പാർട്ടി അവസാന കാലത്ത് ലോറൻസിനോട് എന്താണ് ചെയ്തത്. എന്നിട്ട് ഇപ്പോൾ അയാളെ പുണ്യവാളനാക്കുന്നു. ശവശരീരത്തിൽ എന്തിനാണ് പാർട്ടി അവകാശവാദം ഉന്നയിക്കുന്നത്. പിന്നെ ലോറൻസ് ഇത്തരം കാര്യങ്ങൾ ഒന്നും എഴുതി വച്ചിട്ടില്ല. പിന്നെ കോടതിക്ക് എന്താണ് പറയാനാവുക.
ജീവിച്ചിരുന്നപ്പോൾ സഖാവിന് വേണ്ടാതിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ മരിച്ചപ്പോൾ ശരീരത്തിനു വേണ്ടി കിടന്ന് കാറുന്നു പ്രിയപ്പെട്ട മരിച്ചവരുടെ സംസ്കാരം എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നത് പ്രവർത്തിച്ച പാർട്ടിയാണോ??.. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ഈ പ്രത്യയശാസ്ത്ര പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും മക്കളുടെ ഗതി തന്നെയാണ്... കണ്ടവൻ വീട്ടിൽ കിടന്നു നിരങ്ങും സ്വയം നായനാരുടെ പത്നി വരെ അനുഭവിച്ചു ഈ ദുരവസ്ഥ ഒരു മകൾക്ക് അച്ഛനോടുള്ള ഇഷ്ടം അളക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും പത്രപ്രവർത്തകനും ഒക്കെ ആരാണ് അവസ്ഥ എന്നല്ലാതെ എന്ത് പറയാൻ കമ്മ്യൂണിസം ഒരു വർഗീയ മതം മാത്രമാണ് സുഹൃത്ത അവരുടെ ആചാരത്തിന് അവർ ഷഡികൊന്നു
ജീവിതകാലം മുഴുവൻ ആശയങ്ങൾക്ക് വേണ്ടി സമൂഹത്തിനു വേണ്ടിയും പ്രവർത്തിച്ച ഒരു നേതാവ്.. മരണശേഷവും സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതായിരുന്നു നടത്തേണ്ടിയിരുന്നത്...
It's her right and please do not harass her. As a Christian he should be buried in Christian cemetery. Party is different and religion is different. This is not the right time to challenge her.
പാർട്ടിക്ക് പണ്ടേ മരിച്ചു കഴിഞ്ഞാൽ ശവത്തോട് ആണല്ലോ പ്രിയം ഇത്ര വലിയ നേതാവായിരുന്നെങ്കിൽ ഇന്നുവരെ പാർട്ടിയിൽ ഒരു പ്രധാന സ്ഥാനം എന്തുകൊണ്ട് അദ്ദേഹത്തിനു കൊടുത്തില്ല മരിച്ച കഴിഞ്ഞപ്പോഴാണ് പാർട്ടിക്ക് നേതാവിനെ ഓർമ്മവന്നത് ഒരു വ്യക്തിയുടെ സംസ്കാരം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് അവരുടെ വീട്ടുകാർ ഇരുന്നാണ് ഇതിൽ പുറമേ നിന്നുള്ളവർ എന്തിനാണ് ഇടപെടുന്നത് ?? തികച്ചും കുടുംബമായ കാര്യത്തിൽ എന്തിനാണ് കമ്മ്യൂണിസ്റ്റ് മതവിശ്വാസം അടിച്ചേൽപ്പിക്കുന്നത്
കോടതിയും ആ മൃത ശരീരത്തോട് ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിച്ചു നീതി പുലർത്തിയില്ലല്ലോ!!! കഷ്ടം തന്നെ!!!!!! മരിച്ചയാളിന്റെ പ്രോപ്പർട്ടിക്ക് അനന്തരാവകാശികൾ ജീവിച്ചിരിപ്പുണ്ട് ആ നിലയ്ക്ക് പാർട്ടിയിൽ പാർട്ടിയ്ക്കാരനായിരുന്നു എന്നതുകൊണ്ട് മൃത ശരീരത്തിന് മേൽ അവകാശം ഉന്നയിക്കാൻ പാർട്ടിക്ക് അവകാശമില്ല!!!!! അവകാശികൾ മക്കളാണ്!!!! ജീവിച്ചിരുന്ന സമയത്തു തന്റെ മൃത ശരീരം മെഡിക്കൽ വിഭാഗത്തിന് കൈ മാരണമെന്ന് കാണിച്ച് " സമ്മതപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിൽ സർക്കാരിന് ഇടപെടാം!!! അപ്പോഴും പാർട്ടിക്ക് ഇതിൽ ഇടപെടാൻ യാതൊരു ൽ അവകാശവുമില്ല. മറ്റു വ്യവഹാരങ്ങൾ പോലെ മൃത് ശരീരം - തിന്മേൽ കോടതി നടപടികൾ നീട്ടികൊണ്ട് പോകുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്!!!!!!!!!!🙏
😢😢പാർട്ടി പാർട്ടി എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് മതത്തിൻറെ ആശയത്തിൽ കിടന്ന പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും ഓർക്കേണ്ട കാര്യം നാളെ നിങ്ങളുടെ മക്കളുടെ ഗതി ഇതൊക്കെ തന്നെയാണ് ഇതുപോലെ കണ്ടവര് നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും കമ്മ്യൂണിസം ഒരു പ്രാകൃത വർഗീയ മത വിശ്വാസമാണ് ആ മതവിശ്വാസത്തിന്റെ ആചാരപ്രകാരം സംസ്കരിക്കാൻ അവർ നിർബന്ധികക്കുന്നതിൽ ഒരു അത്ഭുതവുമില്ല അതല്ലെങ്കിൽ നിങ്ങൾ കബറടക്കാൻ ആവശ്യപ്പെട്ടു ക്രിസ്ത്യൻ സമൂഹത്തിന് ഇവിടെ വോയിസ് ഇല്ല എന്നതും ഒരു കാരണമാണ് സ്വന്തം മകളുടെ മുന്നിൽ നിന്ന് അച്ഛൻറെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുമ്പോൾ മകൾ അനുഭവിക്കുന്ന വിഷമം ഒന്നാലോചിച്ചു നോക്കൂ..😢✝️🕉🙏
അഭിലാഷിനെപ്പോലെയുള്ളവർ ബോധപൂർവ്വം പറയാൻ മടിക്കുന്ന ചില കാര്യങ്ങളുണ്ട്. സ: mm ലോറൻസിന്റെ വിവാഹം എവിടെ വച്ചാണ് നടത്തിയത്. അദ്ദേഹത്തിന്റെ മക്കൾക്ക് വിശ്വാസപരമായ സ്നാനം , വിവാഹ ശുശ്രൂഷകളിൽ ലോറൻസ് സഖാവിന്റെ നിലപാടെന്ത്. കൊച്ചുമക്കളുടെ സ്നാനം തുടങ്ങിയ ചടങ്ങുകൾ അദ്ദേഹം എതിർത്തിരുന്നുവോ? സഖാവിന്റെ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾ എപ്രകാരമാണ് നടത്തിയത്? പൊതുവിൽ പറഞ്ഞാൽ അദ്ദേഹം വിശ്വാസ ആചാര അനുഷ്ടാനങ്ങൾക്ക് എതിരല്ലായിരുന്നു എന്നു കരുതാം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് നൽകണമെന്നുണ്ടെങ്കിൽ അതു അദ്ദേഹം ആവശ്യമായ ഇടപെടലുകൾ നടത്തുമായിരുന്നു. ആത്മകഥയിൽ പോലും പരാമർശിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പാർട്ടിക്കാർ ഇങ്ങനെയുള്ള വ്യാജപ്രചരണവും കടുംപിടുത്തവും ഒഴിവാക്കാമായിരുന്നു. ഒരു സമന്വയമുണ്ടാക്കി പ്രശ്നം പരിഹരിക്കാമായിരുന്നു. ഇത് ധിക്കാരം നിറഞ്ഞ നടപടി ആയിപ്പോയി. അതിനു കൂട്ടുപിടിക്കുന്ന കുറേ പാഴ്ജന്മങ്ങൾ. കഷ്ടം തന്നെ...
കോടിയേരി യുടെ മൃതദേഹം സംസ്കരിക്കയല്ലേ ചെയ്തത്? മെഡിക്കൽ കോളേജ് ൽ കൊടുത്തില്ലല്ലോ? ലോറെൻസ് എഴുതി നൽകാത്തോളം, എല്ലാം മക്കളുടെ യും സമ്മതം, മൃതദേഹം മെഡിക്കൽ കോളേജ് ൽ കൊടുക്കാൻ ആവശ്യം ആണ്. ഒരാൾ എതിർത്താൽ, സാധാരണ രീതിയിൽ ഉള്ള സംസ്കാരം അഭികാമ്യം.
എന്തോന്ന് ഇത്... ഒന്നും മനസ്സിലാവുന്നില്ല.... എന്തുകൊണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടായി... അതിനെപ്പറ്റി ചിന്തിക്കണം... തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ഒഴിഞ്ഞു വെച്ച ഒരു മനുഷ്യന് ഇങ്ങിനെ ആയിരുന്നോ അന്ത്യയാത്ര കൊടുക്കേണ്ടിയിരുന്നത്... ആരാണ് ശരി ആരാണ് തെറ്റ് ഇതൊന്നും ആർക്കും ഇപ്പോൾ പറയാൻ പറ്റില്ല... മക്കളിൽ ഒരാൾ എതിർ പറഞ്ഞു എങ്കിൽ അതിനനുസരിച്ച് മുന്നോട്ട് നീങ്ങേണ്ടി ഇരുന്നു ഈ പാർട്ടി.. അല്ലെങ്കിലും ഈ പാർട്ടിക്ക് എന്താണ് ഈ നേതാവിനോട് ഉത്തരവാദിത്തം ഉണ്ടായിരുന്നത്... ലൈവ് ന്യൂസിൽ കണ്ടു ഒരാൾ വന്നു പറയുന്നത് കേട്ടു നാലുവർഷമായി പാർട്ടിയാണ് ഇദ്ദേഹത്തിൻറെ എല്ലാ ചികിത്സയും കാര്യങ്ങളും നടത്തുന്നത് എന്ന്.. അല്ല അദ്ദേഹം ജനിച്ചിട്ട് അല്ലെങ്കിൽ കിടപ്പിലായത് നാലുവർഷം മാത്രമേ ആയിട്ടുള്ളൂ.. അതിന് ഈ പറയുന്ന പാർട്ടിക്കാർ ഒന്നും മറുപടി തരുന്നില്ലല്ലോ... ചെറ്റത്തരം എന്നു പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടപ്പിറപ്പുകൾ ആണ്... കൊടിയേരി സഖാവിനോട് ചെയ്ത പാതകം നമ്മൾ കണ്ടതാണ്... കേരളത്തിലെ കമ്മ്യൂണിസം തലയിൽ കയറാത്ത നല്ലൊരു വിഭാഗം ജനങ്ങളും കൊടിയേരി സഖാവിൻറെ ഭൗതികശരീരം കാണണം എന്ന് ആഗ്രഹിച്ചവർ ആയിരുന്നു... അവിടെ എന്തുപറ്റി.. നേരെ കണ്ണൂരിലേക്ക്.. അവിടെനിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക്.. എന്തുകൊണ്ട് സംഭവിച്ചു എന്ന് ഏതെങ്കിലും ഒരു സാധാരണ സഖാക്കൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ.. ഇന്ന് കണ്ടതും അതിൻറെ ഒരു മറുപുറം മാത്രമാണ്... നാലുവർഷമായി പാർട്ടി സംരക്ഷിക്കുന്ന സഖാവ് മരണപ്പെട്ടപ്പോൾ എല്ലാ ഉത്തരവാദിത്വവും പാർട്ടിക്ക്.. ഈ സഖാവ് രോഗശയ്യയിൽ ആയിട്ട് നാലു വർഷമേ ആയിട്ടുള്ളൂ എന്നതിനു കൂടി ഈ സഖാക്കൾ മറുപടി പറയണം.. മകൾ എതിരെ പറഞ്ഞു മകൾ ഇപ്പോൾ എതിർ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചതുകൊണ്ട് അവർ പറയുന്നതിന് വില കൊടുക്കേണ്ട എന്ന രീതിയിലുള്ള ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധപ്പതിച്ച രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ താരതമ്യം ചെയ്യും... പിന്നെ അഭിലാഷ് നിന്നോട് ഒരു കാര്യം പണ്ടേ പറയണം എന്ന് കരുതിയതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കൂട്ടിക്കൊടുപ്പും ചേർന്നു കൊടുത്തു നടത്തുന്ന നിൻറെ മാധ്യമപ്രവർത്തനം ഇനി നിർത്തുന്നത് നല്ലത്... മാധ്യമപ്രവർത്തകർക്ക് എന്ത് തെമ്മാടിത്തരവും പറയാതിരിക്കാൻ എന്ന ചിന്ത നിനക്ക് ഉണ്ട് എങ്കിൽ ഏതു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എങ്കിലും ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാൻ തുടങ്ങും.. നിന്നെപ്പോലെയുള്ള മാമാ മാധ്യമപ്രവർത്തകരാണ് ഒറിജിനൽ മാധ്യമപ്രവർത്തകർക്ക് ആപ്പു വെക്കുന്നത്.. അതുകൊണ്ട് അഭിലാഷ് നിൻറെ സിപിഎം പ്രേമം നിർത്ത്.. നിൻറെ കാര്യങ്ങൾ നീ കരുതിയ പോലെ കൂട്ടിക്കൊടുത്ത അല്ലെങ്കിൽ ചേർന്നു കൊടുത്ത് നീ നടത്തി എടുത്തു കൊള്ളുക... അല്ലാതെ നിൻറെ വായിൽ നിന്ന് വരുന്ന വിസർജനം മുഴുവൻ കേരളത്തിലെ ജനങ്ങളുടെ തലയിലേക്ക് അല്ലെങ്കിൽ ചെവിയിലേക്ക് തള്ളി കൊടുക്കാൻ നോക്കരുത്... വർഷങ്ങളായി നിൻറെ മാധ്യമപ്രവർത്തനം കൂട്ടിക്കൊടുത്തു കൊണ്ട് നടക്കുന്നതാണ്.. അത് ഇനി വേണ്ട.. അതു തുടർന്നാൽ നിനക്ക് തെരുവിൽ അടി വാങ്ങേണ്ടിവരും..
Abhilash , നിങ്ങൾക്ക് ക്രൂരമായ വ്യക്തിത്വമുണ്ട്, അവളെ ക്രൂരനാക്കുകയാണ്. ഈ സാഹചര്യത്തെ ഒരു സംവാദമായി നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? അച്ഛനെ നഷ്ടപ്പെട്ട മകളാണ്.
ഇയാൾക്ക് എന്തോ നിർബന്ധം സഖാവിന്റെ ബോഡി മെഡിക്കൽ കോളേജിനു കൊടുക്കണം എന്ന്. സ്വന്തം ബോഡി കൊടുക്കുമോ.
ആശാ ലോറൻസിനു പിന്തുണ.❤❤❤❤
നാണമില്ലേ സംഘികളേ ..... ശവത്തിൽ കുത്തുന്ന കഴുകൻമാർ
അവതാരകാൻ നിഷ്പക്ഷ നായിരിക്കണം!!!! അതാണ് പത്ര ധർമം,!!!!!!!!!
Avatarakan alla avaraatakan aanu kooduthal yojichathu
പാർട്ടി അവസാന കാലത്ത് ലോറൻസിനോട് എന്താണ് ചെയ്തത്. എന്നിട്ട് ഇപ്പോൾ അയാളെ പുണ്യവാളനാക്കുന്നു. ശവശരീരത്തിൽ എന്തിനാണ് പാർട്ടി അവകാശവാദം ഉന്നയിക്കുന്നത്. പിന്നെ ലോറൻസ് ഇത്തരം കാര്യങ്ങൾ ഒന്നും എഴുതി വച്ചിട്ടില്ല. പിന്നെ കോടതിക്ക് എന്താണ് പറയാനാവുക.
നീയാണോടാ സഖാവിനെ നോക്കിയണ് .... സംഘി ആശയുടെ വക്കാലത്തുമായി വരുവാൻ നാണമില്ലേടാ
ഇവൻ എന്താണ് പറയുന്നത് മകൾ അപ്പന്റെ ബോഡി കാണാൻ ചെന്നത് അനാതരവ് കാണിച്ചുഎന്ന്
ജീവിച്ചിരിക്കുമ്പോൾ വേണ്ട. മരിച്ചപ്പോൾ ബോഡി വേണം.
ജീവിച്ചിരുന്നപ്പോൾ സഖാവിന് വേണ്ടാതിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ മരിച്ചപ്പോൾ ശരീരത്തിനു വേണ്ടി കിടന്ന് കാറുന്നു
പ്രിയപ്പെട്ട മരിച്ചവരുടെ സംസ്കാരം എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നത് പ്രവർത്തിച്ച പാർട്ടിയാണോ??..
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
ഈ പ്രത്യയശാസ്ത്ര പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും മക്കളുടെ ഗതി തന്നെയാണ്... കണ്ടവൻ വീട്ടിൽ കിടന്നു നിരങ്ങും
സ്വയം നായനാരുടെ പത്നി വരെ അനുഭവിച്ചു ഈ ദുരവസ്ഥ
ഒരു മകൾക്ക് അച്ഛനോടുള്ള ഇഷ്ടം അളക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും പത്രപ്രവർത്തകനും ഒക്കെ ആരാണ്
അവസ്ഥ എന്നല്ലാതെ എന്ത് പറയാൻ
കമ്മ്യൂണിസം ഒരു വർഗീയ മതം മാത്രമാണ് സുഹൃത്ത
അവരുടെ ആചാരത്തിന് അവർ ഷഡികൊന്നു
ഈ പാർട്ടി ജനങ്ങളുടെ അല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
അഭിലാഷിൻ്റെ കിളി പോയി 😊😊😊
ആശയുടെ ആശയാണ് പോയത് ഇവൾ ഏത് ജന്മമാ സംഘി ?
ആരാന്റെ അമ്മയ്ക്കു ഭ്രാന്ത് പിടിച്ചാൽ ചാനലുകാർക്ക് എന്താണ്
എന്ത് രംഗം അഭിലാഷ് അവരുടെ സ്വന്തം പിതാവാണ്മരിച്ചത് അതിന്‍റെ നൊമ്പരം അവര്‍ക്കേ അറിയൂ അഭിലാഷേ
Ayyo enthu nobharom😡😡🤔🤔😏😏onnum ella...evalude acting aanu
കുടുംബമായി ഈ സ്ത്രീ ക്ക് ഒരു ബന്ധവുമില്ല അച്ഛൻ മരിച്ചപ്പോൾ നാടകം കളിക്കുന്നു
ആശ 👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹❤️❤️മുന്നോട്ടു,അഭിലാഷ് നാണമില്ലെടാ നിനക്ക്
ശരിയാ ആശ പറയുന്നത് ആണ് ശരി, പള്ളിയിൽ അടക്കട്ടെ അതല്ലേ നല്ലത്
Palliyil pokatha aale palliyil adakkano??😂😂
Vil pathara ella Asak Bodi kodu kana
ബോഡി വെച്ച് മെഡിക്കൽ സയൻസ് പഠിക്കുന്നവർ പട്ടിയും പൂച്ചയുമാണെന്ന തരത്തിൽ തരംതാഴ്ത്തുന്നത് ശരിയല്ല.
അത് നാട്ടുകാർ അല്ലല്ലോ തീരുമാനിക്കുന്നത് @@anand-ob8ih
@@anand-ob8ihഅതൊക്ക മക്കൾ തീരുമാനിക്കും. പള്ളിയിൽ അടക്കണ്ട എന്ന് പറയാൻ പാർട്ടിക്ക് അവകാശമില്ല
ആസഹോദരിയെ വേദനിപ്പിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന അഭിലാഷിൻ്റെ മനോനില തെറ്റിയ പോലെ
ഇവർ പറ ഉന്നത്... വളരെ ശരിയാണ്
സ്വന്തം മകളുടെ വൈകാരികതയെ മുദ്രാവാക്യം വിളിച്ചു ആവേശപരതരാകുന്നസഖാത്തികളുടെ കാഴ്ച്ചയെ എന്തു വികാരത്തിൽ പ്രതികരിക്കും?
മോൾ സുഖമില്ലാതെ കിടന്നപ്പോൾ എന്ത് കാരുണ്യത്തോട് നോക്കി അവിടെ പാർട്ടി പ്രവർത്തകർ ആണ് നോക്കിയത്
@@shameershameer6124 eathu party kkar onne pode anthem cammy
ജീവിതകാലം മുഴുവൻ ആശയങ്ങൾക്ക് വേണ്ടി സമൂഹത്തിനു വേണ്ടിയും പ്രവർത്തിച്ച ഒരു നേതാവ്.. മരണശേഷവും സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതായിരുന്നു നടത്തേണ്ടിയിരുന്നത്...
മകൾക്ക് ഇല്ലാത്ത സ്നേഹം കമ്മികൾക്ക് ഇവർ ഇത് വരെ എവിടെ ആയിരുന്നു
ബാക്കി രണ്ടു പേരും മക്കൾ അല്ലെ? ബിജെപി ക്ക് വേണ്ടി എല്ലാവരും കുനിഞ്ഞു കുണ്ടി കാണിക്കണോ???
Hospitalil nokkan sghakkanmmar ayirunnu undayirunnathu. Ee makal undayirunnilla.
Makal appane nokkiyirunno ennu onnu anneshichu nokamo
നോക്കിയതു പാർട്ടിക്കാരിയിരുന്നു ഇമകൾ ജീവിച്ചി ആന്നപ്പോഴും ലോറൻസിനെ തിരെ കേസ് കൊടുത്തിട്ടുണ്ട്
It's her right and please do not harass her. As a Christian he should be buried in Christian cemetery. Party is different and religion is different. This is not the right time to challenge her.
ലോറൻസ് ഒരു മുസ്ലിം ആയിരുന്നു എങ്കിൽ സഖാക്കൾ മിണ്ടുമായിരുന്നോ
ആശക്ക് Big Salute
മക്കളുടെ കാര്യത്തിൽ എന്തിനാണ് മാധ്യമങ്ങൾ കരയുന്നു.
Kammi, Abilash.. Cheeyunnu.. 💯💯👍😂😂😂
മക്കളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തോളംവരില്ല ഒരു ബന്ധവും....ഒരു പാർട്ടിയും... 😮
Athinu evalkku oru snehavum ellayerunnallo...kurachu varshathinu mubu eval appanu ethirayee case kiduthirunnallo
ഇവർക്ക് ഇന്നാണോ അച്ഛനെ ഓർമ്മ വന്നത്
പാർട്ടിക്ക് പണ്ടേ മരിച്ചു കഴിഞ്ഞാൽ ശവത്തോട് ആണല്ലോ പ്രിയം
ഇത്ര വലിയ നേതാവായിരുന്നെങ്കിൽ ഇന്നുവരെ പാർട്ടിയിൽ ഒരു പ്രധാന സ്ഥാനം എന്തുകൊണ്ട് അദ്ദേഹത്തിനു കൊടുത്തില്ല
മരിച്ച കഴിഞ്ഞപ്പോഴാണ് പാർട്ടിക്ക് നേതാവിനെ ഓർമ്മവന്നത്
ഒരു വ്യക്തിയുടെ സംസ്കാരം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് അവരുടെ വീട്ടുകാർ ഇരുന്നാണ് ഇതിൽ പുറമേ നിന്നുള്ളവർ എന്തിനാണ് ഇടപെടുന്നത് ??
തികച്ചും കുടുംബമായ കാര്യത്തിൽ എന്തിനാണ് കമ്മ്യൂണിസ്റ്റ് മതവിശ്വാസം അടിച്ചേൽപ്പിക്കുന്നത്
@@Nationalist-IloveMycount-cn9iuparty alla paranjathu...vere randu makkal undallo avaranu paranjathu....pinayyy sagavu orikkalum churchil poyee prarthichittilla....makkalude marriage churchil vechu nadathi...pakshe athokke mattullavarude sammarfhathil aayerikkaam
Support aasha
പീണം ഇത് ചിയും
Ee streekku durvashiyanu
Yes
ആരും വിഷമിക്കേണ്ട ധാരാളം പാർട്ടി സഖാക്കളുടെ ബോഡി ഭാവിയിൽ പഠിക്കാൻ കിട്ടൂലോ😊
അവതാരകാ കേട്ടു മടുത്തു പോകുന്നു.
She has complete right to speak for her father,not the public
ഉത്തരം മുട്ടി
വിവരം ഇല്ലാത്ത ചാനലുകാരൻ
താങ്കളുടെ അപ്പന് ഒരു ഒരു വെള്ള കടലാസിൽ എഴുതിയാൽ പോരെ, എന്തുകൊണ്ട് എഴുതിയില്ല?
താങ്കളുടെ അപ്പന് ഒരു ഒരു വെള്ള കടലാസിൽ എഴുതിയാൽ പോരെ, എന്തുകൊണ്ട് എഴുതിയില്ല?
angeru vellakadalassil ezhuthiyo hospitalinu vittu kodukkan.. angane onn ondenkil ee issue onnum varillallo
മാധ്യമപ്രവർത്തകരുടെ അപ്പൻ മാർക്ക് നല്ലെണ്ണ ചിലവാക്കാൻ മക്കളോട് തന്നെ വേണമോ.
അബിലാഷ് നിനക്ക് ലോറൻസ് ജീവിതം എന്താണെന്ന അറിയോ
നല്ല കാലത്ത് പാർട്ടി എന്ന് പറഞ്ഞ് ജീവൻ കളഞ്ഞ ആളയിരിക്കും
Nanamille Abhilashe
ഈ കമ്മ്യൂണിസ്റ്റ് തയോളികളെ കൊണ്ട് ശല്യം ആയല്ലോ.
Abilash 😂😂😂😂
കോടതിയും ആ മൃത ശരീരത്തോട് ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിച്ചു നീതി പുലർത്തിയില്ലല്ലോ!!! കഷ്ടം തന്നെ!!!!!! മരിച്ചയാളിന്റെ പ്രോപ്പർട്ടിക്ക് അനന്തരാവകാശികൾ ജീവിച്ചിരിപ്പുണ്ട് ആ നിലയ്ക്ക് പാർട്ടിയിൽ പാർട്ടിയ്ക്കാരനായിരുന്നു എന്നതുകൊണ്ട് മൃത ശരീരത്തിന് മേൽ അവകാശം ഉന്നയിക്കാൻ പാർട്ടിക്ക് അവകാശമില്ല!!!!! അവകാശികൾ മക്കളാണ്!!!! ജീവിച്ചിരുന്ന സമയത്തു തന്റെ മൃത ശരീരം മെഡിക്കൽ വിഭാഗത്തിന് കൈ മാരണമെന്ന് കാണിച്ച് " സമ്മതപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിൽ സർക്കാരിന് ഇടപെടാം!!! അപ്പോഴും പാർട്ടിക്ക് ഇതിൽ ഇടപെടാൻ യാതൊരു ൽ അവകാശവുമില്ല.
മറ്റു വ്യവഹാരങ്ങൾ പോലെ മൃത് ശരീരം - തിന്മേൽ കോടതി നടപടികൾ നീട്ടികൊണ്ട് പോകുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്!!!!!!!!!!🙏
സത്യം
😊
ഇവളൊക്കെ ശരിക്കും മനുഷ്യ ജന്മം തന്നെയോ
Pinayyy appanodu snehamulla oru makal....eval agerkku eppozhum oru manasamadanavum koduthittilla....oru day polum nokkiyettum ella... maturity ellatha lady😇😏😏
പാർട്ടി എക്കാലത്തും അദ്ദേഹത്തോട് നീതി പാലിചിട്ടില്ലേ
ആ മകൾ കെ അച്ചനോട് സ്നേഹമുള്ളു
Ee noittandile eattavum valiya comady
Utharammuttiyappol phone cut cheythu
😢😢പാർട്ടി പാർട്ടി എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് മതത്തിൻറെ ആശയത്തിൽ കിടന്ന പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും ഓർക്കേണ്ട കാര്യം
നാളെ നിങ്ങളുടെ മക്കളുടെ ഗതി ഇതൊക്കെ തന്നെയാണ്
ഇതുപോലെ കണ്ടവര് നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും
കമ്മ്യൂണിസം ഒരു പ്രാകൃത വർഗീയ മത വിശ്വാസമാണ് ആ മതവിശ്വാസത്തിന്റെ ആചാരപ്രകാരം സംസ്കരിക്കാൻ അവർ നിർബന്ധികക്കുന്നതിൽ ഒരു അത്ഭുതവുമില്ല
അതല്ലെങ്കിൽ നിങ്ങൾ കബറടക്കാൻ ആവശ്യപ്പെട്ടു
ക്രിസ്ത്യൻ സമൂഹത്തിന് ഇവിടെ വോയിസ് ഇല്ല എന്നതും ഒരു കാരണമാണ്
സ്വന്തം മകളുടെ മുന്നിൽ നിന്ന് അച്ഛൻറെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുമ്പോൾ മകൾ അനുഭവിക്കുന്ന വിഷമം ഒന്നാലോചിച്ചു നോക്കൂ..😢✝️🕉🙏
Yes she is correct
Appane ettavum kuduthal vishamippicha makal
അഭിലാഷേ നിനക്ക് നാണമുണ്ടോ അത് അവരുടെ അച്ഛനാണ്
ആശ മാഡം 👍
ലോറൻസ് sir മാഡത്തിന്റെ പിതാവ് ആണ്. നിങ്ങളുടെ ആഗ്രഹം കർത്താവ് നിറവേറ്റും
Eval aarum aayettum ...relatives aayettu oru connection num ella....evalude samsarim kettal thanne ariyelle...normal allaa ennu
Appanodumainyathakattanam
THIS WOMEN IS A DISASTER 😢😢😢 BIG FAILURE 😢 MOST DISRESPECTFUL UNFORTUNATE DAUGHTER. SHE DONT WANT LISTEN, SHE CAME FOR MONEY.😢
Kodiyeriyude makkalum EMS nte makkalum Ashaye ppole veshamkettan vannilla.
Correct
അച്ഛൻ സുഖമില്ലാതെ കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്ത മോൾക്ക് എന്ത് സ്നേഹം 😂😂
പറച്ചിൽ കേട്ടാൽ തോന്നും മരിച്ചത് നിന്റെ തന്തയാണെന്ന്...
പാർട്ടി നോക്കിയോ
Ninak enth mayir ariyam
@@KUNJAVA-o8i പിന്നെ ആരാണെടാ നോക്കിയത്
@@anilmavungal eathu party nokky ne kairali mathram kanunna kazhutha newes okke kelkkanam
Iyal endhokkeanu eparayunnadh iyal olla charchaile pokarudhairunnu avar kattechaldh poyadhkando avadharakan hho
അഭിലാഷിനെപ്പോലെയുള്ളവർ ബോധപൂർവ്വം പറയാൻ മടിക്കുന്ന ചില കാര്യങ്ങളുണ്ട്.
സ: mm ലോറൻസിന്റെ വിവാഹം എവിടെ വച്ചാണ് നടത്തിയത്.
അദ്ദേഹത്തിന്റെ മക്കൾക്ക് വിശ്വാസപരമായ സ്നാനം , വിവാഹ ശുശ്രൂഷകളിൽ ലോറൻസ് സഖാവിന്റെ നിലപാടെന്ത്. കൊച്ചുമക്കളുടെ സ്നാനം തുടങ്ങിയ ചടങ്ങുകൾ അദ്ദേഹം എതിർത്തിരുന്നുവോ?
സഖാവിന്റെ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾ എപ്രകാരമാണ് നടത്തിയത്?
പൊതുവിൽ പറഞ്ഞാൽ അദ്ദേഹം വിശ്വാസ ആചാര അനുഷ്ടാനങ്ങൾക്ക് എതിരല്ലായിരുന്നു എന്നു കരുതാം.
അദ്ദേഹത്തിന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് നൽകണമെന്നുണ്ടെങ്കിൽ അതു അദ്ദേഹം ആവശ്യമായ ഇടപെടലുകൾ നടത്തുമായിരുന്നു. ആത്മകഥയിൽ പോലും പരാമർശിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പാർട്ടിക്കാർ ഇങ്ങനെയുള്ള വ്യാജപ്രചരണവും കടുംപിടുത്തവും ഒഴിവാക്കാമായിരുന്നു. ഒരു സമന്വയമുണ്ടാക്കി പ്രശ്നം പരിഹരിക്കാമായിരുന്നു.
ഇത് ധിക്കാരം നിറഞ്ഞ നടപടി ആയിപ്പോയി.
അതിനു കൂട്ടുപിടിക്കുന്ന കുറേ പാഴ്ജന്മങ്ങൾ. കഷ്ടം തന്നെ...
Vivahom 62 years nu mubu nadanna karyom alle....manushyorkku eppozhum orupole vhithikkan pattumo....viswasangal marivaraam manushyor alle....ante arivil pulli orikkalum Sunday churchil poyettilla...
Nunachi..pattikkum poochakkum polum
Vivaradoshi....medical students alle😝😝
എന്തു അനാദരവാണ് ആ മകൾ കാണിച്ചത് Mr Media ക്കാരൻ Abhilashe?
ആ മകളെ ചോദ്യം ചെയ്യാൻ ഇയാൾ ആരാ?
Mattumakkal 2 perum achante aagraham nadathan thayararakumpol enthinu ee vidhivesham?
,💯👌eval aarum aayee sahakarikkathaval aanu....evalu karanim orupadu vedanichittundu sagavu
കോടിയേരി യുടെ മൃതദേഹം സംസ്കരിക്കയല്ലേ ചെയ്തത്? മെഡിക്കൽ കോളേജ് ൽ കൊടുത്തില്ലല്ലോ? ലോറെൻസ് എഴുതി നൽകാത്തോളം, എല്ലാം മക്കളുടെ യും സമ്മതം, മൃതദേഹം മെഡിക്കൽ കോളേജ് ൽ കൊടുക്കാൻ ആവശ്യം ആണ്. ഒരാൾ എതിർത്താൽ, സാധാരണ രീതിയിൽ ഉള്ള സംസ്കാരം അഭികാമ്യം.
ബുദ്ധി ഉള്ള മകൻ. ഇപ്പോൾ കല്ലറക്ക് ഒക്കെ എന്താ വില 🤔
Athanu athinte vasthavam,,,,medical kuttikal padichu kazhinjal colleginte backil boady upekshikkukayanu cheyaru ennu kurachu nalinu munpu news kandirunnu,allathe adakkam cheyilla.athupole ethra medical studentinte parents marikkumpol boady padikkanayi kodukkum,ethra sakhakkalude koduthitund,,makal parayunnathanu sathyam
@@remanijagadeesh1671m
Asa Lorence is correct. She has every right to see her father and give a final kiss before his final journey.
Aoru
Marumon.chavuppole.chithayilo.palliyilo😮😅😅
ആശക്ക് പിന്തുണ...
Where were you when your father was in his death bed?
ഇവിടെ മകൾ മാത്രമാണ് ശരി.അവതാരകൻ്റെ അപ്പനല്ലല്ലോ എന്തും അയാൾക്ക് പറയാം.ഇത്രയും cheap ആവരുത് അഭിലാഷ്.....മോനെ.
Chothikunna Eavanan Nari
Undakia Achan Nattu kara kodu poe
Abhilash ne ninte father ne CPM karkku kodukku
😄
🤣🤣🤣🤣🤣
Evanu nanamilla kammiyalle seen create cheythu ennu parayan evanara
എന്തോന്ന് ഇത്... ഒന്നും മനസ്സിലാവുന്നില്ല.... എന്തുകൊണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടായി... അതിനെപ്പറ്റി ചിന്തിക്കണം... തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ഒഴിഞ്ഞു വെച്ച ഒരു മനുഷ്യന് ഇങ്ങിനെ ആയിരുന്നോ അന്ത്യയാത്ര കൊടുക്കേണ്ടിയിരുന്നത്... ആരാണ് ശരി ആരാണ് തെറ്റ് ഇതൊന്നും ആർക്കും ഇപ്പോൾ പറയാൻ പറ്റില്ല... മക്കളിൽ ഒരാൾ എതിർ പറഞ്ഞു എങ്കിൽ അതിനനുസരിച്ച് മുന്നോട്ട് നീങ്ങേണ്ടി ഇരുന്നു ഈ പാർട്ടി.. അല്ലെങ്കിലും ഈ പാർട്ടിക്ക് എന്താണ് ഈ നേതാവിനോട് ഉത്തരവാദിത്തം ഉണ്ടായിരുന്നത്... ലൈവ് ന്യൂസിൽ കണ്ടു ഒരാൾ വന്നു പറയുന്നത് കേട്ടു നാലുവർഷമായി പാർട്ടിയാണ് ഇദ്ദേഹത്തിൻറെ എല്ലാ ചികിത്സയും കാര്യങ്ങളും നടത്തുന്നത് എന്ന്.. അല്ല അദ്ദേഹം ജനിച്ചിട്ട് അല്ലെങ്കിൽ കിടപ്പിലായത് നാലുവർഷം മാത്രമേ ആയിട്ടുള്ളൂ.. അതിന് ഈ പറയുന്ന പാർട്ടിക്കാർ ഒന്നും മറുപടി തരുന്നില്ലല്ലോ... ചെറ്റത്തരം എന്നു പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടപ്പിറപ്പുകൾ ആണ്... കൊടിയേരി സഖാവിനോട് ചെയ്ത പാതകം നമ്മൾ കണ്ടതാണ്... കേരളത്തിലെ കമ്മ്യൂണിസം തലയിൽ കയറാത്ത നല്ലൊരു വിഭാഗം ജനങ്ങളും കൊടിയേരി സഖാവിൻറെ ഭൗതികശരീരം കാണണം എന്ന് ആഗ്രഹിച്ചവർ ആയിരുന്നു... അവിടെ എന്തുപറ്റി.. നേരെ കണ്ണൂരിലേക്ക്.. അവിടെനിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക്.. എന്തുകൊണ്ട് സംഭവിച്ചു എന്ന് ഏതെങ്കിലും ഒരു സാധാരണ സഖാക്കൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ.. ഇന്ന് കണ്ടതും അതിൻറെ ഒരു മറുപുറം മാത്രമാണ്... നാലുവർഷമായി പാർട്ടി സംരക്ഷിക്കുന്ന സഖാവ് മരണപ്പെട്ടപ്പോൾ എല്ലാ ഉത്തരവാദിത്വവും പാർട്ടിക്ക്.. ഈ സഖാവ് രോഗശയ്യയിൽ ആയിട്ട് നാലു വർഷമേ ആയിട്ടുള്ളൂ എന്നതിനു കൂടി ഈ സഖാക്കൾ മറുപടി പറയണം.. മകൾ എതിരെ പറഞ്ഞു മകൾ ഇപ്പോൾ എതിർ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചതുകൊണ്ട് അവർ പറയുന്നതിന് വില കൊടുക്കേണ്ട എന്ന രീതിയിലുള്ള ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധപ്പതിച്ച രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ താരതമ്യം ചെയ്യും...
പിന്നെ അഭിലാഷ് നിന്നോട് ഒരു കാര്യം പണ്ടേ പറയണം എന്ന് കരുതിയതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കൂട്ടിക്കൊടുപ്പും ചേർന്നു കൊടുത്തു നടത്തുന്ന നിൻറെ മാധ്യമപ്രവർത്തനം ഇനി നിർത്തുന്നത് നല്ലത്... മാധ്യമപ്രവർത്തകർക്ക് എന്ത് തെമ്മാടിത്തരവും പറയാതിരിക്കാൻ എന്ന ചിന്ത നിനക്ക് ഉണ്ട് എങ്കിൽ ഏതു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എങ്കിലും ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാൻ തുടങ്ങും.. നിന്നെപ്പോലെയുള്ള മാമാ മാധ്യമപ്രവർത്തകരാണ് ഒറിജിനൽ മാധ്യമപ്രവർത്തകർക്ക് ആപ്പു വെക്കുന്നത്.. അതുകൊണ്ട് അഭിലാഷ് നിൻറെ സിപിഎം പ്രേമം നിർത്ത്.. നിൻറെ കാര്യങ്ങൾ നീ കരുതിയ പോലെ കൂട്ടിക്കൊടുത്ത അല്ലെങ്കിൽ ചേർന്നു കൊടുത്ത് നീ നടത്തി എടുത്തു കൊള്ളുക... അല്ലാതെ നിൻറെ വായിൽ നിന്ന് വരുന്ന വിസർജനം മുഴുവൻ കേരളത്തിലെ ജനങ്ങളുടെ തലയിലേക്ക് അല്ലെങ്കിൽ ചെവിയിലേക്ക് തള്ളി കൊടുക്കാൻ നോക്കരുത്... വർഷങ്ങളായി നിൻറെ മാധ്യമപ്രവർത്തനം കൂട്ടിക്കൊടുത്തു കൊണ്ട് നടക്കുന്നതാണ്.. അത് ഇനി വേണ്ട.. അതു തുടർന്നാൽ നിനക്ക് തെരുവിൽ അടി വാങ്ങേണ്ടിവരും..
Marumon.chavuppole.chithayilo.palliyilo😮😅😅.pinarayi.eppozhe.alochicho😮😢😢
അഭിലാഷ് വെറും തറ ആകരുത്
Abhilash ne anchor ane ne eathu political party yude adima anennu malayale kke aryam
Appant Bodi ka Molka avaks allad
eda abhilash ninte appante karyam nee nokku. avaurde appante karyam avaru nokkum
Abhilash , നിങ്ങൾക്ക് ക്രൂരമായ വ്യക്തിത്വമുണ്ട്, അവളെ ക്രൂരനാക്കുകയാണ്. ഈ സാഹചര്യത്തെ ഒരു സംവാദമായി നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? അച്ഛനെ നഷ്ടപ്പെട്ട മകളാണ്.
🤔🤔😡😏
Ee parayunnavar aarengilum swantham veettil ullavarude karyathilo swantham karyathilo inganoru nilapadedukkumo?
ASHA, APPANTE ELLA MAKKALUDEYUM PERMISSION VENAM ENNALLE.
ASHKKU ISHTAMALLENKIL ENGANE KODUKKUM. PARTYKKAR ARANU.
Enthu paranjalum njaan anenkil sammathikkilla.
Pinarayiyude.asanam.thaggi.parayaruthe
Edo abhilashe thanikku nanamundo ,ayalude makkalanu theerumanikkandathu allandu sakakkalalla
Evaneetu kazhuveeriyaanu appi
അഭിലാസ് നിന്റെ അച്ഛൻ ആരാണെന്ന് നിനക്ക് അറിയോ പൂറ 😊
Onnu podaaa
അപ്പന്റെ അടുത്ത് ഉണ്ടായാൽ ഈ പ്രശ്നം ഇല്ലല്ലോ ഇവർ ഇത് വരെ എവിടെ ആയിരുന്നു
നീ ഒരു അന്തം കമ്മി ആണല്ലേ 😢😢😢😢
Support aasha
ആശാ ലോറൻസിനു പിന്തുണ ❤❤❤
Nthinanu pinthuna. .. siru vayyathe kidannapo nokkathathinano
Appan marichu kidakkumbo chanelil charchakku varunnathinano pinthuna
@midhunvaragane chothikkughese122
@@rajasreekr8774 manasilayila