10 ലക്ഷത്തിൻ്റെ ചിട്ടിയിൽ എനിക്ക് 4.49 cent(5 സെൻ്റ് തികച്ചില്ല ) എങ്കിൽ എങ്ങനെ എനിക്ക് ഈ ഭൂമിയുടെ ആധാരം ഈടിനായി സ്വീകരിക്കുമോ ..? അല്ലാത്ത പക്ഷം എന്താണ് പ്രതിവിധി എന്റ സ്ഥലം ഗ്രാമത്തിലാണ്
ഇത്രയ്ക്ക് ആസ്തി ഉണ്ടെ പിന്നെ ചിട്ടി വിളിക്കാന്‍ പോണോ? സ്വത്തും ബംഗ്ലാവും ഉള്ളവന് വേറെ ഒന്ന് പണിയാന്‍ ഈ ജാമ്യം ok എന്നാല്‍ പാവപെട്ട 5 സെന്‍റു കാരന് ഒരു 10 ലക്ഷം വിളിച്ചു വീട് പണിയന്നു വിചാരിച്ചാ നടക്കില്ല അല്ലെ.
സാർ, മുന്നാധാരം അറ്റസ്റ്റഡ് ആണുള്ളത്. പിന്നെ പകർപ്പും ഉണ്ട്. ഒറിജിനൽ കാണിക്കണമെന്ന് മാനേജർ പറയുന്നു. പക്ഷെ കാട്ടിത്തരാൻ എനിക്ക് സ്ഥലം തന്ന ആൾ തയ്യാറല്ല. എന്താ ചെയ്യേണ്ടത്.
property സെക്യൂരിറ്റി ഈടായി കൊടുക്കൽ വളരെ കോംപ്ലിക്കേറ്റഡ് ആണ് .ഞാന് അതിൽ പെട്ടുപോയ ആളാണ് . ഈ പറഞ്ഞതൊന്നും പോരാ .. 70 കൊല്ലം മുമ്പ് മരിച്ച ആളുടെ ജെട്ടിയുടെ കളർ കൂടി കൊടുക്കണം 😃😃😃
Ksfe revenu recovery notiice വന്നു പൈസ 10 lack അടക്കാൻ ഉണ്ട് 5 lack loan എടുത്തതാണ് 2 lack അടക്കാൻ പറ്റിയുള്ളൂ കൊറോണ കാരണം loan മുടങ്ങി പോയി അടക്കാൻ പറ്റിയില്ല ഉണ്ടായിരുന്ന ജോലി നഷ്ട പെട്ടതോടു കൂടി അടക്കാൻ പറ്റിയില്ല 2 year എങ്കിലും സാവകാശം കിട്ടാൻ സാധ്യത ഉണ്ടോ
6 ലക്ഷത്തിന്റെ ചിറ്റിയിൽ എനിക്ക് നറുക്ക് ലഭിച്ചു, but പ്രോപ്പർട്ടി 4.5 cent പഞ്ചായത്ത് ഏരിയയിൽ ആണ് ഉള്ളത്. പ്രോപ്പർട്ടി kk ആകെ മതിപ്പ് വില 10 lak ആണ് ഉള്ളത് ഇതുവച്ചു കിട്ടുമോ
പറയുന്ന പ്രൂഫുകൾക്ക് പുറമേ വക്കീലിന്റെ പിന്നാലെ ഓടുകയും വേണം ബുദ്ധിയുള്ള ആരും ഈ പരിപാടിക്ക് നിൽക്കരുത് ഒരു പത്തു രൂപ കടം വാങ്ങി അതിനുള്ള പണിയെടുപ്പിച്ച് അങ്ങനെ മുന്നോട്ടു പോവുക പാവങ്ങൾക്ക് പറ്റിയ പണിയല്ല ഇത് കാശുള്ളവർക്ക് മാത്രമേ ഈ ചിട്ടിയുമായി മുന്നോട്ടു പോകാൻ പറ്റൂ
10 ലക്ഷം വിലയുള്ള സ്ഥലത്തിന് ഇവർ 6ലക്ഷം മേ വില കാണു. അതിന്റ 50% മാത്രം മേ ksfe വില കണക്കാക്കു. ചുരുക്കി പറഞ്ഞാൽ നമ്മുടെ കൈയിൽ ഉള്ള പണം ചിട്ടി അടവിലേക്ക് നേടിച്ചെടുത്തു അതിന് ഇടായി സ്ഥലവും മേടിച്ചെടുക്കും. ചിട്ടിയിൽ ചേരുന്നവൻ പെരുവഴി ആകു. അനുഭവം മാണ്. കൂടാതിരിക്കുന്നത് ആണ് ബുദ്ധി
എനിക്ക് ksfe ഇൽ ഒരു ചിട്ടി ഉണ്ടായിരുന്നു. ഇത് വരെ മുടക്കം ഒന്നും വരുത്തിയിട്ടില്ല. 5 years ചിട്ടി ആയിരുന്നു. അത് ഒരു വർഷം അടഞ്ഞു കിഴിഞ്ഞപ്പോ എന്റെ ഒരു ബന്ധു അവരുടെ ഒരു ചിട്ടി വിളിച്ച് എടുത്തപ്പോ security വെച്ചു. ഈ കഴിഞ്ഞ ജൂണിൽ എന്റെ കുറി മൊത്തം അടവും തീർന്നു. പക്ഷേ security vecha കുറി അവർ ഒരുപാട് മുടക്ക് വരുത്തി. അവരുടെ property ഇപ്പോൾ revenue recovery process il ആണ്. അത് കൊണ്ട് നമ്മുടെ ബുക്ക് അവർ release ചെയ്യില്ല എന്നാണ് പറയുന്നത്. അവർ പൈസ അടക്കാതെ സെക്യൂരി amount അവിടെ നിർത്തി ബാക്കി പൈസ എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?? Please reply sir!! Thanks in advance
സ്വന്തം കിടപ്പാടം പണയപ്പെടുത്തുന്നതിന്റെ മുമ്പ് നഷ്ട സാധ്യതകൾ, ജീവനക്കാർ എത്ര പേർ ചേർന്നു , ചതിക്കുഴികൾ , ഫോർമാൻ കമ്മീഷൻ, ജി.എസ് ടി തുടങ്ങിയ മനസ്സിലാക്കൂ. എതിർ അഭിപ്രായങ്ങൾ കൂടി പരിഗണിക്കൂ .
ആധാരത്തിൽ 1,2 ക്ഷികൾ ഉണ്ട്. അത് തെറ്റായി കിടക്കുകയാണ്,ഇങ്ങിനെ വന്നാൽ തിരുത്തിയ ആധാരം ഉണ്ടാക്കുകയാണ് എങ്കിൽ സാധാരണയായി മുദ്രപത്രം വേണ്ടന്ന് രജിടാർ പറഞ്ഞു.ഇങ്ങനെ ചെയ്താൽ ലോണ് കിട്ടുന്നതിൽ പ്രശ്നമുണ്ടാകുമോ. ഇത് ചെലവുകുറവാണ്. സാമ്പത്തികവുമായും ബുദ്ധിമുട്ടുന്ന സാഹചര്യം ആയതുകൊങാണ്. Please
Ente ഭൂമി മുൻ അവകാശി ആയിരുന്ന ഒരാൾ ബുദ്ധി സിരത ഇല്ലാത്ത ഒരാൾ മിസ്സിക്കിങ് ആണ് അയാൾ മരിച്ചു പോയി എന്നാണ് പറയപെടുന്നത് death സർട്ടിഫിക്കറ്റ് ഇല്ല. ഈ കാരണം കൊണ്ട് എനിക്ക് ചിട്ടി കിട്ടുന്നില്ല എന്തേലും നിയമ മാർഗം ഒണ്ടോ അത് കിട്ടാൻ. Plz റിപ്ലൈ
sir enik 10cent sthalam und kushikanam anu adharam pattayathinu aplay cheythitund land tribunalil sn number und enik ende property home loan edukan pattumo road und please replay
Sir enik property und munb undayal pattayam undakitilla njan eppo vangiyit 9months ayi njan apeksha koduthu land tribunalil sm number und ksfe pariganikumo please replay
എന്റെ ബ്രദർ എന്റെ അദരം കൊടുത്ത് അവൻ ചിട്ടി വിളിച്ചു അതിനു ശേഷം വാല്യൂ ഇല്ല എന്ന് പറഞ്ഞു ചിട്ടി ഫണ്ട് കൊടുത്തില്ല എന്നാൽ അദരം തിരിച്ചു തരുന്നില്ല ഇനി എന്ത് ചെയ്യും plz help
@@daisenjoseph.. ഞാൻ വേറെ ഒരാളുടെ കയ്യിൽ നിന്നും വാങ്ങിയ വസ്തുവിന്റെ മുൻ ആധാരത്തിന്റെ ഒറിജിനൽ ആധാരം എനിക്ക് എങ്ങനെ കിട്ടാനാണ് ❓.. എന്റെ വസ്തുവിന്റെ ആധാരം മാത്രമല്ലേ ഒർജിനൽ ആയി എനിക്ക് തരാൻ പറ്റൂ
@@daisenjoseph ഒരു വസ്തു വില്പന ചെയ്‌താൽ മുൻ ആധാരം ആരും ഒറിജിനൽ കൈ മാറാറില്ല കോപ്പി മാത്രമേ കൊടുക്കാറുള്ളൂ.. ഞാൻ വാങ്ങിയ വസ്തുവിന്റെ അടിആധാരം ( മുൻ ആധാരം ) എനിക്ക് കോപ്പി ആയിട്ടാണ് തന്നത്.. എന്തായാലും ഈ സംഭവം അറിഞ്ഞത് നന്നായി ഇല്ലെങ്കിൽ എനിക്ക് പണി കിട്ടിയേനെ കാരണം ഞാൻ ksfe യിൽ ചിട്ടി ചേരാൻ നിൽക്കുക ആയിരുന്നു 🙏☺️
സാർ, മുന്നാധാരം അറ്റസ്റ്റഡ് ആണുള്ളത്. പിന്നെ പകർപ്പും ഉണ്ട്. ഒറിജിനൽ കാണിക്കണമെന്ന് മാനേജർ പറയുന്നു. പക്ഷെ കാട്ടിത്തരാൻ എനിക്ക് സ്ഥലം തന്ന ആൾ തയ്യാറല്ല. എന്താ ചെയ്യേണ്ടത്.
സാർ, മുന്നാധാരം അറ്റസ്റ്റഡ് ആണുള്ളത്. പിന്നെ പകർപ്പും ഉണ്ട്. ഒറിജിനൽ കാണിക്കണമെന്ന് മാനേജർ പറയുന്നു. പക്ഷെ കാട്ടിത്തരാൻ എനിക്ക് സ്ഥലം തന്ന ആൾ തയ്യാറല്ല. എന്താ ചെയ്യേണ്ടത്.
കാര്യം ഒക്കെ പറഞ്ഞു തന്നു, താങ്ക്സ്... പക്ഷേ ചുമ്മാ vdo length ആകാൻ വെറുതെ ലാഗ് അടിപ്പിക്കണോ 🤦🏻♂️
മാറ്റർ starts @ 01:52
10 ലക്ഷത്തിൻ്റെ ചിട്ടിയിൽ എനിക്ക് 4.49 cent(5 സെൻ്റ് തികച്ചില്ല ) എങ്കിൽ എങ്ങനെ എനിക്ക് ഈ ഭൂമിയുടെ ആധാരം ഈടിനായി സ്വീകരിക്കുമോ ..? അല്ലാത്ത പക്ഷം എന്താണ് പ്രതിവിധി എന്റ സ്ഥലം ഗ്രാമത്തിലാണ്
ഇത്രയ്ക്ക് ആസ്തി ഉണ്ടെ പിന്നെ ചിട്ടി വിളിക്കാന്‍ പോണോ? സ്വത്തും ബംഗ്ലാവും ഉള്ളവന് വേറെ ഒന്ന് പണിയാന്‍ ഈ ജാമ്യം ok എന്നാല്‍ പാവപെട്ട 5 സെന്‍റു കാരന് ഒരു 10 ലക്ഷം വിളിച്ചു വീട് പണിയന്നു വിചാരിച്ചാ നടക്കില്ല അല്ലെ.
To much difficult get money because rules& regulations very old.
കുടിക്കട സർട്ടിഫിക്കറ്റ് (Encumbrance) ലഭിക്കുന്നത് concerned സബ് രജിസ്ട്രാർ (SRO) ഓഫീസ് ഇൽ നിന്നാണ്
സാർ, മുന്നാധാരം അറ്റസ്റ്റഡ് ആണുള്ളത്. പിന്നെ പകർപ്പും ഉണ്ട്. ഒറിജിനൽ കാണിക്കണമെന്ന് മാനേജർ പറയുന്നു. പക്ഷെ കാട്ടിത്തരാൻ എനിക്ക് സ്ഥലം തന്ന ആൾ തയ്യാറല്ല. എന്താ ചെയ്യേണ്ടത്.
സാധാരണക്കാരന് പറ്റിയ പണിയല്ല മക്കളെ പോയ് കുടുങ്ങണ്ട അനുഭവത്തിൽ പറയുകയാ
Ksfe ile customers oke sadaranakaran
Very useful 🎉🎉🎉🎉
property സെക്യൂരിറ്റി ഈടായി കൊടുക്കൽ വളരെ കോംപ്ലിക്കേറ്റഡ് ആണ് .ഞാന് അതിൽ പെട്ടുപോയ ആളാണ് . ഈ പറഞ്ഞതൊന്നും പോരാ .. 70 കൊല്ലം മുമ്പ് മരിച്ച ആളുടെ ജെട്ടിയുടെ കളർ കൂടി കൊടുക്കണം 😃😃😃
😂😂😂
ഞാനും പെടുമോ
സത്യം ആ രീതിയിൽ ആണ് അവരുടെ ഇടപെടൽ
Sathyam
Chumma alukale thettidaripikaruth....
ഓ അവസാനിച്ചല്ലോ സമാധാനം...... ഈ ചിട്ടിയിൽ ചേർന്നില്ലിങ്കിൽ ഇതൊന്നും കൊടുക്കണ്ടല്ലോ..
🤣🤣🤣correct, nja pettirikkyaanu
Daisen chetta good presentation eniyum kore videos pratheekshikunu🙏
വളരെ complicated aan
Ksfe revenu recovery notiice വന്നു
പൈസ 10 lack അടക്കാൻ ഉണ്ട് 5 lack loan എടുത്തതാണ്
2 lack അടക്കാൻ പറ്റിയുള്ളൂ കൊറോണ കാരണം loan മുടങ്ങി പോയി അടക്കാൻ പറ്റിയില്ല
ഉണ്ടായിരുന്ന ജോലി നഷ്ട പെട്ടതോടു കൂടി അടക്കാൻ പറ്റിയില്ല
2 year എങ്കിലും സാവകാശം കിട്ടാൻ സാധ്യത ഉണ്ടോ
Sthalathil building undenkil athinu value kanakakumo ?
Yes
Good presentation
Thank you
6 ലക്ഷത്തിന്റെ ചിറ്റിയിൽ എനിക്ക് നറുക്ക് ലഭിച്ചു, but പ്രോപ്പർട്ടി 4.5 cent പഞ്ചായത്ത് ഏരിയയിൽ ആണ് ഉള്ളത്. പ്രോപ്പർട്ടി kk ആകെ മതിപ്പ് വില 10 lak ആണ് ഉള്ളത് ഇതുവച്ചു കിട്ടുമോ
Yes und sir
good information
നിക്കുതി ശീട്ടിൽ നിലം എന്നാണെങ്കിൽ ഈട് KSFE അംഗീകരിക്കുമോ
പറയുന്ന പ്രൂഫുകൾക്ക് പുറമേ വക്കീലിന്റെ പിന്നാലെ ഓടുകയും വേണം ബുദ്ധിയുള്ള ആരും ഈ പരിപാടിക്ക് നിൽക്കരുത് ഒരു പത്തു രൂപ കടം വാങ്ങി അതിനുള്ള പണിയെടുപ്പിച്ച് അങ്ങനെ മുന്നോട്ടു പോവുക പാവങ്ങൾക്ക് പറ്റിയ പണിയല്ല ഇത് കാശുള്ളവർക്ക് മാത്രമേ ഈ ചിട്ടിയുമായി മുന്നോട്ടു പോകാൻ പറ്റൂ
Shares security ആയി കൊടുക്കാൻ പറ്റുമോ
No
10 ലക്ഷം വിലയുള്ള സ്ഥലത്തിന് ഇവർ 6ലക്ഷം മേ വില കാണു. അതിന്റ 50% മാത്രം മേ ksfe വില കണക്കാക്കു. ചുരുക്കി പറഞ്ഞാൽ നമ്മുടെ കൈയിൽ ഉള്ള പണം ചിട്ടി അടവിലേക്ക് നേടിച്ചെടുത്തു അതിന് ഇടായി സ്ഥലവും മേടിച്ചെടുക്കും. ചിട്ടിയിൽ ചേരുന്നവൻ പെരുവഴി ആകു. അനുഭവം മാണ്. കൂടാതിരിക്കുന്നത് ആണ് ബുദ്ധി
Thanks
Super
Data bank il ulpetta property de aadharam sweekarikkumo
ലോൺ എടുക്കുന്നതിനു വക്കിലിനെ കാണുന്നത് എന്തിനാണ്. ആരെങ്കിലും ഒന്ന് പറയാമോ
Good 🌹🌹🌹
വീടു അവരുടെ പേരിൽ എയുതി കിടക്കാം അതാ നല്ലത്
എനിക്ക് ksfe ഇൽ ഒരു ചിട്ടി ഉണ്ടായിരുന്നു. ഇത് വരെ മുടക്കം ഒന്നും വരുത്തിയിട്ടില്ല. 5 years ചിട്ടി ആയിരുന്നു. അത് ഒരു വർഷം അടഞ്ഞു കിഴിഞ്ഞപ്പോ എന്റെ ഒരു ബന്ധു അവരുടെ ഒരു ചിട്ടി വിളിച്ച് എടുത്തപ്പോ security വെച്ചു. ഈ കഴിഞ്ഞ ജൂണിൽ എന്റെ കുറി മൊത്തം അടവും തീർന്നു. പക്ഷേ security vecha കുറി അവർ ഒരുപാട് മുടക്ക് വരുത്തി. അവരുടെ property ഇപ്പോൾ revenue recovery process il ആണ്. അത് കൊണ്ട് നമ്മുടെ ബുക്ക് അവർ release ചെയ്യില്ല എന്നാണ് പറയുന്നത്. അവർ പൈസ അടക്കാതെ സെക്യൂരി amount അവിടെ നിർത്തി ബാക്കി പൈസ എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?? Please reply sir!! Thanks in advance
Whats app me
KSFE ചിട്ടിക്ക് ജാമ്യം നിൽക്കുന്ന ആളുകളുടെ ഗ്രൂപ്പ് ഏതെങ്കിലും ഉണ്ടോ
ചിട്ടി പണം ലഭിക്കുവാൻ അച്ഛൻ്റെ പേരിൽ ഉള്ള ഭൂമി ഇടായി കൊടുക്കാൻ പറ്റുമോ???.....
പറ്റും
കൊടുക്കാം,, എല്ലാ ഫോമും പൂരിപ്പിച്ച് ഫോട്ടോ ഒട്ടിക്കണം തൊല്ല കേസ്
ഇറങ്ങി കേറി ഭ്രാന്ത് പിടിക്കും പ്രമാണം കൊടുത്താൽ.
അനുഭവിച്ചു
ചുരുക്കി പറഞാൽ സെക്രട്ടേറിയറ്റ് കൊടുത്താൽ പിന്നെ ഒരു തടസ്സവും ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു
സ്വന്തം കിടപ്പാടം പണയപ്പെടുത്തുന്നതിന്റെ മുമ്പ് നഷ്ട സാധ്യതകൾ, ജീവനക്കാർ എത്ര പേർ ചേർന്നു , ചതിക്കുഴികൾ , ഫോർമാൻ കമ്മീഷൻ, ജി.എസ് ടി തുടങ്ങിയ മനസ്സിലാക്കൂ. എതിർ അഭിപ്രായങ്ങൾ കൂടി പരിഗണിക്കൂ .
Arum poyi cheraruthe pani kittum
Sir vehicle documents security vakkan pattumo?
No
ചിട്ടി വിളിച്ചു അവിടെ തന്നെ ഇട്ടാൽ നമുക്ക് അതിനു ഒരു ഗ്യാരണ്ടീ യും അവർ തരില്ല പക്ഷേ നമ്മൾ എന്തെല്ലാം കൊടുക്കണം
Ningalk interest kitum...fd receipt also...bank il ningal Paisa നിക്ഷേപിച്ചാൽ അട് തന്നെ അല്ലെ കിട്ടുക
is it possible to give my friend's property as security?
Yes
Proparty കാണാൻ വരില്ല
Helo sir munnadhrathil opp vedi varumo. Opilathathinal kittiyitila chitty😮
@@daisenjoseph sir oppideda all marchu poyeghilo. Munnadharathile
Oppideda all ippol jevichirippila enghil entha cheyuka.
Whats app 8301808509
New registration aadharam annaekil eedu nalkan pattumo
Yes
Thank you
ചിട്ടി കിട്ടിയാൽ Salary Certificate വെയ്ക്കാൻ പറ്റുമോ?
Yes... Govt job salary certificate
@@daisenjosephsalary certficate anu വെക്കുന്നതെങ്കിൽ പിന്നെ ഭൂമി ഈട് വെക്കേണ്ടല്ലോ???
❤️❤️❤️
Once you submitted all the required documents how they give money?.Direct cash or cheque to bank.
Bank transfer
There are better investment & loan opportunities than Chitty. Detailed explanation can find in " Dolfin Money Matters".
പട്ടയം കിട്ടാത്ത ഭൂമി പറ്റുമോ
No
Documents ellm submitt cheytha sheshm veendum oppitta date vareyulla last 5month kudikadm venamennu paryunnu..ithu ksfe yude ellm branchilum common aano..?
Sir,plz reply..
@@daisenjoseph ok thank u sir.👍
30 വർഷത്തെ കുടിക്കിട സർട്ടിഫിക്കറ്റ് കൊടുത്തിട്ടും 1967 ലെ മുന്നാധാരം വേണം എന്നു പറയുന്നു ഇഞ്ചയ്ക്കൽ ബ്രാഞ്ച്
Property case l pett kidakkuanenkil kuzhappam undo
Kuzhappam aanu
കുടികട certificate രജിസ്റ്റർ ഓഫസിൽ നിന്നും അല്ലേ കിട്ടുന്നത്...... ??
Akshya center mukaandharam edukkan pattille..?
32 lakh chumma koduthal polum kittunna place loan kittiyathe 8 lakh athil entha logic onnu prayamo
Gold adhyam eedayi nelkiyitte pinne chitti kitti kazhinjitte adharam kodukkan pattumo 1 month kazhinjal
Pattum
Nilam ennane adhrathil prasanam ellalooo angane anagil
Onnara centil 2muri kada ksfe chitty loan cheyyan pattumo
Yes
1991 നു കിട്ടിയ പ്രോപർട്ടി ആണെങ്കിൽ മുന്നാധാരം നിർബന്ധം ആണോ?.
നിർബന്ധം പിടുക്കുന്നു bank
Bro vandiyude rc book kodkaan patto?
No
4 sentinu kittumo
ചിട്ടി പിടിച്ചാൽ അടുത്ത ദിവസം തന്നെ ജാമ്യം കൊടുത്താൽ ചിട്ടി തുക കിട്ടുമോ?
One month
@@daisenjosephഎനിക്ക് ഒരാഴ്ച്ചക്കുള്ളിൽ പണം കിട്ടിയിട്ടുണ്ട്
വഴി bikinu മാത്രം പോകാവുന്ന വഴി ആണ്.മറ്റു തർക്കങ്ങൾ ഇല്ല.25 centum വീടും ഉണ്ട്.10 ലാക്കിൻ്റെ കുറി vilichedukamo.pls reply
Value nte പകുതി മാത്രം ജാമ്യം ആയി കണക്കാക്കു. 100000 നു 200000 വാല്യൂ വേണം... അടച്ച പൈസ അനുസരിച്ചു ചെറിയ വ്യത്യാസം കാണാം
Video parayunna athra easy alla karyam
Mook kond sha varappikkum ksfe kaar
Proper documenta kodutal. Ory kshayum varakenda
ആധാരത്തിൽ 1,2 ക്ഷികൾ ഉണ്ട്. അത് തെറ്റായി കിടക്കുകയാണ്,ഇങ്ങിനെ വന്നാൽ തിരുത്തിയ ആധാരം ഉണ്ടാക്കുകയാണ് എങ്കിൽ സാധാരണയായി മുദ്രപത്രം വേണ്ടന്ന് രജിടാർ പറഞ്ഞു.ഇങ്ങനെ ചെയ്താൽ ലോണ് കിട്ടുന്നതിൽ പ്രശ്നമുണ്ടാകുമോ. ഇത് ചെലവുകുറവാണ്. സാമ്പത്തികവുമായും ബുദ്ധിമുട്ടുന്ന സാഹചര്യം ആയതുകൊങാണ്. Please
Sir naml ksfe vli kuri kittiya namlk vere bike Lon nikuthi kodutl nthagilm prshnm indo
hi sir, njn 10,00,00 nte chitti holder aane, ippol 8 months adav aayiitund, oru 7 cent sthalam kandittund, athu medikkan enthu cheyyanam, security aayit eee sthalathinte aadharam pattumo, sthalam medikkan eghane enthu cheyyanam, sir plss reply
Whats app-8301808509
4.5 cent idayhitttu vekkan pattumo
@@haidershahabazz39214.5cent eedayit vechal mathiyo
Ente ഭൂമി മുൻ അവകാശി ആയിരുന്ന ഒരാൾ ബുദ്ധി സിരത ഇല്ലാത്ത ഒരാൾ മിസ്സിക്കിങ് ആണ് അയാൾ മരിച്ചു പോയി എന്നാണ് പറയപെടുന്നത് death സർട്ടിഫിക്കറ്റ് ഇല്ല. ഈ കാരണം കൊണ്ട് എനിക്ക് ചിട്ടി കിട്ടുന്നില്ല എന്തേലും നിയമ മാർഗം ഒണ്ടോ അത് കിട്ടാൻ. Plz റിപ്ലൈ
Securityayi kodutha document futuril enthelum aavashyathinu vendivannal pakaram vere document kodukkan pattumo..?
@@daisenjoseph ok thanks👍
sir enik 10cent sthalam und kushikanam anu adharam pattayathinu aplay cheythitund land tribunalil sn number und enik ende property home loan edukan pattumo road und please replay
Sir, can we pledge flat as a security for KSFE??
16 സെന്റ് സ്ഥലം വീടും നിലം ആയിട്ട് കിടക്കുവാണേൽ പറ്റുമോ
പറ്റില്ല. ഞങ്ങൾ ചിട്ടി കിട്ടിയിട്ട്😢പെട്ട് ഇരിക്കുവാണ്
sir car povanm nu undo stalthilki
Vazhi venam
Pattayam theerchayayum vendi varuo sir
Aadharam 14 varshathine mukalil ullath aann appo munnadharam veno
@@daisenjoseph ok sir
Ennike same doubt unde.. 14 varsham pazakam ulla sthalathine munadaram venno
No need
13 year above
Sir njangalude stalaudama naduvittupoi ayal marikukayum cheithu
A... Udamastande bharyayum makkalumane stalam register cheith thannekunnath
Ksfe chitty vilikumbol a... Missing ayi marichpoya alde death certificate nirbhadham ano
Pls reply
പ്രോപ്പർട്ടി നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണോ
@@daisenjoseph yes njangalude peril an
@@daisenjoseph owner naduvittpoyi varshangal ayathukonde ayalude bharyayum makkalum chernne njangalde peril register cheithu thannitund 2011 il
Retaid ata government staff nte documents vekkaan patto
Illa
Sir enik property und munb undayal pattayam undakitilla njan eppo vangiyit 9months ayi njan apeksha koduthu land tribunalil sm number und ksfe pariganikumo please replay
എന്റെ ബ്രദർ എന്റെ അദരം കൊടുത്ത് അവൻ ചിട്ടി വിളിച്ചു അതിനു ശേഷം വാല്യൂ ഇല്ല എന്ന് പറഞ്ഞു ചിട്ടി ഫണ്ട് കൊടുത്തില്ല എന്നാൽ അദരം തിരിച്ചു തരുന്നില്ല ഇനി എന്ത് ചെയ്യും plz help
ആധാരം എന്തിനാണ് പിടിച്ചു വച്ചിരിക്കുന്നത്
@@daisenjoseph കുടിശ്ശിക ഉണ്ടായിരിന്നു അത് അടച്ചു തീർത്തു plz help ഇനി എന്താ ചെയ്യേണ്ടത് nileshwaram ബ്രാഞ്ച്
അടച്ചു തീർത്തത് ആണ് എങ്കിൽ ആധാരം തിരിച്ചു തരും. ബ്രാഞ്ചിൽ കോൺടാക്ട് ചെയ്യുക
@@daisenjoseph ഞാൻ ഗൾഫില ഉള്ളത് ഞാൻ പോയി ഒപ്പിട്ടാൽ മാത്രമേ അധാരം തരുമെന്ന ഇപ്പോൾ പറയുന്നത്
Ok
munnadharam original aavashyamundo?
ക്രെയ certificate വേണം
നമ്മുടെ പൈസ അവർ വാങ്ങുമ്പോൾ നമുക്ക് എന്താണ് തരുന്നദ്
Vilikaan patto??
ആഹാ.. ആധാരം പണയം വച്ചിട്ട് സ്ഥലം വിൽക്കാൻ നടക്കാണോ? 😅
No need
No undoo?
KSFE യിൽ പെട്ടു കുടുങ്ങി പോവണ്ട
Chetta njn ippo oru chittiyil chernnittindarnnu athinde 3 chitti njn adachu ath ini enikk ippol stop cheyth return medikkan pattumo
Yes. Athe patty nammal cheytha video dayavayi kanuka
വീട് വക്കാൻ ആണെക്കിൽ
ഇപ്പോൾ 5 സെന്റ് il താഴെ ആണെങ്കിലും മതിയായ വില ഉള്ള വസ്തു ആണെങ്കില്‍ KSFE വസ്തു സ്വീകരിച്ചു തുടങ്ങീട്ട് ഉണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു മാന്യമായ ഉപാധി മാത്രമാണ് ഇത് .
Sir ITr file ചെയ്യേണ്ടി വരുമോ
കുടിക്കട certificate രജിസ്റ്റർ ഓഫീസ് നല്ലേ sir കിട്ടുക
@@daisenjoseph 😄
Onlinil ayi apply xheyyam
Kuranju പോയി... കുറച്ചുകൂടി സിർട്ടിഫിക്കറ്റ് വേണമായിരുന്നു... പറ്റി പോയി ഇനിയും പറ്റില്ല
ചിട്ടിയിൽ ചേർന്നില്ലെങ്കിൽ ലോകം അവസാനിക്കത്തൊന്നുമില്ലല്ലോ
ഇല്ല
മുൻ ആധാരം കൊടുക്കുമ്പോൾ കോപ്പി കൊടുത്താൽ മതിയോ ❓❓
പോരാ
@@daisenjoseph.. ഞാൻ വേറെ ഒരാളുടെ കയ്യിൽ നിന്നും വാങ്ങിയ വസ്തുവിന്റെ മുൻ ആധാരത്തിന്റെ ഒറിജിനൽ ആധാരം എനിക്ക് എങ്ങനെ കിട്ടാനാണ് ❓.. എന്റെ വസ്തുവിന്റെ ആധാരം മാത്രമല്ലേ ഒർജിനൽ ആയി എനിക്ക് തരാൻ പറ്റൂ
അതും കിട്ടേണ്ടതല്ലേ
@@daisenjoseph ഒരു വസ്തു വില്പന ചെയ്‌താൽ മുൻ ആധാരം ആരും ഒറിജിനൽ കൈ മാറാറില്ല കോപ്പി മാത്രമേ കൊടുക്കാറുള്ളൂ.. ഞാൻ വാങ്ങിയ വസ്തുവിന്റെ അടിആധാരം ( മുൻ ആധാരം ) എനിക്ക് കോപ്പി ആയിട്ടാണ് തന്നത്.. എന്തായാലും ഈ സംഭവം അറിഞ്ഞത് നന്നായി ഇല്ലെങ്കിൽ എനിക്ക് പണി കിട്ടിയേനെ കാരണം ഞാൻ ksfe യിൽ ചിട്ടി ചേരാൻ നിൽക്കുക ആയിരുന്നു 🙏☺️
Poda motte
Very good
Thanks
സാർ, മുന്നാധാരം അറ്റസ്റ്റഡ് ആണുള്ളത്. പിന്നെ പകർപ്പും ഉണ്ട്. ഒറിജിനൽ കാണിക്കണമെന്ന് മാനേജർ പറയുന്നു. പക്ഷെ കാട്ടിത്തരാൻ എനിക്ക് സ്ഥലം തന്ന ആൾ തയ്യാറല്ല. എന്താ ചെയ്യേണ്ടത്.
👍👍👍👍
സാർ, മുന്നാധാരം അറ്റസ്റ്റഡ് ആണുള്ളത്. പിന്നെ പകർപ്പും ഉണ്ട്. ഒറിജിനൽ കാണിക്കണമെന്ന് മാനേജർ പറയുന്നു. പക്ഷെ കാട്ടിത്തരാൻ എനിക്ക് സ്ഥലം തന്ന ആൾ തയ്യാറല്ല. എന്താ ചെയ്യേണ്ടത്.
Whats app 8301808509