ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പത്രിറാണി ജാതി | ഒരു മരം പത്തു മരത്തിന് തുല്യം | 3 തലമുറകൾക്ക്‌ ആദായം, ഇത്‌ ജാതി വേറെയാ

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2023
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 9061977222, 9061889333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #NutmegFarming #KeralaNutmeg #KRISHIMITHRA_TV
    #Jathipathri #Jathikka #ജാതി #jathikka_thottam #jathikka_thottamm #CHEERAKKUZHY

ความคิดเห็น • 79

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +1

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 9061977222, 9061889333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @manur1184
      @manur1184 ปีที่แล้ว

      ഇത് പത്തനംതിട്ട ജില്ലയിൽ കിട്ടുമോ 😢

  • @jithinjaison2471
    @jithinjaison2471 ปีที่แล้ว +4

    നിങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളുടെയും വീഡിയോ എടുത്ത് TH-cam-ലേക്ക് അപ്‌ലോഡ് ചെയ്യുന്നതൊക്കെ വളരെ നല്ലതാണ്. എന്നാൽ നിങ്ങളുടെ ഉൽപ്പനം വാങ്ങിയ ഉപഭോക്താക്കളുടെ വീഡിയോകളും ഉൾപ്പെടുത്തണം. എന്നാൽ മാത്രമേ നിങ്ങളുടെ സത്യസന്ധത മറ്റുള്ളവർക്ക് മനസ്സിലാകൂ.നിങ്ങൾ ഇപ്പോൾ ഇടുന്നത് വെറും ഒരു പ്രമോ വീഡിയോ മാത്രമാണ്.

  • @jissothomas7302
    @jissothomas7302 ปีที่แล้ว +3

    ജാതി ചെടിയുടെ പ്രത്യേകതകൾ ഒക്കെ പറഞ്ഞു ശരി തന്നെ പക്ഷേ ജാതി കായയും പത്രികയും എടുത്ത് പ്രത്യേകം തൂക്കം കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @math-hub4545
    @math-hub4545 11 หลายเดือนก่อน

    Kaattujathi vella kettuttenkil nallatha
    Allathidathu nadan jathiyil bud cheythatha nallathu

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 9 หลายเดือนก่อน

    Patri ranis - patri must be weighed and must be showed in this vedio and that will be an encouragment for us to visit your nursery but i didnt saw it

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 9 หลายเดือนก่อน

    Sir do you mean by young budding is -- chip bud is taken from a young green stem ? Or something else 5:35

  • @dileep777c
    @dileep777c ปีที่แล้ว +8

    2014 ചീരക്കുഴി നഴ്സറിയിൽ നിന്നും ജാതി തൈകൾ വാങ്ങിയ വ്യക്തിയാണ് ഞാൻ, ഗുണനിലവാരം കുറഞ്ഞവയായിരുന്നു അന്ന് ബെഡ് ചെയ്തു തന്ന ജസ്റ്റ് മുകുളം വന്നത് വരുന്ന തൈകൾ ആയിരുന്നു 450 രൂപ വെച്ച് തന്നത്. കാഴ്ച വന്നപ്പോൾ അതിന്റെ പത്രി കനും തീരെ മോശമാണ്. രണ്ടുകൊല്ലം മുന്നേ വീണ്ടും ജാതി തൈകൾ വാങ്ങാനായി നഴ്സറിയിൽ വന്നപ്പോൾ ലോഡ് ഇറക്കുകയായിരുന്നു. അതിന്റെ ഇനം ഏതാണെന്നു പോലും അവിടെയുള്ള വ്യക്തിക്ക് പറഞ്ഞു തരാൻ സാധിച്ചിരുന്നില്ല അതുകൊണ്ട് വാങ്ങാതെ തിരിച്ചു പോന്നു.

    • @Rathu
      @Rathu ปีที่แล้ว

      Athinu thottaduthulla nursery Yil ellavidha jaathiyum kittum
      Buy Sreelankan jaathi

    • @JannusBooksZ
      @JannusBooksZ ปีที่แล้ว +1

      Tnks

    • @abdurahiman6702
      @abdurahiman6702 11 หลายเดือนก่อน +2

      വഞ്ചന

    • @AbrahamMani-sy7lx
      @AbrahamMani-sy7lx 9 หลายเดือนก่อน

      Nirappel nursery will give you all the advice , very knowledgeable people they are only doing jathi for long years 5:35

    • @dileep777c
      @dileep777c 9 หลายเดือนก่อน

      @@AbrahamMani-sy7lx srelankan jathi avide ninum vagi e varsham.

  • @shamlanoushad516
    @shamlanoushad516 ปีที่แล้ว

    Kollam jillayil ayach.tharumo arinjal kollamayirunnu

    • @വിശാൽ
      @വിശാൽ 3 หลายเดือนก่อน

      കൊല്ലം ജില്ലയിൽ എവിടെ ആണ്
      നിരപ്പേൽ പോൾസൺ ചേട്ടന്റെ കൈയിൽ ശ്രീലങ്കൻ ജാതി ഉണ്ട് സൂപ്പർ ആണ് 400 രൂപ വിലയേ ഉള്ളൂ അയച്ചു തരും ട്രാൻസ്‌പോർട്ടേഷൻ ചാർജ് അഡിഷണൽ ആകും. ഞാൻ വാങ്ങി നട്ടിട്ടുണ്ട് 👍 താല്പര്യം ഉണ്ടെങ്കിൽ നോക്ക് വീഡിയോ യൂട്യൂബ് ൽ ഉണ്ട്

  • @4smediapresence
    @4smediapresence ปีที่แล้ว

    താങ്ക്യൂ....🎉

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ കണക്കു. പ്ഫഫാ ..

  • @AbdulRahman-rv9ms
    @AbdulRahman-rv9ms ปีที่แล้ว +1

    ഇടുക്കിയിൽ ഒരു നെയ്സറിയിൽ പ്രത്തെക ഇനം ജാതി ഉണ്ട് നല്ല കായിബലം ഉള്ള ജാതികൾ ആണ് നല്ല തൂക്കവും നല്ല വലിപ്പവും ഉള്ള ജാതികൾ ആണ് അനേക്ഷിക്കുക

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ കണക്കു. പ്ഫഫാ ..

  • @sajujose8378
    @sajujose8378 9 หลายเดือนก่อน

    ഞാൻ വാങ്ങിയിട്ട്, ഒരു ക്വാളിറ്റിയും ഇല്ലാത്ത തൈ ആയിരുന്നു,1200rs കൊടുത്തു, ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞപ്പോൾ, ഇതേ ഇവിടെ ഉള്ളു എന്ന് പറഞ്ഞു, എന്റെ അനുഭവത്തിൽ, i am not satisfy

  • @user-zy3iv2zr7d
    @user-zy3iv2zr7d 4 หลายเดือนก่อน

    Ada ne kannur brnm

  • @satheeshkappoor7009
    @satheeshkappoor7009 3 หลายเดือนก่อน

    കൃഷി ഭൂമി വാങ്ങിക്കാൻ എന്തേലും സ്കിം ഉണ്ടോ

  • @babypeter6237
    @babypeter6237 ปีที่แล้ว +1

    If you can get 25000 per year from one tree of this type l will give another free.

  • @musthafapmpundoor5525
    @musthafapmpundoor5525 2 หลายเดือนก่อน

    വില എത്ര

  • @vinsonk.a1300
    @vinsonk.a1300 ปีที่แล้ว

    What is the rate for Pathrarani.

    • @user-vc1ur3rp1o
      @user-vc1ur3rp1o ปีที่แล้ว

      ഇതിലും നല്ല പ്ലാന്റ് നിരപ്പേൽ നഴ്സറി പട്ടിക്കാട് തൃശൂർ ഇൽ കിട്ടും. അവർക്കു കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ ഔട്ട് ലെറ്റ്‌ ഉണ്ട്. യൂട്യൂബിൽ ഇ നഴ്സറി ചെക് ചെയ്താൽ എല്ലാവിവരം അറിയാം.

    • @jithinchacko6986
      @jithinchacko6986 11 หลายเดือนก่อน

      ​@@user-vc1ur3rp1oyes 😊. Njanum avidunnu kurachu nutmeg thy eduthu Ippol.

  • @muhammedrafi8017
    @muhammedrafi8017 ปีที่แล้ว

    നമസ്കാരം, ഒരു ചെടിക് എത്ര പൈസ വരും, 10സെന്റ് സ്ഥലത്ത് എത്ര ചെടി നടാൻ പറ്റും, ഞാൻ കണ്ണൂർ ആണ് എങിനെ ഡലിവറി

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ കണക്കു. പ്ഫഫാ ..

    • @Rathu
      @Rathu ปีที่แล้ว

      Plant Golden jaathi
      6/7 maximum

  • @sebymathew7398
    @sebymathew7398 10 หลายเดือนก่อน +1

    Oru marathi ninuml 5000 kitum

  • @johnsJoy
    @johnsJoy ปีที่แล้ว +3

    ഇതൊക്കെയാണോ ഇത്ര കായുള്ള ജാതി ഇതിന്റെ ഇരട്ടി കായുള്ള ജാതി ഞങ്ങളുടെ തൊട്ടത്തിലുണ്ട്. പത്രിയും കായും നല്ല വലിപ്പവുമുണ്ട്...
    കായുടെ കനം കൊണ്ട് കമ്പ് ഒടിയുന്നതാണ് നേരിടുന്ന പ്രശ്നം

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ കണക്കു. പ്ഫഫാ ..

    • @ajeshsebastian5285
      @ajeshsebastian5285 ปีที่แล้ว

      എവിടെയാണ് സ്ഥലം ബഡ് തൈകിട്ടുമോ

  • @prithviadventure2500
    @prithviadventure2500 ปีที่แล้ว

    Kollam jillayil undo?

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ കണക്കു. പ്ഫഫാ ..

  • @rajuambatt2027
    @rajuambatt2027 6 หลายเดือนก่อน

    തള്ളിന് ഒരു പരിധിയും ഇല്ലല്ലോ 40 വർഷം പ്രായമായ 70 ജാതിയുള്ള 72 കാരനായ എൻ്റെ അനുഭവം 7 അയൽപക്കത്തെത്തുന്നില്ല

  • @cvbinu
    @cvbinu ปีที่แล้ว +1

    What is the price.
    Mention the price of rambootan also...

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +2

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      CHEERAKKUZHY NURSERY PALAKKAD
      Mob : 9061977222, 9061889333

    • @dharshdharsh9682
      @dharshdharsh9682 ปีที่แล้ว +1

      Rs 10000 only😅

  • @georgepv1309
    @georgepv1309 2 หลายเดือนก่อน

    പല നഴ്സറി കാരും പുറമെനിന്നും തൈ വാങ്ങി അവരുടെ ലേബലിൽ വിൽക്കുന്നു

  • @AjaskBava2022
    @AjaskBava2022 ปีที่แล้ว +1

    ഞാൻ പത്രി റാണി വാങ്ങി നട്ടിട്ടുണ്ട്. തൈ വച്ച ആദ്യ വർഷങ്ങളിൽ എന്ത് വളം ആണ് കൊടുക്കേണ്ടത് 🤔

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ കണക്കു. പ്ഫഫാ ..

  • @leelabhai475
    @leelabhai475 ปีที่แล้ว +1

    ഇത് മറ്റുജില്ലകളിലേക്ക് അയച്ചുതരാൻ പറ്റുമോ തിരുവനന്തപുരം ജില്ലയിൽ ആണ് താമസം

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      തീര്‍ച്ചയായും..തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      CHEERAKKUZHY NURSERY PALAKKAD
      Mob : 9061977222, 9061889333

    • @user-vc1ur3rp1o
      @user-vc1ur3rp1o ปีที่แล้ว +3

      വീഡിയോ കണ്ട് ചതിയിൽ പെടരുത്. കൊറിയർ ആയി ഇവർ വീട്ടിൽ എത്തിക്കുന്ന തൈകൾ വളരെ മോശം ആണ്. എന്റെ അനുഭവം പറഞ്ഞത്. കിണറ്റുൻകര ജാതി പ്ലാന്റേഷൻ അല്ലെങ്കിൽ നിരപ്പേൽ നഴ്സറി പട്ടിക്കാട് തൃശൂർ ആണ് കേരളത്തിൽ മികച്ച ജാതി തൈ കൊടുക്കുന്നത്.

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ ഒരു കിലോ കണക്കു. പ്ഫഫാ ..

    • @pippiladan
      @pippiladan ปีที่แล้ว

      @@user-vc1ur3rp1o എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ ഒരു കിലോ കണക്കു. പ്ഫഫാ ..

  • @smithasubramanyan9897
    @smithasubramanyan9897 ปีที่แล้ว +1

    Ethra rs anu

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      CHEERAKKUZHY NURSERY PALAKKAD
      Mob : 9061977222, 9061889333

    • @dharshdharsh9682
      @dharshdharsh9682 ปีที่แล้ว

      Rs.10000 only😅

  • @jijupchacko6409
    @jijupchacko6409 ปีที่แล้ว +1

    15അടി പൊക്കം വരും

    • @ajileshps2108
      @ajileshps2108 2 หลายเดือนก่อน

      അതുക്കും മേലെ.

  • @NattuvaHi-1324-ab
    @NattuvaHi-1324-ab ปีที่แล้ว +1

    8ഗ്രാം ഉണക്ക പത്രി കിട്ടുന്ന polsan nirappeel ശ്രീലങ്കൻ ജാതി ഉള്ളപ്പോൾ etheethu raani😂

    • @sarathaliyadu352
      @sarathaliyadu352 ปีที่แล้ว

      അത് എവിടെ

    • @user-vc1ur3rp1o
      @user-vc1ur3rp1o ปีที่แล้ว +2

      ​@@sarathaliyadu352 നിരപ്പേൽ തൃശൂർ ജില്ല, പട്ടിക്കാട് എന്ന സ്ഥലം.

    • @ajeshsebastian5285
      @ajeshsebastian5285 ปีที่แล้ว

      കിട്ടിയിട്ട് ഉണ്ടോ നല്ല പത്രി കിട്ടുന്നത്

    • @babypeter6237
      @babypeter6237 ปีที่แล้ว

      Anyone can say anything. Anyway he has not said 1mace weight will be one kg

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq ปีที่แล้ว

    Don't tell exaggeration. Do you know about ponnathanum nutmeg?

  • @user-vc1ur3rp1o
    @user-vc1ur3rp1o ปีที่แล้ว +1

    കിണറ്റുൻകര ജാതി പ്ലാന്റേഷൻനും, നിരപ്പേൽ നഴ്സറി പട്ടിക്കാട് തൃശൂർ എന്നിവർ ആണ് കേരളത്തിൽ നല്ല ജാതി തൈ വിൽക്കുന്നത്. മറ്റു നഴ്സറികൾ മിക്കതും വിൽക്കുന്ന തൈ ഗുണ മേൽമ ഇല്ലാത്തത് ആണ്.

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ ഒരു കിലോ കണക്കു. പ്ഫഫാ ..

    • @lathyrpm
      @lathyrpm ปีที่แล้ว

      അവരുടെ നമ്പർ ഉണ്ടോ

  • @areekkatpeevee7428
    @areekkatpeevee7428 ปีที่แล้ว

    Selling price per plant?

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ കണക്കു. പ്ഫഫാ ..

  • @abykurian7346
    @abykurian7346 ปีที่แล้ว +1

    TH-cam ലെ കൃഷിക്കാരും നഴ്സറിക്കാരും തള്ളിമറിച്ച് ഒരു ജാതിയിൽ നിന്ന് ഒരു ലക്ഷം കിട്ടും എന്നാക്കി...!!! യഥാർത്ഥ അവസ്ഥ കൃഷി ചെയ്യുന്ന കർഷകർക്ക് മാത്രം അറിയാം ....😂
    വളവും വെള്ളവും നൽകി ഫംഗസ് കേടിന് പല തവണ മരുന്ന് അടിച്ച് മഴക്കാലത്ത് കിട്ടുന്ന കായും പത്രിയും ഡ്രയറിൽ ഉണക്കി ഇതിന്റെ എല്ലാം കൂലി ചിലവ് കൂടി കുറച്ചാൽ ഒരു മരത്തിൽ നിന്ന് മിച്ചം പതിനായിരം കിട്ടിയാൽ ഭാഗ്യം 😅😅 ഇപ്പോഴത്തെ വില വെച്ച് കമുകിൽ നിന്നും നല്ല കൊടിയിൽ നിന്നും ഇതിൽ കൂടുതൽ വരുമാനം കിട്ടും....!!!

    • @premshankerg
      @premshankerg 10 หลายเดือนก่อน

      വളരെ ശരിയാ

    • @rajuambatt2027
      @rajuambatt2027 6 หลายเดือนก่อน

      വളരെ ശരിയാണ് ഒരു അനുഭവസ്തൻ

  • @illiashamza6436
    @illiashamza6436 ปีที่แล้ว +2

    ജാതി ചോദിക്കരുത് എന്നാണല്ലൊ.

  • @ramshi6918
    @ramshi6918 ปีที่แล้ว

    ജാതിയുടെ ഇലകൾ കരിഞ്ഞു ഉണഗിവീഴുന്നു മുഴുവൻ ഇലയും കരിഞ്ഞു തുടങ്ങി എന്താണ് കാരണം

    • @pippiladan
      @pippiladan ปีที่แล้ว

      എടാ കൂതറെ , 3 ഗ്രാം വച്ച് 100 പത്രിക്ക് 300 ഗ്രാം അല്ലെ ആകൂ, അവന്റെ അമ്മേടെ പൂവിലെ ഒരു കിലോ കണക്കു. പ്ഫഫാ ..

    • @NattuvaHi-1324-ab
      @NattuvaHi-1324-ab ปีที่แล้ว

      ഫങ്ക്സ്സ് ആണ്

    • @NattuvaHi-1324-ab
      @NattuvaHi-1324-ab ปีที่แล้ว

      ബോർഡൊ മിസ്രിതം

    • @NattuvaHi-1324-ab
      @NattuvaHi-1324-ab ปีที่แล้ว

      കുളിപ്പിച്ച് തളിക്കുക

    • @NattuvaHi-1324-ab
      @NattuvaHi-1324-ab ปีที่แล้ว

      8 അടി 😄😄ചിരിച്ചു ചാകും 😄😄😄