ഉപയോഗ്യശൂന്യമായ ഓട് ഉപയോഗിച് ചെടി ചട്ടികൾ നിർമിക്കുന്ന രണ്ടു കുട്ടി കർഷകരെ പരിചയപ്പെടാം.

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഉപയോഗ്യശൂന്യമായ ഓട് ഉപയോഗിച് ചെടി ചട്ടികൾ നിർമിക്കുന്ന രണ്ടു കുട്ടി കർഷകരെ പരിചയപ്പെടാം. .തിരുവനന്തപുരം നന്ദിയോട് , മാതൃക കർഷകനായ ശ്രീജിത്തിന്റെയും ഹിമയുടെയും മക്കളായ ഐശ്വര്യയും ആദിയ യുമാണ് ഈ മിടുക്കികൾ ..ലോക്ക്ഡൌൺ സമയം കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന ഈ കുട്ടികൾക്ക് എല്ലാ ആശംസകളും
    #AgriTV #DIY

ความคิดเห็น • 55

  • @harilalharilal2785
    @harilalharilal2785 4 ปีที่แล้ว +5

    മക്കളെ സൂപ്പർ ഒരുപാട് മുൻപോട്ടു പോകു നന്മകൾ നേരുന്നു

  • @sudarsananp3629
    @sudarsananp3629 3 ปีที่แล้ว

    Adipoli ,makkalea ningalk ellaavidha sawbhagyangalum aayuraarogyavum Eeswaran tharattea njangal prardhikkaam 🥰🥰🥰

  • @pskabeer9495
    @pskabeer9495 4 ปีที่แล้ว +25

    പാഴ് വസ്തു ആയ ഓട് നിങ്ങൾക്കല്ലെ
    ആ ഓടിൻ്റെ തണലിൽ ഇന്നും ഒത്തിരി പേർ കിടന്നുറങ്ങുന്നു

  • @rbvisionkumarakom2733
    @rbvisionkumarakom2733 2 ปีที่แล้ว

    കൊള്ളാം

  • @ManiMani-cl1bt
    @ManiMani-cl1bt 4 ปีที่แล้ว

    സൂപ്പർ കൃഷി ഇനിയും നല്ല മാർഗ്ഗങ്ങൾകണ്ടെത്തുക

  • @tintums456
    @tintums456 4 ปีที่แล้ว +2

    Super makkale👍👍

  • @suhair.csuhair.c1112
    @suhair.csuhair.c1112 2 ปีที่แล้ว

    Super 👌

  • @rajikhanrajikhan8634
    @rajikhanrajikhan8634 3 ปีที่แล้ว

    Adipoli

  • @aaradhyasworld1990
    @aaradhyasworld1990 4 ปีที่แล้ว +1

    വളരെ നല്ലത് മക്കളെ ആശംസകള്‍ ♥♥♥♥

  • @jessythomas8162
    @jessythomas8162 3 ปีที่แล้ว

    Good activity and role model for others

  • @shuhaibshuhaib278
    @shuhaibshuhaib278 4 ปีที่แล้ว +2

    ഞാൻ ഒരു പ്രവാസിയാ. നാട്ടിൽ പോയാൽ നാനും ചെയ്യും എന്റെ വീട്ടിൽ കുറച്ചു ഓട് ബാക്കിയുണ്ട്

  • @ammuachu6288
    @ammuachu6288 4 ปีที่แล้ว +6

    ഓട് പാഴ് വസ്തുവാണോ ?എന്നാൽ ആ പാഴ് വസ്തു ഒരു അഞ്ചാറുലോഡ് എനിക്ക് തരാമോ ? ചെടിച്ചട്ടിയെക്കാളും അത്യാവശ്യമുള്ള കിടപ്പാടം ഉണ്ടാക്കാനാ..മോളുടെ സൃഷ്ടി മികച്ചതാണ്. ആശയം ഉഗ്രൻ. പക്ഷേ ഒരു ഓടിന് വിപണിയിൽ 40 രൂപയോളം വിലയുണ്ട്.പഴയപുരപൊളിച്ച പഴയഓട് പോലും പതിനഞ്ച് രൂപയുടെ മുകളിൽ ആണ് റേറ്റ്..എല്ലാവർക്കും ഇത് പ്രായോഗികമാവില്ലാ..

  • @josephr1179
    @josephr1179 4 ปีที่แล้ว

    Very good idea , it's better than grow bag. Even if science world says low exposure of plastic ok, how much ok they dont say or they dont know. Kerala Gov't should adopt your idea and nominate your names for a minor scientific breakthrough. The only problem is overall weight

  • @clearthings9282
    @clearthings9282 4 ปีที่แล้ว

    Kollaamm moluuuu, suuuperrrr, video nirtharuthu, like adichittundu kttoo

  • @somibaiju
    @somibaiju 4 ปีที่แล้ว +1

    Good work god bless u dear

  • @rejithomas4959
    @rejithomas4959 4 ปีที่แล้ว +3

    പ്ലാസ്റ്റിക് ടൈറ്റ് ചെയ്യുന്ന മിഷൻ റെ പേര് ഒന്നു പറയുമോ?

  • @jeejanvarghesejeejan2067
    @jeejanvarghesejeejan2067 4 ปีที่แล้ว +3

    സൂപ്പർ മോൾ

  • @ajishsatyan
    @ajishsatyan 4 ปีที่แล้ว

    Superb.....

  • @seenazeenath2148
    @seenazeenath2148 4 ปีที่แล้ว

    Verygood makkale 😘😘

  • @deveshd5880
    @deveshd5880 3 ปีที่แล้ว

    നല്ല മക്കൾ
    നന്നായി വരട്ടെ...
    പക്ഷെ....
    ഓട് പാഴ് വസ്തു ആണന്നു
    ഈ കുഞ്ഞുങ്ങളെ പറഞ്ഞു
    പഠിപ്പിച്ചവർ ആരായാലും തെറ്റായ സന്ദേശം ആണ് പഠിപ്പിക്കുന്നത്.
    നിഷ്കളങ്കരായ നല്ല മക്കൾ..

  • @noufiyanazar8125
    @noufiyanazar8125 4 ปีที่แล้ว +1

    Good

  • @RiyazKhan-pw5km
    @RiyazKhan-pw5km 4 ปีที่แล้ว

    Kollam makkale adipoli

  • @adarshbk9226
    @adarshbk9226 4 ปีที่แล้ว

    Gud idea.congrats both off you

  • @judyjoy8917
    @judyjoy8917 4 ปีที่แล้ว

    adipoli makkale

  • @akshaysudheesh9985
    @akshaysudheesh9985 3 ปีที่แล้ว

    പ്ലാസ്റ്റിക് ടൈറ്റ് ചെയ്യുന്ന ടൂൾസിന്റെറെ പേരെന്താണ് ഇത് എവിടെ കിട്ടും

  • @shanbabu5432
    @shanbabu5432 4 ปีที่แล้ว

    Good idea

  • @gayathrys7555
    @gayathrys7555 4 ปีที่แล้ว

    Super molu

  • @clearthings9282
    @clearthings9282 4 ปีที่แล้ว +1

    Ellavarum ivare prolsahippikkukaaa, kttoo,

  • @shafatalks4206
    @shafatalks4206 4 ปีที่แล้ว +1

    Good work

  • @manumathew6625
    @manumathew6625 4 ปีที่แล้ว

    Super...

  • @abdulsalamchsalambhai804
    @abdulsalamchsalambhai804 4 ปีที่แล้ว

    അടിപൊളി

  • @abhinavsb8519
    @abhinavsb8519 4 ปีที่แล้ว

    good welldone

  • @tomantony7655
    @tomantony7655 4 ปีที่แล้ว

    സൂപ്പർ

  • @vavasbloger2405
    @vavasbloger2405 4 ปีที่แล้ว +1

    😘😘💪

  • @vinodpillai9531
    @vinodpillai9531 3 ปีที่แล้ว

    pillare thalarthunnilla but odu oru pazhvasthu onnumallatto . nammde kutikalath ithupole kanichathinu nalla thallanu kitiyath pinneed manasilayi athu mazhakkalath chakka veenu potunna odu mattan vachirunnathanennu

  • @saijucherian2567
    @saijucherian2567 4 ปีที่แล้ว

    Avide kakayude samelanam undo

  • @gracypeter5706
    @gracypeter5706 4 ปีที่แล้ว

    Nallaakal

  • @josejoseph6456
    @josejoseph6456 4 ปีที่แล้ว

    This is costlier than pot.

  • @Ami-Anvi
    @Ami-Anvi 4 ปีที่แล้ว +1

    ഓടിന് ചുറ്റും കെട്ടിയത് കയർ കൊണ്ടാണോ അതോ ഇലാസ്റ്റിക് കയർ ആണോ

  • @kabdulnisarnisar8760
    @kabdulnisarnisar8760 4 ปีที่แล้ว

    👍

  • @clearthings9282
    @clearthings9282 4 ปีที่แล้ว +1

    Dislike adichathu ethu pattiyaadaaa

  • @tvknair6062
    @tvknair6062 4 ปีที่แล้ว +1

    മുറ്റത്താണോ പച്ചക്കറി നടന്നത് channel ൽ പണം ഉണ്ടാക്കാമെന്ന് കരുതി എല്ലാവരും തുനിഞ്ഞിറങ്ങിയിരിക്കയയാണ്
    പെൺ ആൺ വ്യത്യാസമില്ലാതെ

  • @rajanthankappan531
    @rajanthankappan531 4 ปีที่แล้ว

    കയര്‍ ടെെറ്റ് ചെയ്യുന്ന രണ്ട് ടൂള്‍സിന്‍െറ പേരന്താണ്

  • @sabu5727
    @sabu5727 4 ปีที่แล้ว

    ആരോ പിറകിലുണ്ട് 🤣😡

  • @lathajose94
    @lathajose94 4 ปีที่แล้ว

    Good

  • @febinacy436
    @febinacy436 4 ปีที่แล้ว

    Good 👌👌👌

  • @subaidaali5596
    @subaidaali5596 4 ปีที่แล้ว

    സൂപ്പർ

  • @pramodkumar-lu2kv
    @pramodkumar-lu2kv 4 ปีที่แล้ว

    Good

  • @ayishakutty9356
    @ayishakutty9356 4 ปีที่แล้ว

    Super