Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിച്ചോട്ടെ. നിങ്ങൾ ക്കു വയ്യാതെ നിങ്ങൾ ഒരു live വീഡിയോ ഇട്ടാൽ ഒരാളും നിങ്ങളെ സഹായിക്കില്ലേ? അപ്പോൾ വയ്യാത്ത നിങ്ങളെ ക്കാളും സഹതാപം മറ്റൊരു വെക്തി യോട് ആണോ?
ജെയിംസ് നിങ്ങളെ കൊണ്ടു തോറ്റു ആൻ മേരി കൽപ്പിലാണ് എന്ന സംഭാഷണം കേട്ട് കണ്ണുകൾ നിറഞ്ഞു പോയി ഞാൻ പോലും അറിയാതെ . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ജെയിംസിനെ ഇഷ്ടപെടുന്നവർ എത്ര പേരുണ്ട് ജെയിംസ് കാണട്ടെ
അല്ലേലും മലയാളികളുടെ പ്രത്യേകതയാണ് സ്വന്തം നാട്ടുകാരെ അനുമോദിക്കാതിരിക്കുക എന്നത്. മിമിക്രി compatition ലെ രാജേഷിന്റെ perfomence നെ കുറിച്ചു ഒരു കമെന്റ് പോലും നമ്മുടെ നാട്ടുകാർ പറഞ്ഞിട്ടില്ല. അദ്ദേഹവും ഒരു കലാകാരൻ അല്ലെ...
മലയാളത്തിൽ ശെരിക്കുള്ള ഒരു ലേഡി സൂപ്പർ സ്റ്റാർ എന്നു പറയാൻ ഏറ്റവുമധികം അർഹതയുള്ള നായിക എന്റെ അഭിപ്രായത്തിൽ മമ്ത മോഹൻദാസ് ആണ്. ഇതേ അഭിപ്രായമുള്ളവർക്ക് ഇവിടെ👍ചെയ്യാം
പാസഞ്ചർ , അരികെ ..ക്കു ശേഷം വീണ്ടും അനുരാധ മമ്ത ..😍😍. വെയ്റ്റിംഗ് .. ഡൈ ഹാർഡ് ഫാൻ ഓഫ് മമ്ത ...❤️❤️ പത്ത് തവണ ഞാൻ ഈ എപ്പിസോഡ് കാണും മമ്തയെ കാണാൻ വേണ്ടി മാത്രം ..
ഇൗ episode നേരത്തെ അപ്ലോഡ് ചെയ്തിരുന്നെങ്കിൽ മമ്ത പറഞ്ഞ ആ ഇംഗ്ലീഷ് വാക്കുകളുടെ കാര്യം ശ്രദ്ധിക്കാമായിരുന്ന്.. പടം കണ്ട് 8.30 മണിക്ക് ഇറങ്ങിയതേ ഉള്ളൂ.. വെറുതെ 12 പവൻ കളഞ്ഞു.. രാജാ തിരുംബി വന്താച്ച്..എന്റെ ജെയിംസ് മുത്തേ, നീ മുത്തല്ല മാണിക്യമാണ്..👌🏻👍.👍👍
മിമിക്രി കലാകാരന്മാരെ ആദരിക്കുന്ന വേദിയില് ഗായകരെ ആദരിക്കുകയാണ് എന്നാൽ എല്ലാ ഗായകരായ ആദരിക്കണം ദുബൈയിലെ ഗായികയെ മാത്രം ആദരിക്കാതെകേരളത്തിലുള്ള എല്ലാ ഗായകരേയും ആദരിക്കണം
ജയിം സേ മോനെ നീയെന്തിനാ ശബ്ദം അനുകരിയ്ക്കുന്നത് നീ വെറുതെ സംസാരിച്ചാ മതി എന്തൊരു നിഷ്കളങ്കത ശബ്ദം അനുകരിച്ച് പ്രയക്ഷ ക രെ കരയിച്ച ഒരേ ഒരു ആളാണ് നീ മോനെ സൂപ്പർ സൂപ്പർ
ജെയിംസിനെ മറന്നവർ കോമഡി ഉത്സവത്തെ ഓർക്കുമോ,,,,? ജെയിംസിന്റെ തിരിച്ചുവരവ് ആഘോഷിച്ച ചങ്കുകളെ അടി ഗോൾഡൻ ബസർ🔵
Ith blue busoralle
@@nuchysuhail9065 ഇപ്പൊ അതൊക്കെ നോക്കാൻ എവിടാ സഹോ നേരം കണ്ടപ്പോ എടുത്താങ് ചാമ്പി thatz all 🤗🤓
James thadichallo
🤭🤭🤭🤭
Aanty
കുറേ നാളുകള്ക്ക് ശേഷം ജയിംസിനെ കണ്ടതില് വളരെ വളരെ സന്തോഷം...ചിരിച്ച് ചിരിച്ച് വയ്യാതായി...ജെയിംസേ,നീ ഇങ്ങിനെ തന്നെ മതിയെടാ..
ക്യാൻസർ എന്നെ മാരക രോഗത്തെ അതി ജീവിച്ച മമ്തഗ് മോഹൻദാസ്... അഭിവാദ്യങ്ങൾ...
ക്യാൻസർ എപ്പോഴാണ് വന്നത്
@@yamaharxseries2039 2009ൽ ആണ് ആദ്യം വന്നത്
മൊത്തം മൂന്ന് തവണ വന്നു
മംമ്ത ഫാൻസ് ഉണ്ടോ❤️❤️
Njan undu
akheesh thadayil undilla
@@ramshirmc nalla comedy chirikeno😂
Njanum... Achooodaaa momthayude chiri endhu bhangiyaa.... Full time close up shotssss......
mee cute actress and gd actress big fan
ജെയിംസിന്റ 😍പെർഫോമൻസ്😍 കാണാൻ വേണ്ടി കാത്തിരുന്നത് ഞാൻ മാത്രമാണോ😁
amzn.to/2Xj5mJN click to buy
ഞാനും
inncent guy
njanum........
അല്ല.. ഞാനും
മമ്തയെ ഈ വേദിയിൽ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി,മമ്തയെ ഞങ്ങൾക്ക് ഇഷ്ടമാണ്,ബഹുമാനമാണ്!
ഒരു താരത്തെ അനുകരിച്ച് പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ചു ട്ടുണ്ടെങ്കിൽ അത് അന്നും ഇന്നും എന്നും ജയിംസ് തന്നെയാണ്
Really appreciate it 👌👌👌👌👌
Ya
ശരിയാണീ
💯💯
Gdfjdhcn mnteuit
ജെയിംസ്..... നീയ്യാണ് കോമഡി ഉത്സവത്തിന്റെ യഥാർത്ഥ മുത്ത്.നിനക്ക് പകരം വെക്കാൻ ഇനിയാരും വരില്ല....
ജെയിംസ് back to കോമഡി ഉത്സവം
സിദ്ധിക്കിക്കയെ കൊണ്ട് വരണം എന്നിട്ട് ജെയിംസിനെ കൊണ്ട് വരണം
Athanu athinte shari
ജെയിംസ് നെ ആദ്യം കൊണ്ടുവനിട്ടെ സിദ്ദിഖ് ഇക്കയെ കൊണ്ടുവരിക അല്ലെങ്കിൽ അവൻ വരില്ല
@@siberianmallu5559 അത് പൊളിച്ചു
സിദ്ധിക്ക് ചേട്ടൻ എന്ന് പറഞ്ഞാൽ കുഴപ്പം ഉണ്ടോ
👍👍
എൻ്റെ ജെയിംസ് നീ ഒരു പ്രസ്ഥാനം ആണ്......... 😘😘😘😘😘😘നിന്നെ പോലെ നിഷ്കളങ്കരായ ആൾക്കാരെ ഇപ്പോ കാണാൻ പോലും പ്രയാസം ആണ്. 💋💋💋💋😍😍😍
Kure chirichu
സത്യം
നിഷ്കളങ്കനായ മനുഷ്യൻ അതാണ് ജെയിംസ്. പിന്നെ എല്ലാ കലാകാരന്മാർക്കും ഒരുപോലെ അവസരം കൊടുക്കുന്ന flowers ചാനലിന്റെ കോമഡി ഉത്സവം super ആണ്. 😎👍
നിങ്ങൾ എത്ര റിസ്ക് എടുത്താലും വേണ്ടില്ല ഫിറോസ് ഇക്കാനെ കൊണ്ട് വരണം 😥😥😥😍
ആരാ ഈ ഫിറോസ് ഇക്ക?
eth firoz
ഫൈസൽ K ഫൈസൽ Pullikkkaranaey. Kodunuttund. Njn. 450 episodum kandaa alaanau
ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിച്ചോട്ടെ. നിങ്ങൾ ക്കു വയ്യാതെ നിങ്ങൾ ഒരു live വീഡിയോ ഇട്ടാൽ ഒരാളും നിങ്ങളെ സഹായിക്കില്ലേ? അപ്പോൾ വയ്യാത്ത നിങ്ങളെ ക്കാളും സഹതാപം മറ്റൊരു വെക്തി യോട് ആണോ?
@@abhilash4915 നീ സങ്കി alle
അനേകായിരം മനുഷ്യരുടെ കണ്ണീരൊപ്പുന്ന ഫിറോസ് കുന്നം പറബലിനേയുംആദരികുക
സത്യം
യെസ്
Correct
ഫിറോസ് കുന്നംപറമ്പിൽ കൊണ്ടുവരണം കൊണ്ടുവരണംഎത്രയായി പറയാൻ തുടങ്ങിയിട്ട് അവർ അത് ശ്രദ്ധിക്കുന്നുപോലുമില്ല
ഇവിടെ കലാകാരൻമാരെ മാത്രമേ ആദരിക്കുകയൊള്ളു എന്നക്കെയാ ചിലരുടെ അഭിപ്രായം ഇത് എന്റെ അഭിപ്രായം അല്ല
ജെയിംസ് നിങ്ങളെ കൊണ്ടു തോറ്റു ആൻ മേരി കൽപ്പിലാണ് എന്ന സംഭാഷണം കേട്ട് കണ്ണുകൾ നിറഞ്ഞു പോയി ഞാൻ പോലും അറിയാതെ . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ജെയിംസിനെ ഇഷ്ടപെടുന്നവർ എത്ര പേരുണ്ട് ജെയിംസ് കാണട്ടെ
ജെയിംസ്..EPIC ...ആന്മരിയ കലിപ്പിലാണെന്നുള്ള പടത്തിലെ ഡയലോഗ് പറയണേ പറയണേ എന്നാശിച്ചിരിക്കുകയായിരുന്നു..അപ്പോഴാണ് മിഥുന്റെ വായീന്നു ആ റിക്വസ്റ്റ് വീണത്...ആ ഡയലോഗിന് കണ്ണ് നനഞ്ഞവർ അടിക്കൊരു ലൈക്ക്..
ഈ മമ്തയെ തിരിച്ചു വിടാതിരിക്കാൻ പറ്റുവോ
. പടം ഇന്നിറങ്ങി .. മംമ്താ പറഞത് പോലെസീദ്ദീക്കാ. സൂപ്പർ പ്രകടനമാണെന്നാണ് അഭിപ്രായം.. പടവും സൂപ്പർ ഹിറ്റിലേക്ക്...!..
മംമ്ത നിങ്ങളുടെ മനസിന്റെ ധൈര്യം സമ്മധിച്ചു
മലയാള സിനിമക്ക് വരാന് പോകുന്ന ഒരു കിടിലന് കൊമെടി താരം ജയിംസ്
ജെയിംസ് തകർത്തു ....ആ പെർഫോമൻസ് അടിപൊളി ..
Mamthayude samsarom okke kanumbo ipolathe puthiya nadimare eduth kinattilidan thonnunnu.... Enthoru siple aanu mamtha....
Satyam .amitha vinayavum mattullavare mukasthuthi padi sughipikunna chila nadimaroke mamthaye kand padikanam.
@@achusachu7669 sathyo
ചേട്ടാ മലയാളത്തിന്റെ മഹാ നടൻ സിദ്ധീക്ക് ഇക്കാനെ ഒര് ദിവസം ഗസ്റ്റ് ആയി കൊണ്ട് വരണം pls
ജെയിംസ് ഇന്നും കണ്ണ് നിറയിപ്പിച്ചു👏👏👏💕💕💕👍👍👌👌👌👌👌👌👌👌👌💐💐💐
Midhun eattan Fan's like adichea 💪 ❤️
വാട്സ്ആപ്പ് ഗ്രുപ്പ് ഉണ്ടോ ഫാൻസ് undakil like അയക്കമോ
Mithun chetan kajinje vere aarkum like ulluuu 😁😁
ജയിൻസിന്റെ അവതരണത്തെക്കാൾ ഇഷ്ടം അവന്ടെ നിഷ്കളങ്കതയാണ് ..
ജെയിംസ് & മമ്ത മോഹൻദാസ് മധുരത്തിനൊപ്പം ഇരട്ടിമധുരം💓💓💓😻😘
ജെയ്ംസി എല്ലാ എപ്പിസോഡിലും വേണം എന്ന് ആഗ്രഹിച്ച് പോയി സൂപ്പർ മുത്തെ.. എനിയും പ്രതീക്ഷിക്കുന്നു മുത്തെ
ഈ ജയിംസ് ഇങ്ങനെയാണ്.
ഇവൻ ഇങ്ങനെത്തന്നെ ആവണം അതാണ് നമുക്ക് ഇഷ്ട്ടം......
ഏറ്റവും ഇഷ്ടപെട്ട നടിയും ഏറ്റവും ഇഷ്ടപെട്ട അവതാരകനും !
ഇന്ന് ലൈക് കിട്ടാൻ വെറുതെ ജെയിംസ് എന്ന് കമന്റ് ഇട്ടാൽ മതി.. മച്ചാൻ വേറെ ലെവൽ പൊളിയാണ്.. ♥♥♥
എടാ ജയിംസ് നീ എവിടെയായിരുന്നു ഇത്രയും കാലം എന്തൊക്കെ പറഞ്ഞാലും സംഭവം അങ്ങട് പൊരിച്ചു ട്ടോ
സത്യത്തിൽ അറിഞ്ഞിരുന്നില്ല സുമി ഇത്രക്കും കിടുക്കൻ 👌സിംഗർ ആണെന്ന് തകർത്തു കളഞ്ഞു.
ജെയിംസിന് ഒരു മാറ്റവും ഇല്ലല്ലോ കർത്താവേ. പൊളിച്ചടക്കി കളഞ്ഞു 😅😂
റിപ്പീറ്റടിച്ചത് ജെയിംസിനെ കാണാൻ വേണ്ടി മാത്രം... 21 വട്ടം ഇത് വരെ.... എനിക്ക് അവന്റെ നമ്പർ ഒന്ന് കിട്ടോ
അവൻ എപ്പോഴും ഉറക്കമാണ്...6 മാസം കഴിഞ്ഞ് തിരിച്ചു വിളിക്കും🤣🤣🤣
മുത്താണ് ജെയിംസ്
വിളിച്ചാല് എടുകൂലാാാ😃😃😃
9744681235
Correct
@@pacheerichannels ഇതിൽ വിളിച്ചാൽ കിട്ടുമോ
ജെയിംസ് മുത്താണ്.. അടാർ ഹ്യൂമർ ആണ് ചെക്കന്..
മിമിക്രി കോംപെറ്റീഷന് തമിഴ്നാട്ടിൽനിന്ന് ആള് ഉള്ളപ്പോൾ കുറെ തമിഴ് ആർട്ടിസ്റ്റുകൾ എങ്കിലും ലിസ്റ്റിൽ വേണം. കോംപെറ്റീഷന് വരുന്ന ആളെ ബഹുമാനിക്കണമല്ലോ?
അല്ലെങ്കിൽ പകരം വേറെ തമിൾ സ്റാർസിനെ ചെയ്യാൻ അവസരം നൽകണം...
correct..keep it respect
Prakash raj,jayam Ravi,ok
Adhu indayitt tirichu koduthu... Kaliyakkanu
ജെയിംസ് കോമഡി ഉത്സവത്തിന്റെ മുത്താണ്.
അല്ലേലും മലയാളികളുടെ പ്രത്യേകതയാണ് സ്വന്തം നാട്ടുകാരെ അനുമോദിക്കാതിരിക്കുക എന്നത്. മിമിക്രി compatition ലെ രാജേഷിന്റെ perfomence നെ കുറിച്ചു ഒരു കമെന്റ് പോലും നമ്മുടെ നാട്ടുകാർ പറഞ്ഞിട്ടില്ല. അദ്ദേഹവും ഒരു കലാകാരൻ അല്ലെ...
Ya crct
പ്രവാസി മലയാളികൾക്ക് ഇരിക്കെട്ടെ ഒരു ബിഗ് സല്യൂട്ട്
ജെയിംസ് തകർത്തു. ജയിംസിന്റെ ചേട്ടൻ പീറ്റർ പീറ്റർ ഇപ്പൊ എന്തു ചെയ്യുന്നു
😃😃😃അല്ല ഒരു പീറ്ററെ ഉള്ളു
അമ്മച്ചി യുണ്ട് വല്യമ്മ ചിയുണ്ട്
പീറ്റർ പീറ്റർ😃😃😃😃 ജയിംസ് ഒരു രക്ഷയും ഇല്ല
super.........
ഡാ ഞാൻ ആണ് പീറ്റർ
ന്റെ ജെയിംസ് മോനെ.... നിന്നെ ഞങ്ങൾ കണ്ടമാനം ലബ്യു.....
ജെയിംസിന്റെ പരിവാടി എനിക്ക് ഇഷ്ട്ടമായി ഇനിയും വരിക
ജെയിoസ് പൊളിച്ചു....
ജെയിംസിനെ പോലെ.ജെയിംസ്.മാത്രം
Really
മലയാളത്തിൽ ശെരിക്കുള്ള ഒരു ലേഡി സൂപ്പർ സ്റ്റാർ എന്നു പറയാൻ ഏറ്റവുമധികം അർഹതയുള്ള നായിക എന്റെ അഭിപ്രായത്തിൽ മമ്ത മോഹൻദാസ് ആണ്.
ഇതേ അഭിപ്രായമുള്ളവർക്ക് ഇവിടെ👍ചെയ്യാം
❤
പാസഞ്ചർ , അരികെ ..ക്കു ശേഷം വീണ്ടും അനുരാധ മമ്ത ..😍😍.
വെയ്റ്റിംഗ് ..
ഡൈ ഹാർഡ് ഫാൻ ഓഫ് മമ്ത ...❤️❤️
പത്ത് തവണ ഞാൻ ഈ എപ്പിസോഡ് കാണും മമ്തയെ കാണാൻ വേണ്ടി മാത്രം ..
Mamtha
നമ്മുടെ ജയിംസ്,,, തിരുമ്പി വന്തിട്ടേ....
ജെയിംസേ...നീ മുത്താണ് .😘😘
ബിജു കുട്ടൻ ഇനിയും വരാത്തതിന്റെ കാരണം ഇനിയും പറയുന്നില്ല.......പ്ലീസ് ഒന്ന് പറ എന്ത് പറ്റി ബിജുകുട്ടന്
ഇൗ episode നേരത്തെ അപ്ലോഡ് ചെയ്തിരുന്നെങ്കിൽ മമ്ത പറഞ്ഞ ആ ഇംഗ്ലീഷ് വാക്കുകളുടെ കാര്യം ശ്രദ്ധിക്കാമായിരുന്ന്.. പടം കണ്ട് 8.30 മണിക്ക് ഇറങ്ങിയതേ ഉള്ളൂ.. വെറുതെ 12 പവൻ കളഞ്ഞു..
രാജാ തിരുംബി വന്താച്ച്..എന്റെ ജെയിംസ് മുത്തേ, നീ മുത്തല്ല മാണിക്യമാണ്..👌🏻👍.👍👍
James ne ishtano ningalkk
VI viir
എന്നെ ഞാൻ തന്നെ വിളിക്കുന്ന പേരാണ് ""വാനമ്പാടി ""😂😂😂😂😂😂😋😋
ജയിംസ് നീ എവിടെയായിരുന്നു ഒരുപാട് കാലമായല്ലോ നിന്നെ കണ്ടിട്ട് 1 തടി വച്ചല്ലോ ഓൾ ദ ബെസ്റ്റ്
ജെയിംസ് മുതാണ്
താങ്ക്യൂ പ്രചോദ ഏട്ടാ ഒരു മലയാളി പ്രവാസി എന്നതിൽ ഞാനും അഭിമാനിക്കുന്നു മലയാളി പ്രവാസി ഡാ
സജ്ന കലക്കി തിമിർത്തു കലക്കി ..
ജെയിംസ് തിരിച്ചു വന്നത് വലിയ സന്തോഷം
ജയിംസെ ഒരു മാറ്റവുമില്ലല്ലോ മുത്തേ
മിമിക്രി ഒക്കെ കണ്ടു കരഞ്ഞു പോവുക എന്നൊക്കെ പറഞ്ഞാൽ അദ്ഭുതം തന്നെ 🤔 ജെയിംസ് 👌👌
മമത ചക്കരമോളെ സുഖമല്ലേ. ഒത്തിരി ഇഷ്ടമാണ് കേട്ടൊ.
ജെയിംസ് വീണ്ടും വന്നതിൽ സന്തോഷം... ഇന്ന് തനി കാക്കക്കുയിൽ ജഗതീഷിന്റെ റോളിലാണ് ജെയിംസ് പൊളിച്ചടുക്കിയത് ചിരിച് പണ്ടാരമടങ്ങി
മിമിക്രി കലാകാരന്മാരെ ആദരിക്കുന്ന വേദിയില് ഗായകരെ ആദരിക്കുകയാണ് എന്നാൽ എല്ലാ ഗായകരായ ആദരിക്കണം ദുബൈയിലെ ഗായികയെ മാത്രം ആദരിക്കാതെകേരളത്തിലുള്ള എല്ലാ ഗായകരേയും ആദരിക്കണം
James is back.. 😁😁😁
benies mathai SEXXXEE
sexx
Mammu there is no words to explain about you dear
ജെയിംസ് മോനെ നീ എവിടെഅയിരൂന്നു ഇതുവരെ മകനെ നീ തകർത്തു ഒന്നുപറയന്നില്ല സൂപ്പർബ് all the best God bless you
My Boss😘
Two countries 😍
Kodathisamasham balan vakhil..😇😍
2021 may
എത്രപ്രാവിശ്യം ജയിംസിന്റെ പെർഫോമൻസ് കണ്ട് കിടു എന്ന് പറയുകയും ആ നിഷ്കളങ്ക സംസാരം കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു....
പ്രജോദ് /മിഥുൻ/ടിനി നിങ്ങളാണ് കോമഡി ഉത്സാവത്തിന്റെ അടിത്തറ keep it
കുവൈറ്റിൽ നിന്നും എത്ര പെർ
.
Hi
👍
*മമ്ത ഒരു പാടു ഇസ്തം*
പ്രജോദ് മംമത ഞെട്ടൂന്നതും നോക്കി ഇരിക്കുവായിരുന്നു. പരിപാടി ശ്രദ്ധച്ചില്ല,😄😄😄😄
Serikumm. Mamthaye. Koduvannappol. Sandhosham.
விக்னேஷ் நீங்க சூப்பரா பன்னீர்க்கிங்கே விஜய் சேதுபதி amazing , அஜித் சர் , சிவகார்திகேயன் ரெண்டுபேரும் செம்மை வாழ்த்துக்கள்
😥😥😥
😍😍
Sidhiq ഉള്ള വേദിയിൽ jeyimsine കൊണ്ട് വരണം .. എന്ന് കരുതുന്നവർ like
എന്ത് ബുദ്ധിമുട്ട് സഹിച്ചാലും ഫിറോസ് കുന്നംപറമ്പിലിനെ കൊണ്ട് വരണം
Balan vakeel theateril poyi kanadavar undo
Super movie
Yeah suprb movie 👌
Nice movie 👍
Und nice movie
Maasss movie😍😘😘😘
James the great n innocent high-level artist please present his performance once in a month if possible it's a humble request
മിമിക്രി കണ്ട് കരഞ്ഞുപോകുന്നത് ഇത് ആദ്യമായിട്ടാണ്. ജയിംസ് തകർത്തു 👍👍
Ente bhangiya mamte ne kanan...ishtam ....orupad...
james oru oru rakshemi llaa, pwlich
ജെയിംസേ ഇത്ര നിഷ്കളങ്കനായ മനുഷ്യന് ഉണ്ടോ ❓ താങ്കൾ ഒരു സംഭവം തന്നെ ആണ് 👌👌
Jayimse umma❤
james oru rakshayum illa kidu episode
ജെയിംസ്.... നീ മുത്താട.... മുത്ത്... 😍
When sajina imittates mamta...The support and happiness on Mamta's eyes is THE BEAUTY OF THIS EPISODE ❤️❤️❤️❤️❤️
ജെയിംസ് ഫാൻസ് അടി ലൈക്
ജയിഠസ് സ്റ്റേജിൽ എത്താൻ അടുക്കുമ്പൊ എന്തിനാ ചാടുന്നത് എന്ന് ചോദിക്കണം
മമ്ത മോഹൻദാസ്..
ജെയിംസ് പൊളിച്ചു മച്ചാനെ
ജയിം സേ മോനെ നീയെന്തിനാ
ശബ്ദം അനുകരിയ്ക്കുന്നത്
നീ വെറുതെ സംസാരിച്ചാ മതി
എന്തൊരു നിഷ്കളങ്കത
ശബ്ദം അനുകരിച്ച് പ്രയക്ഷ ക
രെ കരയിച്ച ഒരേ ഒരു ആളാണ്
നീ മോനെ സൂപ്പർ സൂപ്പർ
ജെയിംസിനെ കണ്ടു വന്നവർ ലൈക് ബട്ടൺ അടിച്ചു പൊളിയ്ക്
ജെയിംസ് ആള് ആകെ മാറി.. 😄😄😄.god bless
മ്മടെ മുത്ത് ജെയിംസ് പൊളിച്ചടക്കി
ഒരുപാട് കാത്തിരുന്നിട്ടുണ്ട് അവന്റെ വരവിനു
Thankyou flowers
നാളത്തെ യൂട്യൂബ് എപ്പിസോഡിൽ ദിലീപേട്ടൻ ആണല്ലോ
അടിപൊളി മമ്ത കൊണ്ടവന്നതിൽ
Janapriya nayakan fans
Mamtha Mohandas ❤❤❤❤❤
sidheeqkane varuthanam
Jameseneyum villikanam
സിദീഖ് kodu വരാൻ പറ്റുമോ
James...😍😍😍😍oru rakshem ella...kiduuu.....👍👍👍👍👍👍👌👌👌👌👌👌like Harish kanaran.......manasariyathae chirichu povum..🤗🤗🤗🤗🤗🤗
സജ്നയുടെ ശബ്ദം സോനനായരുടെ ശബ്ദംok