കുഞ്ഞിനെ കണ്ടിട്ടുള്ള അസൂയ. അതാണ് കാര്യം. നിങ്ങൾ mind ആക്കേണ്ട.ലോകത്ത് കൂടുതൽ ആളുകളും ഇങ്ങനെ അസൂയക്കാർ ആണ്. അവരെ avoid ചെയ്യുക. നിങ്ങളുടെ കുഞ്ഞ് cute ആണ്.കുഞ്ഞുങ്ങൾ കുറച്ചു തടി വച്ചിരിക്കുന്നതാണ് കാണാൻ ഭംഗി.
എനിക്ക് ഈ കമൻ്റ് വായിച്ചത് കേട്ടപ്പോൾ സങ്കടം തോന്നി എന്താന്ന് വച്ചാൽ ഒരു കുഞ്ഞിന് വേണ്ടി 18 വർഷമായി കാത്തിരിക്കാ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കേ ഇതിൻ്റെ വിഷമം അറിയു വിവരമില്ലാത്തവർ പലതും പറയും അതൊക്കെ അങ്ങ് വിട്ടേക്കൂ ഒരു കുഞ്ഞിനെ താലോലിക്കാൻ വേണ്ടി കാത്തിരിക്കാ ഞാൻ😢😢😢😢😢😢😢😢
ആപൊന്നു മൊളെ കണ്ടിട്ട് ഏത് വൃത്തികെട്ടവളാ ഇങ്ങനെ ഒക്കെ കമൻ്റ് ഇടുന്നത്. ഈ ചക്കര വാവയെ കണ്ടാ വാരി എടുത്തു ഉമ്മ കൊടുക്കാൻ തൊന്നും അത്ര സുന്ദരി വാവയല്ലെ ഇങ്ങനെ വിവരക്കെട് പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുന്നതാ നല്ലത്. ധൈര്യമായി വിണ്ടും നല്ല നല്ല വീഡിയോ ഇട്ട് മുന്നൊട്ടു പോകൂ' ചക്കര ഉമ്മ വാവയ്ക്ക്❤❤❤😘😘😘😘
എന്റെ പൊന്നു സിസ്റ്റർ ഈ കമന്റ്സ് ഓക്കേ നമ്മുടെ അമ്മായി അമ്മ നാത്തൂൻ റിലേറ്റീവ്സ് ഓക്കേ നമ്മൾ അറിയാതെ പറയുന്ന കാര്യങ്ങൾ ആണ് 🤣 പറഞ്ഞിട്ട് കാര്യം ഇല്ല 😭 നല്ല കുശുമ്പ് ഉണ്ട് ☺️കമന്റ് ഓളികൾക് ☺️☺️☺️ വാവ കാണുമ്പോൾ ഒരു സന്തോഷം ആണ് 🥰🥰 അവൾ നന്നായി ഇരിയ്ക്കട്ടെ ഇത് ഒന്നും മൈൻഡ് ആകേണ്ട 👌😉
ആഹാ അപ്പൊ എല്ലായിടത്തും ഉണ്ടല്ലേ ☹️ഞാൻ കേട്ടിട്ട് കുറേ കരഞ്ഞിട്ടുണ്ട്.. ഇപ്പൊ മോൾ മെലിഞ്ഞപ്പോ അവർക്ക് സമാധാനം.. ഞാൻ ഒന്നും കൊടുക്കാഞ്ഞിട്ടാ മെലിഞ്ഞത് എന്ന് അടുത്ത കുറ്റം ☹️മക്കൾ ഓടി നടുക്കുമ്പോ മെലിയും എന്ന് പറഞ്ഞു ഞാൻ.. But noo karym.. Enthellaam kelkkanam
അച്ചു കൊടുത്ത മറുപടി എനിക്ക് ഇഷ്ടമായി. ഇങ്ങനെയും ഈ വന്ന കാലത്ത് ആളുകൾ ഉണ്ടോ എന്ത് വ്യത്തികെട്ട മനസാണ് അവരുടെ . അച്ചു നീ പറഞ്ഞ മറുപടി കേട്ട് ലേശം മെങ്കിലും ഉളുപ്പ് ഉള്ളവർ ആണെങ്കിൽ ഇതു പോലുള്ള കമന്റ് ഇടുകയില്ല.
ചേച്ചി കുഞ്ഞുങ്ങളെ ഇങ്ങനെ പറയരുത്. എത്രയോ അമ്മമാർ കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി. അവരുടെ കുഞ്ഞിന്റെ വെയിറ്റ് നോക്കാതെ സ്വാന്തം വീട്ടിലെ മക്കളെ കാര്യം നോക്കു 🙏
ആ പെണ്ണിന്റെ വീട്ടിൽ ആരെങ്കിലും വീട്ടിൽ വച് പ്രെഗ്നന്റ് ആക്കി വല്ലവരുടേം തലയിൽ കേറി കാണും അതിന്റെ frustration തന്റെ അടുത്ത് തീർക്കുവാണ്.. Happy ആയി ജീവിക്കുന്ന ഒരു കുടുംബം കാണുന്നതിന്റെ സങ്കടം ആണ് അവര് തീർക്കുന്നത്..
കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനം ആണ്, നമ്മുടെ കുട്ടികളെ കുറിച്ച് എന്താണോ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നത് അതു മാത്രമേ മറ്റു കുഞ്ഞുങ്ങളെ കുറിച്ച് നമ്മളും പറയാവൂ. എനിക്ക് കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടം ആണ്.അതു ആരുടെ കുട്ടികൾ ആയാലും സ്നേഹത്തോടെ ഒന്ന് നോക്കുവാൻ ഉള്ള മനസ്സ് ഉണ്ടാകണം
Danys day,ellam vedio adipoli annu,pine e Rani ennu pareyuna chechi,,,,yodu a,ningalku endhina asugam a full frustration Anu allae,,,,,Rani chechi one thing u should remember it's their life their choice annu,,,avarude kuti avarude ishtam ningalku nanam ille engane oru kunjine comment cheyan ,,,danys day please ignore such type of lady ,,,we love u a lot ,,cute couples with cute baby,,,, God bless
ഇവരുടെ comment ഞാൻ കണ്ടായിരുന്നു. ..വേറെയും വീഡിയോസ് നു താഴെ negative comments ഇട്ടിട്ടുണ്ട് എന്തോ കാര്യമായ തകരാറ് ഉണ്ട് 🙄comedy അതല്ല പുള്ളികാരിക് ഒരു channel ഉണ്ട്..temple journey ആണ് പോലും contents.മനസ്സ് നന്നാവാതെ കുറെ temples visit ചെയ്തിട്ട് എന്തിനാ 😒🤦♀️🤦♀️
റാണിയുടെ കമൻ്റ്സ് വായിച്ചാൽ തന്നെ നമ്മൾ irritated aavum, വളരെ വൃത്തികെട്ട കമൻ്റ്സ് ആണ് അവർ ഇടുന്നെ, ആദ്യം ആയിട്ടാണ് ഒരാൾ വീഡിയോ ആയി റിയാക്ട് ചെയ്യുന്നെ, അത് ഒരു നല്ല തീരുമാനം ആയിട്ടാണ് എനിക്ക് തോന്നുന്നത്, ,its a good video
നിങ്ങളുടെ മെസേജ് കേട്ടു... വിഷമം തോന്നി.. sr വ്ലോഗ്സ്.. അവരുടെ ചാനലും കണ്ടു... ശരിക്കും തെറ്റിദ്ധാരണ വന്നതല്ലേ എന്നൊരു സംശയം... അവർ തന്ന മറുപടി കേട്ടു....
അയ്യോ.നിങ്ങളുടെ vedio കാണാറുണ്ട് ഒരു പാട് ഇഷ്ടമാണ്.but comment ചെയ്യാറില്ല.എനിക്കും ചെറിയ മോളുണ്ട് അപ്പോ അറിയാലോ കമൻ്റ് ചെയ്യാത്തതിൻ്റെ കാര്യം.പക്ഷെ ഇപ്പൊൾ ഇതുപോലുള്ള നെഗറ്റീവ് കമൻ്റ് കണ്ടപ്പോൾ വിഷമമായി 😢
ഞാനൊരു കാര്യം പറയാം ഞാൻ അധികം യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാത്ത ഒരാളാണ് എനിക്കിഷ്ടപ്പെട്ട കുറെ യൂട്യൂബ് ഉണ്ട് പക്ഷേ അവരുടെ എല്ലാ വീഡിയോകളും എനിക്കിഷ്ടപ്പെടാറില്ല പക്ഷേ നാച്ചുറലായി കാണിക്കുന്ന വീഡിയോസുകൾ എല്ലാം ഞാൻ ലൈക്കും കമന്റും ചെയ്യുന്ന ഒരു വ്യക്തിയാണ് താങ്കളുടെ യൂട്യൂബ് ചാനൽ നല്ല ചാനൽ ആണ് ഓരോരുത്തരെ ഡയറി ലൈഫ് എന്ന് പറഞ്ഞിട്ട് ഒരു പ്രോഗ്രാം കാണിക്കും. എഴുന്നേൽക്കുന്നത് മേക്കപ്പിലൂടെ പിന്നെ എന്ത് ലൈഫ് ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല അങ്ങനെയൊന്നുമല്ല നിങ്ങൾ ഇച്ചിരി വ്യത്യാസമുണ്ട് നാച്ചുറൽ ആയിട്ടാണ് നിങ്ങൾ കാണിക്കുന്നത് മേക്കപ്പ് മറ്റ് കാര്യങ്ങളും ഓവർ ഇല്ലാതെ നമ്മുടെ വീട്ടിൽ എന്താണോ നടക്കുന്നത് ആ കാര്യങ്ങളാണ് നിങ്ങൾ കുറച്ചേ ഉള്ളൂ എങ്കിൽ അത് കാണിക്കുന്നത് വളരെ ഇഷ്ടമാണ് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടു ഞാൻ ഒരു കാര്യം പറയാം ഇതുപോലെ കമന്റുകൾ വായിച്ച് അവർക്ക് തക്ക മറുപടി കൊടുക്കുക അതുപോലെ ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക എല്ലാ മറുപടികളും നന്നായിട്ടുണ്ട് ഇവരുടെയൊക്കെ വിചാരം ചെന്ന് ഒരു മാസം കഴിയുമ്പോൾ പ്രഗ്നന്റായി കഴിഞ്ഞാൽ അവര് മോശപ്പെട്ട സ്ത്രീയല്ലേ കുട്ടിയായിരിക്കും എന്നാണ് കാറ്റഗറിപ്പെടുന്നതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത് അല്ലാതെ അവരും മാന്യതയുള്ള സ്ത്രീ ഒന്നുമല്ല
വീഡിയോ ഇടുന്നതും, subscribers കൂടുന്നതും ഓരോരുത്തരുടെയും ഭാഗ്യം, നന്മ പിന്നെ ഇവരുടെ videos കാണാൻ ഇഷ്ടം ഉള്ള ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് താല്പര്യം ഇല്ലാത്തവർ കാണണ്ട. തനിക്കു കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ ഉള്ള അയൂസ. ഈ കാലഘട്ടത്തിലും ഇങ്ങനെ ഉള്ളവർ ഉണ്ടല്ലോ
Really bad comments ,,achu chechi please ignore such type of lady,,,,,and upload more vedios,,,pine frustrated lady mrs rani,,shame on u,,a kunjine pati comment pareyan nanam illae,,ni poyi kazhikyu pinnaku,,,,mothalil frustration um jealous um a alle,swadham life family okke noku,,,matullavare poyi choriyadhe,,,,,avar avaruku ishtam ulladhu cheyum,its there wish,,its there baby so ,,,its non of ur business,,,melal kunjne pati comment parenyal,,,
നമ്മളെല്ലാം ഒരേ സമയത്തു ആണ് പ്രെഗ്നന്റ് ആയതു എനിക്ക് ട്വിൻസ് ആയിരുന്നു പക്ഷെ ഒരാളെ ദൈവം തന്നില്ല രണ്ടാളും പെൺകുട്ടികൾ ആയിരുന്നു ഒരാളെ കിട്ടി മറ്റേ ആള് പോയി 🥹🥹🥹
ഞാൻ ഒരു കാര്യം പറയാം ഈ പറഞ്ഞ ആ വ്ലോഗ് ഇടുന്ന അമ്മച്ചി ആര് എന്ത് നല്ല content ഇട്ടാലും അതിൽ വന്നു നെഗറ്റീവ് അടിക്കും കാരണം ഒരു കുട്ടി അവളുടെ കല്യാണം ആയപ്പോൾ സ്വന്തം ആയിട്ട് gold എടുത്ത ഒരു വീഡിയോ കണ്ടു അതിൽ ആ കുട്ടിയുടെ അമ്മയുടെ ഒക്കെ സന്തോഷം ആ മോൾടെ അഭിമാനം ഒക്കെ കണ്ടു ഒരു സന്തോഷത്തോടെ അതിന്റെ കമന്റ് ഓപ്പൺ ചെയ്തപ്പോൾ ദേ ഈ തള്ള നല്ല കാമുകൻ മാർ ഉണ്ട് പിന്നെ സ്വന്തം വരുമാനം ഇതിൽ കൂടുതൽ നടക്കും എന്ന് ഒക്കെ ഇട്ടേക്കുന്നു വെറും frustration തീർക്കാൻ നടക്കുന്നു.പിന്നെ ഇതേ പോലെ ഒരു couple vlog അതിൽ അവർ എന്തോ q an a ആണ് നടത്തുന്നെ അതിൽ ചെന്നിട് അവനു ചുണ ഇല്ല അല്ലേൽ അവളുടെ karanathu ഒന്ന് കൊടുത്തേനെ നട്ടെല്ല് ഇല്ലാത്തവൻ എന്ന് ഒക്കെ പറയുന്നു അതേപോലെ വേറെ ഒന്നിൽ എനിക്ക് തോന്നുന്നത് anjana ചേച്ചിടെ വാവേടെ vlogil ചെന്ന് ആ കൊച്ചു എന്തോ വലിയ കാര്യം പോലെയാ അവൾ പറയുന്നേ എന്തിനു കൊള്ളാം എന്ന് എന്തോ അവിടെ പറഞ്ഞു.എത്ര അമ്പലത്തിൽ പോയാലും ഇങ്ങനെ ഉള്ളവരുടെ വീട്ടിലേക്ക് ദൈവം എന്നത് സത്യം ആണേൽ കേറില്ല
@@minijoy8079 അവരോട് തിരിച്ച് മാന്യമായി റിപ്ലേ കൊടുത്താൽ ഒന്നും പറയില്ല,അവരുടെ വിചാരം അവർ എന്തോ വലിയ സംഭവം ആണെന്ന് ആണ്,ഇത്രയും മോശം ആയ കമൻ്റ്സ് ആണ് അവരുടെ യോഗ്യത
ആറുമാസം വരെയുള്ള കുട്ടികൾക്ക് മുലപ്പാൽ തന്നെയാണ് നല്ലത് പക്ഷേ വെയിറ്റ് തീരെ കുറവുള്ള കുഞ്ഞുങ്ങൾ അവർക്ക് കുറേശെ കുറുക്കോ ഏത്തക്ക പൊടി കുറുക്കോ അങ്ങനെയുള്ള കുറുക്കുകൾ കൊടുക്കുന്നത് നല്ലതാണ് കുഞ്ഞുങ്ങൾക്ക് വെയിറ്റ് കൂടാൻ നിങ്ങളുടെ കുഞ്ഞിന് അതിന്റെ ആവശ്യമില്ല കാരണം കൊച്ചിന് ആവശ്യത്തിനുള്ള വളർച്ചയുണ്ട് ആ ഒരു വളർച്ച തന്നെയാണ് കുഞ്ഞു പോകേണ്ടത് അതുകൊണ്ടാ കുഞ്ഞിന് നിങ്ങൾ വളർത്തുന്ന രീതിയിൽ തന്നെ പോയാൽ മതി പക്ഷേ എന്റെ സ്വന്തം കുഞ്ഞുണ്ട് എട്ടുമാസം തുടങ്ങിയപ്പോഴാണ് അവൻ ജനിച്ചത് അപ്പോൾ തന്നെ അവനെ വെയിറ്റ് തീരെ കുറവായിരുന്നു കൂടാതെ എനിക്കാണെങ്കിൽ മുലപ്പാലും ഉണ്ടായിരുന്നില്ല മുലപ്പാൽ ഇല്ലാത്ത സ്ത്രീകളും മുലപ്പാൽ എങ്ങനെ കൊടുക്കും അതുകൊണ്ട് മറ്റുള്ള ലാക്ടോജൻ ഞാൻ അങ്ങനെയുള്ള പൊടികളാണ് നമ്മൾ കൊടുക്കുന്നത് ശേഷം ഒരു മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ പലതരം കുറുക്കുകൾ ഞാൻ എന്റെ ഇഷ്ടത്തിന് കൊടുത്തിരുന്നു അങ്ങനെ അവന് ആറുമാസം ആയപ്പത്തേനും കറക്റ്റ് വെയ്റ്റ് ആയി എന്നാൽ പല കുഞ്ഞുങ്ങൾക്കും അങ്ങനെ മാസം തികയാതെ ജനിക്കുന്ന പല കുഞ്ഞുങ്ങൾക്കും ആറുമാസം ആയാലും കറക്റ്റ് വെയിറ്റ് വെക്കാറില്ല അതിന്റെ ഒന്നാമത്തെ കാരണം അവര് മുലപ്പാൽ മാത്രം കൊടുത്ത് കൊടുക്കുന്നവർ ആയിരിക്കാം അല്ലെങ്കിൽ സമയം ക്രമീകരിച്ച് പാലു കൊടുക്കുന്നവർ ആയിരിക്കും അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ആണ് വെയിറ്റ് തീരെ കുറഞ്ഞു പോകുന്നത് വെയിറ്റ് ഉള്ള കുഞ്ഞുങ്ങൾക്ക് അതേപോലെ അമ്മയ്ക്ക് പാലുള്ള അമ്മമാരൊക്കെ ആണെങ്കിൽ മുലപ്പാൽ തന്നെ കൊടുത്താൽ മതി പക്ഷേ മുലപ്പാൽ ഇല്ലാത്ത പല അമ്മമാരുടെ ഒത്തിരി കഷ്ടപ്പെടുന്ന മക്കൾ അമ്മമാർ ഉണ്ട് അവർക്ക് കുറുക്ക് കൊടുക്കാതെ ഒന്നും ചെയ്യാതിരിക്കാൻ പറ്റത്തില്ല ഞാൻ ഇപ്പോഴും എന്റെ കുഞ്ഞിനെ മറ്റുള്ളവരുടെ അഭിപ്രായത്തിനുള്ള ഭക്ഷണം അല്ല കുഞ്ഞിന് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ കുഴപ്പമില്ലാതെ വെയിറ്റ് പോകുന്നുണ്ട് മൂന്നര വയസ്സായി മൂന്നര വയസ്സിനുള്ള കറക്റ്റ് വെയ്റ്റ് ആ കുഞ്ഞിനു ഉണ്ട് വളർച്ചയും ഉണ്ട് ഹാർട്ടിന്ചെറിയൊരു ഹോൾസ് അനു വെയിറ്റ് കുറഞ്ഞു പോവാതെ ശ്രദ്ധിക്കു വാണ്
കുഞ്ഞു മക്കളെ ആരു ഒന്നും പറയരുതേ 🙏🏿🙏🏿🙏🏿. മക്കൾ ഇല്ലാത്ത ഒരുപാട് പേർ ഇഷ്ട്ടപെടുന്ന കുഞ്ഞുമോൾ ആണ്. ഞങ്ങൾക്ക് ഇത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം ആണ്
കുഞ്ഞിനെ കണ്ടിട്ടുള്ള അസൂയ. അതാണ് കാര്യം. നിങ്ങൾ mind ആക്കേണ്ട.ലോകത്ത് കൂടുതൽ ആളുകളും ഇങ്ങനെ അസൂയക്കാർ ആണ്. അവരെ avoid ചെയ്യുക. നിങ്ങളുടെ കുഞ്ഞ് cute ആണ്.കുഞ്ഞുങ്ങൾ കുറച്ചു തടി വച്ചിരിക്കുന്നതാണ് കാണാൻ ഭംഗി.
പറഞ്ഞത് 100%ശരി ആണ് കുട്ടിനെ കണ്ടിട്ടുള്ള അസൂയ ആണ് തടിച്ച കുട്ടികൾ കാണുമ്പോൾ ആർക്കാണേലും ഉള്ളിന്റെ ഉള്ളിൽ ഒരു ഇഷ്ടം തോന്നും
Ningal poliyanu ❤️ bad ayittullathu mind cheyyanda molutty chundari🥰 kutty anu 🥰
എന്തൊരു ആൾകാരാണ് ഇതൊക്കെ. 10പൈസയുടെ വിവരം ഇല്ലാത്ത കുറേ മനുഷ്യർ. ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് എന്ത് സന്തോഷവും സമാധാനവും ആണ് അവർക്ക് കിട്ടുന്നത്.
എനിക്ക് ഈ കമൻ്റ് വായിച്ചത് കേട്ടപ്പോൾ സങ്കടം തോന്നി എന്താന്ന് വച്ചാൽ ഒരു കുഞ്ഞിന് വേണ്ടി 18 വർഷമായി കാത്തിരിക്കാ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കേ ഇതിൻ്റെ വിഷമം അറിയു വിവരമില്ലാത്തവർ പലതും പറയും അതൊക്കെ അങ്ങ് വിട്ടേക്കൂ ഒരു കുഞ്ഞിനെ താലോലിക്കാൻ വേണ്ടി കാത്തിരിക്കാ ഞാൻ😢😢😢😢😢😢😢😢
😭😭😭 ഞാൻ 10 വർഷം
Ethereyum pettan kuttikal undavatte
ആപൊന്നു മൊളെ കണ്ടിട്ട് ഏത് വൃത്തികെട്ടവളാ ഇങ്ങനെ ഒക്കെ കമൻ്റ് ഇടുന്നത്. ഈ ചക്കര വാവയെ കണ്ടാ വാരി എടുത്തു ഉമ്മ കൊടുക്കാൻ തൊന്നും അത്ര സുന്ദരി വാവയല്ലെ ഇങ്ങനെ വിവരക്കെട് പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുന്നതാ നല്ലത്. ധൈര്യമായി വിണ്ടും നല്ല നല്ല വീഡിയോ ഇട്ട് മുന്നൊട്ടു പോകൂ' ചക്കര ഉമ്മ വാവയ്ക്ക്❤❤❤😘😘😘😘
sathyam😢
ശെരിയാ വിവരം ഇല്ലാത്തതിനോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്
എന്റെ പൊന്നു സിസ്റ്റർ ഈ കമന്റ്സ് ഓക്കേ നമ്മുടെ അമ്മായി അമ്മ നാത്തൂൻ റിലേറ്റീവ്സ് ഓക്കേ നമ്മൾ അറിയാതെ പറയുന്ന കാര്യങ്ങൾ ആണ് 🤣 പറഞ്ഞിട്ട് കാര്യം ഇല്ല 😭
നല്ല കുശുമ്പ് ഉണ്ട് ☺️കമന്റ് ഓളികൾക് ☺️☺️☺️
വാവ കാണുമ്പോൾ ഒരു സന്തോഷം ആണ് 🥰🥰 അവൾ നന്നായി ഇരിയ്ക്കട്ടെ ഇത് ഒന്നും മൈൻഡ് ആകേണ്ട 👌😉
ആഹാ അപ്പൊ എല്ലായിടത്തും ഉണ്ടല്ലേ ☹️ഞാൻ കേട്ടിട്ട് കുറേ കരഞ്ഞിട്ടുണ്ട്.. ഇപ്പൊ മോൾ മെലിഞ്ഞപ്പോ അവർക്ക് സമാധാനം.. ഞാൻ ഒന്നും കൊടുക്കാഞ്ഞിട്ടാ മെലിഞ്ഞത് എന്ന് അടുത്ത കുറ്റം ☹️മക്കൾ ഓടി നടുക്കുമ്പോ മെലിയും എന്ന് പറഞ്ഞു ഞാൻ.. But noo karym.. Enthellaam kelkkanam
Dear achu and daani, നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുവാ ഇതിനൊന്നും പ്രതികരിച്ചു നിങ്ങളുടെ വില കളയരുത്
റാണിയുടെ വീട്ടുകാർക്ക് അവാർഡ് കൊടുക്കണം,എന്ത് നല്ല.ഭാഷ
അച്ചു കൊടുത്ത മറുപടി എനിക്ക് ഇഷ്ടമായി. ഇങ്ങനെയും ഈ വന്ന കാലത്ത് ആളുകൾ ഉണ്ടോ എന്ത് വ്യത്തികെട്ട മനസാണ് അവരുടെ . അച്ചു നീ പറഞ്ഞ മറുപടി കേട്ട് ലേശം മെങ്കിലും ഉളുപ്പ് ഉള്ളവർ ആണെങ്കിൽ ഇതു പോലുള്ള കമന്റ് ഇടുകയില്ല.
ചേച്ചി കുഞ്ഞുങ്ങളെ ഇങ്ങനെ പറയരുത്. എത്രയോ അമ്മമാർ കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി. അവരുടെ കുഞ്ഞിന്റെ വെയിറ്റ് നോക്കാതെ സ്വാന്തം വീട്ടിലെ മക്കളെ കാര്യം നോക്കു 🙏
അവൾക് കിട്ടാത്തത് മറ്റുള്ളവർക് കിട്ടുന്നത് കാണുമ്പോ ഉള്ള കുന്ദളിപ്പാണ് ചേച്ചി അത് കാര്യമാക്കണ്ട മോൾ സുന്ദരിയാണുട്ടോ😘😘
എന്തൊരു ആൾക്കാരാ കൊച്ച് കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത ഇവളൊക്കെ ഒരു സ്ത്രീ ആണോ 😡😡😡
ഒരു സമാധാനവും സന്തോഷവും സാമ്പത്തികവും ഒന്നും തന്നെ ഇല്ലാത്ത സ്ത്രീ ആയത് കൊണ്ടാണ് ഇങ്ങനത്തെ comment
ഇടുന്നത്
frustration ആണ് അമ്മായിക്ക് 😩😩😩😩😩😩😂😂😂😂😂
കുഞ്ഞിനെ കാണുമ്പോൾ ഒത്തിരി സന്തോഷം സ്നേഹം ❤️
ആ പെണ്ണിന്റെ വീട്ടിൽ ആരെങ്കിലും വീട്ടിൽ വച് പ്രെഗ്നന്റ് ആക്കി വല്ലവരുടേം തലയിൽ കേറി കാണും അതിന്റെ frustration തന്റെ അടുത്ത് തീർക്കുവാണ്.. Happy ആയി ജീവിക്കുന്ന ഒരു കുടുംബം കാണുന്നതിന്റെ സങ്കടം ആണ് അവര് തീർക്കുന്നത്..
Oru suggestion undd കുഞ്ഞിന് tinfood kodukaaraayittilla 2yr vare homely food aannu kodukendath...food powder വീട്ടില്‍ തന്നെ ഉണ്ടാക്കി കൊടുക്കുന്നത് അല്ലേ നല്ലത്..
ഈ Rani പല channel ലും ഇങ്ങനെ വൃത്തികെട്ട comments ഇടാറുണ്ട്.
വല്ലാത്ത ആളുകൾ. കഷ്ടം തന്നെ. അതൊന്നും കണക്കാക്കേണ്ട. എന്നും നന്മകൾ ❤
ആ ചേച്ചിക്ക് കൊടുത്ത മറുപടി സൂപ്പർ ഇങ്ങനെ ഉള്ളവൾ മാർക്ക് ഇങ്ങനത്തെ മറുപടി കൊടുക്കണം
njan makkalke 6 masam vare mulapal koduthu athinushesham eathakka kula vangi athunakki podichu panam kalkkandumcherthu kurukke ondakki kuduthu pinne urulakizhangu avichu koduthu kappa avichum kari vachum koduthu chorum aviyal carrot avichukoduthu kadamutta ithokke koduthu allate onnum kadayil ninnum vangiyate koduthittilla anne bandhukkal orupade enne paranju makkalke panam mudakki onnum vangi kodukkilla ennum paranju pinne aa message ittavarkkulla marupadi nigalkkum nigal nigalude makkalkum kodukkunna ethil paraunna ee food mattulla oru makkalkum kodukkan kazhiyilla athukonde nigal thanne kazhikku kurachu budhium vivaravum ondakatte
കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനം ആണ്, നമ്മുടെ കുട്ടികളെ കുറിച്ച് എന്താണോ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നത് അതു മാത്രമേ മറ്റു കുഞ്ഞുങ്ങളെ കുറിച്ച് നമ്മളും പറയാവൂ. എനിക്ക് കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടം ആണ്.അതു ആരുടെ കുട്ടികൾ ആയാലും സ്നേഹത്തോടെ ഒന്ന് നോക്കുവാൻ ഉള്ള മനസ്സ് ഉണ്ടാകണം
Danys day,ellam vedio adipoli annu,pine e Rani ennu pareyuna chechi,,,,yodu a,ningalku endhina asugam a full frustration Anu allae,,,,,Rani chechi one thing u should remember it's their life their choice annu,,,avarude kuti avarude ishtam ningalku nanam ille engane oru kunjine comment cheyan ,,,danys day please ignore such type of lady ,,,we love u a lot ,,cute couples with cute baby,,,, God bless
ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് നമ്മുടെ കുഞ്ഞന് വലുതാണ് ജോലി പിന്നെ അവരുടെ കൂടെ ഉണ്ടാവേണ്ട njan എന്റെ മക്കൾക്ക് വേണ്ടി joli മാറ്റിവച്ചിട്ടു 7 വർഷം ആയി
ഇവരുടെ comment ഞാൻ കണ്ടായിരുന്നു. ..വേറെയും വീഡിയോസ് നു താഴെ negative comments ഇട്ടിട്ടുണ്ട് എന്തോ കാര്യമായ തകരാറ് ഉണ്ട് 🙄comedy അതല്ല പുള്ളികാരിക് ഒരു channel ഉണ്ട്..temple journey ആണ് പോലും contents.മനസ്സ് നന്നാവാതെ കുറെ temples visit ചെയ്തിട്ട് എന്തിനാ 😒🤦♀️🤦♀️
റാണിയുടെ കമൻ്റ്സ് വായിച്ചാൽ തന്നെ നമ്മൾ irritated aavum, വളരെ വൃത്തികെട്ട കമൻ്റ്സ് ആണ് അവർ ഇടുന്നെ, ആദ്യം ആയിട്ടാണ് ഒരാൾ വീഡിയോ ആയി റിയാക്ട് ചെയ്യുന്നെ, അത് ഒരു നല്ല തീരുമാനം ആയിട്ടാണ് എനിക്ക് തോന്നുന്നത്, ,its a good video
Vivaramillathavar palathum parayum. Njan ningade videos okke kanarund. Enikathu kanumbo santhosham thonnarund. Vivaramillathavar parayunnath sredhikkandatto.
വലിയ ആൾക്കാരെ പറഞലും കൊച്ചിനെ കൂട്ടി പറയല്ലേ കൊച്ചിനെ വെറുതെ വീട് 🙏🏻🙏🏻🙏🏻
Be positive chechi parayunavrkk oru samayam pokkann ath namlk etra feel avum enn ariyila avrk
കൈസിന് നാളേക്ക് ഒരു content aayi😂😂
Kaizee ഇജ്ജ് കാണുന്നില്ലേ ഇത്?
മോളെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ പറയുന്നവർ എന്നും ഇങ്ങനെ പറഞു കൊണ്ടിരിക്കും അതൊന്നും മൈന്റ് ചെയ്യണ്ട എന്നും സ്നേഹം മാത്രം ❤️
നിങ്ങളുടെ മെസേജ് കേട്ടു... വിഷമം തോന്നി.. sr വ്ലോഗ്സ്.. അവരുടെ ചാനലും കണ്ടു... ശരിക്കും തെറ്റിദ്ധാരണ വന്നതല്ലേ എന്നൊരു സംശയം... അവർ തന്ന മറുപടി കേട്ടു....
Enthu rasaaa ee vavene kaanan thakkudumaniii 🧿❤️🔥😇
Kuttiku weight kooduthal anenkil solid foods kodukuka maximum breastmilk kodukkunnathu maximum kurakuka.ente friendinte molku weight kooduyappo aval angane anu cheythe eppo kuzhappamilla weight avalude kuttik. Breastmilk 1 year ayapozhek aval complete ayi nirthi. Milkum solid foodum koode koduthapozhanu weight normalinekalum koodiyathu. Eppo kutty ok anu
ആ id ൽ നിന്നും ഇങ്ങനെ ഉള്ള essay കമന്റ്സ് പല വീഡിയോയിലും ഇടുന്നുണ്ട്...... Dorabuji എന്നാ u tube chanel ൽ പോയിട്ടും കമന്റ്സ് ഇട്ടായിരുന്നു....
😊😊asooya mathram.dont wrry...ningalu mind cheyyanda
Kalakki chechi ithupole ulla alugalku ingane thanne kodukanam 😊
മനുഷ്യന്‍ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല... മനുഷ്യത്വം ഉണ്ടാവില്ല... ഇപ്പോഴും ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ അല്ലെ 🧐🧐
SR vlogs ഞാൻ കണ്ടു പിടിച്ചു 😄😄ചന്ദനകുറിയൊക്കെ തൊട്ടൊരു അമ്മച്ചി ആണല്ലോ,അവരെ കണ്ടാലും അറിയാം ഒരു ഊള ആണെന്ന്, കുഞ്ഞിനെ നോക്കി സന്തോഷത്തോടെ ഇരിക്ക് 😍😍
S r vlogs noki poyavarundo.. Kitiyillatto
Yes kittii
Yes kittii
Enykk kitttiyilla
Ath aa comment eduth nokkiya mathii athil und
😢kittti avra
Chechi reaction cheyyanam ningalude Vila onnum povilla igane paranjillangil aan ningale Vila pova . Pna avare annakkil koduthadh enik ishtayi 😅 raanik sandhosham aayi kaanum
6 മാസം കഴിഞ്ഞിട്ടും മുലപ്പാല് മാത്രം കൊടുത്ത മതി എന്ന് ഏത് അമ്മുമ്മമാര് ആണ് പറഞ്ഞെ? ഞൻ കേട്ടിട്ടില്ല.
Dany days good videos eniku orupad ishtam aanu ningaluda videos❤
Achundae vayeennu varunnath kekkan avark oru agraham enthayalum vayaru niranju kanum.super reply ishtapettu ❤❤❤❤❤engane kodukkanam super 😂😂😂😂😂😂😂
SR vlog oru subina enna സ്ത്രീയുടെ channel ആണല്ലോ .
റാണി എന്നല്ല എന്ന് ആരുടെയോ കമൻ്റ് ്ന് reply ഇടുന്നത് കണ്ടൂ
Adipoli reaction video 😂😂 Chechi annakil Thane vachi koduthu 👏👏
Your baby is so cute baby 😘😘😘
SR Vloginu ithonum anubhavikan yogam illathonda🤣kulasthree ammachi😂
Achu lucky aanu tto,ethra dish anu hus undakki tharunnath❤
നല്ല മറുപടി പൊളിച്ചു 🥰🥰🥰🥰🥰👍🏽👍🏽
അയ്യോ.നിങ്ങളുടെ vedio കാണാറുണ്ട് ഒരു പാട് ഇഷ്ടമാണ്.but comment ചെയ്യാറില്ല.എനിക്കും ചെറിയ മോളുണ്ട് അപ്പോ അറിയാലോ കമൻ്റ് ചെയ്യാത്തതിൻ്റെ കാര്യം.പക്ഷെ ഇപ്പൊൾ ഇതുപോലുള്ള നെഗറ്റീവ് കമൻ്റ് കണ്ടപ്പോൾ വിഷമമായി 😢
Rani yude makal angane ayirikum athokonda avlke kadi oru kunju eannu parayunnathu daivathinte anugraham aanu athinu vendi kathirikunna orupad perund
അവളുടെ നാക്ക് താഴും.kunjinu fud kodukkunnathonnum video yil kodukkaruthu. Ellam nalla aalkkar alla video kanunne kure vivaradoshaigal und.
❤️😘
Chechi...nngale kutam parayunnavr avaruk ningale pole jeevikkan kazhiyathathinte vishemam kond aan parayane....enthinau ithinoke reply kodukunnatn....namude santhosham ee comments kand kalayane enthinanu...athoke skip cheith vidan shremik
ഞാനൊരു കാര്യം പറയാം ഞാൻ അധികം യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാത്ത ഒരാളാണ് എനിക്കിഷ്ടപ്പെട്ട കുറെ യൂട്യൂബ് ഉണ്ട് പക്ഷേ അവരുടെ എല്ലാ വീഡിയോകളും എനിക്കിഷ്ടപ്പെടാറില്ല പക്ഷേ നാച്ചുറലായി കാണിക്കുന്ന വീഡിയോസുകൾ എല്ലാം ഞാൻ ലൈക്കും കമന്റും ചെയ്യുന്ന ഒരു വ്യക്തിയാണ് താങ്കളുടെ യൂട്യൂബ് ചാനൽ നല്ല ചാനൽ ആണ് ഓരോരുത്തരെ ഡയറി ലൈഫ് എന്ന് പറഞ്ഞിട്ട് ഒരു പ്രോഗ്രാം കാണിക്കും. എഴുന്നേൽക്കുന്നത് മേക്കപ്പിലൂടെ പിന്നെ എന്ത് ലൈഫ് ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല അങ്ങനെയൊന്നുമല്ല നിങ്ങൾ ഇച്ചിരി വ്യത്യാസമുണ്ട് നാച്ചുറൽ ആയിട്ടാണ് നിങ്ങൾ കാണിക്കുന്നത് മേക്കപ്പ് മറ്റ് കാര്യങ്ങളും ഓവർ ഇല്ലാതെ നമ്മുടെ വീട്ടിൽ എന്താണോ നടക്കുന്നത് ആ കാര്യങ്ങളാണ് നിങ്ങൾ കുറച്ചേ ഉള്ളൂ എങ്കിൽ അത് കാണിക്കുന്നത് വളരെ ഇഷ്ടമാണ് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടു ഞാൻ ഒരു കാര്യം പറയാം ഇതുപോലെ കമന്റുകൾ വായിച്ച് അവർക്ക് തക്ക മറുപടി കൊടുക്കുക അതുപോലെ ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക എല്ലാ മറുപടികളും നന്നായിട്ടുണ്ട് ഇവരുടെയൊക്കെ വിചാരം ചെന്ന് ഒരു മാസം കഴിയുമ്പോൾ പ്രഗ്നന്റായി കഴിഞ്ഞാൽ അവര് മോശപ്പെട്ട സ്ത്രീയല്ലേ കുട്ടിയായിരിക്കും എന്നാണ് കാറ്റഗറിപ്പെടുന്നതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത് അല്ലാതെ അവരും മാന്യതയുള്ള സ്ത്രീ ഒന്നുമല്ല
വീഡിയോ ഇടുന്നതും, subscribers കൂടുന്നതും ഓരോരുത്തരുടെയും ഭാഗ്യം, നന്മ പിന്നെ ഇവരുടെ videos കാണാൻ ഇഷ്ടം ഉള്ള ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് താല്പര്യം ഇല്ലാത്തവർ കാണണ്ട. തനിക്കു കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ ഉള്ള അയൂസ. ഈ കാലഘട്ടത്തിലും ഇങ്ങനെ ഉള്ളവർ ഉണ്ടല്ലോ
Enik chechiyeyum chettane konjije ishtama supper jodi🥰❤️ ane
തക്കുടൂ ❤️❤️❤️
Adipoli reply aanu chechii... Kanakkinu kodthu ❤❤😂😂😂
Achu chechi nthina aa thallachik rply kodukune..epo thanne ethra Peru avarude profile keri kanditund egane avare fam akkale
എങ്ങന്നെയാ കുട്ടികളെ ഇങ്ങനൊക്കെ പറയാൻ തോന്നുന്നത്...... അവർ eth ചെയ്തിട്ടാണ്
അവരാണ് എല്ലാ വീടുകളിലെ കാര്യങ്ങളും തീരുമാനിക്കുന്നത് 😃😡
Ningade vavaye kaanan ente veedu appintem fiimile adhyathe kunjava ile athine pole yund💓😘
Husbend support cheythu nalla happiness ayulla jeevitham ...kanumpol thanney valarey santhoshamanu.. randu perumkoodi cheyyumpil athu kalaralley..palarum palathum parayum ..vivaramillathar parayunnathu kettu vishamikkathey.. eniyum nalla video cheyyaney..athu kandu asioyapedattey...avarkkillathathu ningalkkullathu kondulla vishesham avum ..maint vekkanda .😊😊😊
Ente kunjinum 7 masam age ayapola solid kodukan thudagiye
1 yr vare kozhapom illarunnu nalla weightum indarunnu
Ipol onnara vayasukazhij weight kuragu varunnu
Foodum kaipu kuravanu
Achu കലിപ്പ് മോഡ് 😁 പിന്നല്ല
Paranjavalude adderss um koodi onnu parayendath arunnu.....
Itrem vrithiketta comment onum vayikenda da.avare oke block aaku.ithoke kekumbo irrirtation thonum.oru happiness ane ningde oke video kanumbo
കൊച്ചു കുഞ്ഞുങ്ങളെ പോലും ഇത്തരം പോലെ പറയുന്ന നാട് 😂🙏എന്നിട്ടാണോ ഒരു സത്യഭാമ
Really bad comments ,,achu chechi please ignore such type of lady,,,,,and upload more vedios,,,pine frustrated lady mrs rani,,shame on u,,a kunjine pati comment pareyan nanam illae,,ni poyi kazhikyu pinnaku,,,,mothalil frustration um jealous um a alle,swadham life family okke noku,,,matullavare poyi choriyadhe,,,,,avar avaruku ishtam ulladhu cheyum,its there wish,,its there baby so ,,,its non of ur business,,,melal kunjne pati comment parenyal,,,
നമ്മളെല്ലാം ഒരേ സമയത്തു ആണ് പ്രെഗ്നന്റ് ആയതു എനിക്ക് ട്വിൻസ് ആയിരുന്നു പക്ഷെ ഒരാളെ ദൈവം തന്നില്ല രണ്ടാളും പെൺകുട്ടികൾ ആയിരുന്നു ഒരാളെ കിട്ടി മറ്റേ ആള് പോയി 🥹🥹🥹
Njanum ente makklum paraya nalla cute molan ningalad enn.enik ishtta chubby baby ne
എനിക്കും മക്കൾ ഇല്ല ചേച്ചി ടെ കുഞ്ഞിനെ വല്യ ഇഷ്ടം ആണ് ❤❤❤
Njan moothakuttik 6 masathinu munb food koduthu.. But avalk ath kazhinj 7,8 masam ayapo thudangi padillathe aay.. Apo dr. Paranju nerathemuthal food koduthita ennu.. Athond njan randamathe molkum, moonnamathe molkum 6 month kazhinj soojigothamb koduthu.. Avark valiya ishta... Ippozhum ishta... Ipo 13,8,3 ithrem age aay.... 🥰
Chechi vivaram illathavalode poyi pani nokkan para nallavannam cheetha kittanam avalk
Athinu avashyathinullla weight okke und, ennitum onnum kazhikunnila edukkunnila ennoke punaram pareyunnonda aalukal vannu vallom pareyunnne,
ഞാൻ ഒരു കാര്യം പറയാം ഈ പറഞ്ഞ ആ വ്ലോഗ് ഇടുന്ന അമ്മച്ചി ആര് എന്ത് നല്ല content ഇട്ടാലും അതിൽ വന്നു നെഗറ്റീവ് അടിക്കും കാരണം ഒരു കുട്ടി അവളുടെ കല്യാണം ആയപ്പോൾ സ്വന്തം ആയിട്ട് gold എടുത്ത ഒരു വീഡിയോ കണ്ടു അതിൽ ആ കുട്ടിയുടെ അമ്മയുടെ ഒക്കെ സന്തോഷം ആ മോൾടെ അഭിമാനം ഒക്കെ കണ്ടു ഒരു സന്തോഷത്തോടെ അതിന്റെ കമന്റ് ഓപ്പൺ ചെയ്തപ്പോൾ ദേ ഈ തള്ള നല്ല കാമുകൻ മാർ ഉണ്ട് പിന്നെ സ്വന്തം വരുമാനം ഇതിൽ കൂടുതൽ നടക്കും എന്ന് ഒക്കെ ഇട്ടേക്കുന്നു വെറും frustration തീർക്കാൻ നടക്കുന്നു.പിന്നെ ഇതേ പോലെ ഒരു couple vlog അതിൽ അവർ എന്തോ q an a ആണ് നടത്തുന്നെ അതിൽ ചെന്നിട് അവനു ചുണ ഇല്ല അല്ലേൽ അവളുടെ karanathu ഒന്ന് കൊടുത്തേനെ നട്ടെല്ല് ഇല്ലാത്തവൻ എന്ന് ഒക്കെ പറയുന്നു അതേപോലെ വേറെ ഒന്നിൽ എനിക്ക് തോന്നുന്നത് anjana ചേച്ചിടെ വാവേടെ vlogil ചെന്ന് ആ കൊച്ചു എന്തോ വലിയ കാര്യം പോലെയാ അവൾ പറയുന്നേ എന്തിനു കൊള്ളാം എന്ന് എന്തോ അവിടെ പറഞ്ഞു.എത്ര അമ്പലത്തിൽ പോയാലും ഇങ്ങനെ ഉള്ളവരുടെ വീട്ടിലേക്ക് ദൈവം എന്നത് സത്യം ആണേൽ കേറില്ല
Journey with me channel comments check cheyyu, Kure essay und
@@remyatstനല്ല നിലവാരം കൂടിയ essay😂😂😂
@@minijoy8079 അവരോട് തിരിച്ച് മാന്യമായി റിപ്ലേ കൊടുത്താൽ ഒന്നും പറയില്ല,അവരുടെ വിചാരം അവർ എന്തോ വലിയ സംഭവം ആണെന്ന് ആണ്,ഇത്രയും മോശം ആയ കമൻ്റ്സ് ആണ് അവരുടെ യോഗ്യത
പലരും നെഗറ്റീവ് കമന്റ്സ് നു മറുപടി കൊടുക്കുന്നത് കണ്ടിട്ട് ഉണ്ട്, പക്ഷേ ഇങ്ങനെ ഒന്ന് സ്വപ്നങ്ങളിൽ മാത്രം 😆😜@
Ath etha aahh ____thala😂 ayin prandh aanu chechi
Aayooo enik aahh pennupilayude comments kettitu prandh pidikaa athinu nalla pradhinte hospitalil kodupokan tym aayiiitund athanu ingane negative comments ok vann idunath ath mind cheyaruth pokan paraa ___nod 😬
Love you chechikuttyy ❤
Enthoru sthree ann avar🤢. Entea kaliyanm kazhinj one month kazhinjapol njan pregnent ayi. Karanam enik perids okea correct ayirunu. Perids kazhnj 2 dhivasam kazhinjann ntea kaliyannam. Apol ntea ovulationum correct ayirunu. Aath kondan one month kazhinjapol njan pregnent ayath. Iyaludea frndintea kariayam kettapol. Ntea kariyam parayannam enn thonii
ഫുഡിന്റെ കാര്യം പറഞ്ഞില്ലേ.. അത് ഇഷ്ട്ടപെട്ടു... ശരിയാണ് സ്നേഹത്തോടെ ഉണ്ടാക്കി തരുമ്പോൾ നമ്മള് അതിന്റെ ടേസ്റ്റ് നോക്കില്ല 😊❤️
സാരമില്ല dear ജീവിതത്തിൽ തോറ്റു വെറുത്ത് ജീവിക്കുന്നവർക്ക് happy ആയിട്ട് ഇരിക്കുന്നവരെ കാണുമ്പോൾ അസൂയ അത്രേ ഉള്ളു ❤❤❤❤
Kittatha munthiri pulikum atha ingneok comment idunath.ngl mind cheynda chechi ngl supr aan.ingneok comment idunavrk sherik koduknm adich pall pozikanm veetile samskarm mattulavrd viedo yude thaze alla kanikendath
Chechi kochine paranja ah thallyk nalla marupadi koduknm... Enikum oru kunju ullatha chechide molde prayathilll.... Avle onnum veruthe vidallu. 🥵
Ee comment Etta pullikkarikku karyangal onnum proper ayi nadakkathathinte frustration anu dear 😂😂😂😂😂 karyam akkanda.....kodichi pattikal kuraykkunnath namukku nirthan pattumo...ella😂😂😂
❤ nalla alukal etano mariyata kanichude
Achu molde food recipes kanikkumo
Achu chechi adipoliii reply,,,,we love u
Enik orupaad eshtama videos
Chechi babies nu 5 month and 6 month akumbo solid thudagum pandu muthalay aganay anu
ആറുമാസം വരെയുള്ള കുട്ടികൾക്ക് മുലപ്പാൽ തന്നെയാണ് നല്ലത് പക്ഷേ വെയിറ്റ് തീരെ കുറവുള്ള കുഞ്ഞുങ്ങൾ അവർക്ക് കുറേശെ കുറുക്കോ ഏത്തക്ക പൊടി കുറുക്കോ അങ്ങനെയുള്ള കുറുക്കുകൾ കൊടുക്കുന്നത് നല്ലതാണ് കുഞ്ഞുങ്ങൾക്ക് വെയിറ്റ് കൂടാൻ നിങ്ങളുടെ കുഞ്ഞിന് അതിന്റെ ആവശ്യമില്ല കാരണം കൊച്ചിന് ആവശ്യത്തിനുള്ള വളർച്ചയുണ്ട് ആ ഒരു വളർച്ച തന്നെയാണ് കുഞ്ഞു പോകേണ്ടത് അതുകൊണ്ടാ കുഞ്ഞിന് നിങ്ങൾ വളർത്തുന്ന രീതിയിൽ തന്നെ പോയാൽ മതി പക്ഷേ എന്റെ സ്വന്തം കുഞ്ഞുണ്ട് എട്ടുമാസം തുടങ്ങിയപ്പോഴാണ് അവൻ ജനിച്ചത് അപ്പോൾ തന്നെ അവനെ വെയിറ്റ് തീരെ കുറവായിരുന്നു കൂടാതെ എനിക്കാണെങ്കിൽ മുലപ്പാലും ഉണ്ടായിരുന്നില്ല മുലപ്പാൽ ഇല്ലാത്ത സ്ത്രീകളും മുലപ്പാൽ എങ്ങനെ കൊടുക്കും അതുകൊണ്ട് മറ്റുള്ള ലാക്ടോജൻ ഞാൻ അങ്ങനെയുള്ള പൊടികളാണ് നമ്മൾ കൊടുക്കുന്നത് ശേഷം ഒരു മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ പലതരം കുറുക്കുകൾ ഞാൻ എന്റെ ഇഷ്ടത്തിന് കൊടുത്തിരുന്നു അങ്ങനെ അവന് ആറുമാസം ആയപ്പത്തേനും കറക്റ്റ് വെയ്റ്റ് ആയി എന്നാൽ പല കുഞ്ഞുങ്ങൾക്കും അങ്ങനെ മാസം തികയാതെ ജനിക്കുന്ന പല കുഞ്ഞുങ്ങൾക്കും ആറുമാസം ആയാലും കറക്റ്റ് വെയിറ്റ് വെക്കാറില്ല അതിന്റെ ഒന്നാമത്തെ കാരണം അവര് മുലപ്പാൽ മാത്രം കൊടുത്ത് കൊടുക്കുന്നവർ ആയിരിക്കാം അല്ലെങ്കിൽ സമയം ക്രമീകരിച്ച് പാലു കൊടുക്കുന്നവർ ആയിരിക്കും അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ആണ് വെയിറ്റ് തീരെ കുറഞ്ഞു പോകുന്നത് വെയിറ്റ് ഉള്ള കുഞ്ഞുങ്ങൾക്ക് അതേപോലെ അമ്മയ്ക്ക് പാലുള്ള അമ്മമാരൊക്കെ ആണെങ്കിൽ മുലപ്പാൽ തന്നെ കൊടുത്താൽ മതി പക്ഷേ മുലപ്പാൽ ഇല്ലാത്ത പല അമ്മമാരുടെ ഒത്തിരി കഷ്ടപ്പെടുന്ന മക്കൾ അമ്മമാർ ഉണ്ട് അവർക്ക് കുറുക്ക് കൊടുക്കാതെ ഒന്നും ചെയ്യാതിരിക്കാൻ പറ്റത്തില്ല ഞാൻ ഇപ്പോഴും എന്റെ കുഞ്ഞിനെ മറ്റുള്ളവരുടെ അഭിപ്രായത്തിനുള്ള ഭക്ഷണം അല്ല കുഞ്ഞിന് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ കുഴപ്പമില്ലാതെ വെയിറ്റ് പോകുന്നുണ്ട് മൂന്നര വയസ്സായി മൂന്നര വയസ്സിനുള്ള കറക്റ്റ് വെയ്റ്റ് ആ കുഞ്ഞിനു ഉണ്ട് വളർച്ചയും ഉണ്ട് ഹാർട്ടിന്ചെറിയൊരു ഹോൾസ് അനു വെയിറ്റ് കുറഞ്ഞു പോവാതെ ശ്രദ്ധിക്കു വാണ്
Ignore the negative comments..
Kunjungalkk weight kanm chechi ❤chechi ivar parayunnath kekanda thakkudu vava mashaallah
Aaaa....job ozhivaki kunjinu importance kodukunna ammamare parayan ithpole ulla Kure items und ....ithine ok kaaluvaari nilathadikanam....valich keeri adupath vekenda janmangal aa...
Inganathe vrithy ketta aalkar und.. Ente husband nte chitta enik abortion ayapo njan nerit vilich paranjilla paranjit..ente veetil vannu ente ammayod chodichu.. " vayel allayrnu lo Garbam..ivalk njgle oke vilichu paranjal entha nnu.. ithoke lokath elladem undavunnatha.." 3 years aayit orupad prarthich pregnant ayatha..10 weeks l abortion aayi poyi
ഇവരുടെ ചാനലിൽ ഇതിനെ കുറിച്ച് വീഡിയോ ഒക്കെ ഇട്ടിട്ടുണ്ട്.....!!! sr vlogs ....aa kelavi
U better ignore these comments as when u start youtube ,fb etc u can expect negative comments, u keep going as if nothing affected you
Chechi kurach diet adukku
നിങ്ങൾക്ക് വൺ മില്യൻ അടിച്ചിട്ട് ഞങ്ങൾക്കെന്താ കാര്യം
Ninakku assoya allatha entha 😂
Odu my....
Vendakil kananda nigal nthin kanunney avr 1 million oo 2 million oo adikttee athil nigk oru kryom illan nigk ariyam pinne koneshtt chodhikno sthreeyee😂
Ninakk kanan thalparyam ellel erangi pode😡
🤣കാണാംടന്ന് വെക്കണമo
Oru karyam manasilayi....Rani sadasivanu vattanu...avark education ella enn avarude spelling kanumbol manasilakum..
Anyway kalyanamanu jeevithathil ettavum valuthu ennu parayan pattula sneham undennu karuthi parasparam mugathodu mugam nokki irunnal aduppil ari vevula aduppil ari vevanamenkil ari aduppil idanam ari idanamenkil jolikku poyi athinulla vaka undakkanam appo aharam kazhikkanamenkil jolikku poye pattu oralkku jeevikkan adyam vendathu aharamanu sneham randamathu kittiyalum mathi appo kalyanamano joliyano valuthu ..financial back ground ullavarkku ippo jolikku poyillelum kuzhappamillarikkum but oru category of alukale mathram nokkittallallo pothuvil oru abhiprayam parayandathu appo marriage alla manusyanu jeevikkan adyam vendathu oru joliyanu..marrige nu second position mathrame oralude life lu ollu
Neenu mole❤❤❤❤❤❤❤❤❤❤❤❤