്കട വർത്തമാനം പറയുന്ന പോലെ പറയരുത്, സിനിമയിൽ കണ്ടും പ്രമുഖർ പറഞ്ഞത് കേട്ടും മരുന്ന് നിർത്തുന്നവരുണ്ട്, ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ സമൂഹത്തിന് നല്ലതല്ല, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുണ്ടെന്ന് അവകാശപ്പെടുന്നൊരാൾ ഇങ്ങനെ പറയുമ്പോൾ നമ്മൾ പിന്നോട്ട് പോവുകയാണ്. നടി ലെനയുടെ മാനസികാരോ​ഗ്യ ചികിത്സയെക്കുറിച്ചുള്ള പരാമർശങ്ങളെക്കുറിച്ച കൺസൾട്ടന്റ് സൈക്കാട്രിസ്റ്റായ ഡോ : സി.ജെ ജോൺ പറയുന്നു.
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 221

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 9 หลายเดือนก่อน +15

    ലെനയുടെ പരാമർശങ്ങൾ ഞാനും കണ്ടു. അവർ പറഞ്ഞത് എന്താണ് . മനസ്സിനെ കുറിച്ചാണ് , മനോബലം കൂട്ടാൻ മെടിറ്റേഷൻ പോലുള്ള വഴിയാണ് ഉത്തമം. മരുന്ന് ഉപയോഗിച്ചാൽ മാറില്ല, പകരം വേറെ അസുഖം വരും.
    ഭഗവത് ഗീത ഏറ്റവും നല്ല മനശാസ്ത്രമാണ്. ഉദ്ധരേത് ആത്മന

  • @aiswarya4848
    @aiswarya4848 9 หลายเดือนก่อน +12

    Lena made it very clear that no one should follow her steps. She has taken many precautionary steps before she stopped her medication. In fact she gave a warning to the viewers. I think you didn't listen to her full story.

    • @rafequetbava
      @rafequetbava 9 หลายเดือนก่อน

      Your deductions and observations are correct in this matter.

  • @geethaprem841
    @geethaprem841 9 หลายเดือนก่อน +42

    ലെന പറയുന്നത് മനസിലാക്കാൻ താങ്കൾ ഇനിയും കുറേ ജന്മങ്ങൾ എടുക്കേണ്ടി വരും. എനിക്ക് മനസിലാവുന്നഉണ്ട്. പലർക്കും

    • @GijuAnto-eq3dp
      @GijuAnto-eq3dp 9 หลายเดือนก่อน

      മനസിലായി. സമ്മതിക്കുന്നില്ല.

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      saina south plus channelim und viral aavan celebrtysne&cinema insult cheyyna ingerde thallu series.

    • @reshmasanthosh9507
      @reshmasanthosh9507 9 หลายเดือนก่อน

      Theerchayayum

    • @mahijajayarajan9841
      @mahijajayarajan9841 9 หลายเดือนก่อน

      Yes

  • @jithendrakb
    @jithendrakb 9 หลายเดือนก่อน +24

    മനസ്സിന്റെ അടിത്തട്ടിലേക്ക് കടക്കാൻ വളരെ കുറച്ച് പേർക്ക് മാത്രമേ സാധിക്കൂ. സൈക്കോളജിസ്റ്റുകളിൽ നല്ലൊരു ശതമാനം പേരും വെറും തിയറി പഠിച്ചവർ ആണ്

  • @kamblyvlogs1078
    @kamblyvlogs1078 9 หลายเดือนก่อน +10

    ഞാന്‍ മെഢിക്കല്‍ ട്രസ്റ്റിലായിരുന്നപ്പോള്‍ എനിക്ക് 15 ദിവസത്തെ ട്രീറ്റ്മെന്‍റ് ചെയ്തത് CJ ജോൺ സര്‍ ആണ്... ഒരിക്കലും മറക്കില്ല ആ ദിവസങ്ങള്‍ 😊❤

    • @1942alovestory
      @1942alovestory 9 หลายเดือนก่อน +1

      എന്റെ ഒരു അമ്മാവനെയും ഒരു psychatric ഡോക്ടർ ആവശ്യമില്ലാത്ത മരുന്നുകൾ നൽകി നശിപ്പിച്ചു. ഇന്ന് അദ്ദേഹത്തിന് മരുന്നില്ലാതെ ജീവിക്കാൻ സാധ്യമല്ല.

  • @harishenoi2169
    @harishenoi2169 9 หลายเดือนก่อน +4

    എനിക്കു ജോലിയിലെ അതൃപ്തി മൂലം ഉണ്ടായ മാനസിക പ്രശ്നവുമായി മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടറെ കണ്ടു. എനിക്കു അറിയാവുന്ന മനശാസ്ത്ര ജ്ഞാനം പോലും അവർക്ക് ഇല്ലെന്ന് മനസിലായി. 😂 ലെന പറഞ്ഞത് വ്യക്തവും ശരിയുമാണ്

  • @Toraconw
    @Toraconw 10 หลายเดือนก่อน +17

    Well explained. I am someone had clinical depression and came out of it leading a normal life. I took medication and therapy.

  • @sasidharank7953
    @sasidharank7953 9 หลายเดือนก่อน +6

    My family members have taken treatment from Dr CJ John. He is a gem of a person and a good Doctor.

  • @aparnasivaprasad5614
    @aparnasivaprasad5614 9 หลายเดือนก่อน +1

    ലെന പറഞ്ഞത് അവരുടെ അനുഭവങ്ങൾ ആണ്... മരുന്ന് കഴിക്കാതെ ഒരു അസുഖത്തെ മാറ്റി എടുക്കാൻ പറ്റുമെങ്കിൽ അതിൽ എന്താ കുഴപ്പം...

  • @prajullas
    @prajullas 9 หลายเดือนก่อน +16

    I recently visited a physiatrist; after discussing my problems with her, she began to giggle and prescribed me sleeping medications and antidepressants without addressing the root of my issues. In order to generate money, the majority of physicians practice general medicine rather than their area of expertise.

    • @GijuAnto-eq3dp
      @GijuAnto-eq3dp 9 หลายเดือนก่อน +4

      They receive sales commission, incentives, rewards, awards, and foreign trips.

    • @chandrashekharmenon5915
      @chandrashekharmenon5915 9 หลายเดือนก่อน +2

      This is the fact!

    • @rafequetbava
      @rafequetbava 9 หลายเดือนก่อน

      Correct observation, sir.

    • @pranavjayaprakasanut
      @pranavjayaprakasanut 3 หลายเดือนก่อน

      What was the root cause bro 😂

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 9 หลายเดือนก่อน +35

    രോഗികൾ ഡോക്ടറെ ആണ് കേൾക്കേണ്ടത്. സിനിമക്കാരെ അല്ല.

    • @sreejithMU
      @sreejithMU 9 หลายเดือนก่อน +1

      യൂട്യൂബിലെ ഡോക്ടറെ ആണോ കേൾക്കേണ്ടത്?

    • @srikumar1020
      @srikumar1020 9 หลายเดือนก่อน +1

      Doctor ഇന്നലെ പറഞ്ഞുള്ളു... "TH-cam doctor" എന്നു താങ്കൾ അല്ലേ പറഞ്ഞത്???

    • @sreejithMU
      @sreejithMU 9 หลายเดือนก่อน +1

      @@srikumar1020 ഇത് യൂട്യൂബ് അല്ലേ?

    • @johnsonsonbabycharivukalay6323
      @johnsonsonbabycharivukalay6323 9 หลายเดือนก่อน

      രോഗികൾ ഉണ്ടാകണം... രോഗം നിലനിൽക്കുകയും വേണം... ഇല്ലെങ്കിൽ മരുന്ന് കമ്പനികളും ഡോക്ടർ ധാരണയും കച്ചവടവും എങ്ങനെ നടക്കും..... ലെന പറയുന്നത് മനസിലാക്കാൻ... ബുദ്ധി മാത്രം പോരാ.. Pls. ജനങ്ങൾ ഉണർവ്യുള്ളവരാകട്ടെ...

  • @gorgvc1
    @gorgvc1 9 หลายเดือนก่อน +3

    r friends,
    #Lena as an actress വളരെയധികം താല്പര്യം തോന്നിയ ഒരു വ്യക്തിയാണ്. അതിന്റെ കാരണം ഏതു image ആ charecter നൽകും എന്ന് നോക്കാതെ കഥാപാത്രങ്ങളെ സ്വീകരിച്ച ഒരു വ്യക്തിത്വമാണ്. നന്നായി കിട്ടിയ റോളുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട്. നമ്മുടെ film industry മോഹൻലാലിനും മമ്മുട്ടിക്കുമൊക്കെ വളരെ പ്രായം കുറഞ്ഞ പെൺകുട്ടികൾക്കൊപ്പം അവരുടെ 60 വയസ്സിന് ശേഷവും romantic നായകന്മാരാവാൻ അനുവദിക്കുമ്പോൾ സ്ത്രീ actress മാരിൽ ആ implimentation നടക്കാറില്ല. marriage കഴിഞ്ഞാൽ, അവരുടെ 30 years കഴിഞ്ഞാൽ പിന്നെ അവർ അത്രയും വയസ്സായ മക്കളുടെ അമ്മയായി അഭിനയിക്കുന്ന roles മാത്രേ കൊടുക്കാറുള്ളൂ.
    ഇപ്പോൾ സിനിമ കാണുന്നതൊക്കെ വളരെ കുറവായി. എങ്കിലും വല്ലപ്പോഴുമൊക്കെ കാണുന്ന, മുൻപ് കണ്ടിരുന്ന സിനിമകളിൽ നിന്നും എന്നിൽ ഉരുതിരിഞ്ഞ അഭിപ്രായമാണ് ഞാൻ ഇവിടെ പറഞ്ഞത്. അതിനൊരു അപവാദമായി ഉള്ള ഏക actress #manjuwarrier മാത്രമാണ്.
    ലെനയുടെ indian express ന് കൊടുത്ത interview കണ്ടപ്പോൾ അത് പൂർത്തിയാക്കാതെ ഇടുന്ന ഒരു post ആണിത്. അതിൽ നിന്നും ആരോഗ്യകാര്യവുമായി ബന്ധപ്പെട്ടു നിങ്ങളോട് പറയാൻ കുറച്ച് കാര്യങ്ങൾ ഉണ്ടെന്നതിനാൽ. ബാക്കി ലെന പറയുന്നത് ലെനയുടെ spiritual journey യിലെ experiential aspect ആണ്. പറയുന്നതെല്ലാം സത്യവും. ഒരു pinpoint കാര്യം ലെന പറഞ്ഞതിൽ തെറ്റില്ല.
    നമ്മുടെയൊക്കെ trend നമുക്കറിയാത്തതിനെ എതിർക്കുകയും തെറ്റെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയും നമ്മുടെ ബുദ്ധിക്ക് നിരക്കുന്നത് മാത്രം ശരിയെന്ന് പറയുക എന്നതാണല്ലോ.പിന്നെ ഒന്ന് നമ്മൾ എല്ലാവരും ജീവിതത്തിൽ പുലർത്തേണ്ടുന്ന ചിലതുണ്ടെങ്കിലും അത് സത്യമാണെങ്കിലും നമുക്ക് അംഗീകരിക്കാൻ വയ്യ എന്നുള്ളത്.
    ഇനി എല്ലാം അറിയാം എന്ന ഭാവത്തിൽ ആണ് ജീവിതം പക്ഷെ ഒന്നുമറിഞ്ഞുകൂടാ എന്ന സത്യം അംഗീകരിക്കാൻ പറ്റാത്തത്.
    ഇനി ഒരു കൂട്ടർ സ്വാധീനതക്ക് വഴങ്ങി മറ്റുള്ളവരുടെ മുന്നിൽ ജീവിതത്തിൽ തന്നെ അഭിനയിക്കുന്നത്. അതിന്റെ കാരണം പൈസയോ,സ്ത്രീവിഷയമോ (തിരിച്ചും )മദ്യമോ,രാഷ്ട്രീയമോ മതമോ ഒക്കെയാണ് subject.ഇതിൽ നിന്നും വ്യത്യസ്തമായി മനുഷ്യനെ അങ്ങനെ തന്നെ കണ്ടു സഹജീവിയോടുള്ള കരുണയോടെ വർത്തിക്കാനുള്ള, മറ്റുള്ള ജീവജാലങ്ങളെ ഇവിടെ ജീവിക്കാനനുവദിച്ചുകൊണ്ട് മുന്നോട്ടു പോവാനുള്ള ഒരു ആർജ്ജവത്വവും, basic instincts നെ തെറ്റിദ്ധരിപ്പിച്ചു വഴിമാറ്റി വിടുന്നതുമെല്ലാം കൃത്യമായി ആസൂത്രിതമായി നടപ്പാക്കപ്പെടുന്നു.ഇതെല്ലാം ശ്രദ്ധിക്കുന്നവന് മനസ്സിലാവും.
    നേരിന്റെ പക്ഷത്തുനിന്നാണ് ഞാൻ ഇതുവരെ സംസാരിച്ചിട്ടുള്ളൂ.ആ പക്ഷത്താണ് ആയുർവേദത്തിന്റെ സ്ഥാനം.
    ഇനി വിഷയം
    ലെന പറയുന്നുണ്ട് big മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച്....
    Test കളുടെ അടിമയാക്കുന്ന information നമ്മളിൽ കൃത്യമായി എത്തിച്ചു scientific ആണോ എന്നൊരു false ആശയം ഏറ്റവും തെറ്റായി പ്രചരിപ്പിച്ച അലോപ്പതിയുടെ ഇരകളായി നിലനിൽക്കുന്ന കേരളത്തിലെ അഭ്യസ്തവിദ്യരായ ഭൂരിപക്ഷം ജനതയും എന്നും അടിമകളായിരിക്കും മരിക്കുന്നതുവരെ.
    Upper limits കൂട്ടിയും കുറച്ചും വെച്ചു ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു രോഗികളായി നിലനിർത്തുന്ന ലാഭകൊയ്‌ത്ത് ഇക്കൂട്ടർ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇവരുടെ തീരുമാനം നമ്മൾ ഏറ്റെടുക്കണോ സ്വയം ബലിയാടാവണോ എന്നത് നിങ്ങളുടെ ഓരോരുത്തരുടെയും തീരുമാനം.
    ഇന്നലെ ഒരു patient ഇരിഞ്ഞാലക്കുടയിൽ നിന്നും....
    ആഴ്ചയിൽ 3 ഡയാലിസിസ്, insulin injection ഒരു പിടി മരുന്നുകൾ വേറെയും.
    മാറുമോ ആയുർവേദത്തിൽ എന്നാണ് ചോദ്യം. എന്നാൽ complaints uric acid കുറച്ച് high, diabetic ഉം ആണ്. Age 60. Educated person.മാറുന്ന അസുഖങ്ങളെ ഇങ്ങനെ എത്തിക്കാൻ അലോപ്പതി എന്ന ethics ഇല്ലാത്ത ശാസ്ത്രത്തിന് മാത്രമേ കഴിയൂ. ഒരാൾക്കുപോലും ജീവിതത്തിൽ normal അവസ്ഥയിലേക്ക് തിരിച്ചു വരാനാവാത്തവിധം അതുപോലെ ശരീരത്തെ നശിപ്പിച്ചു നിത്യരോഗിയാക്കി ഈ മാഫിയ കൊഴുക്കുകയാണ്. അവരുടെ കൈതെറ്റ് മരണങ്ങൾ സ്വാഭാവിക മരണങ്ങൾ ആക്കി തീർക്കുന്നത് നിങ്ങൾ അറിയുന്നില്ല

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Lalettan face odiyan movie l ingner insult cheyth viral aata tha,celebrysne&cinema focus&insult&viral aavan nokkuna only one doctor,
      Saina South plus channel und ingrde more thallal. Ivde niruthypo aa channelk poy.

  • @infinitegrace506
    @infinitegrace506 9 หลายเดือนก่อน

    ശരിയാണ് പറഞ്ഞത്.
    വളരെ വിപുലമായ രീതിയിൽ, അവശ്യം മനസിലാക്കേണ്ടിയിരുന്ന ചില വിഷയങ്ങളിൽ, തുറന്ന ചർച്ചകൾക്ക് വഴി ഒരുക്കിയ ലെനയ്ക്ക് നന്ദി പ്രകാശിപ്പിക്കാം..

  • @midhungangadharan1511
    @midhungangadharan1511 9 หลายเดือนก่อน +3

    ലെന പറഞ്ഞ കാര്യങ്ങൾ ഒക്കെ ലെനയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ എന്നത് മാത്രം നോക്കിയാൽ മതി അല്ലാതെ ഇതേ വിഷയം ലോകത്തിൽ ആദ്യമായി പറഞ്ഞ വ്യക്തി ലെന അല്ല.... ഞാൻ ആരാണ് എന്ന ചോദ്യം ചോദ്യം ചോദിച്ചപ്പോൾ അവർ ഭ്രാന്താണ് എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ ഇതുപോലെയുള്ള ഭ്രാന്തുകൾ പറഞ്ഞ മറ്റു പേര് എനിക്ക് അറിയാം ഒരാളുടെ പേര് ശ്രീ ശങ്കരാചാര്യർ രണ്ടാമത്തെ ആളുടെ പേര് ശ്രീബുദ്ധൻ 🕉️ ഇനി പുനർമത്തെക്കുറിച്ച് ആണെങ്കിൽ ലോകത്ത് ഒരുപാട് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് പൂർവ്വകാല സ്മരണകളെ കുറിച്ച് brain L weis എന്ന ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ many lives many masters എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് ഇതേ വിഷയമാണ് Ian Stevenson | Jim B. Tucker | Michael Newton ഇവരൊക്കെ reincarnation നെ കുറച്ചു പഠിക്കുകയും ഒരുപാട് കേസ് study നടത്തിയിട്ടുള്ള വ്യക്തികളാണ് നമ്മൾ പറയുന്നത് മാത്രം ശരി ബാക്കി എല്ലാവരും പറയുന്നത് തെറ്റാണ് എന്ന് വൃത്തികെട്ട ചിന്ത ആദ്യം മാറ്റിവെക്കണം..... ഇത് ഭാരതീയ ദർശനങ്ങളിൽ പറയുന്ന അല്ലെങ്കിൽ വേദങ്ങളിലും മറ്റും ശക്തമായി പ്രതിപാദിക്കുന്ന ഒരു വിഷയം പിന്നീട് സത്യമായപ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ മാത്രമാണ് ഈ കരച്ചിൽ.... 🕉️

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Saina south plus channlk poy ayal, ivde aalukal react cheythpo ayal.

  • @vrn9514
    @vrn9514 9 หลายเดือนก่อน +4

    ലെന പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് കൃത്യമായും മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. ലെന ലെനയുടെ പെർസ്പെക്റ്റീവ്ൽ പറഞ്ഞു എന്ന് മാത്രമേ ഉള്ളു. അതിന് ഇത്ര പരിഭ്രമിക്കേണ്ടതില്ല. തീർച്ചയായും ശാസ്ത്രത്തിന് ശാസ്ത്രത്തിന്റെ വഴി. സൈക്കാട്രിസ്റ്റിനു അവരുടെ വഴി. മിക്കവാറും മാനസിക രോഗങ്ങളും ധ്യാനത്തിലൂടെ മാറുന്നതാണ്. അത് ഡോക്ടർ നിർദേശിക്കുന്നുണ്ട്. അതോടൊപ്പം medication ഉം അതിന്റെ സ്ഥാനമുണ്ട്.😊

  • @binnythomas6043
    @binnythomas6043 9 หลายเดือนก่อน +5

    Well said ... informative

  • @bharatiyanaviksanghbns9241
    @bharatiyanaviksanghbns9241 9 หลายเดือนก่อน +4

    ലെന ആരെയെങ്കിലും എന്തിനെങ്കിലും നിർബന്ധിച്ചതായി എനിക്ക് അറിവില്ല,..
    താങ്കൾ എന്തിനാ അതിനെ oppose ചെയ്യുന്നതെന്ന് മനസിലാകുന്നില്ല...
    You don't worry, yaar.

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention syndrome) thanne, human illness doctorsnm varumlo.

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 9 หลายเดือนก่อน +3

    കച്ചവടം പൂട്ടും അതാണ് പ്രശ്നം.....

  • @midhulina
    @midhulina 9 หลายเดือนก่อน

    അനന്തവും വിവരണാതീതവും പോലെയുള്ള ചില കാര്യങ്ങൾ വിശദീകരിക്കുന്നതിനുപകരം അനുഭവിച്ചറിയുന്നതാണ് നല്ലത് എന്ന അവബോധത്തോടെ ദിവസം സ്വീകരിക്കുക. നിങ്ങളുടെ ദിവസം അതിശയകരവും അനന്തമായ സാധ്യതകളും കൊണ്ട് നിറയട്ടെ.

  • @gitu_tg
    @gitu_tg 9 หลายเดือนก่อน +1

    You don't get what Lena is trying to say. Please watch the entire video.

  • @ranirajani398
    @ranirajani398 9 หลายเดือนก่อน +3

    ഡോക്ടർ പ്ലീസ് അപ്ഡേറ്റ് about ക്ലിനിക്കൽ സൈക്കോളജിസ്റ്റ് regarding ക്വാളിഫിക്കേഷൻ

  • @user-cd6wq3go7z
    @user-cd6wq3go7z 9 หลายเดือนก่อน +6

    she is vert respectfull to men. that is very rare now from women . so let us support our lena madam

    • @srikumar1020
      @srikumar1020 9 หลายเดือนก่อน

      What ? Isn't that how it should be ? This is like saying i deserve a medal 'coz i don't tell lies...😅

  • @philipjohnify
    @philipjohnify 10 หลายเดือนก่อน +10

    Dr John, interventions about the Clinical Psychologist’s unscientific blabber have been timely and impactful. Influencers like you in this state would transform its popular thinking from these “Manasastranjante Marupadi culture” of Kerala to Science. Here in Kerala, you find many a Clinicil Psychologist, wanting to be called ‘Doctor’!🤭

    • @user-zj9gv8hs2t
      @user-zj9gv8hs2t 9 หลายเดือนก่อน +1

      Psychologists need not be blamed at all. The role of psychologists is great in treating mental illnesses. Medicines come only as the last resort. People getting happy with the medicines and not getting the help of a psychologist's help are actually fools.

  • @amreshkmp23
    @amreshkmp23 9 หลายเดือนก่อน +82

    ഒരു 2000 കൊല്ലം മുമ്പേ മനുഷ്യൻ ഈ പറഞ്ഞ സൗകര്യങ്ങളോടുകൂടെയൊക്കെ ആണോ ജീവിച്ചത്. താങ്കൾ ഈ പറയുന്നതും ഒരു ഈഗോയുടെ ഭാഗം തന്നെയാണ്. താങ്കൾ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് നേടിയ ഒരു ജോലിയെ ആരോ നിസാരമായി തള്ളിപ്പറയുന്നു എന്നൊരു തോന്നൽ അത്രയേ ഉള്ളൂ. എന്നെപ്പോലെ ഒരു സാധാരണക്കാരന് ലെന പറഞ്ഞതിൽ നല്ലതിനെയും ചീത്തയും വേർതിരി വേർതിരിച്ചറിയാനും ആവശ്യമുള്ളത് എടുക്കാനും പറ്റുന്നെങ്കിൽ അങ്ങയെപ്പോലെയുള്ള ഇത്രയും വിദ്യാഭ്യാസമുള്ള ഒരാൾക്ക് ഇതിൽb ഉത്കണ്ഠ പെടേണ്ട കാര്യമില്ല എന്നാണ് എന്റെ ഒരു ഇത്

    • @lonewolfxachillez
      @lonewolfxachillez 9 หลายเดือนก่อน +2

      True

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 9 หลายเดือนก่อน +1

      2000 കൊല്ലം മുൻപ് മനുഷ്യർ ഇന്നതേക്കാൽ ഭയഭക്തി ഉണ്ടായിരുന്നു. പല മാനസിക ബുദ്ധിമുട്ടുകളും മനുഷ്യർ daiva വിശ്വാസം മൂലം തരണം ചെയ്തു

    • @Miscxpres
      @Miscxpres 9 หลายเดือนก่อน +13

      Haha .2000 കൊല്ലം മുൻപ് ആളുകൾ ഇത്ര വയസ്സ് വർ ഇജീവിച്ചിരുന്ന് ? , എങ്ങനെ മരിച്ചു എന്ന് പോലും അറിയില്ല..ഇന്ന് അതുനിക വൈദ്ധ്യങ്ങളിലൂടെ, ജീവിത സാഹചര്യവും മാറി...ജീവിക്കുന്ന ആയുസ്സ് കൂടി......എന്ന് ആളുകൾക്ക് ഡിപ്രഷൻ എല്ലാം ചെകുതാൻ മർധ കേരിയതാണ് എന്ന് പറഞ്ഞായിരുന്നു നടന്നിരുന്നത്..എല്ലാ മാനസിക രോഗവും ഭ്രാന്ത്, പ്രേതം ആയിരുന്നു......വർഷങ്ങളുടെ പ പഠനങ്ങൾ കൊണ്ടാണ് ഒരു മരുന്ന് ഉപയോഗിക്കാൻ തുടങ്ങുന്നത്... അതിൻറെ പാർശ്വഫലങ്ങളും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് എല്ലാം അറിഞ്ഞിട്ട് ആണ് ഉപയോഗിക്കുന്നത്......അല്ലാതെ കഞ്ചാവ് , magic mushroom ഉപയോഗിച്ച്, എനിക്ക് എല്ലാം അറിയാം എന്നുന്പറഞ്ഞ്, ഇപ്പൊ ഉപയോഗിക്കുന്ന മരുന്നോക്കെ പ്രശ്നം ആണ്, എന്നുന്പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ല

    • @Boogey_M4N
      @Boogey_M4N 9 หลายเดือนก่อน +17

      താങ്കൾ വളരെ ഭംഗിയായി പൊട്ടത്തരം പറയുന്നു... Keep it up 👍🏻

    • @amreshkmp23
      @amreshkmp23 9 หลายเดือนก่อน +1

      @@Boogey_M4N സ്വന്തം പേര് പോലും പറയാൻ മടിക്കുന്ന താങ്കൾ?!🤣

  • @mathewpg7250
    @mathewpg7250 10 หลายเดือนก่อน +26

    നടീനടൻമാരുടെ അഭിപ്രായമൊന്നും ആധികാരികമായി എടുത്തു അപകടം വിളിച്ചു വരുത്തരുത്. ഏത് കാര്യത്തിനും വിദഗ്ധ അഭിപ്രായം ഇന്ന് ലഭ്യമാണ്. ഈ ഡോക്ടറുടെ അഭിപ്രായം ശാസ്ത്രീയമാണ്.

    • @raveendranathmenon5710
      @raveendranathmenon5710 10 หลายเดือนก่อน +4

      Dont under estimate film stars..they do have strenghths and weaknesses..she has not told anything related to treatment. just told her opinion. she has freedom to talk about herself. did she prescribe you ?

    • @jojify
      @jojify 9 หลายเดือนก่อน

      Should not express bullshit if one does not know what are the scientific principles used for such medicines and practices. They can keep whatever opinions with them. Otherwise educated fools will just follow her

    • @athimohamstudios1246
      @athimohamstudios1246 9 หลายเดือนก่อน +2

      ​@@raveendranathmenon5710he is asking not to take such opinions to face value.

    • @sreejithMU
      @sreejithMU 9 หลายเดือนก่อน

      ഡോക്ടർമാരുടെ വിശ്വാസ്യത എങ്ങനെ നഷ്ടപ്പെട്ടു എന്നതും ചിന്തിക്കേണ്ട കാര്യമാണ്.

    • @cineenthusiast1234
      @cineenthusiast1234 9 หลายเดือนก่อน

      ​@@raveendranathmenon5710oh she said don't go behind medicines use magic mushrooms

  • @minimadhavan9204
    @minimadhavan9204 9 หลายเดือนก่อน +5

    നിങ്ങൾ ചികിത്സിച്ച് ചികിത്സിച്ച് ആരേയാണ്
    നന്നാക്കിയിട്ടുള്ളത്?
    വീര്യം കൂടിയ ഗുളികകൾ ജീവിതാവസാനം വരെ
    കഴിച്ച് കീകൊടുത്ത
    പാവയെ പോലെ യുള്ളവരല്ലെ സമൂഹത്തിന് നിങ്ങളുടെ സംഭാവന.

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention viral syndrome) thanne, human illness doctorsnm varumlo.

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Ayal Christian against manusmriti &yoga aavum.
      Ivde reaction koodypo ipo saina south plus channelil.

  • @sreedevipaniker2361
    @sreedevipaniker2361 9 หลายเดือนก่อน +2

    I know why Lena is saying things she has expressed it is her experience please respect.

  • @sivadasankk9131
    @sivadasankk9131 9 หลายเดือนก่อน +3

    പണ്ഡിതനാ മഹാ ജ്ഞാനി! എവിടായിരുന്നു ഇത്രയുംകാലം.

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Ayal Christian against manusmriti &yoga aavum
      Ivde aalukal react cheythpo ipo saina south plus channelil.

  • @praveenvijayachandran3910
    @praveenvijayachandran3910 9 หลายเดือนก่อน +1

    Support lena❤❤❤

  • @sujithpulpara6059
    @sujithpulpara6059 9 หลายเดือนก่อน

    ഞാനും medicine എടുത്തു 1 year aayi depression നേ ട്രീറ്റ് ചെയ്യുന്നുണ്ട്. എടുത്തില്ലയിരുന്നു എങ്കിൽ ഇതു പറയാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല..

  • @prasannakumar2081
    @prasannakumar2081 9 หลายเดือนก่อน

    ഇതൊക്കെ കേൾക്കുമ്പോൾ വൈദ്യ മാർക്കും രോഗികൾക്കും എല്ലാം മനോരോഗമുണ്ടോ എന്ന് ഒരു സംശയം. ലന പറഞ്ഞതിനേക്കാൾ വലിയ കൃത്യതയാർന്ന അനുഭവങ്ങൾ മനോരോഗ ചികിത്സാ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് അതിനേക്കുറിച്ച് ഒന്നും മനോവിഭ്രമം ആർക്കുമില്ല
    ഞാൻ ആരാ എന്ന് പൂർണമായി ഉത്തരം കിട്ടണമെങ്കിൽ നല്ല ആരോഗ്യമുള്ള മനസ്സിനെ തന്റെ ചൊൽപ്പടിക്ക് നിർത്തി വർഷങ്ങളോളം മനോബലം തന്റെ പൂർണ്ണ ബോധത്തോട് സാധ്യമാക്കുന്ന സാധകനെ കഴിയും
    എന്തു പറയുമ്പോഴും100 % സത്യം ആയ കാര്യമാണങ്കിലും കാലം , ഭേദം അവസ്ഥ ആദിയാ കാര്യങ്ങൾ ചിന്തിക്കണം
    അത് പാലിച്ചില്ലെങ്കൽ
    മറ്റു ആർക്കെങ്കിലുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കും
    ആത് ലോകത്തിന് മുഴുവൻ സുഖം ഭവിക്കട്ടെ എന്ന വാക്യത്തിന് എതിരുമാകും

  • @veiledrebecca4659
    @veiledrebecca4659 10 หลายเดือนก่อน +4

    Thank you Sir for the patient observations. You are a treasure of information.
    Brain is what separates us from lower mammals. All functions of the so called term mind are brain functions. Someone who loses their ability to speak due to a stroke is not considered as someone with low mental ability. But someone who is unable tocontrol emotions due to stroke is said to have a mental weakness. If the same area dysfunctions due to a neurobiological functional impairment then that person is consideted as faking it and not as someone with depressive disorder. Further anyone with a superior brain functionin speech, language, thought and perception is considered an intellectual, but if the same function fails and the person develops, thought, mood, perceptual, cognitive errors then it is not a disorder it is a weakness. All brain functions are liable to dysfunction. Please don't reduce such complex disorders as pseudoscience and not having any scientific base.

  • @antonykj1838
    @antonykj1838 9 หลายเดือนก่อน +6

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ്. ചിന്ദിക്കുന്നവർ രക്ഷപ്പെടും 👍👍

    • @user-uo8sm9cv6q
      @user-uo8sm9cv6q 9 หลายเดือนก่อน +1

      "ചിന്തിക്കുന്നവർ "

    • @sreejithMU
      @sreejithMU 9 หลายเดือนก่อน

      ചന്തിക്കുന്നവർ എന്നെഴുതാത്തത് ഭാഗ്യം.

  • @ha094
    @ha094 7 หลายเดือนก่อน

    കിണറ്റിലെ തവളകൾ ആണ് ലെന പറഞ്ഞതിൽ തെറ്റ് കാണുന്നത്. ആത്മീയതയെന്താണെന്ന് അറിയാൻ താല്പര്യമുള്ളവർ ഈ പുസ്തകങ്ങൾ വായിക്കുക.
    1. ശ്രീ യോഗാനന്ദയുടെ ഒരു “യോഗിയുടെ ആത്മകഥ”
    2. Living with Himalayan masters by Sri Swami Rama
    3. Walking with a Himalayan master by Dr. Justin O Brien
    4. Apprenticed to a Himalayan Master by Sri M
    5. Many Lives Many masters By Dr, Brian Weiss
    6. Whom am I? by Sri Ramana Maharshi

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 9 หลายเดือนก่อน +1

    ലെന ഈസ്‌ ഓക്കേ.
    Dr. K. Pradeep kumar. MD.

  • @chithrangupthan6594
    @chithrangupthan6594 9 หลายเดือนก่อน +3

    ലെനമാനന്ദമായി . ഒന്നുകിൽ ഭൂലോക ഫ്രാഡ്. അല്ലെങ്കിൽ ഒന്നാംതരം മെന്റൽ. കഷ്ടം. പൂര്ണവിശ്രമം ആവശ്യമുണ്ടായിരുന്ന സമയത് ചിന്തിച്ചു ചിന്തിച്ചു പഥ്യം തെറ്റിച്ചു, മെന്റൽ കൂടി. എന്റെ ശരീരം എന്ന് മനുഷ്യൻ പ്രയോഗിക്കുന്നതല്ലേ. അതുകൊണ്ടു രണ്ടും രണ്ടാവുമോ. മനുഷ്യൻ സൃഷ്ട്ടിക്കുന്ന പ്രയോഗങ്ങൾക്കു സങ്കീർണമായ വ്യാഖ്യാനങ്ങൾ കൊടുത്തു സാധാരണ മനുഷ്യനെ പറ്റിക്കുന്ന അഭ്യാസം. സൈക്കിയാട്രിക്ക്‌ പരിപാടിക്കെതിരെ ലോകത്താകമാനം തീവ്രമായ എതിർപ്പുളകളാണ് ഉള്ളതെന്ന് അറിയുമോ . എത്രതരം സൈക്കോളജി ഉണ്ടെന്നു അറിയുമോ. ഏതെങ്കിലും ഒരെണ്ണം ശാത്രീയമാണോ.

  • @phailinconsultancy3874
    @phailinconsultancy3874 9 หลายเดือนก่อน +3

    1988 കാലയളവിൽ മനഃശാസ്ത്ര
    മാസികയുടെ താളുകൾ വായിച്ച ഓർമ്മകൾ

  • @Pantheist2602
    @Pantheist2602 9 หลายเดือนก่อน +1

    Dear Psychiatrists, ever heard of Carl Jung ?

  • @prem9501
    @prem9501 10 หลายเดือนก่อน +7

    Well said Dr 👏👍

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 9 หลายเดือนก่อน +1

    Motivation speeches are
    Excellent for a lot of mental abnormalities... Go for medicine only after counseling ,. These medicines have serious side effects...Permanent damage may happen.. ലെന പറയുന്നതിൽ കാര്യം ഉണ്ട്

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    Also psychiatrists, psychologists, social workers, occupational therapists etc. Also physicians.

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    Professional rivalry, competition and prejudices.

  • @user-cm8rv4nl6j
    @user-cm8rv4nl6j 9 หลายเดือนก่อน +10

    താങ്കൾ ഈ പറയുന്ന സൗമ്യ സമീപനമെന്നും 90% സൈക്യാട്രിസ്റ്റുകളും സ്വീകരിക്കാറില്ല. MBBS നു ശേഷം സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രിയും കുറഞ്ഞത് 2 വർഷ പ്രാക്ടീസും കഴിഞ്ഞെവർ സൈട്രിസ്റ്റായാൽ ഈ രോഗ ചൂഷണം കുറച്ച് കുറയും.
    ആദ്യം വേണ്ടത് രോഗിയെ കിട്ടിയാൽ സ്ഥിരം വരുമാന മാർഗ്ഗമാക്കുന്നത് നിർത്താൻ വ്യവസ്ഥ ഉണ്ടാക്കേണ്ടതുണ്ട്. മെഡിക്കൽ രംഗത്തെ കമ്മീഷൻ വ്യവസ്ഥയാണ് ജനത്തിന്റെ വിശ്വാസം തകർക്കുന്നത്.

  • @veenasasidharan2858
    @veenasasidharan2858 9 หลายเดือนก่อน +2

    ലെന പറയുന്നത് സാറിന് മനസ്സിലാകാത്തത് കൊണ്ടാണ് ലെനയുടെ സ്ഥാനത്ത് എത്തുമ്പോൾ അതായത് ആ കുട്ടിയുടെ സത്യാന്വേഷണത്തിന് വഴിയിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ആ കുട്ടി പൂർണ്ണമായും താനാരാണെന്ന് കണ്ടെത്തിയ ഒരു അവസ്ഥ ആ അവസ്ഥയിൽ എത്തുമ്പോൾ താങ്കൾക്ക് മനസ്സിലാകും അല്ലാതെ ആ തല ദിൽ എത്താൻ നോക്കാനാണ് ശ്രമിക്കേണ്ടത് അത് അതിൻറെ സത്യമാണ് പറഞ്ഞത് അതിൽ താങ്കൾക്ക് ഈഗോ തോന്നേണ്ട കാര്യമില്ല

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention syndrome) thanne, human illness doctorsnm varumlo.

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Ayal against hindus&manusmriti&yoga ayrkm.
      ivde aalukal react cheythpo saina south plus channelk poy

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    How many psychotropic substances/Medicines have banned in the past?

  • @1942alovestory
    @1942alovestory 9 หลายเดือนก่อน +5

    തലമുടി നരച്ചത് കൊണ്ട് വിവരവും വിവേകവും വരില്ല മാഷേ. താങ്കൾക്ക് spirituality യുടെ ABC അറിയാത്തത് കൊണ്ടാണ് ലെനയുടെ വാക്കുകൾ തിരിച്ചറിയാൻ പറ്റാത്തത്. സാരമില്ല. കുറച്ചു വർഷങ്ങൾ കൂടി കഴിയുമ്പോൾ അങ്ങേക്ക് തിരിച്ചറിവ് വരുമെന്ന് പ്രതീക്ഷിക്കാം.

    • @mal.cinema
      @mal.cinema 9 หลายเดือนก่อน +1

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention viral syndrome) thanne, human illness doctorsnm varumlo.

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    What is first, second, third generation drugs?

  • @kunjumoljose-wd8fg
    @kunjumoljose-wd8fg 9 หลายเดือนก่อน +4

    മാസികമായ രോഗത്തിന് മരുന്നു കൊടുത്ത് അവനെ ഒന്ന് കൂടെ വട്ട് ആകും

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Ivde aalukal react cheythpo poy saina south plus channelil.

  • @pollayilalex
    @pollayilalex 9 หลายเดือนก่อน

    അനേക ജന്മ സംപ്രാപ്ത കർമ്മ ബന്ധ വിധാഹിനെ ആത്മജ്ഞാന പ്രധാനേന തസ്മൈ ശ്രീ ഗുരുവേ നമഹ

  • @Marvij
    @Marvij 9 หลายเดือนก่อน +1

    Many cases, mental disorder, depression are thought disorder, maybe an incident or problems in life, thought in mind. Diverting thought, psychological support can change better than medicine. Many case no need medicine. Some medicine harmful in life. Many of them simply get remarks and finish life with a badge "that person on treatment of depression or mad". The actual route cause educate, give awareness of handling technics, the problems in mind.

  • @MrSaeedahdee
    @MrSaeedahdee 9 หลายเดือนก่อน

    Well done sir,keep going

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 9 หลายเดือนก่อน +3

    C. J. John പൊതുവെ" മ "വാരിക കഥാ കൃതല്ലേ? ഏതിലും ഇക്കിളി കഥ അല്ലെ, അല്ലെ. അത് ക്ലിനിക്കൽ സൈക്കോളജിക്കൽ അല്ല.
    Dr. K. Pradeep kumar. MD.

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention viral syndrome) thanne, human illness doctorsnm varumlo.

  • @kunjumoljose-wd8fg
    @kunjumoljose-wd8fg 9 หลายเดือนก่อน +3

    ഇപ്പോൾ തന്റെ പ്രശനം എന്താ

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention syndrome) thanne, human illness doctorsnm varumlo.

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Ivde aalukal react cheythpo angner odi,
      saina South plus channelil ipo thallu series.

  • @pranikaworld6673
    @pranikaworld6673 9 หลายเดือนก่อน +1

    Why suicide is criminal offence?Is it a crime.manas oru nerthe chinthakond cheyunath alle?avar ath success ayilenki avark mentaly support alle kodkendath

  • @sanoobmundambra129
    @sanoobmundambra129 9 หลายเดือนก่อน +4

    ഇങ്ങനെയൊക്ക സമൂഹത്തോട് വിളിച്ചു paranajal അവർ ചിന്തിക്കാനേ തുടങ്ങും അത് നമ്മുടെ കച്ചോടം പൂട്ടിക്കും

    • @ljk8554
      @ljk8554 9 หลายเดือนก่อน

      താനൊക്കെ എന്തോരു തോൽവി ആടോ. ആളുകൾക്ക് ഉപയോഗം ഉള്ളത് കൊണ്ടാ കച്ചോടം നടക്കുന്നത്.

    • @sanoobmundambra129
      @sanoobmundambra129 9 หลายเดือนก่อน +1

      @@ljk8554 മോനെ ഒരു പരുത്തിക്കപ്പുറം ഇതിലെല്ലാം കച്ചവടമാണ്

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน +1

    22 inmates committed suicide in 20 years in the Government Mental Health Centre, West Fort, Thrissur.

  • @achammathomas7319
    @achammathomas7319 9 หลายเดือนก่อน

    Patients should take medicines..

  • @accammajohn3748
    @accammajohn3748 9 หลายเดือนก่อน

    True

  • @mal.cinema
    @mal.cinema 9 หลายเดือนก่อน

    ഈ അഭിമുഖം എടുത്തതിനു മുമ്പെ&കാണുന്നവർ അതിനു മുമ്പ്,
    ഗൂഗിളിൽ നോക്കുക അയാളെ .എന്നിട്ട് ആലോചികൂ എന്തു കൊണ്ടായിരിക്കും മററു ഡോക്ടർമാർ ആരു൦ ലാലേട്ടന്റെ മുഖ൦&പിന്നെ മറ്റു നടിനടൻമാർ&സിനിമ വെറും കഥ മാത്രം എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ എല്ലാത്തിനെയു൦ പറഞ്ഞു നടക്കാത്തത് എന്തെന്ന്,അവർക്കു അപമാനിച്ചു രസിച്ചു പറഞ്ഞു വൈറൽ ആകാൻ നോക്കുന്ന syndrome ഇല്ല, ഡോക്ടർമാർക്കു൦ അസുഖങ്ങൾ വരാ൦.
    മറ്റുള്ളവരോട് ഇങ്ങനെ ഉള്ളവർ നമ്മളോടു൦ എന്തായിരിക്കും എന്നു പറയേണ്ടതില്ല.

  • @Jmistiquespace
    @Jmistiquespace 9 หลายเดือนก่อน +1

    This is a matter is of mind... remedy is giiving the mind a stable vision. loosen the grip of illusion or wrong notions. Difficult one..
    Actress was giving out a different perspective other than the familiar once around us. It can be useful for some, my be not all. At least the people who have the tendency of developing the psychic concern can be of help...

  • @rafequetbava
    @rafequetbava 9 หลายเดือนก่อน +1

    ചായക്കട വർത്തമാനം നന്നയി അറിയമോ? ഇന്ന് നല്ലത് എന്നു പ്രരയുന്ന എല്ലാ മരുന്നുകളും നാളെ നിങ്ങൾ "അല്ല" എന്നു മാറ്റി പറയും. കുറ്റം പറയുക അല്ല. അതാണ് നിങ്ങളുടെ സയൻസ്. അതിന്റെ സ്വാഭാവവും അതു തന്നെ.അവസാനം പറഞ്ഞ ഡോക്ടർ റെ ക്കുറിച്ചുള്ള guidelines സ്വാഗത്രഹം തന്നെ. ആരും അതു ഫൊളോ ചെയ്യാറില്ല എന്നത് സങ്കടകരം തന്നെ.bomb നെ പേടിക്കരുത് ഡോക്ടർ. Gassa ഇൽ എത്ര ബോംബകൾ ആണ് വീഴുന്നത്. Don't worry, be happy.

    • @GijuAnto-eq3dp
      @GijuAnto-eq3dp 9 หลายเดือนก่อน

      How many 'Modern' medicines have been banned? I have heard that Lithium medicine have been banned in many countries.

    • @rafequetbava
      @rafequetbava 9 หลายเดือนก่อน

      @@GijuAnto-eq3dp penicillin, crosin, paracetamol, anacin, aspro, waterburrys compound, ambros

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    Doctor. Tell us about Magic Mushrooms.

  • @tomraj9867
    @tomraj9867 9 หลายเดือนก่อน

    ലെന എന്ന സിനിമാനടി ഈ അടുത്തകാലത്ത് അവരുടെ ചില അനുഭവങ്ങൾ വെളിപ്പെടുത്തുകയും ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്‌ത്‌ പ്രസിദ്ധിനേടിയിരിക്കുകയാണെല്ലോ! ആധൂനികവൈദ്യശാസ്ത്രമരുന്നുകളെക്കുറിച്ചും അവരുടെ അഭിമുഖങ്ങളിൽ വിമർശിക്കുന്നുണ്ട്. ഇത് ചില ചിന്താകുഴപ്പങ്ങൾ സൃഷ്ടിക്കുകയും ആധൂനികവൈദ്യശാസ്ത്രരംഗത്തുള്ള ചിലർ പ്രതേകിച്ച് സൈക്യാട്രിസ്റ്റുകൾ പ്രതികരിച്ചുകൊണ്ടുമിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ രേഖപെടുത്തുന്നു:
    ‘മനോരോഗം ഉണ്ട്’ എന്നത്തിനു ആർക്കും സംശയമൊന്നുമില്ലെന്നു കരുതുന്നു. രോഗമുള്ള ഭാഗത്തെക്കുറിച്ച് പഠിച്ചതിനുശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾപോലെ മനസ്സിനെ വ്യക്തമായി പഠിക്കുന്നതിന് ആധൂനികവൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ആധൂനിക വൈദ്യശാസ്ത്രജ്ഞന്മാർ ഉത്തരം പറയേണ്ടതാണ്. ആത്മീയജീവിതയാത്രയിൽ ലഭിച്ച ഉപദേശങ്ങളിൽ ചിലത് താഴെ ചേർക്കുന്നു:
    “മനോരോഗത്തെയറിഞ്ഞുള്ള ശ്രമം ചെയ്യുക മക്കളെ!
    ഒരു കൂട്ടിലിണങ്ങീടാൻ വിളിയ്ക്കൂ വിഷമങ്ങളെ.
    തന്റെ കയ്യിൽ ഇരിക്കുന്ന മനസ്സാകുന്നു മക്കളെ!
    വഴിതെറ്റി നടന്നീടാനൊരുങ്ങീടുന്നതെപ്പൊഴും.”
    അതുകൊണ്ട് സ്വന്തം മനസ്സിനെക്കുറിച്ച് അവനവൻ പഠിക്കുവാൻ ശ്രമിക്കുകയെന്നതാണ് മനോരോഗചികത്സ ആരംഭിക്കുന്നതിനുമുന്പ് ചെയ്യേണ്ടത്.

  • @rafequetbava
    @rafequetbava 9 หลายเดือนก่อน

    If a lena says something...why you are getting annoyed sir?

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention viral syndrome) thanne, human illness doctorsnm varumlo.

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    22 inmates of Government Mental Health Centre, West Fort, Thrissur, commited suicide, by hanging in the ward, where 24 hours, പോലീസ് guards, nurses, nursing assistants, attenders, sweepers are there.

  • @user-zj9gv8hs2t
    @user-zj9gv8hs2t 9 หลายเดือนก่อน +3

    What Dr. John is talking is WRONG. The first line of therapy for mental illnesses is PSYCHOTHERAPY, COGNITIVE BEHAVIORAL THERAPY etc.Medications should be the last resort. Psychosis might need medications, but still social and psychological support is most important. Over medication is the most important problem in approaching mental illnesses.

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention syndrome) thanne, human illness doctorsnm varumlo.

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Saina south plus channlek poy inger ivde aalkar react cheythpo.

  • @josefebin2229
    @josefebin2229 9 หลายเดือนก่อน +11

    Actress want to show off through such talks to earn importance,that's all

    • @Thamburan666
      @Thamburan666 9 หลายเดือนก่อน +2

      Yup. An enlightened one will never talk like that.

    • @sreejithMU
      @sreejithMU 9 หลายเดือนก่อน +1

      ​@@Thamburan666Have you ever met a real one?

    • @Thamburan666
      @Thamburan666 9 หลายเดือนก่อน +1

      @@sreejithMU There are so many of them around us. We can sense their enlightenment without even talking.
      Keep observing around. 🙏😌

    • @sreejithMU
      @sreejithMU 9 หลายเดือนก่อน +2

      @@Thamburan666 I'm asking about your experience.

    • @Thamburan666
      @Thamburan666 9 หลายเดือนก่อน

      @@sreejithMU Yes, I did. That's why I said they are every where around us.

  • @Veenahimagiri
    @Veenahimagiri 9 หลายเดือนก่อน

    Clinical psychologist aanennu parayan ulla full qualification lena killa ennanu manassil aayathu, degree and pg in psychology,....athinu sesham MPhil venamennumm, Rehabilitation council of india yude ..approval and registration okke venamennum ariyunnu. Shariyano?. Ivarku medicine prescribe cheyyan onnum patillallo.

    • @irenelopez3235
      @irenelopez3235 9 หลายเดือนก่อน

      Yes. They can't prescribe medicines. Only psychiatrists can prescribe medication - they have to do an MBBS first and specialize.

    • @adarsh9273
      @adarsh9273 9 หลายเดือนก่อน +1

      Medicine priscribe ചെയ്യുന്നത് psychologist അല്ല...

  • @melazhisri9647
    @melazhisri9647 9 หลายเดือนก่อน +3

    ചായക്കട - ഒരു ശാസ്ത്രജ്‌ഞന്റെ ജീവിതകാല ഗവേഷണഫലം പോലും ഒരു ചായക്കാശിന്റെ ചിലവിൽ തള്ളിപ്പറയാൻ സാദ്ധ്യമാകുന്ന സ്ഥാപനം. അദ്ധ്യാപകനായിരുന്ന വ്യക്തി റിട്ടയർമെന്റിനുശേഷം ചായക്കട തുടങ്ങിയപ്പോൾ He's found his field at last എന്ന് ഒരു പൂർവ്വ വിദ്യാർത്ഥി അഭിപ്രായപ്പെട്ടത് പോലെ field കണ്ടെത്താൻ
    പറ്റാത്തതിന്റെ frustration ആവാം നടിയുടെ ചായക്കട വർത്തമാനത്തിനു പിന്നിൽ!

  • @abdulsamadsamad6626
    @abdulsamadsamad6626 9 หลายเดือนก่อน +7

    സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ലെന ഒരു അഭിനേത്രി ആയതു കൊണ്ട് അവരുടെ അഭിപ്രായം തള്ളിക്ക ളയേണ്ടതുണ്ടോ?

  • @vsprince8309
    @vsprince8309 9 หลายเดือนก่อน +1

    കേരളം മണ്ടന്മാരുടെ നാടാണ്.പൊതു സമൂഹം നല്ല രീതിയിലാണോ സാറെ പോകുന്നത്. സാറിന്റെ വയറ്റി പിഴപ്പിന്റെ കാര്യം അല്ലേ? Lemaയ്ക്ക് തോന്നിയത്. Practical ആയി അനുഭവിച്ചറിഞ്ഞത് കൊണ്ടാണ്. അലോപ്പതിയിൽ നടക്കുന്നത് സഹസ്രകോടികളുടെ ബിസിനിസ്സ് ആണ് വൻ മാഫിയ പ്രവർത്തനവും അതിനെ കൂടെ ഉണ്ട്. ഇവർക്കെതിരെ പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കും നെഞ്ചത്ത് കൈ വച്ച് സാറിന് ലെന പറഞ്ഞതിൽ തെറ്റുണ്ട് എന്ന് പറയാൻ പറ്റോ? ഇത്തരം പ്രസ്ത വനകൾ പല രോഗികൾക്കും ഒരു ആശ്വാസം ആണ്. അവർക്ക് മറ്റ് പല Traditional മാർഗ്ഗങ്ങളും നേടാമല്ലോ?

    • @GijuAnto-eq3dp
      @GijuAnto-eq3dp 9 หลายเดือนก่อน

      കൃത്യം. വയറ്റു പിഴപ്പ്.

  • @jananpaleri7052
    @jananpaleri7052 9 หลายเดือนก่อน +1

    ലെനയാണ് ശരി... നിങ്ങളുടെ ശരി തെറ്റാണു എന്നു പിനീട് വരും

    • @mal.cinema
      @mal.cinema 9 หลายเดือนก่อน +1

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention syndrome) thanne, human illness doctorsnm varumlo.

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Ivde aalukal react cheythpo anger odi.
      Saina south plus channelil ipo thallu series.

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    His book കിരുക്കും കിറുക്കില്ലയ്മയും. Must read. Prabhat Books. I think.

  • @rafequetbava
    @rafequetbava 9 หลายเดือนก่อน +1

    ചികിത്സയുടെ കാര്യത്തിൽ എന്ത് ഉത്തരവാദിത്വം ആണ് നിങ്ങൾക് ഉള്ളത്? രോഗികൾ അവരുടെ ഉൾ വിളികളെ സ്വാഗതേം ചെയ്യുന്നു വെങ്കിൽ നിങ്ങൾക് എന്താ പ്രശ്നം.?

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention syndrome) thanne, human illness doctorsnm varumlo.

  • @cine-loveall
    @cine-loveall 9 หลายเดือนก่อน

    അങ്ങേരുടെ ഹോസ്പിറ്റൽ അറിയാവുന്നവർ ഉണ്ടെങ്കിൽ അവിടെ കുറഞ്ഞ ഗൂഗിൾ റേറ്റി൦ഗ് 1 സ്റ്റാർ ഇട്ട് റിവ്യൂ കൊടുക്ക്,പ്രശസ്തരെ അപമാനിക്കുന്ന ഇയാൾ സാധാരണകാരോട് എന്തായിരിക്കും.

  • @remyagopi6270
    @remyagopi6270 9 หลายเดือนก่อน

    👍👍

  • @onetwo1two3
    @onetwo1two3 9 หลายเดือนก่อน

    ഡോക്ടർ അവരിപ്പോൾ(പ്രമുഖ )സൈക്കോസിസിന്റ ഏതു അവസ്ഥാനതരത്തിൽ ആണെന്ന് കുറച്ചു കൂടി ലളിതമായി പറയാമോ? ഭീകരമായ ഏതേലും വേർഷൻ ആണോ?? ഇപ്പോൾ ചികിത്സ തുടങ്ങിയാൽ ഭേതപ്പെടുമോ?

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    What will happen if a normal person one who have no psychic problems, takes psychiatry medicines? He will become a Psycho.

  • @sreedevipaniker2361
    @sreedevipaniker2361 9 หลายเดือนก่อน

    Why are you chasing Lena. There are so many religious people declaring their God is the only way to get rid of any problem, why not a word against a church or temple declaring praying would solve all problems. you will not because that is an organized group and speaking against them would be handled efrectively😂

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    Read CIMS.

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    Read MIMS.

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 หลายเดือนก่อน

    Do you know. IRCTC counselor of Central Jail, Viyyur, Thrissur Harsha Hafsa committed suicide.

  • @Peace.1380
    @Peace.1380 10 หลายเดือนก่อน +18

    നമ്മൾ ഭാഗ്യം ചെയ്തവർ, ഒരു ആൾദൈവത്തെക്കൂടി നമുക്ക് ലഭിക്കാൻ പോകുന്നു

    • @Ragesh.Szr86
      @Ragesh.Szr86 9 หลายเดือนก่อน +7

      ആൾ ദൈവം അല്ല കീടമേ നീ നിന്നെ തിരിച്ചറിഞ്ഞാൽ പിന്നെ ഒന്ന് ഇല്ല

    • @Peace.1380
      @Peace.1380 9 หลายเดือนก่อน

      @@Ragesh.Szr86 നാറി

    • @clearthings9282
      @clearthings9282 9 หลายเดือนก่อน

      👍👍👍👍🌹🌹🌹

    • @midhungangadharan1511
      @midhungangadharan1511 9 หลายเดือนก่อน +1

      എല്ലാരിലും ഈശ്വരന്റെ അംശം ഉണ്ട് എന്നാണ് പറയുന്നത് അല്ലാതെ ലെനക്ക് മാത്രമാണ് അത് ഉള്ളത് എന്നല്ല പറയുന്നത് ..... മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കുമ്പോൾ ഒരു ചുഗം ലെ 😁

    • @Peace.1380
      @Peace.1380 9 หลายเดือนก่อน

      @@midhungangadharan1511 ആ സ്ത്രീയാണോ ദൈവം stoopid

  • @jps453
    @jps453 9 หลายเดือนก่อน +1

    If everyone start doing meditation end self enquiry , all these psychiatric will become jobless. Metaphysics starts when science ends. With all these treatments the number of psychiatric patients are much more

  • @theblackwing75
    @theblackwing75 9 หลายเดือนก่อน +2

    താനാരാടോ ... സർട്ടിഫിക്കറ്റ് ചവറു പോലെ പണം കൊടുത്താൽ കിട്ടും ... താനാരു പുദ്ധിജീവി :
    സന്യാസിമാർക്ക് പുരാണം എല്ലാം വെറുതെ ... താനാരാടോ ....

    • @mal.cinema
      @mal.cinema 9 หลายเดือนก่อน

      Google searches und he insulted mohal lal face(odiyan), then now other, movie bad opinion, vere doctors aarum ingne viral aavan nokunila. Ayslk oru asukham ( negative attention viral syndrome) thanne, human illness doctorsnm varumlo.

    • @cine-loveall
      @cine-loveall 9 หลายเดือนก่อน

      Ayal against manusmriti &yoga aavum.
      Ivde aalukal react cheythpo ipo ayal saina south plus channelil .

  • @k.v.sarathchandran2187
    @k.v.sarathchandran2187 10 หลายเดือนก่อน +3

    സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും അറിയാത്തതായൊന്നുമില്ല, അവര് തീരുമാനിക്കും കാര്യങ്ങൾ.......
    എന്ന കേരളീയ പാഠം ഡോക്ടർ മറന്നുപോകരുതായിരുന്നു....

  • @babujacob5199
    @babujacob5199 9 หลายเดือนก่อน

    You are a Psychologist, not a Psychiatrist.

  • @cine-loveall
    @cine-loveall 9 หลายเดือนก่อน

    Saina south plus chennek odi ayal,lalettan face odiyan timel insult cheythvn.manusmriti &yoga master cheythvre ayalk pucham, vere doctors celebrtys&cinema paranynilla.
    Saina south plus channelk ivde ninu odiyath.

  • @anilKumar-dc3kk
    @anilKumar-dc3kk 10 หลายเดือนก่อน +9

    ശാസ്ത്രം എന്നൊക്കെ പറയുന്നുണ്ട്..... മനസ്സ് എന്നൊരു സാധനം ശാസ്ത്രം അംഗീകരിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്..... അപ്പോ ഈ മനഃശാസ്ത്രജ്ഞൻ ആരാണ്.. കോമാളിയോ.....മനസിന്റെ രോഗങ്ങൾക് താങ്കളാണോ മരുന്നുണ്ടാക്കുന്നത്......ശാസ്ത്രം നിങ്ങളെ കോമാളികളായിട്ടാണ് കാണുന്നത്... അത് മനസ്സിലാക്കാൻ ശ്രമിക്കൂ.....

    • @MaveliFL
      @MaveliFL 10 หลายเดือนก่อน +4

      തർജ്ജമയുടെ പ്രശ്നമാണ്. ഇതിലെ ശാസ്ത്രം പക്ഷി ശാസ്ത്രം പോലെയല്ല..

    • @emilmohan1000
      @emilmohan1000 10 หลายเดือนก่อน +3

      Adutha vidagthan.. ithu thanne aanu Dr parayunnathu.. Ahan karam vum complex kayariya malayalee evide nannavan…

    • @harikrishnant5934
      @harikrishnant5934 9 หลายเดือนก่อน +5

      Anilkumare,...
      😄🤣😅😆😆😆😆😆😅😅😅😂😂eppol treatment Thudangunnathaanu Nallathu

    • @emilmohan1000
      @emilmohan1000 9 หลายเดือนก่อน +4

      Can you give any scientific citation for your statement ?

    • @louythomas3720
      @louythomas3720 9 หลายเดือนก่อน

      എടേ ലോക കോമാളി..... "മനസ്സ് " എന്ന് ഉദ്ദേശിക്കുന്നത് ! ശരാശരി 1300 ഗ്രാം തൂക്കമുള്ള മസ്‌തിഷ്കത്തിൽ ഉദിക്കുന്ന ചിന്തകളെയാണ്.....