ഫുൾ ചാർജിനുള്ള പൈസയുണ്ടായില്ല, വിദ്യാർത്ഥികളെ വഴിയിൽ ഇറക്കിവിട്ട് ബസ് | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 138

  • @GOATVALLEY1425
    @GOATVALLEY1425 ชั่วโมงที่ผ่านมา +88

    യാത്രക്കാരിൽ ഒരാൾ പോലും പ്രതികരിച്ചില്ല എന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു വേദനയാണ് തോന്നിയത്......🙏🙏🙏

  • @RajeshNechully-y2j
    @RajeshNechully-y2j ชั่วโมงที่ผ่านมา +95

    ചിരിച്ച ആളുകൾ ഒന്ന് ഓർക്കണം നിങ്ങളുടെ മക്കൾക്ക് സംഭവിക്കുമ്പോഴും ഇതുപോലെ ചിരിക്കണം

    • @rajeshm6649
      @rajeshm6649 ชั่วโมงที่ผ่านมา +3

      Sathyam. Kure. Ennnam. Uddd. Egggane

  • @Anil-k8u6q
    @Anil-k8u6q 2 ชั่วโมงที่ผ่านมา +122

    ബസ് ജീവനക്കാർക്ക് എതിരെ ശക്തമായ നടപടി വേണം 😡

    • @pelefans6549
      @pelefans6549 ชั่วโมงที่ผ่านมา +3

      Enthinu pilleru full udayippa

    • @devikar7468
      @devikar7468 ชั่วโมงที่ผ่านมา +2

      Yesss chila pillar udayipp aan .cash onum kodukkooolla

    • @makarakad2319
      @makarakad2319 ชั่วโมงที่ผ่านมา

      Yes 💯

    • @jibinaugustine6430
      @jibinaugustine6430 47 นาทีที่ผ่านมา

      @@pelefans6549ഉടായിപ്പ് ഉള്ളൊരു ഉണ്ട് പക്ഷെ ബസ് ഓടിക്കുന്നഈ ഡ്രൈവർ കണ്ടക്ടർ, ആളുകൾ ഇവരെല്ലാം ഇവരെ കളിയാക്കി ചിരിക്കുപൊ ഓർമ വേണം ഇത് പോലെ st കൊടുത്തും സമരം ചെയ്തും ബഹളം ഉണ്ടാക്കിയും ഒക്കെ പഠിച്ചു വന്നവർ ആണെന്ന് ഓർക്കുന്നത് നല്ലതാ, അവരുടെ കുട്ടികൾ ക്കു ആണ് ഇത് പോലെ വരുന്നത് എങ്കിൽ അവർ ചിരിച്ചു കൊണ്ട് ഇരിക്കുവോ 🤔🤔🤔

    • @YOUNUSVELLENGARA
      @YOUNUSVELLENGARA 34 นาทีที่ผ่านมา

      പിള്ളേരുടെ കയ്യിൽ ചുരുങ്ങിയത് 5000 രൂപ വിലയുള്ള മൊബൈൽ ഉണ്ടാവും

  • @firoskhan4306
    @firoskhan4306 48 นาทีที่ผ่านมา +23

    ആ ബസ്സിൽ ഉള്ള എല്ലാ മനുകുണച്ചന്മാർക്കും എന്റെ നടുവിരൽ 🙏

  • @unnikmarar
    @unnikmarar ชั่วโมงที่ผ่านมา +42

    പ്രതികരണ ശേഷി നഷ്ടപെട്ട ആ ബസ്സിലെ യാത്രക്കാരെയാണ് പറയേണ്ടത്

  • @melam8715
    @melam8715 2 ชั่วโมงที่ผ่านมา +59

    അമ്പാടി ബസ്സിന് എതിരെ നടപടി എടുക്കണം പിള്ളേച്ചാ

  • @ajitham2108
    @ajitham2108 ชั่วโมงที่ผ่านมา +13

    ആ ചിരിയാണ് നിങ്ങളുടെ ഉയർച്ച

  • @MujeebPalappatta
    @MujeebPalappatta 57 นาทีที่ผ่านมา +20

    നടപടി വേണം , ഇതൊരു പാഠമാവട്ടെ, ബസ്സിൻ്റെ പെർമിറ്റ് റദ്ദ് ചെയ്യണം. എന്തൊരു നാടാണ് കേരളം, പ്രതികരണശേഷിയില്ലാത്ത യാത്രക്കാർ😢

    • @Porache
      @Porache 7 นาทีที่ผ่านมา

      പെർമിറ്റ്‌ ക്യാൻസൽ ചെയ്താൽ നാളെ മുതൽ ആ സമയത്ത് താങ്കൾ വണ്ടി ഓടിക്കുമോ

    • @dheerajpv9911
      @dheerajpv9911 3 นาทีที่ผ่านมา

      ​@@Porache enthayalum ivare pole ullavar odikanda

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i ชั่วโมงที่ผ่านมา +19

    പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ് പാവങ്ങൾ 🙄ചെറിയ നടപടി ഉണ്ടാവണം 🙏

  • @AnjalyShijil-ju9il
    @AnjalyShijil-ju9il ชั่วโมงที่ผ่านมา +17

    ശക്തമായി മറുപടി കൊടുക്കാൻ ഉള്ള ധൈര്യം കാണിച്ചാൽ ഒരുത്തനും ഒന്നും ചെയ്യില്ല ... 👍

  • @jamesjames9528
    @jamesjames9528 ชั่วโมงที่ผ่านมา +15

    പെർമിറ്റും, കണ്ടക്ടറുടെ ലൈസൻസും റദ്ദു ചെയ്യണം

    • @Porache
      @Porache 6 นาทีที่ผ่านมา

      പെർമിറ്റ്‌ ക്യാൻസൽ ചെയ്താൽ നാളെ മുതൽ താങ്കൾ bus ഓടിക്കുമോ

  • @josevarghese3520
    @josevarghese3520 ชั่วโมงที่ผ่านมา +12

    കളിയാക്കിയവർക്കും ചിരിച്ചവർക്കും മക്കളില്ല

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 2 ชั่วโมงที่ผ่านมา +18

    പേരു് അമ്പാടിയായിട്ട് കാര്യമില്ല.😂 പേര് വേണ്ടത് മൂർഖൻ😂😂😂😂

  • @YOUNUSVELLENGARA
    @YOUNUSVELLENGARA 35 นาทีที่ผ่านมา +4

    പമ്പിൽ പോയി ഞങ്ങൾ കുട്ടികളെ ഫ്രീ ആയി കൊണ്ട് പോയി എന്ന് പറഞ്ഞാൽ പാമ്പുകാർ ഡീസൽ കൊടുക്കില്ല 3മാസം കൂടുമ്പോൾ tax അടക്കാൻ ഓഫീസിൽ ചെല്ലുമ്പോൾ ഞങ്ങൾ പിള്ളേരെ ഫ്രീ ആയി കൊണ്ട് പോയി എന്ന് പറഞ്ഞാൽ tax കുറച്ചു തരില്ല

    • @vivekg4457
      @vivekg4457 13 นาทีที่ผ่านมา

      Parachil ketta thonnum iyy ennum free ayi pillere kond pokum enn😅 onn poye... Piller ann enna consideration vallapolum akam, alland epolum busil free ay allalo poney.. Manushyatham enna onn ind, nale ninne pole ollavar asuham vann blood n vendi alayumbo athum arelum donate cheythale kittoo enn aloicho... Kazhtam

  • @faisiedappal7346
    @faisiedappal7346 ชั่วโมงที่ผ่านมา +11

    ആ മക്കൾ എത്ര ദൂരം നടന്നു. ആത്ര ദൂരം ബസ്സിലെ ആൾക്കാരെ നടത്തിക്കണം. അതു കൂടെ ഒരു കുട്ടിക്ക് 5000 വെച്ചു ഫൈൻ ഇടാക്കണം MVD
    അല്ലാതെ കാര്യമില്ലാ കാര്യത്തിന് 20000 ഫൈൻ ഇടല്ലേ വേണ്ടത്

  • @Gracy_d73
    @Gracy_d73 55 นาทีที่ผ่านมา +7

    കണ്ടു കൊണ്ടിരുന്ന യാത്രക്കാർ പ്രീതികരിച്ചില്ലേ ഞാൻ ഉണ്ടായിരുന്നെങ്കിൽ നല്ലത് paranjene😮

  • @faizuvlog303
    @faizuvlog303 9 นาทีที่ผ่านมา

    ശക്തമായ നടപടി എടുക്കണം ചിരിച്ച ശുനകന്മാർക്ക് നല്ല നമസ്കാരം

  • @MRS-mo9pj
    @MRS-mo9pj ชั่วโมงที่ผ่านมา +16

    ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഭാഗ്യം ! 40 വർഷം മുമ്പ് രണ്ട് നേരം 6 KM വീതം നടന്നിട്ടാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

    • @vishnutm62
      @vishnutm62 58 นาทีที่ผ่านมา +10

      Ayin?

    • @rajimanikandan742
      @rajimanikandan742 53 นาทีที่ผ่านมา +2

      Aa kalam allallo ith.inne nammade kuttikkalde avakasham alle

    • @harshiharshith.v5833
      @harshiharshith.v5833 51 นาทีที่ผ่านมา +4

      അതുകൊണ്ട് ഇപ്പോഴത്തെ കുട്ടികളും അങ്ങനെ നടക്കണം എന്നാണോ?

    • @jobinjoseph5204
      @jobinjoseph5204 43 นาทีที่ผ่านมา +5

      പണ്ട് ഉണ്ടായിരുന്നത് എല്ലാം തിരിച്ചു കൊണ്ടുവരണോ????

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 29 นาทีที่ผ่านมา +2

      എന്റെ അമ്മായിയമ്മ തള്ളയുടെ same ഡയലോഗ് 😡

  • @itz_me__foryou__0
    @itz_me__foryou__0 ชั่วโมงที่ผ่านมา +6

    യാത്ര കാർ ഇതേ പ്രായം കൈഞ്ഞിട്ടലേ കടന്ന് പോയത് 😔
    വെറുതെ വിടരുത് ആ ബസ് ന്നെ 😡

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 47 นาทีที่ผ่านมา +4

    ബസ്സുകാർക്കെതിരെ എന്തുനടപടി എടുക്കാൻ? 🙄 കമന്റുകൾ കണ്ടാൽ തോന്നും KSRTC ഫുൾ ഫ്രീ ആണെന്ന്!

  • @aaaaromal
    @aaaaromal ชั่วโมงที่ผ่านมา +7

    50 രൂപ എങ്കിലും കൊടുത്ത് വിടുക അല്ലേൽ അഞ്ഞൂറ് ആവിശ്യം ഉണ്ടെങ്കിൽ എടുത്ത് വീശാലോ.. പൈസ ഇല്ലാതെന്റെ പേരിൽ താഴരുത്. ഇത് പുഷ്പ ആടാ പുഷ്പരാജ് താഴത്തില്ലടാ.. 🔥🔥

    • @Kenzerge
      @Kenzerge ชั่วโมงที่ผ่านมา

      Promotion 😂😂

  • @shafimammootty2159
    @shafimammootty2159 4 นาทีที่ผ่านมา

    വഴിയിൽ ഇറക്കിവിട്ടതിനെതിരെ നടപടി വേണം

  • @AbooAshraf-c9h
    @AbooAshraf-c9h 22 นาทีที่ผ่านมา

    നിഷ്കളങ്കരായ ഈ കുഞ്ഞുങ്ങളെ ഇങ്ങനെ ചെയ്ത ബസ് ജീവനക്കാരുടെ പേരിൽ നടപടി തീർച്ചയായിട്ടും എടുക്കണം... ഇത് നമ്മുടെ പരിഷ്കാര മന്ത്രി കാണുന്നുണ്ടല്ലോ

  • @jemmashaji580
    @jemmashaji580 26 นาทีที่ผ่านมา

    ഇതൊരു പൊതുവായ കാര്യം ആണ്. ഇതിനെതിരെ ശക്തമായ നടപടി വേണം

  • @pscclassroom1831
    @pscclassroom1831 ชั่วโมงที่ผ่านมา +3

    ഇതിനെതിരെ നടപടി വേണം

  • @renjiniek9139
    @renjiniek9139 46 นาทีที่ผ่านมา +3

    ആർക്കും പ്രതികരിക്കാൻ തോന്നില്ല ഇപ്പഴത്തെ കുട്ടികൾ നമ്മൾ പ്രായമായവർ കയറിയാലും ഒന്ന് സീറ്റ്‌ തരത്തില്ല എല്ലാ സീറ്റിലും അവർ തന്നെ ഇരിക്കും. ഒന്നെങ്കിൽ ഉറങ്ങുന്നത് പോലെ ഇരിക്കും അല്ലെങ്കിൽ phone നോക്കി കുനിഞ്ഞിരിക്കും. പിന്നെ ഒന്നും കാണണ്ടല്ലോ. പിന്നെ എങ്ങനെ പ്രതികരിക്കും ആൾക്കാർ

    • @dheerajpv9911
      @dheerajpv9911 39 วินาทีที่ผ่านมา

      Theere avasatha ullavar vannal aarayul eneetu tharum reserved allatha seatil aarkum irikaam

  • @MoneyHeist-l5v
    @MoneyHeist-l5v 13 นาทีที่ผ่านมา

    അവർക്കെതിരെ action എടുക്കണം..exam ടൈം ആണ് കുട്ടികൾക്ക്..

  • @NisamAmbroos42
    @NisamAmbroos42 21 นาทีที่ผ่านมา

    ദൈവ bhandarangal നിറയട്ടെ

  • @noushadmk9635
    @noushadmk9635 ชั่วโมงที่ผ่านมา +4

    ഗണേശൻ 😢😢😢😢😢

  • @Hasna12345
    @Hasna12345 27 นาทีที่ผ่านมา

    അല്ലെങ്കിലും ബസ്സിലുള്ളവർക്ക് കണ്ടക്ടർ ഡ്രൈവർ ക്ലീനർ തണ്ട് കുറച്ച് കൂടുതലാ കൂടുതലാണ് ശക്തമായ നടപടിയെടുക്കണം

  • @MuhammadShafeeq-f6c
    @MuhammadShafeeq-f6c 23 นาทีที่ผ่านมา

    ആ ബസിലെ ഉണ്ണാക്കൻ മാർ ആയ യാത്രക്കാരേ നിങ്ങൾക്കും മക്കളും കൊച്ചു മക്കളും ഒന്നും ഇല്ലേ നടപടി വേണം ബസ് ജീവനക്കാർ ക്കെതിരെ 🤬

  • @FazalKTKalathilThayyilakandy
    @FazalKTKalathilThayyilakandy ชั่วโมงที่ผ่านมา +2

    നല്ല അന്തസ്സുള്ള യാത്രക്കാർ അല്ലെങ്കിലും ഭൂരിഭാഗം യാത്രക്കാരും അങ്ങനെയാണ് തെറ്റ് കണ്ടാൽ നല്ല രീതിയിൽ പ്രതികരിക്കില്ല പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ കുറെ മനുഷ്യർ

  • @premaselvinrose3453
    @premaselvinrose3453 10 นาทีที่ผ่านมา

    മനസാക്ഷി മനുഷ്യർക്ക് ഇല്ലാത്ത ലോകം.

  • @sir.severussnape6095
    @sir.severussnape6095 26 นาทีที่ผ่านมา

    പണ്ടൊക്കെ ഇങ്ങനെ സംഭവിച്ചാൽ അടുത്ത ദിവസം ബസ് ആ റൂട്ടിൽ ഓടില്ല

  • @ammuammuse4752
    @ammuammuse4752 ชั่วโมงที่ผ่านมา +10

    പാവം കുട്ടികൾ.. നല്ല മനസും നല്ല സ്വഭാവം ഉള്ള കുഞ്ഞുങ്ങൾ.. നീധി ലഭിക്കണം

  • @DONX0-nv2wj
    @DONX0-nv2wj 31 นาทีที่ผ่านมา

    ബസ് ജീവനക്കാർക്ക് യൂണിയൻ ഉണ്ട് ഒന്നും നടക്കാൻ പോണില്ല 💯

  • @Hasna12345
    @Hasna12345 26 นาทีที่ผ่านมา

    ആ ബസ്സിലുള്ള യാത്രക്കാർ മനുഷ്യരല്ലേ

  • @neethub.s726
    @neethub.s726 2 นาทีที่ผ่านมา

    ഫ്രീ ആയിട്ട് കൊണ്ട് പോകാൻ അവരുടെ അല്ലല്ലോ ബസ്.... ഫുൾ ചാർജ് എടുക്കാൻ പോലും ഗതി ഇല്ലാത്ത പിള്ളേരോ.... പിള്ളേരും ഉടായിപ്പ് ഉണ്ട്

  • @shafeekm.a5200
    @shafeekm.a5200 ชั่วโมงที่ผ่านมา

    നടപടി ഉണ്ടാകട്ടെ

  • @Rahul9768..
    @Rahul9768.. 46 นาทีที่ผ่านมา

    ഞാൻ ഒക്കെ ഇതുപോലെ കുറെ അനുഭവിച്ചിട്ടുണ്ട്... ഇരുന്ന സീറ്റിൽ എഴുനേപികാറുണ്ട് എല്ലാവരുടെയും മുമ്പിൽ വെച്ച്........ ആ സമയത്ത് sad ആയി pokum ആരോട് പറയാൻ ആര് കേൾക്കാൻ( oru 96 kidsnte അനുഭവം 😔)

  • @ajeshp669
    @ajeshp669 30 นาทีที่ผ่านมา

    30 ഉം 40 ഉം ദിവസവും കൊടുത്ത് പോകുന്ന യാത്രക്കാർ 2 രൂപക്കാർക്ക് വേണ്ടി ശബ്ദിക്കണോ??

  • @shajahaninshan867
    @shajahaninshan867 23 นาทีที่ผ่านมา

    അബ്ബാടി. നീ തീർന്നാടാ...

  • @svdmediasvd5329
    @svdmediasvd5329 ชั่วโมงที่ผ่านมา +9

    ബസ്സ്ക്കാർക്ക് എന്തും ചെയ്യാം..... ഒരു ബസ്സിന്‌ പിഴ ഇട്ടാൽ അന്ന് മിന്നൽ സമരം.... 😂

  • @Raman_2.0
    @Raman_2.0 41 นาทีที่ผ่านมา

    ഒരു നിമിഷത്തേക്ക് പ്രതികരണ ശേഷി നഷ്ട്ടപെട്ട് വികലാങ്കരായ യാത്രക്കാർ..!!

  • @nexusnexus4904
    @nexusnexus4904 29 นาทีที่ผ่านมา

    ഇപ്പോൾ ഇല്ല സമയം എങ്ങനെ ആണേലും കുട്ടികളില്‍ 50 പ്ലസ് rs എന്തായാലും ഉണ്ടാകും..

  • @Porache
    @Porache 3 นาทีที่ผ่านมา

    Bus മാറി കയറിയെങ്കിൽ st എങ്ങനെ കൊടുക്കാൻ പറ്റുക? രേഖപെടുത്തിയ റൂട്ടിൽ മാത്രമേ st കൊടുക്കാൻ പറ്റു. പിന്നെ ഇത്രയും വലിയ പിള്ളേരുടെ കൈയിൽ വേറെ പൈസ ഒന്നുമില്ലാതെയാണ് പോകുന്നത് പറഞ്ഞാൽ അത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഇതൊക്കെ ഉടായിപ്പ് തന്നെയാകും. പെട്ടന്നൊരു മിന്നൽ പണി മുടക്ക് നടന്നാൽ ഈ പിള്ളേർ എന്താ നടന്ന് പോകുമോ?

  • @sajusaju9792
    @sajusaju9792 2 นาทีที่ผ่านมา

    നടപടി അനിവാര്യം...

  • @mustafathadathil2196
    @mustafathadathil2196 9 นาทีที่ผ่านมา

    പച്ച weallm ഒഴിച്ചു അല്ല ബസ്സ് ഓടുന്നത് പെട്രോൾ ഡീസൽ എന്ന റൈറ്റ്

  • @muhammedabinasa7248
    @muhammedabinasa7248 55 นาทีที่ผ่านมา

    ബാക്കി ഉള്ള യാത്രക്കാർ മിണ്ടാതെ നിന്നോ

  • @Pachakam-food
    @Pachakam-food ชั่วโมงที่ผ่านมา

    എത്രയും പെട്ടെന്ന്തീരുമാനം ഉണ്ടാകാൻഗതാഗതമന്ത്രിഗണേഷ് കുമാറിനെ വിളിച്ചു പറയണംഎന്തായാലും പെട്ടെന്ന് ഒരു ആക്ഷൻ ഉണ്ടാവും

  • @graphics4ever
    @graphics4ever 33 นาทีที่ผ่านมา

    Bus മാറി കയറുകയോ? മനസ്സിലായില്ല... ബോർഡ് വായിക്കാൻ അറിയില്ല... ബസ്സുകാരെ എന്ത് പറയാൻ...

    • @navaneethdas
      @navaneethdas 22 นาทีที่ผ่านมา

      Pari kalanja bus pooran vanno

  • @iqbalmzh7387
    @iqbalmzh7387 32 นาทีที่ผ่านมา

    ആ ബസ്സിൽ യാത്ര ചെയ്ത ആൾ ഇത് കാണുന്നെകിൽ ഓർക്കുക.. 50 രൂപ കുട്ടികൾക്ക് കൊടുത്തെങ്കിൽ കുട്ടികൾക്ക് നടക്കേണ്ടി വരുമായിരുന്നില്ല.... അമ്പാടി ബസ്സ് ജീവനക്കാർ ഇനി ആരോടും ഒരിക്കലും ഇതു പോലെ ചെയ്യാതിരിക്കാനുള്ള നിയമ നടപടി നാട്ടുകാർ എടുക്കുക...

    • @nexusnexus4904
      @nexusnexus4904 26 นาทีที่ผ่านมา

      Oh പിന്നേ, ബസ് മാറി കയറാൻ ആദ്യായിട്ടു പോകുന്ന rout ആണല്ലോ, കുട്ടികളുടെ തെറ്റ് ബസ് പേരില്‍ വെക്കാൻ nokanda, എങ്ങനേലും കുട്ടികള്‍ക്ക് viral akanam.. കഷ്ടം.. മാനുഷിക പരിഗണനക്ക് ശിക്ഷ ഇല്ല Boss, കുട്ടികള്‍ക്ക് ഒരു 100 rs എപ്പോള്‍ ഒരു കരുതല്‍ ആയി ബാഗില്‍ വെക്കാൻ കൊടുക്കുക, ഇത് poley ബസ് മാറി കയറിയാലും late ആയാലും വീട്ടില്‍ എത്താൻ പറ്റും, വേറെ ഒന്നും നടക്കില്ല

  • @shakibnationalplayerwushu6224
    @shakibnationalplayerwushu6224 ชั่วโมงที่ผ่านมา

    😢😢

  • @jamesjames9528
    @jamesjames9528 ชั่วโมงที่ผ่านมา

    അവരുടെ വീടുകളിൽ കുട്ടികളില്ലേപോലും

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 46 นาทีที่ผ่านมา

    രാജാവും 21കള്ളൻ മാരും ഇപ്പോൾ ബിർ കുപ്പിയും നൂടാൻഞ്ഞു നടക്കുകയാണ് പൊതു ജനങ്ങൾ എന്ത് ചെയ്യും

  • @maabdhurahman8512
    @maabdhurahman8512 6 นาทีที่ผ่านมา

    ഇന്ന് ഞാൻ ഒരു പ്രവാസി ആണെങ്കിലും ഞാനും ഒരു പഴയകാല ബസ് കണ്ടക്ടർ ആയിരുന്നു ആ സമയത്തൊക്കെ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പോലും കുട്ടികൾ സ്പെഷ്യൽ ക്ലാസിനോ ട്യൂഷന് പോകുന്ന സമയത്ത് പോലും ഞാൻ കുട്ടികളുടെ കയ്യിൽ നിന്നും കാശ് വാങ്ങിക്കാർ ഇല്ലായിരുന്നു ...നമ്മുടെ കൊച്ചു കേരളം ഒരുപാടൊരുപാട് വളർന്നു എന്നാൽ ചില മനുഷ്യരുടെ മനഃസാക്ഷിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നത് വളരെ ദുഃഖകരമാണ് .. ഈ കുട്ടികളോട് ഇപ്രകാരം ക്രൂരത ചെയ്ത ആ ബസ്സിലെ തൊഴിലാളികൾ നിയമം അനുശാസിക്കുന്ന ശിക്ഷകൾക്ക് വിധേയരായെ തീരൂ. പൊന്നു മക്കളെ മാപ്പ്🙏🙏🙏🙏🙏🙏🙏

    • @Porache
      @Porache 2 นาทีที่ผ่านมา

      നിങ്ങളെ പോലുള്ളവർ ഉണ്ടാക്കി വെച്ച അനാവശ്യ സേവനം ആണ് മറ്റുള്ളവർക്ക് ദ്രോഹം ആയതും ആവിശ്യം ഇല്ലാതെ പിള്ളേർ ജീവനക്കാരുടെ തലയിൽ കയറുന്നതും.

  • @vikycreativity470
    @vikycreativity470 ชั่วโมงที่ผ่านมา +1

    Ith sthiram ulla paruvadi ane avarude endhekkilum parnjal appo panimudakkum. Ithinu ethire endhayalum nadapadi edukkanam.

  • @SibuSibu-v4t
    @SibuSibu-v4t 13 นาทีที่ผ่านมา

    കൊല്ലം ജില്ലകാരെ കുറ്റം പറയുന്നവർ കോഴിക്കോട് ഇങ്ങനെയാണല്ലേ യാത്രക്കാരെ സമ്മതിക്കണം

  • @MujeebrahmanMkm
    @MujeebrahmanMkm 51 นาทีที่ผ่านมา

    മോശമായിപ്പോയി എന്തായാലും ബസ്സിലെയാത്രക്കാരെ സമ്മതിച്ചു

  • @swathytalks
    @swathytalks ชั่วโมงที่ผ่านมา

    Ipolum ond ingane olla bus kar ...
    Thiruvalla - mallappally route odunna ശിവാനി എന്ന bus il conductor kk concession taran valiya budhimutanu

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 26 นาทีที่ผ่านมา

    ആ ബസ്സിലെ യാത്ര കാർ വളരെ മോശം

  • @JanathaJanatha-no2dx
    @JanathaJanatha-no2dx ชั่วโมงที่ผ่านมา +7

    സ്കൂൾ ടൈം ആണെങ്കിൽ ഒരു ബസ്കാരും ഇറക്കി വിടില്ല മറ്റു ടൈമിങ്ങിൽ വന്നാൽ ബസിൽ ഫുൾ ചാർജ് കൊടുക്കണം ഇത് പ്രൈവറ്റ് ബസ് ആയതോട് കേസ് കൊടുകാം ഇത് KSRTC ആണെങ്കിൽ ആരും പരാതി പെടാൻ പോവില്ല

    • @devikar7468
      @devikar7468 ชั่วโมงที่ผ่านมา +2

      Ksrtc yill full venmnn nirvendham undallo. But matte busilll pass kodukknm enn undallo

    • @KrithikaRaj-u3x
      @KrithikaRaj-u3x 55 นาทีที่ผ่านมา +1

      Enn

    • @jaiiovlogs6935
      @jaiiovlogs6935 14 นาทีที่ผ่านมา +1

      Ksrtc parathinpedoolallanno evidokka ksrtc nalla concession thanna tharunna so

  • @devikar7468
    @devikar7468 ชั่วโมงที่ผ่านมา +1

    Buskkkarkk nthum cheyyam enna oru vijaram und.roadumal erangiyaal avar aan rajakkanmar.vazhi okke maari kodukknm ellel thatti ett povum

  • @abdurahimangk2254
    @abdurahimangk2254 ชั่วโมงที่ผ่านมา +1

    ബസ് ഏഴു ദിവസം വീട്ടിൽ കിടക്കട്ടെ

    • @Porache
      @Porache 59 วินาทีที่ผ่านมา

      പിള്ളേരും ഏഴു ദിവസം വീട്ടിൽ ഇരിക്കും അപ്പോൾ

  • @achushams
    @achushams 56 นาทีที่ผ่านมา +1

    പ്രൈവറ്റ് ബസിൽ കാശ് കൊടുത്ത് വേണം യാത്ര ചെയ്യാൻ. .ടിക്കറ്റ് എടുത്തില്ലെങ്കിൽ ഇറക്കി വിടും. .

  • @rahuldaspk799
    @rahuldaspk799 นาทีที่ผ่านมา

    Train kerathathe nannayi....
    Vadakara thanneer.... 11km
    Athinidayil ulla sthalaggal arayilla..
    Dhivasavum pokunna rootum,basukalum arayilla...aalukale chirichathe athukondakum.....
    Bus marikeri pakuthi vazhikke eragiyengil.avidunne st kodukkenda kariyam illa...
    Eragikonne paranja condactarode kariyam paranje full ticket eduthe cash google pay etc.palavazhi kodukkalo.?
    Ellam potte ksrtc il ethe nadakkumo....

  • @Shihabnalakath-zn6te
    @Shihabnalakath-zn6te ชั่วโมงที่ผ่านมา +2

    ബസ്സിന്റെ പെർമിറ്റ് കട്ടാക്കണം

    • @Porache
      @Porache นาทีที่ผ่านมา

      എന്നിട്ട് താങ്കൾ നാളെ പകരം വണ്ടി ഓടിക്കുമോ

  • @DServe-l2t
    @DServe-l2t ชั่วโมงที่ผ่านมา

    ബസ് മാഫിയയെ ഒതുക്കേണ്ട സമയം ആയി nhangada നാട്ടിൽ ആർണൽ ബസ് വിവരം അറിഞ്ഞേനെ അവിടെ ആണുങ്ങൾ ഇല്ലേ 😂

  • @aswinprakash3372
    @aswinprakash3372 ชั่วโมงที่ผ่านมา

    ജീവനക്കാർക്ക് എതിരെ കേസ് കൊടുക്കണം.. പോക്സോ നിയമത്തിൻ്റെ പരിധിയിൽ കേസ് എടുക്കാൻ പറ്റിയാൽ അവർ പെടും..

    • @Porache
      @Porache นาทีที่ผ่านมา

      പോക്സോ കേസ് ദുരുപയോഗം ചെയ്യാൻ പബ്ലിക് ആയി താങ്കൾ പറയുന്നു.

  • @സമദൂരം
    @സമദൂരം ชั่วโมงที่ผ่านมา

    മുഖ്യമന്ത്രി രാജി വെക്കണം

  • @basheeriyyad6744
    @basheeriyyad6744 ชั่วโมงที่ผ่านมา

    Jeepilum autoyilum ethrakoduthalum prashnamilla.tusion playrs idinonnum pass kittilla. Ennalum irakki vittad sheriyalla

  • @Budhaa0409
    @Budhaa0409 ชั่วโมงที่ผ่านมา

    Nighal ithrayum pere indaayittum... Bakki illavre chirachappozhekkum nighlde prathikarana sheshi nashttapettupokaan paadillayirunnu....
    Nammlde baghal sheri enkhil nammal aareyum nokkathe prathikarikkanm....

  • @jithinthomas2839
    @jithinthomas2839 ชั่วโมงที่ผ่านมา

    Ethrem valiya pillaru bus maari keriyathu engane aanu...lkg il onnum allallo padikunnathu...enkilum bus kaaru eraki vidanda karyam undayirunilla

  • @binuanantharaman589
    @binuanantharaman589 ชั่วโมงที่ผ่านมา +6

    ടിക്കറ് എടുത്തില്ലെങ്കിൽ ഒരു ബസിലും കയറ്റില്ല, ksrtc ഉൾപ്പെടെ... ഇതിൽ എന്താ കുഴപ്പം ????

    • @UnniKrishnan-f2b
      @UnniKrishnan-f2b ชั่วโมงที่ผ่านมา +4

      തന്റെ മക്കളും ഫുൾ ചാർജ് ടിക്കറ്റ് എടുത്തികും സ്കൂളിൽ പോകുന്നത്

    • @shanavasbasheer4152
      @shanavasbasheer4152 ชั่วโมงที่ผ่านมา +6

      ചേട്ടാ... കുട്ടികൾ അല്ലേ.. മനുഷ്യത്വം കുറച്ചു ഒക്കെ വേണ്ടേ... ബസ് ജീവനക്കാർ ചെയ്യുന്ന പല സത്പ്രവർത്തികൾക്കും നമ്മൾ കാണുന്നത് അല്ലേ... പണം മാത്രം അല്ലല്ലോ മുഖ്യം....

    • @queen-zp3wv
      @queen-zp3wv ชั่วโมงที่ผ่านมา +4

      ​@@shanavasbasheer4152അതൊരു pvt bus ആണ്.. മാസാവസാനം ജീവനക്കാർ വേതനം ചോദിക്കുമ്പോൾ കുറച്ചു സൽപ്രവർത്തി കൊടുക്കാൻ പറ്റില്ലല്ലോ... Cash തന്നെ venam

    • @shanavasbasheer4152
      @shanavasbasheer4152 ชั่วโมงที่ผ่านมา

      @@queen-zp3wv ചേട്ടാ.... 🙏🙏🙏🙏 നമിച്ചു.... വാദിക്കാൻ ഞാനില്ലേ.....

    • @rajeshm6649
      @rajeshm6649 26 นาทีที่ผ่านมา +1

      Ninak. Onnnum. Makkkal. Ile.

  • @jiswould....4779
    @jiswould....4779 50 นาทีที่ผ่านมา

    അമ്പാടി ബസ് 🤣🤣🤣

  • @PtaOne
    @PtaOne 15 นาทีที่ผ่านมา

    Aa permit onu cut cheytha theeravunna prashname ullu

    • @Porache
      @Porache 30 วินาทีที่ผ่านมา

      അതെ പിന്നെ സ്ഥിരം പിളേർക്ക് നടന്ന് പോകാൻ അവസരം ആകും

  • @sirajudeenpn6413
    @sirajudeenpn6413 ชั่วโมงที่ผ่านมา

    Permit. Raddakkanam

  • @AnvarSha-h4g
    @AnvarSha-h4g ชั่วโมงที่ผ่านมา

    Abusilundarunna,mattuyaathakaar,korachupaisaweedamittirunnel,e,kuttikalkkenadakkadpookaamarunnallo

  • @Indianciti253
    @Indianciti253 ชั่วโมงที่ผ่านมา +5

    പാസ് വെച്ച് വയസ്സായവർക്ക് പോലും എണീറ്റ് കൊടുക്കാതെ സീറ്റിൽ ഞെളിഞ്ഞു ഇരിക്കാനല്ലേ... അത് തന്നെ വേണം.

  • @alikhalidperumpally4877
    @alikhalidperumpally4877 ชั่วโมงที่ผ่านมา +4

    ഈ സംഭവം മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽ പെടുത്തണം 🙏

    • @queen-zp3wv
      @queen-zp3wv ชั่วโมงที่ผ่านมา +3

      അതെ... എന്നിട്ട് ksrtc bus ഇൽ വിദ്യാർത്ഥികൾക് concession കൂടെ വേണോന്നും കൂടെ പറയണേ.....

  • @Sreekumar-xd8rq
    @Sreekumar-xd8rq 12 นาทีที่ผ่านมา

    Use cycle. Aarudeyum munpil thazhanda.

  • @gangatharangangatharan1998
    @gangatharangangatharan1998 ชั่วโมงที่ผ่านมา +1

    ഓവർകോട്ട് ഒക്കെ ഉണ്ട് പക്ഷെ ഫുൾടിക്കറ്റ് എടുക്കാൻ പൈസ ഇല്ല... പാവം..

    • @rajeshm6649
      @rajeshm6649 ชั่วโมงที่ผ่านมา

      Valiya. Aal. Akale. Ninakum. Makkalile. Allla. Chathupoyo

    • @GuestM-z8l
      @GuestM-z8l ชั่วโมงที่ผ่านมา

      Monna

    • @T.C.Logistics
      @T.C.Logistics ชั่วโมงที่ผ่านมา +2

      ശരിയാ ഓവർകോട്ട് എല്ലാ ദിവസവും പുതിയത് മെടിക്കുകയാണ്

    • @rajeshm6649
      @rajeshm6649 27 นาทีที่ผ่านมา +1

      Ninak. Onnnum. Makkkal. Ile. Alllam chathu poyo

  • @angelwings3236
    @angelwings3236 ชั่วโมงที่ผ่านมา

    Pass undeenki athu kaanichu ningade kaaryam bodhippikkandee?
    Yaathrakkarokke verum oombanmaar aanalloo..
    Ningal schoolil nnu nerittt naattilekk Ulla bus undenkil athil mathrame pass kittulloo..
    Bus kaarodu kuttikal themmaaditharam kaanikkumbol oru rakshithaavum Bus kaarude koode nilkoola..
    Appol Bus ile kuttikalodu nilavile saahajaryathil.. Bus kaar karuna kaanikkilla..
    Sambhavam sankadamaanu. Pakshe vithachath koyyunnuu ennu parayaathe parayaam..
    Onnum angadu yojikkunnillaa. Vaarthayil enthokkeyoo prashnagalund

  • @johnsonnj3629
    @johnsonnj3629 8 นาทีที่ผ่านมา

    ബസ്സ് മാറിക്കയറിയെന്നോ

  • @vinodcv3411
    @vinodcv3411 2 ชั่วโมงที่ผ่านมา +4

    നിങ്ങടെ അപമാനം മറ്റുള്ളവരുടെ സന്തോഷം... നിങ്ങൾ എല്ലാം നല്ല ശരീര സൗന്ദര്യം ഉള്ള യുവതികൾ ആയിരുന്നു എങ്കിൽ ആ ബസിൽ ഉള്ളവർ ഇടപെട്ടേനെ അതാണ് ഈ ലോകം 🙏

    • @PoochaSaar
      @PoochaSaar 2 ชั่วโมงที่ผ่านมา

      സൗന്ദയം ഒരു ശാപമാണ്

    • @ammuammuse4752
      @ammuammuse4752 ชั่วโมงที่ผ่านมา +3

      ശരീര സൗന്ദര്യമല്ല വേണ്ടത് മനസിന്റെ സൗന്ദര്യമാ.. അത് ആ മക്കൾക്കുണ്ട്..❤

  • @csj09
    @csj09 51 นาทีที่ผ่านมา

    Student പാസ് paisa mn 5 rs aakkuka

  • @pastor.sunnynarayanan7709
    @pastor.sunnynarayanan7709 54 นาทีที่ผ่านมา

    KERALAM, ano ithe. 👎👎🚃🚃. busile yathrakkare. 👎👎. Andhrapradesh ❤❤. Fram Kunnamangalam.

  • @NaveenJude-i8q
    @NaveenJude-i8q 57 นาทีที่ผ่านมา

    😢