ഈ പെരുന്നാൾ ഹന്ന മോളോടൊപ്പം ❤️

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 5K

  • @SaleemKodathoor.
    @SaleemKodathoor. 2 ปีที่แล้ว +11040

    thanks lakshmi….എനിക്കും എന്റെ മാലാഖക്കും കുടുംബത്തിനും ...മറക്കാനാവാത്ത പെരുന്നാൾ രാവ് സമ്മാനിച്ചതിന് ..എന്നും പ്രാര്ഥനയിലുണ്ടാകും എന്റെ ഹന്നമോൾ ഇത്രമാത്രം സന്തോഷിച്ച മറ്റൊരു ദിവസവുമില്ല ...നന്മയുണ്ടാകട്ടെ ഒരുപാടിഷ്ടം

  • @dreamviews426
    @dreamviews426 2 ปีที่แล้ว +38

    ഹന്ന മോൾക്ക് ഇത്ര സന്തോഷം കൊടുത്ത ലക്ഷ്മിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ !🤲

  • @rashibinas2207
    @rashibinas2207 2 ปีที่แล้ว +58

    കണ്ണ് നിറഞ്ഞു പോയി 😌അതിലേറെ സന്തോഷവും ഹന്ന മോളെ നെഞ്ചോടു ചേർത്ത് നിർത്തിയത് പോലെ ലക്ഷ്മി ചേച്ചിയുടെ ആ വിശാല ഹൃദയമുള്ള ആ മനസ്സിനെയും ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 💙

  • @angelashi777
    @angelashi777 11 หลายเดือนก่อน +2

    ❣️💕💕💕💕💕💕❣️ ഞാനും ഏകദേശം ഹന്നമോളേ പോലെ തന്നെയാണ് എനിക്കും കണ്ണ് കാഴ്ചയില്ല ഞാൻ ജനിക്കുമ്പോൾ തന്നെ കാഴ്ചയില്ലാത്ത പെൺകുട്ടിയാണ്😥😥🥲🥲

  • @azharjaman9744
    @azharjaman9744 2 ปีที่แล้ว +172

    ലക്ഷ്മി ചേച്ചിയെ കണ്ടപ്പോ യുള്ള ഹെന്ന മോളുടെ ആ സന്തോഷം...🙌❣️💕❣️ എല്ലാവർക്കും eid Mubarak ആശംസകൾ..💓

  • @hannasaleem8213
    @hannasaleem8213 2 ปีที่แล้ว +144

    ചിന്നു ചേച്ചി മുത്താണ്😘ഈ പെരുന്നാളിന് എനിക്ക് കിട്ടിയ വലിയ ഗിഫ്റ്റാണ് ചിന്നു ചേച്ചി എന്നെ കാണാൻ വന്നത്💓

    • @sakkeenaatteri8702
      @sakkeenaatteri8702 2 ปีที่แล้ว +5

      Hanna മോൾ സുഖല്ലേ

    • @thewaybyvpn5941
      @thewaybyvpn5941 2 ปีที่แล้ว +7

      മോളുടെ പാറി നടക്കും പ്രാവുകളെ എന്നുള്ള പാട്ട് എന്റെ മോൾക്ക് ഒത്തിരി ഇഷ്ടാ ട്ടോ

    • @achusefi7135
      @achusefi7135 2 ปีที่แล้ว +4

      Love u moloos 😘😘😘😘

    • @shajirariyas8265
      @shajirariyas8265 2 ปีที่แล้ว +3

      @@thewaybyvpn5941 ഹായ്

    • @VMmediavision
      @VMmediavision 2 ปีที่แล้ว +2

      മോളെ കാണാൻ ഇക്കയും ഇക്കാന്റെ മകളും കൂടെ ഒരുദിവസം വരുന്നുണ്ട്‌ ഇക്കാന്റെ മോൾക്ക് ഹന്നാക്കുട്ടിയെ വലിയ ഇഷ്ട്ടമാണ് ഇക്കാക്കക്കും ഇക്കാന്റെ wife നും ഇൻഷാ അള്ളാ

  • @rajirenjithrajirenjith
    @rajirenjithrajirenjith 2 ปีที่แล้ว +45

    ഇ പെരുന്നാൾനു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണ് ഇ വീഡിയോ ,,, താങ്ക്സ് ലക്ഷ്മി 👍

  • @sruthiarnav8125
    @sruthiarnav8125 2 ปีที่แล้ว +34

    ഒരുപാട് പാട് സന്തോഷം തോന്നി കണ്ടപ്പോൾ, കണ്ണ് നിറഞ്ഞു പോയി, ചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🥰

  • @sreee1780
    @sreee1780 2 ปีที่แล้ว +136

    ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ഹന്ന മോൾ സുന്ദരി ആയിട്ടുണ്ട് 😚💕

  • @BineeshBastinOfficial
    @BineeshBastinOfficial 2 ปีที่แล้ว +998

    ടീമേ...
    ❤️❤️❤️❤️🔥

  • @chinnuzarmy1207
    @chinnuzarmy1207 2 ปีที่แล้ว +144

    കൊച്ചു കുട്ടികളോടുള്ള ചേച്ചിയുടെ സ്നേഹം ദൈവം ഒരിക്കലും കാണാതെ പോകില്ല
    കൊച്ചുകുട്ടികളെ ചേച്ചി ഒരുപാട് സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട് ഈ നന്മയ്ക്ക് പകരം ആയി എത്ര പുകഴ്ത്തിയാലും മതിയാകില്ല, ഇതുപോലെയുള്ള നന്മകൾ ഇനിയും ചെയ്യാൻ ചേച്ചിക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അതോടൊപ്പം എല്ലാവിധ ആശംസകളും അറിയിക്കുന്നു ❤️❤️❤️❤️

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 ปีที่แล้ว +9

    ഹന്ന മോളെ ഒരുപാട് ഇഷ്ടം... ലക്ഷ്മി ചേച്ചിയെ എന്നെങ്കിലും കണ്ടാൽ ഇത് പോലെ കെട്ടിപ്പിടിക്കണം.. Love you chechi...ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഉപ്പ എന്നെ കൊണ്ട് നടന്നത് ഓർമ്മ വന്നു. ഒട്ടും പ്രതീക്ഷിക്കാതെ പതിനെട്ടാം വയസ്സിൽ എന്റെ ജീവിതത്തിൽ ഒരു അസുഖം കടന്ന് വരുന്നു. എന്റെ കാലും കൈയ്യും കഴുത്തും വളഞ്ഞ് കാഴ്ചശക്തി നഷ്ടപ്പെടുന്നു. എന്റെ ജീവിതം ഹോസ്പിറ്റലിൽ ആവുന്നു. ഡോക്ടർമാർ ഇനി തിരിച്ചു കിട്ടാൻ ചാൻസില്ല എന്ന് പറഞ്ഞ നിമിഷം എന്റെ മാതാപിതാക്കൾ തകർന്ന് പോയി. പ്ലസ് ടു ലക്ഷദ്വീപിലെ ടോപ്പറായ എന്റെ അവസ്ഥ കണ്ട് ആളുകൾ പലതും പറഞ്ഞു സഹതാപത്തോടെയുള്ള കുത്ത് വാക്കുകൾ പെൺകുട്ടിയാണല്ലൊ ഇനി വിവാഹക്കാര്യം വന്നാൽ എന്ത് ചെയ്യും എന്നൊക്കെ. ഇതൊന്നും കേൾക്കാതിരിക്കാൻ റൂമിൽ നിന്നും പുറത്തിറങ്ങാത്ത എന്നെ എന്റെ ഉപ്പ കോഴിക്കോട് മിഠായിതെരുവിൽ കൂടി കൊണ്ട് പോയി.തല കുനിച്ച് ഉപ്പാടെ കൈ പിടിച്ച്‌ നടന്ന എന്റെ തല ഉയർത്തി നടക്കാൻ പഠിപ്പിച്ചു.കാഴ്ച ഇല്ലാതെ നടക്കുമ്പോഴും മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ പഠിപ്പിച്ച ഉപ്പ.എല്ലാ എതിർപ്പും മറികടന്ന് പഠിച്ചു. ലക്ഷദ്വീപിൽ Govt ജേലിയുള്ള ഉപ്പ പാലക്കാട് ഹോസ്റ്റലിൽ എന്റെ ഫ്രണ്ട്സിനെ ഏൽപ്പിച്ചു. ഇടയ്ക്കിടയ്ക്ക് അസുഖം കൂടും ഉപ്പ ഷിപ്പ് കിട്ടി വരുമ്പോഴേക്കും ഞാൻ ഹോസ്പിറ്റലിൽ ആയിരിക്കും. പക്ഷേ ഉപ്പ എന്നെ പഠിപ്പിച്ചു. രണ്ട് വർഷത്തിന് ശേഷം കാഴ്ചശക്തി തിരിച്ചു കിട്ടി 14 വർഷമായി കണ്ണിന് ചങ്ങാതിയായി കുറേ മരുന്നുകൾ ഉണ്ട്. 21 ആം വയസ്സിൽ ജോലിയിൽ കയറി. പിന്നീട് സിവിൽ സർവീസ് പഠനം വീണ്ടും അസുഖം ശരീരം തളർന്ന് ഒരു വർഷം കിടപ്പിൽ.പിന്നീട് എണീറ്റു നടന്നു 2019 ൽ വീണ്ടും അപകടം വലതു കൈ തളർന്നു തലയ്ക്കും പരിക്ക്.ഒക്കെ മറി കടന്നു ഇന്ന് civil service Faculty, motivational speaker, writer, social activist ഒക്കെയായി ഞാൻ വർക്ക് ചെയ്യുന്നു. 4 International 6 national award എന്നെ തേടി വന്നു. She Inspire Magazine 2021 August ൽ എന്റെ കഥ പ്രസിദ്ധീകരിച്ചു.2021 March 8 നു ലോകത്തിലെ പ്രചോദന പ്രദമായ 100 സ്ത്രീകളിൽ ഒരാളായി Global Women Inspirational Award സ്വീകരിച്ചു. എവിടെ ക്ലാസ് എടുക്കാൻ പോയാലും ഉപ്പാനെക്കുറിച്ച് പറയും. പലരും ഉപ്പാനോട് ചോദിക്കും ഇത്ര ധൈര്യം എവിടെ നിന്നും കിട്ടി എന്ന്. ഉപ്പ പറയും ഞാനാണ് ഉപ്പാടെ ഭാഗ്യം എന്ന്. വേദനകളിൽ തളിർത്ത ഒരു സുകൃത ജന്മം എന്ന പേരിൽ എന്റെ കഥ ഒരു മാസിക പ്രസിദ്ധീകരിച്ചു. അത് ഒരു പുസ്തകമാക്കാനുള്ള പണിപ്പുരയിൽ.ഞാൻ കടന്നു പോയ വഴികൾ വീഡിയോ ആക്കി കൊണ്ടിരിക്കുന്നു. എന്റെ ചാനലിൽ കൂടി ഇടാൻ. കാരണം എന്റെ എഴുത്ത് വായിച്ചിട്ട് പോലും ചിലർ ജീവിതത്തിലേക്ക് വന്നു എന്ന് പറയാറുണ്ട്... വൈകാതെ എന്റെ കഥ നിങ്ങളുടെ മുമ്പിൽ എത്തും...

    • @almas4851
      @almas4851 2 ปีที่แล้ว +2

      Itha your so special uppa ithreyum dayiram thannappo അത് accept cheyth mumbott poyallo 😘

  • @RashidalivavaEntertainments
    @RashidalivavaEntertainments 2 ปีที่แล้ว +601

    Hanna kutty🥰🥰🥰❤️❤️❤️

  • @rajeeshasahir5363
    @rajeeshasahir5363 2 ปีที่แล้ว +502

    ആ കുഞ്ഞിന്റെ ചിരിയും സന്തോഷവും കണ്ടപ്പോൾ കണ്ണുനിറഞ്ഞു തൂവി,,,,പൊന്നുമോൾക്ക് ആഫിയതും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ,കൂടെ ചിന്നു നു ഹാപ്പി ഈദ്💫💫💥

  • @appus2112
    @appus2112 2 ปีที่แล้ว +106

    7:48,, ആ കുഞ്ഞിന്റെ സന്തോഷം കണ്ടപ്പോൾ ❤️❤️❤️❤️❤️❤️❤️❤️, കാണുന്ന നമുക്ക് അതിലും സന്തോഷം ആയി

  • @zuhara4752
    @zuhara4752 2 ปีที่แล้ว +135

    Wowww... കണ്ണ് നിറയാതെ കണ്ട് തീർക്കാൻ ആവില്ല... ഉപ്പാക്കും മോൾക്കും ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ

  • @EssaarMediaofficial
    @EssaarMediaofficial 2 ปีที่แล้ว +1337

    മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +12

    സലിം ഭായിക്ക് ഹന്ന മോൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ ആ മനുഷ്യന്റെ പ്രോഗ്രാം കണ്ടത് ആണ് തുടക്കത്തിൽ അന്ന് തുടങ്ങിയ മുഹബത്ത് ആണ് ചിന്നു അങ്ങനെ ആ ആഗ്രഹവും നടത്തി തീരെ പ്രെതീക്ഷിച്ചില്ല മാലഖക്കുട്ടി മുത്തേ ❤️❤️❤️

  • @achupiano
    @achupiano 2 ปีที่แล้ว +189

    പെരുന്നാൾ ആശംസകൾ ചേച്ചികുട്ടി 😘😘😘.
    ദൈവം ഭൂമിയിലേക്ക് അയച്ച മാലാഖയാണ് ഞങ്ങടെ ചിന്നു ചേച്ചി. God bless u chechikutty😘❤

  • @Rറബീഹ്
    @Rറബീഹ് 2 ปีที่แล้ว +12

    ലക്ഷ്മി എല്ലാവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്‌ ഇതൊക്കെ കൊണ്ട് തന്നെയാണ് 🌹🌹

  • @devilworld...9210
    @devilworld...9210 2 ปีที่แล้ว +51

    Real father 😍 hats of you saleem kka 💯

  • @musthafa1564
    @musthafa1564 2 ปีที่แล้ว +144

    ആദ്യത്തെ ആ പാട്ടും ഹന്നയുടെ സന്തോഷവും 😘😘😘. ഒത്തിരി ഇഷ്ടായി ❤❤❤❤

  • @lismijobi582
    @lismijobi582 2 ปีที่แล้ว +78

    ആൽബം പാട്ടിന്റെ രാജകുമാരൻ. സലീംക്കാ പാട്ട് അടിപൊളി ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว +28

    ആ കുഞ്ഞിന് ദിർഗ്ഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ പടച്ചോൻ കുട്ടിക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shakkeeradimaa7896
    @shakkeeradimaa7896 2 ปีที่แล้ว +348

    ആ കുടുംബത്തിന് സന്തോഷത്തിന്റെ ദിനം സമ്മാനിച്ച ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ
    ഹന്നമോൾക്ക് എല്ലാ നന്മകളും നേരുന്നു

    • @shanuff4527
      @shanuff4527 2 ปีที่แล้ว +2

      Kannuneer vannupooyi

    • @beemashahul5184
      @beemashahul5184 2 ปีที่แล้ว

      എന്നും പടച്ചവൻ ഹന്ന മോളുടെ കൂടെ ഉണ്ടാവട്ടെ

  • @EssaarMediaofficial
    @EssaarMediaofficial 2 ปีที่แล้ว +183

    good one 🥰🥰🥰

  • @gayathrianil9365
    @gayathrianil9365 2 ปีที่แล้ว +493

    ചെച്ചിയിലുടെ ഇനിയും ഒരുപാട് കുട്ടികൾക്ക് പുതു ജീവിതവും ഉണർവും ലഭിക്കട്ടെ . God bless you chinnu chechi ✨💕

  • @srinshasarath5718
    @srinshasarath5718 2 ปีที่แล้ว +21

    ഹന്ന മോൾക്ക്‌ ഹനുമാൻസ്വാമി സർവ്വ ഐശ്വര്യങ്ങളും നന്മകളും ആയുരാരോഗ്യങ്ങളും നൽകട്ടെ ♥♥♥♥🧡🧡🧡🧡🧡

    • @nilave6116
      @nilave6116 2 ปีที่แล้ว

      Hanuman swamikke ante ella anugrehengelum nerunnu

  • @mufees8358
    @mufees8358 2 ปีที่แล้ว +31

    ലക്ഷ്മിയെ ഇഷ്ടമില്ലാത്തവർ ആരാണ് ഉണ്ടാവുക എല്ലാവരോടും സ്നേഹത്തിൽ സംസാരിക്കുന്ന ഒരാളാണ് അതുപോലെതന്നെയാണ് നമ്മുടെ സലീംക്കപിന്നെ നമ്മുടെ മാലാഖ കുട്ടി 🥰🥰

  • @asiyayaqoob7292
    @asiyayaqoob7292 2 ปีที่แล้ว +94

    ആ കുഞ്ഞു ഹൃദയം സന്തോഷിക്കാൻ ഒരു കാരണമാകാൻ കഴിഞ്ഞുവെങ്കിൽ അതൊരു സുകൃതമാണ്... ❤️

  • @smileyartistic2222
    @smileyartistic2222 2 ปีที่แล้ว +227

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു 🥰 ഒത്തിരി സന്തോഷമായി. ലക്ഷ്മിയോട് കൂടുതൽ സ്നേഹവും ബഹുമാനവും തോന്നുന്നു 😘 love you 😘

  • @sshmedia298
    @sshmedia298 2 ปีที่แล้ว +13

    കണ്ണുകൾ നിറഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ ❤ഒരുപാട് സന്തോഷം തോന്നി salimkane പറ്റി കൂടുതൽ അറിയാൻ കയിഞ്ഞു പിന്നെ ഹന മോൾ ❤❤നന്നായി പാടി &dance എല്ലാം സൂപ്പർ പിന്നെ ഒരുപാട് thanks ലക്ഷ്മി ചേച്ചിക് നിങ്ങളുടെ സംസാരവും ആ എളി മയും എല്ലാം വളരെ നന്നായി പിന്നെ ഒരു ഓപ്പൺ herat ആണ് നിങ്ങളുടെ എന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചു ok all the best 👍❤❤

  • @faheemanabeel4351
    @faheemanabeel4351 2 ปีที่แล้ว +24

    ചേച്ചിയെ കുറിച്ച് പറയാൻ വാക്കുകളില്ല. ചേച്ചിയെ കണ്ടപ്പോ ആ പൊന്ന് മോളുടെ മുഖത്ത് വിരിഞ്ഞ ഒരു സന്തോഷം. God bless youu chinnu chechiiii 🥰💫😍

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 ปีที่แล้ว +38

    സലീം കോടയത്തൂര് ഇഷ്ടം ❤
    ഹന്ന മോൾ എന്നും ഇത് പോലെ സന്തോഷവതിയാരിക്കട്ടെ 🤗😘 '
    നല്ല മനസ്സിനുടമായ ചിന്നുവിന് ദൈവത്തിൻ്റെ അനുഗ്രഹം എന്നുമുണ്ടാകും 😍

  • @regeenaregeena4377
    @regeenaregeena4377 2 ปีที่แล้ว +25

    ശരിക്കും ഈ വീഡിയോ കണ്ടപ്പോൾ മൊത്തത്തിൽ ഒരു സന്തോഷവും അതിലുപരി ഒരു ഉപ്പയ്ക്ക് ഒരു മോളോടുള്ള സ്നേഹവും കണ്ട് അസൂയയും അതുപോലെ മനസ്സ് നിറഞ്ഞ സന്തോഷവും തോന്നി കണ്ണ് നിറഞ്ഞു പോകുന്നു. നിങ്ങളെ എല്ലാവരെയും ദൈവം കാക്കട്ടെ 🙏

  • @rafeeqbest
    @rafeeqbest 2 ปีที่แล้ว +4

    താങ്ക്സ് ലക്ഷ്മി 👍🏻👍🏻.. ഞാൻ ലക്ഷ്മിയുടെ വ്ലോഗ് കാണാറുണ്ട്..ആ കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുത്ത ലക്ഷ്മിയുടെ ആ നല്ല മനസ്സിന് നന്ദി. 👍🏻പ്രതേകിച്ചു.star majic comedy സൂപ്പർ anchoring.. Keep It up...

  • @kpshameem9872
    @kpshameem9872 2 ปีที่แล้ว +580

    ☺☺😍മറ്റുള്ളവരെ മനസിന് സന്തോഷം നൽകുന്ന lakshmi ചേച്ചിക്ക് ഒരു ആയിരം നന്ദി 🙏🙏

  • @asharafkp3384
    @asharafkp3384 2 ปีที่แล้ว +13

    ഹന്ന മോളുമായി ചിന്നു നടത്തിയ ഈ കൂടികാഴ്ച കണ്ടപ്പോൾ ഒരു പാട് സന്തോഷം ഈ തിരക്കിനിടയിലും ചിന്നുവിൻ്റെ ഇത് പോലെ ഉള്ള സന്ദർശനം ഒരുപാട് കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സന്തോഷമായിരിക്കും
    ചിന്നുവിന് എൻ്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ നേരുന്നു

  • @priyavinod5405
    @priyavinod5405 2 ปีที่แล้ว +956

    ലക്ഷമിയെ കണ്ടാപ്പോൾ മാലാഖ മോളുടെ സന്തോഷം... കണ്ണുനിറഞ്ഞു പോയി 💞💞 എല്ലാവർക്കും പൊന്നുമോൾക്കും ചെറിയ പെരുന്നാൾ ആശംസകൾ 💝💝

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 ปีที่แล้ว +105

      ♥️♥️

    • @archanam.v1956
      @archanam.v1956 2 ปีที่แล้ว +5

      🥰🥰

    • @snvlogs4915
      @snvlogs4915 2 ปีที่แล้ว +4

      @@LakshmiNakshathraofficial hi ചിന്നു ചേച്ചി ഒരു hi tharumo

    • @aboobackerkooran250
      @aboobackerkooran250 2 ปีที่แล้ว +2

      Hi

    • @naseebuliyil3969
      @naseebuliyil3969 2 ปีที่แล้ว +3

      @@LakshmiNakshathraofficial ചിന്നു ചേച്ചി സുഖമാണോ ചേച്ചിക്ക് ഒരു പാട് സന്തോഷം ആയി ചേച്ചി
      ഏത് ആഘോഷം വന്നാലും ചിന്നു ചേച്ചിക്ക് എന്നും sapris ഉണ്ടാവും അത് പോലെ ഞങ്ങൾക്കും

  • @sunithamadate5585
    @sunithamadate5585 2 ปีที่แล้ว +23

    ലക്ഷ്മി താങ്കൾക്ക് വെറുതെ അല്ല ഇത്രയും ആരാധകർ ഒത്തിരി ഇഷ്ടം 😘😘

  • @sherinjose7560
    @sherinjose7560 2 ปีที่แล้ว +25

    ലക്ഷ്മിയെ എത്രനാളായി കണ്ടിട്ട്. സ്റ്റാർ മാജിക്ക് ഞാൻ യുടുബിൽ ഇട്ട് തിരഞ്ഞു കൊണ്ടിരിക്കുവാണ്. കാണാഞ്ഞിട്ട് പഴയ എപ്പിസോഡ് കണ്ട് ചിരിക്കുവാണ്. ഹന്ന മോൾക്കും കുടുംബത്തിനും ലക്ഷ്മിക്കും പെരുനാൾ ആശംസകൾ .😍😘

  • @shafeequekundukulam2251
    @shafeequekundukulam2251 2 ปีที่แล้ว +5

    അങ്ങേരെ പോലെ തന്നെ എന്തു മനോഹരമായ മനസ്സും സംസാരവും.... അതിനേക്കാള്‍ വലിയ oru ഹൃദയവും...👌.

  • @razinrahman1345
    @razinrahman1345 2 ปีที่แล้ว +16

    ലക്ഷ്മി... നിങ്ങൾ ഒരു സംഭവം തന്നെ
    നല്ല മനസ്സുള്ള ഒരു പൊളി അയ്റ്റം ❤❤❤...
    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍

  • @vinu.3436
    @vinu.3436 2 ปีที่แล้ว +2

    Length കൂടിയ video ആണെങ്കിലും മുഴുവനും കണ്ടു....
    മനസ്സ് നിറഞ്ഞു...
    സലീം നിങ്ങളാണ്.... യഥാർത്ഥ Hero.... 🙏🙏🙏🙏🙏🙏

  • @megha_manoj634
    @megha_manoj634 2 ปีที่แล้ว +110

    ചിന്നുയേച്ചിയെ കണ്ടപ്പോൾ ഹാന്നാമോൾടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 💞🥰. ചിന്നുയേച്ചി love you😍❤.

  • @asifpnm3494
    @asifpnm3494 2 ปีที่แล้ว +126

    ഹന്ന മോളുടെ ആ സന്തോഷം ഒന്നും പറയാനില്ല.സർപ്രൈസ് മായി വരുന്ന ഒരു മാലാഖയാണ് ചിന്നുസ്.❤❤❤

  • @haneefamonu3580
    @haneefamonu3580 2 ปีที่แล้ว +41

    Hanna മോൾക്ക്‌ ഒരിക്കലും മറക്കാനാവാത്ത ചെറിയ പെരുന്നാൾക്ക് സർപ്രൈസ് സമ്മാനിച്ച ലക്ഷ്മിക് ഒരായിരം നന്നി🌹🌹
    thanks ചിന്നു

  • @pkrashiodombatta9491
    @pkrashiodombatta9491 2 ปีที่แล้ว +6

    സത്യം പറയാലോ ജോലി തിരക്കിന്റെ ഇടയിൽ സമയം ഇല്ലാഞ്ഞുട്ട് പോലും ഒരു മണിക്കൂർ ഇരുന്നു കണ്ടു ഒരുപാട് സന്തോഷം സിനാൻ എന്റെ ഇഷ്ടം

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +85

    പെരുന്നാളായിട്ടു ഇതിലും വലിയൊരു ഗിഫ്റ്റ് ഞങ്ങൾക്ക് തരനില്ല ലക്ഷ്മിച്ചേച്ചി.. 🙏🙏🙏❤️❤️

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 ปีที่แล้ว +14

    അവരുടെയും പ്രത്യേകിച്ച് മോളുട്ടിയുടെയും സന്തോഷവും സ്നേഹവും കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി അവളാണ് മാലാഖ കുട്ടി അതിന് ദീർഘായുസും കൂടുതൽ പാടാനും ലോകം അറിയുന്നതാരം.മായി മാറട്ടെ എന്നു് ശവർവ്വശക്ത നോട് പ്രാർത്ഥിക്കുന്നു '

  • @oldisgold7757
    @oldisgold7757 2 ปีที่แล้ว +26

    അടിപൊളി വീഡിയോ.. ഞങളുടെ ഹന്ന മോളെയും saleemkaneyum familiyeyum kanichathil ഒരുപാട് സന്തോഷം.. saleemkante songs എന്റെ ജീവിതത്തിന്റെ ഒരു bagamanu..

  • @rifarifa386
    @rifarifa386 2 ปีที่แล้ว +4

    സ്നേഹം കൊണ്ട് മകളുടെ ലോകം തന്നെ നിറമുള്ളതാക്കിയ ഉപ്പ ❤മകളുടെ ലോകമായി മാറിയ ഉപ്പ സ്വന്തo സുഖത്തിന് വേണ്ടി മക്കളെ ക്രൂരമായി മാതാപിതാക്കൾ തന്നെ കൊല്ലുന്ന കാലത്ത് സലീംക്ക ഒരു ഹീറോ ആണ് ഇക്ക പറഞ്ഞതാ ശെരി ഹന്നാമോൾക് ഒരു കുറവും ഇല്ല ഒരുപാട് കഴിവുള്ള ഒരു മോൾ ❤❤ യൂ are ലക്കി ഹന്ന mol❤ പെൺമക്കളുടെ സൂപ്പർ ഹീറോ എന്നും ഉപ്പതന്നെയാ അള്ളാഹു അനുഗ്രഹിക്കട്ടെ ഇക്കയെയു കുടുംബത്തെയും 🤲🤲🤲

  • @rasheedrashe5522
    @rasheedrashe5522 2 ปีที่แล้ว +438

    എന്തൊരു രസാ സലീംകാ നിങ്ങടെ മോന്റെ പാട്ട് കേൾക്കാൻ അടിപൊളി വോയിസ്‌ മാഷാ അല്ലാഹ് അള്ളാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @arshadmohmd6372
    @arshadmohmd6372 2 ปีที่แล้ว +138

    അന്നും ഇന്നും ഇഷ്ടമാണ് സലീംക്ക എന്ന ഗായകനോടും വ്യക്തിയോടും 💕😍

  • @MP2J
    @MP2J 2 ปีที่แล้ว +23

    ശോഭനമായ ഒരു ഭാവി ഉപ്പയുടെ ഹന്നമോൾക്ക് ഉണ്ടാകട്ടെ... അവളുടെ തലമുറകളെ കണ്ട് സന്തോഷിക്കാൻ സ്നേഹനിധികളായ ആ മാതാപിതാക്കൾക്കു ദൈവം അനുഗ്രഹം നൽകട്ടെ 🙏🏽🙏🏽🙏🏽

  • @TravelToTheWorldAaliyahtravel
    @TravelToTheWorldAaliyahtravel 2 ปีที่แล้ว +1

    വീഡിയോ തീരല്ലെന്നു കൊതിച്ചുപോയി.. ഇത്രയും ഉള്ളുതുറന്ന് സന്തോഷം നൽകാനെത്തിയ ചിന്നുച്ചേച്ചി ഒരു ഹീറോ തന്നെ. ഹന്നയുടെ ഉപ്പ ഇതിഹാസമാണ്.‌ പാട്ടുകാരനായല്ല; കുറവുകളെ മാറ്റി കുഞ്ഞിന് വെളിച്ചം നൽകിയ ഇതിഹാസം👌🥰🌹

  • @akshayavvakshayavv1069
    @akshayavvakshayavv1069 2 ปีที่แล้ว +22

    ഇതൊക്കെ ആണ് ചിന്നു ചേച്ചിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് 😊💞
    ഈദ് മുബാറക്ക് ചിന്നു ചേച്ചി,ഹന്ന മോൾ &ഫാമിലി 😍🥳✨️♥️

  • @bindubindu5818
    @bindubindu5818 2 ปีที่แล้ว +65

    ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.. അന്നമോൾക്കും ചിന്നു ചേച്ചിക്കും എല്ലാവർക്കും

  • @sulthan5457
    @sulthan5457 2 ปีที่แล้ว +37

    ഇങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചെന്ന് സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ ആ സന്തോഷവും ചിന്നുചേച്ചിയുടെ ആ സന്തോഷവും ഒക്കെ കാണുമ്പോൾ തന്നെ.....😍🔥

  • @subair.786
    @subair.786 2 ปีที่แล้ว +3

    ലക്ഷ്മി പൊളിച്ചു 👍🏻❤❤❤.
    ഇത്രയും സ്നേഹം കൊടുത്തു കുട്ടികളെ മടിയിൽ ഇരുത്തി തലോലിക്കുന്ന ഒരു anger കേരളത്തിൽ ഉണ്ടെങ്കിൽ അത് ലക്ഷ്മി നക്ഷത്ര മാത്രം ആണ്.
    God bless u👍🏻❤🌹

  • @saranyamanu7949
    @saranyamanu7949 2 ปีที่แล้ว +27

    ചിന്നുനെ കണ്ടപ്പോൾ ആ കുട്ടിയുടെ ഒരു സന്തോഷം ❤️😘 lov uuu chinnuuuu❤️😘😘😘❤️

  • @muthuar7002
    @muthuar7002 2 ปีที่แล้ว +259

    കണ്ണ് നിറഞ്ഞു ഇൗ അഭിമുഖം കണ്ടപ്പോൾ മാപ്പിള പാട്ട് അധികം ഇഷ്ടം ആലെങ്കികും ഹന്ന മോൾ സലീം കുടുംബവും പാടിയ റസൂലിന്റെ മധുര മതുഹ്‌ ഒരുപാട് ഇഷ്ടം ആയി

  • @shaheedashaheeda5704
    @shaheedashaheeda5704 2 ปีที่แล้ว +35

    Hats off Chinnu ചേച്ചി.... ഇങ്ങനൊരു video പ്രതീക്ഷിച്ചില്ല.... ഒരുപാടിഷ്ടായി.... കണ്ണുകളെ നനയിച്ചും മനസ്സുകളെ സന്തോഷിപ്പിച്ചും അധരങ്ങളെ ചിരിപ്പിച്ചും ഹൃദയത്തിലേക്ക് ഇടിച്ചു കയറുന്ന ചിന്നൂന് ദൈവം സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ....
    ഒന്ന് ഗുണ്ടുമണി ആയോ ചിന്നുമണി 🥰

  • @muhammadalithariyeri6866
    @muhammadalithariyeri6866 2 ปีที่แล้ว +3

    ലക്ഷ്മി നക്ഷത്ര ഞാൻ ഏറെ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന കലാകാരി...... ആരെയും സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ആ മനസ്സിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ...... ഒരുപാട് പേർക്ക് ഊർജം നൽകുന്ന വീഡിയോ കാണാൻ ഇടയായി കണ്ണ് നിറഞ്ഞു മാത്രമേ ചില വീഡിയോ കാണാൻ കഴിഞ്ഞുള്ളു....... പോസറ്റീവ് എനർജി നൽകുന്ന നിങ്ങളുടെ വീഡിയോക്ക് മുന്നിൽ തല കുനിക്കുന്നു........ ഒരു ഇളയ കലാകാരൻ..... മുഹമ്മദ് അലി തരിയേരി

  • @mufeed_leo3566
    @mufeed_leo3566 2 ปีที่แล้ว +114

    ഇക്കക്ക് ഈ മോളെ ഇത്രയേറെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ ദിവസം ഉണ്ടാവില്ല 💯💯💯

    • @aliahmmed1148
      @aliahmmed1148 2 ปีที่แล้ว

      Ponnu mole enikum onnu kananam

  • @mohammednavas9317
    @mohammednavas9317 2 ปีที่แล้ว +106

    കാരുണ്യ പ്രതീകമായ ലക്ഷ്മി കുട്ടിക്ക് അഭിനന്ദനം.....

  • @nishadkoottungal2150
    @nishadkoottungal2150 2 ปีที่แล้ว +83

    മാലാഖകുട്ടിക്കും കുടുംബത്തിനും പിന്നെ നമ്മുടെ സ്വന്തം ചിന്നുവിനും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു😘 ചിന്നു ചേച്ചിയെ കാണാൻ ആഗ്രഹിക്കുന്ന മക്കളുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് കൊടുക്കുന്ന എന്റെ പ്രിയ താരത്തിന്റെ മനസ്സിന് ഒരുപാട് ഒരുപാട് നന്മകൾ നേരുന്നു 💐👍❤️

  • @raheenabeegum9249
    @raheenabeegum9249 2 ปีที่แล้ว +22

    ലോകത്തിനു മാതൃകയായ ഉപ്പയെയും മോളെയും ഞങ്ങൾക് കാണിച്ചു തന്ന ലക്ഷ്മിക്കൊരു big salute 👍👍👍

  • @lalluskitchen8684
    @lalluskitchen8684 2 ปีที่แล้ว +54

    ഹന്ന മോളുടെ സർപ്രൈസ് ആയിട്ടുള്ള ആ വരവ് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു..🥰

  • @irfanirfanirfan3766
    @irfanirfanirfan3766 2 ปีที่แล้ว +220

    Mashallah. ചിന്നു ചേച്ചിയെ കണ്ടപ്പോൾ ഹെന്ന മോളുടെ മുഖത്ത് വന്ന സന്തോഷം. ഇനിയും ഇതുപോലെ ഒരുപാട് കുട്ടികളുടെ മുഖത്ത് ഇതുപോലെ സന്തോഷം കാണിക്കാൻ ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും എന്റെ ഈദ് മുബാറക്ക് ❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 ปีที่แล้ว +17

      🤗

    • @irfanirfanirfan3766
      @irfanirfanirfan3766 2 ปีที่แล้ว +1

      @@LakshmiNakshathraofficial 😘

    • @hasna285
      @hasna285 2 ปีที่แล้ว +5

      @@LakshmiNakshathraofficial എനിക്ക് ഭയങ്കര ആഗ്രഹാണ് ഈ ചേച്ചികുട്ടിയെ ഒന്ന് കാണാൻ 🤗

    • @sajidhaameer7211
      @sajidhaameer7211 2 ปีที่แล้ว

      Lakshmi chichinde number tharumooo

    • @sillusinu7295
      @sillusinu7295 2 ปีที่แล้ว

      🤗

  • @ajimonsnehapoorvam5365
    @ajimonsnehapoorvam5365 2 ปีที่แล้ว +7

    അവതാരിക എന്നതിലുപരി ഒരു നല്ല മനസിന്റെ ഉടമ ..... മ്മടെ ചിന്നു ...❤️❤️❤️

  • @suchithraubiesh9624
    @suchithraubiesh9624 2 ปีที่แล้ว +3

    ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങളുടെ മനസ്സിൽ കയറിയ ലക്ഷ്മി, ഇനി എന്ത് വേണം ഈ ജന്മം സഫലമാകാൻ...എന്റെ മോൾക്കും ഒരുപാട് ഇഷ്ടാണ്..തൃശൂർ GJ ഗോൾഡിന്റെ മുന്നിലുള്ള photo കണ്ടപ്പോഴേ അവളുടെ മുഖത്തെ സന്തോഷം. ഏറെ പരിചയം ഉള്ള ആളെ കണ്ടപോലെ.. പറയാൻ അറിയില്ലെങ്കിലും photo ചൂണ്ടി ചേച്ചി, പിന്നെ എന്തൊക്കെയോ പറഞ്ഞു അവളുടെ ഭാഷയിൽ... You are so lucky...❤

  • @aghin.k.s2490
    @aghin.k.s2490 2 ปีที่แล้ว +18

    ചിന്നു ചേച്ചി ചേച്ചി സത്യത്തിൽ എല്ലാവർക്കും ഒരു മാതൃകയാണ്
    Love you chechi🤩😘

  • @muhsinakp5778
    @muhsinakp5778 2 ปีที่แล้ว +4

    ഈ ചേച്ചിക്ക് എല്ലാവരോടും ഭയങ്കര സ്നേഹമാണ് ചേച്ചിയോടും എല്ലാവർക്കും അത് തന്നെയാണ് ഇത്ര ഇഷ്ട കൂടുതൽ love you chinnu chechi

  • @dileefmar8331
    @dileefmar8331 2 ปีที่แล้ว +25

    ലക്ഷിമി ചെയ്തതിൽ വച്ച് ഏറ്റവം നല്ലരു എപ്പിസോട് നല്ലൊരു vlog അഭിനന്ദനങ്ങൾ

  • @niyasv6090
    @niyasv6090 2 ปีที่แล้ว +6

    ശോ കാണാൻ വെഴുകിപ്പോയി ഉപ്പാടെ മാലാഖകുട്ടി ❤️❤️❤️❤️❤️❤️ഒരായിരം ❤️സ്നേഹം ഈ കൊച്ചു ഹൃദയത്തിൽനിന്നും

  • @basheerkkayummakkalum3176
    @basheerkkayummakkalum3176 2 ปีที่แล้ว +25

    യൂട്യൂബിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഈദ് ആഘോഷം... ഞങ്ങൾ ക്കുവേണ്ടി തന്നതിന് ചിന്നുക്കുട്ടിക്ക് ആശംസകൾ...

  • @nizamuddeen1868
    @nizamuddeen1868 2 ปีที่แล้ว +44

    ഹന്ന മോളുടെ ആഗ്രഹം സാതിപ്പിച്ചു കൊടുത്ത ചിന്നുവിന് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻❤️

  • @abinkurian9771
    @abinkurian9771 2 ปีที่แล้ว +32

    ലക്ഷ്മിക്കും ആ മോളുടെ കുടുംബത്തിനും പെരുന്നാൾ ആശസകൾ 😘😘😍😍❤️❤️ ആ മോളുടെ അച്ഛന്റെ വിജയം ആണ് ആ മോളുടെ എല്ലാം വിജയവും 😘😘😍😍

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +10

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി😘😘 ലക്ഷ്മി 👍👍👍 ഹന്നമോൾ 😘😘

  • @kabeerpp6348
    @kabeerpp6348 2 ปีที่แล้ว +19

    EID mubarak ലക്ഷ്മി വീഡിയോ നന്നായിട്ടുണ്ട്പൊന്നു മോളെ ആഗ്രഹം സഫലീകരിച്ച ഈ വലിയ നന്മയുള്ള മനസ്സിന് ഒരു big സല്യൂട്ട്

  • @nourasworld9324
    @nourasworld9324 2 ปีที่แล้ว +6

    ഹന്ന മോൾക് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ... ആമീൻ... സൂപ്പർ സോങ് 😘

  • @justonetime8939
    @justonetime8939 2 ปีที่แล้ว +10

    സിസ്റ്റർ തിരഞ്ഞാടുത്തത്തിൽ ഏറ്റവും മനോഹരമായ.. ഒരു യാത്ര... ❤❤❤

  • @zainabzainu9527
    @zainabzainu9527 2 ปีที่แล้ว +14

    Kann നിറഞ്ഞ് poyi kanditt,aa mole സന്തോഷിപ്പിച്ച lalshmi chechikk lots of love💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @benmin6474
    @benmin6474 2 ปีที่แล้ว +46

    U r a blessed father ...... Really admire ur parenthood

  • @biswajith.r3955
    @biswajith.r3955 2 ปีที่แล้ว +21

    ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤️ചിന്നു ചേച്ചി😘

  • @najiyanajiyasaleem8720
    @najiyanajiyasaleem8720 2 ปีที่แล้ว +14

    ഹന്നാമോൾടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു. Well done Lakshmi chechi 😘🥰🥰🤲🏻🤲🏻🤲🏻🤲🏻

  • @pachoos143
    @pachoos143 2 ปีที่แล้ว +1

    Eee video kandappo manasilorupaad santhosham thoonni kannum niranju chinnu chechi thanku so much

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 ปีที่แล้ว +11

    😘😘😘😘😘😘😘😘😘😘😘😘😘😘😘😘ഒരുപാട് സന്തോഷം ആയി സലീംക്കാന്റെ ഫാമിലിയിൽ ചിന്നുവിനെ കണ്ടപ്പോൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘നല്ല മനസ്സിന്റെ ഉടമയായ ചിന്നു വിന്‌ ഒരായിരം ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘😘ഹന മോൾക്ക് ഇങ്ങനെ ഒരു വാപ്പയെ കിട്ടിയത് മോളുടെ ഭാഗ്യം 😘😘😘😘😘പടച്ചോൻ മോളെ ആര്യോഗവും ആയുസും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ManusVlogsTalks
    @ManusVlogsTalks 2 ปีที่แล้ว +57

    നല്ല ഒരു അവതാരികയും നല്ല ഒരു മനസിന്റെ ഉടമയും ഫാമിലിയും തമ്മിലുള്ള സംഭാഷണം മനോഹരമായി..
    ഇതൊക്കെ തന്നെയാ നിങ്ങൾ കുട്ടികളുടെ ഇഷ്ട അവതാരികയായത്...

  • @loveartwedding4u527
    @loveartwedding4u527 2 ปีที่แล้ว +8

    സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞൊഴുകി.. ❤️❤️
    സത്യത്തിൽ സലീം ആദ്യമൊക്കെ ഇഷ്ടം അല്ലായിരുന്നു വ്യക്തിപരമായ പ്രോബ്ലം അല്ല എനിക്ക് ആൽബം സോങ്‌സ് ഇഷ്ടം ഇല്ലാത്തത് തന്നെ ആയിരുന്നു കാരണം. അടുത്തിടെ ആണ് അദ്ദേഹവും മകളും ഒരുമിച്ച് ഉള്ള ഒരു വീഡിയോ കണ്ടത് അത് കണ്ടതിനുശേഷം ഞാൻ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരു വെക്തി ആണ് അദ്ദേഹം ആ മോളെ ചേർത്തുപിടിക്കുന്നത് അവളെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന് അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ മനസ്സ്

  • @noufalm902
    @noufalm902 2 ปีที่แล้ว +2

    സലീം കോടത്തൂർ നിങ്ങൾ 🌹🌹🌹നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്

  • @way---5076
    @way---5076 2 ปีที่แล้ว +45

    സലീംക്കന്റെ മാത്രം മാലാഖ കുട്ടി അല്ല ഞങ്ങളുടെയും മാലാഖ കുട്ടി ആണ് ഹന്ന മോൾ 😘😘😘

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 2 ปีที่แล้ว +38

    ആ പൊന്നുമോൾക്ക് എന്നും ഇതുപോലെ സന്തോഷമായിരിക്കെട്ടെ♥️♥️♥️♥️

  • @rehnasamad1407
    @rehnasamad1407 2 ปีที่แล้ว +8

    ലക്ഷ്മി നിങ്ങൾ പൊളിയാ ദൈവം അനുഗ്രഹിക്കട്ടെ 😍🥰😘

  • @shadow6205
    @shadow6205 2 ปีที่แล้ว +7

    ലക്ഷ്മി മാഡം ഒരുപാട് നന്ദിയുണ്ട് ഈ കൊച്ചു വലിയ കുടുംബത്തെ സന്ദർശിച്ചതിനു ❤❤

  • @abdullabinmuhammed6134
    @abdullabinmuhammed6134 2 ปีที่แล้ว +5

    സ്റ്റാർ മാജിക്നേക്കാൾ എനിക് ഇഷ്ട്ടം ലക്ഷ്മിയെ എങ്ങനെ കാണുമ്പോഴാണ്..പിഞ്ചു കുഞ്ഞുങ്ങളുടെ ആ സത്തോഷം കാണുമ്പോൾ ശെരിക്കും ലെക്ഷ്മിയോട് ഒരു ആരാധന തോന്നിപോവുന്നുണ്ട്. ഇനിയും ഇതുപോലെ ഒരുപാട്പേരുടെ മനസ്സ് സന്തോഷിപ്പിക്കാൻ കഴിയട്ടെ...😍😍😍😍😍😍😍😍😍😍😍😍😍😍

  • @professoredit9436
    @professoredit9436 2 ปีที่แล้ว +69

    ചിന്നു ആ ചിരി വല്ലാത്ത ഒരു എനർജി ആണ് മക്കളുടെ സന്തോഷത്തിന് ഇത്ര ഏറെ പ്രാധാന്യം കൊടുക്കുന്ന ചിന്നു വിന് big salute ♥️♥️eid mubarak all

  • @sibiathulya8355
    @sibiathulya8355 2 ปีที่แล้ว +3

    ഹായ്‌ ഹന്നകുട്ടി 😘😍❤🌹
    ലക്ഷ്മി ചെയ്ത വീഡിയോകളിൽ ഒരു രാഗമായി മനസ്സിൽ നിറഞ്ഞ വീഡിയോ.....
    സലിം കോടത്തൂർ ഉപ്പ എന്നനിലയിൽ ഞാൻ ഏറെ റെസ്‌പെക്ട് 🙏 ചെയ്യുന്ന വ്യക്തി.....
    പക്ഷെ ഇപ്പോൾ ആ വാപ്പച്ചി ലോകത്തിന്റെ നെറുകയിൽ നിൽക്കുകയാണ്....
    ഹന്ന എന്ന മാലാഖകുട്ടിയുടെ ഉപ്പയായി....
    ആ ഉമ്മക്കും 🙏...
    താങ്ക്സ് ലക്ഷ്മി.....

  • @reejamahesh2467
    @reejamahesh2467 2 ปีที่แล้ว +74

    മോളുടെ ആ വരവും ലക്ഷ്മിനെ വന്ന് കെട്ടിപിടിക്കുന്നതും കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰🥰കുട്ടികൾക്കും വല്ല്യ ആളുകൾക്കും ഒരുപാട് ഒരുപാട് ഇഷ്ടമാണ് ലക്ഷ്മിനെ.... ആ സ്നേഹത്തോടെ ഉള്ള പെരുമാറ്റം ആണ് എല്ലാവരുടെയും ഹൃദയങ്ങളിൽ ചിന്നു കയറി പറ്റിയത്.... ❤❤