Pure georgette 3 piece set as running material 🌹Printed hakoba 🌹Mix'n match collections 🌹No-584🌹

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 143

  • @fablines
    @fablines  หลายเดือนก่อน +4

    1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏

  • @sunithanair4342
    @sunithanair4342 หลายเดือนก่อน +2

    One suggestion.Can you please mention width , material, price on the screen when you are showing the materials.It will be very helpful.

    • @fablines
      @fablines  หลายเดือนก่อน

      Sure mam 👍, will try to do soon.

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps หลายเดือนก่อน +1

    ഇന്നും എല്ലാം അടിപൊളി ആണല്ലോ 🔥🔥😍😍

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰thankyou

  • @minic2125
    @minic2125 หลายเดือนก่อน +1

    എന്ത് ഭംഗി ❤.ലാവൻഡർ പ്രിൻഡഡ് ഹക്കോബ എനിക്ക് നല്ല ഇഷ്ടായി ട്ടോ❤.അത് ബോട്ടത്തിന് എടുത്താൽ ലൈനിംങ് ഇടേണ്ടേ

    • @fablines
      @fablines  หลายเดือนก่อน +1

      🥰🥰
      Yes 👍, lining വേണം 😊

  • @lindajoseph6633
    @lindajoseph6633 หลายเดือนก่อน

    Hi Liji
    Good collections
    Congratulations

    • @fablines
      @fablines  หลายเดือนก่อน

      Thank you so much 🥰🥰🙏🙏

  • @danyjoseph6178
    @danyjoseph6178 หลายเดือนก่อน

    ഇതിപ്പോ എന്നും purchase ചെയ്യേണ്ടി വരുമല്ലോ 😌🥰... എല്ലാം super 🥰❤️

    • @fablines
      @fablines  หลายเดือนก่อน

      😄😄🥰🥰🥰

  • @mayarajeevan1395
    @mayarajeevan1395 หลายเดือนก่อน

    Hi Liji പുതിയ ജോർജറ്റ് collections super wow😊

    • @fablines
      @fablines  หลายเดือนก่อน

      🥰🥰thankyou

  • @sudhapk224
    @sudhapk224 หลายเดือนก่อน

    Super collections ആയിരുന്നല്ലോ ഇന്നും. Eppo കണ്ടതെള്ളു, ജോർജറ്റ് സുന്ദരി green കഴിഞ്ഞുലെ. ഇനിയും കൊണ്ടുവരുമോ.

    • @fablines
      @fablines  หลายเดือนก่อน

      🥰🥰thankyou 👍
      Sure, ചെയ്തു വരാൻ കുറച്ചു time എടുക്കും 😊

  • @bindhugeorge4968
    @bindhugeorge4968 หลายเดือนก่อน

    Beautiful meterial ❤

    • @fablines
      @fablines  หลายเดือนก่อน

      ❤❤thankyou

  • @binugamingmachan1382
    @binugamingmachan1382 หลายเดือนก่อน

    Viscos georjet batik print washable ano eluppam damage akumo

    • @fablines
      @fablines  หลายเดือนก่อน

      Washable, maintain cheyyunna pole

  • @s6800
    @s6800 หลายเดือนก่อน

    Georget set adipoli ❤

    • @fablines
      @fablines  หลายเดือนก่อน

      🥰🥰thankyou 😍

  • @user-oo2fr6sf8k
    @user-oo2fr6sf8k หลายเดือนก่อน

    Super collection

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰thankyou

  • @ramachandranam9066
    @ramachandranam9066 หลายเดือนก่อน

    Sooooooper collections ❤❤❤

    • @fablines
      @fablines  หลายเดือนก่อน

      Thank you so much 🥰🥰

    • @ramachandranam9066
      @ramachandranam9066 หลายเดือนก่อน

      Welcome

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน

    സൂപ്പർ 😍

    • @fablines
      @fablines  หลายเดือนก่อน +1

      🥰🥰thankyou 🙏

  • @radhikaan2863
    @radhikaan2863 หลายเดือนก่อน

    എല്ലാം നല്ല ഭംഗി...ഇതിപ്പോ എങ്ങനെ വാങ്ങും....ലിജി ഞങ്ങളെ പ്രലോഭിപ്പിക്ക് ന്നു..... അത്ര ഭംഗിയുണ്ട് എല്ലാം

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰

  • @vaheedayoosuf7339
    @vaheedayoosuf7339 หลายเดือนก่อน

    Super❤❤❤

    • @fablines
      @fablines  หลายเดือนก่อน

      👍🥰🥰😍😍🙏thankyou

  • @anithasanju3769
    @anithasanju3769 หลายเดือนก่อน +1

    Mam പാകിസ്ഥാനി duppatta കൊണ്ട് വരൂ please ❤️❤️

    • @fablines
      @fablines  หลายเดือนก่อน

      Will try

  • @sreelathas1131
    @sreelathas1131 หลายเดือนก่อน

    🎉🎉🎉❤ നമസ്തേ

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤❤സ്വാഗതം 🙏😊😊

  • @meenasaju7626
    @meenasaju7626 หลายเดือนก่อน

    Super

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤thankyou

  • @autolightdetailers5808
    @autolightdetailers5808 หลายเดือนก่อน

    Ente chechi eggane video kondu vannal endu cheyyum.ellam adipoli.😊❤ Kothikondu chodikkuva,aa blue Georgette top material mathram tharumo.3 piece anu ennariyam.. ennalum....🏃🙈

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰
      Ippol set aayi mathram, pinneed cheythu kondu varam 👍

    • @shincyraju9013
      @shincyraju9013 หลายเดือนก่อน

      എനിക്കും ബ്ലൂ ജോർജറ്റ് ടോപ് മാത്രം വേണമായിരുന്നു😢

    • @fablines
      @fablines  หลายเดือนก่อน

      Will bring later

  • @ligijoseph2404
    @ligijoseph2404 หลายเดือนก่อน +1

    Top bottom മാത്രം തരുമോ pls

    • @fablines
      @fablines  หลายเดือนก่อน

      Sorry, will try next time

  • @Thunder.2009
    @Thunder.2009 หลายเดือนก่อน

    Mam pls bring chikenkari cotton, chikenkari net kotta materials

    • @fablines
      @fablines  หลายเดือนก่อน

      Ok

  • @manjusalbert4472
    @manjusalbert4472 หลายเดือนก่อน

    Ajrak duppatta kittumo

    • @fablines
      @fablines  หลายเดือนก่อน

      Yes

  • @anniejoy3719
    @anniejoy3719 หลายเดือนก่อน

    Lijimol 😘😘❤

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤❤thankyou

  • @darlygeorge1208
    @darlygeorge1208 หลายเดือนก่อน

    ❤❤

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰

  • @fa-thi-ma579
    @fa-thi-ma579 หลายเดือนก่อน

    Liji ❤❤❤

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน

    ലിജി മോൾ 👍👍👍👍

    • @fablines
      @fablines  หลายเดือนก่อน +1

      🥰🥰

  • @aswathys4493
    @aswathys4493 หลายเดือนก่อน

    Second🎉🎉🎉

    • @fablines
      @fablines  หลายเดือนก่อน

      😄😄👍💐💐💐

  • @tessy.joseph3141
    @tessy.joseph3141 หลายเดือนก่อน

    Pure georgette top n bottom matram next time kondu varane

    • @fablines
      @fablines  หลายเดือนก่อน

      Ok, separate running fabric aayi konduvaram

    • @tessy.joseph3141
      @tessy.joseph3141 หลายเดือนก่อน

      @@fablines thanks liji

  • @anithas.p.5663
    @anithas.p.5663 หลายเดือนก่อน

    Haii Liji. ❤❤❤❤

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤hai

  • @sabreenashameershameer4462
    @sabreenashameershameer4462 หลายเดือนก่อน

    Haccoba meterial kond aline top stitch cheythal thadiyullavarkk bore aakumo

    • @fablines
      @fablines  หลายเดือนก่อน

      ഇല്ല , ഒതുങ്ങിയ lining കൊടുത്താൽ മതി

  • @manjudrops76
    @manjudrops76 หลายเดือนก่อน

    Jaquard black undo?vere athoke color und

    • @fablines
      @fablines  หลายเดือนก่อน

      Black available
      Yellow

  • @Ambilysmohan
    @Ambilysmohan หลายเดือนก่อน

    First

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤❤❤❤

  • @kochurani9946
    @kochurani9946 หลายเดือนก่อน

    Ajrek dupatta 4 pieces venam black

    • @fablines
      @fablines  หลายเดือนก่อน

      Order cheyyunna ethenkilum oru numberil screenshot sahitham chodikku

  • @anusk637
    @anusk637 หลายเดือนก่อน

    Hakoba, wash ചെയ്താൽ colour പോകുമോ

    • @fablines
      @fablines  หลายเดือนก่อน

      ഈ printed Hakoba, colour leaking chance കുറവാണ്. But ഏതു materiyalinteyum long life ന് colour guard use ചെയ്യുക

  • @anithav.n9908
    @anithav.n9908 หลายเดือนก่อน

    Partywear type 1200 nullil price ullath cheyumoi

    • @fablines
      @fablines  หลายเดือนก่อน

      What u mean by pp partywear??
      Which material??

    • @anithav.n9908
      @anithav.n9908 หลายเดือนก่อน

      ​@@fablines silk meterial

  • @MariammaBenny-pe2vc
    @MariammaBenny-pe2vc หลายเดือนก่อน

    Top and duppatta tharumo liji❤

    • @fablines
      @fablines  หลายเดือนก่อน

      Sorry 😊😊
      Set aake disorder aavum

  • @geethus4129
    @geethus4129 หลายเดือนก่อน

    Price കുറഞ്ഞത് ഉണ്ടെന്നു പറഞ്ഞില്ലേ പ്രിന്റ് type ൽ ഉള്ളത് അത് കൂടി കാണിക്കോ

    • @fablines
      @fablines  หลายเดือนก่อน

      പുതിയ ആൾ ആണോ, കുറെ കാണിച്ചിട്ടുണ്ടല്ലോ, website ഒന്ന് നോക്കു ട്ടോ

  • @bincybinoy5600
    @bincybinoy5600 หลายเดือนก่อน

    Liji innu kanicha lavander hakoba de baby bink colour nerathe kanichille ..athu ippo undo ..Njan annu order cheythittu kittilla

    • @fablines
      @fablines  หลายเดือนก่อน

      Yes, undallo, cutwork different aanu. Pls message now 😊👍

    • @bincybinoy5600
      @bincybinoy5600 หลายเดือนก่อน

      @@fablines Njan chothichittu reply onnum vannilla. .baby leave aaya kond

    • @fablines
      @fablines  หลายเดือนก่อน

      ​@@bincybinoy5600ok, baby kku pani aanu. Customer care number il onnu paranjal mathi. Avar parayum

    • @bincybinoy5600
      @bincybinoy5600 หลายเดือนก่อน

      @@fablines ok

  • @babyrani1543
    @babyrani1543 หลายเดือนก่อน

    3 piece georgette is not available in your website.

    • @fablines
      @fablines  หลายเดือนก่อน

      No, it's not available in website. You have to buy through whatsapp
      For any assistance pls message to 9847169321,our customer care number

    • @babyrani1543
      @babyrani1543 หลายเดือนก่อน

      @@fablines no response through WhatsApp also

  • @prithasunil5760
    @prithasunil5760 หลายเดือนก่อน

    Onam collection kondu varo

    • @fablines
      @fablines  หลายเดือนก่อน

      Already 3videos cheythallo

  • @aadinathresmisanthosh3031
    @aadinathresmisanthosh3031 หลายเดือนก่อน

    Topum duppattayum മാത്രം kodukumo

    • @fablines
      @fablines  หลายเดือนก่อน

      ഇല്ല, full set

    • @geethus4129
      @geethus4129 หลายเดือนก่อน

      Price കുറഞ്ഞത് കൂടി കാണിക്കുമോ

    • @fablines
      @fablines  หลายเดือนก่อน

      ​@@geethus4129👍

  • @user-qw2iy3ip8u
    @user-qw2iy3ip8u หลายเดือนก่อน

    Top duppatta mathram kitto

    • @fablines
      @fablines  หลายเดือนก่อน

      No

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน

    ലൈക്‌ 305 ഞാൻ

    • @fablines
      @fablines  หลายเดือนก่อน

      😄👍

  • @dlsmalayalam1759
    @dlsmalayalam1759 หลายเดือนก่อน

    Shiffli work georgette varathille

    • @fablines
      @fablines  หลายเดือนก่อน

      Yes 👍

  • @theonlychild4719
    @theonlychild4719 หลายเดือนก่อน

    Hello❤

    • @fablines
      @fablines  หลายเดือนก่อน

      Hai 🥰😍😍

  • @ayishathasneemanas4811
    @ayishathasneemanas4811 หลายเดือนก่อน +1

    ചേച്ചി,,,,,, ഇങ്ങനെ വീഡിയോ കൊണ്ടുവരല്ലേ pls .....😂പ്രലോഭനത്തിനൊക്കെ ഒരു പരിധിയില്ലെടെ 😁😁😁

    • @farishaabdulkalam7689
      @farishaabdulkalam7689 หลายเดือนก่อน

      ചുരിദാർ വാങ്ങാനും food കഴിക്കാനും വേണ്ടി മാത്രം ജോലിക്ക് പോകുന്ന ഞാൻ 🤣🤣

    • @fablines
      @fablines  หลายเดือนก่อน

      🥰🥰

    • @fablines
      @fablines  หลายเดือนก่อน

      😄👍

    • @ayishathasneemanas4811
      @ayishathasneemanas4811 หลายเดือนก่อน

      @@farishaabdulkalam7689 😄

  • @Saranyaspillai-ji5gr
    @Saranyaspillai-ji5gr หลายเดือนก่อน

    Chechii ammachik egine und

    • @fablines
      @fablines  หลายเดือนก่อน

      Kuranjum, koodiyum angane

  • @radhikabiju5002
    @radhikabiju5002 หลายเดือนก่อน

    പ്ലെയിൻ ഷിഫോൺ കാണിക്കുമോ

    • @fablines
      @fablines  หลายเดือนก่อน

      Kurach ullu ippol

  • @GangaGanga-jw6hm
    @GangaGanga-jw6hm หลายเดือนก่อน

    സെറ്റായിട്ടു മാത്രമെകിട്ടുകയുളൊ

    • @fablines
      @fablines  หลายเดือนก่อน

      Yes 😊

  • @Mini-vu6yx
    @Mini-vu6yx หลายเดือนก่อน

    Hlo❤❤

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤

  • @nishanair2763
    @nishanair2763 หลายเดือนก่อน +6

    Dupatta മാത്രം കിട്ടുമോ

    • @preethapg236
      @preethapg236 หลายเดือนก่อน

      എനിക്കും

    • @renukaradhabai
      @renukaradhabai หลายเดือนก่อน

      Eniku oru topum bottom maythram kityumo georhetil

    • @fablines
      @fablines  หลายเดือนก่อน

      Ippol set aayitt mathram, pinne stock nokkeet cheyyam tto

    • @Josephina_Joseph
      @Josephina_Joseph หลายเดือนก่อน +1

      Beautiful collections ❤❤❤

    • @fablines
      @fablines  หลายเดือนก่อน

      ​@Josephina_Joseph 🥰🥰thankyou

  • @MynaMina-jq9oe
    @MynaMina-jq9oe หลายเดือนก่อน

    Pure ജോർജ്റ്റ് സെറ്റ് എത്രയാകും എടുക്കുമ്പോ

    • @fablines
      @fablines  หลายเดือนก่อน

      Edukkunna quantity vachu, calculate cheythu nokku

    • @farishaabdulkalam7689
      @farishaabdulkalam7689 หลายเดือนก่อน

      1800/

    • @fablines
      @fablines  หลายเดือนก่อน

      ​@@farishaabdulkalam7689ഓരോ customer എടുക്കുന്ന quantity അനുസരിച്ച്. ഒരാൾക്ക് 2.5mtrs ആണ് ടോപ്പിന് വേണ്ടതെങ്കിൽ വേറൊരാൾക്ക് 2.25,2.75,3 അങ്ങനെ ഏതെങ്കിലും ആവാം. ആവശ്യത്തിന് cut ചെയ്തു കൊടുക്കുന്നത് കൊണ്ടാണ്, running material എന്ന് പറയുന്നത്.

  • @jollysureshbabu4243
    @jollysureshbabu4243 หลายเดือนก่อน +2

    Three പീസ് ചെയ്യുമ്പോൾ മൊത്തം റേറ്റ് പറഞ്ഞാൽ പോരെ ദുപ്പട്ട റേറ്റ് വേറെ പറയുന്നത് എന്തിനാ

    • @anithav.n9908
      @anithav.n9908 หลายเดือนก่อน

      😊

    • @fablines
      @fablines  หลายเดือนก่อน +2

      It's running material mam,
      Top &bottom Aavashyamullathu cut cheythu tharunnu.

  • @hajaranoordheen1453
    @hajaranoordheen1453 หลายเดือนก่อน

    Ajrek dupatta undo

    • @fablines
      @fablines  หลายเดือนก่อน

      Yes

    • @hajaranoordheen1453
      @hajaranoordheen1453 หลายเดือนก่อน

      @@fablines ഫോട്ടോ വിടുമോ

  • @sumarajan487
    @sumarajan487 หลายเดือนก่อน

    Black georgeteplain, red, oke undo

    • @fablines
      @fablines  หลายเดือนก่อน

      Yes 👍

  • @malubijuraj9914
    @malubijuraj9914 หลายเดือนก่อน

    ഷോപ്പ് എവിടാണ്

    • @fablines
      @fablines  หลายเดือนก่อน

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @lindajoseph6633
    @lindajoseph6633 หลายเดือนก่อน

    Hi Liji
    Good collections
    Congratulations

    • @fablines
      @fablines  หลายเดือนก่อน

      Thank you so much 😍😍

  • @JinuJoseph-rh2zz
    @JinuJoseph-rh2zz หลายเดือนก่อน

    ❤❤❤❤😊

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰thankyou

  • @lekshmiremesh8474
    @lekshmiremesh8474 หลายเดือนก่อน

    Top nd dupatta mathram kitumo

    • @fablines
      @fablines  หลายเดือนก่อน

      Sorry, ippol illa, 😊🙏