Know about the Karimkuttichathan | അത്ഭുതശക്‌തികളുള്ള കരിങ്കുട്ടിച്ചാത്തൻ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ശിവന് ഉണ്ടായ 316 കുട്ടികളിൽ മൂത്ത കുട്ടിയാണ് കരിങ്കുട്ടി .ഈ കുട്ടിയെ കരിങ്കുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു.നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വരയും ഉണ്ടായിരുന്നു അതിൽ ഏറ്റവുംഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെ നൽക്കുകയും ചെയ്തു.കരികുട്ടി ചാത്തന് ഒരു കാളയും കൊടുത്തു ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.കരിങ്കുട്ടിച്ചാത്തനെക്കുറിച്ച് അറിയാം .
    Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    Official Facebook Page Link : / k.paithrukam
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

ความคิดเห็น • 24

  • @jibinbabu31
    @jibinbabu31 ปีที่แล้ว +6

    കുളിവാക മകൻ വിഷ്ണുമായ ചാത്തൻ. കല്ലടികൊട് കരിനീലി മകൻ കരിംകുട്ടി സ്വാമി.

    • @jibinjibin689
      @jibinjibin689 11 หลายเดือนก่อน

      രണ്ടും ഒന്നല്ലേ

  • @joantiger7784
    @joantiger7784 3 ปีที่แล้ว +3

    വളരെ നന്ദി കേരള പൈതൃകം

  • @RanjithRanju-kp6jg
    @RanjithRanju-kp6jg 2 หลายเดือนก่อน

    Sree vihunmaya 🙏🙏🙏

  • @sayoojsayu9853
    @sayoojsayu9853 ปีที่แล้ว +1

    എന്റെ ഭഗവാനെ 🙏🙏🙏

  • @ai66631
    @ai66631 2 ปีที่แล้ว +1

    Pon unni uyir♥️😘

  • @remyavimosh3895
    @remyavimosh3895 ปีที่แล้ว +1

    Swami ❤

  • @sunnythomas1273
    @sunnythomas1273 3 ปีที่แล้ว +2

    നല്ല കഥ !ചോദ്യം ഇല്ല!!

  • @gireeshok8785
    @gireeshok8785 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏

  • @joantiger7784
    @joantiger7784 3 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @aneebob563
    @aneebob563 3 ปีที่แล้ว

    🥰🥰🥰

  • @unni977
    @unni977 3 ปีที่แล้ว

    🔥

  • @ayyappankr74
    @ayyappankr74 2 ปีที่แล้ว +1

    Karyngal. Engineyalla. Karimkuttichathan. Karineeliyude. Makananu

    • @aswinkos
      @aswinkos ปีที่แล้ว +3

      അത് മലവാര സമ്പ്രദായത്തിൽ , കൗളത്തിൽ കൂളിവാകയാണ് ചാത്തന്മാരുടെ അമ്മ

    • @jibinjibin689
      @jibinjibin689 11 หลายเดือนก่อน

      ​@@aswinkosരണ്ടും ഒന്നല്ലേ

    • @കുമ്പിടി_0
      @കുമ്പിടി_0 9 หลายเดือนก่อน

      ​@@jibinjibin689അതെ

  • @nithinvava9292
    @nithinvava9292 ปีที่แล้ว

    ഇത് എന്താണെടോ കഥ. കഷ്ടം എന്തെങ്കിലും അങ്ങോട്ട് പറയരുത്

    • @oldMonk_2002
      @oldMonk_2002 ปีที่แล้ว

      Pinnenda kadha

    • @dharmaraj7155
      @dharmaraj7155 10 หลายเดือนก่อน

      താങ്കൾ പറഞ്ഞാലും... ഞങ്ങൾക്ക് കേൾക്കമല്ലോ... അറിവില്ലായ്മ ആണെങ്കിൽ അവർക്കും ഉപകാരം ആകും

  • @sudheeshperikkathra1149
    @sudheeshperikkathra1149 3 ปีที่แล้ว +4

    ചാത്തൻ എന്നത് കൂളിവകയുടെ ഭർത്താവ് ആണ്

    • @adarshmb9049
      @adarshmb9049 2 ปีที่แล้ว +1

      മോൻ ആണ്

    • @aswinkos
      @aswinkos ปีที่แล้ว +1

      മകനാണ്

    • @sreejitha.p2266
      @sreejitha.p2266 ปีที่แล้ว +5

      അറിവില്ല എങ്കിൽ മിണ്ടാതിരിക്കു

    • @Revathy-fc3qj
      @Revathy-fc3qj 8 หลายเดือนก่อน

      നല്ല മന്ദബുദ്ധി 🙄 മകൻ ആണ്🙏🏻