ഈ വീഡിയോയിൽ ആദ്യം കാണിക്കുന്ന ജാതിക്കയും അവസാനം കാണിക്കുന്ന ജാതിക്കയും രണ്ട് ഇനം ആണല്ലോ??? Watch closely at 8min 40 sec & 10min 10 sec. Different varieties claiming to be one ...😅
താങ്കൾ ഈ കമന്റിൽ പറഞ്ഞ കാര്യം ശരിയാണ് ആദ്യം കാണിച്ച കായ ചെറുതാണ് അതാണ് സിലോൺ ഏറ്റുമാനൂർ ഉള്ള വൃന്ദാവൻ നഴ്സറിയിൽ ഉള്ളത് രണ്ടാമത് കാണിച്ചത് കിംങ്ങ് എന്ന ഇനമാണ് അദ്ദേഹത്തിന്റെ ചേട്ടന്റെ നഴ്സറിയിലുള്ള വെറൈറ്റി താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്.
ഇദ്ദേഹത്തിന്റെ പട്ടിക്കാടുള്ള നഴ്സറിയുടെ അടുത്ത് തന്നെ ഇതേ പേരിലുള്ള മറ്റൊരു നഴ്സറിയും കൂടെ ഉണ്ട് ഇത് തമ്മിൽ തിരിച്ചറിയാൻ ഏക മാർഗ്ഗം പോൾസൺ എന്ന പേര് മാത്രമേ മുന്നിൽ ഉള്ളൂ അതുകൊണ്ടായിരിക്കും പോൾസൺ നെരപ്പേൽ നഴ്സറി എന്ന് പ്രത്യേകം എപ്പോഴും എടുത്ത് പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
ശ്രീലങ്കൻ ജാതി മഴകാലത്തു ആണ് വിളവെടുക്കുന്നത്, അതുകൊണ്ട് വെള്ള സൗകര്യം ഇല്ലാത്തവർക്കും ചെയ്യാൻ പറ്റും, വെള്ളക്ക പൊട്ടുന്ന പ്രശ്നം ഇല്ല എന്ന് പറയുന്നത് ശരി ആണോ പോൽസൺ ചേട്ടാ
Nirapel nursery :91 88911 88506 (call time 8am to 5pm)
Paulson WhatsApp: 91 6282329859
Waiting for golden and poothura nutmeg plant review.
തൈ വാങ്ങുമ്പോൾ എത്ര കൊല്ലം വളർച്ച ഉള്ള തൈ ആണ് വാങ്ങിയത്.
Paulson chettan Super
ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി ഇല്ലെങ്കിൽ എന്തിനാണ് വീഡിയോ ഇടുന്നത്????
ഇതിന്റെ തൈകൾ എവിടെ കിട്ടും
മണ്ണാർക്കാടുള്ള ഈ തോട്ടം ഒന്നു കാണാൻ പറ്റുമോ
നമ്പർ orLocation തരാമോ
പോൽസൺ ചേട്ടാ❤❤സിദ്ധു ശ്രീ ജാതി എങ്ങനെയുണ്ട്
ഇപ്പോൾ jaathikaa vila എത്രയാണ്?
Carnatakathilum thamilnattilum.....m.m.gvr.
ഞാൻ 35 എണ്ണം വച്ചിട്ടുണ്ട്.1 വർഷം ആകുന്നു. മുരിക്കാശ്ശേരിയിൽ നിന്നും വാങ്ങിച്ചു
കായ് pidicho
കായ പിടിച്ചാര്ന്നോ, എനിക്കും മേടിക്കാനായിരുന്നു!
Any update??
അവിടെ തൈക്ക് എത്ര രൂപയാണ്?
മുരിക്കാശ്ശേരിയിൽ നിന്നും വാങ്ങിയതു
ശ്രീലെങ്കൻ ആണോന്നു ഉറപ്പു വരുത്തു. കാരണം പോൽസൺ ചേട്ടൻ വീഡിയോയിൽ പറയുന്നുണ്ട്.
മണ്ണാർക്കാട് അടുത്ത് നിരപ്പെൽ നഴ്സറി ഉണ്ടെന്നു പറയുന്നു അതു എവിടെയാ?
Kanjirappuzha nursery
Near
Cheerskkuzhi nursery
Near
MES college
തള്ളിന് ഒരു കുറവ് ഇല്ല കഷ്ട്ടം
മണ്ണാർക്കാട് എവിടെയാണ് നഴ്സറി
Jathipathrik engneya yellow color varunnathe
Keeping log year
Also yellow mice JAATHI available
Golden jathiyudeyum review cheyyamo
Udane varunnu🥰
Nalla video 😍👌👌😍
കരക്കണ്ടത്തിൽ ശ്രീലങ്കൻ ജാതി നടൻ പറ്റുമോ? അവിടെ ഏത് രീതിയിലുള്ള ജാതി നടുന്നതാണ് നല്ലത്?
ശ്രീലങ്കൻ ജാതിയാണോ.... ഗോൾഡൻ ജാതിയാണോ best....
ഈ വീഡിയോയിൽ ആദ്യം കാണിക്കുന്ന ജാതിക്കയും അവസാനം കാണിക്കുന്ന ജാതിക്കയും രണ്ട് ഇനം ആണല്ലോ???
Watch closely at 8min 40 sec & 10min 10 sec.
Different varieties claiming to be one ...😅
താങ്കൾ ഈ കമന്റിൽ പറഞ്ഞ കാര്യം ശരിയാണ് ആദ്യം കാണിച്ച കായ ചെറുതാണ് അതാണ് സിലോൺ ഏറ്റുമാനൂർ ഉള്ള വൃന്ദാവൻ നഴ്സറിയിൽ ഉള്ളത് രണ്ടാമത് കാണിച്ചത് കിംങ്ങ് എന്ന ഇനമാണ് അദ്ദേഹത്തിന്റെ ചേട്ടന്റെ നഴ്സറിയിലുള്ള വെറൈറ്റി താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്.
@@jissothomas7302ഞാൻ വാങ്ങി വെച്ചിരുന്നു ശ്രീലങ്കൻ.താങ്കൾ പറഞ്ഞ പോലെ ചെറിയ കയയാണ് എനിക്കും കിട്ടിയത്
neyattinkara ilay thottam kananpatumo number tharamo
Golden jaadhi
Paulsa........ Great
Engeru sindhu sree kollaaam ennokke paranjappo njn athu book cheythu kaathirikkunnu eppo sreelankan jaathi kollaaannu njn eathaaa edukkendathu😢
തായ് തടിയുടെ അടിയിലെ കൊമ്പുകൾ കോതി കൊടുകണ്ണോ
ഒന്നര വർഷം പ്രായം
Nice🌹
Super
Super Video.
👍🏻👍🏻
🥰🥰
വില ?
600 / 20inj ഉയരം
Sreelakan ജാതി hybrid ano
Pr working.. ആണോ 😀
😂
എപ്പോഴും പേര് പറഞ്ഞ് വെറുപ്പിക്കാതിരുന്നാൽ നന്നായിരിക്കും
😛😛
ഇദ്ദേഹത്തിന്റെ പട്ടിക്കാടുള്ള നഴ്സറിയുടെ അടുത്ത് തന്നെ ഇതേ പേരിലുള്ള മറ്റൊരു നഴ്സറിയും കൂടെ ഉണ്ട് ഇത് തമ്മിൽ തിരിച്ചറിയാൻ ഏക മാർഗ്ഗം പോൾസൺ എന്ന പേര് മാത്രമേ മുന്നിൽ ഉള്ളൂ അതുകൊണ്ടായിരിക്കും പോൾസൺ നെരപ്പേൽ നഴ്സറി എന്ന് പ്രത്യേകം എപ്പോഴും എടുത്ത് പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
❤️❤️❤️
🌱🎋🌴👍🥰❣️❣️
ശ്രീലങ്കൻ ജാതി മഴകാലത്തു ആണ് വിളവെടുക്കുന്നത്, അതുകൊണ്ട് വെള്ള സൗകര്യം ഇല്ലാത്തവർക്കും ചെയ്യാൻ പറ്റും, വെള്ളക്ക പൊട്ടുന്ന പ്രശ്നം ഇല്ല എന്ന് പറയുന്നത് ശരി ആണോ പോൽസൺ ചേട്ടാ
Hii Chechi, PaulsonChettan te contact number therumo,,, please,,,??!
Super