@@Kothiyans എന്റെ മോന്റെ വീഡിയോ കണ്ടു അവനെ സപ്പോർട്ട് ചെയ്യുക സബ്സ്ക്രൈബ് ചെയ്തില്ലെങ്കിലും വീഡിയോ കണ്ടാൽ അത് അവനു ഒരു പ്രജോതനമാകും .മാക്സിമം ൩ മിൻ വീഡിയോ മാത്രമേ ഉണ്ടാകു. So please watch
Very good video ന്യായമായ വില പിന്നെ വാഹനങ്ങൾ പരിചയപ്പെടുത്താൻ വന്ന എളിമ ഈ വീഡിയോയുടെ ഹൈലൈറ്റ് പിന്നെ ഒരു ലോ ബഡ്ജറ്റ് വാഹനം തിരഞ്ഞു നടക്കുന്നവർക്ക് വാങ്ങാൻ പറ്റിയ നല്ല ഒരു യൂസ്ഡ് കാർ ഷോറൂം ആണ്
Thala vakkaruthe enik oru muttan pani kitti oru Indica V2 . 41000/- vangi one week akum munpe engine poyi, njan chothichappol avar responsible alla ennu paranju avarude vandi allannum. Total 30000/- ente kayil ninnum poyi (additional). Number one udayippanu.
വലിയ വിലക്ക് ഒരു വണ്ടി കുറേ ദിവസം എടുത്തു ചിലവാകുന്നതും.. ചെറിയ വിലക്ക് ഒരുപാട് വണ്ടി ഒരു ദിവസം കൊണ്ട് ചിലവാകുന്നതും. രണ്ടും രണ്ടാണ്.. ഇദ്ദേഹം ഈ പറഞ്ഞതിൽ രണ്ടാമത്തെ ആളാണ്. ബുദ്ധിപരമായ കച്ചവടം.. ഇദ്ദേഹം വലിയ നിലയിൽ എത്തട്ടെ..
Kothiyaaaaaaaaaaaaaaa, adipoli video, and I appreciate your TASK, especially reasonable rate, we need a vehicle but , you know very well the situation, just wait definitely we will contact you,with warm regards and go ahead,
ആ dia mokke pepercorrect paranju pinne അthiaavasiam ഉണ്ടെന്ന് പറയുന്നു enne എത്ര വരെ ഉണ്ടെന്ന് കറക്റ്റ് പറയുക ഫോൺ വിളിച്ചു disturbil നിന്നും ഒഴിവാക്കാം
വാഹനം വാങ്ങാൻ cash ഇല്ലെങ്കിലും വിഡിയോ കാണുന്നവർ എത്ര പേർ ഉണ്ട്?
Salman 😍
😁😁
✋️
ഞാനും
Me also
ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇത്രയും വിലക്കുറവിൽ ഇതാദ്യമാണ് Thanks Brother
Thank you bro 😍😍
നന്നായി ബ്രോ ഇതു പോലെ low budget വണ്ടി കൾ ഉൾപെടുത്തുക 👍👍👍👍👍
Ok bro 😍😍
Yes
@@jinoy3410 Mani
മച്ചാനെ വീഡിയോ സൂപ്പർ ആയിരുന്നു....... മാന്യമായ വിലയും..... വിൽക്കാൻ താല്പര്യം ഉള്ള മുതലാളിയും
🤣🤣🤣🤣
❤️😍😍
ഉള്ള കാര്യം ആാാ വലായി വില ഒന്നും ഇല്ല
💯
Sathyam...
മാന്യമായ വിലയാണ്( മുതലാളി സൂപ്പർ ) ഇനിയും ഈ ഷോപ്പിലെ വീഡിയോ ചൈയ്യണം
Ok bro
വണ്ടി ഒരെണ്ണം ഉണ്ട് എന്നാലും വീണ്ടും വീണ്ടും കാണുന്ന എന്നെപോലെ വേറെ ആൾക്കാർ ഉണ്ടോ
😂😂😍😍😍
@@Kothiyans എന്റെ മോന്റെ വീഡിയോ കണ്ടു അവനെ സപ്പോർട്ട് ചെയ്യുക സബ്സ്ക്രൈബ് ചെയ്തില്ലെങ്കിലും വീഡിയോ കണ്ടാൽ അത് അവനു ഒരു പ്രജോതനമാകും .മാക്സിമം ൩ മിൻ വീഡിയോ മാത്രമേ ഉണ്ടാകു. So please watch
ഉണ്ട്
ജീപ്പ് പൊതുവെ പയ്യന്മാർക്ക് ഇത്തിരി ഇതാണ്. അ ചിരിച്ചു കൊണ്ടുള്ള ഡയലോഗ്. നമ്മുടെ ഒക്കെ മനസ് അറിഞ്ഞു ഏർപ്പാടാക്കുന്ന മച്ചാനെ പൊളി
Sudhin ❤️❤️
കൊള്ളാം മാന്യമായ റേറ്റ് ആണ് എന്തായാലും കൊള്ളലാഭം എടുക്കുന്നില്ല ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Try Cheyyam bro
സാധാരണക്കാരുടെ വാഹനം സാധാരണക്കാർക് തുച്ഛമായ വിലയിൽ ഇങ്ങനെയുള്ള വീഡിയോ ഇനിയും വരട്ടെ
Thank you bro 😍
വറും
ഇനിയവറും
Very good video ന്യായമായ വില പിന്നെ വാഹനങ്ങൾ പരിചയപ്പെടുത്താൻ വന്ന എളിമ ഈ വീഡിയോയുടെ ഹൈലൈറ്റ് പിന്നെ ഒരു ലോ ബഡ്ജറ്റ് വാഹനം തിരഞ്ഞു നടക്കുന്നവർക്ക് വാങ്ങാൻ പറ്റിയ നല്ല ഒരു യൂസ്ഡ് കാർ ഷോറൂം ആണ്
😍😍
ജീപ്പ് lovers ലൈക്
❤️
പിന്നല്ലാ....❤❤❤
നല്ല മുതലാളി.. ഒരു വണ്ടി വാങ്ങുന്നതായിരിക്കും
😍😍😍
ഈ ഷോപ്പ് ഉടമ ഭാവിയിൽ നല്ല ബിസിനസ് കാരനായി വളരും കാരണം നല്ല ഡീലിങ്
Thank you
Yes good man nice deel
Kashttam
2000model 800nu laast eathrakk kodukkum
Adukanda
ഇങ്ങനെ വേണം വിഡിയോ
ചെയ്യാൻ
മൊതലാളി കലക്കി
വില കുഴപ്പമില്ല 🌹🌷🌹🌷
❤️❤️❤️
Shop owner nalla reethiyil avatharanam. Good
Thank you 😍
Yellow zen കണ്ടപ്പോ മോഹൻലാൽ ദൃശ്യം മൂവി ഓർമ വന്നവർ ഇവിടെ കമോൺ
😍😍
ഉസ്താദ്
നരസിംഹം
രാവണപ്രഭു
നല്ല വില പാവ പെട്ടവൻ താങ്ങാൻ പറ്റുന്ന രീതിയിൽ ആണ് ഇങ്ങനെ ഉള്ള ഷോപ്പ് പരിചയ പെടുത്തിയാൽ സാധാരണ കാർക്ക് ഉപകാര പെടും
❤️
Thala vakkaruthe enik oru muttan pani kitti oru Indica V2 . 41000/- vangi one week akum munpe engine poyi, njan chothichappol avar responsible alla ennu paranju avarude vandi allannum. Total 30000/- ente kayil ninnum poyi (additional). Number one udayippanu.
കുറച്ചു നാളുകളായി ഇതേ പോലെത്തെ ഒരു നല്ല video കണ്ടിട്ട് ❤️❤️❤️❤️
Akshay thank you.
നല്ല അവതരണം..
പക്കാ confident ആയ വിൽപ്പന രീതി... കൊള്ളാം...
Thank you 😍
എല്ലാ വണ്ടിക്കൾകും മാന്യമായ വിലയാണ് 👍👍👍👍👍👍👍👍👍👍👍👍👍👍
Thank you ❤️
Njan karuthiyath kollath kazhutharukunna vila aanennanu. Ivda ingana oru shop ulla karyam ariyillarunnu.... Tnx kothiyooooooyi❤️❤️❤️❤️
Thank you 😍
These type of shops are very rare
മച്ചാനെ പ്രവാസിയാണ്. നാട്ടിൽ എത്തി omni set akan plan ilan. ഇങ്ങൾ പറഞ്ഞപോ തന്നെ confdnce കൂടി. Allthebest bros😍
❤️❤️👍ok bro
എല്ലാരും നല്ല അഭിപ്രായം പറഞ്ഞ വീഡിയോ,, സൂപ്പർ സൂപ്പർ സൂപ്പർ
Khalid bai thank you
🤗വിലയോ തുച്ഛം ഗുണമോ മെച്ചം 👌👌nalla vidio😜 iniyum ഇത് പോലത്തെ vidio pretheekshikkunnu
Try Cheyyam bro
ഈ video കണ്ട് നിങ്ങളുടെ channel ഞാൻ subscribe ചെയ്തിട്ടുണ്ട്.. ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു.
Ok bro ❤️
കണ്ടതിൽ വെച്ചു ന്യായമായ വില ഉള്ള വണ്ടികൾ. ദൂരം കൂടുതൽ ആയിപ്പോയി. അല്ലേൽ ഒരു കൈ നോക്കിയേനെ. 2 പേരുടെയും നല്ല അവതരണം.
Shebin thank you
Nammada ivdeya😁
കല്ലബലം അതെവിടാ സ്ഥലം കൊല്ലം ജില്ല ആണോ
@@ഷാഹിനഷാഹിന-ഴ1ഞ Yes 😀
@@shebinshaji3416 ശരിയായ റൂട്ട് ഒന്ന് പറഞ്ഞു തരാമോ കല്ലംബലത്ത് എവിടെ ആണെന്ന് 👍
ഈ മാന്യമായ വില മാന്യമായ വില എന്ന് പറയുന്നത് ദാ ഇതാണ്... അടിപൊളി വീഡിയോ.. മുതലാളിയും അടിപൊളി...
Thank you bro ❤️❤️❤️
നല്ല മാന്യം ആയ വില . നല്ല മനുഷ്യൻ
👍
നല്ല ഒരു കമൻറ് ഇടാൻ വന്നതാ...പക്ഷേ എല്ലാവരും പറഞ്ഞ് കഴിഞ്ഞിരിക്കുന്നു..സൂപ്പർ വീഡിയോ❤️👌
Ajay ❤️
അടിപൊളി.. ജീപ്പ് ഇനിയും ചെയ്യണേ..
Cheyyam bro
4*4 jeep noko
Chetta nyz video..... Ratum kuzhappm ellla engane ulle video pretheesheekanu
❤️❤️
ബ്രോ വില കുറവുള്ള ഷോറൂം ആണ് നല്ല വീഡിയോ good
Thank you bro 😍
പൊളി വീഡിയോ ചേട്ടാ 😍😍😍🥰🥰🥰🥰😎😎😎😎😎😎😎😎
Thank you bro
Owner super aa👍👍
From calicut
Thank you 🙏
mananya muthalaliyum nyamaya vilayum super bro
Thank you bro
നമ്മുടെ നാട്, കടുവാപള്ളി...👍
👍👍👍
കടുവപള്ളി ക്കാർ സൂപ്പരാണ്
ഏത് ജില്ലയാണ്?
@@Anjooraan.07 tvm
Swift 3.15 ennanalo parayunnat. Price tag 3.5 anu ittekkunnat
Mistake aanu
ന്യായമായ വിലയൊക്കെയേ ഉള്ളൂ ..... ഉടമസ്ഥന് വ്യാപാരം നടന്നുകാണാൻ ആഗ്രഹമുണ്ടെന്ന് മനസ്സിലായി .... കൊതിയൻസ് കൊള്ളാം ....
Thank you bro 😍😍
Manyamaya vilayum nalla avataranvum ,kiduu👍👍👍
Navas bai thank you
മാന്യനായ മുതലാളി... 😍😍😍😍
Thank you bro
Omni vundo
കിടിലം ഇതുപോലുള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു
Ok bro 😍😍
അടിപൊളി 😍😍
Abin 😍😍❤️
Nalla nishkalangan aaya mudhalali 😍😍😍😌
❤️❤️
കല്ലമ്പലം എന്നു പറഞ്ഞാൽ കണ്ണുരുള്ള നമുക്കൊന്നും എവിടെ ആണെന്ന് അറിയില്ല,, so ജില്ല ഏതെന്നു പറയുക pls
Tvm
കൊല്ലത്തുനിന്ന് അരമണി ക്കൂർ TVM തുടക്കം ഹൈ വേയാണ് !
@@Kothiyans vedio cheyyumbol jillla parayanm nxt tym..... ithengane kozhikode okke ethich kodkuo
Ntea kayyil oru jeep indu! Test 2024 il aahnu! Pollution issue nthelum varaan sadhyatha indo? Eni test cheyaan pattumo? Rule nthelum maattam varumo?
Bolero undo anna
Nokam bro
E test nu etra roopa yavum⁉️
അടിപൊളി സൗണ്ട്
Thank you bro
വലിയ വിലക്ക് ഒരു വണ്ടി കുറേ ദിവസം എടുത്തു ചിലവാകുന്നതും.. ചെറിയ വിലക്ക് ഒരുപാട് വണ്ടി ഒരു ദിവസം കൊണ്ട് ചിലവാകുന്നതും. രണ്ടും രണ്ടാണ്.. ഇദ്ദേഹം ഈ പറഞ്ഞതിൽ രണ്ടാമത്തെ ആളാണ്. ബുദ്ധിപരമായ കച്ചവടം.. ഇദ്ദേഹം വലിയ നിലയിൽ എത്തട്ടെ..
❤️❤️
Mylage um koodi parayamo?
Ok bro
Nalla avatharanam Nalla samsaram business cheyyan padichittu cheyyunna all
😍😍❤️
Best price machane
Thank you bro 😍❤️
ബ്രോ ഈ വീഡിയോ പൊളിച്ചു ട്ടൊ.സാധാരണ കാരുടെ വീഡിയോ😍😍😘😘
Thank you bro
@@Kothiyans 😍😍😘😘😘
Best wishes 👍😍
Thank you bro
@@Kothiyans
😍😍😍😍😍😍
Kothiyaaaaaaaaaaaaaaa, adipoli video, and I appreciate your TASK, especially reasonable rate, we need a vehicle but , you know very well the situation, just wait definitely we will contact you,with warm regards and go ahead,
Bro 😍😍
Respect owner
😍😍❤️🙏thank you
Alto kl 25 3415 epozhundooo..?
Adipoli...🙌
Athul thank you
Eee vandikal loanil kodukkumo?
No
Comment വായിച്ചു വീഡിയോ കാണുന്നത് ഞാൻ മാത്രം ആണോ
❤️
Any cars of etios/swift (or similar range from other brand) model 2012 - 2014 available?
❤️
ആദ്യം വിഡിയോ ഫുൾ കാണാൻ പറ്റിയില്ല പിന്നീട് തിരഞ്ഞിട്ട് കിട്ടിയതും ഇല്ല ഇന്ന് കിട്ടി കണ്ടു
Thank you bro
Correct avideya place...where kallambalam?
Kaduvapalli
Kaduvapally evideya
ഒരു സെക്കാൻ ഹാൻഡ് സ്കോർപിയോ എടുക്കണം എന്ന് ആലോചിച്ചു ആലോചിച് വട്ടായ njn😪😇.. ഒരു രൂപ പോലും കയ്യിലില്ല.... ഒരിക്കലും നടക്കാത്ത സ്വപ്നം 🤐
Kannur vachu oru ethu polayulla vedyoo chayoooooooo
Try Cheyyam bro
ഈ കല്ലമ്പലം എവിടെ യാണ് ബ്രോ
തിരുവനന്തപുരം ജില്ലയിൽ,പാരിപ്പള്ളി ക്കും ആറ്റിങ്ങലിനും ഇടയിലുള്ള സ്ഥലം..
😍😍
ആ dia mokke pepercorrect paranju pinne അthiaavasiam ഉണ്ടെന്ന് പറയുന്നു enne എത്ര വരെ ഉണ്ടെന്ന് കറക്റ്റ് പറയുക ഫോൺ വിളിച്ചു disturbil നിന്നും ഒഴിവാക്കാം
Ok bro
ഹായ് കൊതിയൻ ചേട്ടൻ. ഗുഡ് വീഡിയോ
Bro 😍😍
എന്താണ് type2 ,ടൈപ്പ്3 ??
Generation
Ok
വണ്ടി വാങ്ങാൻ താൽപ്പര്യം ഉണ്ട് നീങ്ങളുടെ നമ്പർ ഇല്ല
Zen epozhundo...?
No
Machan poliya
Zayan thank you 😍😍
2013 Beatinu finance labhyamano?
Edukkan thalpparyam und
Ys
Scorpio enth rite varum
Ivida iniyum chayyanom
Ok bro
Cash നു ബുദ്ധിമുട്ടാണ് വീഡിയോ കാണുന്നവരാണ് ജീപ്പ് ഇഷ്ട്ടപ്പെട്ടു
😍
Pravasikal benz carilanu kachodam cheyyuka
🤔
വീഡിയോ ചെയ്യുമ്പോൾ അന്നത്തെ date പറഞ്ഞു തുടങ്ങു ന്നത് നല്ലതായിരിക്കും
I need the yellow zen
Available aanu
Omni vitupoyo
Super bro❤️❤️
Thank you ❤️❤️
Evideya sthalam karnadagaylek rc matan pattumo
No
കഴിഞ്ഞ വീഡിയോ പോലെ ഇതും ഒരു മാസം മുമ്പ് ഷൂട്ട് ചെയ്തതാണോ? വണ്ടി വാങ്ങാൻ പോയാൽ ഇതിൽ കാണിച്ച വാഹനങ്ങൾ ഉണ്ടാകുമോ?😄😄
Alla 3 days aayi
Ethu district aanu, adhyanu ee chanal kanunne, ippol thanne subscribe cheythu, vaanghan agrahamundu, pravasiyanu, but angalayundu naattil pls reply me
Trivandrum dist aanu. Kallabalam
Beat good price... പക്ഷെ എനിക്ക് വേണ്ടത് പെട്രോൾ വണ്ടി ആണ്...
Ok bro
Maniyamaya vila.....no...kittumo
97475 43470
@@Kothiyans ok thanks.
Best price 👍🏻👍🏻👍🏻👍🏻
Ajmal 😍😍
Kannur Vila kurav Ulla showroom undel video cheyuo
Try Cheyyam bro
65 000 രൂപക്ക് ഓൾട്ടോ എടുത്തൂടെ ഏട്ടാ
Bro plz contact the dealer
Super videos... Owner super.. Nice price
Thank you rajesh
2007അഞ്ചുവർഷം മുമ്പ് 85നാണു വിറ്റത് 2020ലും 85🙄
Ee kada ippo undo
Ys
മാന്യമായ വില. 👍👍
Ajin 😍😍
800 ellarm power steering aano
Alla bro
Maruthy fans like adi
❤️❤️
1 lak oulla car loan kittumo
No
Hi 334 like bro
😍😍🙏
Ithu etha jilla
Tvm
Calicut undo
കുഴപ്പമില്ല താങ്ങാവുന്ന വില
Thank you nasim 😍