അങ്ങനെ ഞങ്ങൾ ഈ വീട്ടിൽ നിന്നും മാറി🤗|പുതിയ വീട് കാണണ്ടേ🏡|Ashina Ajmal❤️|8 December 2024

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 107

  • @shyjanazar3622
    @shyjanazar3622 3 วันที่ผ่านมา +38

    Ashina നിങ്ങൾക് അവിടെ ഇവിടെ ആയിട്ട് സ്വന്തം ആയി വീടുണ്ട് പിന്നെ എന്തിനാ ഈ വാടക വീടിന്റെ ആവശ്യം 🥰

    • @fasilpv6470
      @fasilpv6470 วันที่ผ่านมา +4

      Athinentha Anghottum inghottum kett kettunnathine content akalo😂

  • @smjn4241
    @smjn4241 3 วันที่ผ่านมา +20

    ഇപ്പോഴും ഞമ്മളൊക്കെ അയൽ വീട്ടിൽ കൊടുത്തിട്ടേ കഴിക്കു പൈസ ഉള്ളോർക്കാണ് കൊടുക്കാൻ മടി 😅

  • @sijijayan9643
    @sijijayan9643 2 วันที่ผ่านมา +6

    നിങ്ങളുടെ സ്വന്തം വീട് ഉണ്ടല്ലോ avide അത്‌ കൂടാതെ മാറ്റുമ്മച്ചിടെ വീടും ഉണ്ടല്ലോ അതിൽ ഏതെങ്കിലും വീട് ഒന്ന് റെഡി ആക്കി കുറച്ചൂടെ നന്നാക്കി എടുത്താൽ പോരെ വെറുതെ ഇത്രയും പൈസ റെന്റ് കൊടുക്കണ്ടല്ലോ അതുകൊണ്ട് പറഞ്ഞെന്നെ ഒള്ളു

  • @noorjarahman705
    @noorjarahman705 3 วันที่ผ่านมา +35

    അഷ്‌ന ടെ രീതിയിൽ എല്ലാം സെറ്റായതിനു ശേഷം പുതിയ വീടിന്റെ ഹോം ടൂർ ഇടണേ അജ്മൽ ഉണ്ടായതു നന്നായി കുറെ സാധങ്ങൾ ഉണ്ടല്ലോ ഈ വീട് റെന്റ് നു ആണോ അതോ ലീസ് നു ആണോ കിച്ചൻ ഇങ്ങനെ കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടായി എത്രയും പെട്ടന്ന് ഇത് പോലെ ഒരു വലിയ വീട് സ്വന്തം ആയി ഉണ്ടാക്കാൻ അള്ളാഹു വിധിയാകട്ടെ 🤲🤲

  • @balkeesshaniShani
    @balkeesshaniShani 3 วันที่ผ่านมา +37

    സ്വന്തം ഒരു വീട് ആവുന്നത് വരെ നല്ല ബുദ്ധിമുട്ടാണ് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഷിഫ്റ്റിംഗ് ഭയങ്കര പാടാൻ 🥰😍👍🏻

    • @shahanasheenas328
      @shahanasheenas328 2 วันที่ผ่านมา +1

      Adhe അനുഭവിച്ചുകൊണ്ടിരിക്ക ഈ അവസ്ഥ 😔

  • @shaheelame8432
    @shaheelame8432 วันที่ผ่านมา +2

    Ivar swanthamaayi veeduntàkiyathllee

  • @SumayyaK-o9m
    @SumayyaK-o9m 3 วันที่ผ่านมา +19

    വീടിന്റെ ഫുൾ വീഡിയോ
    ഇടണം ട്ടോ 👍👍👍👍

  • @sarafunnisasarafunnis-gm4tp
    @sarafunnisasarafunnis-gm4tp 3 วันที่ผ่านมา +58

    ഈ വീട് റെൻ്റ് ആണോ.

  • @nishad.v.snishad2388
    @nishad.v.snishad2388 3 วันที่ผ่านมา +17

    ഇത് വാടക വീടായിരുന്നോ

  • @sangeethasandansithasworld335
    @sangeethasandansithasworld335 2 วันที่ผ่านมา +3

    വീടിന്റെ ഹോം ടൂർ നടത്തണം

  • @Faihamaryam-s7y
    @Faihamaryam-s7y 2 วันที่ผ่านมา +3

    Ningalenthina idaykidyk veed maarunne?

  • @Achus405
    @Achus405 3 วันที่ผ่านมา +11

    വീട് Full കാണിക്കണം ട്ടോ❤️❤️

  • @rajeenakt1254
    @rajeenakt1254 3 วันที่ผ่านมา +10

    Allah sondamayi veedillathaverude oru avestha vallatha kashtam thanne.ethrayum pettenn sondamayi veedavette

    • @MynaMina-jq9oe
      @MynaMina-jq9oe 3 วันที่ผ่านมา +1

      ഇപ്പൊ ആർകെങ്കിലും അനു സിതാരടെ പോലെ തോന്നുന്നുണ്ടോ

    • @MynaMina-jq9oe
      @MynaMina-jq9oe 3 วันที่ผ่านมา +1

      ഇന്ന് ആർകെങ്കിലും അനു സിതാരടെ പോലെ തോന്നുന്നുണ്ടോ... ഇൻക്ക് ഇന്നും ഫിൽറ്റർ ഇടുമ്പോഴും തോന്നീട്ടില്ല

    • @sijijayan9643
      @sijijayan9643 2 วันที่ผ่านมา +1

      ഇവർക്കു രണ്ടു വീട് ഉണ്ട് സ്വന്തം ആയിട്ട് പോരാതെ അജ്മലിന്റെ വീടും ഉണ്ട്

  • @anjalyjomon3743
    @anjalyjomon3743 2 วันที่ผ่านมา

    Chechi chechide veedinte thott ippareya ente veedu.ithiri mumb chechine njan kandu. Njan youtubil angane videos kaanaarilla kunjuvaava ullath kond time kittaarilla. Chechide ummachine kandappo oru doubt undaayirunnu aano ennu. Ippo ummachi vilichille thuni pizhiyaan appo kandu😊

  • @sulfathms4013
    @sulfathms4013 3 วันที่ผ่านมา +11

    പഴയ വീട് പൊളിച്ചു പുതിയത് പണിത ത് ആണോ

  • @muhammedbasith-c2v
    @muhammedbasith-c2v 3 วันที่ผ่านมา +5

    🤲🏼🤲🏼🤲🏼🤲🏼👍🏼👍🏼👍🏼

  • @gmayshazbysherinashraf7060
    @gmayshazbysherinashraf7060 3 วันที่ผ่านมา +4

    Veed svanthayi vangeethano

  • @Rajina518
    @Rajina518 3 วันที่ผ่านมา +4

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jaleelscout9436
    @jaleelscout9436 2 วันที่ผ่านมา +2

    ഒരു വീട് മാറൽ ചില്ലറ പണിയൊന്നും അല്ല 🤣🤣

  • @MhdSafvan-fu5qy
    @MhdSafvan-fu5qy 3 วันที่ผ่านมา +5

    ഈ വീടും റെന്റിന് aano

  • @arwakunchammed6499
    @arwakunchammed6499 3 วันที่ผ่านมา +6

    Ithu igal vangichathaano
    New home

  • @SoudaAshraf-l8j
    @SoudaAshraf-l8j 3 วันที่ผ่านมา +7

    Veed rent anoo

  • @achuamr7939
    @achuamr7939 3 วันที่ผ่านมา +8

    Sondayittano ashna veed. Sadanangal kond nadakkunnad kanditt chodichadaaa❤❤❤❤

  • @sherinsha
    @sherinsha 2 วันที่ผ่านมา +1

    Entha ivide thanne nikkunnath

  • @misiriyaam7890
    @misiriyaam7890 3 วันที่ผ่านมา +2

    Mashaallah 👍

  • @pkshameera
    @pkshameera 3 วันที่ผ่านมา +6

    Kandappol sankadam ayi 😢Njangal 8 varsham ingane nadannatha 🤲ippo Allahamdulillah veed vechu 🤲

  • @fathimaathikkavil3490
    @fathimaathikkavil3490 2 วันที่ผ่านมา

    +1&+2സയൻസ് rivision class aavishyamullavar ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @muhsinajamshad6896
    @muhsinajamshad6896 3 วันที่ผ่านมา +1

    hus nte ummayum bappayum evide? avar illee

  • @blackff6863
    @blackff6863 23 ชั่วโมงที่ผ่านมา

    Super veed enne manasilayo

  • @shanavasshanavas7769
    @shanavasshanavas7769 2 วันที่ผ่านมา

    Dress edathattok arakilum koduthude.
    Eppol use cheyunnath vechal poyee

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps 2 วันที่ผ่านมา +1

    അവിടെ ഒക്കെ ഈ വീടിനു എത്രയാ റെന്റ്?

  • @nazeerkavumkara8232
    @nazeerkavumkara8232 วันที่ผ่านมา

    എന്ത് മാത്രം ബുദ്ധിമുട്ടുള്ള ഏർപ്പാടാണെന്ന് അറിയാമോ ഈ വീട് ഷിഫ്റ്റിംഗ്. നിങ്ങൾക്ക് തൊടുപുഴ ഭാഗത്ത് ഒരു ചെറിയ വീടെന്കിലും വാങ്ങരുതോ? (പൂച്ച ഇല്ലക്കംപാടുന്നതുപോലെ ഇങ്ങനെ നടക്കാതെ)

  • @nishadnishad6494
    @nishadnishad6494 3 วันที่ผ่านมา +15

    അപ്പൊ അത് നിങ്ങളുടെ സ്വന്തം വീടല്ലേ

  • @Razil-s1b
    @Razil-s1b 3 วันที่ผ่านมา +2

    Hy❤

  • @M5teck.1nzs
    @M5teck.1nzs 2 วันที่ผ่านมา +1

    Ashna antha prashnam

  • @nishad.v.snishad2388
    @nishad.v.snishad2388 3 วันที่ผ่านมา +60

    അജ്മലിൻ്റെ വീട്ടിൽ നിന്നും മാറിയതെന്താ ഉമ്മനെയും ഉപ്പാനെയും കണ്ടില്ല

    • @rasiyariad5810
      @rasiyariad5810 3 วันที่ผ่านมา +3

      ഇത് അഷിനാടെ വീടാ

  • @ShahinaPv-m6e
    @ShahinaPv-m6e 3 วันที่ผ่านมา +7

    Ethum rents anno

  • @FaisaTk
    @FaisaTk 2 วันที่ผ่านมา

    Aashinak swanthamayit veedille??

  • @myvoice19783
    @myvoice19783 13 นาทีที่ผ่านมา

    ഈയിടെ അല്ലെ പുതിയ വീട്ടിൽ കയറിയത്.. ഇതെന്താ രണ്ടുമാസം കൂടുമ്പോൾ ഇങ്ങനെ ഓടി നടക്കുന്നത്.....? ആ വീട് അനിയന് കൊടുത്തോ.. തറവാട് ആണോ അത് ? നിങ്ങൾ മൂത്ത ആൾ ആയത് കൊണ്ട് മാറുന്നത് ആണോ ?

  • @mayababy2231
    @mayababy2231 3 วันที่ผ่านมา

    🥰🥰🥰

  • @haseena1336
    @haseena1336 3 วันที่ผ่านมา +2

    Nigale putya veed ndyi appo

  • @zoobizoobi397
    @zoobizoobi397 3 วันที่ผ่านมา +8

    ഇവിടുന്ന് മാറാൻ എന്തെ കാരണം?

    • @ziyasworld7208
      @ziyasworld7208 2 วันที่ผ่านมา +1

      ഈ പെണ്ണ് ചോയിക്കുന്നതിന് ഒന്നും മറുപടി ഇല്ല 😛😂

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 3 วันที่ผ่านมา +2

    ഇത് സ്വന്തം വീടാണോ ❤❤

  • @ramseenaph9461
    @ramseenaph9461 3 วันที่ผ่านมา +2

    rent veedanoo

  • @NoushadkpKodath
    @NoushadkpKodath 2 วันที่ผ่านมา

    ഇത് തന്നെ ആണോ പരിപാടി

  • @Naja-f5s
    @Naja-f5s 3 วันที่ผ่านมา +2

    സ്വന്തം വീടാണോ

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 3 วันที่ผ่านมา +2

    Hai

  • @RifuRizu-k9r
    @RifuRizu-k9r 3 วันที่ผ่านมา +12

    വീട് മാറാൻ കാരണം

    • @shahanasheenas328
      @shahanasheenas328 2 วันที่ผ่านมา

      വാടക വീട് ആയിരുന്നു

  • @saralatk1366
    @saralatk1366 3 วันที่ผ่านมา +3

    കാസർഗോഡ് കാരി സബ്‌സ്ക്രൈബറാണ്

  • @shahanathasnishahanathasni301
    @shahanathasnishahanathasni301 3 วันที่ผ่านมา +3

    ഇത് വാടക vitt ആണോ

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 3 วันที่ผ่านมา

    Home tour idanee

  • @ShammasFareedh
    @ShammasFareedh 3 วันที่ผ่านมา +5

    നിങ്ങൾക്ക് ഒരു വീട് ഉണ്ടായിരുന്നില്ലേ ഒരു ചെറിയ വീട് ഓട്. വീടും കടയും ഉള്ളത്

  • @hibahidaya5764
    @hibahidaya5764 3 วันที่ผ่านมา +3

    അടുക്കി പൊറുക്കി വെക്കുന്ന ചോലി ഭയകര ക്ഷീണം പിടിക്കും

  • @ansuskitchen8971
    @ansuskitchen8971 2 วันที่ผ่านมา +2

    അപ്പോ അന്ന് ഒരു old വ്ലോഗിൽ പുതിയ വീട് കാണിച്ചല്ലോ. അത് റെന്റ് ആയിരുന്നോ

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 2 วันที่ผ่านมา

    E home ngaluda sontha mano

  • @michuus-x2e
    @michuus-x2e 2 วันที่ผ่านมา

    Puthiya veedum rent ano

  • @AsikhBabu25885
    @AsikhBabu25885 3 วันที่ผ่านมา +1

    ആ വീ ട് നിങ്ങൾ ദ് സെ ന്ത ൻ അ ല്ലോ നിങ്ങൾ ഉ ണ്ടാ ക്കി യ വീ ട് അ ല്ലോ

  • @akashvinod7540
    @akashvinod7540 3 วันที่ผ่านมา

    Hi Ashina

  • @fousiyakavanur8624
    @fousiyakavanur8624 3 วันที่ผ่านมา

    Rent aano

  • @sufeenashakhir4826
    @sufeenashakhir4826 3 วันที่ผ่านมา

  • @rizwankuppam4671
    @rizwankuppam4671 3 วันที่ผ่านมา +1

    👍

  • @thasreefashahid3690
    @thasreefashahid3690 3 วันที่ผ่านมา

    Eee veedin ethre rent

  • @nadeerahameedc1449
    @nadeerahameedc1449 3 วันที่ผ่านมา +14

    മഞ്ചിക്കൽ വീട്ടിൽ നിന്നും ഒന്നും കൊണ്ടുവരാൻ ഉണ്ടായിരുന്നില്ലല്ലോ ഇപ്പോൾ അങ്ങിനെ അല്ലല്ലോ പണക്കാരല്ലേ oru പാട് സാധങ്ങൾ ഉണ്ടാവുമല്ലോ

    • @Jiah789
      @Jiah789 3 วันที่ผ่านมา +11

      നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. മറ്റുള്ളവർക് കുറച്ചു പണം ഉണ്ടായാലും ഇല്ലെങ്കിലും നിങ്ങൾക്കെന്താണ് 😮

    • @RosiRoss-u7l
      @RosiRoss-u7l 3 วันที่ผ่านมา

      Assoya mooth parayunnathan...😂entella nokunnath rabbe...​@@Jiah789

    • @jaseelaka506
      @jaseelaka506 3 วันที่ผ่านมา +1

      Manjikkal veetil thamasikathathentha ath swantham veedanallo

    • @jasminmanaf6237
      @jasminmanaf6237 3 วันที่ผ่านมา +6

      Mattullarude pachirachi thinnan bayagara ishta alle. Enthina igine. Kuthi novikunnath😮

    • @Ramsiskitchen4533
      @Ramsiskitchen4533 3 วันที่ผ่านมา +2

      Kashtam yeannum oru manushyane tharapattich idilla nalla samayam allha yeappazhangilum kodukum

  • @nishad.v.snishad2388
    @nishad.v.snishad2388 3 วันที่ผ่านมา +8

    ഇത് ആഷിനാട വിടാണോ

    • @FF_kannapi_89
      @FF_kannapi_89 3 วันที่ผ่านมา

      വേറെ വീട് ഉണ്ട് അത് പഴയതാ

    • @FF_kannapi_89
      @FF_kannapi_89 3 วันที่ผ่านมา

      രണ്ടു വീടുണ്ട്

  • @layzalliba3799
    @layzalliba3799 3 วันที่ผ่านมา

    First

  • @haseenaabdulla9830
    @haseenaabdulla9830 3 วันที่ผ่านมา

    rent housaanho

  • @EminYash-f4m
    @EminYash-f4m 2 วันที่ผ่านมา +1

    Vadaka veedano

  • @rafiyaanicheri4800
    @rafiyaanicheri4800 3 วันที่ผ่านมา +1

    ❤ iris fancy & cosmetics❤ pulimuttil jctn thodupuzha ellavarum support cheyyane pllzz

  • @shabeeralivp
    @shabeeralivp 2 วันที่ผ่านมา

    ❗❗❗ നിങ്ങളുടെ കുട്ടികളുടെ പഠന നിലവാരo ഉഴർത്തനമോ?
    ഇപ്പോൾ വെറും 500 രൂപ
    #സ്കൂൾ മദ്രസ ട്യൂഷൻ
    #basic ഇംഗ്ലീഷ്. മലയാളം.ഹിന്ദി. അറബി. കണക്. അറബി മലയാളം
    #ഖുർആൻ പഠനം
    #spoken ഇംഗ്ലീഷ്. ഹിന്ദി.അറബി.മലയാളം
    ഇംഗ്ലീഷ് ഗ്രാമർ
    മറ്റു അനവതി കോഴ്സ് കളും
    ഒമ്പത്. അഞ്ച്. മൂന്ന്. ഒമ്പത്. ഏഴ്. ഏഴ്. ആറ്. പൂജ്യം. ഏഴ്. ആറ്
    ഇതിൽ Hi അയച്ചാൽ
    കൂടുതൽ deatails ലഭ്യമാവും
    💐💐💐💐💐💐💐

  • @SaleenaCk-c4h
    @SaleenaCk-c4h 3 วันที่ผ่านมา +2

    Id Rentinano

  • @sijijayan9643
    @sijijayan9643 2 วันที่ผ่านมา +2

    നിങ്ങളുടെ സ്വന്തം വീട് ഉണ്ടല്ലോ avide അത്‌ കൂടാതെ മാറ്റുമ്മച്ചിടെ വീടും ഉണ്ടല്ലോ അതിൽ ഏതെങ്കിലും വീട് ഒന്ന് റെഡി ആക്കി കുറച്ചൂടെ നന്നാക്കി എടുത്താൽ പോരെ വെറുതെ ഇത്രയും പൈസ റെന്റ് കൊടുക്കണ്ടല്ലോ അതുകൊണ്ട് പറഞ്ഞെന്നെ ഒള്ളു

  • @smjn4241
    @smjn4241 3 วันที่ผ่านมา +4

    ഇപ്പോഴും ഞമ്മളൊക്കെ അയൽ വീട്ടിൽ കൊടുത്തിട്ടേ കഴിക്കു പൈസ ഉള്ളോർക്കാണ് കൊടുക്കാൻ മടി 😅

  • @ashrafrashida1892
    @ashrafrashida1892 3 วันที่ผ่านมา +3

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 3 วันที่ผ่านมา

    👍👍👍👍👍

  • @nasarpm9539
    @nasarpm9539 3 วันที่ผ่านมา

    👍

  • @SanaShan-gh1ru
    @SanaShan-gh1ru 3 วันที่ผ่านมา

    ❤❤❤

  • @haseenaabdulla9830
    @haseenaabdulla9830 3 วันที่ผ่านมา +1

    ❤❤

  • @haseenaabdulla9830
    @haseenaabdulla9830 3 วันที่ผ่านมา

    ❤❤❤❤

  • @shajnafaisal6038
    @shajnafaisal6038 3 วันที่ผ่านมา

    👍❤️

  • @manjushmamanjushma1877
    @manjushmamanjushma1877 3 วันที่ผ่านมา

    ❤❤❤

  • @fathimashereef-yv3wj
    @fathimashereef-yv3wj 3 วันที่ผ่านมา +1

    ❤❤❤

  • @KrishnanM-vt9hl
    @KrishnanM-vt9hl 2 วันที่ผ่านมา +1

    ❤❤❤

  • @sampreethmk8345
    @sampreethmk8345 2 วันที่ผ่านมา

    ❤❤❤