അങ്ങനെ വാവയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പെട്ടി പൊളിച്ചു 🤰😌 gift unboxing family blog malppuram

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 134

  • @crazycousins3130
    @crazycousins3130 วันที่ผ่านมา +10

    ലൈലാതനേപോലെ പക്വതയുള്ള കുട്ടിയാണ് manu maashaalaaha പല തവണ vieediyosilum എനിക്ക് തോന്നി യകാര്യമാണ്

  • @Sainaba755
    @Sainaba755 วันที่ผ่านมา +18

    മിട്ടായി വാവ പോകുന്നതിന്റെ മുൻമ്പ് കൊടക്കണമായിരുന്നു അതിനാണ് മിട്ടായിക്കൊണ്ട് വരുന്നത്

    • @Rizaftmrizaftm
      @Rizaftmrizaftm วันที่ผ่านมา

      Adin ivarkk ariyilello adiyile pettiyil midaayi aanenn

  • @fathimahamidahamida-es1wg
    @fathimahamidahamida-es1wg วันที่ผ่านมา +91

    ഈ മുട്ടായി വാവ ഇറങ്ങൻ നേരത് എല്ലാവര്ക്കും കൊടുക്കണമായിരുന്നു

  • @Sameema-x3r
    @Sameema-x3r วันที่ผ่านมา +17

    താത്തയുടെ നാത്തൂന്മാരും നല്ല സ്വഭാവമുള്ള ആളുകൾ ആണെന്ന് തോന്നുന്നു കളിയും ചിരിയും എന്താണ് സന്തോഷം😊
    നാത്തൂന്മാരോട് എങ്ങനെയാണ് പെരുമാറേണ്ടത് അതും താത്താക്ക് അറിയാം 🥰

  • @ThahiraPuthuveetil
    @ThahiraPuthuveetil วันที่ผ่านมา +23

    നിങ്ങൾ നല്ലൊരു മകളാണ് ഉമ്മയാണ് നാത്തൂൻ ആണ് നല്ലൊരു പെങ്ങള്ളാണ് ❤️❤️👍👍

  • @Suneera-x7rsubaida
    @Suneera-x7rsubaida วันที่ผ่านมา +41

    എന്ത് സന്തോഷമുള്ള കുടുംബം 😍 താത്താക്ക് എല്ലാ കാര്യത്തിനും നല്ല ഒരു ഐഡിയ ഉണ്ട്.. ജോലിയുടെ കാര്യത്തിൽ ആണെങ്കിലും ഒരു സാധനം മറ്റുള്ളവർക്ക് കൊടുക്കാനാണെങ്കിലും.. എന്നാൽ പറയേണ്ടിടത്ത് നല്ലപോലെ സംസാരിക്കാനും.. പുതിയാപ്ല കാക്ക നിങ്ങളുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു പെണ്ണ് 😊

    • @UmmuMuhammed-fd5wn
      @UmmuMuhammed-fd5wn วันที่ผ่านมา +2

      Seriyaan

    • @Flower12003
      @Flower12003 วันที่ผ่านมา +6

      Ayakku ath thirichariyan kazivilla orumich ninna youtubil nalla varumanam unadakainu

    • @AjSak-v1j
      @AjSak-v1j 11 ชั่วโมงที่ผ่านมา

      Culture ഇല്ലാത്ത സാധനം ആണ്... പിന്നെ വീട്ടില വലിയ ആൾ അല്ലെ

  • @Najvaponnuz8129
    @Najvaponnuz8129 วันที่ผ่านมา +10

    നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ🤲 വീഡിയോ നല്ല ഇഷ്ടായി താത്ത

  • @Poothumbi-r1z
    @Poothumbi-r1z วันที่ผ่านมา +18

    നല്ല തന്റേടം ഉള്ള ഒരു പെണ്ണ്. ഈശ്വരാ കണ്ണ് പറ്റാതിരിക്കട്ടെ.

  • @AbdulmanafElankur
    @AbdulmanafElankur 18 ชั่วโมงที่ผ่านมา

    Kuttimaal❤ ente thatha❤❤

  • @SajimonSajimon-d5j
    @SajimonSajimon-d5j วันที่ผ่านมา +10

    വാവ പോകുമ്പോൾ അവൾക്കും കൊടുത്തുവിടണമായിരുന്നു

    • @SoudaAshraf-l8j
      @SoudaAshraf-l8j วันที่ผ่านมา +2

      Athokke kondoyi kodutholum ingal bejaravallinn😂😂😂😂

  • @ആമിന-ഖ6ഭ
    @ആമിന-ഖ6ഭ วันที่ผ่านมา +15

    താത്ത പുതിയാപ്ല ള കാക്കയും കുട്ടികളും വന്നില്ലെ അവരെ കണ്ടില

  • @rahanamahamood6237
    @rahanamahamood6237 14 ชั่วโมงที่ผ่านมา

    🤲🤲👍സൂപ്പർ 1:11

  • @AnnoyedFountainPen-ww1qy
    @AnnoyedFountainPen-ww1qy วันที่ผ่านมา +2

    പടച്ചോനെ ഇനിക്ക് ഉണ്ട് 2 എണ്ണം തമ്മിൽ തെറ്റിക്കാൻ 😀

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq วันที่ผ่านมา +2

    ഞാൻ കമന്റ് ഡിലീറ്റ് ചെയ്തു 😂കൊണ്ട് വരുന്നത് ഓതല് കാർക്ക് വെച്ച് കൊടുക്കും മറതി എല്ലാർക്കും പറ്റും മനുഷ്യനല്ലേ

  • @umivaumiva7073
    @umivaumiva7073 วันที่ผ่านมา +8

    അതിൽ കൂടുതൽ നിങ്ങൾ അങ്ങോട്ട് പോകുമ്പോൾഅതിൽ കൂടുതൽ നിങ്ങൾ അങ്ങോട്ട് പോകുമ്പോൾ കൊണ്ടു പോകേണ്ടതാണ്

  • @nihalnajih9784
    @nihalnajih9784 วันที่ผ่านมา +2

    ഓൺലൈനായി തയ്യൽ കോഴ്സ് പഠിക്കാൻ. കട്ടിംഗ് അളവ് എടുക്കാൻ പഠിപ്പിച്ചുകൊടുക്കുന്ന താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @BinduMohan-dj5ln
    @BinduMohan-dj5ln วันที่ผ่านมา

    Lailatha allam nannayittund

  • @muhsinasuneer8424
    @muhsinasuneer8424 วันที่ผ่านมา

    മറ്റുള്ളവരെ കയറി ഭരികികുകയില്ല അത് നല്ല കാര്യം

  • @hinurifu6920
    @hinurifu6920 วันที่ผ่านมา +6

    ഇത്ത എനിക്ക് ഒരു ചാനൽ ഉണ്ട് subscrib 1k ഉണ്ട്.hours ആകുന്നില്ല എന്താ ചെയ്യേണ്ടത്

  • @ShifanaLulu-g2k
    @ShifanaLulu-g2k วันที่ผ่านมา +1

    Vava irangan nerath kodukkanamaayirunnu mittayi lila

  • @pkpkd1044
    @pkpkd1044 วันที่ผ่านมา +6

    ഈ മുട്ടായി ഓൾ ഏർകുമ്പോ കൊടുക്കാനാണ് അങ്ങട്ടും കൊണ്ട് പോവുമ്പളും ഈ ഉഷാർ മാനം

    • @MalappuramKitchen
      @MalappuramKitchen  วันที่ผ่านมา +3

      കഴിഞ്ഞ ഇടത്തോളം ഉഷാർ ഉണ്ടായിട്ടുണ്ട് ഇനി ഇവിടുന്ന് അങ്ങോട്ടും ഇന്ഷാ അല്ലാഹ് 😊

  • @sarithababu2745
    @sarithababu2745 วันที่ผ่านมา +3

    അലുവ കണ്ടപ്പോ 😋😋

  • @Hamda992
    @Hamda992 วันที่ผ่านมา +1

    Enikum venam lalalatha

  • @suneerayakoob4588
    @suneerayakoob4588 วันที่ผ่านมา

    നാന്നും അങ്ങനെ യാണ് സത്യം 🥰1നാത്തൂന് ആണ്

  • @kadeejamohd6396
    @kadeejamohd6396 วันที่ผ่านมา +3

    Vavantedenn kondnna sadhanam avarthanneyan vannark kodkendth allathe ivarkariyillo mittayillath😂

  • @shanooo330
    @shanooo330 วันที่ผ่านมา +4

    ഇത് അവിടെ തന്നെ kodukkan കൊണ്ട് വരുന്ന മിട്ടായി ആണ് അതിനു മാത്രം തിരക്കുള്ള പരിപാടി ഒന്നും ആയിരുന്നില്ലല്ലോ മറക്കാൻ

    • @Thahirasharfu
      @Thahirasharfu วันที่ผ่านมา +7

      അവിടെതന്നെ കൊടുക്കാന് ആണകിൽ ഇങ്ങോട്ട് കൊണ്ട് വരണോ അവിടെ തന്നെ വെച്ചാൽ പോരെ 😂😂

  • @shahulhameed6675
    @shahulhameed6675 วันที่ผ่านมา +2

    ഞങ്ങളുടെ നാട്ടിൽ ഒന്നുമില്ല ഇങ്ങനെ

  • @hasnasalim5072
    @hasnasalim5072 วันที่ผ่านมา +29

    ആ മിട്ടായി പെണ്ണ് പോകുന്നതിന്ന് മുൻപ് അവളാണ് എല്ലാവർക്കും കൊടുക്കേണ്ടത് ഞങ്ങളെ ഇവിടെ ഒകെ അങ്ങനെ ആണ്

    • @MalappuramKitchen
      @MalappuramKitchen  วันที่ผ่านมา +5

      ആകപ്പാടെ ഒരു തിരക്കും ബഹളവുമായിരുന്നു മുത്തുമണി😊 ശ്രദ്ധ വിട്ടതാണ് സാരമില്ല അവൾക്കുള്ളത് കൊടുത്തച്ചു

    • @littleewaan622
      @littleewaan622 วันที่ผ่านมา

      Angane okke undk🤔🤔... Adh miday kodkalinu alle...

    • @hasnasalim5072
      @hasnasalim5072 วันที่ผ่านมา +1

      @@MalappuramKitchen 😊👍🏻

    • @pkpkd1044
      @pkpkd1044 วันที่ผ่านมา +2

      അപ്പൊ ഓൾക്ക് ഒരി വെക്കാൻ ഉണ്ടാവുമോ

    • @ctkadeeja
      @ctkadeeja วันที่ผ่านมา

      Penninte veetilk kondova ath avide chenn kerumbo kodukka anganeyaan

  • @bijisuresh2701
    @bijisuresh2701 วันที่ผ่านมา +2

    ❤️Super❤️

  • @UshaKeloth
    @UshaKeloth วันที่ผ่านมา

    Godbless❤❤❤❤

  • @Flower12003
    @Flower12003 วันที่ผ่านมา +1

    Oru overum illa muthe agany onnum chindikenda negal avedayhy bagyama ❤

  • @user-nh4bj2wh4s
    @user-nh4bj2wh4s วันที่ผ่านมา

    അൽഹംദുലില്ലാഹ്🤲

  • @Irfan-zf1df
    @Irfan-zf1df วันที่ผ่านมา +1

    വീഡിയോ super 👍🏻👍🏻

  • @pkpkd1044
    @pkpkd1044 วันที่ผ่านมา +2

    ഒരു ട്രെയിൻ വിഡിയോ 🤣🤣🤣🤣

  • @shoukkathali8356
    @shoukkathali8356 วันที่ผ่านมา

    ഇത്തരം കൊണ്ടു വരവ് നിർത്തണം

  • @amnuminnuvlogs7154
    @amnuminnuvlogs7154 วันที่ผ่านมา

    Masha allah ❤❤❤❤❤

  • @nusratharafa2203
    @nusratharafa2203 วันที่ผ่านมา

    ഈ പലഹാര kettu നിങൾക്ക് vilakkaamaayirunnu

  • @Rinunishad9602
    @Rinunishad9602 วันที่ผ่านมา +14

    ആ മിഠായി ആണ് പെണ്ണ് ഇറങ്ങുന്നതിനു മുമ്പ് അവിടെ കൂടിയോൽക്കൊക്കെ കൊടുക്കേണ്ടത്.

  • @SajnaPennu-t3i
    @SajnaPennu-t3i วันที่ผ่านมา

    താത്താ വാവക്ക് കുറച്ചു കൊണ്ട് പോയി കൊടുക്കണം

  • @sadakkathullakarimbanakkal7137
    @sadakkathullakarimbanakkal7137 วันที่ผ่านมา

    ഇതു പോല അങ്ങോട്ടും കൊണ്ട് പോകണം

  • @umivaumiva7073
    @umivaumiva7073 วันที่ผ่านมา

    മുട്ടായി വാവ ഫോണിൻറെ മുന്നേ അവർക്കൊക്കെ കൊടുക്കേണ്ടതാണ്

  • @Flower12003
    @Flower12003 วันที่ผ่านมา

    Pavam annit aa elechit pariksharam vedhana

  • @shanavaspm6847
    @shanavaspm6847 วันที่ผ่านมา

    Kakuppa nigalude ആരാണ്

  • @asdjjjj9830
    @asdjjjj9830 วันที่ผ่านมา

    പെട്ടി...പൊളിച്ചപ്പോൾ...തന്നെ...ഞാൻ... പറഞ്ഞൂ ട്ടോ..ആകാര്യം...സാധാരണ ..അങ്ങനെ..ഉണ്ട്..എന്നോട്..ദേഷ്യം .. തോന്നരുത്... ലൈലാത്ത...

  • @alavivengara727
    @alavivengara727 วันที่ผ่านมา

    ആ സമയത്താണ് മുട്ടായി കൊടുക്കൽ

  • @ayshufaizi
    @ayshufaizi วันที่ผ่านมา

    Ithaaa njanglkkonnum ille❤

  • @haseenamohiuddin2109
    @haseenamohiuddin2109 วันที่ผ่านมา +1

    Maricha kakunte kalyanam kazhinja mol vararille.avalk edonnum koduthayachille

    • @MalappuramKitchen
      @MalappuramKitchen  วันที่ผ่านมา +1

      ഞങ്ങൾക്ക് ഉള്ളതൊക്കെ അവൾക്കും ഉള്ളതാണ്🥰 ഈ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് അവൾ

  • @sudhac5507
    @sudhac5507 วันที่ผ่านมา

    Super👍👍

  • @fadhlahusain6136
    @fadhlahusain6136 วันที่ผ่านมา

    ഞാനും"അങ്ങനെയാണ്

  • @hggamerch2.0
    @hggamerch2.0 วันที่ผ่านมา +2

    പുതിയാപ്പിളയും കുട്ടികളും വന്നില്ലേ പരിവാടിക്

  • @Suneera-x7rsubaida
    @Suneera-x7rsubaida วันที่ผ่านมา +7

    5 ആൺമക്കളും ഉള്ള ഉമ്മാക്ക് അല്ലാഹു കൊടുത്ത മാലാഖ അതാണ് ലൈലാത്ത 🥰

  • @anulakshmi5395
    @anulakshmi5395 วันที่ผ่านมา

    Super thatha

  • @MUHAMMEDSHAMIN-7456
    @MUHAMMEDSHAMIN-7456 วันที่ผ่านมา +2

    Ningal. Vechille. Haluva

  • @musthafamuthu5511
    @musthafamuthu5511 วันที่ผ่านมา

    കുപ്പാനെ കാണിച്ച പ്ലീസ്

  • @shihabsamasth694
    @shihabsamasth694 วันที่ผ่านมา +6

    കുട്ടി മാളൂന് സുഖല്ലേ

  • @razaannalakath9821
    @razaannalakath9821 วันที่ผ่านมา

    നിങ്ങൾ പറഞ്ഞ നാത്തൂൻ പോര് കറക്ട്ട് ആണ്

  • @rinumol2046
    @rinumol2046 วันที่ผ่านมา

    Kondovaan verumbo inghat kodaro

  • @user-nh4bj2wh4s
    @user-nh4bj2wh4s วันที่ผ่านมา

    നിങൾകാണാപേഖുബാൾരട്പെടി

  • @lailal1537
    @lailal1537 วันที่ผ่านมา +1

    ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്

  • @SoudathShukoor
    @SoudathShukoor วันที่ผ่านมา

    Mittayi verunnavark kodukkum

  • @sereenat-w7c
    @sereenat-w7c วันที่ผ่านมา +2

    ❤❤❤

  • @Galaxy_Gaming2200
    @Galaxy_Gaming2200 วันที่ผ่านมา +1

    Thatha ingalk oru palla Kanan pokk undavum le❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf วันที่ผ่านมา +1

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤

  • @omanarajan4828
    @omanarajan4828 วันที่ผ่านมา

    👍🥰

  • @ansarhameed492
    @ansarhameed492 วันที่ผ่านมา +1

    Hi

  • @nidhaem69
    @nidhaem69 วันที่ผ่านมา

    Mittayi vavapovunnathin mumbe kodkkarnnu

  • @user-nh4bj2wh4s
    @user-nh4bj2wh4s วันที่ผ่านมา

    മനുഉഷാറാണ്

  • @malas6013
    @malas6013 วันที่ผ่านมา +7

    ഫ്രിഡ്ജ് വാഷിംഗ്‌ mechine ഒന്നുല്ലേ

    • @littleewaan622
      @littleewaan622 วันที่ผ่านมา +3

      Malappurath illa angane... Ivde snacks oke kondaral

    • @jubi5122
      @jubi5122 วันที่ผ่านมา +1

      Adh veedu koodalin aan malappuram bhaagath kond varaar

    • @Rashidashihab-ro1sf
      @Rashidashihab-ro1sf วันที่ผ่านมา +7

      ഇന്റെ പൊന്നേ ഇങ്ങനെ ഒന്നും മലപ്പുറത്തു ഇല്ല. നീ ഓർമിപ്പിക്കല്ലേ 😂😂😂

    • @ayshufaizi
      @ayshufaizi วันที่ผ่านมา +1

      ​@@littleewaan622
      Calicut ellayidathum illa...chila idangalil kaanam....vendathe oro aaacharangal

    • @jubi5122
      @jubi5122 วันที่ผ่านมา +1

      @@Rashidashihab-ro1sf adhanne 😀

  • @jinumonjinu4589
    @jinumonjinu4589 วันที่ผ่านมา +2

    എന്താ ലൈല സെപ്പറേറ്റ് ആയിട്ട് മുട്ടായി കൊടുത്തിട്ടില്ല വാവ മാറ്റി ഇറങ്ങിയിട്ട് ഊരി വെക്കേണ്ടിയിരുന്നു

    • @MalappuramKitchen
      @MalappuramKitchen  วันที่ผ่านมา

      ശ്രദ്ധ വിട്ടു പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.ഇനി ഞാൻ ഓരോ വീഡിയോ ചെയ്യുമ്പോഴും അതിൽ ചെയ്യേണ്ട കാര്യങ്ങൾ ഇതുപോലെ കമന്റ് ചെയ്യണേ😊

  • @AbcAbc-wc6yq
    @AbcAbc-wc6yq วันที่ผ่านมา

    Ande kuttikal parivadikk vannile choicht enda ijj repley tharathe dee

  • @shanubathooz2013
    @shanubathooz2013 วันที่ผ่านมา +1

    Nagale evde eganathe chadagonnum ella

  • @nasiyamuneer4300
    @nasiyamuneer4300 วันที่ผ่านมา +3

    കാക്പ്പാക് ഭാര്യയും, മക്കലുമില്ലേ അറിയാത്തൊണ്ടു ചോദിക്കുന്നു 😍

  • @littleewaan622
    @littleewaan622 วันที่ผ่านมา

    Avare veetinu kodnadh avarkkanne kodkko njagale ivde illa... Avdekkum kodth vidum.. Pnne vayar kanan chekkante veetilek peninte veetkar 7th mnth munne varum.. Pnne pennine kondoyal 9th mnth angatum povum apolum sweets and snacks kondokum enik angane aayrnu

    • @aztbyamalzadh9168
      @aztbyamalzadh9168 วันที่ผ่านมา

      Malappurath adutha veetilkum kudumbakkarkum kodukkum kodunnath.😊

  • @thahseena9456
    @thahseena9456 วันที่ผ่านมา +1

    അടുത്തുള്ള ആങ്ങളക്ക് ഒരു മകളും കൂടി ഇല്ലേ അവര് വന്നിട്ടില്ലേ

  • @musthafamuthu5511
    @musthafamuthu5511 วันที่ผ่านมา

    കാക്കുന്ന കാണിക്കൂ താത്ത

  • @Milaanaa-e5h
    @Milaanaa-e5h วันที่ผ่านมา +1

    Kakim kutikal.... Yevdennullathin marupadi
    Thari
    Moopr angtt choutoole 😢

  • @ansafanu2217
    @ansafanu2217 วันที่ผ่านมา

    👍👍

  • @RajeenaAbalan
    @RajeenaAbalan วันที่ผ่านมา

    ഹായ്

  • @malas6013
    @malas6013 วันที่ผ่านมา

    കാക്കുപ്പ പെണ്ണ് കെട്ടില്ലേ

  • @umairamt2395
    @umairamt2395 วันที่ผ่านมา

    അയനിക്കോട് പോകാറില്ലെ

  • @famin6964
    @famin6964 วันที่ผ่านมา +1

    മാഷാ അള്ളാ എല്ലാം ഭംഗിയായി കഴിഞ്ഞു ഞാനും കരുതിയിരുന്നു എന്താണ് ആലുവ മുറിച്ചു വെക്കാത്തത് എന്ന് നിങ്ങളുടെ നാട്ടിൽ ഇല്ല എന്ന് കരുതി ഒരു മറവി എല്ലാവർക്കും സംഭവിക്കും അവർ പറഞ്ഞപ്പോൾ നിങ്ങൾക്ക് അത് അങ്ങനെ ചെയ്തു കൂടായിരുന്നോ

    • @MalappuramKitchen
      @MalappuramKitchen  วันที่ผ่านมา

      അവര് പറഞ്ഞത് ഞാൻ കേട്ടിട്ടില്ല😊

  • @shajnafaisal6038
    @shajnafaisal6038 วันที่ผ่านมา

    Mashaallaha❤️

  • @safiyahassan2954
    @safiyahassan2954 วันที่ผ่านมา +1

    ❤❤

  • @mufeedauk8798
    @mufeedauk8798 วันที่ผ่านมา +1

    Hi

  • @RahmathYusuf313
    @RahmathYusuf313 วันที่ผ่านมา

    ❤❤

  • @NusrathNusrathmoideen
    @NusrathNusrathmoideen วันที่ผ่านมา +1

    Hi

  • @fathimahamidahamida-es1wg
    @fathimahamidahamida-es1wg วันที่ผ่านมา

    hi

  • @SeenathKp-jl9ow
    @SeenathKp-jl9ow วันที่ผ่านมา

    Hi