Rate kuravullayidathu pokoo shalu bhai mechanical complaint nammal nokikkollam mohammedkayepoleyullidathu pokoo please thankyou salu bhai all the best god bless you
പൊന്നു ചേട്ടാ സ്വിഫ്റ്റ് കാറിന്റെ വില കേട്ടപ്പോ തന്നെ മതിയായി.. ഈ വിലക്കു പുതിയ വണ്ടിയെടുത്തൂടെ ഭായ് ഇമ്മാതിരി കൊല്ലുന്ന വിലയുള്ള വണ്ടിയുമായി വന്നിട്ട് കൈ നിറയെ വണ്ടി കൊണ്ടു പോകാം എന്ന് പറഞ്ഞു നിങ്ങളുടെ ചാനലിന്റെ വില കളയരുത്
ഇക്ക എന്ധെങ്കിലും ചെയ്യണ്ടേ എന്ന് വച്ചു വീഡിയോ ചെയ്യല്ലേ.... ഇതിലും നല്ലത് new vehicle അല്ലെ....? ഒരു 6മാസം കഴിഞ്ഞു പോയാലും ഇതെല്ലാം അവിടെ തന്നെ കിടക്കും
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ഇടു ചേട്ടാ .... ഇത് ഒരുമാതിരി ഉപദ്രവിക്കുന്ന വീഡിയോ ആണല്ലോ ...
നിങ്ങളുടെ വിലകാണുമ്പോൾ പുതിയത് എടുക്കുന്നതാണ് നല്ലത്
Crttt
സത്യം
👍👍
True
മുഹമ്മദ് കാക്കന്റെ വീഡിയോസ് വരട്ടെ
കൊള്ള വിലയാണ്
Ikka adipoli aayi parayunu...ingne venm details paranju tharan..super👌
2016 സ്വിഫ്റ്റ് vdi 78000 കിലോമീറ്റർ ഓടിയ വണ്ടി single owner. No replacement. No accident . 2019 decemberil vaangiyappol 4.55 lack aanu vannath..
വണ്ടി വിൽക്കാൻ പോകുമ്പോൾ നല്ല വില കിട്ടണമെന്നും, വാങ്ങാൻ പോകുമ്പോൾ കുറച്ച് കിട്ടണമെന്നും ആണ് നമ്മുടെ ഒരു ആഗ്രഹം 😛
09:52 2019 model i20 Asta (full option) Petrol on road 9 lakh only. Ennitt Sports+ 9.10😏😏😏. oru mayathilokke..
SPORTZ + 910
കോഴിക്കോട് ജില്ലയിലെ ഏറ്റ്‌വും നല്ല യൂസ്ഡ് കാർ ഷോറൂം ഒന്ന് സെക്കൻ്റ് ചോയ്സ് & രണ്ട് കാപ്സ് . രണ്ടിടത്തും ന്യായമായ വില 👍👍👍👍
നല്ല വീഡിയോ സാലു ബ്രോ......... നല്ല നീറ്റ് വണ്ടികൾ........... ✌️😍❤🔥
കച്ചവടം നടക്കണമെങ്കിൽ നടക്കേണ്ടത് ആയിട്ടുള്ള രീതിയിലുള്ള വില പറ ചേട്ടാ
ഇവരൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്
Thn vannu verudhe kondu poykoooo😄
@@liveown2593 വെറുതെ വരാൻ ചേട്ടനെ പോലെ പണിയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുവല്ലേ
@@loversgodscountry8062 😄😄 ഇതിലും വില കുറച്ചു കിട്ടാണമെങ്കിൽ വല്ല പൊളി മാർക്കറ്റിൽ പോയാൽ മതി.. ബട്ട് ഇത്രയ്ക്ക് നല്ലതു കിട്ടില്ല
@@liveown2593 പൊളിമാർക്കറ്റ് പോയ ഇതിലും വില കുറച്ച് ഇതിലും നല്ല വണ്ടികൾ കിട്ടും
നല്ല വിഡിയോ.💞🌹❣️
Car എടുക്കാനൊന്നും ഭാഗ്യമില്ലെങ്കിലും ഇമ്മാതിരി വില കേൾക്കുമ്പോൾ തന്നെ ബോധം പോകുന്ന പോലെ തോന്നുന്നു 😁😁
Adipoli explanation
TH-cam income എന്നതിലുപരി കാണുന്നവർക്ക് ഉപകാരപ്പെടണം എന്ന് ആൽത്മാർത്ഥമായി വീഡിയോ ചെയുന്നത് നിങ്ങൾ ആണ് ❤️
Thank you bro
First❤️❤️
സൂപ്പർ 🌹🌹
1:20 bro 2017 swift vxi model inu annu ex-showroom price varunnat around 5:75 aanu ... 4 years pazakkam ulla vandikku 5.50 rs inu vangenda karyam undo ????
Very good and reasonable rate
2017 swif vxi ഞാൻ കച്ചവടം ചെയ്യാൻ നടന്നിട്ട്..4.15ആണ് മാക്സിമം വില പറഞ്ഞത്. എന്റെ വണ്ടി 5.15നു കൊടുക്കാം
ബ്രോ ..ഇത് used വേണ്ടിയല്ലേ വില തീരെ കുറവാണല്ലോ ...അടിപൊളി ..
Waiting for Only Mohammedkka's video... SECOND CHOICE❣️
2012 model vare itra rate entammo ingeru seconds thanne alle sale cheyynathu
Rate kuravullayidathu pokoo shalu bhai mechanical complaint nammal nokikkollam mohammedkayepoleyullidathu pokoo please thankyou salu bhai all the best god bless you
Swift 2017 vxi 50000 km ഓടിയ വണ്ടിയുടെ വില 550000 ഇത് കണ്ടപ്പോൾ തന്നെ ഞാൻ കമൻറ് ബോക്സിൽ വന്ന് നോക്കി അപ്പോൾ മനസ്സിലായി ഇവിടെ വില വളരെ കടുതാലാണ് എന്ന്
Super വണ്ടി 👍👍👍👌
കിടു 🔥👌💓👍
ഗുഡ് 👍👍
Adipoli
എല്ലാ വണ്ടികളും അടിപൊളി ആണ്
Super video ann doo
ശാലുന്റെ വിഡിയോ മാത്രം തിരഞ്ഞു കാണുന്നത് ഞാൻ മാത്രം ആണോ.?
😍😍👍
5ir Etios Liva dissel 18 - 19 ഉണ്ടോ?
Shalu baiiiiii adipoli aaanu videos
Thank you
അഞ്ച് ലക്ഷത്തി അമ്പതിനായിരം 2017 മോഡൽ ട ധ fit. ഇതിലു നല്ലത് പുതിയ വണ്ടി എടുക്കുന്നതല്ലെ . നല്ലത്
👍സൂപ്പർ
Puthiyath vaanghaalo ee ritini....vittu ponel manyamaaya vila parayuuu
Swift Vix still available?
വണ്ടി കൾ ഒക്കെ അടിപൊളി ആണ്
Best price Mohammad shopilanu
Swift Ritz celerio athinte video okke. Chyyy
Good
Oru karyam manassilayi luxury car new edukkunnathe verum mandatharamane.. enthoru depreciation ane ratil varunnathe..
Athe
മുതലാളി 👌👌
വണ്ടി എടുക്കാനുള്ള ആഗ്രഹം പൊയി swift വില കൂടുതലാണ്
അത് നിങ്ങൾ വീഡിയോ full കാണാത്തത് കൊണ്ടാണ്. എല്ലാം വില കൂടുതൽ ആണ്. Amaze ന്റെ വില കേട്ട് ഞെട്ടി. 2010 fortuner 11 ലക്ഷം.
പൊന്നു ചേട്ടാ സ്വിഫ്റ്റ് കാറിന്റെ വില കേട്ടപ്പോ തന്നെ മതിയായി.. ഈ വിലക്കു പുതിയ വണ്ടിയെടുത്തൂടെ ഭായ് ഇമ്മാതിരി കൊല്ലുന്ന വിലയുള്ള വണ്ടിയുമായി വന്നിട്ട് കൈ നിറയെ വണ്ടി കൊണ്ടു പോകാം എന്ന് പറഞ്ഞു നിങ്ങളുടെ ചാനലിന്റെ വില കളയരുത്
വണ്ടി ഒക്കെ നല്ല clear ഉണ്ട് കാണാൻ
Second Abulance sale undo 2015 fourse
സാലുനോടുള്ള ഇഷ്ടം കാരണമാ ഈ വീഡിയോ കാണുന്നത്. അല്ലാതെ ഇത്രയും വില കൊടുത്ത് ആരാ പഴയ വണ്ടി വാങ്ങുന്നത്.
4 മാസം ഗ്യാരണ്ടി.. അത് സൂപ്പർ..
Thar vere vedio cheyuo
Ith ഒരുമാതിരി വിലയാണ് വേറെ വീഡിയോ cheyuo തറിൻ്റെ
കുറേ യൂസ്ഡ് കാർ റിവ്യൂ ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിലും ഈ ചാനൽ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്💕
ഞാൻ used car video കാണാൻ തുടങ്ങിയത് ഈ ചാനലിൽ നിന്നാണ് 💞
Please remember nissan magnite starting from 4.9 lacs
അല്ല 5.50 ആണ്. On റോഡ് 650 ആകും
Muhammad ikkane pole ullavare support cheyuka.... Bcz pulli ulla vila parayum
Ikka ertiga indelu vivaram tharo
Ayyooo yendhu vilayado ikkande video viswasicha kaanunne idhupolathe video cheyyalle
Salu,bro... Ini Coimbatore vlog cheyyumbo ennemkoode koottavo.?
Oru vlog cheyyunnath ithuvare Njn kandittillatthond. Oru subscriber - rqst aanu.
-- Saju- pkd
Nokalo 😍
@@DreamTravelsRv urappanallo...🤗
SAalu 👍
👌👌👌👌👍👍👍
Kollla vila
സാദാരണക്കാർക്ക് കൂടി ഉപകാരം ഉള്ള വിഡിയോ കൂടി ചെയ്യുമോ ബ്രോ
പുതിയ വണ്ടിയെക്കാൾ വിലയാണ് വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങൾക്ക്, 😆
Sadharanakark okke pattiya video chyy
എത്ര
വില കൂടി എന്ന് പറഞ്ഞാലും
എടുക്കാൻ ആളുണ്ട്
Shalu nee konjaathey nalla bold aayi samsaarikkaan padikke aadyam njhaan nintey oru Naibour aane
മലപ്പുറം പെരിന്തൽമണ്ണ യൂസ്ഡ് കാർ റിവ്യൂ ചെയ്യുമോ
ഗുഡ്
Tata motors ന്റെ venture undo
Creta 2016 modal km yethraya???
Duster maximum 5 lac?
First
👍👍👍👍
ഇനി എന്തു കുറക്കാനാ വളരെ കുറവല്ലേ 😃
ഒടുക്കത്തെ റേറ്റ് 60000-80000 കൂടുതൽ
Ethokke nmmle polulla alkark patuoo broo
പുതിയ swifitinu ഇത്ര പൈസ ഇല്ലാലോ
Ith evideyan
ഇതാണല്ലേ ഇന്ന് പറഞ്ഞ വീഡിയോ...
Boos supr
Enthoru vila.....fresh vagunnathanu nallath
2017ഷിഫ്റ്റ് 550 സൂപ്പർ കൊടുകനുള്ളതനോ അതോ ചുമ്മ വില പറഞ്ഞതാണോ
ഡിയർ തൃശ്ശൂർ കൂടെ വല്ലപ്പോഴും വന്നാൽ കൊള്ളാം
Ok
Ikka namude vandi lon ulladanel engine vilkan pattum
Loan close cheyyanam
Mallu explorer kanakkundu
സ്വിഫ്റ്റ് വാങ്ങുന്ന പൈസേടെ കൂടെ കുറിച്ചും കൂടി കൂട്ടിയാൽ bmw വാങ്ങാം
i10 സൂപ്പർ... പുതിയ വില
Full loan soukaryam ennu paranjit oru vandik polum full loan parayunillallo
ഇക്ക എന്ധെങ്കിലും ചെയ്യണ്ടേ എന്ന് വച്ചു വീഡിയോ ചെയ്യല്ലേ.... ഇതിലും നല്ലത് new vehicle അല്ലെ....? ഒരു 6മാസം കഴിഞ്ഞു പോയാലും ഇതെല്ലാം അവിടെ തന്നെ കിടക്കും
Ith vare kandathil ottum thalparyam thonnatha video heavy rate
Mailag paraunnlla
Nte ponnu chetaa, nth olaka vilaa ahnu..... Oralum ahh vazi povila vila ketall
*ഹൈ* *ക്ലാസ്* *ആയോണ്ട്* *കാണണ്ടന്നു* *വച്ചു*
Ennengilum high class vangubol vila ariyamello bro
Price is highly flammable🥴💥
ഫുൾ ലോൺ കിട്ടു അല്ലെ ഇന്റർസ് റേറ്റ് എത്ര
👋🤚🖐️
എർട്ടിഗ 6 ലക്ഷം ഒതുങ്ങുമോ
Etha camera use cheyyune
GoPro Hero 8
Say sorry to your viewers
Ist kandeppozhekkum skip
Don't repeat bye
Over prices
Flood എഫക്ട് ഇല്ലാത്ത വണ്ടി എന്ന് എടുത്തു പറയുന്നു അപ്പോൾ flood efect ഉള്ള വണ്ടിയും ഉണ്ട് അത് എന്തു കൊണ്ട് പറയുന്നില്ല