പഠിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല. വിവരം വേണം. 😡🙄

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 322

  • @aneesasiyad9785
    @aneesasiyad9785 5 หลายเดือนก่อน +260

    കുഞ്ഞു മക്കളെ ആരു ഒന്നും പറയരുതേ 🙏🏿🙏🏿🙏🏿. മക്കൾ ഇല്ലാത്ത ഒരുപാട് പേർ ഇഷ്ട്ടപെടുന്ന കുഞ്ഞുമോൾ ആണ്. ഞങ്ങൾക്ക് ഇത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം ആണ്

  • @ardravnath2851
    @ardravnath2851 5 หลายเดือนก่อน +200

    എന്തൊരു ആൾകാരാണ് ഇതൊക്കെ. 10പൈസയുടെ വിവരം ഇല്ലാത്ത കുറേ മനുഷ്യർ. ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് എന്ത് സന്തോഷവും സമാധാനവും ആണ് അവർക്ക് കിട്ടുന്നത്.

  • @AnjuMichael-r2s
    @AnjuMichael-r2s 5 หลายเดือนก่อน +119

    കുഞ്ഞിനെ കണ്ടിട്ടുള്ള അസൂയ. അതാണ് കാര്യം. നിങ്ങൾ mind ആക്കേണ്ട.ലോകത്ത് കൂടുതൽ ആളുകളും ഇങ്ങനെ അസൂയക്കാർ ആണ്. അവരെ avoid ചെയ്യുക. നിങ്ങളുടെ കുഞ്ഞ് cute ആണ്.കുഞ്ഞുങ്ങൾ കുറച്ചു തടി വച്ചിരിക്കുന്നതാണ് കാണാൻ ഭംഗി.

    • @jannajaz6204
      @jannajaz6204 4 หลายเดือนก่อน +1

      പറഞ്ഞത് 100%ശരി ആണ് കുട്ടിനെ കണ്ടിട്ടുള്ള അസൂയ ആണ് തടിച്ച കുട്ടികൾ കാണുമ്പോൾ ആർക്കാണേലും ഉള്ളിന്റെ ഉള്ളിൽ ഒരു ഇഷ്ടം തോന്നും

    • @Dvya224
      @Dvya224 3 หลายเดือนก่อน

      Ningal poliyanu ❤️ bad ayittullathu mind cheyyanda molutty chundari🥰 kutty anu 🥰

  • @anithakp5260
    @anithakp5260 5 หลายเดือนก่อน +56

    എനിക്ക് ഈ കമൻ്റ് വായിച്ചത് കേട്ടപ്പോൾ സങ്കടം തോന്നി എന്താന്ന് വച്ചാൽ ഒരു കുഞ്ഞിന് വേണ്ടി 18 വർഷമായി കാത്തിരിക്കാ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കേ ഇതിൻ്റെ വിഷമം അറിയു വിവരമില്ലാത്തവർ പലതും പറയും അതൊക്കെ അങ്ങ് വിട്ടേക്കൂ ഒരു കുഞ്ഞിനെ താലോലിക്കാൻ വേണ്ടി കാത്തിരിക്കാ ഞാൻ😢😢😢😢😢😢😢😢

    • @siljaunni6840
      @siljaunni6840 4 หลายเดือนก่อน +2

      😭😭😭 ഞാൻ 10 വർഷം

    • @arshidasajeer6006
      @arshidasajeer6006 4 หลายเดือนก่อน +3

      Ethereyum pettan kuttikal undavatte

  • @MayaShibu-hk7tt
    @MayaShibu-hk7tt 4 หลายเดือนก่อน +5

    അച്ചു കൊടുത്ത മറുപടി എനിക്ക് ഇഷ്ടമായി. ഇങ്ങനെയും ഈ വന്ന കാലത്ത് ആളുകൾ ഉണ്ടോ എന്ത് വ്യത്തികെട്ട മനസാണ് അവരുടെ . അച്ചു നീ പറഞ്ഞ മറുപടി കേട്ട് ലേശം മെങ്കിലും ഉളുപ്പ് ഉള്ളവർ ആണെങ്കിൽ ഇതു പോലുള്ള കമന്റ് ഇടുകയില്ല.

  • @Day_dreamer-m5v
    @Day_dreamer-m5v 4 หลายเดือนก่อน +9

    Dear achu and daani, നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുവാ ഇതിനൊന്നും പ്രതികരിച്ചു നിങ്ങളുടെ വില കളയരുത്

  • @BijiBabuflower
    @BijiBabuflower 4 หลายเดือนก่อน +7

    ചേച്ചി കുഞ്ഞുങ്ങളെ ഇങ്ങനെ പറയരുത്. എത്രയോ അമ്മമാർ കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി. അവരുടെ കുഞ്ഞിന്റെ വെയിറ്റ് നോക്കാതെ സ്വാന്തം വീട്ടിലെ മക്കളെ കാര്യം നോക്കു 🙏

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 5 หลายเดือนก่อน +37

    എന്റെ പൊന്നു സിസ്റ്റർ ഈ കമന്റ്സ് ഓക്കേ നമ്മുടെ അമ്മായി അമ്മ നാത്തൂൻ റിലേറ്റീവ്സ് ഓക്കേ നമ്മൾ അറിയാതെ പറയുന്ന കാര്യങ്ങൾ ആണ് 🤣 പറഞ്ഞിട്ട് കാര്യം ഇല്ല 😭
    നല്ല കുശുമ്പ് ഉണ്ട് ☺️കമന്റ് ഓളികൾക് ☺️☺️☺️
    വാവ കാണുമ്പോൾ ഒരു സന്തോഷം ആണ് 🥰🥰 അവൾ നന്നായി ഇരിയ്ക്കട്ടെ ഇത് ഒന്നും മൈൻഡ് ആകേണ്ട 👌😉

    • @biologyworld4866
      @biologyworld4866 4 หลายเดือนก่อน +2

      ആഹാ അപ്പൊ എല്ലായിടത്തും ഉണ്ടല്ലേ ☹️ഞാൻ കേട്ടിട്ട് കുറേ കരഞ്ഞിട്ടുണ്ട്.. ഇപ്പൊ മോൾ മെലിഞ്ഞപ്പോ അവർക്ക് സമാധാനം.. ഞാൻ ഒന്നും കൊടുക്കാഞ്ഞിട്ടാ മെലിഞ്ഞത് എന്ന് അടുത്ത കുറ്റം ☹️മക്കൾ ഓടി നടുക്കുമ്പോ മെലിയും എന്ന് പറഞ്ഞു ഞാൻ.. But noo karym.. Enthellaam kelkkanam

  • @vishnupriyamanoj2988
    @vishnupriyamanoj2988 5 หลายเดือนก่อน +96

    ആപൊന്നു മൊളെ കണ്ടിട്ട് ഏത് വൃത്തികെട്ടവളാ ഇങ്ങനെ ഒക്കെ കമൻ്റ് ഇടുന്നത്. ഈ ചക്കര വാവയെ കണ്ടാ വാരി എടുത്തു ഉമ്മ കൊടുക്കാൻ തൊന്നും അത്ര സുന്ദരി വാവയല്ലെ ഇങ്ങനെ വിവരക്കെട് പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുന്നതാ നല്ലത്. ധൈര്യമായി വിണ്ടും നല്ല നല്ല വീഡിയോ ഇട്ട് മുന്നൊട്ടു പോകൂ' ചക്കര ഉമ്മ വാവയ്ക്ക്❤❤❤😘😘😘😘

    • @tharakrishna5356
      @tharakrishna5356 4 หลายเดือนก่อน +1

      sathyam😢

    • @baijumini8107
      @baijumini8107 3 หลายเดือนก่อน +1

      ശെരിയാ വിവരം ഇല്ലാത്തതിനോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്

  • @SreeLekshmi-sf4le
    @SreeLekshmi-sf4le 5 หลายเดือนก่อน +100

    എന്തൊരു ആൾക്കാരാ കൊച്ച് കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത ഇവളൊക്കെ ഒരു സ്ത്രീ ആണോ 😡😡😡

    • @pmskl1089
      @pmskl1089 5 หลายเดือนก่อน +5

      ഒരു സമാധാനവും സന്തോഷവും സാമ്പത്തികവും ഒന്നും തന്നെ ഇല്ലാത്ത സ്ത്രീ ആയത് കൊണ്ടാണ് ഇങ്ങനത്തെ comment
      ഇടുന്നത്
      frustration ആണ് അമ്മായിക്ക് 😩😩😩😩😩😩😂😂😂😂😂

  • @remyatst
    @remyatst 4 หลายเดือนก่อน +17

    റാണിയുടെ വീട്ടുകാർക്ക് അവാർഡ് കൊടുക്കണം,എന്ത് നല്ല.ഭാഷ

  • @devus_channel
    @devus_channel 4 หลายเดือนก่อน +4

    വലിയ ആൾക്കാരെ പറഞലും കൊച്ചിനെ കൂട്ടി പറയല്ലേ കൊച്ചിനെ വെറുതെ വീട് 🙏🏻🙏🏻🙏🏻

  • @KavithaManu-yc5ch
    @KavithaManu-yc5ch 3 หลายเดือนก่อน +1

    ആ ചേച്ചിക്ക് കൊടുത്ത മറുപടി സൂപ്പർ ഇങ്ങനെ ഉള്ളവൾ മാർക്ക് ഇങ്ങനത്തെ മറുപടി കൊടുക്കണം

  • @rajasumangalavlogs9040
    @rajasumangalavlogs9040 2 หลายเดือนก่อน

    വല്ലാത്ത ആളുകൾ. കഷ്ടം തന്നെ. അതൊന്നും കണക്കാക്കേണ്ട. എന്നും നന്മകൾ ❤

  • @mithramithra5573
    @mithramithra5573 4 หลายเดือนก่อน +2

    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് നമ്മുടെ കുഞ്ഞന് വലുതാണ് ജോലി പിന്നെ അവരുടെ കൂടെ ഉണ്ടാവേണ്ട njan എന്റെ മക്കൾക്ക് വേണ്ടി joli മാറ്റിവച്ചിട്ടു 7 വർഷം ആയി

  • @aparna3706
    @aparna3706 5 หลายเดือนก่อน +16

    Be positive chechi parayunavrkk oru samayam pokkann ath namlk etra feel avum enn ariyila avrk

  • @HazzNaaMK
    @HazzNaaMK 4 หลายเดือนก่อน +4

    ഇവരുടെ comment ഞാൻ കണ്ടായിരുന്നു. ..വേറെയും വീഡിയോസ് നു താഴെ negative comments ഇട്ടിട്ടുണ്ട് എന്തോ കാര്യമായ തകരാറ് ഉണ്ട് 🙄comedy അതല്ല പുള്ളികാരിക് ഒരു channel ഉണ്ട്..temple journey ആണ് പോലും contents.മനസ്സ് നന്നാവാതെ കുറെ temples visit ചെയ്തിട്ട് എന്തിനാ 😒🤦‍♀️🤦‍♀️

  • @prasannanair1547
    @prasannanair1547 4 หลายเดือนก่อน +5

    ഈ Rani പല channel ലും ഇങ്ങനെ വൃത്തികെട്ട comments ഇടാറുണ്ട്.

  • @parusree8347
    @parusree8347 5 หลายเดือนก่อน +6

    Achundae vayeennu varunnath kekkan avark oru agraham enthayalum vayaru niranju kanum.super reply ishtapettu ❤❤❤❤❤engane kodukkanam super 😂😂😂😂😂😂😂

  • @sanithashiji2921
    @sanithashiji2921 3 หลายเดือนก่อน

    മോളെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ പറയുന്നവർ എന്നും ഇങ്ങനെ പറഞു കൊണ്ടിരിക്കും അതൊന്നും മൈന്റ് ചെയ്യണ്ട എന്നും സ്നേഹം മാത്രം ❤️

  • @godislove2448
    @godislove2448 3 หลายเดือนก่อน +2

    Vivaramillathavar palathum parayum. Njan ningade videos okke kanarund. Enikathu kanumbo santhosham thonnarund. Vivaramillathavar parayunnath sredhikkandatto.

  • @jaazjaaz8935
    @jaazjaaz8935 5 หลายเดือนก่อน +12

    കൈസിന് നാളേക്ക് ഒരു content aayi😂😂
    Kaizee ഇജ്ജ് കാണുന്നില്ലേ ഇത്?

  • @angelmaria280
    @angelmaria280 4 หลายเดือนก่อน +1

    മനുഷ്യന്‍ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല... മനുഷ്യത്വം ഉണ്ടാവില്ല... ഇപ്പോഴും ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ അല്ലെ 🧐🧐

  • @aswaniraju5956
    @aswaniraju5956 5 หลายเดือนก่อน +4

    ആ id ൽ നിന്നും ഇങ്ങനെ ഉള്ള essay കമന്റ്സ് പല വീഡിയോയിലും ഇടുന്നുണ്ട്...... Dorabuji എന്നാ u tube chanel ൽ പോയിട്ടും കമന്റ്സ് ഇട്ടായിരുന്നു....

  • @kannankallu7634
    @kannankallu7634 3 หลายเดือนก่อน +1

    njan makkalke 6 masam vare mulapal koduthu athinushesham eathakka kula vangi athunakki podichu panam kalkkandumcherthu kurukke ondakki kuduthu pinne urulakizhangu avichu koduthu kappa avichum kari vachum koduthu chorum aviyal carrot avichukoduthu kadamutta ithokke koduthu allate onnum kadayil ninnum vangiyate koduthittilla anne bandhukkal orupade enne paranju makkalke panam mudakki onnum vangi kodukkilla ennum paranju pinne aa message ittavarkkulla marupadi nigalkkum nigal nigalude makkalkum kodukkunna ethil paraunna ee food mattulla oru makkalkum kodukkan kazhiyilla athukonde nigal thanne kazhikku kurachu budhium vivaravum ondakatte

  • @sumayyanoushad9299
    @sumayyanoushad9299 5 หลายเดือนก่อน +4

    അയ്യോ.നിങ്ങളുടെ vedio കാണാറുണ്ട് ഒരു പാട് ഇഷ്ടമാണ്.but comment ചെയ്യാറില്ല.എനിക്കും ചെറിയ മോളുണ്ട് അപ്പോ അറിയാലോ കമൻ്റ് ചെയ്യാത്തതിൻ്റെ കാര്യം.പക്ഷെ ഇപ്പൊൾ ഇതുപോലുള്ള നെഗറ്റീവ് കമൻ്റ് കണ്ടപ്പോൾ വിഷമമായി 😢

  • @RashithaSuhail-p4q
    @RashithaSuhail-p4q 4 หลายเดือนก่อน +1

    Husbend support cheythu nalla happiness ayulla jeevitham ...kanumpol thanney valarey santhoshamanu.. randu perumkoodi cheyyumpil athu kalaralley..palarum palathum parayum ..vivaramillathar parayunnathu kettu vishamikkathey.. eniyum nalla video cheyyaney..athu kandu asioyapedattey...avarkkillathathu ningalkkullathu kondulla vishesham avum ..maint vekkanda .😊😊😊

  • @arathymohan290
    @arathymohan290 4 หลายเดือนก่อน +5

    Adipoli reaction video 😂😂 Chechi annakil Thane vachi koduthu 👏👏

  • @anumahesh5761
    @anumahesh5761 5 หลายเดือนก่อน +9

    Achu molde food recipes kanikkumo

  • @SreelathamullikkalaSreelatha
    @SreelathamullikkalaSreelatha 4 หลายเดือนก่อน +1

    നിങ്ങളുടെ മെസേജ് കേട്ടു... വിഷമം തോന്നി.. sr വ്ലോഗ്സ്.. അവരുടെ ചാനലും കണ്ടു... ശരിക്കും തെറ്റിദ്ധാരണ വന്നതല്ലേ എന്നൊരു സംശയം... അവർ തന്ന മറുപടി കേട്ടു....

  • @abiyakthomas7865
    @abiyakthomas7865 4 หลายเดือนก่อน +189

    നിങ്ങൾക്ക് വൺ മില്യൻ അടിച്ചിട്ട് ഞങ്ങൾക്കെന്താ കാര്യം

    • @aiswaryajose7463
      @aiswaryajose7463 4 หลายเดือนก่อน +42

      Ninakku assoya allatha entha 😂

    • @Kingytgaming1996
      @Kingytgaming1996 4 หลายเดือนก่อน +8

      Odu my....

    • @namithamadhu855
      @namithamadhu855 4 หลายเดือนก่อน +6

      Vendakil kananda nigal nthin kanunney avr 1 million oo 2 million oo adikttee athil nigk oru kryom illan nigk ariyam pinne koneshtt chodhikno sthreeyee😂

    • @adhithyanpb2559
      @adhithyanpb2559 4 หลายเดือนก่อน

      Ninakk kanan thalparyam ellel erangi pode😡

    • @AswaniMp-g3k
      @AswaniMp-g3k 4 หลายเดือนก่อน +3

      🤣കാണാംടന്ന് വെക്കണമo

  • @praseethahari8848
    @praseethahari8848 4 หลายเดือนก่อน +4

    6 മാസം കഴിഞ്ഞിട്ടും മുലപ്പാല് മാത്രം കൊടുത്ത മതി എന്ന് ഏത് അമ്മുമ്മമാര് ആണ് പറഞ്ഞെ? ഞൻ കേട്ടിട്ടില്ല.

  • @GeethuNair-kx9my
    @GeethuNair-kx9my 3 หลายเดือนก่อน +1

    Kuttiku weight kooduthal anenkil solid foods kodukuka maximum breastmilk kodukkunnathu maximum kurakuka.ente friendinte molku weight kooduyappo aval angane anu cheythe eppo kuzhappamilla weight avalude kuttik. Breastmilk 1 year ayapozhek aval complete ayi nirthi. Milkum solid foodum koode koduthapozhanu weight normalinekalum koodiyathu. Eppo kutty ok anu

  • @sskcooklab1479
    @sskcooklab1479 3 หลายเดือนก่อน

    Achu lucky aanu tto,ethra dish anu hus undakki tharunnath❤

  • @NINU..SHAIJU695
    @NINU..SHAIJU695 4 หลายเดือนก่อน +2

    സാരമില്ല dear ജീവിതത്തിൽ തോറ്റു വെറുത്ത് ജീവിക്കുന്നവർക്ക് happy ആയിട്ട് ഇരിക്കുന്നവരെ കാണുമ്പോൾ അസൂയ അത്രേ ഉള്ളു ❤❤❤❤

  • @justrelax9964
    @justrelax9964 4 หลายเดือนก่อน +2

    SR vlog oru subina enna സ്ത്രീയുടെ channel ആണല്ലോ .
    റാണി എന്നല്ല എന്ന് ആരുടെയോ കമൻ്റ് ്ന് reply ഇടുന്നത് കണ്ടൂ

  • @HajaraHaju-t4p
    @HajaraHaju-t4p 4 หลายเดือนก่อน +1

    Enik chechiyeyum chettane konjije ishtama supper jodi🥰❤️ ane

  • @jayasree3399
    @jayasree3399 4 หลายเดือนก่อน +2

    ഞാനൊരു കാര്യം പറയാം ഞാൻ അധികം യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാത്ത ഒരാളാണ് എനിക്കിഷ്ടപ്പെട്ട കുറെ യൂട്യൂബ് ഉണ്ട് പക്ഷേ അവരുടെ എല്ലാ വീഡിയോകളും എനിക്കിഷ്ടപ്പെടാറില്ല പക്ഷേ നാച്ചുറലായി കാണിക്കുന്ന വീഡിയോസുകൾ എല്ലാം ഞാൻ ലൈക്കും കമന്റും ചെയ്യുന്ന ഒരു വ്യക്തിയാണ് താങ്കളുടെ യൂട്യൂബ് ചാനൽ നല്ല ചാനൽ ആണ് ഓരോരുത്തരെ ഡയറി ലൈഫ് എന്ന് പറഞ്ഞിട്ട് ഒരു പ്രോഗ്രാം കാണിക്കും. എഴുന്നേൽക്കുന്നത് മേക്കപ്പിലൂടെ പിന്നെ എന്ത് ലൈഫ് ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല അങ്ങനെയൊന്നുമല്ല നിങ്ങൾ ഇച്ചിരി വ്യത്യാസമുണ്ട് നാച്ചുറൽ ആയിട്ടാണ് നിങ്ങൾ കാണിക്കുന്നത് മേക്കപ്പ് മറ്റ് കാര്യങ്ങളും ഓവർ ഇല്ലാതെ നമ്മുടെ വീട്ടിൽ എന്താണോ നടക്കുന്നത് ആ കാര്യങ്ങളാണ് നിങ്ങൾ കുറച്ചേ ഉള്ളൂ എങ്കിൽ അത് കാണിക്കുന്നത് വളരെ ഇഷ്ടമാണ് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടു ഞാൻ ഒരു കാര്യം പറയാം ഇതുപോലെ കമന്റുകൾ വായിച്ച് അവർക്ക് തക്ക മറുപടി കൊടുക്കുക അതുപോലെ ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക എല്ലാ മറുപടികളും നന്നായിട്ടുണ്ട് ഇവരുടെയൊക്കെ വിചാരം ചെന്ന് ഒരു മാസം കഴിയുമ്പോൾ പ്രഗ്നന്റായി കഴിഞ്ഞാൽ അവര് മോശപ്പെട്ട സ്ത്രീയല്ലേ കുട്ടിയായിരിക്കും എന്നാണ് കാറ്റഗറിപ്പെടുന്നതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത് അല്ലാതെ അവരും മാന്യതയുള്ള സ്ത്രീ ഒന്നുമല്ല

  • @TinuAnna
    @TinuAnna 2 หลายเดือนก่อน

    Danys day,ellam vedio adipoli annu,pine e Rani ennu pareyuna chechi,,,,yodu a,ningalku endhina asugam a full frustration Anu allae,,,,,Rani chechi one thing u should remember it's their life their choice annu,,,avarude kuti avarude ishtam ningalku nanam ille engane oru kunjine comment cheyan ,,,danys day please ignore such type of lady ,,,we love u a lot ,,cute couples with cute baby,,,, God bless

  • @nishavijayan94
    @nishavijayan94 4 หลายเดือนก่อน

    ആര് എന്ത് വേണമെങ്കിലും പറയണ്ടേ ഒന്നും ശ്രദ്ധിക്കാന്‍ പോവണ്ട god bless you ❤❤❤❤

  • @SreyaSanjayjadhav
    @SreyaSanjayjadhav หลายเดือนก่อน

    Your baby is so cute baby 😘😘😘

  • @Flowers_world.....63
    @Flowers_world.....63 4 หลายเดือนก่อน +2

    Ath etha aahh ____thala😂 ayin prandh aanu chechi
    Aayooo enik aahh pennupilayude comments kettitu prandh pidikaa athinu nalla pradhinte hospitalil kodupokan tym aayiiitund athanu ingane negative comments ok vann idunath ath mind cheyaruth pokan paraa ___nod 😬
    Love you chechikuttyy ❤

  • @sreelakshmiabhishek2152
    @sreelakshmiabhishek2152 3 หลายเดือนก่อน

    Adipoli reply aanu chechii... Kanakkinu kodthu ❤❤😂😂😂

  • @trivian968
    @trivian968 4 หลายเดือนก่อน

    സത്യം പറഞ്ഞാൽ ഇച്ചിരി മനകട്ടി ഉള്ളവർക്കേ സോഷ്യൽ മീഡിയ പറ്റത്തുള്ളൂ ല്ലേ?? ഇങ്ങനൊക്കെ കമെന്റ് വരണത് വായിച്ചാൽ seriously ഞാൻ കരഞ്ഞു പോകും പോരാഞ്ഞു അതേ പറ്റി ഓർത്തു ഓർത്തു ഫുൾ moodoff ആകും.... എന്തിനാണ് ആളുകൾ ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾക്ക് negativity spread ചെയ്യാണെന്ന മനസ്സിലാവാത്തത്.... വേണ്ട കാര്യങ്ങൾക്ക് പ്രതികരണ ശേഷി ഒന്നും ഉണ്ടാവില്ല ആ ടൈമിൽ വാ തുറക്കുകേല.... വേണ്ടാത്തിടത്തു വലിഞ്ഞു കേറി ഫുൾ വായിൽ തോന്നിയത് കോതക്ക് പാട്ടുപോലെ പറഞ്ഞു നടക്കും..... എന്തുവാ ഇതു.... ന്തൊരു സമൂഹമാണിത്.... ഇപ്പോൾ തോന്നുന്നു IT ഒന്നും ഇത്ര പുരോഗമിക്കാൻ പാടില്ലായിരുന്നു എന്നു... Bcz പണ്ടു ഏഷണി പരദൂഷണം ഒക്കെ തൊട്ടടുത്തുള്ളവരുടെ അടുത്തല്ലേ എടുക്കാൻ പറ്റുള്ളൂ.... So ഇങ്ങനെയുള്ള നെഗറ്റീവ് ആയിട്ടുള്ള ആളുകളുമായി നമ്മുക്ക് അതികം കോൺടാക്ട് വരുന്നില്ലല്ലോ... വല്ലാത്ത അവസ്ത തന്നെ ഇതു.... താൻ ini ഇങ്ങനെ ഉള്ളതിന് react ചെയ്യല്ലേ ഡോ... Cz അങ്ങനത്തെ ആൾക്കാർക്ക് വേണ്ടതും താൻ ഇതിനു react chynm എന്നുള്ളതാ.... തനിക്ക് നോവുന്നുണ്ട് എന്നു തോന്നുമ്പോൾ അങ്ങനുള്ളവർ കൂടുതൽ കുത്തി നോവിക്കും... So, താനതിന് നിന്ന് കൊടുക്കണ്ടിരിക്കുക. കുറച്ചേലും വിവരവും വിദ്യാഭ്യാസവും ഉള്ളവർക്കല്ലേ വല്ലതും പറഞ്ഞാൽ മനസ്സിലാകൂ.... ഇക്കൂട്ടർക്കൊന്നും തലയ്ക്കു അകത്തു നിറയെ waste ആണ്... അതോണ്ട് അവരെ പുച്ഛിച്ചു കളയുക... താൻ happy ആയിട്ട് ജീവിക്കടോ...ഇവരെ ഒന്നും നോക്കാണ്ട്... Take care... God bless you....

  • @rajimol2607
    @rajimol2607 4 หลายเดือนก่อน

    എനിക്കും മക്കൾ ഇല്ല ചേച്ചി ടെ കുഞ്ഞിനെ വല്യ ഇഷ്ടം ആണ് ❤❤❤

  • @renjup.r6210
    @renjup.r6210 3 หลายเดือนก่อน

    Ignore the negative comments..

  • @aswathychandrashekar
    @aswathychandrashekar 4 หลายเดือนก่อน +2

    Achu chechi nthina aa thallachik rply kodukune..epo thanne ethra Peru avarude profile keri kanditund egane avare fam akkale

  • @tanuttansworld45
    @tanuttansworld45 4 หลายเดือนก่อน +1

    Ee comment Etta pullikkarikku karyangal onnum proper ayi nadakkathathinte frustration anu dear 😂😂😂😂😂 karyam akkanda.....kodichi pattikal kuraykkunnath namukku nirthan pattumo...ella😂😂😂

  • @AhalyamaheshAhalyamahesh
    @AhalyamaheshAhalyamahesh 3 หลายเดือนก่อน

    നല്ല മറുപടി പൊളിച്ചു 🥰🥰🥰🥰🥰👍🏽👍🏽

  • @bindhyarsoman9509
    @bindhyarsoman9509 4 หลายเดือนก่อน

    പലരും നെഗറ്റീവ് കമന്റ്സ് നു മറുപടി കൊടുക്കുന്നത് കണ്ടിട്ട് ഉണ്ട്, പക്ഷേ ഇങ്ങനെ ഒന്ന് സ്വപ്നങ്ങളിൽ മാത്രം 😆😜@

  • @melbyjomy5524
    @melbyjomy5524 3 หลายเดือนก่อน

    ആറുമാസം വരെയുള്ള കുട്ടികൾക്ക് മുലപ്പാൽ തന്നെയാണ് നല്ലത് പക്ഷേ വെയിറ്റ് തീരെ കുറവുള്ള കുഞ്ഞുങ്ങൾ അവർക്ക് കുറേശെ കുറുക്കോ ഏത്തക്ക പൊടി കുറുക്കോ അങ്ങനെയുള്ള കുറുക്കുകൾ കൊടുക്കുന്നത് നല്ലതാണ് കുഞ്ഞുങ്ങൾക്ക് വെയിറ്റ് കൂടാൻ നിങ്ങളുടെ കുഞ്ഞിന് അതിന്റെ ആവശ്യമില്ല കാരണം കൊച്ചിന് ആവശ്യത്തിനുള്ള വളർച്ചയുണ്ട് ആ ഒരു വളർച്ച തന്നെയാണ് കുഞ്ഞു പോകേണ്ടത് അതുകൊണ്ടാ കുഞ്ഞിന് നിങ്ങൾ വളർത്തുന്ന രീതിയിൽ തന്നെ പോയാൽ മതി പക്ഷേ എന്റെ സ്വന്തം കുഞ്ഞുണ്ട് എട്ടുമാസം തുടങ്ങിയപ്പോഴാണ് അവൻ ജനിച്ചത് അപ്പോൾ തന്നെ അവനെ വെയിറ്റ് തീരെ കുറവായിരുന്നു കൂടാതെ എനിക്കാണെങ്കിൽ മുലപ്പാലും ഉണ്ടായിരുന്നില്ല മുലപ്പാൽ ഇല്ലാത്ത സ്ത്രീകളും മുലപ്പാൽ എങ്ങനെ കൊടുക്കും അതുകൊണ്ട് മറ്റുള്ള ലാക്ടോജൻ ഞാൻ അങ്ങനെയുള്ള പൊടികളാണ് നമ്മൾ കൊടുക്കുന്നത് ശേഷം ഒരു മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ പലതരം കുറുക്കുകൾ ഞാൻ എന്റെ ഇഷ്ടത്തിന് കൊടുത്തിരുന്നു അങ്ങനെ അവന് ആറുമാസം ആയപ്പത്തേനും കറക്റ്റ് വെയ്റ്റ് ആയി എന്നാൽ പല കുഞ്ഞുങ്ങൾക്കും അങ്ങനെ മാസം തികയാതെ ജനിക്കുന്ന പല കുഞ്ഞുങ്ങൾക്കും ആറുമാസം ആയാലും കറക്റ്റ് വെയിറ്റ് വെക്കാറില്ല അതിന്റെ ഒന്നാമത്തെ കാരണം അവര് മുലപ്പാൽ മാത്രം കൊടുത്ത് കൊടുക്കുന്നവർ ആയിരിക്കാം അല്ലെങ്കിൽ സമയം ക്രമീകരിച്ച് പാലു കൊടുക്കുന്നവർ ആയിരിക്കും അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ആണ് വെയിറ്റ് തീരെ കുറഞ്ഞു പോകുന്നത് വെയിറ്റ് ഉള്ള കുഞ്ഞുങ്ങൾക്ക് അതേപോലെ അമ്മയ്ക്ക് പാലുള്ള അമ്മമാരൊക്കെ ആണെങ്കിൽ മുലപ്പാൽ തന്നെ കൊടുത്താൽ മതി പക്ഷേ മുലപ്പാൽ ഇല്ലാത്ത പല അമ്മമാരുടെ ഒത്തിരി കഷ്ടപ്പെടുന്ന മക്കൾ അമ്മമാർ ഉണ്ട് അവർക്ക് കുറുക്ക് കൊടുക്കാതെ ഒന്നും ചെയ്യാതിരിക്കാൻ പറ്റത്തില്ല ഞാൻ ഇപ്പോഴും എന്റെ കുഞ്ഞിനെ മറ്റുള്ളവരുടെ അഭിപ്രായത്തിനുള്ള ഭക്ഷണം അല്ല കുഞ്ഞിന് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ കുഴപ്പമില്ലാതെ വെയിറ്റ് പോകുന്നുണ്ട് മൂന്നര വയസ്സായി മൂന്നര വയസ്സിനുള്ള കറക്റ്റ് വെയ്റ്റ് ആ കുഞ്ഞിനു ഉണ്ട് വളർച്ചയും ഉണ്ട് ഹാർട്ടിന്ചെറിയൊരു ഹോൾസ് അനു വെയിറ്റ് കുറഞ്ഞു പോവാതെ ശ്രദ്ധിക്കു വാണ്

  • @ReshmiMundur-uz6cy
    @ReshmiMundur-uz6cy 3 หลายเดือนก่อน

    Rani yude makal angane ayirikum athokonda avlke kadi oru kunju eannu parayunnathu daivathinte anugraham aanu athinu vendi kathirikunna orupad perund

  • @SreedeviSree-ed9on
    @SreedeviSree-ed9on 4 หลายเดือนก่อน +4

    നല്ല വെയിൽ ഉണ്ടാലോ ഇതൊക്കെ വാങ്ങി വീട്ടിൽ ഉണക്കി പൊടിച്ചാൽ അതായിരിക്കും ഏറ്റവും നല്ലത് അല്ലാതെ mix ഒക്കെ വാങ്ങി കുറുകി കൊടുക്കാതെ ഇരിക്കുക

    • @sreekala7690
      @sreekala7690 4 หลายเดือนก่อน

      ഞാൻ പറയാൻ തുടങ്ങിയതാ പിന്നെ വേണ്ട എന്ന് വെച്ച്

  • @fasilasheheer5376
    @fasilasheheer5376 4 หลายเดือนก่อน +1

    Ente kunjinum 7 masam age ayapola solid kodukan thudagiye
    1 yr vare kozhapom illarunnu nalla weightum indarunnu
    Ipol onnara vayasukazhij weight kuragu varunnu
    Foodum kaipu kuravanu

  • @annavarghese6508
    @annavarghese6508 5 หลายเดือนก่อน +5

    U better ignore these comments as when u start youtube ,fb etc u can expect negative comments, u keep going as if nothing affected you

  • @AhalyaAnoop-q1r
    @AhalyaAnoop-q1r 4 หลายเดือนก่อน

    Njan moothakuttik 6 masathinu munb food koduthu.. But avalk ath kazhinj 7,8 masam ayapo thudangi padillathe aay.. Apo dr. Paranju nerathemuthal food koduthita ennu.. Athond njan randamathe molkum, moonnamathe molkum 6 month kazhinj soojigothamb koduthu.. Avark valiya ishta... Ippozhum ishta... Ipo 13,8,3 ithrem age aay.... 🥰

  • @remyatst
    @remyatst 4 หลายเดือนก่อน +2

    Oru channel ഉണ്ട് "Journey with me" അവരുടെ എല്ലാ വീഡിയോ യിലും ഇവർ comment ചെയ്തിട്ടുണ്ട്, നല്ല ഭാഷ,നല്ല സംസ്കാരം ഉള്ള ഫാമിലിയിൽ നിന്നും ആണെന്ന് അപോൾ തന്നെ മനസ്സിലാക്കാം

    • @ranipsadasivan7445
      @ranipsadasivan7445 4 หลายเดือนก่อน

      എന്താടി നിന്നെപ്പോലെ വ്യഭിചരിച്ച് നടക്കുന്നോടി എല്ലാവരും

    • @remyatst
      @remyatst 4 หลายเดือนก่อน +1

      @@ranipsadasivan7445സോഷ്യൽ മീഡിയ സ്വന്തം വീട് ആണെന്ന് കരുതിയ്യിട്ടാണോ കമൻ്റ് ഇടുന്നത് , ningalude comments nokkiyal ariyam nalla culture ulla family yil ninnum aanennu

    • @remyatst
      @remyatst 4 หลายเดือนก่อน +1

      ​@@ranipsadasivan7445സോഷ്യൽ മീഡിയ സ്വന്തം വീട് ആണെന്ന് കരുതണ്ട,നിങ്ങളെ കുറിച്ച് എല്ലാർക്കും ഒരേ അഭിപ്രായം തന്നെ ആണ്,നിങ്ങളുടെ ഫാമിലി സ്റ്റാറ്റസ് ആണ് നിങ്ങളുടെ കമൻ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് , iniyum സഭ്യമായ ഭാഷയിൽ തന്നെ കമെൻ്റ് ചെയ്തോളൂ, 😂

    • @sajeevpillai1786
      @sajeevpillai1786 4 หลายเดือนก่อน +1

      @@ranipsadasivan7445Nee angane nadakkunnoddadi mattullavareyum aa kannil koode kanunnathum vayi irikkunna vrithiyedukal okke mattullavare parayukayum cheyyum ennittu swayam nannakkan nadakkuva

    • @sajeevpillai1786
      @sajeevpillai1786 4 หลายเดือนก่อน

      @remyatst correct 👌

  • @fathi_ma_x
    @fathi_ma_x 5 หลายเดือนก่อน +2

    Neenu mole❤❤❤❤❤❤❤❤❤❤❤❤

  • @DakshaArun-lk1vh
    @DakshaArun-lk1vh 3 หลายเดือนก่อน

    Achu കലിപ്പ് മോഡ് 😁 പിന്നല്ല

  • @neethusivadas345
    @neethusivadas345 5 หลายเดือนก่อน +2

    Aaaa....job ozhivaki kunjinu importance kodukunna ammamare parayan ithpole ulla Kure items und ....ithine ok kaaluvaari nilathadikanam....valich keeri adupath vekenda janmangal aa...

  • @Chikku1993
    @Chikku1993 4 หลายเดือนก่อน +1

    Athinu avashyathinullla weight okke und, ennitum onnum kazhikunnila edukkunnila ennoke punaram pareyunnonda aalukal vannu vallom pareyunnne,

  • @Aparna-c8i
    @Aparna-c8i 5 หลายเดือนก่อน +11

    Chechii kunjine iggane okka parayunnavaroduu nalla marupadi thanee koddukanam avaloka mrugananu😡😡😡😡

  • @Ambudus
    @Ambudus 5 หลายเดือนก่อน +3

    Chechi kochine paranja ah thallyk nalla marupadi koduknm... Enikum oru kunju ullatha chechide molde prayathilll.... Avle onnum veruthe vidallu. 🥵

  • @Mycookbook-l2r
    @Mycookbook-l2r 5 หลายเดือนก่อน +4

    Family, കുഞ്ഞ്, ജോലി ഇതൊക്കെ ഓരോരുത്തരുടെ choice അല്ലേ. Freedom to live

  • @ReshmaMathews
    @ReshmaMathews 3 หลายเดือนก่อน

    Enik orupaad eshtama videos

  • @ablin7889
    @ablin7889 4 หลายเดือนก่อน

    Kaya podi de brand onnu പറഞ്ഞു tharane. Evidunna vangunnathu
    Online kittumo ?

  • @akshayaunnidarsh751
    @akshayaunnidarsh751 4 หลายเดือนก่อน

    Oru karyam manasilayi....Rani sadasivanu vattanu...avark education ella enn avarude spelling kanumbol manasilakum..

  • @bindhuhari1120
    @bindhuhari1120 5 หลายเดือนก่อน +4

    Hai Achu Dany, ഇങ്ങനത്തെ comment എന്തിനാണ് മൈൻഡ് ചെയ്യാൻ പോകുന്നതും. വാവേ ❤❤❤❤❤❤❤❤❤❤❤❤

  • @anumahesh5761
    @anumahesh5761 5 หลายเดือนก่อน +3

    Enthoru manushyaraaa daivame

  • @WonderTeller-bs8mw
    @WonderTeller-bs8mw 4 หลายเดือนก่อน +1

    Enthoru sthree ann avar🤢. Entea kaliyanm kazhinj one month kazhinjapol njan pregnent ayi. Karanam enik perids okea correct ayirunu. Perids kazhnj 2 dhivasam kazhinjann ntea kaliyannam. Apol ntea ovulationum correct ayirunu. Aath kondan one month kazhinjapol njan pregnent ayath. Iyaludea frndintea kariayam kettapol. Ntea kariyam parayannam enn thonii

  • @TinuAnna
    @TinuAnna 2 หลายเดือนก่อน

    Really bad comments ,,achu chechi please ignore such type of lady,,,,,and upload more vedios,,,pine frustrated lady mrs rani,,shame on u,,a kunjine pati comment pareyan nanam illae,,ni poyi kazhikyu pinnaku,,,,mothalil frustration um jealous um a alle,swadham life family okke noku,,,matullavare poyi choriyadhe,,,,,avar avaruku ishtam ulladhu cheyum,its there wish,,its there baby so ,,,its non of ur business,,,melal kunjne pati comment parenyal,,,

  • @Happy...281
    @Happy...281 5 หลายเดือนก่อน +2

    Breastfeeding is always good until 2 years as still has all the nutrients the baby needs. However, after 6 months, it is necessary to start solid food as that is required for the healthy growth of the child .

  • @Sasikalasivan-b9s
    @Sasikalasivan-b9s 4 หลายเดือนก่อน +1

    Chechi cmnt kandit kannu niranju 🥹. Nthina ingneyoke kunjuvavaye parayunne aa chechii. Negatuve idunnavar und. But aa kunjuvavaye engbe parayan thonni aa thallakk 🥺🥺chechiii chechide hus nannayii nokkunnath kondalle chechiyum kunjum arogyathode irikunne. Happy aayi iriku. Njangde support indavum. Aa chechik samskaram nthanu nn manasilayi. Njn vdosinu onnum cmnt idatha oralanu but ith kandit idathe irikan thonnilaa. Avr ninagle paranjathinu avrk kitikolum🫂

    • @Sasikalasivan-b9s
      @Sasikalasivan-b9s 4 หลายเดือนก่อน

      Aaa chechiye adukala panik vilikanda😂ningal happy aayi irikunnath kanditum. Kunjavaye kanditum valla visham vach tharum. 😁avrk ningle choriyathe urakam varunnille. Matullavare negative parayunna time vtle karyam nokkikude

  • @nijaragesh119
    @nijaragesh119 3 หลายเดือนก่อน

    Paranjavalude adderss um koodi onnu parayendath arunnu.....

  • @nisha778
    @nisha778 4 หลายเดือนก่อน +3

    റാണി ചേച്ചി കുറെ കഷ്ടം പെട്ടു എഴുതി പിടിപ്പിക്കാൻ കഷ്ടം 😡

  • @reusafaffa9523
    @reusafaffa9523 5 หลายเดือนก่อน +4

    Sr vlogs kure undallo nookiyapo aah link onn kodukamayirunnu ah mahathiye onn kanayirunnu😂

    • @Sasikalasivan-b9s
      @Sasikalasivan-b9s 4 หลายเดือนก่อน

      Sr vlog malayalam

    • @jinceylukka6105
      @jinceylukka6105 4 หลายเดือนก่อน

      SR vlog malayalam ennu search cheithal mathi

    • @jasminsheffin1905
      @jasminsheffin1905 4 หลายเดือนก่อน

      ​@@jinceylukka6105 avaru last aayitt ittekkunna video road paniyude aano

  • @remyasujithathmika792
    @remyasujithathmika792 5 หลายเดือนก่อน +1

    Kunjine kurich athum oru sthree 😡engana parayan thonnunnu Ethinokka nallathu kettyontenn kittathondnu 🤨ningal vishamikkanda.. Chechiyude husband tharunna care avara husband kodukkathenda enakkedanu. Ningal athu vittu kala.❤

  • @somethingcreative46
    @somethingcreative46 3 หลายเดือนก่อน

    Itrem vrithiketta comment onum vayikenda da.avare oke block aaku.ithoke kekumbo irrirtation thonum.oru happiness ane ningde oke video kanumbo

  • @sreejakumary3791
    @sreejakumary3791 4 หลายเดือนก่อน +2

    Anyway kalyanamanu jeevithathil ettavum valuthu ennu parayan pattula sneham undennu karuthi parasparam mugathodu mugam nokki irunnal aduppil ari vevula aduppil ari vevanamenkil ari aduppil idanam ari idanamenkil jolikku poyi athinulla vaka undakkanam appo aharam kazhikkanamenkil jolikku poye pattu oralkku jeevikkan adyam vendathu aharamanu sneham randamathu kittiyalum mathi appo kalyanamano joliyano valuthu ..financial back ground ullavarkku ippo jolikku poyillelum kuzhappamillarikkum but oru category of alukale mathram nokkittallallo pothuvil oru abhiprayam parayandathu appo marriage alla manusyanu jeevikkan adyam vendathu oru joliyanu..marrige nu second position mathrame oralude life lu ollu

  • @marythomas5640
    @marythomas5640 4 หลายเดือนก่อน

    Your baby is so cute and beautiful ❤ don't care about what others say😡

  • @sojiyaadarshsoja3265
    @sojiyaadarshsoja3265 4 หลายเดือนก่อน

    Sathyamanu chechiye nte kettiyonu njan cooking ariyathe meen curry vachu pareekshichu. Ennitt ettanu koduthu pulli muzhuvanum aswathichu kazhichu ennittu last paranju nannayittund but ne ithu kazhikkayanel meen vevikkanam ennu🤭

  • @TinuAnna
    @TinuAnna 2 หลายเดือนก่อน

    Achu chechi adipoliii reply,,,,we love u

  • @melbyjomy5524
    @melbyjomy5524 3 หลายเดือนก่อน

    ഏത്തക്കാപ്പൊടി വെയിറ്റ് കൂടാൻ ഒത്തിരി സഹായിക്കും ഏത്തപ്പഴവും

  • @monithamonithalm2531
    @monithamonithalm2531 4 หลายเดือนก่อน

    Achu👍🏻👍🏻👍🏻🥰🥰🥰muthe ❤️❤️❤️❤️polichu💯💯💯💯

  • @zulaikazulaika9912
    @zulaikazulaika9912 5 หลายเดือนก่อน +3

    cheta chechikk pizza chaith kodkuvooo plzzz chetaaaa

    • @zulaikazulaika9912
      @zulaikazulaika9912 4 หลายเดือนก่อน

      chetaaa please chaithu kodu yetaaa please yetaa pizza chaith kodu

  • @AlokAlok-f8f
    @AlokAlok-f8f 4 หลายเดือนก่อน

    മക്കളെ ഒന്നും പറയരുത് ഒരു ദൈവത്തിന്റെ വരദാനം അല്ലേ

  • @Sana_sree227
    @Sana_sree227 5 หลายเดือนก่อน +2

    Inganathe vrithy ketta aalkar und.. Ente husband nte chitta enik abortion ayapo njan nerit vilich paranjilla paranjit..ente veetil vannu ente ammayod chodichu.. " vayel allayrnu lo Garbam..ivalk njgle oke vilichu paranjal entha nnu.. ithoke lokath elladem undavunnatha.." 3 years aayit orupad prarthich pregnant ayatha..10 weeks l abortion aayi poyi

  • @bindusasi8933
    @bindusasi8933 5 หลายเดือนก่อน +4

    Achu yee stree ella channellillum poi ingane msg idum. Ivarkku ivarude channelil subscriber koodan vendi mattullavare kurichu illaymma parayunnathannu ivarede parupadi..achu ivarodu onnum parayan pokanda.

    • @minijoy8079
      @minijoy8079 4 หลายเดือนก่อน +2

      എന്റെ കുഞ്ഞേ റാണി സെച്ചിയെ ഒന്നും പറയല്ലേ. Prime മിനിസ്റ്റർ വരെ വീട്ടിൽ വന്നു കഴിച്ചിട്ട് പോയിട്ടുള്ള വീടാണ് റാണി മഹാ റാണിയുടെ. ഇതിൽ ഇത്രയും We r in love, Diyas mirror ഈ ചാനെൽ ഒന്ന് കേറി നോക്കു ചേച്ചിയുടെ വായിൽ നിന്നും അസഭ്യം അല്ലാതെ നല്ലതൊന്നും വരില്ല

    • @sajeevpillai1786
      @sajeevpillai1786 4 หลายเดือนก่อน

      ​@@minijoy8079😂😅 .Athinu support pidikkunna journey with me le mini sechiyum😂

  • @Nidhascreaction
    @Nidhascreaction 3 หลายเดือนก่อน

    Chechi vivaram illathavalode poyi pani nokkan para nallavannam cheetha kittanam avalk

  • @SincyshahulSincyshahul-ns4xt
    @SincyshahulSincyshahul-ns4xt 3 หลายเดือนก่อน

    ചേച്ചിക്ക് ഇനി വൺ വീക്ക് ഫുഡ് കഴിക്കേണ്ട വയറു നിറയെ കിട്ടിയിട്ടുണ്ട്😂😂😂 ചേച്ചിക്ക് ചോറിയല്ല കടിയാണ്😅😅

  • @abhiabhi926
    @abhiabhi926 4 หลายเดือนก่อน +1

    Very bad comment, 😡😡

  • @abhimanue9896
    @abhimanue9896 3 หลายเดือนก่อน

    ❤ nalla alukal etano mariyata kanichude

  • @albinputhenpurackal6706
    @albinputhenpurackal6706 4 หลายเดือนก่อน +2

    നിങ്ങടെ കാര്യത്തിൽ ഇടപെടാൻ ആ പതിവൃദ്ധ ഏതാ 😅

  • @bhanumathyk7913
    @bhanumathyk7913 4 หลายเดือนก่อน

    അസൂയ മൂത്ത് പ്രന്തായ ജന്മം ആണ്...നാടി പ്രാകിയാൽ നാടിന് നല്ലത് എന്ന് കേട്ടിട്ടുണ്ട്..അതാണ് കുട്ടീ മുഴുത്ത അസൂയ...😅😅

  • @aparnaappuappu7606
    @aparnaappuappu7606 3 หลายเดือนก่อน

    Chechi babies nu 5 month and 6 month akumbo solid thudagum pandu muthalay aganay anu

  • @Dashamoolam777
    @Dashamoolam777 4 หลายเดือนก่อน +3

    നിന്നെയൊക്കെ 1million അടിപ്പിച്ചു kettividum... ഈ നീയൊക്കെ തന്നെ നാളെ വന്നു പറയും ഞങ്ങൾ പറഞ്ഞിട്ടാണോ sub ചെയ്തത്... വേണേൽ മാത്രം ചെയ്താൽ മതിയെന്ന്...

  • @revathyviswanath-ip7qc
    @revathyviswanath-ip7qc 5 หลายเดือนก่อน

    Veettil cheiyytha vaazhakka podi alle nallathu chechi baby vita kollavo ethra rate aakum enikkum oru molundu 7 month aayi

  • @Kuttapan791
    @Kuttapan791 4 หลายเดือนก่อน

    Kunjungalkk weight kanm chechi ❤chechi ivar parayunnath kekanda thakkudu vava mashaallah

  • @BeenaJaimon-nm6hv
    @BeenaJaimon-nm6hv 5 หลายเดือนก่อน +5

    Aa kunjine vare kuttamparayunnna aa avale eduthu vella pottakenattilum kondedu aa kunjine egane parayan thonnunnu

  • @sabeenageorge1468
    @sabeenageorge1468 4 หลายเดือนก่อน

    Correct reply mole ❤