തെങ്ങ് കുലകുത്തി കായ്ക്കാൻ ഇനി ഇത് മാത്രം മതി

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 20

  • @soumyasreejith5644
    @soumyasreejith5644 ปีที่แล้ว

    ഞാൻ രണ്ടരവർഷമായിട്ട് SPC Product കൾ കൃഷിക്കുപയോഗിക്കുന്നു. നല്ല റിസൾട്ടുണ്ട്. തെങ്ങിനുപയോഗിച്ചിട്ട് തേങ്ങ കൂടുതലുണ്ട്. ജാതിക്ക് കായ കൂടുതലുണ്ട്. 100% റിസൾട്ടുണ്ട്.

    • @leefeb
      @leefeb ปีที่แล้ว +1

      നല്ല മെസ്സേജ് ഇടുമ്പോൾ കമ്പനിയിൽ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ടോ

    • @leefeb
      @leefeb ปีที่แล้ว +1

      എന്തിനാ ചേച്ചി ഇങ്ങനെ തള്ളി മറിക്കുന്നെ..

    • @shafeeksheref7751
      @shafeeksheref7751 ปีที่แล้ว

      തെങ്ങിൻ എയ്താണ് ഉപോയോഗിക്കുന്നത്

  • @jaimonnr186
    @jaimonnr186 ปีที่แล้ว

    👏👏👏👏

  • @abumeledath6105
    @abumeledath6105 ปีที่แล้ว +3

    എനിക് അനുഭവം വിപരീതമായി

    • @antharangadaalemedia9208
      @antharangadaalemedia9208 ปีที่แล้ว

      എന്താണ് പറ്റിയെ ബ്രോ

    • @sajanchowallursimon4348
      @sajanchowallursimon4348 ปีที่แล้ว

      താങ്കൾ ഇതൊരു MAGIC ആണെന്ന് കരുതിയിട്ടുണ്ടാവും അതുകൊണ്ട്, 5kg പകരം 5 ഗ്രാം ഇട്ടിട്ടുണ്ടാവും....😢😢😢

  • @monipilli5425
    @monipilli5425 ปีที่แล้ว

    bio power , bhoomithra - ഇതിൽ എന്താണ് അടങ്ങിയിരിക്കുന്നത് ...

  • @nazilasn83
    @nazilasn83 ปีที่แล้ว

    Spc agro care orchid inu use cheyamo ? Cheyamengil engane anu cheyendath?

  • @abdurahiman6702
    @abdurahiman6702 ปีที่แล้ว

    അന്തരിച്ച തിലകനെ ഓർമ വന്നു 👍

  • @sugilkg8593
    @sugilkg8593 ปีที่แล้ว

    Thrissur എവിടെ കിട്ടും

  • @vinodsanthakumar8475
    @vinodsanthakumar8475 ปีที่แล้ว

    ഇത് കൊല്ലത്തു എവിടെ കിട്ടും

  • @leefeb
    @leefeb ปีที่แล้ว

    പറ്റിക്കൽ ആണ് ആരും വിശ്വസിക്കരുത്

    • @sakkeenasamad9565
      @sakkeenasamad9565 ปีที่แล้ว

      th-cam.com/video/sxx1JpsjeKQ/w-d-xo.htmlsi=wVcIFvtTS15uzIN9

    • @soumyasreejith5644
      @soumyasreejith5644 ปีที่แล้ว

      ആരാ താങ്കളാ😂

    • @leefeb
      @leefeb ปีที่แล้ว

      ​@@soumyasreejith5644ചേച്ചി കമ്പനി staff അല്ലെ.. കുറേശെ തള്ള്... എല്ലാ spc ഫേസ്ബുക്, youtube ചാനലിൽ ചേച്ചി തള്ളുന്നുണ്ടല്ലോ.. 😝