ഞങ്ങളുടെ തങ്ങൾ പാപ്പ നല്ല മജ്ലിസ് ഞങ്ങൾ നല്ലവണ്ണം മജ്ലിസുകൾ പാപ്പാന്റെ മജ്ലിസിൽ നിലനിന്നു പോവട്ടെ ആമീൻ പറഞ്ഞാലും കുറെ ആളുകൾ ആളുകൾ തങ്ങൾ പാപ്പാന്റെ മജ്ലിസിൽ വരുകയും തന്നെ ചെയ്യും
എടൊ, കുറ്റം പറയുകയല്ല.ഇസ്ലാംമായി ഒരു ബന്ധവും ഇല്ലാത്ത അറിവ് കുറഞ്ഞ മുസ്ലിങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇവൻ മാരുടെ തട്ടിപ്പിനെയാണ് തുറന്ന് കാട്ടുന്നത്. ഇത് കുറ്റം പറയലല്ല.
അവനവന്റെ കുറ്റം കഴിഞ്ഞിട്ട് വേണം മറ്റുള്ളവരുടെ കുറ്റം കണ്ടു അല്ലെങ്കിൽ ദ ദുനിയാവും ആഖിറവും ഇല്ലാത്ത അവസ്ഥയായി അല്ലാഹു കാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സഹോദരാ, ഒരു തങ്ങൾ കള്ള് കുടിച്ചു അല്ലങ്കിൽ പെണ്ണ് പിടിച്ചു എന്നിരിക്കട്ടെ നമ്മൾ അവരെ കളി ആക്കിയാൽ അതിലേറെ കുറ്റം ആണ് നമ്മൾക്ക് അത് മനസിലാക്കുക.. ഇന്നത്തെ കാലഘട്ടത്തിൽ ഒരാൾ വളരുന്നേ ആർക്കും പറ്റുക ഇല്ല.. അത് കൊണ്ട് എന്ത് ആണേലും ഇങ്ങനെ പറയാതെ ഇരിക്കുക. അവനവൻ ചെയ്തത് മാത്രം ആണ് നമ്മുടെ കുയ്യിൽ ഹമല് ഉണ്ടാകാ.. റമ്പ് നിങ്ങൾക്ക് പൊറുത്തു തരട്ടെ...
Ente ponnu nuju nuju ninghal enthu mandatharama eee parayanne .iyale kurichu adyam anweshikku.ithu world il thanne large population olla oru religion ahnu Islam. ithine vechu kalikunna immathiri teames noodu prathikarichillengil ivanmmar eee Islam mathathine vere reethil kondu pookum athu adyam manasilaku...🤦
സ്വയം തങ്ങളുപ്പാപ്പ എന്ന് പറഞ്ഞ് അഭിസംബോധന തേൻ കൊടുക്കാൻ വന്ന കാരണോലെ പെരടിക്കടിച്ച് അത് കൊടുക്കാന്‍ ഞാനുണ്ടൈന്ന് പറയുന്ന മനോഹര കാഴ്ച്ച സ്വന്തം മദ്ഹ് ഒരുത്തനെ കൊണ്ട് അടുത്തിരുത്തി പാടിപ്പിച്ച് ബാക്കി ഫോണില്‍ മൈക്ക് വെച്ച് കേൾപ്പിക്കുന്നു തസ്ബീഹ് ചെല്ലും പോലെ ലൈക്കടിക്കുക ഷെയര്‍ ചെയ്യുക എന്ന ദിക്ക്റ് പൊതു വേദിയില്‍ തന്റെ കറാംപറപ്പ് വെളിവാക്കാനെന്ന മട്ടിൽ അന്യ സ്ത്രീകളുടെ വോയ്സ് ക്ലിപ്പ് കേൾപ്പിക്കൽ.. ഇജ്ജാതി കാട്ടിക്കൂട്ടലൊക്കെ കണ്ടിട്ടും എന്താണ് നമ്മുടെ ഖൗമ് മിണ്ടാത്തത്? ഇത്തരക്കാർ സമുദായത്തെ വലിച്ചു കീറാൻ പൊതു സമൂഹത്തിന് ഇട്ട് കൊടുക്കുകയാണ്. ഇതല്ല ദീനല്ലെന്നെങ്കിലുമൊന്ന് വിളിച്ചു പറയൂ. ഇവരുടെ കെണിയില്‍ പെട്ടതധികവും സ്ത്രീകൾ ആണ്. എന്താണ് നമ്മുടെ സഹോദരിമാർക്ക് ഇത്ര ആത്മീയ ദരിദ്യം. ഇജ്ജാതി പടുക്കളെ തിരഞ്ഞു പിടിച്ചാട്ടിയില്ലെങ്കിൽ ഈ ഖൗമ് അപമനിതരായിക്കൊണ്ടേയിരിക്കും പടച്ചോൻ കാക്കട്ടെ ✍️മുബശ്ശിർ പുളിക്കൽ
വെറുതേ തന്നോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ ഫിറോസിനെ നോട് നിനക്ക് വെറുപ്പാണ് ഈ തങ്ങളോട് നിനക്ക് വെറുപ്പാണ് ചുരുക്കിപ്പറഞ്ഞാൽ നീയൊരു അസൂയ രോഗി അല്ലേ മോനേ ദിനേശാ ഇവരൊക്കെ ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കേണ്ടത് പക്ഷേ നീ എല്ലാവരെ കുറിച്ച് നെഗറ്റീവ് മാത്രം സംസാരിക്കുന്നു നിനക്ക് വേറെ ഒന്നും പോസ്റ്റ് ഇടാൻ കിട്ടുന്നില്ല നാട്ടുകാരുടെ കുറ്റവും കുറവും അല്ലാതെ
പണ്ട് കാലത്ത് പള്ളിയിലൊക്കെ ഞാൻ തങ്ങളാണ് എന്ന് പറഞ് ചില ആളുകൾ കടന്ന് വരാറുണ്ടായിയിരുന്നു. വലിയ ബഹുമാനത്തോടെ അവരെ സ്വീകരിക്കുമായിരുന്നു. അങ്ങനെ എന്റെ നാട്ടിലും ഒരു ബഹുമാനപ്പെട്ട തങ്ങൾ വന്നു. ബിസ്ക്കറ്റ് തങ്ങൾ ബിസ്കറ്റ് മാത്രമെ തിന്നുകയുള്ള വിദ്യാൻ എങ്ങിനെതിന്നുക എന്നറിയോ? പണ്ട് ഒരു പൈസക്ക് ഒരണ്ണം കിട്ടുന്ന ബിസ്ക്കറ്റ് നാലായി പകുത്ത് അതിൽ നിന്ന് ഒരു കഷ്ണമെ മഹാൻ തിന്നുകയുള്ളൂ വലിയ തങ്ങൾ വിശ്വസമുള്ളവർ വീട്ടിലും താമസിപ്പിക്കും അങ്ങിനെ താമസിപ്പിച്ച ഈ തങ്ങൾ വിദ്ധ്യാൻ ആ വീട്ട് കാരന്റെ ഷർട്ടും തുണിയും തോർത്തും ഒക്കെ അടിചോണ്ട് പോയി. അന്ന് അത് മതിയായിരുന്നു ഇന്ന് കാലം മാറി അടിച്ച് മാറ്റാൻ പല വഴികൾ ചതി കുഴിയിൽ വീഴാൻ കാത്തിരിക്കുന്നവരെ പോലെ അനേകം ആളുകൾ .
തങ്ങള് കള്ളുകുടിച്ചു എന്നും കണ്ടവന്റെ തെങ്ങിൽ കയറി ഇളനീരിട്ടു എന്നും അതിന്റെ ഉടമസ്ഥൻ വന്നു പ്രശ്നമുണ്ടാക്കി എന്ന് പറയുന്നതും പിന്നീട് ആ തെങ്ങിൽ തേങ്ങ ഉണ്ടായിട്ടില്ല എന്നും പറയുന്നതും ഒരു ഭീഷണിയാണ് ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നേ എന്നു പറഞ്ഞപോലെയാണ് അതൊരു മുന്നറിയിപ്പാണ് ഞാനും തങ്ങളാണ് എന്നോടും കളിക്കുന്നത് സൂക്ഷിക്കണം എന്നാണ് അതിനർത്ഥം ഞങ്ങൾ തങ്ങൻ മാരയാൽ എന്തു ചെറ്റത്തരവും എന്തു തോന്നിവാസവും ചെയ്യാം അതിനു ഉദാഹരണമാണല്ലോ കള്ളുകുടിച്ചതും കണ്ടവന്റെ തെങ്ങിൽ കയറി ഇളനീർ ഇട്ടതും എന്നിട്ട് ഒരു പ്രാക്കും ഇതെങ്ങിൽ ഇനി തേങ്ങ ഉണ്ടാവുന്നത് എനിക്കൊന്നു കാണണം എന്ന് സ്പോട്ടിൽ വെച്ച് കയ്യും കാലും തല്ലിയൊടിച്ചു ആതെങ്ങിന്റെ ചുവട്ടിൽ തന്നെ ഇടണമായിരുന്നു ഈ ചാതി സാധനങ്ങളെ
നല്ല ഒന്നാന്തരം പ്രാഞ്ചി കോയ അതിലുപരി ഇൻഷാ അളളാഹ് മാഷാഅളളാഹ്.അൽഹംദുലില്ലാഹ് എന്നീ മൂന്ന് കാര്യങ്ങളുമായി മൂന്ന് നേരം വിയർക്കാതെ അന്നം കണ്ടെത്തുന്ന ഒരുവൻ കക്കാൻ അറിഞ്ഞാൽ മാത്രം പോര നിൽക്കാനും അറിയണം എന്നത് തങ്ങൾക്ക്‌അറിയില്ലെങ്കിലും അബുന്റെ പാർട്ടിക്കും നേതാക്കൾക്കും നല്ലോണം അറിയാം
ആരും ആരെയും കുറ്റം പറയണ്ടാ.... ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ മത്സരിക്കുന്നവരാണ്... ആാത്മീീയ കച്ചവടം പൊടിപൊടിക്കട്ടെ.....
ചങ്ങായി നിനക്ക് വേറെ പണിയൊന്നുല്ലേ എന്തിനാ അഹ്ലുബൈത്തിനെ കുറ്റം പറയുന്നത് അള്ളാഹു ഒരാളെ ഉയർത്താൻ കഴിഞ്ഞാൽ തകർക്കാൻ ആർക്കും കഴിയില്ല നിങ്ങൾക്ക് അല്ലാഹ് ഹിദായത് നൽകട്ടെ ഞങ്ങൾ എല്ലാരും ഇത് കാണു
സ്വന്തം തെറ്റുകൾ തിരിച്ചറിയാതെ മറ്റുള്ളവരുടെ തെറ്റുകളെ കുറിച്ച് പറയുബോൾ ആ തെറ്റ് ചെയ്ത ആളുടെ കുറ്റങ്ങളെല്ലാം അവനു പൊറുക്കപെടുകയും തെറ്റ് chythayale കുറിച്ച് എന്റെ ഭാഗത്തു ഒരു തെറ്റുമില്ലന്ന് പറഞ്ഞു mattullvre കുറ്റപെടത്തുന്നവന്റെ നന്മകൾ എല്ലാം മാഞ്പോവുകയും cheyyunnu
എന്താ അരീക്കോട്ടുകാരൻ അബു ഈ പറയുന്നത്... നീ കാണിക്കുന്നത് അതിലും വലിയ തെറ്റല്ലേ... ഒരാളെ പറ്റി ഗീബത്ത് പറയുക എന്നത് എത്ര വലിയ തെറ്റാണ്. അതും ഈ സോഷ്യൽ മീഡിയയിൽ.. ഒരാൾ കള്ളു കുടിക്കുന്നത് നേരിട്ട് കണ്ടാലും അയാൾ ഒരു കള്ളു കുടിയനാണ് എന്ന് പറയുന്നത് ഗീബതല്ലേ... അല്ലാഹു പൊറുത്തു തരുമോ.. ഇത് തങ്ങൾ ആവട്ടെ അല്ലാതിരിക്കട്ടെ... ആണെങ്കിലും അല്ലെങ്കിലും ഇങ്ങനെ അയാളെ പറ്റി പറയുന്നത് എത്ര വലിയ തെറ്റാണ്.. ഇനി തങ്ങൾ ആണെങ്കിൽ മുത്ത് നബിക്ക് ഇഷ്ടപ്പെടുമോ... സൂക്ഷിക്കുക ഈമാൻ നഷ്ടപെടുന്ന വഴികളാണ്.
ഒന്നു ഇല്ലാത്തവരുടെ അവ സാനം ഇങ്ങനെയല്ലാം ഉണ്ടാവും റബ്ബ് പറഞ്ഞത് സരിയാണ് റാബ്ബ് എൻ്റെ സമുതായത്തെ കാക്കട്ടെ വിവരമില്ലാത്ത കുറെ മാനുഷ്യർ ആ താക ഹുമുജാഹിലും
എന്തിനാടോ നീ തങ്ങളെ കുറ്റം പറയുന്നത് എന്താണ് നിനക്ക് ഇതുകൊണ്ട് കിട്ടുന്നത് കുറേ ദിവസമായല്ലോ ഇത് തുടങ്ങിയിട്ട് അയാളെ എന്തുമായിക്കോട്ടെ നിനക്ക് എന്തിനാണ് അത് നോക്കേണ്ട ആവശ്യം നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ
ചെറ്റേ നീ അനുഭവിക്കാൻ കിടക്കുന്നു നീ നശിച്ചു പോകാൻ ഞങ്ങൾ റഹ്മാനായ റബ്ബിനോട് ദുഹാ ചെയ്യുന്നു അല്ലാഹു ഞങ്ങളുടെ തങ്ങൾ ഉപ്പാക്ക് ദീർഘായുസ് ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ
എല്ലാവരും ലൈക് അടിക്കണം മറക്കാതെ തന്നെ ലൈക് അടിക്കണം എന്റെ പൊന്നാടവേ ഇങ്ങനെ ഉള്ളവരെ എന്ത് പറയാനാ ബുദ്ധി ഇല്ലാത്തവർ ഓക്കെ ആണ് എങ്ങന്നെ ഉള്ളവരുടെ ടീമുകൾ....... പറഞിട്ട് കാര്യം ഇല്ല.....
ദൈവങ്ങൾ കൂടുതൽ കൂടുതൽ ഇറങ്ങട്ടെ ആധുനിക സാങ്കേതിക വിദ്യയും അത് വഴി ലഭിച്ച സുഖ സൗകര്യങ്ങളൊന്നും ഇല്ലാതെ എല്ലാ മതത്തിൽപ്പെട്ട ദൈവങ്ങളും ദേവലോകത്ത് ചൊറിയും കുത്തി ഇരിക്ക യല്ലെ പാവങ്ങളെ തടയണ്ട ഒരു കാലത്ത് എന്ത് നല്ല നിലയിൽ കഴിഞ്ഞതാണ്
അബുവേ ഇത്തരം വിഷയങ്ങൾ പണ്ഡിതൻമാർ കൈകാര്യം ചെയ്തോട്ടെ ചെയ്യുന്നുണ്ട് എന്നാണ് ഞാൻ മനസിലാകിയത് (ചിലർ കൂട്ട് നില്കുന്നു ) സാധരണക്കാർ മാറി നില്ക്കുന്നത് അല്ലെ നല്ലത്
എന്റെ പൊന്നോ.... നമ്മളില്ലേ... ഇങ്ങനെ കുറേ ടീംസ് ഉണ്ട്...കൂടുതലും മലപ്പുറം ഭാഗത്താണ് ഇവരെയൊക്കെ പിൻ താങ്ങുന്ന കുറേ സ്ത്രീ ജനങ്ങൾ ഉണ്ട്. ഹൌ..അവരൊക്കെ ഈ പ്രഭാഷണങ്ങൾ കേൾക്കാൻ പോവുന്നത് കാണുമ്പോ ഉണ്ടല്ലോ... ഒന്നും പറയാനില്ല.🙏
ആരെങ്കിലും ജീവിച്ച് പൊയ്ക്കോട്ടെ ഇപ്പോ നല്ല കാര്യങ്ങളല്ലെ ചെയ്യുന്നത് ആരുടെ ഹിസ്റ്ററി തപ്പിയാലും ഒക്കെ കണക്കാ സ്വന്തം തെറ്റ് ചെയ്യുന്നതിനേക്കാൾ മറ്റുള്ളവരുടെ കാര്യത്തിലാ എല്ലാവർക്കും താൽപര്യം ഒന്ന് നന്നായിക്കൂടെ ഗായി സ്
പണം ഉണ്ടാക്കാൻ തങ്ങൾ ദിവസവും 5 മണിക്കൂറിൽ കൂടുതൽ ലൈവിൽ പോകുന്നു മറ്റു പല കാര്യങ്ങളും ജനങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നു . എന്നാൽ ഈ പണം ഉപയോഗിച്ച് സ്വയം പൊങ്ങി ആണെങ്കിലും തങ്ങൾ ചിലരെയൊക്കെ സഹായിക്കുന്നുണ്ട് എന്നത് ഒരു സത്യം ആണ്... എന്നാൽ ഈ റമളാൻ മാസം ഒരാളെ കുറ്റം പറഞ്ഞു നേടുന്ന ഈ പണം അബു എന്ന ഇദ്ദേഹം ഏതു ചാരിറ്റിയെ സഹായിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു 🙄😔😔
നല്ല മനുഷ്യർ ആരെയും കുറ്റം പറയില്ല.. പ്രത്യേകിച്ച് അഹ്‌ലുബൈത്തിനെ..!!!!ഒരാൾ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത് അള്ളാഹു ആണ്. അതിന് നമ്മെ ഏല്പിച്ചിട്ടില്ല.. അള്ളാഹു എല്ലാവരുടെയും ആഖിബത്ത് നന്നാക്കി തരട്ടെ ആമീൻ 🤲🏻
ഒരാൾ തെറ്റ് ചെയ്യുന്നു എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ അതിനെ ശാരീരികമായി തടയുക അതിന് നിങ്ങൾക്ക് കഴിയില്ലെങ്കിൽ വാക്കുകൾ കൊണ്ട് എതിർപ്പറിയിക്കുക അതിനും നിങ്ങൾക്ക് കഴിയില്ലെങ്കിൽ അദ്ദേഹത്തിൽ നിന്ന് മനസ്സ് കൊണ്ട് അകലുക നബിവചനം ഇങ്ങിനെയാണ് ഇവിടെ ഏതെങ്കിലും ഗോത്രത്തിലുള്ളവർക്ക് പ്രത്യേക പരികണ നയൊന്നും ഇസ്ലാമതത്തിൽ ഉള്ളതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല
എന്റെ സമുദായം 72 വിഭാഗം ആകും എല്ലാം നരകത്തിൽ..... ഒന്ന് ഒഴികെ.... ഇവർക്കാർക്കും ഖുർആൻ വേണ്ടേ വേണ്ട.... അത് ജനനം മരണം വരുമ്പോൾ മാത്രം ഉരുവിടും....... നമ്മക്ക് നമ്മുടെ തങ്ങോ പറയുന്നടാണ്... ഭയങ്കരo..... എന്റെ പൊന്നു ഉലമക്കളെ.... നിങ്ങൾ വെളിപാട് ഗ്രൻദ്ധം ഖുർആൻ എടുത്തു യുക്തിപരമായി സംസാരിക്കൂ.... ഞങ്ങൾ യുവാക്കൾ കൂടെ ഉണ്ടാകും.... അല്ലങ്കിൽ... നാളെ .. കാലം..... നിങ്ങളെ ചോദ്യം ചെയ്യും..... 💕💕
ഹാമിദ് അറ്റകോയ തങ്ങളുടെ ആത്മീയ ചുക്ഷണത്തിൽ നിന്ന് മാറി നിൽക്കണമെന്ന് SKSSF സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം പ്രസ്താവനയിൽ പറഞ്ഞു , മാന്യരെ... അസ്സലാമു അലൈക്കും. മണ്ണാർക്കാട് കൊടക്കാട് കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് ആരംഭിച്ച ഹാമിദ് ആറ്റക്കോയ തങ്ങളുടെ ഓൺലൈൻ പ്രോഗ്രാം വളരെ വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. തങ്ങളേയും കുടുംബത്തേയും നേരത്തെ അറിയാവുന്നതും അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ മണ്ണാർക്കാട് ദാറുന്നജാത്തിൽ എൻ്റെ വിദ്യാർത്ഥികളുമായിരുന്നു. അദ്ദേഹം പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പരിപാടികളിൽ സംഘാടകരുടെ ക്ഷണമനുസരിച്ച് നാലോ അഞ്ചോ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ഹാമിദ് ആറ്റക്കോയ തങ്ങൾ പണ്ഡിതനോ ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകാനുള്ള പ്രാപ്തിയോ ഒന്നുമില്ലെങ്കിലും ധാരാളം പേർ ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ ആകൃഷ്ടരായിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന അബദ്ധങ്ങൾ തിരുത്തി, നല്ല നിലയിൽ തൻ്റെ സദസ്സുകൾക്ക് നേതൃത്വം നൽകുവാനും മറ്റും പല രീതിയിലും ഞാനും സഹപ്രവർത്തകരും അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെയുള്ള പോക്കും നിരന്തരമായി അജ്ഞത മാത്രം വിളമ്പുന്ന വേദികളുമായി അത് മാറി. ആത്മീയ സദസ്സുകളെ അരോചകമാക്കുകയും പൊതു സമൂഹത്തിൽ നിന്നും വിശ്വാസികളിൽ നിന്നും ധാരാളം വിമർശനങ്ങളും അദ്ദേഹത്തിൻ്റെ അപക്വമായ നീക്കങ്ങൾ ക്ഷണിച്ചു വരുത്തി. അതു കൊണ്ട്, ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്ന, സമുദായത്തിന് അപമാനമുണ്ടാക്കുന്ന ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ നിന്ന് എല്ലാ സഹോദരീ സഹോദരൻമാരും വിട്ട്നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇത്തരം ആഭാസകരമായ പരിപാടികൾ വീക്ഷിക്കുന്ന സഹോദരിമാരെ വസ്തുതകൾ ബോധ്യപ്പെടുത്തി, വിശുദ്ധ റമളാനിലെ വിലപ്പെട്ട സമയം വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും സ്നേഹപൂർവ്വം അറിയിക്കട്ടെ. അല്ലാഹു നമ്മെ ഖൈറിൻ്റെ മാർഗത്തിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ *ഹബീബ് ഫൈസി കോട്ടോപ്പാടം* (വൈസ് പ്രസിഡൻറ് SKSSF സംസ്ഥാന കമ്മിറ്റി മൈബൈൽ 9946834501)
@@razinrahman8640 ഹാമിദ് അറ്റകോയ തങ്ങളുടെ ആത്മീയ ചുക്ഷണത്തിൽ നിന്ന് മാറി നിൽക്കണമെന്ന് SKSSF സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം പ്രസ്താവനയിൽ പറഞ്ഞു , മാന്യരെ... അസ്സലാമു അലൈക്കും. മണ്ണാർക്കാട് കൊടക്കാട് കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് ആരംഭിച്ച ഹാമിദ് ആറ്റക്കോയ തങ്ങളുടെ ഓൺലൈൻ പ്രോഗ്രാം വളരെ വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. തങ്ങളേയും കുടുംബത്തേയും നേരത്തെ അറിയാവുന്നതും അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ മണ്ണാർക്കാട് ദാറുന്നജാത്തിൽ എൻ്റെ വിദ്യാർത്ഥികളുമായിരുന്നു. അദ്ദേഹം പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പരിപാടികളിൽ സംഘാടകരുടെ ക്ഷണമനുസരിച്ച് നാലോ അഞ്ചോ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ഹാമിദ് ആറ്റക്കോയ തങ്ങൾ പണ്ഡിതനോ ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകാനുള്ള പ്രാപ്തിയോ ഒന്നുമില്ലെങ്കിലും ധാരാളം പേർ ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ ആകൃഷ്ടരായിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന അബദ്ധങ്ങൾ തിരുത്തി, നല്ല നിലയിൽ തൻ്റെ സദസ്സുകൾക്ക് നേതൃത്വം നൽകുവാനും മറ്റും പല രീതിയിലും ഞാനും സഹപ്രവർത്തകരും അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെയുള്ള പോക്കും നിരന്തരമായി അജ്ഞത മാത്രം വിളമ്പുന്ന വേദികളുമായി അത് മാറി. ആത്മീയ സദസ്സുകളെ അരോചകമാക്കുകയും പൊതു സമൂഹത്തിൽ നിന്നും വിശ്വാസികളിൽ നിന്നും ധാരാളം വിമർശനങ്ങളും അദ്ദേഹത്തിൻ്റെ അപക്വമായ നീക്കങ്ങൾ ക്ഷണിച്ചു വരുത്തി. അതു കൊണ്ട്, ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്ന, സമുദായത്തിന് അപമാനമുണ്ടാക്കുന്ന ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ നിന്ന് എല്ലാ സഹോദരീ സഹോദരൻമാരും വിട്ട്നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇത്തരം ആഭാസകരമായ പരിപാടികൾ വീക്ഷിക്കുന്ന സഹോദരിമാരെ വസ്തുതകൾ ബോധ്യപ്പെടുത്തി, വിശുദ്ധ റമളാനിലെ വിലപ്പെട്ട സമയം വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും സ്നേഹപൂർവ്വം അറിയിക്കട്ടെ. അല്ലാഹു നമ്മെ ഖൈറിൻ്റെ മാർഗത്തിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ *ഹബീബ് ഫൈസി കോട്ടോപ്പാടം* (വൈസ് പ്രസിഡൻറ് SKSSF സംസ്ഥാന കമ്മിറ്റി മൈബൈൽ 9946834501)
ഷിയായിസത്തിൽ നിന്നും സൂഫികളിൽ നിന്നും ആണ് ഇന് കേരളത്തിൽ കാണുന്ന സമസ്ത സുന്നി AP EK വിഭാഗം ഒകെ ഉണ്ടാവുന്നത് കേരള മുസ്ലിം കളെ ദീനിന്റെ പേരിൽ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു ഒരു പാട് കാലമായിട്ട് ഈ പോസ്റ്റ് കണ്ടു REPLY തരുന്ന തിനു മുൻപ് കേരളത്തിലേക്ക് ഇസ്ലാം വന ചരിത്രം ശരിക്കും പഠിച്ചിട്ടു അയക്കുക മാലിക് ദീനാറും സഗവും കൊണ്ട് വന ദീൻ ഇതായിരുന്നോ എന്നും പഠിക്കുക
ആര് എന്ത് പറഞ്ഞാലും തങ്ങളെ കൂടെ ഞാൻ ഉണ്ട് എന്ന് പറയുന്നവർ like അടിക്കി 👍
ഞങ്ങളുടെ തങ്ങൾ പാപ്പ നല്ല മജ്ലിസ് ഞങ്ങൾ നല്ലവണ്ണം മജ്ലിസുകൾ പാപ്പാന്റെ മജ്ലിസിൽ നിലനിന്നു പോവട്ടെ ആമീൻ പറഞ്ഞാലും കുറെ ആളുകൾ ആളുകൾ തങ്ങൾ പാപ്പാന്റെ മജ്ലിസിൽ വരുകയും തന്നെ ചെയ്യും
അല്ലാഹുവേ ഈ നാറ്റക്കോയ എന്ന് പറയുന്ന ഈ തങ്ങളെ നിലക്കുനിർത്തണേ റഹ്മാനെ ഇവന് ഹിദായത്ത് കൊടുക്കണേ അള്ളാ ആമീൻ
നമ്മുടെ നാട്ടിലെ മുസ്ലിം പെണ്ണുങ്ങൾക്ക് ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കാം
എല്ലാവരും ഇല്ലട്ടോ അയാള് തരികിടയാണെന്ന് പറഞ്ഞേന് എന്നെ മുജാഹിദ് ആക്കി
സത്യം ആമീൻ
Nangale parayan nee aar
Aarkkaann budhi illathathenn nale mahsharayil ariyam
@@almadeena2134 mahsharaye patti paranjum swargathepatti paranjum pedippich vekkalley. Aa pediyullondenneya shirkanennarinjappo aarum paranjarinjadalla nerittanubhavam thanneyullondaa ithilnn mariyathum purath parayunnadum.iyale purake poyond swargathilekk padachond peru vilich kadathi viduonnulla chinthikkanulla thala ndenkil irunn chinthich nokk allel iniyum thangaluppapa rakshikkanennum paranju chell alla pinne
ഞാൻ ഈ പരുപാടി കാണാത്ത ആളാണ്..പക്ഷെ ഒരു കാര്യം ആദ്യം നാം നമ്മുക്ക് നേരെ വിരൽ ചൂണ്ടുക എന്നിട്ട് മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുക...
സത്യം
@Anjoos.s 😊
❤❤❤❤
Ya really
100% correct.....adhyam avanavan nanavuka....enitt mattullavare nanakkuka
മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുമ്പോൾ സ്വന്തം കുറ്റങ്ങൾ മനസിലാക്കുക
കരക്റ്റ്
സത്യം
💯💯
എടൊ, കുറ്റം പറയുകയല്ല.ഇസ്ലാംമായി ഒരു ബന്ധവും ഇല്ലാത്ത അറിവ് കുറഞ്ഞ മുസ്ലിങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇവൻ മാരുടെ തട്ടിപ്പിനെയാണ് തുറന്ന് കാട്ടുന്നത്. ഇത് കുറ്റം പറയലല്ല.
Ellavarum bheerukal aayi jeevikano ivane okkevishvasichu nadakunna kure Perudaville .
മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുമ്പോൾ സ്വന്തം കുറ്റങ്ങൾ മനസിലാക്കുക 😐
💯💯
💯💯💯💯
Correct
Correct 👍👍👍👍
അവനവന്റെ കുറ്റം കഴിഞ്ഞിട്ട് വേണം മറ്റുള്ളവരുടെ കുറ്റം കണ്ടു അല്ലെങ്കിൽ ദ ദുനിയാവും ആഖിറവും ഇല്ലാത്ത അവസ്ഥയായി അല്ലാഹു കാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സഹോദരാ, ഒരു തങ്ങൾ കള്ള് കുടിച്ചു അല്ലങ്കിൽ പെണ്ണ് പിടിച്ചു എന്നിരിക്കട്ടെ നമ്മൾ അവരെ കളി ആക്കിയാൽ അതിലേറെ കുറ്റം ആണ് നമ്മൾക്ക് അത് മനസിലാക്കുക.. ഇന്നത്തെ കാലഘട്ടത്തിൽ ഒരാൾ വളരുന്നേ ആർക്കും പറ്റുക ഇല്ല.. അത് കൊണ്ട് എന്ത് ആണേലും ഇങ്ങനെ പറയാതെ ഇരിക്കുക. അവനവൻ ചെയ്തത് മാത്രം ആണ് നമ്മുടെ കുയ്യിൽ ഹമല് ഉണ്ടാകാ.. റമ്പ് നിങ്ങൾക്ക് പൊറുത്തു തരട്ടെ...
Ningel pottan ano atho pottan ayi act cheyukayano
Haha.kallu kudiyanmaare auliya aakkunna jaahilukal innum undennu kettittund.oruthane ippol kandu.ethayalum ettavum valiya ouliyakkal aaya nabiyude sahaabaakkal kallu kudikkilla,haraamanennu padippichavar aanu.neeyokke enthu muslim aado.
ഇവൻ പറഞ്ഞതിലും പോയിന്റുകൾ ഉണ്ട്
Ente ponnu nuju nuju ninghal enthu mandatharama eee parayanne .iyale kurichu adyam anweshikku.ithu world il thanne large population olla oru religion ahnu Islam. ithine vechu kalikunna immathiri teames noodu prathikarichillengil ivanmmar eee Islam mathathine vere reethil kondu pookum athu adyam manasilaku...🤦
ഒന്നിറങ്ങി പൊടോ. താൻ എന്താ ഈ പറയണേ
ദുനിയാവിൽ രണ്ട് സ്വർഗം ഉണ്ട് അതിൽ പെട്ടതാണ് ഇൽമിന്റെ മജ്ലിസ്. ട്ടോ
അതു പോലും അറിയാതെ പിന്നെ എന്തിനാ വെറുതെ വർത്താനത്തിന് നിക്കുന്നത്.
ദുനിയാവിലെ സ്വർഗത്തിന് വേണ്ടി ആണോ പരിശ്രമിക്കേണ്ടത്
പോയി കോ താങ്കൾ ഉപ്പയെ കുറ്റം പറയാതെ പോ നിനക്കെന്താ വേണ്ടത് ഞങ്ങൾ മജ്ലിസ് കാണും ലൈക്ക് ഇടും
Chelakkathe poda
അന്തം ഇല്ലാത്ത മൊയന്തെ
തങ്ങൾഉപ്പനെ ഒരാൾ പോലും ഇങ്ങനെ paraearuth🥺🥺🥺🥺🥺🤕
എൻ്റെ വക ഒരു കുതിരപവൻ അബുവിന് സത്യം പറഞ്ഞതിന്ന്
👍👌
എനിക്ക് ഇദ്ദേഹത്തെ കാണുമ്പോൾ ഉദയനാണ് താരം എന്ന സിനിമയിലെ ശ്രീനിവാസനെ ആണ് ഓർമ്മ വരുന്നത് 😀
🤣🤣🤣
സത്യം 🤣😂
എനിക്ക് കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസനെയാ ഓർമ വന്നത് 😂😁
സത്യം
😂
സ്വയം തങ്ങളുപ്പാപ്പ എന്ന് പറഞ്ഞ് അഭിസംബോധന
തേൻ കൊടുക്കാൻ വന്ന കാരണോലെ പെരടിക്കടിച്ച് അത് കൊടുക്കാന്‍ ഞാനുണ്ടൈന്ന് പറയുന്ന മനോഹര കാഴ്ച്ച
സ്വന്തം മദ്ഹ് ഒരുത്തനെ കൊണ്ട് അടുത്തിരുത്തി പാടിപ്പിച്ച് ബാക്കി ഫോണില്‍ മൈക്ക് വെച്ച് കേൾപ്പിക്കുന്നു
തസ്ബീഹ് ചെല്ലും പോലെ ലൈക്കടിക്കുക ഷെയര്‍ ചെയ്യുക എന്ന ദിക്ക്റ്
പൊതു വേദിയില്‍ തന്റെ കറാംപറപ്പ് വെളിവാക്കാനെന്ന മട്ടിൽ അന്യ സ്ത്രീകളുടെ വോയ്സ് ക്ലിപ്പ് കേൾപ്പിക്കൽ..
ഇജ്ജാതി കാട്ടിക്കൂട്ടലൊക്കെ കണ്ടിട്ടും എന്താണ് നമ്മുടെ ഖൗമ് മിണ്ടാത്തത്?
ഇത്തരക്കാർ സമുദായത്തെ വലിച്ചു കീറാൻ പൊതു സമൂഹത്തിന് ഇട്ട് കൊടുക്കുകയാണ്.
ഇതല്ല ദീനല്ലെന്നെങ്കിലുമൊന്ന് വിളിച്ചു പറയൂ.
ഇവരുടെ കെണിയില്‍ പെട്ടതധികവും സ്ത്രീകൾ ആണ്. എന്താണ് നമ്മുടെ സഹോദരിമാർക്ക് ഇത്ര ആത്മീയ ദരിദ്യം.
ഇജ്ജാതി പടുക്കളെ തിരഞ്ഞു പിടിച്ചാട്ടിയില്ലെങ്കിൽ ഈ ഖൗമ് അപമനിതരായിക്കൊണ്ടേയിരിക്കും പടച്ചോൻ കാക്കട്ടെ
✍️മുബശ്ശിർ പുളിക്കൽ
Mubashirka😍
സ്ത്രീകൾ തന്നെയാണ് ഇത്തരം വിഡ്ഢിവേഷക്കാരുടെ കെണിയിൽ കൂടുതലും പെടുന്നത്.
ആരോട് പറയാനാണ്.
പറഞ്ഞിട്ടൊരു കാര്യമില്ല. തലച്ചോറിന്റെ സ്ഥാനത്തു മറ്റു പലതുമാണ്.
Aadyam sontham nyuunathakal manasilakuka pinne bakki ullavare nannakan nokkuka
വെറുതേ തന്നോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ ഫിറോസിനെ നോട് നിനക്ക് വെറുപ്പാണ് ഈ തങ്ങളോട് നിനക്ക് വെറുപ്പാണ് ചുരുക്കിപ്പറഞ്ഞാൽ നീയൊരു അസൂയ രോഗി അല്ലേ മോനേ ദിനേശാ ഇവരൊക്കെ ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കേണ്ടത് പക്ഷേ നീ എല്ലാവരെ കുറിച്ച് നെഗറ്റീവ് മാത്രം സംസാരിക്കുന്നു നിനക്ക് വേറെ ഒന്നും പോസ്റ്റ് ഇടാൻ കിട്ടുന്നില്ല നാട്ടുകാരുടെ കുറ്റവും കുറവും അല്ലാതെ
Ath shariya ikka
Oonte chiri nok kanumbo deshym verinn
അതെ
Eee. Thendide. Mukam. Kanmumbil. Pidichu. Fithiyil. Urakanannu. Thonnunnathu. Nee. Yethu. Vargathil. Pettavanada. Chette. A. Manushyanu. Kashukittumbol. Ulla. Kuthi. Kazhappu
Shariyum thettum theerumanikkunnah Allahu ane
Munp kalathulla vilayiruthal nannallaa . Umar qthab munp engane ayirunnu ipol evideyaa avaride padavi .ibleesinte munpum pinpum nokkiyaal mathi . Eppol ane Allahu oraalkk hidayathinte velicham nalkuka enn ariyllaa ath kond areyum kuttam parayandaa paranju poyathellaam Allahu poruthu tharattee🤲😥
ഈ തങ്ങളെ കളിയാക്കി ഇന്ന് നീ ചിരിക്ക് നാളെ നമ്മൾക്ക് ചിരിക്കേണ്ട ഒരു അവസരം വരും കണ്ടോ മോനെ
ഇജ്ജാതി തട്ടിപ്പുകൾക്ക് പിന്തുണ കൊടുക്കുന്ന, കമന്റ് ഇടുന്നവർ 🙏🙏നമിക്കണം ഇവരെ.
Ninte kuttam parayam apurath veryundavum athu manasilakanam
പണ്ട് കാലത്ത് പള്ളിയിലൊക്കെ ഞാൻ തങ്ങളാണ് എന്ന് പറഞ് ചില ആളുകൾ കടന്ന് വരാറുണ്ടായിയിരുന്നു.
വലിയ ബഹുമാനത്തോടെ അവരെ സ്വീകരിക്കുമായിരുന്നു.
അങ്ങനെ എന്റെ നാട്ടിലും ഒരു ബഹുമാനപ്പെട്ട തങ്ങൾ വന്നു.
ബിസ്ക്കറ്റ് തങ്ങൾ ബിസ്കറ്റ് മാത്രമെ തിന്നുകയുള്ള വിദ്യാൻ
എങ്ങിനെതിന്നുക എന്നറിയോ? പണ്ട് ഒരു പൈസക്ക് ഒരണ്ണം കിട്ടുന്ന ബിസ്ക്കറ്റ് നാലായി പകുത്ത് അതിൽ നിന്ന് ഒരു കഷ്ണമെ മഹാൻ തിന്നുകയുള്ളൂ
വലിയ തങ്ങൾ വിശ്വസമുള്ളവർ വീട്ടിലും താമസിപ്പിക്കും അങ്ങിനെ താമസിപ്പിച്ച ഈ തങ്ങൾ വിദ്ധ്യാൻ ആ വീട്ട് കാരന്റെ ഷർട്ടും തുണിയും തോർത്തും ഒക്കെ അടിചോണ്ട് പോയി. അന്ന് അത് മതിയായിരുന്നു
ഇന്ന് കാലം മാറി
അടിച്ച് മാറ്റാൻ പല വഴികൾ
ചതി കുഴിയിൽ വീഴാൻ കാത്തിരിക്കുന്നവരെ പോലെ അനേകം ആളുകൾ .
തങ്ങള് കള്ളുകുടിച്ചു എന്നും കണ്ടവന്റെ തെങ്ങിൽ കയറി ഇളനീരിട്ടു എന്നും അതിന്റെ ഉടമസ്ഥൻ വന്നു പ്രശ്നമുണ്ടാക്കി എന്ന് പറയുന്നതും പിന്നീട് ആ തെങ്ങിൽ തേങ്ങ ഉണ്ടായിട്ടില്ല എന്നും പറയുന്നതും ഒരു ഭീഷണിയാണ് ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നേ എന്നു പറഞ്ഞപോലെയാണ് അതൊരു മുന്നറിയിപ്പാണ് ഞാനും തങ്ങളാണ് എന്നോടും കളിക്കുന്നത് സൂക്ഷിക്കണം എന്നാണ് അതിനർത്ഥം ഞങ്ങൾ തങ്ങൻ മാരയാൽ എന്തു ചെറ്റത്തരവും എന്തു തോന്നിവാസവും ചെയ്യാം അതിനു ഉദാഹരണമാണല്ലോ കള്ളുകുടിച്ചതും കണ്ടവന്റെ തെങ്ങിൽ കയറി ഇളനീർ ഇട്ടതും എന്നിട്ട് ഒരു പ്രാക്കും ഇതെങ്ങിൽ ഇനി തേങ്ങ ഉണ്ടാവുന്നത് എനിക്കൊന്നു കാണണം എന്ന് സ്പോട്ടിൽ വെച്ച് കയ്യും കാലും തല്ലിയൊടിച്ചു ആതെങ്ങിന്റെ ചുവട്ടിൽ തന്നെ ഇടണമായിരുന്നു ഈ ചാതി സാധനങ്ങളെ
നല്ല ഒന്നാന്തരം പ്രാഞ്ചി കോയ
അതിലുപരി ഇൻഷാ അളളാഹ് മാഷാഅളളാഹ്.അൽഹംദുലില്ലാഹ് എന്നീ മൂന്ന് കാര്യങ്ങളുമായി മൂന്ന് നേരം വിയർക്കാതെ അന്നം കണ്ടെത്തുന്ന ഒരുവൻ
കക്കാൻ അറിഞ്ഞാൽ മാത്രം പോര നിൽക്കാനും അറിയണം എന്നത് തങ്ങൾക്ക്‌അറിയില്ലെങ്കിലും അബുന്റെ പാർട്ടിക്കും നേതാക്കൾക്കും നല്ലോണം അറിയാം
ഒന്നു. പോടാ. അബൂ
എന്താ ചെയ്യാ നമ്മുടെ സമുദായത്തിന്റെ ഒര് അവസ്ഥ 😥😥😥😥
നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരേ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കണോ
ആരും ആരെയും കുറ്റം പറയണ്ടാ നമ്മൾ തികഞ്ഞവർ അല്ല
ഞാനും നീയും വിശ്വസിക്കുന്ന മധം വിൽക്കാൻ സമ്മതിക്കില്ല
ശരീരംവിയർക്കാതെ പണം മുടക്കില്ലാതെ സമ്പാദ്യം ഉണ്ടാക്കാൻ തൊലികട്ടിയുള്ള ആൾദൈവം കണ്ണടച്ചുവീഴുങ്ങാൻ എന്നെപ്പോലുള്ള കുറേവിഡ്ഢികളും 😂
അദ്ദേഹം ആർക്കും ഉപദ്രവം ഇല്ലാലോ
സമുദായത്തെ വഴിതെറ്റിക്കുന്നത് ഉപദ്രവം അല്ലേ?
@@nostalgic_nomad athin nii etha nii oke athin jivika
ആരും ആരെയും കുറ്റം പറയണ്ടാ....
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ മത്സരിക്കുന്നവരാണ്... ആാത്മീീയ കച്ചവടം പൊടിപൊടിക്കട്ടെ.....
Like biscut pattumo.
Kallukudichal thangal kayarum pattumo.viddikal.
മൊല്ലാക്ക ടീവീ മാത്രമെ ഹാരമൊള്ളൂ യുട്ട്ടോബും മൊബൈലും ഹറാമില്ലേ ഒരു നിലപാടിൽ നിലക്കാത്ത പൂ...
എന്തായാലും ലോഗം അവസാനിക്കാൻ ഇനി വല്ല്യ ദൂരം ഇല്ലാ എന്നതാണ് ഇതിൽനിന്നും മനസ്സിലാവുന്നത് 😊
ഇതിന്റെ പിന്നിൽ തലച്ചോർ ഇല്ലാത്ത നല്ലൊരു ശതമാനം പെണ്ണുങ്ങളാണ്
തങ്ങളുപ്പാക്ക് ഒരു കാര്യം ശരിക്കും മനസ്സിലായി.ഈ പാട്ടും സംഗീതവുമൊന്നുമില്ലാതെ ഈ കാലത്ത് ഇതൊന്നും നടക്കൂല്ലാന്ന്.
നിനക്ക് ഒരുപണിയും ഇല്ലേ
എന്താ കഞ്ചാവ് അരീക്കോട് എന്ന് പറയുന്നത് .........????
ചങ്ങായി നിനക്ക് വേറെ പണിയൊന്നുല്ലേ എന്തിനാ അഹ്ലുബൈത്തിനെ കുറ്റം പറയുന്നത് അള്ളാഹു ഒരാളെ ഉയർത്താൻ കഴിഞ്ഞാൽ തകർക്കാൻ ആർക്കും കഴിയില്ല നിങ്ങൾക്ക് അല്ലാഹ് ഹിദായത് നൽകട്ടെ ഞങ്ങൾ എല്ലാരും ഇത് കാണു
💯💯💯💯💯💯🤝🤝🤝🤝🤝🤝🤝🤝🤝
👍👍👍
എന്ത് അഹ് ലു ബൈത്ത് . ശിർക്ക് ചെയ്ത് നരകം വാങ്ങിക്കുന്ന വർ - വിവരമില്ലെങ്കിൽ മിണ്ടാതിരുന്നു ടെ
തങ്ങന്മാരും ഇസ്ലാമും തമ്മിൽ എന്തു ബന്ധം? ശിർക്കിൻ കൂടാരങ്ങൾ തകരട്ടെ ആമീൻ
തങ്ങള്മാർ അവർ ഇനി എത്ര തെറ്റ് ചെയ്താലും അവർക്ക് ഒരു പാപവും ഇല്ല കാരണം അവർ അഹല് ബൈത് ആണ് അവർ നബി തങ്ങളുടെ makkalaane
സ്വന്തം തെറ്റുകൾ തിരിച്ചറിയാതെ മറ്റുള്ളവരുടെ തെറ്റുകളെ കുറിച്ച് പറയുബോൾ ആ തെറ്റ് ചെയ്ത ആളുടെ കുറ്റങ്ങളെല്ലാം അവനു പൊറുക്കപെടുകയും തെറ്റ് chythayale കുറിച്ച് എന്റെ ഭാഗത്തു ഒരു തെറ്റുമില്ലന്ന് പറഞ്ഞു mattullvre കുറ്റപെടത്തുന്നവന്റെ നന്മകൾ എല്ലാം മാഞ്പോവുകയും cheyyunnu
Sathyam
Sahodaraa ningal Ee paripaadi nirthanam. ithokke upekshikkuu. Thangalum Rabbum Aayikkottee. Allaahutha'aala Ellaarkkum Nalla manass kodukkanee Enn duaayirakkeen. Ellaarum padacharabbine pedich jeevikkanee
ഞങ്ങൾക്ക് ഈ മജ്ലിസ് നല്ല അശോസമാണ്
കൊള്ളാലോ താങ്കളുപ്പാ.. ഫേക്ക് ID ഉണ്ടാക്കി വന്ന് സ്വയം സപ്പോർട്ട് ആക്കാ ലേ 😂
Paisa povathe nokki thathaa😸
😆😆😅
Thanagal aniyan alle profile photo idan pathumo kadutham Haram alle aniya purusanthe photo idunad qura thangal parayunad kelkth-cam.com/video/hzEZF5njePc/w-d-xo.html
Chindikkuka...allahuvine maathram aaradhikkuka
വീഡിയോ ക്ക് പുല്ല് വിലയായി
വിമർശകർ പാറിപോയി
ഈ പറയുന്ന ആൾക്ക് ഒരു കുറ്റവും കുറവും ഇല്ലേ ആവോ. എല്ലാം പഠിച്ചിട്ടാണോ എല്ലാരും എല്ലാതും ചെയ്യുന്നേ
👍👍
എല്ലാം പഠിച്ചിട്ട് തന്നെയാ അബു പറയുന്നത്. വിവരമില്ലെങ്കിൽ ഖുർആനും തിരുസുന്നത്തും പഠിക്ക്
ഉടായിപ്പ് തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആണോ താൻ... നന്നായി വെളുപ്പിക്കുന്നുണ്ടല്ലോ 😂😂😂
ഒരു അന്തവുമില്ലാത്ത അത്തഹിയ്യാത്തോ, ഫാതിഹയോ മഖ്റജ് തെറ്റാതെ ഓതാനറിയാത്ത, അടുക്കള പുരാണങ്ങളുടെ പരദൂഷണത്തില്‍ PHD എടുത്ത, നാവിന് ലൈസന്‍സില്ലാത്ത, തലച്ചോറ് നായ നക്കിയ ഒരു പറ്റം അറുവശളന്‍ സ്ത്രീകളാണ് കാള പെറ്റുവെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുത്ത് ഓതുന്ന മരമൊയന്ത് പടുജാഹിലത്തുകള്‍!!!!
അത്തരം പരമ ദരിദ്ര മാനസികാവസ്ഥയിലുള്ള വലിയൊരു വിഭാഗം വിവരദോശികളായ പമ്പര വിഡികളെ എങ്ങനെ ഉപദേശിക്കാനാണ്????
ഇന്ഷാ അല്ലാഹ് ഇന്ഷാ അല്ലാഹ് ഇന്ഷാ അല്ലാഹ് ഇന്ഷാ അല്ലാഹ് ഇന്ഷാ അല്ലാഹ്
മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചിട്ട് എന്ത് സുഖമാണ് നിങ്ങൾക്ക് അതിൽ നിന്ന് കിട്ടുന്നത് നാളെ അല്ലാഹുവിന്റെ കോടതി നിങ്ങൾ ഇതിനുള്ള ഉത്തരം പറയേണ്ടിവരും
തങ്ങൾ അന്നോ നമുക്ക് കുറ്റം പറയാൻ പറ്റില്ല .നമ്മൾ എന്തിനാ അവരെ കുറ്റം പറയാൻ പോകുന്നത്.
ആര് പറഞ്ഞു??
ഒരു വാപ്പാനേം കുറ്റം പറയാൻ പറ്റില്ല.
ഇത് പോലുള്ള തീട്ടുപ്പാപ്പാനെ പറഞ്ഞിട്ട് കാര്യമില്ല...
മറ്റുള്ളവരെ കുറ്റം പറയുമ്പോൾ കിട്ടുന്ന ഒരു മനസ്സുഗം അത് വേറെതെന്നെ അല്ലെ.. അബൂസാഹിബ്.
എന്തിനാ ഇങ്ങനെ ഈ റമളാൻ മാസം മറ്റുള്ളവരെ കുറ്റം പറയുന്നത് അതിനുള്ള കുറ്റം നിനക്ക് പടച്ചോൻ തരും ഉറപ്പാ
😂
Ayn
Abu തങ്ങളുപ്പാനെ വെച്ച് കൊറേ പൈസ ഉണ്ടാക്കുമല്ലോ
Correct
Paisakku vendi thanneyalle daa neeyum ee kattikkoottunnath
പണം ഉണ്ടാക്കിയാലും അബദ്ധങ്ങൾ ആളുകളെ അറിയിക്കുന്നുന്ദല്ലോ
സ്വന്തം പുകഴ്ത്തി നിർവൃതി കൊള്ളുന്ന ഇത്തരം സൈക്കോ കൾ ക്കെതിരെ മതപണ്ഡിതന്മാർ പ്രതികരിക്കാതെന്ത്...🤔
വീഡിയോ അവസാനം വരെ കാണൂ..
എന്താ അരീക്കോട്ടുകാരൻ അബു ഈ പറയുന്നത്... നീ കാണിക്കുന്നത് അതിലും വലിയ തെറ്റല്ലേ... ഒരാളെ പറ്റി ഗീബത്ത് പറയുക എന്നത് എത്ര വലിയ തെറ്റാണ്. അതും ഈ സോഷ്യൽ മീഡിയയിൽ.. ഒരാൾ കള്ളു കുടിക്കുന്നത് നേരിട്ട് കണ്ടാലും അയാൾ ഒരു കള്ളു കുടിയനാണ് എന്ന് പറയുന്നത് ഗീബതല്ലേ... അല്ലാഹു പൊറുത്തു തരുമോ.. ഇത് തങ്ങൾ ആവട്ടെ അല്ലാതിരിക്കട്ടെ... ആണെങ്കിലും അല്ലെങ്കിലും ഇങ്ങനെ അയാളെ പറ്റി പറയുന്നത് എത്ര വലിയ തെറ്റാണ്.. ഇനി തങ്ങൾ ആണെങ്കിൽ മുത്ത് നബിക്ക് ഇഷ്ടപ്പെടുമോ... സൂക്ഷിക്കുക ഈമാൻ നഷ്ടപെടുന്ന വഴികളാണ്.
ഒന്നു ഇല്ലാത്തവരുടെ അവ സാനം ഇങ്ങനെയല്ലാം ഉണ്ടാവും റബ്ബ് പറഞ്ഞത് സരിയാണ് റാബ്ബ് എൻ്റെ സമുതായത്തെ കാക്കട്ടെ വിവരമില്ലാത്ത കുറെ മാനുഷ്യർ ആ താക ഹുമുജാഹിലും
സൗദിയിൽ ഉള്ളതിലേറെ നബി സ, കുടുംബ ക്കാർ ഇപ്പോൾ കേരളത്തിലുണ്ട്,
athe
ചുമന്നോണ്ട് നടക്കാൻ ആളുകൾ ഉണ്ടായത് കൊണ്ടാണ്
വിവരമുള്ള എന്ന് പറയണ്ട വിവരമില്ലാത്തവരാണ് ഇതിൽ കൂടുതലും
In Sha Allah .. Masha Allah.. ഇത് അറിഞ്ഞാൽ ആത്മീയ തേജസ് ആവാം.
😂😂😂😂😂😂🤮🤮🤮🤮🤮
Podathendi thangale kuttam parayathe
Eee like ennuparanjal makkathunn konduvanna kaarakkayano
Ellarum likadichu shere cheyyan 🤣🤣🤣🤣
ഓണമ്പള്ളി ഉസ്താദിനെപ്പോലെ നട്ടെല്ലുള്ള പണ്ഡിതന്മാരാണ് ഈ സമുദായത്തിനാവശ്യം
അടിച്ചു പൊളിച്ചു അബു.. ഇനിയിപ്പോ നിന്നെ വഹാബിയാക്കും... 🤗
ഇപ്പൊ മനസിലായല്ലോ വഹാബികൾക്ക് എങ്ങനെ ത്തെ തട്ടിപ്പൊന്നും ഇല്ല എന്ന്
അന്തം കമ്മികളോട് വേദമോത്തിയിട്ട് കാര്യമില്ല
എന്തിനാടോ നീ തങ്ങളെ കുറ്റം പറയുന്നത് എന്താണ് നിനക്ക് ഇതുകൊണ്ട് കിട്ടുന്നത് കുറേ ദിവസമായല്ലോ ഇത് തുടങ്ങിയിട്ട് അയാളെ എന്തുമായിക്കോട്ടെ നിനക്ക് എന്തിനാണ് അത് നോക്കേണ്ട ആവശ്യം നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ
തങ്ങൾമാർക്ക് എന്ത് മണ്ടത്തരവും പറയാം എന്നാണോ?
നീയും ലൈക് കിട്ടാനും share ചെയ്യാനും തന്നെ അല്ലെടോ വീഡിയോ ഇടുന്നെ, ഒന്ന് പോടോ ആദ്യം സ്വയം നന്നാവാൻ നോക്ക്.. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ
ഇന്ശാല്ലാഹ് അൽഹംദുലില്ലാഹ് ഈ രണ്ട് വാക്കുകൾ മാത്രം മതി ജനങ്ങളെ പറ്റിക്കാൻ എന്ന് തെളിയിച്ച മഹാൻ
ചെറ്റേ നീ അനുഭവിക്കാൻ കിടക്കുന്നു നീ നശിച്ചു പോകാൻ ഞങ്ങൾ റഹ്മാനായ റബ്ബിനോട് ദുഹാ ചെയ്യുന്നു അല്ലാഹു ഞങ്ങളുടെ തങ്ങൾ ഉപ്പാക്ക് ദീർഘായുസ് ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ
😂😂😂
😁😁😁😁😁
🤣🤣🤣
പറ്റിയ അണി
Aameen
തെങ്ങ് മണ്ടേരി പിടിച്ചു കേടു വന്നതാകും എന്റെ നൂറേ ഹബീബെ
ഇവനെയൊക്കെ ജെനങ്ങൾ
കൈകാര്യം ചെയ്യണം.
എല്ലാവരും ലൈക് അടിക്കണം
മറക്കാതെ തന്നെ ലൈക് അടിക്കണം
എന്റെ പൊന്നാടവേ ഇങ്ങനെ ഉള്ളവരെ എന്ത് പറയാനാ
ബുദ്ധി ഇല്ലാത്തവർ ഓക്കെ ആണ്
എങ്ങന്നെ ഉള്ളവരുടെ ടീമുകൾ.......
പറഞിട്ട് കാര്യം ഇല്ല.....
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ ഹൈ ഹൈ 😄😄, ആ ലൈൻ ആണ് ഇത്,,,,, ലോകത്തിലെ ഏറ്റവും വലിയ 🤣🤣🤣🤣
തന്റെ ഒക്കെ കുരു ശരിക്ക് എവിടാ 😂😂 തുമ്മിയാലും പിണറായിയെ പറയണം
അബു മുന്നോട്ട് തന്നെ പോവുക ആത്മീയ നേതാക്കൾ ഉറങ്ങുകയാണ്
തങ്ങൾ എത്ര തെളിവ് കാണിച്ചു എന്നിട്ടും മനസ്സിലാവാത്ത നിങ്ങളൊക്കെ എന്തിന് kollam
Pooda marapotta pooyi. Dheen padik
Hihi
മസ്താ യ തങ്ങള് തെങ്ങിന്മേൽ ഓടിക്കയറും ഇതെന്താ അണ്ണാറക്കണ്ണൻ ആണോ 😂😂
ചേളാരി സമസ്തക്കാർ ആണ് ഇതിന് പിന്നിൽ
ചേളാരി സമസ്ത കാർക്ക് ആരെയും തകർകേണ്ട ആവശ്യമില്ല. ഇന്നെ വരെ ആരെയും തകർ തിട്ടുമില്ല. ആലിമീങ്ങളായ പണ്ഡിതൻമാർ നടത്തുന്ന പ്രസ്താനമാണ് ചേളാരി സമസ്ത
@@sharafudheen1361 ❤
എല്ലാ മതത്തിലും ഉണ്ടാവും ഇതേപോലെ തട്ടിപ്പുകാർ ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കണം
ഒരു അമ്മച്ചിയും ഇറങ്ങീട്ടുണ്ട് ഈ കോവിഡ് കാലത്ത് ആളെ പറ്റിക്കാൻ.. സ്വയം പ്രഖ്യാപിത ദൈവങ്ങൾ 😇
ദൈവങ്ങൾ കൂടുതൽ കൂടുതൽ ഇറങ്ങട്ടെ ആധുനിക സാങ്കേതിക വിദ്യയും അത് വഴി ലഭിച്ച സുഖ സൗകര്യങ്ങളൊന്നും ഇല്ലാതെ എല്ലാ മതത്തിൽപ്പെട്ട ദൈവങ്ങളും ദേവലോകത്ത് ചൊറിയും കുത്തി ഇരിക്ക യല്ലെ പാവങ്ങളെ തടയണ്ട
ഒരു കാലത്ത് എന്ത് നല്ല നിലയിൽ കഴിഞ്ഞതാണ്
നിനക്ക് വേറെ പണിയൊന്നും ഇല്ലേ ചക്കാ
നീയാണ് ഫുള്ള് തട്ടിപ്പ് നിർത്തിവച്ചു പോടാ അവിടുന്ന്
ശെരിക്കും സ്വന്തം മതത്തെ മറ്റു മതങ്ങളുടെ മുൻപിൽ നാട്ടിക്കുകയാണല്ലോ റബ്ബേ 🤲😓
അബുവേ ഇത്തരം വിഷയങ്ങൾ പണ്ഡിതൻമാർ കൈകാര്യം ചെയ്തോട്ടെ ചെയ്യുന്നുണ്ട് എന്നാണ് ഞാൻ മനസിലാകിയത് (ചിലർ കൂട്ട് നില്കുന്നു ) സാധരണക്കാർ മാറി നില്ക്കുന്നത് അല്ലെ നല്ലത്
ഇതുപോലുള്ള കൂതറ മൊല്ലാക്കമാരെ കൈകാര്യം ചെയ്യാൻ അബുവിന്റെ പാണ്ടിത്ത്യം തന്നെ ധാരാളം.
( വലിയ തലയിൽ കെട്ടും, കൂതറ ഷാളും , താടിയും അല്ല പാണ്ടിത്ത്യം)
ഇത് സമൂഹം കൈകാര്യം ചെയ്യേണ്ട കാര്യം ആണ്... പണ്ഡിതന്മാർ ഇതൊന്നും ഏറ്റെടുത്തു നാറരുത്. ദൈവത്തിനെ വിറ്റു കാശാക്കുന്ന കള്ളന്മാർ
നിന്നെ പോലയുള്ള ദുരന്തങ്ങൾ ആണ് ഈ നാടിന്റെ ശാപം
ഞങ്ങൾ ഖിയാമത്ത് നാൾ വരെ തകളുപ്പയുടെ കൂടെ ഉണ്ടാവും
@@fathimahasnatp8723 അയിന്
അബുവെ
ഇതൊന്നും
നന്നാവൂല
പിന്നെ ഒരു സമാധാനമുണ്ട്
എല്ലാ കാലത്തും
എല്ലാവരെയും
പറ്റിക്കാൻപറ്റില്ല
അബു കലക്കി . അല്പനെ നമുക്ക് ഒരുമിച്ചു നേരിടാം.....
Music ഹറാം അല്ലേ.. തങ്ങളേ
വലിയിനെ പിൻപററൂ അളളാഹു
കൂടെ ഉണ്ട് ഇൻഷാഅളള�👍👍 വലിയുളളാഹി മുഹമ്മദ് ഷെരിഫ് മണ്ണാർക്കാട് പാലക്കാട്
എന്റെ പൊന്നോ....
നമ്മളില്ലേ...
ഇങ്ങനെ കുറേ ടീംസ് ഉണ്ട്...കൂടുതലും മലപ്പുറം ഭാഗത്താണ്
ഇവരെയൊക്കെ പിൻ താങ്ങുന്ന കുറേ സ്ത്രീ ജനങ്ങൾ ഉണ്ട്.
ഹൌ..അവരൊക്കെ ഈ പ്രഭാഷണങ്ങൾ കേൾക്കാൻ പോവുന്നത് കാണുമ്പോ ഉണ്ടല്ലോ...
ഒന്നും പറയാനില്ല.🙏
☺
@@navas_koppam7320 😊😊
ഇടക്കിടക്ക് ഇൻശാ അല്ലാഹ് മാഷാ അല്ലാഹ് പറഞാൽ തന്നെ വെളിവില്ലാത്തവർക്ക് ധാരാളമായി
മോനെ, വിവരം ഉള്ള തലച്ചോർ ഉള്ള ആരെങ്കിലും ഈ മതത്തിൽ നിൽക്കുമോ? Masha allah, insha allah
മതം മണക്കുന്ന എന്തു വിറ്റുപോകും
ലിങ്കിൽ ബർകത്ത് ഉണ്ടാവാൻ എല്ലാരും ദുആ ചെയ്യണം 🤣🤣🤣 റബ്ബേ ഹിദായത് കൊടുത്ത് അകിബത് നന്നാക്ക് നാഥാ
😁😁
ഇവരൊക്കെ ഹറാം ചെയ്താലും കുഴപ്പമില്ല, അതിനെ ചോദ്യം ചെയ്താൽ ശപിക്കാനും അവർക്ക് കഴിയും എന്ന ഭയമായിരിക്കും ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ആരെങ്കിലും ജീവിച്ച് പൊയ്ക്കോട്ടെ ഇപ്പോ നല്ല കാര്യങ്ങളല്ലെ ചെയ്യുന്നത് ആരുടെ ഹിസ്റ്ററി തപ്പിയാലും ഒക്കെ കണക്കാ സ്വന്തം തെറ്റ് ചെയ്യുന്നതിനേക്കാൾ മറ്റുള്ളവരുടെ കാര്യത്തിലാ എല്ലാവർക്കും താൽപര്യം ഒന്ന് നന്നായിക്കൂടെ ഗായി സ്
അബൂ അരീക്കോട് ഈ ജനങ്ങളെ ചെയ്യുന്ന ഈ മനുഷ്യനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക
പണം ഉണ്ടാക്കാൻ തങ്ങൾ ദിവസവും 5 മണിക്കൂറിൽ കൂടുതൽ ലൈവിൽ പോകുന്നു മറ്റു പല കാര്യങ്ങളും ജനങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നു . എന്നാൽ ഈ പണം ഉപയോഗിച്ച് സ്വയം പൊങ്ങി ആണെങ്കിലും തങ്ങൾ ചിലരെയൊക്കെ സഹായിക്കുന്നുണ്ട് എന്നത് ഒരു സത്യം ആണ്... എന്നാൽ ഈ റമളാൻ മാസം ഒരാളെ കുറ്റം പറഞ്ഞു നേടുന്ന ഈ പണം അബു എന്ന ഇദ്ദേഹം ഏതു ചാരിറ്റിയെ സഹായിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു 🙄😔😔
*وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠*
--------------------*****--------------------
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.
*വിശുദ്ധ ഖുർആൻ (33:67)*
നല്ല മനുഷ്യർ ആരെയും കുറ്റം പറയില്ല.. പ്രത്യേകിച്ച് അഹ്‌ലുബൈത്തിനെ..!!!!ഒരാൾ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത് അള്ളാഹു ആണ്. അതിന് നമ്മെ ഏല്പിച്ചിട്ടില്ല.. അള്ളാഹു എല്ലാവരുടെയും ആഖിബത്ത് നന്നാക്കി തരട്ടെ ആമീൻ 🤲🏻
ഒരാൾ തെറ്റ് ചെയ്യുന്നു എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ അതിനെ ശാരീരികമായി തടയുക അതിന് നിങ്ങൾക്ക് കഴിയില്ലെങ്കിൽ വാക്കുകൾ കൊണ്ട് എതിർപ്പറിയിക്കുക അതിനും നിങ്ങൾക്ക് കഴിയില്ലെങ്കിൽ അദ്ദേഹത്തിൽ നിന്ന് മനസ്സ് കൊണ്ട് അകലുക നബിവചനം ഇങ്ങിനെയാണ്
ഇവിടെ ഏതെങ്കിലും ഗോത്രത്തിലുള്ളവർക്ക് പ്രത്യേക പരികണ നയൊന്നും ഇസ്ലാമതത്തിൽ ഉള്ളതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല
ന്റെ കാക്കാ... സന്തോഷ് പണ്ഡിറ്റ് തോറ്റു പോവും... 😄
എന്റെ സമുദായം 72 വിഭാഗം ആകും എല്ലാം നരകത്തിൽ..... ഒന്ന് ഒഴികെ.... ഇവർക്കാർക്കും ഖുർആൻ വേണ്ടേ വേണ്ട.... അത് ജനനം മരണം വരുമ്പോൾ മാത്രം ഉരുവിടും....... നമ്മക്ക് നമ്മുടെ തങ്ങോ പറയുന്നടാണ്... ഭയങ്കരo..... എന്റെ പൊന്നു ഉലമക്കളെ.... നിങ്ങൾ വെളിപാട് ഗ്രൻദ്ധം ഖുർആൻ എടുത്തു യുക്തിപരമായി സംസാരിക്കൂ.... ഞങ്ങൾ യുവാക്കൾ കൂടെ ഉണ്ടാകും.... അല്ലങ്കിൽ... നാളെ
.. കാലം..... നിങ്ങളെ ചോദ്യം ചെയ്യും..... 💕💕
Correct
മറ്റുള്ളവരെ kuttem കണ്ട് പിടിക്കുന്ന സമയത്ത് നല്ല msg എന്തെങ്കിലും എത്തിക്കുക
എല്ലാ മതത്തിലും ഉണ്ട് ഇത്തരം ഉഡായിപ്പുകൾ... നല്ലവരെയും പറയിപ്പിക്കുന്നവർ.... 👍
അബു മുന്നോട്ട് 😍💪
അങ്ങനെ പറയരുത്. എല്ലാ മതങ്ങളും suddha മണ്ടത്തരമാണ്.
Thaggaluppaye vimarshikkunavark padachotharum rubb valiyavan anekil tharumadaa nekandooo
@@sijinathayib6611 ഓ ഹോ!
Caract
ആരാണ് ഈ നല്ലവർ
വിവരം വെച്ചോളും ...مجلس العلم روضة من رياض الجنة
ഇതെന്തൊക്കെയാ കാണുന്നെ... മജ്ലിസിലൊക്കെ ഞാനും പങ്കെടുക്കാറുണ്ട്. പക്ഷെ ഇവരുടെ കാറ്റിക്കൂട്ടലുകളൊന്നും അങ്ങോട്ട് ദഹിക്കുന്നില്ല
😂angne parayalle
Annod aarenkilum ath kanan parannukkuno🤔
നിന്നെ പോലുള്ള തലച്ചോർ ഇല്ലത്തവർ ആൺ ഈ തെമ്മടിയുടെ വിജയം
ഹാമിദ് അറ്റകോയ തങ്ങളുടെ ആത്മീയ ചുക്ഷണത്തിൽ നിന്ന് മാറി നിൽക്കണമെന്ന് SKSSF സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം പ്രസ്താവനയിൽ പറഞ്ഞു ,
മാന്യരെ...
അസ്സലാമു അലൈക്കും.
മണ്ണാർക്കാട് കൊടക്കാട് കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് ആരംഭിച്ച ഹാമിദ് ആറ്റക്കോയ തങ്ങളുടെ ഓൺലൈൻ പ്രോഗ്രാം വളരെ വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. തങ്ങളേയും കുടുംബത്തേയും നേരത്തെ അറിയാവുന്നതും അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ മണ്ണാർക്കാട് ദാറുന്നജാത്തിൽ എൻ്റെ വിദ്യാർത്ഥികളുമായിരുന്നു. അദ്ദേഹം പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പരിപാടികളിൽ സംഘാടകരുടെ ക്ഷണമനുസരിച്ച് നാലോ അഞ്ചോ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ഹാമിദ് ആറ്റക്കോയ തങ്ങൾ പണ്ഡിതനോ ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകാനുള്ള പ്രാപ്തിയോ ഒന്നുമില്ലെങ്കിലും ധാരാളം പേർ ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ ആകൃഷ്ടരായിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന അബദ്ധങ്ങൾ തിരുത്തി, നല്ല നിലയിൽ തൻ്റെ സദസ്സുകൾക്ക് നേതൃത്വം നൽകുവാനും മറ്റും പല രീതിയിലും ഞാനും സഹപ്രവർത്തകരും അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെയുള്ള പോക്കും നിരന്തരമായി അജ്ഞത മാത്രം വിളമ്പുന്ന വേദികളുമായി അത് മാറി. ആത്മീയ സദസ്സുകളെ അരോചകമാക്കുകയും പൊതു സമൂഹത്തിൽ നിന്നും വിശ്വാസികളിൽ നിന്നും ധാരാളം വിമർശനങ്ങളും അദ്ദേഹത്തിൻ്റെ അപക്വമായ നീക്കങ്ങൾ ക്ഷണിച്ചു വരുത്തി. അതു കൊണ്ട്, ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്ന, സമുദായത്തിന് അപമാനമുണ്ടാക്കുന്ന ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ നിന്ന് എല്ലാ സഹോദരീ സഹോദരൻമാരും വിട്ട്നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇത്തരം ആഭാസകരമായ പരിപാടികൾ വീക്ഷിക്കുന്ന സഹോദരിമാരെ വസ്തുതകൾ ബോധ്യപ്പെടുത്തി, വിശുദ്ധ റമളാനിലെ വിലപ്പെട്ട സമയം വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും സ്നേഹപൂർവ്വം അറിയിക്കട്ടെ. അല്ലാഹു നമ്മെ ഖൈറിൻ്റെ മാർഗത്തിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ
*ഹബീബ് ഫൈസി കോട്ടോപ്പാടം*
(വൈസ് പ്രസിഡൻറ് SKSSF സംസ്ഥാന കമ്മിറ്റി മൈബൈൽ 9946834501)
Noore habib usthad നായി ആയോ
നിനക്ക് വേറെ പണി ഇല്ലടോ തങ്ങളുപ്പാനെ കുറ്റം പറന്ന് നടക്കാൻ ഈ ലോകത് നീ കുറ്റം പറയാത്ത ആൾക്കാർ ചുരുക്കമേ ഉണ്ടാകു നീ നല്ലവനാണെന്ന് ചിന്തിച്ചിട്ടുണ്ടോ
തങ്ങളുപ്പാപ്പയോ 😃😃😃
Athe
@@razinrahman8640 ഹാമിദ് അറ്റകോയ തങ്ങളുടെ ആത്മീയ ചുക്ഷണത്തിൽ നിന്ന് മാറി നിൽക്കണമെന്ന് SKSSF സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം പ്രസ്താവനയിൽ പറഞ്ഞു ,
മാന്യരെ...
അസ്സലാമു അലൈക്കും.
മണ്ണാർക്കാട് കൊടക്കാട് കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് ആരംഭിച്ച ഹാമിദ് ആറ്റക്കോയ തങ്ങളുടെ ഓൺലൈൻ പ്രോഗ്രാം വളരെ വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. തങ്ങളേയും കുടുംബത്തേയും നേരത്തെ അറിയാവുന്നതും അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ മണ്ണാർക്കാട് ദാറുന്നജാത്തിൽ എൻ്റെ വിദ്യാർത്ഥികളുമായിരുന്നു. അദ്ദേഹം പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പരിപാടികളിൽ സംഘാടകരുടെ ക്ഷണമനുസരിച്ച് നാലോ അഞ്ചോ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ഹാമിദ് ആറ്റക്കോയ തങ്ങൾ പണ്ഡിതനോ ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകാനുള്ള പ്രാപ്തിയോ ഒന്നുമില്ലെങ്കിലും ധാരാളം പേർ ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ ആകൃഷ്ടരായിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന അബദ്ധങ്ങൾ തിരുത്തി, നല്ല നിലയിൽ തൻ്റെ സദസ്സുകൾക്ക് നേതൃത്വം നൽകുവാനും മറ്റും പല രീതിയിലും ഞാനും സഹപ്രവർത്തകരും അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെയുള്ള പോക്കും നിരന്തരമായി അജ്ഞത മാത്രം വിളമ്പുന്ന വേദികളുമായി അത് മാറി. ആത്മീയ സദസ്സുകളെ അരോചകമാക്കുകയും പൊതു സമൂഹത്തിൽ നിന്നും വിശ്വാസികളിൽ നിന്നും ധാരാളം വിമർശനങ്ങളും അദ്ദേഹത്തിൻ്റെ അപക്വമായ നീക്കങ്ങൾ ക്ഷണിച്ചു വരുത്തി. അതു കൊണ്ട്, ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്ന, സമുദായത്തിന് അപമാനമുണ്ടാക്കുന്ന ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ നിന്ന് എല്ലാ സഹോദരീ സഹോദരൻമാരും വിട്ട്നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇത്തരം ആഭാസകരമായ പരിപാടികൾ വീക്ഷിക്കുന്ന സഹോദരിമാരെ വസ്തുതകൾ ബോധ്യപ്പെടുത്തി, വിശുദ്ധ റമളാനിലെ വിലപ്പെട്ട സമയം വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും സ്നേഹപൂർവ്വം അറിയിക്കട്ടെ. അല്ലാഹു നമ്മെ ഖൈറിൻ്റെ മാർഗത്തിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ
*ഹബീബ് ഫൈസി കോട്ടോപ്പാടം*
(വൈസ് പ്രസിഡൻറ് SKSSF സംസ്ഥാന കമ്മിറ്റി മൈബൈൽ 9946834501)
@@aslamtccheruvathur2475 ippozhengilum SKSSF nu Budhi mulachu
Abu abu abu..abu abu is Aboooooo very very very very very very very very very correct correct correct person
അള്ളാഹു ചെയ്യേണ്ട ജോലി അള്ളാഹു ചെയ്തോളും പൊന്നു സഹോദരങ്ങളെ, നിങ്ങൾ എന്തിനാണ് തമ്മിലടിക്കുന്നത് , നമ്മളൊക്കെ ഇസ്ലാമീങ്ങൾ അല്ലേ, പരസ്പരം സ്നേഹിക്കുക, സഹായിക്കുക. ശെരിയും തെറ്റും അല്ലാഹ് തീരുമാനിക്കട്ടെ,
നീ ഒന്നു പേണ്ടേ അവിടുന്ന്. തങ്ങൾപ്പാപ്പ എന്തു തെറ്റാണ് ചെയ്തത് എന്ന് നീ പറഞ്ഞേ ഒന്ന്
വ്യക്തിപൂജ ഇസ്ലാമില് ഇല്ല
Pinnenthaan ninakk daa kuyappam
Ok നിങ്ങൾക്ക് അല്ലാഹു നല്ല പ്രതിഫലം തരട്ടെ. ദുആ ചെയ്യൊണ്ടൂ
@zbee OK
ഇയാളെ നിയമ പരമായി നേരിടണം. ഈ തട്ടിപ്പ് പോലീസ് പുറത്ത് കൊണ്ടുവരട്ടെ
നാറ്റക്കോയ കുട്ടി കാലത്ത് ഏതോ തങ്ങൾ കുടുബത്തിൽ ആടിനെ നോക്കാൻ നിന്നിരുന്നു ആ ബലത്തിലാണു ഇയാൾ തങ്ങൾ എന്ന് പറഞ്ഞ് നടക്കുന്നത്
Enthadi ningalokke ingane
ഷിയായിസത്തിൽ നിന്നും സൂഫികളിൽ നിന്നും ആണ് ഇന് കേരളത്തിൽ കാണുന്ന സമസ്ത സുന്നി AP EK വിഭാഗം ഒകെ ഉണ്ടാവുന്നത്
കേരള മുസ്ലിം കളെ ദീനിന്റെ പേരിൽ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു ഒരു പാട് കാലമായിട്ട്
ഈ പോസ്റ്റ് കണ്ടു REPLY തരുന്ന തിനു മുൻപ് കേരളത്തിലേക്ക് ഇസ്ലാം വന ചരിത്രം ശരിക്കും പഠിച്ചിട്ടു അയക്കുക മാലിക് ദീനാറും സഗവും കൊണ്ട് വന ദീൻ ഇതായിരുന്നോ എന്നും പഠിക്കുക
തങ്ങൾ ഉപ്പയെ കളിയാക്കി അധിക കാലം ഉണ്ടകുല മോനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
💻💻💻💻👇
എന്ത് കിട്ടാനാ ഒന്നും കിട്ടൂലാ
ഈ ജന്തുവിനെ ഏറ്റു നടക്കുന്ന മുസ്ലിം നാമധാരികളെ എന്ത് വിളിക്കും