Thrissur Pot Biriyani + Paravur Kanthari Mutta | കലം ബിരിയാണിയും കാന്താരി മുട്ടയും

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അതേ തൃശൂർ ഒരു ബേക് ഹൌസ് ഉണ്ട് - ഫ്രഷ് ബേക് ഹൌസ് എന്നാണു പേര്. അവിടെ കുടം ബിരിയാണികൾ കിട്ടും. കുടം ബിരിയാണികൾ എന്ന് പറഞ്ഞാൽ പല തരത്തിൽ ഉള്ള ബിരിയാണികൾ ഉണ്ട് - കോഴി ബിരിയാണി, കാട ബിരിയാണി, മട്ടൺ ബിരിയാണി, ബീഫ് ബിരിയാണി, മീൻ ബിരിയാണി എന്ന് പലതരം ബിരിയാണികൾ. കുടത്തിൽ നിന്ന് ബിരിയാണി വാഴയിലയിലേയ്ക്ക് വിളമ്പി അതിന്റെ കൂടെ സള്ളാസും അച്ചാറും കൂട്ടി ബിരിയാണി കഴിച്ചതിനു ശേഷം നല്ല സുലൈമാനി ചായ കുടിക്കാൻ ഒരു രസാ.
    പിന്നെ, നോർത്ത് പറവൂർ ഒരു വഴിയോരക്കട ഉണ്ട്. അവിടെ ഒരു വൈദ്യർ മുട്ടയിൽ മരുന്ന് വെച്ച് തരും. കാന്താരിയും മറ്റു പച്ചമരുന്നുകളും കൂട്ടി തരുന്ന ഒരു പുഴുങ്ങിയ മുട്ട. മുട്ടകൾ പലതുണ്ട് ട്ടോ - കോഴിമുട്ട, കാടമുട്ട, പിന്നെ താറാവ് മുട്ട. ഇതിലെല്ലാം ആ കാന്താരി ചമ്മന്തി നിറച്ചാണ് തരുക. അപ്പൊ എരിവ് തോന്നിയാൽ കുടിക്കുവാൻ നറുനീണ്ടി സർബത്തും ഉണ്ട് അവിടെ.
    We were traveling to Ooty and on our way stopped by Thrissur to have our lunch. Our friend Nishad guided us to a restaurant that served several varieties of biriyani. They served pot biriyanis on banana leaf with salad and pickles. Pot biriyani comes in different forms including Kada Biriyani, Chicken Biriyani, Fish Biriyani, Mutton Biriyani, and Beef Biryani. After having a mutton pot biriyani, I had a glass of hot sulaimani.
    Later one day, I joined Chingu to visit a small kiosk in North Paravur. The kiosk is famous as Vaidhyarude Muttakada where you will get eggs stuffed with herbs. They also serve sarbath there.
    🥣 Today's Food Spot 1: Fresh Bake, Thrissur🥣
    Location: goo.gl/maps/8u...
    Address: Pkb, Thrissur - Palghat Rd Kunnathumkara, Thrissur - Palghat Rd, Kunnathumkara, Vinpy Nagar, Kalathode, Thrissur, Kerala 680005
    Contact Number: 9961900875, 7560871341
    Timings: 8:00 am - 11:000 pm every day
    ⚡FNT Ratings for Fresh Bake, Thrissur⚡
    Food: 😊😊😊😑(3.8/5)
    Service: 😊😊😊😑(3.9/5)
    Ambiance: 😊😊😊😑(3.7/5)
    Accessibility: 😊😊😊😊😑(4.1/5)
    Parking facility: Limited
    Is this restaurant family-friendly? I doubt.
    Price of food that we tried in this Fresh Bake Restaurant, Thrissur:
    1. Kada Dum Biriyani: Rs. 180.00
    2. Mutton Dum Biriyani: Rs. 250.00
    3. Beef Dum Biriyani: Rs. 150.00
    🥣 Today's Food Spot 2: Vaidyarude Muttakkada, North Paravur, Ernakulam🥣
    Location: goo.gl/maps/Ci...
    Address: North paravur, Karimpadam, Kerala 683512
    Contact Number: Not Available
    Timings: Not Sure
    ⚡FNT Ratings for Vaidyarude Muttakkada, North Paravur⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊😑(4.1/5)
    Ambiance: 😊😊😊😑(3.6/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: Limited
    Is this restaurant family-friendly? I cannot suggest.
    Price of food that we tried in Vaidyarude Muttakkada, North Paravur:
    1. Hard boiled egg (duck): Rs.15.00
    2. Hard boiled egg (quail): Rs.5.00
    3. Hard boiled egg (hen): Rs.12.00
    4. Sarbath: Rs. 12.00

ความคิดเห็น • 641

  • @nixonjohnson450
    @nixonjohnson450 3 ปีที่แล้ว +8

    തൃശ്ശൂരിൽ ഈവിലക്ക് ഇത്രയും നല്ല ധം ബിരിയാണി കിട്ടില്ല. കലത്തിലെ ബിരിയാണി യും കട്ട സലാഡും മിക്സഡ് അച്ചാറും.... ഇക്കാടെ ബിരിയാണി സൂപ്പർ... 👌

  • @mhdrazik-v9g
    @mhdrazik-v9g 3 ปีที่แล้ว +30

    വെറൈറ്റിയുടെ രാജാവ് എബിൻ ചേട്ടൻ🥰🔥🔥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +5

      താങ്ക്സ് ബ്രോ

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +18

    രുചികൾ തേടിയുള്ള എബിൻ ചേട്ടന്റെ
    യാത്രകൾ കാണാൻ ഒരു പ്രത്യേക ഫീലാണ്..
    🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് അരുന്ധതി ❤️❤️

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +1

      Yassen vloges kanurundo athilum msg kanam

    • @sukanyarishi
      @sukanyarishi 3 ปีที่แล้ว

      @@ajuthomas9955 😀🤗

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว

      @@sukanyarishi njanum kanum yassen vloges

  • @malluteams2887
    @malluteams2887 3 ปีที่แล้ว +34

    നിങ്ങളുടെ വീഡിയോ വന്നാൽ അഞ്ചു മണി ആയെന്ന് അർത്ഥം
    👈

  • @AadisChannelCookingwithLove
    @AadisChannelCookingwithLove 3 ปีที่แล้ว +3

    അടിപൊളി , എനിക്കും ഏറ്റവും ഇഷ്ടം മട്ടൻ ബിരിയാണി തന്നെ. ഫുൾ വറൈറ്റി ഐറ്റംസ് കാണാൻ പറ്റി. കലം ബിരിയാണി കൊള്ളാം അടിപൊളി !

  • @Drsubigandhi
    @Drsubigandhi 3 ปีที่แล้ว +7

    One of the most lovable and humble TH-camrs out there.
    Keep it up Ebbin Chetta, We love you!

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for your kind words.. ❤️❤️

  • @neetupillai6444
    @neetupillai6444 3 ปีที่แล้ว +1

    Aa vaidyar enth respectable person aan... wow.. down to earth person

  • @dileepkumarg3
    @dileepkumarg3 3 ปีที่แล้ว +1

    എല്ലാ വീഡിയോകളും പോലെ ഈ വീഡിയോയും കലക്കി... സൂപ്പർ..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ് കുമാർ 🤗

  • @feelmylove1837
    @feelmylove1837 3 ปีที่แล้ว +4

    എബിൻ ചേട്ടന്റെ അവതരണം.... പൊളി.. .. ഏത്‌ കഴിക്കാത്ത വിഭവവവും കഴിച്ചു പോകും 👍

  • @praneeshkuppathi
    @praneeshkuppathi 3 ปีที่แล้ว +1

    എബിൻ ചേട്ടാ ഞാൻ യൂട്യൂബിൽ ഒരുവിധം എല്ലാ വിഡിയോസും അതു ട്രാവൽ ആയാലും ഫുഡ്‌ വ്ലോഗ് ആയാലും ഒരുവിധം എല്ലാം കാണുന്ന ഒരാളാണ് പക്ഷെ ഇത്രയും ഭംഗിയായി അവതരണ മികവുള്ള ആളെ കണ്ടിട്ടില്ല ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Praneesh..Thank you so much for this affectionate words ❤️❤️

  • @syedafaque900
    @syedafaque900 3 ปีที่แล้ว +8

    Your one of the best food & traveller...from ur effort we get lots of diffrent choices of food....i gonn mad to select kerla food which one have......lotz of love n stay safe....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much for your loving words.. 😍❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +8

    ഉഫ്ഫ്.. എജ്ജാതി വെറൈറ്റി ഐറ്റം 😍 കലത്തിലെ ബിരിയാണി ഹെവി 😋❣️

    • @malluteams2887
      @malluteams2887 3 ปีที่แล้ว +1

      😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      കലം ബിരിയാണി കൊള്ളാം 👌👌

  • @കലനം
    @കലനം 3 ปีที่แล้ว +4

    ചിങ്കു നല്ല രസികനാണല്ലോ...

    • @chingujose1972
      @chingujose1972 3 ปีที่แล้ว +2

      Thank u

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      ചിങ്കു അല്ലേലും പൊളിയല്ലേ

    • @nimmyginesh
      @nimmyginesh 3 ปีที่แล้ว +1

      അയ്യോ...ormippikkallee ponne...

    • @കലനം
      @കലനം 3 ปีที่แล้ว

      @@chingujose1972 always welcome

  • @αεαεω
    @αεαεω 3 ปีที่แล้ว +6

    ബിരിയാണി മലബാറിൽ വന്ന് കഴിച്ചിട്ട് പിന്നെ തെക്കൻ കേരളത്തിലെ ബിരിയാണി😭😭😭
    എന്തു പറ്റി ചേട്ടായി ജലദോഷം പിടിച്ചോ , ശബ്ദത്തിന് വല്ലാത്ത കനം.
    Stay safe...❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Yathrayude vallathum aayirikkanam. Munp cheythu vacha video aanu

  • @neethusanthosh5976
    @neethusanthosh5976 3 ปีที่แล้ว +1

    Kazhikunna kandappozhe kothi varunu....kaada biriyani kazhichitila ini try cheyame ...

  • @AnnaJosephc
    @AnnaJosephc 3 ปีที่แล้ว +2

    Chingu
    Amazing footage
    Absolutely delicious dishes
    Unique and tempting dishes
    Nattil varumbo try cheyyum

    • @chingujose1972
      @chingujose1972 3 ปีที่แล้ว +1

      Sure we will go

    • @AnnaJosephc
      @AnnaJosephc 3 ปีที่แล้ว

      Da evida? Eee kada july 2nd week nattilkku njan varum corona eni pedichalum no problems
      Aaron nu oru military school entrance undu 1st week

  • @sreejuashokan5775
    @sreejuashokan5775 3 ปีที่แล้ว +2

    വൈദ്യർ മുട്ടയുടെ വീഡിയോ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഇത്രക് വിശദമായിട്ട് വീഡിയോ തന്നത് എബിൻ ചേട്ടൻ ആണ്❤❤❤❤

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว +1

    Nice video ebinchetta ashtavargakadarimutta adipoli

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sanitha 🤗

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 ปีที่แล้ว +4

    തൃശൂർ 🤩🤩🤩ചേട്ടാ പൊളി 🤩🤩

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +1

    ഒരുപാട് തവണ പറവൂർ വഴി യാത്ര ചെയ്തിട്ടും വൈദ്യരുടെ ഈ വിഭവങ്ങൾ ഞാൻ അറിഞ്ഞില്ലല്ലോ.. ഒരുപാട് നന്ദി എബിൻചേട്ടാ♥️,, ഇനി പറവൂർ വഴി പോകുമ്പോൾ തീർച്ചയായും ട്രൈ ചെയ്യും 👍🏻♥️♥️💕💕

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      👍👍 ennit abhiprayam share cheyyane

    • @sreeraghec1127
      @sreeraghec1127 3 ปีที่แล้ว

      @@FoodNTravel തീർച്ചയായും എബിൻചേട്ടാ.. ♥️

  • @midhunmohan3064
    @midhunmohan3064 3 ปีที่แล้ว +1

    അവതരണം ഒരു രക്ഷയും ഇല്ല എബിൻ ചേട്ടാ കേട്ട് ഇരുന്നു പോകും അടിപൊളി എപ്പിസോസ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് മിഥുൻ 😍😍

  • @vivilv6291
    @vivilv6291 3 ปีที่แล้ว +3

    കഴിച്ചിട്ട് കൈ ചുരുട്ടി രുചി പറയൽ ആണ് മെയിൻ.. 👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Vivil 🤗

  • @ajuthomas9955
    @ajuthomas9955 3 ปีที่แล้ว

    Ashtavarga kanthari chammathi mutta kalakki njan adhyamai kanunnu spr ichaya biriyani nammude favourite anallo

  • @NANCY7771000
    @NANCY7771000 3 ปีที่แล้ว +4

    Egg with kanthari chamandi is superb...I have tasted it... ❤️

  • @Alpha90200
    @Alpha90200 3 ปีที่แล้ว +3

    Biriyani lover😋 മുട്ടയുടെ ആ സംഭവം അടിപൊളി ആയി. Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Alpha 😍😍

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 🥰

  • @Prabhi148
    @Prabhi148 3 ปีที่แล้ว +2

    വ്യത്യസ്ത സ്ഥലങ്ങളിൽ ഉള്ള വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന എബിനേട്ടാ ആശംസകൾ............

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks und Prabhisha

  • @makarandkinikar7786
    @makarandkinikar7786 3 ปีที่แล้ว +1

    ബിരിയാണി വളരെ രുചികരമായി കാണപ്പെട്ടു.അമേജിംഗ് വീഡിയോ വീണ്ടും.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഡിയർ 💖💖

  • @irvlogsIndu
    @irvlogsIndu 3 ปีที่แล้ว +6

    Paravoorkar undo ividea .

  • @deepakcm3071
    @deepakcm3071 3 ปีที่แล้ว +1

    Chicken beef biriyani spr annea avidathe. Salad and pickele variety taste.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Athe.. Biriyaniyum mattu vibhavangalum kollam 👌👌

  • @sudhasudha6429
    @sudhasudha6429 3 ปีที่แล้ว +1

    Ashtaruchi ishtaayi...super

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sudha 🤗🤗

  • @abdulrahmanekb
    @abdulrahmanekb 3 ปีที่แล้ว +11

    വിഭവങ്ങൾ ഏതായാലും അവതരണ ഭംഗിയിൽ മിനിമം ഗ്യാരണ്ടി ഉറപ്പുള്ള ചാനൽ FOOD N TRAVEL ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you All in One

  • @sopanammedia4642
    @sopanammedia4642 3 ปีที่แล้ว +8

    Matton😋എന്റെ ഇഷ്ട ബിരിയാണി 😋😋😋

  • @soundofsound5030
    @soundofsound5030 3 ปีที่แล้ว +1

    തൃശ്ശൂരിലെ ഏറ്റവും മികച്ച 3 ബിരിയാണി എടുത്താൽ അതിൽ ഉണ്ടാകും..ഈ ബിരിയാണി.. എന്റെ ഏറ്റവും ഫേവറേറ്റ് ആണ് ഫ്രഷ് ബാക് ഹോട്ടൽ...ഇവിടെ ബിരിയാണി മാത്രം ഉള്ളു....ഇവിടുത്തെ സാലഡ് അടിപൊളി യാ

  • @basheerkp1291
    @basheerkp1291 3 ปีที่แล้ว +1

    Hai super adipoli chatty biriyaniy

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Basheer 😍🤗

  • @nidhinc
    @nidhinc 3 ปีที่แล้ว +1

    എബിൻ ചേട്ടാ കോട്ടയം കഞ്ഞിക്കുഴിയിൽ മെലിറ്റ കലം ബിരിയാണി ഉണ്ട് വലിയ തെറ്റില്ല, പാർസൽ ആണ്. ഇന്നു കാണിച്ച ബിരിയാണിയെക്കാൾ സൂപ്പർ ആണ്

  • @Darth92
    @Darth92 3 ปีที่แล้ว +1

    Kachumber is famous Indian salad. And it doesn't have curd in it. Raita is called "sarlas" or salad in Thrissur

  • @ChikkusKitchenTours
    @ChikkusKitchenTours 3 ปีที่แล้ว +1

    kollalo adipoliyanallo

  • @vineeshvijayan3327
    @vineeshvijayan3327 3 ปีที่แล้ว +1

    Vydhyarude kada....😊 super aanu

  • @johnraju5756
    @johnraju5756 3 ปีที่แล้ว +3

    എബിൻ ചേട്ടോ ഇന്ന് ഒന്നാമത് നിൽക്കുന്നത് കാന്താരി ചമ്മന്തി സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജോൺ രാജു

  • @harikrishnanr1239
    @harikrishnanr1239 3 ปีที่แล้ว +3

    വൈദ്യരുടെ കട പൊളിച്ചു 😍😍

  • @amvimalviswam
    @amvimalviswam 3 ปีที่แล้ว +1

    എബിൻ ചേട്ടാ അടിപൊളി.... കുറെ ആയി ഇവിടെ പോണം എന്ന് വിചാരിക്കുന്നു.. ഇങ്ങനെ എങ്കിലും. കണ്ടു സമധാനിക്കാം.,. എന്ന് മാറുവോ ഈ കൊറോണ ഒക്കെ..... അഷ്ട്ടവർഗ്ഗ കാന്താരി ചമ്മന്തി 😋😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Lockdown okke kazhinjitt Pokamenne ☺️

    • @amvimalviswam
      @amvimalviswam 3 ปีที่แล้ว

      @@FoodNTravel mm അതുപോലെ ഇനി എബിൻ ഏട്ടൻ വയനാട് വരുമ്പോ പറയണം....

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +3

    Hi ചേട്ടായി...
    ഏതു സ്ഥലത്ത് ചെന്നാലും അവിടങ്ങളിൽ ഒരു സ്പെഷ്യൽ
    കരുതി വച്ചിട്ടുണ്ടാകും. കലം
    ബിരിയാണി കാണാം.കഴിച്ചിട്ടില്ല.

  • @anandhurajan4711
    @anandhurajan4711 3 ปีที่แล้ว +1

    Nallla bakshanam thedii olla chettnde vedios kanan nalla resam annu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Anandhu 💖

  • @djmovies7481
    @djmovies7481 3 ปีที่แล้ว +22

    എബി ചേട്ടൻ കുക്ക് ചെയ്‌ന്ന് വീഡിയോക്കായി കാത്തിരിക്കുനവർ ഉണ്ടൊ

  • @parvathiumenon3331
    @parvathiumenon3331 3 ปีที่แล้ว +4

    It’s always a treat to watch your episodes

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Parvathy 🤗

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +2

    കലം ബിരിയാണി അടിപൊളി കാന്താരി മുട്ടയും സൂപ്പർ 🥰🥰🥰👌👌👌 താങ്ക്യൂ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വളരെ സന്തോഷം രാജേഷ്‌ 🤗🤗

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +1

    Pot biriyani super..
    Vaidiyar egg and Ashtavarga kandari chammandhi variety aanuu healthy aanuu.adhu kazhicha thannee corona varathilla..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks dear.. Athoru variety ruchi thanne aanu 👌

    • @gokult4657
      @gokult4657 3 ปีที่แล้ว

      Corona varillennu ninnodaru paranju

  • @pradeepank9453
    @pradeepank9453 3 ปีที่แล้ว +1

    സുപ്പർ, സൂപ്പർ ഡബ്ൾ സൂപ്പർ.......

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much 😍🙏

  • @arsha5120
    @arsha5120 3 ปีที่แล้ว +1

    Njan kurach nalukal ayathe ullu Chettante videos kaanan thudangit... But eppol kandath thanne veendum veendum kanuka anu.. Mark wiens nte koode cheytha vlog Enne othiri ishtakki.... Very good presentation chettaa.... God bless you

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Arsha..Thank you so much 😍😍

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 ปีที่แล้ว +3

    ബിരിയാണി കണ്ടിട്ട് ഒരു രക്ഷയില്ല കണ്ടിട്ട് കൊതി വന്ന് ശരണമില്ല അതുപോലെതന്നെ മുട്ടയിൽ മിക്സ് ആക്കി തന്ന രുചി അടിപൊളിയായി വീഡിയോ സൂപ്പർ ആയി എബിൻ ചേട്ടാ
    👌👌👌👌👌👌👌👌👌👌👌👌👌
    😋😋😋😋😋😋😋😋😋😋😋😋😋
    👍👍👍👍👍👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റിച്ചി.. രണ്ടു രുചികളും അടിപൊളി ആയിരുന്നു 👌👌

  • @travelmemorieskerala2411
    @travelmemorieskerala2411 3 ปีที่แล้ว +1

    Ebin chetta പൊളി.... ആ മരുന്ന് കൂട്ട് 👍👍👍

  • @shihazsalim4991
    @shihazsalim4991 3 ปีที่แล้ว +1

    Ebin chettaaaa...super ayitund..epolum support undakum😍😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Shihaz 😍

  • @sahayaraj6675
    @sahayaraj6675 3 ปีที่แล้ว +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sahaya Raj 🤗

  • @sujathaprabhakar8043
    @sujathaprabhakar8043 3 ปีที่แล้ว +1

    Superb ...😋😋😋. Thanks to giving this mouthwatering video chettai...🤗🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 😍🤗🤗

  • @ajithoneiro
    @ajithoneiro ปีที่แล้ว +1

    Great one....

  • @feminaswalih3772
    @feminaswalih3772 3 ปีที่แล้ว +2

    Ebin ചേട്ടന്റെ look അടിപൊളി😍😍

  • @sreshmaks1820
    @sreshmaks1820 3 ปีที่แล้ว +1

    Enikku aa ari kandappo thanne thonni ebi chetta oru Tamil style

  • @12347
    @12347 3 ปีที่แล้ว +1

    Chettayi aake maarippoyallo,chullanaayi😍😍😍,bro nammude kottayathum koodi va avide koco il onnu kayaru adipoli food aanullath

  • @minishibu4380
    @minishibu4380 3 ปีที่แล้ว +2

    Nalla avatharanam👍👍👍👍

  • @mr.nithin4973
    @mr.nithin4973 3 ปีที่แล้ว +2

    വ്യത്യസ്ഥ രുചി കാഴ്ച്ചകൾ ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രമണൻ

  • @AlWasel-cb3sc
    @AlWasel-cb3sc 3 ปีที่แล้ว +2

    Those eggs with chutney and sharbat looks awesome 😋 the best food you always find in the streets of the city

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Al Wasel 1971

  • @anieshnr9562
    @anieshnr9562 3 ปีที่แล้ว +1

    Kalathode thott pattikkad vare nalla oru hotel kaanan saadhikila.. njngalu thrissur townil anu enthelum kazhikan pokunath thanne.. allenge order cheyyum

  • @syjarosh2447
    @syjarosh2447 3 ปีที่แล้ว +2

    Numude thrissurum poli ebinchettante അവതരണവും poli👍👍👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Syja 😍👍

  • @chakri620
    @chakri620 3 ปีที่แล้ว +1

    I stayed in Thrissur for four years..the biriyani that you have shown is the best..I am a regular there..

  • @muneerali9983
    @muneerali9983 3 ปีที่แล้ว +1

    മുട്ടവിഭവം ഒരു വെറൈറ്റി. ഞങ്ങളുടെ നാട്ടില്‍ തിരൂരിൽ ഉൺടായിരുന്നു കലം ബിരിയാണി. ഒരു പ്രത്യേക ടേസ്റ്റ് ആയിരുന്നു.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      മുട്ടയപ്പം ഒരു വെറൈറ്റി വിഭവം തന്നെ ആയിരുന്നു.. കലം ബിരിയാണിയും കൊള്ളാം 😍😍👍

  • @sanjurl8407
    @sanjurl8407 3 ปีที่แล้ว +2

    Kalam kaada Biriyani Ebin chettan 😋😋😋 Adipoli

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Kalam biriyani kollam 👍👍

  • @albineapen4492
    @albineapen4492 3 ปีที่แล้ว +1

    Wow...

  • @knrontech8072
    @knrontech8072 3 ปีที่แล้ว +1

    Onniladhikam Kazhichittund...kanthari mutta...💥

  • @shameerjalal7393
    @shameerjalal7393 3 ปีที่แล้ว +1

    Ashtavargha chammanthi... kollamalle... Biriyani athra porenn thonnunu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Randum kollam 👌👌

  • @isackantony928
    @isackantony928 3 ปีที่แล้ว +1

    അടിപൊളിയാട്ടാ 💝💝💝

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 🤗🤗

  • @adhinsasidhar7723
    @adhinsasidhar7723 3 ปีที่แล้ว +1

    Adipoli chettaaa

  • @badushakadadayikkal7595
    @badushakadadayikkal7595 3 ปีที่แล้ว +1

    Super Ebin chetta

  • @neethun2818
    @neethun2818 3 ปีที่แล้ว +1

    Yenik Motton biriyaniya aha spr kalaki

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว +1

    Ebin chettai kiduki 😊😊 👍👍👍

  • @sandhyaspai3802
    @sandhyaspai3802 3 ปีที่แล้ว +2

    Superanallo 🥰🤗 nice bro 😍🤗 mind-blowing video

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Sandhya

  • @sadiyatazrin6675
    @sadiyatazrin6675 3 ปีที่แล้ว +2

    Hi! How are you? Tnx for the video. Thanks to chingu too.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you too for watching my Videos 🥰🥰

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    Super chetta 😍✌️🔥 പൊളിച്ചു 👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Dileep 🤗🤗

  • @vidyalakshmi5357
    @vidyalakshmi5357 3 ปีที่แล้ว +1

    Cheta e vdios okae kanubol chaettunu kothi agullae 🤨😍👌🥰

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว +2

    കലം ബിരിയാണി അടിപൊളി 💛👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      നല്ല രുചി ആയിരുന്നു 👌👌

  • @agnajohnson9380
    @agnajohnson9380 3 ปีที่แล้ว +1

    പറവൂർ 😍😍 വളരെ സന്തോഷം എബിൻ ചേട്ടാ.. ഞങ്ങളുടെ പറവൂരും ഉൾപ്പെടുത്തിയതിനു ❤ വൈദ്യരുടെ കട 👌

  • @hareeshprasadam6974
    @hareeshprasadam6974 3 ปีที่แล้ว +1

    കലക്കി.. അഷ്ട വർഗ കാന്താരി മുട്ടകൾ ആണ് സൂപ്പർ ആയത്.. 😄

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Adipoli aanu 👌👌

  • @dinnosailo4840
    @dinnosailo4840 3 ปีที่แล้ว +3

    Wow,I'm out of words l.Just love your videos sir Ebin.I feel like eating biryani everyday since I watch your videos.🙏😁👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Dinno..Thank you so much ... Your words are inspiring

    • @dinnosailo4840
      @dinnosailo4840 3 ปีที่แล้ว

      @@FoodNTravel Thank you.

  • @vishnukutten7114
    @vishnukutten7114 3 ปีที่แล้ว +1

    എബിൻ ചേട്ടാ അടിപൊളി 😋😋
    കൊറോണ എല്ലാം കഴിഞ്ഞു മലപ്പുറത്ത് വരുമ്പോൾ ഒന്ന് കാണണം 🤩🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Theerchayayum 👍👍

  • @sharathbolar3154
    @sharathbolar3154 3 ปีที่แล้ว +4

    Ebin sir,
    Good evening,
    I enjoy today's biriyani and egg episode 👏👏👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sharath Kumar 🤗🤗

  • @unnigokuldas2044
    @unnigokuldas2044 3 ปีที่แล้ว +1

    Adipoli

  • @mr.loop_
    @mr.loop_ 3 ปีที่แล้ว +1

    എന്റെ വീടിന്റെ അടുത്താണ് വൈദ്യ കട പണ്ടുമുതലേ കഴിക്കുന്ന കടയാണ് പോളി സാധനം 💥

  • @jubintk7273
    @jubintk7273 3 ปีที่แล้ว +1

    Ebin chettan sundharakuttappi aayi slim aayino ennoru samshayam

  • @libinatirgar5724
    @libinatirgar5724 3 ปีที่แล้ว +1

    Nice video 😍

  • @deepthi8946
    @deepthi8946 3 ปีที่แล้ว +1

    Adipoli...variety food info 😀

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Deepthi 🤗

  • @vijeeshv6673
    @vijeeshv6673 3 ปีที่แล้ว +1

    Ebin chettaaa super😋🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Vijeesh 🤗

    • @vijeeshv6673
      @vijeeshv6673 3 ปีที่แล้ว

      @@FoodNTravel 🥰

  • @sajikumar13
    @sajikumar13 3 ปีที่แล้ว +1

    Good post

  • @Preeti-jh2zd
    @Preeti-jh2zd 3 ปีที่แล้ว

    Fantastic and tasty biryani atleast edhoke kandu kodhi thirkatte cheta kya bath he cheta aaj aap bahut handsum lag rahe ho keep it up 👍 God bless you all 🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️

  • @fameedaken6425
    @fameedaken6425 3 ปีที่แล้ว +1

    Aww Nice nice 😍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Fameeda 😍😍

  • @pradeep12345687
    @pradeep12345687 3 ปีที่แล้ว +1

    Hi Ebin video was ultimate . Ur end speech about being happy makes us happy. Keep up ur good work

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Pradeep..Thank you so much 😍😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว +1

    Biriyani choru kanan bhangiyillallo...Kandari mutta poli

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Pakshe biriyani ruchi kollamayirunnu

  • @neethun2818
    @neethun2818 3 ปีที่แล้ว +1

    Aa Motta kanthari ithuvara kazhichittillathond oru akamsha😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Chance kittumbol try cheyyu ☺️

  • @forever2789
    @forever2789 3 ปีที่แล้ว +2

    നല്ല ഓർമ്മകൾ 😍

  • @UKundakannan
    @UKundakannan 3 ปีที่แล้ว +2

    Enteyum favorite mutton biriyani

  • @arunvichu9738
    @arunvichu9738 3 ปีที่แล้ว +2

    Enteyum favorite mutton biriyani👌❤

  • @vivekgg243
    @vivekgg243 3 ปีที่แล้ว

    Superb bro egg variety ayittundu