കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ | Kerala Financial Crisis

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @vineeshab6798
    @vineeshab6798 ปีที่แล้ว +13

    10ps കൊടുക്കരുത്. ഇവന്മാർക് വീണ്ടും കട്ട് മുടിക്കാനാ

  • @yesiamindian7830
    @yesiamindian7830 ปีที่แล้ว +15

    സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പാവപെട്ട ജനങ്ങളെ സ്വന്തം പണത്തിന് വേണ്ടി യാചിക്കേണ്ട അവസ്ഥയിൽ എത്തിച്ച പിണറായി വിജയൻ സർക്കാർ സ്വന്തം പണം കടം വാങ്ങാനുള്ള അവകാശം പറഞ്ഞു കോടതിയെ സമീപിക്കുന്നത് ഭയങ്കര സംഭവം തന്നെ.

  • @lohithakshann9489
    @lohithakshann9489 ปีที่แล้ว +5

    കേന്ദ്ര ഭരണം വരട്ടെ. -

  • @manurkgs
    @manurkgs ปีที่แล้ว +3

    സുപ്രീം കോടതി വക്കീലിന് 50 ലക്ഷം രൂപ കൂടി പാവങ്ങളുടെ പിച്ച ചട്ടിയിൽ നിന്നും പോയി കിട്ടി..😅

  • @nisaniaansel1
    @nisaniaansel1 ปีที่แล้ว +6

    ധവളപത്രം ഇറക്കടെ ജനങ്ങൾ അറിയട്ടെ എന്താ അവസ്ഥ എന്ന്
    CITU വിചാരിച്ചാൽ സംസ്ഥാനത്തിന്റെ വരുമാനം കൂടില്ല ഇവിടെ വ്യവസായം വരണം

  • @reshmabai7474
    @reshmabai7474 ปีที่แล้ว +2

    കിട്ടിയിട്ടു വേണം ഞമ്മക്ക് ധൂർത്തടിക്കാൻ പണം കേന്ദ്രം കൊടുക്കരുത്

  • @harish_narayan
    @harish_narayan ปีที่แล้ว +2

    ഇതിലും കൂടി പൊട്ടിയാൽ അടിപൊളി ആവും

  • @m.kumarpillai2285
    @m.kumarpillai2285 ปีที่แล้ว +2

    Kerala is begging in front of Supreme Court to get more loan

  • @niteshr8790
    @niteshr8790 ปีที่แล้ว +3

    വായ്പാ എടുത്താൽ പിണറായി വിജയനോ, ❤❤സി പി എം പാർട്ടിയോ അടക്കില്ല...അത് വീട്ടാൻ ജനങ്ങളുടെ പല ബില്ലുകളും കൂട്ടണം...

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ ปีที่แล้ว +2

    ഇങ്ങോട് ഓടിക്കും

  • @anandhuanilkumar5862
    @anandhuanilkumar5862 ปีที่แล้ว +1

    നിങ്ങൾ ഈ കടങ്ങൾ എടുത്തിട്ട് എങ്ങോട്ടു പോകാനാണ് സർക്കാരെ?? തിരിച്ചടയ്ക്കാൻ ആയിട്ടുള്ള എന്തെങ്കിലും വരുമാനം ഉണ്ടോ നാട്ടിന്??? എന്നിട്ട് നാണമില്ലാതെ കേസിന് പോകുന്നു കഷ്ടം തന്നെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @എന്തുവാ-ട9ര
    @എന്തുവാ-ട9ര ปีที่แล้ว +3

    ഇനിയെങ്കിലും സത്യാവസ്ഥ അറിയാമോ ...?
    ഇതിൽ വായ്പ എടുക്കുന്നത് മാത്രമല്ലേ വിഷയം🤔

  • @Rk__4561
    @Rk__4561 ปีที่แล้ว +1

    Case thottalum commision kammanulla oru vazhi

  • @Ajithnair31
    @Ajithnair31 ปีที่แล้ว

    പുട്ടടിച്ചു പൈസ എല്ലാം... ഇപ്പോൾ കിടന്നു മോങ്ങുന്നു

  • @Active22923
    @Active22923 ปีที่แล้ว

    ചെന്ന് കേറിക്കൊട് 😅

  • @madhukoko1815
    @madhukoko1815 ปีที่แล้ว +1

    Kadam 😂😂😂😂😂

  • @georgekc2152
    @georgekc2152 ปีที่แล้ว +1

    India is a Union of States.

  • @simonphilips5936
    @simonphilips5936 ปีที่แล้ว +1

    Harji aarkum nalkam. Nattil vidu vayi nadathi seelichavar eppol SC lum athu cheyyunnu. Parathi pravaham kondu SC ne budhimuttikunna eka state

  • @thomasjoseph5945
    @thomasjoseph5945 ปีที่แล้ว +2

    കൊച്ചി മെട്രോയ്ക്കും , NH- 66നും, GAlL പൈപ്പു ലൈനിലും, പവ്വർ ഹൈവേയ്ക്കും, വിഴിഞ്ഞം പോർട്ടിനും നാട്ടിലെ റോഡുകൾ മെച്ചപ്പെടുത്താനുമൊക്കെ വലിയ കോടികൾ മുടക്കിയപ്പോഴാണ് കേരളം ഇത്ര കടത്തിലായത് . അല്ലാതെ ആരും വാരിക്കൊണ്ടു പോയതല്ല. കേരളം നന്നാകുന്നത് ഹിന്ദി ക്കാർക്ക് പിടിക്കില്ല. കൂടാതെ രാഷ്ട്രീയവും. ഭരണ ഘടന പ്രകാരം നമുക്ക് അർഹതയുള്ള പണം തടഞ്ഞുവയ്ക്കാൻ കേന്ദ്രത്തിന് അവകാശമില്ല. സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതു ഉചിതമായ നടപടി തന്നെ. എന്തിനും സുപ്രീം കോടതിയിൽ പോയാലെ രക്ഷയുള്ളൂ എന്നു വന്നാലെന്തു ചെയ്യും ??

    • @sreejithprabhakar4196
      @sreejithprabhakar4196 ปีที่แล้ว +1

      uff ejjathi nayeekaranam, ithokke valla antham kammikalod poyi para viswasikkan, NH 66nu kodukkam enn paranja panam polum koduthitilla enn parlimentil minister thanne paranjathan, pne NH nte sthalam ettedukkan ulla cash Mataram anu keralam vahikkam enn paranjath athokke kazhinja termil nadannathan, pne keralathin ethra cr kittiyen bakki thugha enthkond kittiyilla ennum finance minister paranjathan, avar paranjath kallam anengil oru dhavala pathram terakki kanich kodukk or parlimentil question cheyy, anthum allel ippo kadam vangan samadhikunilla enn paranj harji koduthapole, tharan ulla panam tharunilla enn paranjum koode oru harji kodukkan para,e NH and GAIL okke central project anu mr anthill sthalam ettedukkal Mathram anu keralathinte role athokke enne cheythatha, pne thankal molil paranjathinokke keralathinte varumanathinte valiya shathamanm chilavakkendi vannitilla,

    • @lohithakshann9489
      @lohithakshann9489 ปีที่แล้ว

      സത്യം -ഇതിൽ കേരളത്തിൻ്റെ വിഹിതം എത്രയെന്നറിയുമൊ?

  • @dannyd2937
    @dannyd2937 9 หลายเดือนก่อน

    There is a concept of net borrowing limit is the borrowing limit which state can't go beyond. Your state's net borrowing limit is already exceeded. And your state is paying 80% of salaries, pension and interest expense. Now, you people blaming center without knowledge of your state's finance.first go read RBI reports of ur state then comment on this issue🤦‍♀️

  • @Jeetotips
    @Jeetotips ปีที่แล้ว +1

    കേന്ദ്ര സർക്കാർ ഇന്ത്യയുടെ പൊതുമേഖല വിറ്റിട്ട് ആണ് മുന്നോട്ട് പോകുന്നത്
    പിന്നെ സംസ്ഥാനങ്ങൾ ക്കു കൊടുക്കാൻ കാശ് കാണുമോ 😂😂😂

    • @Aju.K.M-Muz
      @Aju.K.M-Muz ปีที่แล้ว +2

      നിങ്ങൾ പറയു ഇതെല്ലാം പൊതു മേഖലകൾ Government വിറ്റ് എന്ന്.
      നിങ്ങൾ Central Government വിറ്റ പൊതു സ്ഥാപനങ്ങൾ ഇതെല്ലാം എന്ന് പറയു 🙏.
      ഞാനും ഇത് കൊറേ ആയി കേൾക്കുന്നു 🫂

    • @ChrisCharly-k6v
      @ChrisCharly-k6v ปีที่แล้ว

      ​@@Aju.K.M-MuzAir India

    • @Aju.K.M-Muz
      @Aju.K.M-Muz ปีที่แล้ว +1

      @@ChrisCharly-k6v
      ♦️അത് വിറ്റത് TATA ഗ്രൂപ്പിന് ആണ്.
      * 1932 ൽ JRD Tata ആണ് tata airlines സ്ഥാപിച്ചത്.
      * 1946 ൽ ഇതിനെ പിബ്ലിക് ലിമിറ്റട് ആയി ഇതിനെ government പ്രഖ്യാപിച്ചു.
      * സ്വാതന്ത്ര്യന്തരം 1948 ൽ ഇതിന്റെ 49 % ഓഹരിക്കളും Government of india വാങ്ങി.
      * 1953 ൽ Government of india ഇതിന്റെ ഭൂരിഭാഗം ഓഹരിയും കോപ്പറേഷൻ ആക്ട് പാസാക്കിയതിലൂടെ വാങ്ങി.
      * 1962 ൽ ഇതിനെ Air India എന്ന് പുനർ നാമകരണവും നടത്തി.
      * എന്നാലും ഇതിന്റെ ചെയർമാൻ ആയി ടാറ്റ തുടർന്നു.
      * ഇതിന്റെ വളർച്ചയ്ക്കായി പല പല ബാങ്കിൽ നിന്നും കടം വാങ്ങുന്നു.
      * 2014 ന് ശേഷം ഇതിന്റെ വരുമാനത്തിൽ കുറവ് ഉണ്ടാകുകയും ചെലവുകൾ കൂടുകയും ചെയ്തു, അതായിത്
      2011 - 2012 ൽ
      വരുമാനം = 2.5 billion USD
      പ്രവർതന്ന നഷ്ട്ടം = 27 million USD
      അറ്റ നഷ്ട്ടം = 68million USD
      2014 - 2015
      വരുമാനം = 1.8 Billion USD
      പ്രവർത്തന നഷ്ട്ടം = 64 Million USD
      അറ്റ നഷ്ട്ടം = 95 Million USD
      * 2013 ലെ കോൺഗ്രസ്‌ ഭരണകാലത്ത് അന്നത്തെ സിവിൽ ഏവിയേഷൻ മന്ത്രി ആയിരുന്ന Ajith സിംഗ് Air India യെ സ്വഹാര്യവൽക്കരിച്ചാലെ അതിന് നിലനിൽപുള്ളു എന്ന് അഭിപ്രായപ്പെട്ടു.
      * 2018 ൽ Government ഇതിന്റെ 76% വിൽക്കാൻ തീരുമാനിച്ചു.
      * പക്ഷെ പുതിയ ഉടമക്ക് 4.5 Billion USD കടവും ഏറ്റെടുക്കേണ്ടി വരുമായിരുന്നു. അതിനാൽ കമ്പനികളൊന്നും മുന്നോട്ട് വന്നില്ല.
      * അതിനാൽ ഇതിന്റെ 100 % ഓഹരിയും വിൽക്കാൻ Government ധാരണ ആക്കുന്നു. ആരെങ്കിലും ഏറ്റെടുക്കാൻ വേണ്ടി Government അതിന്റെ കടബാധ്യത 4.2 Billion USD ൽ നിന്ന് 3.8 Billion USD ആയി കുറച്ചുകൊടുത്തു.
      * തുടർന്ന് 2022 ൽ TATA Group തന്നെ 2.3 Billion USD Government ന് കൊടുക്കുകയും അതിന്റെ 3.8 Billion USD കടം ഏറ്റെടുക്കുകയും ചെയ്ത് കൊണ്ട് Air India യെ ഏറ്റെടുത്തു.
      ♦️സ്വകാര്യവൽക്കരണം ഒരിക്കലും സമൂഹത്തിന് ദോശമല്ല, കാരണം അതിനെ നിയന്ത്രിക്കാൻ ഇവിടെ നിയമമുണ്ട് ❤️🫂.
      ♦️നിങ്ങൾ നോക്കു ആഗോളവൽക്കരണവും, സ്വകാര്യവൽക്കരണവും ഒക്കെ നമ്മൾ എപ്പോഴാണ് നടപ്പാക്കിയത് എന്ന്, ചൈന നടപ്പാക്കിയതിനും 10 വർഷത്തിന് ശേഷമാണ് നമ്മൾ അത് നാടല്പക്കിയത്, അതിനാൽ തന്നെ ചൈന നമ്മളെക്കാൾ എത്ര മുന്നിലാണ് GDP യുടെ കാര്യത്തിൽ എന്ന് നോക്ക്.
      ഇത് തന്നെ നമ്മൾ നടപ്പാക്കിയത് ഇന്ത്യയിൽ വലിയ സാമ്പത്തിക മാന്ദ്യം വരുകയും world Bank ൽ നിന്ന് കടം കിട്ടാൻ വേണ്ടിയും ആണ്. World Bank അങ്ങനെ ഒരു ആശയം മുന്നോട്ട് വെച്ചതിനാൽ നമ്മൾ അത് അനുസരിച്ച്. ഇല്ലെങ്കിൽ നമ്മൾ അത് 2000 ലെ തുടങ്ങിയിട്ടുണ്ടാകു😅🫂.

  • @naijusalam
    @naijusalam ปีที่แล้ว

    ഫെഡറലിസമോ?? 😂😂😂😂😂😂😂😂😂