ദൈവ വചനം കേൾക്കുകയും അത് സ്യികരിക്കുകയും ചെയ്താൽ...

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024
  • ദൈവ വചനം കേൾക്കുകയും അത് സ്യികരിക്കുകയും ചെയ്താൽ... #frmathewvayalamannil #shortvideo #youtubevideo #prayer #viralvideo

ความคิดเห็น • 20

  • @AnushaAnusha-uu8lg
    @AnushaAnusha-uu8lg วันที่ผ่านมา

    എന്റെ ഈശോയേ കുഞ്ഞു മകളുടെ കണ്ണുകൾക്ക് നല്ല കാഴ്ച നൽകി അനുഗ്രഹിക്കേണമെ. മകന് തുടരെത്തുടരെ വരുന്ന പനി, മറ്റുരോഗങ്ങൾ എല്ലാറ്റിൽ നിന്നും വിടുവിക്കേണമെ. ഈശോയെ നിയോഗങ്ങൾ എല്ലാം സാധ്യമാക്കിത്തരണമെ🙏

  • @MathewPzr
    @MathewPzr วันที่ผ่านมา

    Amen 🙏🙏🙏

  • @justinejoseph8132
    @justinejoseph8132 วันที่ผ่านมา

    ആമേൻ. 🙏

  • @jamesjoseph283
    @jamesjoseph283 วันที่ผ่านมา +1

    എന്റെ ഈശോയേ അങ്ങ് ദാനമായി നൽകിയ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ തടസ്സങ്ങൾ മാറ്റിതരണമേ മക്കളോട് കരുണ ആയിരിക്കണമേ എല്ലാവിധ തിന്മയുടെ ശക്തികളിൽ നിന്നും രക്ഷിക്കണമേ കടബാധ്യത യിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ ഈശോയേ നന്ദി അങ്ങേക്ക് ആരാധനയും സ്തുതിയും അർപ്പിക്കുന്നു ആമ്മേൻ

  • @LeslieLesliemorris
    @LeslieLesliemorris วันที่ผ่านมา

    എന്റെ മകൻ ഒരു ദുർത്ത പൂത്രൻ ഒന്നും പൂർത്തിയാക്കാൻ പറ്റുന്നില്ല അവനു യോജിച്ച ജീവിതഅന്തസ് തിരഞ്ഞു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris วันที่ผ่านมา +2

    എന്റെ ജീവിതത്തിൽ വർഷങൾ ആയി എല്ലാം തടസ്സം സഹനം മാത്രം ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ദൈവം എന്നും എന്നെ അനുഗ്രഹിക്കട്ടെ എന്റെ ഭാവി ക്രമപ്പെടുത്തി എന്നെ അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg วันที่ผ่านมา

    മകൻ ശരത്, സജിത്, സാജൻ, മകൾ മിന്നു 🙏🙏🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris วันที่ผ่านมา +1

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @febinpbenny232
    @febinpbenny232 วันที่ผ่านมา

    വൈദിക വിദ്യാർത്ഥി ആയ എന്റെ എബിനെയും L L B വിദ്യാർത്ഥി ആയ ഫെബിനെയും anugahikkanme

  • @elsymohan5929
    @elsymohan5929 วันที่ผ่านมา

    Halleluyah

  • @bincyantony9598
    @bincyantony9598 วันที่ผ่านมา

    എൻ്റെ ഈശോയെ എൻ്റെ മകനും കൂടെ ഉള്ളവർക്കും ഇപ്പോൾ നടക്കുന്ന പരീക്ഷയിൽ കൂടെ ഇരുന്ന് സഹായിക്കണമേ

  • @jessyvarghese689
    @jessyvarghese689 วันที่ผ่านมา

    Yashuvay sthothram

  • @PrasannaT-jh4jg
    @PrasannaT-jh4jg วันที่ผ่านมา

    മകൻ സജിത് 🙏🙏🙏🙏🙏

  • @pckurian9405
    @pckurian9405 วันที่ผ่านมา

    Ente eshoye ente niyogangalude mel Karuna ayirikka name eshoye kadaye uarthaname ssambathika mekhala anugrahikkaname

  • @beenamathew3691
    @beenamathew3691 วันที่ผ่านมา

    Please pray for my family Amen 🙏 ❤️

  • @PrasannaT-jh4jg
    @PrasannaT-jh4jg วันที่ผ่านมา

    പ്രസന്ന ഒരു വീട് 🙏🙏🙏🙏🙏🙏

  • @girijajustin5418
    @girijajustin5418 วันที่ผ่านมา

    എൻ്റെ മകൾക്ക് ശരീരത്തിൻ്റെ ബലഹീനതയിൽ ബുദ്ധിമുട്ടുന്നു. പ്രാർത്ഥിക്കേണമേ

  • @mariyamma-it4tm
    @mariyamma-it4tm 16 ชั่วโมงที่ผ่านมา

    Jeremiah 13:13-14വചനം ഈ പരിഷകൃത ലോകത്തു നിലനിൽക്കുന്നു ദൈവത്തിന്റെ കോപം നീങ്ങി പോകുവാൻ അപേക്ഷിക്കുന്നു കരുണയും

  • @EdwinEdwin-y7m
    @EdwinEdwin-y7m วันที่ผ่านมา

    Tisha👏👏👏👏👏

  • @Roopinaraj5967
    @Roopinaraj5967 วันที่ผ่านมา

    എന്റെ esoye enikk oru thett patti nadha orikkalum thiruthan kazhiyath thettan sambhavichath. Enikk oru mochanam nalkane. Nadha inn oru nalkkaliyude avsthayan enike rekshikkane 🙏🙏🙏🙏🙏