അർജന്റീനയുടെ ഇപ്പോൾ ഏറ്റവും വലിയ ധൈര്യമാണ് Emi Martinez, ഗോൾ ബാറിന് കീഴെ അയാൾ ഉണ്ടെന്നത് അർജന്റീന ആരാധകർക്ക് നൽകുന്ന കോൺഫിഡൻസ് കുറച്ചൊന്നുമല്ല. Emi Martinez, we love you ❤️🇦🇷
അയാളെ പലരും അഹങ്കാരി എന്നും അയാളുടെ പ്രകടനങ്ങളെ അഹങ്കാരം എന്നും വിളിക്കുന്നു... ഞാൻ അതിനു ചങ്കൂറ്റം എന്നും കോൺഫിഡൻസ് എന്നും വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്... Love you Dibu... EMILIANO MARTINEZ 💪💥🔥🤍💙
ഇവിടെ മോങ്ങുന്നവർ മോങ്ങും അവനു 30 വയസ്സായി.. അവന്റെ career ൽ വലിയ നേട്ടമൊന്നും ഉണ്ടാക്കിയിരുന്നില്ല...30 ൽ argentina യിൽ അരങ്ങേറ്റം നടത്തി 26 മത്സരത്തിൽ 17 clean sheet,3 major trophy,2 golden glove... bragal duyum france കാരുടെയും അവസാന അണ്ടിയും പറിച്ചാണ് അവൻ കളം വിട്ടത്... This is emi...🇦🇷💙🤍💫
മക്കളേ ചെറിയ തെറ്റ് പറ്റി..... 119 min അല്ല...... 120 മിനിട്ടും കഴിഞ്ഞ് റഫറി കൊടുത്ത അതിന്റെ ഇഞ്ചുറി ടൈം 3 മിനിറ്റും കഴിഞ്ഞ് 13 സെക്കന്റ് ആയപ്പോഴാണ് ആ ഷോട്ട് വരുന്നത്..... അതായത്...അത് ഗോളായിരുന്നേൽ... തിരിച്ചടിക്കാൻ ഒരു സെക്കന്റ് പോലും ഇല്ലാത്ത..... എല്ലാ തരത്തിലും കളിസമയം അവസാനിച്ച..... ഏത് നിമിഷവും വരാവുന്ന റഫറിയുടെ അവസാന വിസിൽ കാത്ത് നിൽക്കുന്ന..... 120+3.13 സമയത്ത്.....😵😵😵 God is Great...❤️
ഗോൾ പോസ്റ്റിന് മുന്നിൽ നെഞ്ചും വിരിച്ചു emi ഉണ്ടാകും എന്നത് തന്നെ ആണ് ഞങ്ങളുടെ ധൈര്യം. നല്ല ചങ്കൂറ്റം ഉള്ള തന്നിൽ confidence ഉള്ള മുത്തുമണി ആണ് Emi 😍❤❤ Vamos 🇦🇷🇦🇷🤍💙💥💥
Emi ishtam❣️ വെറും രണ്ടേ രണ്ട് കൊല്ലം കൊണ്ട് leo മെസ്സിയെക്കാളും argentina haitersinte കുരു പൊട്ടിച്ച നല്ല adaar item... അർജന്റീനയുടെ സ്വകാര്യ അഹങ്കാരം... Emiliyano martinazz🔥💙💫
ആ ഒരൊറ്റ സേവിന് എംബാപ്പയുടെ മൂന്ന് ഗോളിനെ ക്കാളും വിലയുണ്ടായിരുന്നു . ഷൂട്ടൗട്ട് വേറെ. എംബാപ്പയുടെ കരുത്ത് കീഴ്പ്പെടുത്തിയെങ്കിലും സെക്കന്റ് ഗോളും ഷൂട്ടൗട്ടിലെ ഗോളും ഇങ്ങേരുടെ കയ്യിൽ തട്ടിയാണ് പോയതും. ഏതെല്ലാം ത്രാസുകൊണ്ടളന്നാലും. ഫൈനൽ കളിച്ച മറ്റാരേക്കാളും മുകളിൽ ഇയാളുണ്ടാകും മൂന്ന് ഗോളുകളല്ല. മൂന്ന് സേവുകളാണ് 2022ന്റെ വിജയികളെ തെരഞ്ഞെടുത്തത്. ഫൈനലിലെ യഥാർത്ഥ ഹീറോ..💙 രണ്ട് ടീമുകൾക്കിടയിലെ വ്യത്യാസം. എമിലയനോ മാർട്ടിനസ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
മറക്കില്ല Emi ഓരോ അര്ജന്റീന ആരഥകനും 😘😘😘😘😘😘😘😘😘😘 നിങ്ങളുടെ ഈ പോരാട്ട വിരിയം 💥💥💥💥💥💥💥💥💥💥💥 എങ്ങനെ ആണ് ഞങ്ങൾ നിങ്ങളോട് നന്ദി പറയുക 😍😍😍😍😍😍😍😍 vamosss 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
ബ്രസീലും അര്ജന്റീനയും കളിക്കുന്നത് ലോക നിലവാരമുള്ള football അല്ല, യൂറോപ്പ്ന്മാരുടെ ഫുട്ബാൾ ആണ് യഥാർത്ഥ ഫുട്ബാൾ.... അവർക്കാണ് ലോക കപ്പ് നേടാനുള്ള കഴിവ് എന്ന് പറഞ്ഞ ഒരാളോട്.. "നിങ്ങൾ ജനിക്കുന്നതിനു മുമ്പ് ഫുട്ബാൾ എന്തെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഒരു വൻകരയെ കുറിച് ഒന്നും നിനക്കറിയില്ല. അറിയാത്തത് പറയാൻ നിക്കരുത്.... കാരണം നീ വെറുമൊരു പാൽ കുടിക്കുന്ന കുട്ടിയാണ്, എന്ന തരത്തിൽ ഏതോ ഒരു ആരാധകൻ എറിഞ്ഞു കൊടുത്ത ഒരു പാവ എടുത്തു celebrate ചെയ്തു. അല്ലാതെ അവനെ മൗനം കൊണ്ട് support ചെയ്യണമായിരുന്നോ..? അല്ലാതെ ഇതിൽ വംഷീയമായി അതിക്ഷേപിക്കുകയോ വർണ വെറിയോ ആണെന്ന് തോന്നുന്നില്ല. ചിലർ മലയാള ചാനൽ അങ്ങനെ പറഞ്ഞത് കണ്ടു. ഫൈനലിൽ ഗോൾ അടിച്ചപ്പോ messi അടക്കം തന്റെ മുന്നിൽ ഉള്ള അര്ജന്റീന കളിക്കാരെ നോക്കി 🖕🏻 celebration കാണിച്ചവനെ പിന്നെ എന്ത് ചെയ്യണം.( video link th-cam.com/video/d23t9ic73sM/w-d-xo.html) അല്ലാതെ അവന്റെ ഫോട്ടോക്ക് പാലാഭിഷേകം നടത്തണോ..? Emi golden glove വാങ്ങിയപ്പോ തങ്ങളെ പ്രാകിപിപ്പിച്ച france കളിക്കാരെയും ഫാൻസ്‌നെയും നോക്കി celebrate ചെയ്തതാണ് പ്രശ്നം. അല്ലാതെ mbappe 🖕🏻celebration വിഷയമേ അല്ല. കഴിഞ്ഞ world cup അടിച്ചപ്പോ france കളിക്കാർ മെസ്സിയെ കളിയാക്കി പാട്ടും പാടി celebrate ചെയ്തത് ഓർമയില്ലേ.. മലയാളത്തിൽ ഒരു ചൊല്ലുണ്ട് "കൊടുത്താൽ കൊല്ലത്തും കിട്ടും " 😐
തന്റെ പ്രതിഭയെ ബെഞ്ചിലിരുത്തി തളർത്താൻ നോക്കിയവർക്ക് മുന്നിൽ ഇന്നയാൾ ഇതിഹാസം തീർത്തിരിക്കുകയാണ് കിട്ടിയ അവസരങ്ങൾ അയാളോളം ഉപയോഗപ്പെടുത്തിയവർ ചുരുക്കം ഇന്ന് ഓരോ അർജന്റീനകാരനും അഹങ്കാരത്തോടെ നിങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അവസാന നിമിഷം വരെ വിജയപ്രതീക്ഷ ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം വിജയം ആണ് പ്രതിസന്ധികളോട് പൊരുതി വിജയിച്ച ഒരു പോരാളിയുടെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെ കഥയാണ്.... എമി നിങ്ങൾ ഒരു ഇതിഹാസമാണ് ചോരാത്ത കൈകളുമായി ഒരു ജനതയുടെ കാവൽക്കാരനാണ്
അർജന്റീനയുടെ ഇപ്പോൾ ഏറ്റവും വലിയ ധൈര്യമാണ് Emi Martinez, ഗോൾ ബാറിന് കീഴെ അയാൾ ഉണ്ടെന്നത് അർജന്റീന ആരാധകർക്ക് നൽകുന്ന കോൺഫിഡൻസ് കുറച്ചൊന്നുമല്ല. Emi Martinez, we love you ❤️🇦🇷
സത്യം...💯
ഫൈനൽ ഷൂട്ട്‌ഔട്ട് വന്നപ്പോ വലിയ ആത്മവിശ്വാസമായിരുന്നു....
ഒരെണ്ണമെങ്കിലും തടുക്കും എന്നുറപ്പായിരുന്നു.....🤩🤩🤩
💯💯💯
Respect തന്നവർക്കെല്ലാം മനോഹരമായി തിരിച്ച് കൊടുക്കുകയും Respect തരാത്തവർക്ക് അണ്ണാക്കിൽ കൊടുക്കുകയും ചെയ്യുന്ന അഡാർ ഐറ്റം 🤩🔥
സത്യം ❤️❤️
അണ്ണാക്കില് കണക്കിന് കൊടുത്തപ്പോൾ എല്ലാവരും കിടന്ന് മോങ്ങുന്നു 🤣🤣
@@kingmazri230 😅
💯% ᴄᴜʀʀᴇᴄᴛ 😅
@@kingmazri230 Cup kittathathinte sankadam chilar Emiyilum theerkkunnu😆🤌🏼
ഇപ്പോൾ penalty വന്നാൽ ഒരു confidence ആണ് because *EMI MARTINES*
Sathyam 💯😂
അതെ ഇതിപ്പോ പെനാൽറ്റി എടുക്കുന്നവർക്കാണ് സമ്മർദ്ദം. Emi നെഞ്ചും വിരിച്ചു നിക്കും 🔥
സത്യം ❤️
ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഒരു അർജന്റീന ആരാധകർ പോലും ആഘോഷിക്കില്ലായിരുന്നു 🥺🥺🥺🥺🥺😚😚😚🥰🥰🥰❤️❤️❤️❤🩹❤🩹❤🩹❤🩹🛐🛐🛐🛐🛐
അർജൻ്റീനയ്ക്ക് കിട്ടിയ മുത്താണ് എമി. നങ്ങളുടെ സ്വപ്നം പൂവനിയികുന്നതിൽ വലിയ പങ്ക് വഹിച്ചവൻ
അയാളെ പലരും അഹങ്കാരി എന്നും അയാളുടെ പ്രകടനങ്ങളെ അഹങ്കാരം എന്നും വിളിക്കുന്നു...
ഞാൻ അതിനു ചങ്കൂറ്റം എന്നും കോൺഫിഡൻസ് എന്നും വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്...
Love you Dibu... EMILIANO MARTINEZ 💪💥🔥🤍💙
❤❤
പിന്നല്ലാതെ.....❤️❤️
അയാളെ അഹങ്കാരി എന്ന് വിളിക്കുന്നത് കരച്ചിലോളികൾ മാത്രമാണ്.....😂😂🤣🤣
ഈ അഹങ്കാരി തന്നെ ആടോ ഞങ്ങളുടെ അഹങ്കാരം 💥💟
@@suhailhassan6533 💯💪
@@bheemasenan1998 😄✌️
ഇവിടെ മോങ്ങുന്നവർ മോങ്ങും അവനു 30 വയസ്സായി.. അവന്റെ career ൽ വലിയ നേട്ടമൊന്നും ഉണ്ടാക്കിയിരുന്നില്ല...30 ൽ argentina യിൽ അരങ്ങേറ്റം നടത്തി 26 മത്സരത്തിൽ 17 clean sheet,3 major trophy,2 golden glove...
bragal duyum france കാരുടെയും അവസാന അണ്ടിയും പറിച്ചാണ് അവൻ കളം വിട്ടത്...
This is emi...🇦🇷💙🤍💫
Last 😂🔥
മോനെ പൊളി കമന്റ് ❤️🔥 ## ഡിബു 🔥❤️
🤣🔥
Emi 🔥🔥💙🤍ഇയാൾ നമ്മുടെ അഹങ്കാരം തന്നെ ആണ് vamos argentina
Emi ഒരു ഇരുമ്പ് കജ്ജാണ് 🇦🇷🇦🇷❤️🔥❤️🔥🔥💙🤍💙
emi ഗോൾ പോസ്റ്റ് നെ താഴെ ഉണ്ടോ.....എങ്കിൽ ഞങ്ങൾക് ഒരു പേടിയും ഇല്ല 💯🥺💙🇦🇷. emi മുത്താണ് 💯😚
ഫൈനൽ extra time il emi യുടെ save owe 🔥🔥 മറക്കില്ല
ഫൈനലിൽ 119 min ആ ഒരു save.മറക്കില്ല ഒരിക്കലും
Ys ath enganum goal aayirunnenkil jeevitham polum maduthupokumayirunnu
122 mint
@@prejoshkanakovil1152 yes
അയ്യോ.. സത്യം 🥰🥰
മക്കളേ ചെറിയ തെറ്റ് പറ്റി.....
119 min അല്ല......
120 മിനിട്ടും കഴിഞ്ഞ് റഫറി കൊടുത്ത അതിന്റെ ഇഞ്ചുറി ടൈം 3 മിനിറ്റും കഴിഞ്ഞ് 13 സെക്കന്റ് ആയപ്പോഴാണ് ആ ഷോട്ട് വരുന്നത്.....
അതായത്...അത് ഗോളായിരുന്നേൽ...
തിരിച്ചടിക്കാൻ ഒരു സെക്കന്റ് പോലും ഇല്ലാത്ത.....
എല്ലാ തരത്തിലും കളിസമയം അവസാനിച്ച.....
ഏത് നിമിഷവും വരാവുന്ന റഫറിയുടെ അവസാന വിസിൽ കാത്ത് നിൽക്കുന്ന.....
120+3.13 സമയത്ത്.....😵😵😵
God is Great...❤️
ഗോൾ പോസ്റ്റിന് മുന്നിൽ നെഞ്ചും വിരിച്ചു emi ഉണ്ടാകും എന്നത് തന്നെ ആണ് ഞങ്ങളുടെ ധൈര്യം. നല്ല ചങ്കൂറ്റം ഉള്ള തന്നിൽ confidence ഉള്ള മുത്തുമണി ആണ് Emi 😍❤❤
Vamos 🇦🇷🇦🇷🤍💙💥💥
Penalty shootout ആയാൽ nthayalum ജയിക്കുന്ന ഉറപ്പാണ്, Prequarterle last മിനിറ്റ് save അത്പോലെ Finallum last minute save 🔥
Emi ishtam❣️
വെറും രണ്ടേ രണ്ട് കൊല്ലം കൊണ്ട് leo മെസ്സിയെക്കാളും argentina haitersinte കുരു പൊട്ടിച്ച നല്ല adaar item... അർജന്റീനയുടെ സ്വകാര്യ അഹങ്കാരം...
Emiliyano martinazz🔥💙💫
നിങ്ങൾക്കയാൽ അഹങ്കാരി ആണെങ്കിൽ ഞങ്ങൾക്കായാൽ അഭിമാനമാണ് 💞 Emi💞💖
120th last second save 🔥🔥
Iyyal ullodtholam kalam njngalk vishwasm ind karanm oru kollam kond njngalude manas keezhadakkiya aa kaiykal ennu uyarnn thanne nilkkum...Love you martines🥰😘
ഫൈനലിൽ 122 ആം മിനിറ്റിലെ ആ സേവ്. ഒരിക്കലും മറക്കില്ല. എമി ഇല്ലായിരുന്നു എങ്കിൽ 🥺🥺🥺🥺. വീണ്ടും കണ്ണീർ കുടിക്കുമായിരുന്നു. Thanks emi bro
One and only dibu ❤️🔥🔥
Dibu ❤️ആൽബിസെലസ്റ്റിയൻ കാവൽ മാലാഖ
He is best 💙🔥
നമ്മുടെ ധൈര്യം പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങുന്നതിനു മുമ്പ് മലയാളം മുഖത്ത് നോക്കും അപ്പോൾ കിട്ടുന്ന ഒരു കോൺഫിഡന്റ്
Our guardian 😩🤍
Emi🇦🇷🔥❤️
Sheriyaaanu... Dibu 💙njngalude rajavinte viswasthanaaya kaval porali🌟💞Thank you Emi💙💙💙💙
That last save vs France in extra time .... Nenjidippu ninnu poya nimisham 🙂🙌🔥
One of the best keepers of modern time's
ചങ്കുറ്റം ആണ് main 🥵🙌
Shootoutil nenjum virich ninnolum
എന്റെ എമി ❤thank u asi talks
ആ ഒരൊറ്റ സേവിന് എംബാപ്പയുടെ മൂന്ന് ഗോളിനെ ക്കാളും വിലയുണ്ടായിരുന്നു . ഷൂട്ടൗട്ട് വേറെ. എംബാപ്പയുടെ കരുത്ത് കീഴ്പ്പെടുത്തിയെങ്കിലും സെക്കന്റ് ഗോളും ഷൂട്ടൗട്ടിലെ ഗോളും ഇങ്ങേരുടെ കയ്യിൽ തട്ടിയാണ് പോയതും.
ഏതെല്ലാം ത്രാസുകൊണ്ടളന്നാലും. ഫൈനൽ കളിച്ച മറ്റാരേക്കാളും മുകളിൽ ഇയാളുണ്ടാകും
മൂന്ന് ഗോളുകളല്ല. മൂന്ന് സേവുകളാണ് 2022ന്റെ വിജയികളെ തെരഞ്ഞെടുത്തത്.
ഫൈനലിലെ യഥാർത്ഥ ഹീറോ..💙
രണ്ട് ടീമുകൾക്കിടയിലെ വ്യത്യാസം.
എമിലയനോ മാർട്ടിനസ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
അർജന്റീനയുടെ കാവൽ മാലാഖ🔥💥
മറക്കില്ല Emi ഓരോ അര്ജന്റീന ആരഥകനും 😘😘😘😘😘😘😘😘😘😘 നിങ്ങളുടെ ഈ പോരാട്ട വിരിയം 💥💥💥💥💥💥💥💥💥💥💥 എങ്ങനെ ആണ് ഞങ്ങൾ നിങ്ങളോട് നന്ദി പറയുക 😍😍😍😍😍😍😍😍 vamosss 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
Emi😍😍🇦🇷🔥🔥🔥🔥
Bro നിങ്ങളുടെ Vioce ❣️❤️❤️❣️❣️❣️❣️❣️❣️❣️
വിമർശകർ അവർ എന്തുവേണമെങ്കിലും പറയട്ടെ. 💓
ബ്രസീലും അര്ജന്റീനയും കളിക്കുന്നത് ലോക നിലവാരമുള്ള football അല്ല, യൂറോപ്പ്ന്മാരുടെ ഫുട്ബാൾ ആണ് യഥാർത്ഥ ഫുട്ബാൾ.... അവർക്കാണ് ലോക കപ്പ് നേടാനുള്ള കഴിവ് എന്ന് പറഞ്ഞ ഒരാളോട്..
"നിങ്ങൾ ജനിക്കുന്നതിനു മുമ്പ് ഫുട്ബാൾ എന്തെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഒരു വൻകരയെ കുറിച് ഒന്നും നിനക്കറിയില്ല. അറിയാത്തത് പറയാൻ നിക്കരുത്....
കാരണം
നീ വെറുമൊരു പാൽ കുടിക്കുന്ന കുട്ടിയാണ്, എന്ന തരത്തിൽ ഏതോ ഒരു ആരാധകൻ എറിഞ്ഞു കൊടുത്ത ഒരു പാവ എടുത്തു celebrate ചെയ്തു.
അല്ലാതെ അവനെ മൗനം കൊണ്ട് support ചെയ്യണമായിരുന്നോ..?
അല്ലാതെ ഇതിൽ വംഷീയമായി അതിക്ഷേപിക്കുകയോ വർണ വെറിയോ ആണെന്ന് തോന്നുന്നില്ല.
ചിലർ മലയാള ചാനൽ അങ്ങനെ പറഞ്ഞത് കണ്ടു.
ഫൈനലിൽ ഗോൾ അടിച്ചപ്പോ messi അടക്കം തന്റെ മുന്നിൽ ഉള്ള അര്ജന്റീന കളിക്കാരെ നോക്കി 🖕🏻 celebration കാണിച്ചവനെ പിന്നെ എന്ത് ചെയ്യണം.( video link th-cam.com/video/d23t9ic73sM/w-d-xo.html)
അല്ലാതെ അവന്റെ ഫോട്ടോക്ക് പാലാഭിഷേകം നടത്തണോ..?
Emi golden glove വാങ്ങിയപ്പോ തങ്ങളെ പ്രാകിപിപ്പിച്ച france കളിക്കാരെയും ഫാൻസ്‌നെയും നോക്കി celebrate ചെയ്തതാണ് പ്രശ്നം.
അല്ലാതെ mbappe 🖕🏻celebration വിഷയമേ അല്ല.
കഴിഞ്ഞ world cup അടിച്ചപ്പോ france കളിക്കാർ മെസ്സിയെ കളിയാക്കി പാട്ടും പാടി celebrate ചെയ്തത് ഓർമയില്ലേ..
മലയാളത്തിൽ ഒരു ചൊല്ലുണ്ട് "കൊടുത്താൽ കൊല്ലത്തും കിട്ടും "
😐
കുരു പൊട്ടട്ടെ 🤣🙌
Emi uff🔥🔥
The mahn is a example of confidence ❤❤🔥
ഞങൾ എന്നും കടപ്പെട്ടിരിക്കുന്ന മനുഷ്യൻ emi💙
തന്റെ പ്രതിഭയെ ബെഞ്ചിലിരുത്തി തളർത്താൻ നോക്കിയവർക്ക് മുന്നിൽ ഇന്നയാൾ ഇതിഹാസം തീർത്തിരിക്കുകയാണ്
കിട്ടിയ അവസരങ്ങൾ അയാളോളം ഉപയോഗപ്പെടുത്തിയവർ ചുരുക്കം
ഇന്ന് ഓരോ അർജന്റീനകാരനും അഹങ്കാരത്തോടെ നിങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അവസാന നിമിഷം വരെ വിജയപ്രതീക്ഷ ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം വിജയം ആണ് പ്രതിസന്ധികളോട് പൊരുതി വിജയിച്ച ഒരു പോരാളിയുടെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെ കഥയാണ്....
എമി നിങ്ങൾ ഒരു ഇതിഹാസമാണ് ചോരാത്ത കൈകളുമായി ഒരു ജനതയുടെ കാവൽക്കാരനാണ്
palarkkum avan ahangariyaanu bcs palarudeyyum swapnam thakarthadichathu avanaannuu 💙🤍🇦🇷 vamos 🇦🇷
സ്കാലോണിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു.... ❤️❤️❤️
Last minute save😵💙
Emi ❤️🔥
Eee video kk vendi kathirunna njan. emi u r the best .De Paul,mac allister evaride video kk ayi kathirikkunuu
നിങ്ങളാണ് ഹീറോ emi ♥️
2024 കാണുന്നവർ ഉണ്ടോ 🤗
🥺❤
Lovue You Martinez ❤🥺
Love you Emiliyano for saving us❤ vamoooooos Argentinaaaa❤❤💪
എത്രവട്ടം കണ്ടാലും മതിവരുന്നില്ല asi talk ❣️
Emi thi kalii🔥🔥🔥 ayirunnu
Emi love you your roll model of my keeper carrier
The legend....one and only Emi 🔥🔥🔥🔥
World class💯
Molina & Romero vidio cheyyamooo
Emi The Real Hero 🔥🔥🔥💙
Emi ❣️
Emy ❤️❤️❤️
EMI the best
Vamos
Emi muthan💫
EMI🥺💙🤲🏻
🥵🙂
Vaamos Argentina 🇦🇷🇦🇷
Dibu🔥❤️
THANKZ BROO
POLI POLI🤩🤩😘😘
Vamos Argentina 🇦🇷
Ningalude shabdham oru rakshayum illa super
Still Luv Emi ♥️😘
Thanku emi
Next caption of Argentina football
Romero ക്ക് ശേഷം അർജന്റീനയുടെ കാവൽ മാലാഖ emi martinez... 🤍
Emina summava🤌🔥🔥 DIBU😻
Bro Romeroye kurich onn cheyyamo ❤️
Cuti romero🔥❤🩹
Decades will say the story of the greatest goal keeper of Albicelestes.
Vamos argantina leoooooooooooooooooooooooooooo 🇦🇷
ഇതൊക്കെ കാണുമ്പോൾ 😭🤍🇦🇷
Argentina yude kaval malakha 💪
എമീ 😘
ഈ വാക്കുകൾ എല്ലാ Argentinia ആരാധക്കാരുടെ മനസ്സിൽ നിന്നു പോകില്ല കാരണം നിങ്ങൾ ഇ ല്ലായിരുനെങ്കിൽ ഈ world cup കിട്ടിലായിരുന്നു നിങ്ങളാണ് hero
That's sure goal save at the injury time of the extra time😲😲😲
My favourite
Confidence level🔥🔥🔥
EMI MARTINES
Dibu Martinez I love you so much 😘❤️🇦🇷
Emi 🥺🥰🤩🙌🇦🇷💥💥
Emi 🔥🥰🇦🇷🙏🥺
Emiliano Martinez ❤❤
God is great❤️❤️❤️. ആ ലാസ്റ്റ് മിനുറ്റ് സേവ് ഇല്ലായിരുന്നു എങ്കിൽ
Dibu... 🫶💥🫶
Enzo Fernandez, Mac Alister ivare kurich oru video cheyyo please🙏
Confidence 🤫
Vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
Confidence level
Vamos Argentina💙🇦🇷
Vamos messi 🇦🇷💙
💥💥💥💥
Emi 🥺💙🤍😘
Emi😘
Emi🥺
ആശാൻ scaloni യുടെ വീഡിയോ വേണം 🔥