"അഭിനന്ദനങ്ങൾ ഗോപിക & സൂര്യ "👏🏼❤️ | Changathikoottam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • പുത്തൂർ ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് പുത്തൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു കഷ്ടപ്പാടിയിലും ഈ സ്വർണ്ണവും പണവും അവരെ മോഹിപ്പിച്ചില്ല 😐 യുവ തലമുറക്ക് മാതൃകയാക്കാം ഈ മിടുക്കികളെ ഈ നന്മ നിറഞ്ഞ പ്രവർത്തി ജനങ്ങളിലേക്ക് എത്തിക്കാൻ മുൻകൈ എടുത്ത പുത്തൂർ പോലീസ് സ്റ്റേഷനിലെ എല്ലാവർക്കും നന്ദി
    #kollam #kollamnews #police #gold #honesty

ความคิดเห็น • 149

  • @somansoman6776
    @somansoman6776 2 ปีที่แล้ว +54

    നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ കുഞ്ഞുങ്ങൾ
    ഇത് കണ്ടപ്പോൾ കണ്ണുനീർ വന്നു

  • @ktmshortsvlogs5960
    @ktmshortsvlogs5960 2 ปีที่แล้ว +99

    ഇല്ലായ്മയിൽ കഴിയുന്നവർക്ക് ഇല്ലായ്മയുടെയും നഷ്ടങ്ങളുടെയും വിലയറിയൂ രണ്ടു സഹോദരിമാർക്കും ബിഗ് സല്യൂട്ട്

    • @lissydavid700
      @lissydavid700 2 ปีที่แล้ว +2

      സത്യം

    • @pathminitp4476
      @pathminitp4476 2 ปีที่แล้ว +2

      ഈ മക്കളെ മുന്നോട്ട് ഉള്ള ജീവിതവും ഉയർച്ചയിൽ എത്തട്ടെ 🙏🙏

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 2 ปีที่แล้ว +1

      വളരെ നമസ്കാരം 🙏🙏🌹🌹

    • @kareemkareem1966
      @kareemkareem1966 2 ปีที่แล้ว +1

      P

    • @gourikk6187
      @gourikk6187 2 ปีที่แล้ว

      @@pathminitp4476 )JI..

  • @അറബാവ്
    @അറബാവ് 2 ปีที่แล้ว +3

    കൂരയിൽ കഴിയുന്നവനേ ..... വിശപ്പിന്റേം കഷ്ടപ്പാടിന്റേം വിലയും മഹത്വവും അറിയൂ .....
    പ്രിയ സഹോദരിമാരെ ( Gopika & Soorya )നിങ്ങളെയോർത്ത് അഭിമാനിക്കുന്നത് . ഈ കൊച്ചു കേരളം തന്നെയാണ് ......
    GOD BLESS YOU👍👍👍

  • @byjuinvarghese1825
    @byjuinvarghese1825 2 ปีที่แล้ว +34

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @aneesh.pbs.arts.2581
    @aneesh.pbs.arts.2581 2 ปีที่แล้ว +42

    അഭിമാനത്തോടെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ പറയുന്നു സഹോദരിമാരെ.... 🌹

  • @prabhavathik4915
    @prabhavathik4915 2 ปีที่แล้ว +20

    ഇത്രയും കഷ്ടപ്പെടുന്ന കുട്ടികളെ സാമ്പത്തികമായി സഹായിക്കുകയാണ് വേണ്ടത് എത്ര നല്ല മനസ്സുള്ള കുട്ടികളെ ഒന്നും ആഗ്രഹിക്കാത്തവരെ ഉള്ളവർ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @remyapr7141
    @remyapr7141 2 ปีที่แล้ว +68

    രണ്ട് പേരും ചെയ്തത് നല്ല കാര്യം ആണ്. നല്ല മനസ്സാണ് രണ്ടു പേർക്കും. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആയി രണ്ട് പേരുടെയും അമ്മയ്ക്കും അച്ഛനും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. 👏😊

    • @chaithra3124
      @chaithra3124 2 ปีที่แล้ว +1

      സൂര്യ ഗോപിക അഭിനന്ദനങ്ങൾ ❤️😍

  • @nichuminnu7390
    @nichuminnu7390 2 ปีที่แล้ว +14

    പ്രിയ സഹോദരി മാർക്ക് അഭിനന്ദനങ്ങൾ 👏🏻

  • @sathyana2395
    @sathyana2395 2 ปีที่แล้ว +10

    ആ അമ്മയ്ക്കും അച്ഛനും അഭിമാനിക്കാം.സത്യസന്ധയായ മകളെ കിട്ടിയതിൽ.

  • @makboolmakbool1994
    @makboolmakbool1994 2 ปีที่แล้ว +17

    സല്യൂട്ട് എല്ലാവർക്കും 🙏🏻🙏🏻🙏🏻🌹

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +9

    ഈശ്വരാനുഗ്രഹമുള്ള മനുഷ്യ ജീവിതങ്ങൾ - എത്ര ദരിദ്രരാണെങ്കിലും അന്യൻ്റെ മുതൽ ആഗ്രഹിക്കാത്തവർ

  • @msgopinath357
    @msgopinath357 2 ปีที่แล้ว +24

    അഭിനന്ദനങ്ങൾ

  • @remanykumaran7011
    @remanykumaran7011 2 ปีที่แล้ว +13

    ചക്കരകളെ 😘😘😘ആ അമ്മക്ക് 🙏🙏🙏

  • @ambilyprasad2335
    @ambilyprasad2335 2 ปีที่แล้ว +8

    വളരെ നന്നായി മക്കളെ ഇതുപോലെ ഉള്ള ആൾകാർ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ അഭിനന്ദനങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pilakkalhouse8693
    @pilakkalhouse8693 2 ปีที่แล้ว +6

    നിങ്ങൾ നല്ല മനസ്സ് ഉള്ള കുട്ടി കൾ ആണ് നിങ്ങളുടെ അച്ഛൻ അമ്മ നല്ലവർ ആണ്

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +6

    ദൈവം അനുഗ്രെഹിയ്ക്കട്ടെ മോളെ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว +10

    അവർക്കെന്തെങ്കിലും സാമ്പത്തിക സഹായം കൊടുക്കണം അതാ ണ് അവർക്കു ഗുണകരം അല്ലാതെ ഷാൾ അണിയിച്ചാൽ മാത്രം എന്തുകാര്യം

  • @sillaappu9303
    @sillaappu9303 2 ปีที่แล้ว +14

    Congratulations u family God bless you 🙏🙏🙏🙏

  • @philojohn2696
    @philojohn2696 2 ปีที่แล้ว +13

    അവരെ യാണ് അഭിനന്ദികേൻടത്

  • @rajudavid5197
    @rajudavid5197 2 ปีที่แล้ว +2

    ഇല്ലായ്മ അറിഞ്ഞു വളർന്നാലുള്ള ഗുണമാണ്. അഭിനന്ദനങ്ങൾ

  • @bastianvarghese8302
    @bastianvarghese8302 2 ปีที่แล้ว +8

    My lovely 😍 children 's God bless 🙌 🙏 your 🙌 parents 🙏 ❤ thanks lord 🙏 🙌 😊 ❤ 💖 ☺ 🙏 🙌 😊 ❤ 💖 ☺ 🙏 🙌

  • @Gloris624
    @Gloris624 2 ปีที่แล้ว +3

    ആർത്തി മൂത്ത് പണത്തിനും സമ്പത്തിനും പുറകേ ഓടുന്നവർ ഇത്തരം കാര്യങ്ങൾ മനസ്സിരുത്തി കേൾക്കുക, കാണുക: പറ്റുമെങ്കിൽ പാവങ്ങളെ സഹായിക്കുക.

    • @jacksonjoseph8810
      @jacksonjoseph8810 2 ปีที่แล้ว

      തീർച്ചയായും നമ്മുടെ വിയർപ്പിൻ്റെ ഫലം നമ്മൾ അനുദവിക്കട്ടെ

  • @prakashkumarps2308
    @prakashkumarps2308 2 ปีที่แล้ว

    സത്യസന്ധത യോടെ യുള്ള ജീവിതം വിജയിക്കും. ഇവർക്ക് നന്മകൾ നേരുന്നു.

  • @preethakumari2532
    @preethakumari2532 2 ปีที่แล้ว +17

    സ്നേഹം മക്കളെ 🥰🥰

  • @amminim.scherthala6790
    @amminim.scherthala6790 2 ปีที่แล้ว

    ഗോപികയ്കു൦ സൂര്യയ്കു൦ അഭിനന്ദനത്തിൻ്റെ പൂചെണ്ടുകൾ👍👍👍🌹🌹🌹

  • @minishjohn9649
    @minishjohn9649 2 ปีที่แล้ว +8

    God bless you 🙏🙏🙏🙏🙏

  • @sreenujayaprakash3796
    @sreenujayaprakash3796 2 ปีที่แล้ว +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +4

    ആ മനസ്സ് കണ്ടില്ലെ അതാണ് സ്വഭാവം കണ്ടില്ലെ അതാണ് വളത്തു ഗുണം വിത്തുഗുണം പത്തു ഗുണം അതിന് സാഭാദ്യം വിഷയമല്ല നല്ലെരു മനസ്സ് ഉണ്ടായാൽ മതി!!

    • @jacksonjoseph8810
      @jacksonjoseph8810 2 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്. നമ്മൾ വളർത്തുന്നത് പോലിരിക്കു .

    • @abdulnazar4747
      @abdulnazar4747 2 ปีที่แล้ว +1

      @@jacksonjoseph8810ഒരു പാട് നന്ദി ഉണ്ട് വളരെ സ്നോഹമുള്ളവാക്കുകൾ

  • @suneeshbabu5420
    @suneeshbabu5420 2 ปีที่แล้ว +3

    congratulations sisters🙏🙏🙏🙏🙏🙏👍

  • @rajank6847
    @rajank6847 2 ปีที่แล้ว

    നല്ലത് വരട്ടെ

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว

    ഗോപിക 💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏💖💖💖

  • @prasannap2531
    @prasannap2531 2 ปีที่แล้ว +3

    Ee karyangal explain cheaiumpol
    Police sarinu polum sankadam
    Vannu 🙏❤️ ee. Makkalk Nalla manasinu Nanni🙏❤️

  • @ajithhg3383
    @ajithhg3383 ปีที่แล้ว

    🎉അഭിനന്ദനങ്ങൾ🎉

  • @doctorrajeevkn3599
    @doctorrajeevkn3599 2 ปีที่แล้ว

    ഈ പാവങ്ങൾക്കു എന്തെങ്കിലും ധനസഹായമാണ് ചെയ്യണ്ടത്.

  • @sahadullasahadulla6297
    @sahadullasahadulla6297 2 ปีที่แล้ว +2

    അൽ ഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹ഗോപികക്കും സൂരിയ ക്കും 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +6

    ആ നഷ്ട്ടപ്പെട്ട ആ അമ്മയെ ഒന്നു ഇന്റർവ്യൂ ചെയ്യു ആ സന്തോഷം ഞ്ഞങ്ങൾ കാണട്ടെ

  • @deepakrishnan4657
    @deepakrishnan4657 2 ปีที่แล้ว +1

    കേരളത്തിന്റെ അഭിമാനം നല്ല കുട്ടികൾ

  • @okok-fn7xe
    @okok-fn7xe 2 ปีที่แล้ว +1

    🙏🙏🙏 great response ❤️❤️❤️

    • @shamil1223
      @shamil1223 2 ปีที่แล้ว +1

      👍👍👍👍👍👍

  • @sherujose1846
    @sherujose1846 2 ปีที่แล้ว +2

    എത്രയോ വലിയ മനസ്സുള്ളവർ.കഷ്ടപ്പെട്ട് ഉണ്ടാക്കിയ 4 ലക്ഷം രൂപ കടം കൊടുത്തിട്ടു ആരുമില്ലാത്ത എനിക്കു തിരിച്ചു തരാത്ത രണ്ടു പേരുണ്ട് എന്റെ ജീവിതത്തിൽ. അതും മരിക്കാറായപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയി ചികിൽസിച്ചു കൂടെ നിന്ന് ആശുപത്രിയിലെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിട്ടു ഞാൻ ഇന്ന് കണ്ണുനീർ കുടിക്കുന്നു. ഇതുപോലെ നല്ല ആളുകൾ നമ്മുക്ക് ഇടയിലും ഉണ്ടല്ലോ. നമ്മുടേതല്ലാത്ത ഒന്നും ശാസ്വാതമാകില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അതു ഒരു രൂപ ആയാൽ പോലും. ദൈവം അനുഗ്രഹിക്കട്ടെ.

  • @eyedropmusic4348
    @eyedropmusic4348 2 ปีที่แล้ว

    Valare sandosham nalkiya vaartha. Apoorvamayi kaanunna manushyar.

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Superrrrrrrrrr
    Congratulations
    God bless you Gopika
    Oru kudhira pavan Muthe

  • @achulijeeshlijeeshvidhu1342
    @achulijeeshlijeeshvidhu1342 2 ปีที่แล้ว +5

    Njanum ingane thanne

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    Nalla manasinu udama. Uyarangalil yethattae. Ningal ellavarkkum mathrikayavattae.

  • @കാളീമംഭഭ്ര
    @കാളീമംഭഭ്ര 2 ปีที่แล้ว

    Congratulations, surya and Gopika

  • @smithap3763
    @smithap3763 2 ปีที่แล้ว

    Congraas Gopika & Surya

  • @oo-pi2oh
    @oo-pi2oh ปีที่แล้ว

    ❤❤❤❤super

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +2

    സത്യം പറഞ്ഞാൽ വിയർപ്പിന്റെ വില അറിയും

  • @jemmaantony2432
    @jemmaantony2432 2 ปีที่แล้ว

    Great

  • @rajeshhari7229
    @rajeshhari7229 2 ปีที่แล้ว +7

    🙏

  • @daisycyriac5616
    @daisycyriac5616 2 ปีที่แล้ว +5

    👏👏👏💐💐

  • @johnjebaraj3736
    @johnjebaraj3736 2 ปีที่แล้ว

    May this be an inspiration to many. May your life be blessed. May your families and friends be blessed.May you police officers be blessed. I remember the pain of losing a chain of 24 gram with wedlock.

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 2 ปีที่แล้ว +3

    Good 💯💕🙋🤟❤️❤️❤️❤️❤️❤️

  • @shylaja7840
    @shylaja7840 2 ปีที่แล้ว +5

    👍👍👍👍

  • @zakki6397
    @zakki6397 2 ปีที่แล้ว

    Good 👌

  • @mohanancr9943
    @mohanancr9943 2 ปีที่แล้ว

    They are poor and oppressed people. Only such people will do this. Let the world see and spread this message. God bless.

  • @arunimaaru3075
    @arunimaaru3075 2 ปีที่แล้ว

    Nanma niranja manas yadhartha samskaram 🥰😍 miduki kuttikal achan ammamark abhimanikam

  • @antonyantony8049
    @antonyantony8049 2 ปีที่แล้ว

    Nanmudee partiekar kandu padiekketjee🥰🥰🥰🥰🥰

  • @thulasirajesh2641
    @thulasirajesh2641 2 ปีที่แล้ว

    🙏💕🙏🙏🙏💕🙏

  • @rashidctl1678
    @rashidctl1678 2 ปีที่แล้ว

    മുത്തുമണികൾ

  • @devikaa.s2102
    @devikaa.s2102 2 ปีที่แล้ว

    Congrats Sisters👌🖒❤

  • @neelambaridevaragam5043
    @neelambaridevaragam5043 2 ปีที่แล้ว

    Congratulations 🌹🌹🌹🌹🌹💝💝💝👍👍👍 May God Bless You Abandonedly

  • @maheshk4882
    @maheshk4882 2 ปีที่แล้ว

    Dhaivam anugrahikkatte

  • @mkvlogs6264
    @mkvlogs6264 2 ปีที่แล้ว +4

    👏👏👍

  • @majushamkmajusha7210
    @majushamkmajusha7210 2 ปีที่แล้ว +4

    🙏🏽🙏🏽🙏🏽👍👍

  • @lalithav7639
    @lalithav7639 2 ปีที่แล้ว

    പാവങ്ങൾ ക്കു മാത്റമേ പാവങ്ങളുടെ വിഷമം അറിയു

  • @shajip9615
    @shajip9615 2 ปีที่แล้ว +4

    good

  • @aslamsaleena3133
    @aslamsaleena3133 2 ปีที่แล้ว

    Super surya🤝🤝🤝🤝

  • @luistm6310
    @luistm6310 2 ปีที่แล้ว +4

    👌👌👍👍👍🙏🙏

  • @PrasannaSatheesh-xg2vw
    @PrasannaSatheesh-xg2vw ปีที่แล้ว

    Nalla makkal

  • @ഓർമ്മപൂക്കൾ
    @ഓർമ്മപൂക്കൾ 2 ปีที่แล้ว +5

    🥰🥰🥰🙏🙏🙏

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 2 ปีที่แล้ว

    Sahodarimark big salute..

  • @asokanb8140
    @asokanb8140 2 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏻🙏🏼🙏🏻🙏🏼🙏🏼

  • @marymetteldajohn9764
    @marymetteldajohn9764 2 ปีที่แล้ว

    Very good deed.just see how poor they are.still they never took anything from that.God bless both the children. Other Children should learn from these two children.

  • @agapemusics4148
    @agapemusics4148 2 ปีที่แล้ว

    Palarum evare thalli matti nirthiyaalum we nishkalangaarude jeevitham namukkum maathrika aakkam. God bless them.

  • @aryanandh5029
    @aryanandh5029 2 ปีที่แล้ว +2

    Good

  • @sajinap5265
    @sajinap5265 2 ปีที่แล้ว +1

    നല്ല കാരൃം രണ്ടു പേരയൂ ദൈവം അനുഗ്രഹികടേ നന്നായി വരട്ടെ എനിക്കു കിട്ടിനോനു മുന്ന് പവൻറ് താലിമാല സൌമിനി എന്ന് പറയുന്ന ഒരു എച്ചിയൂടെ ആയിരുന്നു അതു എനിക്കു കിട്ടി യാത് കാട്ടത്തൽ നിന്നും പൂല് അരിയാൻ പേയപേൾ അവരിക് നല്ല സഘടഠ ഉണ്ടായിരുന്നു അതു കെടുത്തപേൾ സതേഷം കെട് കണ്ണ് നിറഞ്ഞു

  • @lakshmiparameswaran5376
    @lakshmiparameswaran5376 2 ปีที่แล้ว

    ❤️❤️

  • @roseenababy4377
    @roseenababy4377 2 ปีที่แล้ว +3

    👍

  • @gopalakrishnanc4586
    @gopalakrishnanc4586 2 ปีที่แล้ว

    👏👏👏👌🙏💕

  • @josekm607
    @josekm607 2 ปีที่แล้ว +1

    ഇപ്പോൾ ഒരു നല്ലൊരു സന്തോഷ വാർത്തയുണ്ടായി അതായത് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാനായിട്ട് 11 മണിക്ക് ചെല്ലുന്നതിനുമുമ്പ് 11 മുക്കാൽ ആയപ്പോൾ സമയത്ത് അവിടുന്ന് ഒരു കിലോമീറ്റർ പുറകോട്ട് മാറി എസ് ബി ഐ എസ് ബി ഐ യുടെ ഒരു എടിഎം കൗണ്ടർ ഉണ്ടായിരുന്നു അവിടെ ചെന്നപ്പോൾ എന്റെ മുന്നിലെ നിലനിൽക്കുന്ന ഒരു സ്ത്രീയെ 35,000 യുടെ ഒരു എടിഎമ്മിന്റെ കാർഡ് ഇട്ടിട്ട് 35 അടിച്ചിട്ട് പോയി 10 മിനിറ്റ് വന്നില്ല അവര് പോയിക്കഴിഞ്ഞ ശേഷം ഞാൻ അകത്തു കയറിയപ്പോൾ അടിച്ചു കഴിഞ്ഞാൽ 35000 കിട്ടുന്ന എനിക്ക് ഞാൻ എടുത്തിട്ടില്ല അടിച്ചു വിട്ടു അതുകൊണ്ട് എടിഎം പോകുന്ന എല്ലാ സൗകര്യങ്ങളും ശ്രദ്ധിക്കുക സൂക്ഷിക്കുക

  • @varkeypc5945
    @varkeypc5945 2 ปีที่แล้ว

    👍👍👍💞💞

  • @aadhil226
    @aadhil226 2 ปีที่แล้ว

    14:20 ൽ ഉള്ള black colour t shirt ഇട്ട ചേട്ടനെ എവിടെയോ കണ്ടത് പോലെ

  • @sheelashetty8223
    @sheelashetty8223 2 ปีที่แล้ว

    Very good

  • @bindumolbc1580
    @bindumolbc1580 2 ปีที่แล้ว

    👍👍👍👍👍👍👍

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว

    Ningalkku nallathuvaratta makkala

  • @kannanilp4992
    @kannanilp4992 2 ปีที่แล้ว

    🙋👏👏👏

  • @ammuami5236
    @ammuami5236 2 ปีที่แล้ว +4

    God bless you

  • @deviparameswar4676
    @deviparameswar4676 2 ปีที่แล้ว

    Oru amma udem achan intem jenma saafalyam 🤗 parenting sacrifice mathramalla responsibility aanennu koode manasilaakunavar undalloo... 💐

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 2 ปีที่แล้ว

    G.s🙏🙏🙏🙏🙏💐💐💐💐💐🙏🙏🙏🙏🙏

  • @bettysam2829
    @bettysam2829 2 ปีที่แล้ว

    Good work

  • @santhoshpanjoor6363
    @santhoshpanjoor6363 2 ปีที่แล้ว

    👏👏👏👏👌👌👌👌

  • @prayaggdas2626
    @prayaggdas2626 2 ปีที่แล้ว

    👌😍🙏🙏

  • @rasiyaabdullakutty4011
    @rasiyaabdullakutty4011 2 ปีที่แล้ว

    Oru pad Abinadhanagal

  • @lissyjohney4991
    @lissyjohney4991 2 ปีที่แล้ว

    🙏🙏🙏👍👍👍

  • @sraji5785
    @sraji5785 2 ปีที่แล้ว

    Makkala aragelum ആ കുട്ടികളെ munelaku കൊണ്ടുവരണം പൊന്നു makalla god ബ്ലെസ് യൂ

  • @sandhyasandbya6562
    @sandhyasandbya6562 2 ปีที่แล้ว +1

    🙏🏽

  • @sarithasarithaps8225
    @sarithasarithaps8225 2 ปีที่แล้ว +2

    God bls you sister

  • @sreja3432
    @sreja3432 2 ปีที่แล้ว

    🙏🙏🙏🙏

  • @sooryabhaskaran1987
    @sooryabhaskaran1987 2 ปีที่แล้ว

    🙏🙏👍👌

  • @sindhujomon6704
    @sindhujomon6704 2 ปีที่แล้ว +2

    😘😘😘🙏🙏🙏🙏