അച്ഛന് മരുന്ന് വാങ്ങാൻ സഹായിച്ചത് ഉമ്മൻ ചാണ്ടി സാറാണ് | Asha Lawrence

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • അച്ഛന് മരുന്ന് വാങ്ങാൻ സഹായിച്ചത് ഉമ്മൻ ചാണ്ടി സാറാണ്; എം എം ലോറൻസിൻ്റെ മകൾ | Asha Lawrence
    #Ashalawrence #MMLawrence
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 135

  • @hareeshkumar3660
    @hareeshkumar3660 2 ชั่วโมงที่ผ่านมา +72

    ഉമ്മൻ ചാണ്ടി സർ താങ്കളുടെ കുറവ് ഇപ്പോഴാണ് കേരള ജനത അനുഭവിക്കുന്നത്..🙏

    • @SureshMenon-c9x
      @SureshMenon-c9x ชั่วโมงที่ผ่านมา +4

      ഉഴവൂർ വിജയന് ഇടതു മുഖ്യമന്ത്രി സഹായം ചെയ്താൽ ഓ ഹോ
      എം എം ലോറൻസിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഹായം ചെയ്താൽ ആ ഹാ

    • @surendrankk8363
      @surendrankk8363 56 นาทีที่ผ่านมา +3

      ഈ ഉമ്മൻ ചാണ്ടിയെ സഹായിചത് പിണറായി വിജയനാണെന്ന് സ്വന്തം മകനായ ചാണ്ടി ഉമ്മന് പറയേണ്ടി വന്നത് ചരിത്രം

    • @PrasadKp-n4g
      @PrasadKp-n4g 5 นาทีที่ผ่านมา

      Onnu poda ullee ayyale nigal therakke,,anneram ariysm ayyslude mahathoum

  • @abdullahp1356
    @abdullahp1356 2 ชั่วโมงที่ผ่านมา +31

    മര്യാദിക്കും മരിക്കാൻ പോലും പറ്റില്ല അതാണ് സഖാവിന്റെ ഗുണം

  • @Janaki-y5t
    @Janaki-y5t 2 ชั่วโมงที่ผ่านมา +71

    എതിരാളികളോട് പോലും ദയ കാണിക്കുന്ന ഉമ്മൻ‌ചാണ്ടി സർ 🥰🥰

    • @SureshMenon-c9x
      @SureshMenon-c9x ชั่วโมงที่ผ่านมา

      ഉഴവൂർ വിജയന് ഇടതു മുഖ്യമന്ത്രി സഹായം ചെയ്താൽ ഓ ഹോ
      എം എം ലോറൻസിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഹായം ചെയ്താൽ ആ ഹാ

    • @mnmohanan3115
      @mnmohanan3115 54 นาทีที่ผ่านมา

      ​@@SureshMenon-c9xചെത്തുകാരൻ കോരന്റെ മകൻ ഇത്തരം ഉപകാര ചെയ്താൽ, വിമാനം കയറിയാൽ, വിദേശത്ത് പോയാൽ, അസുഖം ചികിത്സിച്ചാൽ എങ്ങനെ സഹിക്കും?

    • @bijupavitharn7261
      @bijupavitharn7261 34 นาทีที่ผ่านมา

      ​@@SureshMenon-c9xഉഴവൂർ വിജയന് കൊടുത്തത് ദുരിതാശ്വസ ഫണ്ടിൽ നിന്നാണ് അല്ലാതെ ചി പി എം പാർട്ടി അല്ല . ഉമ്മൻ ചാണ്ടി കാരുണ്യ ചികിത്സാ സഹായം നിധിയിൽ നിന്നാണ് കൊടുത്തത്. മനസിലായോ സാറേ

  • @bijovarghese6288
    @bijovarghese6288 58 นาทีที่ผ่านมา +9

    ഇപ്പോൾ കേരളത്തിൽ ജനം മനസ്സിലാക്കി ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ മഹത്വം.

  • @zohrazohramammu2869
    @zohrazohramammu2869 2 ชั่วโมงที่ผ่านมา +27

    ആയ കാലം മക്കളെ നന്നായി നോക്കാതെ പാർട്ടിയെ പരിപോഷിപ്പിക്കാൻ പോയാൽ എല്ലാ നേതാക്കന്മാർക്കും ഈ ഗതി വരും

  • @aneewilson9715
    @aneewilson9715 2 ชั่วโมงที่ผ่านมา +36

    അതാണ് ഉമ്മന്‍ ചാണ്ടീസാര്‍ ❤❤

  • @koottunkaljoseph
    @koottunkaljoseph ชั่วโมงที่ผ่านมา +15

    കേട്ടിട്ട് ഇതാണ് സത്യം എന്നു തോന്നുന്നു

  • @user-do8yq6kh8f
    @user-do8yq6kh8f 2 ชั่วโมงที่ผ่านมา +45

    ഉമ്മൻചാണ്ടി സാർ 😢😢😢😢😢😢😢😢❤😢

    • @SureshMenon-c9x
      @SureshMenon-c9x ชั่วโมงที่ผ่านมา

      ഉഴവൂർ വിജയന് ഇടതു മുഖ്യമന്ത്രി സഹായം ചെയ്താൽ ഓ ഹോ
      എം എം ലോറൻസിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഹായം ചെയ്താൽ ആ ഹാ

  • @saltmangotree-6295
    @saltmangotree-6295 2 ชั่วโมงที่ผ่านมา +7

    ഇവരും ഇവരുടെ മോനും കൂടി ബിജെപി പരിപാടിയിൽ പോയി സഖാവിനെ ഒരു പാട് പഴികേൾപ്പിച്ചു, ഇപ്പൊ വീണ്ടും, ഇന്നുള്ള ഏതു സഖാക്കളെക്കാളും കടുത്ത കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു ലോറൻസ്, ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചത് മാത്രം മതി അതിന്റെ 🔥അറിയാൻ 😔😔😔

  • @koottunkaljoseph
    @koottunkaljoseph ชั่วโมงที่ผ่านมา +8

    സിപിഎമ്മുകാർ വളരെ നീചന്മാരാണ്

  • @popyvlogkunissery2276
    @popyvlogkunissery2276 ชั่วโมงที่ผ่านมา +21

    ഉമ്മൻചാണ്ടി❤️

  • @saleenanowshad
    @saleenanowshad ชั่วโมงที่ผ่านมา +11

    ഉമ്മൻ ചാണ്ടി സാർ.❤❤❤❤❤❤

  • @AshrafAli-w4m
    @AshrafAli-w4m 2 ชั่วโมงที่ผ่านมา +49

    ഉമ്മൻ‌ചാണ്ടി ❤

  • @Alameen738
    @Alameen738 ชั่วโมงที่ผ่านมา +18

    ഉമ്മൻ ചാണ്ടി നേതാവേ 🧡🤍💚💙

  • @sky0007fall
    @sky0007fall ชั่วโมงที่ผ่านมา +15

    Oommen Chandy ❤❤❤

  • @sajiaugustine2805
    @sajiaugustine2805 2 ชั่วโมงที่ผ่านมา +9

    Oc ചതിച്ച പാർട്ടി യാണ് സിപിഎം അനുഭവിച്ചേ മതിയാവു

    • @mnmohanan3115
      @mnmohanan3115 47 นาทีที่ผ่านมา

      കോൺഗ്രസ് കാർ ഉമ്മൻചാണ്ടി യെ ചതിച്ച അത്ര യും ഒരു സി പി എം കാരനും ഉമ്മൻചാണ്ടി യെ ചതിച്ചിട്ടില്ല. രാഷ്ട്രീയ മായി എതിർത്തിട്ടുണ്ട്. അവസാനകാലത്ത് ഒരു കോൺഗ്രസ് കാരനും തിരിഞ്ഞു നോക്കാതിരുന്നപ്പോൾ മതിയായ ചികിത്സ തരപ്പെടുത്തി യത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് മകൻ ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ കോൺഗ്രസ് കാർ ചെയ്ത ഉപകാരത്തെക്കുറിച്ച് പരസ്യമായി പറഞ്ഞത് ഭാര്യ മറിയാമ്മ ഉമ്മനും

  • @hariparameswaran4063
    @hariparameswaran4063 ชั่วโมงที่ผ่านมา +7

    എല്ലാ സഖക്കന്മാർക്കും ഇതൊക്കെ ഒരു പാഠമാവണം..

    • @sarunkumar6753
      @sarunkumar6753 38 นาทีที่ผ่านมา

      അതെ മക്കൾ സംഘി ആകാതെ നോക്കണം

  • @sebastianpx7613
    @sebastianpx7613 2 ชั่วโมงที่ผ่านมา +4

    എന്തു നുണയല്ലേ ഇത്? സാദാരണ ഒരു CITU പ്രവർത്തകൻ രോഗിയായിട്ടു, ആ പ്രവർത്തകൻ മരിക്കണവരെ പാർട്ടി ആയിരുന്നു.

  • @anupaman4553
    @anupaman4553 2 ชั่วโมงที่ผ่านมา +21

    എന്ത് നുണയാണ് പറയുന്നത് ലോറൻസ് MP ആയിരുന്നു.MP പെൻഷൻ കിട്ടിയിരുന്നു. മരുന്നും ചികിത്സയും എല്ലാം സർക്കാർചെലവായിരുന്നു. ഈ സ്ത്രീ അദ്ദേഹത്തിന് എന്നും തലവേദനആയിരുന്നു. അദ്ദേഹത്തിൻറെ പേരും പറഞ്ഞ് നാടുനീളെ പണം പിരിക്കലായിരുന്നു ഇവരുടെ പണി.

  • @anishtms500
    @anishtms500 2 ชั่วโมงที่ผ่านมา +6

    Omg..salute u sir

  • @studytabil1911
    @studytabil1911 55 นาทีที่ผ่านมา +2

    ആശ ലോറൻസിനൊപ്പം... ഇന്ന് കേരളം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു prblm ആണ് പെൺകുട്ടികൾക്ക് സ്വന്തം പേരെന്റ്സ് നെ നോക്കാൻ ആവാത്ത അവസ്ഥ...

  • @thomasjoseph5945
    @thomasjoseph5945 2 ชั่วโมงที่ผ่านมา +40

    അച്ഛൻ ജീവിച്ചിരുന്ന കാലം മുഴുവൻ അച്ഛനോട് യുദ്ധം. അവസാന കാലത്തും ഒരു ദിവസം പോലും ശുശ്രൂഷിക്കാതിരുന്നിട്ട് അന്ത്യയാത്ര പോലും അലമ്പാക്കാൻ ശ്രമിച്ച മകൾ . നന്നാവില്ല.

    • @abinvarghese1162
      @abinvarghese1162 2 ชั่วโมงที่ผ่านมา +6

      മകൾ അല്ല മകൻ

  • @JeevaS-g1u
    @JeevaS-g1u 2 ชั่วโมงที่ผ่านมา +13

    സഖാവ് ലോറൻസ് അറിയാതെ ആയിരിക്കും ചാണ്ടി സാറിന്റെ കൈയിൽ നിന്നും ക്യാഷ് വാങ്ങിയത്

  • @balanp1844
    @balanp1844 52 นาทีที่ผ่านมา +2

    ഉമ്മൻ ചാണ്ടിയെ കുടുംബ അവഗണിക്കുന്നു എന്ന അവസ്ഥയേട്ടൻ പറഞ്ഞപ്പോൾ ചാണ്ടിയുടെ വീട്ടിൽ ചെന്ന് നല്ല ചികിത്സാ സംവിധാനവും മെച്ചപ്പെട്ട ചികിബക്ക് ജർമനിക്കു പോകാൻ പ്രേരിപ്പിച്ചതും പിണറായി വിജയനെന്ന മുഖ്യമന്ത്രിയല്ലേ? പെൺകുട്ടികളായാൽ ആശയെപ്പോലുള്ള സ്നേഹമുള്ള മകളായിരിക്കണം!നന്ദി കേടോ നിൻ്റെ പേരോ ആശാ .....അപ്പനെ കാണാൻ പോയവൾ എറളാകുളത്തു വാടകക്കു റൂമെടുത്തുതാമസിച്ചു അടുത്ത ദിവസം അച്ഛനെ ക ബു മിന്നൽ വേഗത്തിൽ സ്ഥലം വിട്ടമകൾ'

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 2 ชั่วโมงที่ผ่านมา +13

    കുടുംബത്തിന് ചീത്ത പേരുണ്ടാക്കാൻ ഒറ്റണം മതി

    • @abinvarghese1162
      @abinvarghese1162 2 ชั่วโมงที่ผ่านมา

      മക്കൾ

  • @MessiMessi-s2x
    @MessiMessi-s2x 2 ชั่วโมงที่ผ่านมา +3

    ഓരോ cpm കാരന്റെ കുടുമ്പം ഇങ്ങനെ തന്നെയായിരിക്കും

  • @marypamela7727
    @marypamela7727 ชั่วโมงที่ผ่านมา +3

    ആശാലോറൻസ് ആണ് ഇതന്നു വിശ്വസിക്കാനേ പറ്റുന്നില്ല!!🤔🤔 എറണാകുളം St. Teresa's School ലും പിന്നീട് എറണാകുളം Govt. Law College ലും പഠിക്കുന്ന കാലത്ത് നിങ്ങൾ എത്ര സുന്ദരിയായ,സ്മാർട്ട് ആയ ഒരു lady ആയിരുന്നു...🤔🤔 ഇപ്പോൾ നിങ്ങൾ എത്ര മാറിയിരിക്കുന്നു...!!🤔🤔 നിങ്ങളെ കല്യാണം കഴിപ്പിച്ച് അയച്ചത് നല്ല സാമ്പത്തിക ഭദ്രതയും തറവാട്ടു മഹിമയും ഉള്ള ഒരു കുടുംബത്തിലേക്കാണ് എന്നാണല്ലോ നമ്മളെല്ലാം അന്ന് അറിഞ്ഞിരുന്നത്.. പക്ഷേ അപ്പന് നോക്കാൻ പറ്റാത്ത വിധം നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു എന്നുള്ളത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...!! സഖാവ് എം എം ലോറൻസ് തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു... ആശ പറഞ്ഞത് ശരി തന്നെ - സഖാവിന്റെ ഏറ്റവും pet ആയ മകളായിരുന്നു ആശ .. ആ ഒരൊറ്റ കാരണത്താൽ താങ്കളോട് ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു... അപ്പനെ മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യനാക്കരുത്... എതിർ രാഷ്ട്രീയ ചേരിയിൽ ഉള്ളവർക്ക് ആ പരേതനായ ആത്മാവ് പരിഹാസ കഥാപാത്രം ആകാതിരിക്കട്ടെ...🙏🙏 ആദരാഞ്ജലികൾ പ്രിയ സഖാവേ 🙏🙏💪💪 ലാൽസലാം... 💪💪

  • @RR-cx9cf
    @RR-cx9cf ชั่วโมงที่ผ่านมา +4

    ഉമ്മൻ ചാണ്ടിക്ക്.. മരുന്ന് വാങ്ങാൻ.. പിണറായി ആണ് കൊടുത്തത് 😂

    • @RanuC-dx2ht
      @RanuC-dx2ht 41 นาทีที่ผ่านมา

      Ninnod parajtt anno onn podee kamii😂

    • @Janaki-y5t
      @Janaki-y5t 31 นาทีที่ผ่านมา

      @@RR-cx9cf പുതിയ ക്യാപ്സുൽ ആണോ 😄😄😄😄

    • @bijupavitharn7261
      @bijupavitharn7261 31 นาทีที่ผ่านมา

      പിണറായി തേങ്ങ വെട്ടിയ വരുമാനത്തിൽ നിന്നാ കൊടുത്തത് ഒന്നു പോടാപ്പ അന്തം കമ്മി

  • @jothisathyan1079
    @jothisathyan1079 ชั่วโมงที่ผ่านมา +2

    ഉമ്മൻ ചാണ്ടി സർ ❤️

  • @koottunkaljoseph
    @koottunkaljoseph ชั่วโมงที่ผ่านมา +2

    വിഎസ് ലോറൻസിനെ ഒതുക്കി. പിണറായി തനിക്ക് ഭീഷണി ആകും എന്ന് കരുതി അദ്ദേഹത്തെ അവഗണിച്ചു

  • @sheeladevi6030
    @sheeladevi6030 ชั่วโมงที่ผ่านมา +1

    അപ്പന്റെ ശവശരീരം വച്ച് രാഷ്ട്രീയം കളിക്കരുതായിരുന്നു ഈ മക്കൾ 😡😡

  • @sintokk9317
    @sintokk9317 ชั่วโมงที่ผ่านมา +3

    oommen chandi❤

  • @surendrankk8363
    @surendrankk8363 54 นาทีที่ผ่านมา +3

    അപ്പനെ സ്നേഹിച്ച മകൾ ഇന്നു കാട്ടി കൂട്ടിയത് ജനങ്ങൾ കണ്ടതാണ്. അധികം കൊണക്കാതെ '

  • @jubinchacko6369
    @jubinchacko6369 3 นาทีที่ผ่านมา

    ഉമ്മൻ ചാണ്ടി ❤️ ഒരു ഒറ്റപേര് 😢

  • @rajeevpillai9676
    @rajeevpillai9676 2 ชั่วโมงที่ผ่านมา +13

    ഇനിയെങ്കിലും മരിക്കാനിരിക്കുന്ന സഖാക്കൾ നിലപാട് വ്യക്തമാക്ക്…..നാട്ടുകാർക്ക് പണിയുണ്ടാക്കിവെക്കാതെ….

    • @jairammangattil7337
      @jairammangattil7337 ชั่วโมงที่ผ่านมา

      Oh! Aaru marikkan.....nin neyokke kurekkoodi anubhavippichitte poku da....💪💪.....Oru moonnaam pinu tharappedumo ennu nokkatte....

  • @sherif.T
    @sherif.T 2 ชั่วโมงที่ผ่านมา +2

    രക്ത സാക്ഷി കുടുംബങ്ങൾക്ക് സഹായം കൊടുക്കുന്നില്ല

  • @K.M.A.Sharaf
    @K.M.A.Sharaf 2 ชั่วโมงที่ผ่านมา +8

    സത്യംഅപ്പനോട് ഇനിഎങ്ങനെ ചോദിക്കും...? 🤔

  • @MediaMaheshBabu
    @MediaMaheshBabu ชั่วโมงที่ผ่านมา +1

    Chandy sir❤

  • @farichakkali
    @farichakkali 46 นาทีที่ผ่านมา +1

    OC 🙏

  • @Rainbow-r5j
    @Rainbow-r5j 2 ชั่วโมงที่ผ่านมา +11

    ചെലക്കാണ്ട് പൊടി അയാളുടെ അവസാനകാലം വരെ പാർട്ടി ആണ് നോക്കിയിരുന്നത് ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ ഒറ്റ മക്കളും ഇല്ലായിരുന്നു

  • @JoymonKJ-d9v
    @JoymonKJ-d9v 21 นาทีที่ผ่านมา

    ഓരോ കമന്റ് കേൾക്കുമ്പോൾ ശരിക്കും ചിരി വരുന്നുണ്ട്

  • @robinjohnson-jh6py
    @robinjohnson-jh6py ชั่วโมงที่ผ่านมา

    ചില അപ്പനെയും മക്കളെയും കണ്ട് പഠിക്കൂ... കോടികൾ പരസ്പര സഹായംത്തോടെ വാരി കൂട്ടുന്നു

  • @freethinkar-r4i
    @freethinkar-r4i 2 ชั่วโมงที่ผ่านมา +16

    സഖാവ് ലോറൻസിന് ഇത് പോലെ വൃത്തി കെട്ട ഒരു മോൾ ഉള്ള കാര്യം ഇന്നാണ് ജനങ്ങൾ കണ്ടത്

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq 2 ชั่วโมงที่ผ่านมา

      വൃത്തികെട്ടവനു വൃത്തികെട്ട ആണ്മക്കളും

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq 2 ชั่วโมงที่ผ่านมา +3

      താനൊരു പൊട്ടനാണെന്നു മനസിലായി

  • @koottunkaljoseph
    @koottunkaljoseph ชั่วโมงที่ผ่านมา

    ഈ സിപിഎമ്മുകാർ എത്ര വൃത്തികെട്ടവരാണ്. എല്ലായിടത്തും അവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു

  • @kuttanre1970
    @kuttanre1970 26 นาทีที่ผ่านมา

    മരിച്ചുകഴിയുമ്പോൾ ആ ജഡത്തിന്മേൽ പിടിവലി കൂടി, കുടുംബത്തിനകത്തെ പോരും പൊരുതലയും നാടു മുഴുവൻ അറിയിക്കുന്ന ഈ സംസ്കാരം ലോകത്ത്‌ വേറൊരു രാജ്യത്തുമില്ല, സൂർത്തുക്കളേ 🙄

  • @Joelsopinion389
    @Joelsopinion389 ชั่วโมงที่ผ่านมา

    ചാണ്ടി സാറിന്റെ അടക്കവും ലോറൻസിന്റെ അടക്കവും നോക്കിയാൽ മതി... സ്വന്തം പാർട്ടിക്കാർ തന്നെ മര്യാദ ഇല്ലാതെ മുദ്രാവാക്യം വിളിച്ചു ആക്രോശിച്ച നാണംകെട്ട ഒരു അടക്കമാണ് ഓരോ സഖാക്കളെയും കാത്തിരിക്കുന്നത്...

  • @abubasil2203
    @abubasil2203 ชั่วโมงที่ผ่านมา

    വിജയഭക്തന്റെ ഗതികേട്.

  • @manojdubai2474
    @manojdubai2474 59 นาทีที่ผ่านมา +3

    നി കള്ളത്തി നി ഇതുവരെ നോക്കിയിട്ടില്ല

  • @keriuduva
    @keriuduva 2 ชั่วโมงที่ผ่านมา +3

    ജീവിച്ചിരിക്കുമ്പോഴും മരണാസനായി കിടക്കുമ്പോഴും അപ്പനെതിരെ യുദ്ധം ചെയ്തവളാണ് ഇപ്പോൾ ഇവിടെയിരുന്ന് കള്ളം പറയുന്നത്

  • @ajayanpk9736
    @ajayanpk9736 2 ชั่วโมงที่ผ่านมา +7

    അച്ഛനെ പള്ളി മേടയിൽ കെട്ടിയിടാൻ ആഗ്രഹിക്കുന്ന മകൾ. ലോറൻസ് സഖാവിനോട് മുഴുവൻ താല്പര്യം പൊതുജനങ്ങൾക്ക് ഉണ്ടാകാൻ വഴിയില്ല. പക്ഷെ ഈ മകൾ അപമാനം എന്ന് പറയാതെ വയ്യ.😢

  • @salamcvd1988
    @salamcvd1988 ชั่วโมงที่ผ่านมา +1

    മോൾക്ക് എന്തും പറയാം. അച്ഛൻ പോയല്ലോ

  • @mohanachandrannair3234
    @mohanachandrannair3234 ชั่วโมงที่ผ่านมา

    WHERE WILL CREAMATE ACHUTHANANDAN OR GIVE TO MEDICAL COLLAGE

  • @anc9654
    @anc9654 2 ชั่วโมงที่ผ่านมา +1

    കമ്മ്യൂണസത്തിന്റെ സംസ്കാരം 🙏🙏🙏

  • @sreekanth3710
    @sreekanth3710 2 ชั่วโมงที่ผ่านมา +3

    എംപി ഫണ്ട് പകുതിയും പാർട്ടിക്ക് അഴിമതി നടത്തിയാലും പാർട്ടിക്ക് ചത്തുകഴിഞ്ഞാൽ ഒരു കൊടിയും ഒരു മുദ്രാവാക്യവും സഖാവ് മരിച്ചിട്ടില്ലെന്ന്😅 പിന്നെ ജീവിച്ചിരിക്കുമ്പോൾ പാർട്ടിയുടെ പാരയും തെറിവിളിയും ചത്തു കഴിഞ്ഞാൽ സഖാവ് മരിച്ചിട്ടില്ല😅 എന്തൊരു കാലം

  • @maheshcn5216
    @maheshcn5216 33 นาทีที่ผ่านมา

    സ്വന്തം അപ്പൻ ജീവിച്ചിരുന്നപ്പോഴും മരിച്ചകഴിഞ്ഞും ഉപദ്രവിച്ച ഇവരെയൊക്കെ വിളിച്ചിരുത്തി ചർച്ച ചെയ്യുന്നത് ഇടതുപക്ഷത്തിന് എതിരായി എന്തെങ്കിലും വീണു കിട്ടാൻ ആണെന്നറിയാം. അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ആ മനുഷ്യനോടൊപ്പം എന്നും നിന്നിട്ടുള്ള മക്കളെ വിളിച്ചിരുത്തി ചർച്ച ചെയ്യണമായിരുന്നു. ഇതിലും ഭേദം.... വേണ്ട ഒന്നും പറയുന്നില്ല. ഈ മകൾക്കെതിരെ അപ്പൻ ഫേസ്ബുക്കിൽ പറഞ്ഞ കാര്യങ്ങൾ ഈ മാധ്യമ ഏമാന്മാർ കണ്ടുകാണുമോ എന്തോ. മരണത്തിലും കുത്തിത്തിരുപ്പു ചികയുന്ന ശവംതീനികൾ ആകരുത് മാധ്യമപ്രവർത്തകർ.

  • @manojdubai2474
    @manojdubai2474 57 นาทีที่ผ่านมา +1

    Rss ആയ നിനക്ക് അറിയുമോ ഒരു നെൽസിനെ വെച്ച് parti🙏നോക്കി

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 2 ชั่วโมงที่ผ่านมา +2

    പാവം മകൾ കഥ തുടരും എന്ന് പറയാൻ പറഞ്ഞു

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 2 ชั่วโมงที่ผ่านมา +1

    Arun.ulla.vila.kalayarudh.adhavalle.dharmam.

  • @rajeevpillai9676
    @rajeevpillai9676 2 ชั่วโมงที่ผ่านมา +12

    സ്വന്തം കുടുംബത്തെ ഒന്നിപ്പിക്കാൻ പറ്റാത്ത നേതാവ് മൊത്തം കമ്യുണിസം എന്നത് നാശം തുലയട്ടെ ഈ സിദ്ധാന്തം നശിക്കട്ടെ

    • @chatprauv
      @chatprauv 2 ชั่วโมงที่ผ่านมา +3

      അപ്പോ ആന്റണി യും കരുണാകരനും ഒക്കെ സ്വന്തം കുടുംബത്തെ ഒന്നിപ്പിക്കാൻ പറ്റാത്ത. വലിച്ചെറിഞ്ഞു thulayan ഉള്ള സിദ്ധാന്തത്തിന്റെ ആൾകാർ ആണെന്ന് ആണോ പറഞ്ഞ് വരുന്നത് പിള്ളേ 😂😂😂

    • @saltmangotree-6295
      @saltmangotree-6295 2 ชั่วโมงที่ผ่านมา +1

      ആന്റണി ചാരൻ അല്ലെ 😂

    • @Ambalathmusthafa
      @Ambalathmusthafa ชั่วโมงที่ผ่านมา

      അത്കൊണ്ടായിരിക്കും ശ്രീലങ്കയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത്..

    • @mnmohanan3115
      @mnmohanan3115 33 นาทีที่ผ่านมา

      ​@@chatprauvവിവരക്കേടു പാരമ്യത്തിലെത്തിയപ്പോൾ മൂടു നോക്കാതെ പറഞ്ഞുപോയതാ. ഞങ്ങൾ ക്ക് അങ്ങിനെ ആകാം നിങ്ങൾ ക്ക് പാടില്ല. പടക്കം വച്ച ത് സ്വന്തം ആസനത്തിലായിപ്പോയി

  • @Dare5
    @Dare5 2 ชั่วโมงที่ผ่านมา +1

    കമ്മ്യുണിസ്റ്റുകളുടെ അവസ്ഥ!
    😅

  • @vpvm5081
    @vpvm5081 ชั่วโมงที่ผ่านมา

    E kudumba preshnam okke entina TV channel'il valichizhakunne?.
    Oommen Chandy sir marichitum marakkate janangal..

  • @basheervk3785
    @basheervk3785 58 นาทีที่ผ่านมา

    OC

  • @LovelyBoy-f2v
    @LovelyBoy-f2v 2 ชั่วโมงที่ผ่านมา +8

    ഇവളെ കണ്ടാൽ എന്തോ ഉടായിപ്പ് തോനുന്നു

    • @ajscrnr
      @ajscrnr 2 ชั่วโมงที่ผ่านมา +2

      ഉറപ്പാണ് അന്തം..💪💪💪

    • @bhaskaranunnirs7044
      @bhaskaranunnirs7044 2 ชั่วโมงที่ผ่านมา

      പരമചെറ്റയാണിവൾ

    • @joe-hv5nn
      @joe-hv5nn 2 ชั่วโมงที่ผ่านมา

      അന്തകമ്മികൾക്ക് അങ്ങനെയൊക്കെ തോന്നും.

  • @roymonyelavilayil2056
    @roymonyelavilayil2056 2 ชั่วโมงที่ผ่านมา +1

    Asa Nasrani kal alla ninta kuda

  • @pjroy5052
    @pjroy5052 2 ชั่วโมงที่ผ่านมา +3

    ഈ സ്ത്രീ വെറും ഫ്രാഡ്

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 ชั่วโมงที่ผ่านมา +1

    ലോറൻസിന് ഉണ്ടായ അസുരവിത്ത്

  • @babukz1951
    @babukz1951 ชั่วโมงที่ผ่านมา

    പച്ച കള്ളം ആണ് പറയുന്നത്

  • @mohammedyousuf3146
    @mohammedyousuf3146 ชั่วโมงที่ผ่านมา

    Nariya communistugal

  • @sunilalexander1706
    @sunilalexander1706 ชั่วโมงที่ผ่านมา

    Evaru fraud aanennu thonnunnu

  • @sunilalexander1706
    @sunilalexander1706 ชั่วโมงที่ผ่านมา

    RSS kaar avarude karyam nokkiyaa pore?

  • @jameelakm790
    @jameelakm790 2 ชั่วโมงที่ผ่านมา

    Party aan chikilsak panam kodthath

    • @AnilKumar-hw9uy
      @AnilKumar-hw9uy 2 ชั่วโมงที่ผ่านมา

      Only estimate.Reality is different

    • @chatprauv
      @chatprauv 2 ชั่วโมงที่ผ่านมา

      @@AnilKumar-hw9uy നീയാണല്ലോ കോടതി... 😂

    • @AnilKumar-hw9uy
      @AnilKumar-hw9uy ชั่วโมงที่ผ่านมา

      @@chatprauv alla,kodathy ninte ammayiachan

  • @hussainnp3945
    @hussainnp3945 2 ชั่วโมงที่ผ่านมา

    Enth magal

  • @manojdubai2474
    @manojdubai2474 55 นาทีที่ผ่านมา

    ഫുള്ള് കളവ്

  • @lalukolat8416
    @lalukolat8416 ชั่วโมงที่ผ่านมา

    Ezhunnettupo sanghineee

  • @FhCgg-x8f
    @FhCgg-x8f 2 ชั่วโมงที่ผ่านมา

    Sangini

  • @SureshMenon-c9x
    @SureshMenon-c9x ชั่วโมงที่ผ่านมา

    ഉഴവൂർ വിജയന് ഇടതു മുഖ്യമന്ത്രി സഹായം ചെയ്താൽ ഓ ഹോ
    എം എം ലോറൻസിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഹായം ചെയ്താൽ ആ ഹാ

  • @UnniKrishnan-qr8yj
    @UnniKrishnan-qr8yj 44 นาทีที่ผ่านมา

    2021 ൽ ഈ പൊന്ന് മോളെ കുറിച്ച് അപ്പൻ Fb യിൽ കുറിച്ച് വച്ചതോ...?😂😂😂 മോളെ കുറിച്ച് അപ്പൻ്റെ തേനും പാലും നിറഞ്ഞൊഴുന്ന ഒന്നൊന്നര പോസ്റ്റായിരുന്നു അത്... ആരെങ്കിലും അത് കണ്ടായിരുന്നോ....😂😂😂

  • @shajahantp9329
    @shajahantp9329 2 ชั่วโมงที่ผ่านมา

    കുറെ.. Rss കാരുമായി വന്നു.. അപ്പൻ.. അപ്പൻ എന്ന് വന്നു മോങ്ങുന്നു

  • @ABBASPARAMBADAN
    @ABBASPARAMBADAN 2 ชั่วโมงที่ผ่านมา +2

    ഉമ്മൻ ചാണ്ടി❤