വിഴിഞ്ഞം സമരഭൂമിയിലേക്ക് മാര്‍ച്ച്; പ്രഖ്യാപനവുമായി വത്സന്‍ തില്ലങ്കേരി

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1K

  • @rafeekpm8734
    @rafeekpm8734 2 ปีที่แล้ว +118

    ഇതുപോലെ കൃത്യമായി മറുവടി കൊടുക്കാൻ ആണുങ്ങൾ ഉണ്ടായാലേ ഭാരതത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവൂ 🙏വത്സൻ തില്ലൻകെരിക്ക് അഭിവാദ്യങ്ങൾ 🙏💪

    • @defender3471
      @defender3471 2 ปีที่แล้ว +4

      Justice for fishermen💪💪💪💪

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      ഈ പന്നൻ; അവന്റെ ക്ഷേത്രത്തിന്റെ വിഷയം വന്നപ്പോൾ തള്ളിയ ദേശസ്നേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്ക്👇🏻
      th-cam.com/video/P18nkt9sjk4/w-d-xo.html

    • @atleenpaniyadima2580
      @atleenpaniyadima2580 2 ปีที่แล้ว

      👿👿

    • @makenomistake33
      @makenomistake33 2 ปีที่แล้ว

      ഏത് ഇവനൊക്കെയോ..

    • @makenomistake33
      @makenomistake33 2 ปีที่แล้ว

      @@neyyattinkaragopan3042 നീ ഏതാ കോളനി

  • @tgno.1676
    @tgno.1676 2 ปีที่แล้ว +128

    അഭിനന്ദനങ്ങൾ 👍👍👍👍

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      ഈ പന്നൻ; അവന്റെ ക്ഷേത്രത്തിന്റെ വിഷയം വന്നപ്പോൾ തള്ളിയ ദേശസ്നേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്ക്👇🏻
      th-cam.com/video/P18nkt9sjk4/w-d-xo.html

  • @thomastj513
    @thomastj513 2 ปีที่แล้ว +114

    Sree :വത്സൻ തില്ലങ്കരിയുടെവാക്കുകൾ 100%ശെരി യാണ് e👌👌👌e👌👌👌👌👌

  • @anilkumarpotty9572
    @anilkumarpotty9572 2 ปีที่แล้ว +159

    എല്ലാം വ്യക്തമായി ശക്തമായി പറഞ്ഞു

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      ഈ പന്നൻ; അവന്റെ ക്ഷേത്രത്തിന്റെ വിഷയം വന്നപ്പോൾ തള്ളിയ ദേശസ്നേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്ക്👇🏻
      th-cam.com/video/P18nkt9sjk4/w-d-xo.html

    • @babuantonyt.iantony8187
      @babuantonyt.iantony8187 2 ปีที่แล้ว

      താങ്കളുടെ സം സംസാരത്തിൽ നിന്നും സംഭവത്തിൽ കാര്യം ങ്ങൾ വൃക്തൃമായി ഇത് ശ്രമിക്കുന്നവർക്ക് മനസ്സിലാകും

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว +103

    ശക്തമായ തീരുമാനം... അഭിനന്ദനങ്ങൾ 🌹👍

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      ഈ പന്നൻ; അവന്റെ ക്ഷേത്രത്തിന്റെ വിഷയം വന്നപ്പോൾ തള്ളിയ ദേശസ്നേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്ക്👇🏻
      th-cam.com/video/P18nkt9sjk4/w-d-xo.html

  • @krishnanaknda7923
    @krishnanaknda7923 2 ปีที่แล้ว +71

    ഇനിയാണ് കളി. അതിന് ഉള്ള ഡോസ് കൊടുത്തു. വത്സൻ. 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹അഭിനന്ദനങ്ങൾ.

    • @faisalpv4072
      @faisalpv4072 2 ปีที่แล้ว

      Keralathil sanggikalku oru chukkum cheyyan kayyilla.
      Ivide sagaavu pinirayi aanu.

    • @anilkollanandi9109
      @anilkollanandi9109 2 ปีที่แล้ว

      @@faisalpv4072 പോലീസ് ന്റെ ലാത്തിക്കും തോക്കിനും കാക്കിക്കും കൊടുക്കുന്ന പണം
      ഇ നാട്ടിലെ പാവങ്ങൾക്ക് കഞ്ഞി കൊടുക്കാൻ ഉപയോഗിക്കാൻ പറയണം nethavinod

    • @rajmohan7158
      @rajmohan7158 2 ปีที่แล้ว

      @@faisalpv4072
      Asalam alaikum bro..
      Pinnarayi nowhere compared to Modi ..
      Hehe..
      Keralam India yil oru cheriya samsthanam mathroomaanaa..
      Haha 😄 PFI Air il aayangkil ithum sharayakkum..
      Cheelu case..
      Nadathum bro.
      Enna oru Proud Indian 👏..

  • @rajankottilakkaran9198
    @rajankottilakkaran9198 2 ปีที่แล้ว +152

    ഇന്ന് ഇന്ത്യയിൽ എവിടെയും എന്തും ചെയ്യാമെന്നാണ് തോന്നുന്നത്. അത് വകവെച്ച് കൊടുക്കരുത്. ആരായാലും.

    • @indipend
      @indipend 2 ปีที่แล้ว

      ഇന്ത്യയിൽ അല്ല കേരളത്തിൽ നാഥനില്ല ഉണ്ടായിരുന്ന ഒരാൾ പേടിച്ചോളിച്ചു.....

  • @kabilraj6457
    @kabilraj6457 2 ปีที่แล้ว +88

    Full support 🧡

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 2 ปีที่แล้ว +23

    വൽസേട്ടന് അഭിനന്ദനങ്ങൾ 👍🌹

  • @I_am_Trillionaire
    @I_am_Trillionaire 2 ปีที่แล้ว +76

    അഭിനന്ദനങ്ങൾ വത്സൻ ജി.👏👏👏👏

    • @gangadharankaruppal8335
      @gangadharankaruppal8335 2 ปีที่แล้ว

      Wayanatumvizhinjhavumkootivaayikeaandathane

    • @spm2506
      @spm2506 2 ปีที่แล้ว

      അച്ഛൻ മാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, രാജ്യദ്രോഹികളായ അച്ഛൻ മാര നാട് കടത്തുക വത്സൻ തിലല്ലങ്കേരി സാറിന് അഭിനന്ദനങ്ങൾ 🙏

  • @srk7463
    @srk7463 2 ปีที่แล้ว +56

    രാജ്യ വികസനത്തിന് പ്രവൃത്തിക്കുന്ന എന്റെ ബിജെപി നേതൃത്വത്തിൽ അഭിമാനിക്കുന്നു🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪

  • @manumohan1245
    @manumohan1245 2 ปีที่แล้ว +97

    കുറെ അച്ഛൻമ്മാർ ഇറങ്ങിയാൽ എന്തും ചെയ്യാമെന്നാണോ? ഇവിടെ നിയമവും കോടതിയുെമാക്കെ പിന്നെ എന്തിനാടോ രാജ്യദ്രോഹികളെ .

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว +3

      മിണ്ടിപ്പോകരുത് കാശറങ്ങും

    • @balakrishnannairvn2324
      @balakrishnannairvn2324 2 ปีที่แล้ว +1

      രാജ്യദ്രോഹികൾ ആയ അച്ചന്മാരെ ജയിലിൽ അടയ്ക്കണം.

    • @reality.realworld.2860
      @reality.realworld.2860 2 ปีที่แล้ว +7

      ഇക്കണക്കിനു പോയാൽ അച്ചന്മാരേ പുച്ഛന്മാർ എന്ന് വിളിക്കേണ്ടിവരും.

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      ഈ പന്നൻ; അവന്റെ ക്ഷേത്രത്തിന്റെ വിഷയം വന്നപ്പോൾ തള്ളിയ ദേശസ്നേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്ക്👇🏻
      th-cam.com/video/P18nkt9sjk4/w-d-xo.html

    • @reality.realworld.2860
      @reality.realworld.2860 2 ปีที่แล้ว +1

      @@Josh77777 വിഴിഞ്ഞത്ത് തുറമുഖം വരാൻ വിഴിഞ്ഞം നിവാസികളാണ് ആഗ്രഹിക്കുന്നത്. സമരം ചെയ്യുന്നത് കോവളം , പുല്ലുവിള തുടങ്ങി അകലങ്ങളിൽ ഉള്ളവരും. ആളുകളേ പൊട്ടന്മാരാക്കാൻ ശ്രമിക്കുന്നത് അച്ചന്മാരും മറ്റു സ്ഥാപിത താൽപര്യങ്ങൾ ഉള്ളവരും.
      വിഴിഞ്ഞത്ത് ഉള്ളവർ തുറമുഖം വരാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾ തുടങ്ങുമ്പോൾ ആരാണ് തുറമുഖം വരുന്നതിനേ എതിർക്കുന്നത് എന്ന് മനസ്സിലാകും.

  • @amaldev5097
    @amaldev5097 2 ปีที่แล้ว +75

    അടുത്ത ബിജെപി അധ്യക്ഷൻ വൽസേട്ടൻ ആവണം എന്നാണ് ആഗ്രഹം

  • @mohandas4755
    @mohandas4755 2 ปีที่แล้ว +89

    Valsan Thilankkeri. 🔥🔥🔥🔥🔥🔥🔥

  • @chrisanthmathew2679
    @chrisanthmathew2679 2 ปีที่แล้ว +94

    തിരുവനന്തപുരം വികസനം നാടിന്റെ പുരോഗതി എന്നിവക്ക് തടസംനിൽക്കുന്ന എല്ലാ ശക്തികളെയും ഒറ്റപ്പെടുത്തുക തിരിച്ചറിയണം

    • @aabaaaba5539
      @aabaaaba5539 2 ปีที่แล้ว +2

      എന്ത്‌ വാഴയ്ക്കാ മനസ്സിലാക്കി, അദാനിയുടെ കയ്യിൽ നിന്നും cash വാങ്ങി സമരം ചെയ്തവരെ വഞ്ചിച്ചു. അദാനി അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കാൻ തയ്യാറാണ് ഇവർ ഹിന്ദു ഐക്യ വേദിയാണ് അതിന് തടസ്സം നിന്നത്. ഇവർ cash വാങ്ങിച്ചു. എന്നിട്ട് കണ്ണിൽ ചോര ഇല്ല എന്നൊക്ക പറയാൻ ധൈര്യം കാണിച്ചു. കൊള്ളാം വെറുതെ വടി കൊടുത്തു അടി വാങ്ങാനാണ്. ഒരു വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ശ്രമിക്കുയാണ്. മുന്നിൽ നിന്നു കളിക്കുന്നവർ അടി വരുമ്പോൾ ഓടും രണ്ടു പേർ ചത്തു കഴിയുമ്പോൾ വീണ്ടും പുറത്തു വരും.

    • @rejeevmohan8705
      @rejeevmohan8705 2 ปีที่แล้ว

      Cpm ne kal enthoru thalpariyam thilangari chettanu ,ithu christian samooham aayi bendhapetta kariyam aanu , ivide sarkar unde avar nokikolum, ningal hindukalude preshnam theerthitano ithil poyi thalayidunne 🤷adani narendrajiku vendapettavan aayakonde ningal idapettu allandu pinarayiyodulla sneham onnum alla, ningal e kanikunna pottatharam karanam vargeeya lahala undakalle ennu matram parayunnu, ningal oru rashtreeya party alla hindu ayika vedhi aanu , 🤦

    • @evanfrank4050
      @evanfrank4050 2 ปีที่แล้ว +4

      കടലിൽ ഉപജീവനം നടത്തുന്ന മൽസ്യ തൊഴിലാളികൾ എവിടെ പോകും ? അതും കൂടി പറ

    • @raveendrankandaramath8542
      @raveendrankandaramath8542 2 ปีที่แล้ว +1

      നാല് അക്കൗണ്ടുകളിൽ വന്ന കണക്കിൽപ്പെട്ട ഏഴരക്കോടികോടിയും, ബാക്കി മാഫിയ ഫണ്ടും വാഴക്ക പുഴുങ്ങാനാണോ വന്നത്?

    • @raveendrankandaramath8542
      @raveendrankandaramath8542 2 ปีที่แล้ว

      @@evanfrank4050
      അക്കാര്യം ആവശ്യപ്പെട്ട ആറ് ആവശ്യങ്ങളിൽ 5 എണ്ണത്തിൽ പെട്ടല്ലോ. പിന്നെ ആറാമത്തെ ആവശ്യം 60% പൂർത്തിയായ രാജ്യ രക്ഷക്ക് തന്ത്രപ്രധാമായ പദ്ധതി ഉപേക്ഷിക്കാൻ പറയുന്നത്. ദേശദ്രോഹമാണ്
      ഇന്നലെ നശിപ്പിച്ച 85 ലക്ഷത്തിന്റെ നഷ്ടവും, പദ്ധതി മുടങ്ങിയ കാലത്തെ നഷ്ടവും ഈ പള്ളിലച്ഛന്മാർ കൊടുക്കുമോ, അതോ പൊതു ജനത്തിന്റെ നികുതി പണത്തിൽ നിന്നും ഈടാക്കുമോ? പദ്ധതി വൈകിപ്പിക്കുന്ന ഈ കപട തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. - കൂടുതൽ നാറാതിരിക്കുന്നത് നന്നായിരിക്കും.

  • @girijams3308
    @girijams3308 2 ปีที่แล้ว +50

    അഭിനന്ദനങ്ങൾ 🙏🚩🇮🇳👍

  • @sajigopalan26
    @sajigopalan26 2 ปีที่แล้ว +33

    Correct statement 👍👍👌

  • @bgbgbharat6185
    @bgbgbharat6185 2 ปีที่แล้ว +33

    വത്സൻ തില്ലങ്കേരി ചേട്ടനെ ഒരായിരം അഭിവാദ്യങ്ങൾ💪💪💪✌️

  • @sunilklbm7482
    @sunilklbm7482 2 ปีที่แล้ว +112

    ഹിന്ദു ഐക്യവേദി👍🚩

    • @Josh77777
      @Josh77777 2 ปีที่แล้ว

      മനുഷ്യ ഐക്യവേദി ഉണ്ടാകുമോടോ ??

    • @sunilklbm7482
      @sunilklbm7482 2 ปีที่แล้ว +2

      @@Josh77777 നമുക്ക് നോക്കാം കുഞ്ഞാടേ 💪

  • @ARUNAnushka
    @ARUNAnushka 2 ปีที่แล้ว +48

    VALSAN ETTAN 🔥🔥🔥🔥💖💖💖💖

  • @kantharajp6124
    @kantharajp6124 2 ปีที่แล้ว +66

    സ്വാഗതം ഹിന്ദു ഐക്യവേദി ക്ക് നമ്മൾ ക്ക് നമ്മുടെ ഇന്ത്യ യെ സംരക്ഷണം അത്യാവശ്യം മായി വന്നിരിക്കുന്നു ഓരോ ഇന്ത്യ ൻ പൗരനും ഇതിൽ പങ്കെടുക്കുക

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      ഈ പന്നൻ; അവന്റെ ക്ഷേത്രത്തിന്റെ വിഷയം വന്നപ്പോൾ തള്ളിയ ദേശസ്നേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്ക്👇🏻
      th-cam.com/video/P18nkt9sjk4/w-d-xo.html

    • @mathewsebastian2180
      @mathewsebastian2180 2 ปีที่แล้ว

      At a time India was a rich country. Time otherwise lack of tact made us backward. We caught up and catching up to the time. For the current harmonious cohabitation is the way to the success. Eliminate the religious factor and unite together towards making India first. Cheerio

  • @Skumar-iy7gq
    @Skumar-iy7gq 2 ปีที่แล้ว +36

    വത്സൻ തില്ലങ്കേരി 💪ശശികല ടീച്ചർ 💪

    • @VETTA-Wibe
      @VETTA-Wibe 2 ปีที่แล้ว

      രണ്ടും കീടങ്ങൾ

    • @vipinm5769
      @vipinm5769 2 ปีที่แล้ว +4

      @@VETTA-Wibe
      എന്ന്
      ഉസ്താദ് കീടം വയറ്റിൽ കൊണ്ട് നടക്കുന്ന സുടു
      .
      ++''"'::'""::

  • @anilp4724
    @anilp4724 2 ปีที่แล้ว +185

    എല്ലാ രാജ്യസ്നേഹി കളും രാജ്യപുരോഗതിക് വേണ്ടി അണിചേരുക

    • @sulfijabbar7800
      @sulfijabbar7800 2 ปีที่แล้ว +3

      ശബരിമല വിഷയത്തിൽ നിങ്ങൾ അക്രമം നടത്തിയല്ലേ സമരം ചെയ്‌തതു അത് ഏതു രാജ്യസ്നേഹത്തിൽ പെടുത്തും

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.

    • @ashasreekumar8359
      @ashasreekumar8359 2 ปีที่แล้ว +7

      @@sulfijabbar7800 അവിടെ അക്രമം നടത്തില്ല,പോലീസാണ് അക്രമം നടത്തിയത്.അവർ അവിടെ നാമജപം നടത്തിയവർക്കുനേരെയായിരുന്നു ആക്രമണം പോലീസുകാരുതന്നെയാണ് വാഹനങ്ങൾ മറിച്ചിട്ടത്,അത് ന്യൂസിലൊക്കെ വന്നതാണ്.

    • @indiancitizen8601
      @indiancitizen8601 2 ปีที่แล้ว

      Aranmula Airport....sabotaged by Rajyadrohis

    • @localnews6419
      @localnews6419 2 ปีที่แล้ว +3

      എല്ലാ രാജ്യസ്നേഹി കളും എൻറെ പുരോഗതിക് വേണ്ടി അണിചേരുക

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 ปีที่แล้ว +110

    യൂസഫലിക്കും, രവി പിള്ളക്കും വേണ്ടി വിജയൻ ഏതറ്റം വരെയും പോകും.

    • @balakrishnannairvn2324
      @balakrishnannairvn2324 2 ปีที่แล้ว +1

      രവിപിള്ളയെയും മറ്റും ചുമന്നുകൊണ്ട് നടക്കുന്നത് ബി ജെ പി ക്കാർ ആണ്.

    • @purushothamanas9862
      @purushothamanas9862 2 ปีที่แล้ว +1

      എടാ കണാപ്പാ അദാനിയാ അവിടെ പോർട്ട് പണിയുന്നത് അയാൾ ആരുടെ ആളാതെണ്ടി ?

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +8

      യൂസഫലിയാണ് ബുദ്ധിമാൻ മാളും ഹോട്ടലും ഉണ്ടാക്കി നല്ല പിള്ളയായി അദാനി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പണം മുടക്കി ആപ്പിലായി

    • @mariyangalathkrishnan846
      @mariyangalathkrishnan846 2 ปีที่แล้ว

      @@padminiachuthan7073 കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് Dubai - ൽ നിക്ഷേപങ്ങൾ ഉണ്ട് അതുകൊണ്ടാണ് ഇവൻമാർ കൂടെ കൂടെ Dubai ലേക്ക് പോകുന്നത്. ചൈനയിൽ ഇവൻമാരുടെ ഒരു കോപ്പും നടക്കുകയില്ല.
      ചൈനയിലെ ഗവണ്മന്റ് ഇന്ത്യയെ എതിർക്കുകയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ എതിർക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടുത്തെ പൊട്ടൻമാരായ കമ്മികൾ ചൈന യെ വാഴ്ത്തുന്നു.... ഇന്ത്യയെ തകർക്കാൻ ചൈനക്കൊപ്പം നിൽക്കുന്നു.

    • @Rrrthugtd
      @Rrrthugtd 2 ปีที่แล้ว +6

      യൂസഫലി പാവങ്ങൾക്ക് ഉപകാരം ചെയ്യുന്നവനാടാ

  • @Krish-tk6km
    @Krish-tk6km 2 ปีที่แล้ว +111

    ഒരു വർഗീയ കലാപം ഉണ്ടാക്കാൻ പാതിരി മാർ ശ്രമിക്കുന്നു ഇത് ആരും കണ്ടില്ലന്നു നടിക്കരുത്

    • @sundharan-z9i
      @sundharan-z9i 2 ปีที่แล้ว

      അയ്യോ അവർ ക്രി സങ്കികൾ ആണ് 😜

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว

      ഭരണം മറിച്ചിടുകയാണവരുടെ ലക്ഷ്യം ഇടതന്മാർ ഹിന്ദു കൃസ്ത്യൻ ഐക്യം തകർക്കാൻ ഉള്ള ശ്രമവും സർക്കാർ ജയിച്ചു പാതിരിമാർ തോറ്റു

    • @anuranjnb1863
      @anuranjnb1863 2 ปีที่แล้ว +12

      എങ്കിൽ ദണ്ഡയുടെ ചൂട് അച്ചായന്മാർ അറിയും 😊

    • @sreekanthkm399
      @sreekanthkm399 2 ปีที่แล้ว +1

      @@sundharan-z9i നിർത്തീട്ട് പോടെ

    • @sundharan-z9i
      @sundharan-z9i 2 ปีที่แล้ว

      @@sreekanthkm399 പോടാ മരപൊട്ടാ 😜😜

  • @manholim7272
    @manholim7272 2 ปีที่แล้ว +14

    മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയാൽ അവർക്കു കൊള്ളാം... 👍👏👌

  • @dr.santhoshmohan1998
    @dr.santhoshmohan1998 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ

  • @jayshree1992
    @jayshree1992 2 ปีที่แล้ว +88

    പദ്ധതി പ്രദേശം കേന്ദ്രസർക്കാർ ഏറ്റെടുത്തു കേന്ദ്രസേനയെ ഏല്പിച്ചു പ്രശ്‌നപരിഹാരം ഉണ്ടാക്കാൻ പറ്റുമല്ലോ.

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +2

      പദ്ധതിക്ക് ആരും എതിരല്ല സഹോദരാ .. ഭൂമി നഷ്ടപ്പെട്ടവരുടെ പുനരധിവാസം ചെയ്യണ്ട പിണറായി സർക്കാർ ഇതുവരെ ഒന്നും ചെയ്തില്ല .. വകയിരുത്തിയ 430 കോടി രൂപ പിണറായി കട്ടുമുടിച്ചു..

    • @ajithnair9571
      @ajithnair9571 2 ปีที่แล้ว

      Please remove this stupid Kerala govt

    • @krishnanpn186
      @krishnanpn186 2 ปีที่แล้ว

      കേന്ദ്രസേനയെ ഉപയോഗിച്ച് അടിച്ചമർത്താൻ ആണെങ്കിൽ പിന്നെഎന്തിനാണ്സംസ്ഥാനത്ത് ഒരു ഭരണ സംവിധാനം പിണറായിവിജയൻറെ മുട്ട നാടുകളെമുട്ടിച്ചുചോരകുടിക്കാം എന്ന മോഹംമനസ്സിൽ ഇരിക്കത്തെഉള്ളൂകേന്ദ്രംഭരിക്കുന്നത് മണകുണാഞ്ചന്മാരല്ല അവസാനംഅദാനിയുടെനഷ്ടംസംസ്ഥാനംവഹിക്കേണ്ടിവരുംഇവിടത്തെസാധാരണക്കാരൻഅനുഭവിക്കുംവിലവർദ്ധിപ്പിച്ച്പാവങ്ങളെപിഴിയുന്നതൊന്നുംതികയാതെവരുംഅദാനിക്ക്നഷ്ടപരിഹാരംകൊടുക്കാൻ,

    • @sathiajitht1567
      @sathiajitht1567 2 ปีที่แล้ว +1

      @@bijoypillai8696 വിവരമില്ലാതെ വല്ലതും വിളിച്ചു പറയല്ലേ, പിള്ളേ. 🤭

    • @georgeavgeorge6422
      @georgeavgeorge6422 2 ปีที่แล้ว

      @@bijoypillai8696 പദ്ധതിക്ക് ആരും എതിരല്ല എങ്കിൽ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണം എന്ന് ഡിമാൻ്റ് വെച്ചത്,, എന്തിനാണ്,,തെമ്മാടിത്തവും കലാപവും അക്റമവും വിഴിഞ്ഞം പദ്ധതി അനുകൂലികളാണ് നടത്തുന്നത്അല്ലെ,,,?? രാജ്യ വിരുദ്ധരുടെ ആസനം താങ്ങികളായ ഭീകരൻമാർ

  • @baijuakshara4596
    @baijuakshara4596 2 ปีที่แล้ว +39

    വത്സൻ തില്ലങ്കേരിയുടെ ഓരോ വാക്കുകളും കൊള്ളേണ്ടത് തന്നെ കൊള്ളും. 😍 വ്യക്തമായി സ്പഷ്ടമായി ഉന്നം വെച്ച്തന്നെ എതിരാളികളെ ബോധ്യപ്പെടുത്താൻ കഴിയും..

  • @chrisanthmathew2679
    @chrisanthmathew2679 2 ปีที่แล้ว +58

    വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പിലാക്കുക

  • @pushkarantk5652
    @pushkarantk5652 2 ปีที่แล้ว +130

    ചൈനയ്ക്ക് വേണ്ടി നടത്തുന്ന സമരമാണത് അപ്പോൾ ഏതു പാർട്ടിക്കാർ ആയിരിക്കും അവരെ സഹായിക്കുക?

    • @sidharthanpalliyil2114
      @sidharthanpalliyil2114 2 ปีที่แล้ว +8

      👍👍👍👍👍

    • @sabukk7469
      @sabukk7469 2 ปีที่แล้ว +10

      ഇതൊന്നും ഇനി ഇന്ത്യയിൽ നടക്കില്ല 🙏

    • @balakrishnannairvn2324
      @balakrishnannairvn2324 2 ปีที่แล้ว +4

      ചൈനക്ക് വേണ്ടിയാണ് സമരം എന്ന് ആരാണ് പറഞ്ഞു തന്നത്. " വിശാലമായി " ബി ജെ പി ക്കാർ അവരുടെ സമരപ്പന്തലിൽ പോയി പ്രസംഗിച്ചു. എന്നിട്ട് ഇപ്പോൾ അവസരവാദപ്രസംഗം നടത്തുന്നു.

    • @ushas504
      @ushas504 2 ปีที่แล้ว +5

      ആരു പറഞ്ഞു ചൈനയ്ക്കു വേണ്ടി നടത്തുന്ന സമരമെന്ന്.ംതാങ്കളുടെ കുടുബത്തെ വീടും സ്ഥലവും നഷ്ടപ്പെട്ട ശേഷം സിമൻറു ഗോഡൗണിൽ പാർപ്പിക്കുബോൾ ഇങ്ങനെ പറയുമോ. ഇടവും വലവും നോക്കാതെ കമൻറിടരുതു.

    • @john-ef8fk
      @john-ef8fk 2 ปีที่แล้ว +8

      @@ushas504 എന്റെ സ്ഥലം റോഡുവികസനം വന്നപ്പോൾ വിട്ടു കൊടുത്തുണ്ട് അതു പോലേ കേരളത്തിൽ ലക്ഷ കണക്കിന് ആളുകൾ വികസനത്തിന് വേണ്ടി ഇതു പോലേ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട് അങ്ങനെ നിങ്ങളെ പോലേ എല്ലാവരും ചിന്തിച്ചാൽ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ ആയിരിക്കും സുഹൃത്തേ .

  • @baburajchirayil121
    @baburajchirayil121 2 ปีที่แล้ว +79

    ശക്തനായ നേതാവിന്റെ ശക്തമായ മുന്നറിയിപ്പ്. അഭിവാദ്യങൾ.

    • @faisalpv4072
      @faisalpv4072 2 ปีที่แล้ว

      Kopa

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      ഈ പന്നൻ; അവന്റെ ക്ഷേത്രത്തിന്റെ വിഷയം വന്നപ്പോൾ തള്ളിയ ദേശസ്നേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്ക്👇🏻
      th-cam.com/video/P18nkt9sjk4/w-d-xo.html

  • @vertexmedia19
    @vertexmedia19 2 ปีที่แล้ว +48

    ഒരായിരം അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻

  • @kuriakosepv3039
    @kuriakosepv3039 2 ปีที่แล้ว +16

    കുടി ഒഴിപ്പിക്കുന്ന വർക്ക് കൃത്യമായി സർക്കാർ സംരക്ഷണം കൊടുത്തിട്ടുണ്ടോ അത് നിങ്ങൾ പറയാൻ ബാധ്യസ്ഥരാണ് പല സ്ഥലത്തും ഇതുപോലെ പാവങ്ങളെ കുടിയൊഴിപ്പിച്ച് പെരുവഴിയിലാക്കി ചരിത്രമാണ് സർക്കാരിനുള്ളത്

    • @kunjukunjunil1481
      @kunjukunjunil1481 2 ปีที่แล้ว

      Government agreed to 99 % of their demands.but why they are still rioting?

    • @stephen6644
      @stephen6644 2 ปีที่แล้ว +3

      Bro for that you should fight with government🤬 not in front of port

    • @softtechvlogs1627
      @softtechvlogs1627 2 ปีที่แล้ว

      Anumathi kodutha Sarkarinte munnil samaram cheyyathath enthe matha sangadana netruthvam nalkunna samaram

  • @pankajanpankajan8011
    @pankajanpankajan8011 2 ปีที่แล้ว +32

    അഭിനന്ദനങ്ങൾ 👌👌👌🌹

  • @sathiajitht1567
    @sathiajitht1567 2 ปีที่แล้ว +96

    രാജ്യ പുരോഗതിയെ പിറകോട്ട് വലിക്കുന്ന ലത്തീൻ പാതിരിമാർക്കും കൂടെ കുത്സിത പ്രവൃത്തികളിൽ ഏർപ്പെടുന്ന അതിരൂപത വർഗീയക്കാർക്കും എതിരെ പ്രതികരിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ. 💥

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +1

      വിഴിഞ്ഞം പദ്ധതി 2014 ഇൽ തുടങ്ങി 2019 ഇൽ അവസാനിക്കേണ്ടത് .. ഭൂമി നഷ്ടപ്പെട്ടവരുടെ പുനരധിവാസം ചെയ്യണ്ട പിണറായി സർക്കാർ ഇതുവരെ ഒന്നും ചെയ്തില്ല .. വകയിരുത്തിയ 430 കോടി രൂപ പിണറായി കട്ടുമുടിച്ചു.. എന്നിട്ടിപ്പോപ്പോൾ മതം പറഞ്ഞു കുത്തിത്തിരുപ്പു ഉണ്ടാക്കാൻ നടക്കുന്നു BJP, CPM..

    • @sulfijabbar7800
      @sulfijabbar7800 2 ปีที่แล้ว +5

      എല്ലാത്തിലും വർഗ്യത കാണല്ലേ ഇതു വർഗ്യ സമരമാണെങ്കിൽ ശരിമല വിഷയത്തിൽ നിങ്ങൾ അക്രമം കാണിച്ചില്ലേ അത് ഏതു വർഗ്യഥയിൽ പെടുത്തും

    • @sathiajitht1567
      @sathiajitht1567 2 ปีที่แล้ว +5

      @@sulfijabbar7800☝️വർഗീയതയിൽ സ്വർഗീയത കാണാനാവില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എതിരെ ലത്തീൻ അതിരൂപത അതിന്റെ സമുദായ പതാകയുമേന്തി സമുദായ നേതാക്കളുടെ നേതൃത്വത്തിൽ രാജ്യപുരോഗതിക്കും ജനകീയ സർക്കാരിനും പൊതു താല്പര്യത്തിനുമെതിരെ വർഗീയ ആവശ്യങ്ങളുമായി ഏകപക്ഷീയമായി നടത്തപ്പെടുന്ന വംശീയ കലാപം തികഞ്ഞ വർഗീയ സമരം തന്നെയാണ്. ഉള്ളത് ഉള്ളത് പോലെ പറയാൻ വല്ലവനെയും പേടിക്കേണ്ടതില്ല. 🤭

    • @sathiajitht1567
      @sathiajitht1567 2 ปีที่แล้ว +3

      @@sulfijabbar7800☝️ജാതി മത ഭേദമില്ലാതെ ഏവർക്കും പോകാവുന്ന ശബരിമലയിൽ സുപ്രീംകോടതി വിധിയെ മാനിക്കുന്ന ഞങ്ങളുടെ നിലപാട് കുറ്റമറ്റതാണ് എന്നത് നിസ്തർക്കമാണ്.💥

    • @sulfijabbar7800
      @sulfijabbar7800 2 ปีที่แล้ว +4

      @@sathiajitht1567 ചേട്ടാ ശങ്ങുമുഗം ബീച്ച് നിങ്ങൾ കട്ടിട്ടുണ്ടോ അവിടെ കടൽ കേറി വരുന്നുണ്ട് ഇപ്പൊ റോഡ് പകുത്തി കടൽ കൊണ്ട് പോയി ഇനി കേറിയാൽ tvm എയർപോർട്ടും പോകും പണി നിർത്തി അതിനെ കുറിച്ച് പഠിച്ചു പരിഹാരം കണ്ടിട്ടു പണിതുടങ്ങ്യൽ പോരെ ഇതാണ് അവരുടെ ആവശ്യം അലാദേ വേറെ ഒന്നും illa NB: ശംഖുമുഗം ബീച്ച് മാത്രമല്ല വിഴിഞ്ഞത്തും ഇദ് തന്നെയാണ് അവസ്ഥ

  • @somarajakurupm4328
    @somarajakurupm4328 2 ปีที่แล้ว +83

    സമരകാരോട് മസ്സാജ് നയം അല്ല സ്വീകരിക്കേണ്ടത് ശക്തമായി അടിച്ചമർത്തണം. മുണ്ടത്തടി എടുക്കുന്നവനോട് കണ്ടത്തടികൊണ്ടുവേണം നേരിടാൻ

    • @sulfijabbar7800
      @sulfijabbar7800 2 ปีที่แล้ว +1

      ശെരിയാണ് ശബരിമല സമരത്തിൽ എല്ലാരേയും ഇങ്ങനെ ചെയ്യണമായിരുന്നു

    • @ashasreekumar8359
      @ashasreekumar8359 2 ปีที่แล้ว

      @@sulfijabbar7800 എടോ ശബരിമലയിൽ ആക്രമണം നടത്തിയത് പോലീസാണ്,സമരക്കാരെ തല്ലിച്ചതച്ചതും ഒരാളെ കൊന്നതും താനെന്താ വിവരദോഷീ കണ്ണടച്ച് ഇരുട്ടാക്കുന്നത്?ശബരിമലയിലെ സമരക്കാർക്കുനേരെ നടത്തിയ പോലീസ് അതിക്രമത്തിന് ദൈവം കൊടുത്തശിക്ഷയാണ് പോലീസുകാർക്ക് വിഴിഞ്ഞത്തുകിട്ടിയത്.

    • @vijinlalvijin8314
      @vijinlalvijin8314 2 ปีที่แล้ว

      @@sulfijabbar7800 മുസ്ലിം 🐷ജിഹാദി

    • @sulfijabbar7800
      @sulfijabbar7800 2 ปีที่แล้ว

      ശബരിമല സമരം ആണെങ്കിലും അങ്ങനെ തന്നെ ചെയ്യും ലാത്തി കൊണ്ട് അടിച്ച് ഓടിക്കും ഇപ്പൊ തോനുന്നു മുഖ്യമത്രി അന്നു ചെയ്‌തതിൽ ഒരു കുഴപ്പവും ഇല്ല ശബരിമലവിഷയത്തിൽ സമരംനടത്തിയ എല്ലാവരെയും അടിച്ച് നേരപ്പാ കിയില്ലേ ( എടപ്പാൾ ഓട്ടം )

    • @somarajakurupm4328
      @somarajakurupm4328 2 ปีที่แล้ว

      ശബരിമലയിൽ കച്ചവടം പൊടിപൊടിക്കുന്നില്ലേ

  • @jacobo1942
    @jacobo1942 2 ปีที่แล้ว +8

    അവിടുന്ന് ഇറക്കിവിടപ്പെട്ട കുടുംബങ്ങൾ എവിടെപ്പോകും ?

  • @shreyasnarayanan9123
    @shreyasnarayanan9123 2 ปีที่แล้ว +26

    വത്സൻ ജി 🔥🔥🔥🔥👍👍🙏🙏

  • @sajijosephaykkanat477
    @sajijosephaykkanat477 2 ปีที่แล้ว +40

    ഇനി കളി മാറും ❤️❤️🙏👌👌👌👍👍👍👍👍👍

  • @സത്യമേവജയതേ-ങ4ഡ
    @സത്യമേവജയതേ-ങ4ഡ 2 ปีที่แล้ว +32

    വത്സൻജീ.. 🥰🚩🚩🚩🙏🙏🙏

  • @vbsuresh3
    @vbsuresh3 2 ปีที่แล้ว +60

    സമയത്തിന്നു എന്റെ എല്ലാവിധ പിന്തുണയും

    • @mruthyumjayan2288
      @mruthyumjayan2288 2 ปีที่แล้ว +1

      സമയത്തിന് 🤔🤔🤔

    • @kamaloman1775
      @kamaloman1775 2 ปีที่แล้ว

      🤭🤭🤭🤭🤭

    • @anandhu5731
      @anandhu5731 2 ปีที่แล้ว +1

      സമയത്തിനോ 🤔🤣🤣👌👌👌🙏

  • @mohandaspakedeeri8833
    @mohandaspakedeeri8833 2 ปีที่แล้ว +4

    Jai Hind 🙏🙏🙏❤❤❤

  • @shaluraju126
    @shaluraju126 2 ปีที่แล้ว +28

    Good luck 👍 namaste 👏🚩

  • @yesk2318
    @yesk2318 2 ปีที่แล้ว +14

    Strong 💪 statement ☺️

  • @gangadharsiddhi5831
    @gangadharsiddhi5831 2 ปีที่แล้ว +19

    സത്യം സത്യമായി പറഞ്ഞു

  • @murugans7140
    @murugans7140 2 ปีที่แล้ว +35

    അനക്ക് അറിയില്ല ഈ തുറമുഖം ചങ്കിലെ ചൈന ക്ക്‌ ഏതിരാണ് അത്‌ അനക്ക് അറിയാം 😄

  • @jcadoor204
    @jcadoor204 2 ปีที่แล้ว +65

    പറ്റുമെങ്കിൽ ഇന്നുതന്നെ കേന്ദ്ര സേനയെ ഇറക്കി സമരക്കാരെ തല്ലിച്ചാടിക്കണം. പാതിരിയുടെ ശബ്ദരേഖ കേരളത്തിലുള്ള എല്ലാവരും കേട്ടില്ലേ അക്രമം അഴിച്ചുവിടാൻ പ്രലോഭിക്കുകയല്ലേ .

    • @dinumathew7175
      @dinumathew7175 2 ปีที่แล้ว +3

      Ini adutha pravashym bjp ivideboru seatum nedoola

    • @Thusharam5865
      @Thusharam5865 2 ปีที่แล้ว +16

      @@dinumathew7175 seat..vaenda😁

    • @sanilkumara6048
      @sanilkumara6048 2 ปีที่แล้ว +25

      @@dinumathew7175 എന്ത് സീറ്റ്? ഇത്രയും നാൾ ബിജെപിയായിരുന്നോ കേരളം ഭരിച്ചത്? നിന്നെ ആരാ ഉണ്ടാക്കിയത്?

    • @vijinlalvijin8314
      @vijinlalvijin8314 2 ปีที่แล้ว +15

      @@dinumathew7175 ഹിന്ദു വോട്ട് ബിജെപി

    • @sabukk7469
      @sabukk7469 2 ปีที่แล้ว +14

      @@dinumathew7175 അല്ലെങ്കിൽ ബിജെപി ഇന്ത്യ ഭരിച്ചോളും

  • @srinivasanramakrishnan2850
    @srinivasanramakrishnan2850 2 ปีที่แล้ว +91

    This port has to be completed asap and it’s absolutely necessary for our development 🙏

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 ปีที่แล้ว +1

      Very true

    • @sreedharankokkal1579
      @sreedharankokkal1579 2 ปีที่แล้ว

      I think already there is a court order to deploy central forces if necessary. I still wonder why the Government is reluctant to deploy them.

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys 2 ปีที่แล้ว +27

    ഇവിടുത്തെ ലത്തീൻ കത്തോലിക്കാർക്ക് തീർ എഴുതി കൊടുത്തതൊന്നുമല്ല കേരളത്തിന്റെ തീരപ്രദേശം അനാവിശമായ സമരമാണ് അവർ നടത്തുന്നതു്

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +5

      സത്യം കടൽ ഈ വിഭാഗക്കാർക്ക് എന്നതാണ് അവരുടെ തോന്നൽ

    • @althafrasul1000
      @althafrasul1000 2 ปีที่แล้ว

      Kadalum malayum avarku sontham oru kurishu konduvannu vaykum

  • @lathamenon2023
    @lathamenon2023 2 ปีที่แล้ว +131

    Kerala police loosing its credibility day by day. They behaved exactly same during PFI sponsored riots too.

    • @gopakumarkurup1415
      @gopakumarkurup1415 2 ปีที่แล้ว +11

      ഇപ്പോൾ ഇത് നമ്മുടെ കേരള പോലീസ് K P അല്ലല്ലോ, അത് പണ്ടത്തെ പേര്. ഇപ്പോഴതിന്റെപേര് K P മാറ്റി P P, പിണറായി പോലീസ് എന്നോ P N P. പര നാറി പോലീസ് എന്നോ വിളിക്കുന്നതായിരിക്കും കൂടുതൽ ശെരി.

    • @abdulazeez5445
      @abdulazeez5445 2 ปีที่แล้ว

      Aqqg

    • @anoopps9918
      @anoopps9918 2 ปีที่แล้ว +2

      Station adichu polichu

    • @prasadz1028
      @prasadz1028 2 ปีที่แล้ว +1

      Now some among them are paying for that.

    • @mathairufus
      @mathairufus 2 ปีที่แล้ว +1

      Vizhinjam port is a big development, but Why you don’t think from protestors perspective? They are not being compensated is the core issue here. Don’t conclude your thoughts on the basis of religion.

  • @sarojinim.k7326
    @sarojinim.k7326 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @kripeshkripesh7819
    @kripeshkripesh7819 2 ปีที่แล้ว +15

    വത്സൻ തലങ്കരി പവർ rss

  • @snehammatram4940
    @snehammatram4940 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏സൂപ്പർ രാജ്യ പുരോഗതി അത് തന്നെയാവണം ഓരോ ഇന്ത്യകാരന്റെ യും കടമ 🙏🙏🙏👍👍👍👌👌👌👌👌👌

  • @pbharshan7690
    @pbharshan7690 2 ปีที่แล้ว +8

    രാജ്യത്തിനു സ്വയംപര്യാപ്തതയും, കേരളത്തിന്‌ തൊഴിലും, നികുതിവരുമാനവും, അവഗണിക്കാനാവാത്ത പ്രാധാന്യവും നേടിത്തരുന്ന ഈ പദ്ധതി എന്ത് വില കൊടുത്തും വേഗം നടപ്പിലാക്കേണ്ടതാണ്.

  • @sreedharannarayanan703
    @sreedharannarayanan703 2 ปีที่แล้ว +10

    This is called leadership

  • @SachuSSmile
    @SachuSSmile 2 ปีที่แล้ว +26

    തീർച്ചയായും ഈ ചെയ്ത പൈശാചിക അക്രമം അടിച്ചൊതുക്കുക തന്നെയാണ് വേണ്ടത്😡😡😡

    • @Josh77777
      @Josh77777 2 ปีที่แล้ว

      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഈ മൈക്കും പിടിച്ച് ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      ഈ പന്നൻ; അവന്റെ ക്ഷേത്രത്തിന്റെ വിഷയം വന്നപ്പോൾ തള്ളിയ ദേശസ്നേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടുനോക്ക്👇🏻
      th-cam.com/video/P18nkt9sjk4/w-d-xo.html

  • @harikrishnanb1527
    @harikrishnanb1527 2 ปีที่แล้ว +37

    Bring the army. Matter can be solved immediately.

    • @ramesandamodaran605
      @ramesandamodaran605 2 ปีที่แล้ว

      ആർമിയെ deploy ചെയ്യൂ..... എന്തിനു ആമന്തിക്കുന്നു, ഇതുംഒരു കർഷക സമരം പോലെ അല്ലെ? Sponsored...

  • @rajanmathew1240
    @rajanmathew1240 2 ปีที่แล้ว +7

    ളോഹയിട്ടവർ കടൽ തീരം അളന്ന് വിറ്റ കാര്യം തെളിവുകൾ സഹിതം ഒരും ചാനൽ റിപ്പോർട്ട് ചെയ്തിട്ടും സർക്കാർ ഒരു നടപടിയും എടുത്തില്ല എന്നത് അതിശയകരം

    • @althafrasul1000
      @althafrasul1000 2 ปีที่แล้ว +1

      Adimalathura kadaltheeram annu allannuvittathu 5 cent l lacks athil allavarku veedu undu aniku nerittu ariyam government anaghilla vote Bank politics pavagal alla kodikal unduavarude kaiyil

  • @binilrajraj9003
    @binilrajraj9003 2 ปีที่แล้ว +1

    ജാതിയും മതവും രാഷ്ട്രീയ വും ഉപേക്ഷിച്ചു ജനങ്ങൾ
    കൂടെയുണ്ട് 👍

  • @sankuayyappath9828
    @sankuayyappath9828 2 ปีที่แล้ว +28

    ലോഹ ഇട്ട തെമ്മാടികളുടെ സമരം അവസാനിപ്പിക്കുക തന്നെ വേണം

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +10

    വളരെ നല്ല കാര്യം ബിജെപി യും rss ഉം ആരാണ് എന്ന് മനസിലാക്കട്ടെ ക്രൈസ്തവർ നിങ്ങളുടെ തനി നിറം ജെനങ്ങൾ അറിയട്ടെ

    • @tastetrekkermalayalam
      @tastetrekkermalayalam 2 ปีที่แล้ว +8

      അതെ ജനം മനസ്സിലാക്കട്ടെ രാജ്യവിരുദ്ധ നിലപാടും ആയി സ്വന്തം സഹോദരൻ വന്നാലും അവനെതിരെ ഞങ്ങൾ ഉണ്ടാവും..
      രാജ്യം ജനങ്ങൾ അത് കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു.

  • @kalilka6575
    @kalilka6575 2 ปีที่แล้ว +6

    PC ജോർജിനെ കൊണ്ട് വരൂ എല്ലാം ശെരിയാകും

  • @daffodils7398
    @daffodils7398 2 ปีที่แล้ว +8

    സിമന്റ് ഗോഡൗണിൽ കിടക്കുന്നവർ സ്ഥലം പോയവർ അവരുടെ കാര്യം എന്താ പറയാത്തത് അത് എല്ലാവരും വിഴുങ്ങുന്നു.

  • @prathapana3975
    @prathapana3975 2 ปีที่แล้ว +6

    നേതാവ് ഒന്നു ചെയ്യാൻ പറയൂ. വീട് കൊടുക്കൂ. അന്നം മുട്ടിച്ചിട്ടു ആർക്കാണ് വികസനം ഉണ്ടാക്കുന്നത്. ആദാനിക്കോ.

  • @deshamangalamsankaran832
    @deshamangalamsankaran832 2 ปีที่แล้ว +23

    👍👍👍👍

  • @jobincb9480
    @jobincb9480 2 ปีที่แล้ว +1

    പള്ളികാർ ആയതുകൊണ്ട് ഇരട്ട ചങ്ക് പിണറായി ബാങ്കിൽ പണയം വെച്ച് മിണ്ടാതെ ഇരിക്കുന്നു 😀😀😀

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +24

    Mazhavil samaram !!! Ella varnangalum undakum ...👍👍👍

  • @shanthamma1902
    @shanthamma1902 2 ปีที่แล้ว +2

    ഇത്‌ വത്സൻ തില്ലെങ്കിരി 👏👏👏👏👏

  • @sathinair2743
    @sathinair2743 2 ปีที่แล้ว +23

    👍👍👍👍💪💪👌👌🙏

  • @thomastj513
    @thomastj513 2 ปีที่แล้ว +6

    ജയ് ഭാരത് :::ജയ് ബി ജെ പി 🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @rajgopal2667
    @rajgopal2667 2 ปีที่แล้ว +62

    When court order is ignored, action should be taken by court against HM of Kerala for contempt of court.
    Is religious leader or a particular religious faction, above the law?

    • @balakrishnannairvn2324
      @balakrishnannairvn2324 2 ปีที่แล้ว +8

      ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് കോടതിവിധി വന്നപ്പോൾ എന്തേ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞില്ല.

    • @r.rajeshr1397
      @r.rajeshr1397 2 ปีที่แล้ว +3

      Exactly

    • @sathiajitht1567
      @sathiajitht1567 2 ปีที่แล้ว +9

      @@balakrishnannairvn2324 ശബരിമല പ്രശ്നത്തിൽ ആരും ഇത്തരം ഹീനമായ അക്രമം നടത്തിയിട്ടില്ല. 💥

    • @indiancitizen8601
      @indiancitizen8601 2 ปีที่แล้ว

      Do you accept Supreme Court orders for SABARIMALA also ?

    • @sathiajitht1567
      @sathiajitht1567 2 ปีที่แล้ว

      @@indiancitizen8601 Why not ⁉️💥

  • @shajit.r.3759
    @shajit.r.3759 2 ปีที่แล้ว +6

    Loud and clear message to the people working against Nation

  • @sathydevi3859
    @sathydevi3859 2 ปีที่แล้ว +1

    ന്യൂനപക്ഷ പദവിയുടെ മറവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കണം ,പണക്കൊഴിപ്പിൽ മദോന്മത്തരായി രാജ്യതാൽപ്പര്യത്തിനെതിരായി പ്രവർത്തിക്കുന്ന ഇവരെ ഒറ്റപ്പടുത്തണം

  • @abrahamvaidhyan786
    @abrahamvaidhyan786 2 ปีที่แล้ว +28

    പുനരധിവാസം നടത്തിയ ശേഷം പണി നടത്താമല്ലോ..

    • @sumesh7499
      @sumesh7499 2 ปีที่แล้ว

      ആണോ കുഞ്ഞാടെ നീയൊക്കെ വികാരി യച്ഛന്റെ ടീംസ് അല്ലെ 😂😂😂😂😂😂😂

  • @ramakrishnanvk4773
    @ramakrishnanvk4773 2 ปีที่แล้ว +4

    അടികിട്ടിയാൽ പള്ളിലച്ചനും ഓടും . ..ഈ വികസന വിരോധികളെ വെറുതെ വിടരുത്‌

  • @anil3942
    @anil3942 2 ปีที่แล้ว

    വൽസേട്ടാ ഹിന്ദുക്കളെ മുന്നിൽനിന്ന് നയിക്കുക ധീര വീര വൽസേൻ
    നാടിനെ നയിക്കണം

  • @kizhakelemediyas4u305
    @kizhakelemediyas4u305 2 ปีที่แล้ว +11

    കുടിയിറക്കപ്പെട്ടവരെ പുനധിവസിക്കപ്പെടാനുളള ബാധ്യത സർക്കാരിനില്ലേ. അത് ചെയ്യേണ്ടേ.. ഖേദമുണ്ട്...

  • @sasidharanpalakkod387
    @sasidharanpalakkod387 2 ปีที่แล้ว

    വിഴിഞ്ഞം പ്രോജക്ട് നമ്മുടെ രാജ്യത്തിൻ്റെ വികസനത്തിന് അത്യാവശ്യമായ ഒരു കാര്യമാണ്. അതിന് എതിര് നിൽക്കുന്നവർ എത്രയും വേഗം ആ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ നിന്നും പിന്തിരിയണം. നമ്മുടെ രാജ്യത്തിലെ വികസന പ്രവർത്തനങ്ങളെ ദുഷ്ട ശക്തികളുടെ സഹായത്താൽ അമർച്ച ചെയ്യാൻ വരുന്നവരെ ശക്തിയായിത്തന്നെ നേരിടണം. നമ്മുടെ രാജ്യത്തെ നമ്മൾത്തന്നെ അഭിവൃദ്ധിയിലേക്ക് നയിക്കണം. 👍🙏💐💐

  • @thesecret6249
    @thesecret6249 2 ปีที่แล้ว +5

    വത്സവട്ടന്റെ പ്രസംഗം കേട്ടാൽ രക്തം തിളക്കും.. ഇദ്ദേഹം ഒരു സംഭവം തന്നെ ആണ്

  • @jayarajanpm2911
    @jayarajanpm2911 2 ปีที่แล้ว +18

    🙏🙏🙏

  • @vishnu327
    @vishnu327 2 ปีที่แล้ว +43

    നാടിനു വേണ്ടി എല്ലാപേരും ഒന്നിക്കുക ❤

  • @krishnadasmk
    @krishnadasmk 2 ปีที่แล้ว +1

    ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ തെമ്മാടികളേയും അമർച്ച ചെയ്യണം.

  • @subramanianvv8880
    @subramanianvv8880 2 ปีที่แล้ว +36

    Call Centre Force immediately

  • @scariachaco
    @scariachaco 2 ปีที่แล้ว +1

    വിഴിഞ്ഞം പദ്ധതി നല്ലത്.
    രാജ്യത്ത് പുരോഗതി ഉണ്ടാവണം.
    അവിടെ ജിവികുനന പാവം
    മനുഷ്യരെ ഇല്ലായ്മ ചെയ്ത്
    അവരുടെ ജീവനോ
    പാധികളും ഇല്ലാതാവുബോൾ
    അവരുമായി പഴയ UDF ൻറ്
    കാലത്ത് ഉണ്ടാകിയ കരാർ
    പ്റകാരം കൊടൂകാമെനന്
    ഏറ്റ 450 കോടി ഇതുവരെ
    കൊടുത്തിലല. അത് കൊടുകു
    വാൻ തയ്യാറാവണം. അലലാതെ
    ജനങളെ പറ്റിച് കേന്ദ്രവും, അധാ
    നിയും മാത്രം വളർന്നാൽ പോരാ.
    അതുകൂടി മനസിലാകുക.

  • @localnews6419
    @localnews6419 2 ปีที่แล้ว +5

    എല്ലാ രാജ്യസ്നേഹി കളും എൻറെ പുരോഗതിക് വേണ്ടി അണിചേരുക

  • @mathewks3098
    @mathewks3098 2 ปีที่แล้ว +2

    ജനദ്രോഹ സമരാഭാസം ഉടൻ നിർത്തണം. വിഴിഞ്ഞം പദ്ധതി പൂർത്തികരിക്കണം

  • @pavithranparamel4387
    @pavithranparamel4387 2 ปีที่แล้ว +54

    രാജ്യത്തിനെതിരെ സമരം ചെയ്യുന്ന ഈ പാതിരാ പാതിരി മാരെ ഉടനെ അറസ്റ്റു ചെയ്യണം..പദ്ധതി ഉടനെപൂർത്തീകരിക്കണം

    • @ushas504
      @ushas504 2 ปีที่แล้ว +2

      പേരു പവിത്രൻ വീടും നഷ്ടപ്പെട്ട കാര്യത്തിൽ ചിന്തയില്ലല്ലോ. പാവപ്പെട്ടവരെ പുനരധിവസിക്കാതെ എന്തു വികസനം.

    • @bhargaviamma7273
      @bhargaviamma7273 2 ปีที่แล้ว +1

      @@ushas504
      പാപ്പെട്ടവർക്ക് എന്നല്ല ....
      എന്നാൽ ....
      മുക്കുവരുടെ പരിരക്ഷ രാജ്യകാര്യമാണ് - അവർ മറ്റു കർഷകർക്കൊപ്പമാണ് പ്രാധാന്യത്തിൽ!

    • @ranithomas8977
      @ranithomas8977 2 ปีที่แล้ว +1

      പാതിരിമാർ ഒത്തിരി വിയർപ്പുഴുക്കിയിട്ട ഈ രാജ്യം ഇങ്ങനെ ആയത്

    • @Josh77777
      @Josh77777 2 ปีที่แล้ว

      @Pavithran Paramel
      എടാ പൊട്ടാ നിന്റെ രാജ്യം നിനക്ക് എന്ത് തേങ്ങയ തന്നെ..
      തലമുറ തലമുറയായി നിന്റെ കുടുംബങ്ങൾ ഉപജീവിച്ചുവന്ന നിന്റെ ജന്മഭൂമിയുടെ നെഞ്ഞത്തുകൂടെ രാജ്യപുരോഗതിക്കുവേണ്ടി രാജ്യം വന്നെങ്കിൽ നീ ഇങ്ങനെ കുരക്കുമോ..
      മുക്കുവന്റെ നെഞ്ചത്തല്ലേ കേറിയേ; അതുകൊണ്ട്‌ ചാണകങ്ങൾക്ക് സന്തോഷമാകും..
      വിദേശരാജ്യങ്ങൾ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയെയും അവിടുത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കും, കാരണം ആ രാജ്യങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനുവേണ്ട സർവ്വ നൻമ്മകളും ചെതുകൊടുക്കുന്നു.. നിന്റെ രാജ്യം നിനക്ക് ചെയ്യുന്ന നന്മകൾ കൂടിപോയതുകൊണ്ടാണ് ഇവിടെയുള്ള ആളുകൾ ജീവിതം സുരക്ഷിതമാക്കാൻ EUROPE ലേക്കും അമേരിക്കയിലേക്കും പറക്കുന്നേ.. ഒരു ഒണക്ക രാജ്യസ്നേഹി വന്നിരിക്കുന്നു.. ചാണകം.
      നിന്റെ രാജ്യത്തിനുവേണ്ടി ഒരു അമ്പലം പൊളിച്ച് കാണിക്ക് എന്നിട്ട് കോരക്.
      അന്തർ ദേശീയ കപ്പൽ പാത വന്നപ്പോൾ രാമ സേതുവിന്റെ പേരിൽ ആ വികസന പദ്ധതിയെ തടുത്തവന്മാരാണ് ഈ ചാണകങ്ങൾ.. ആദ്യം പോയ് മൈക്ക് പിടിച്ച് കാര്യമറിയാതെ കുറക്കുന്നവനോട് ചെന്ന് പറ വർഗ്ഗ വിവേചനം കാട്ടാത്ത വസ്ത്രം ധരിക്കാൻ, എന്നിട്ടുമതി രാജ്യസ്നേഹം.
      ഒരു രാജ്യമെന്നാൽ അവിടെയുള്ള ജനത എന്നാണ് അർദ്ധം, അവരെ ഒരുപോലെ സ്നേഹിക്കാൻ കഴിയുന്നതാണ് രാജ്യസ്നേഹം. ഈ ചാണകത്തിന് അത് അറിയില്ല.

    • @mehrajkk6868
      @mehrajkk6868 2 ปีที่แล้ว

      @@ranithomas8977 എന്തോ, എങ്ങനെ.....? സ്വന്തം വീട്ടിലെ കാര്യമല്ല ഇത്. കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്കും രാജ്യത്തിനാകമാനവുമായി പ്രയോജനവും പ്രാധാന്യവുമുള്ള ഒരു പദ്ധതിയെ ഏതാനും പാതിരിമാർ ചില സങ്കുചിത താല്പര്യങ്ങൾക് വേണ്ടി ആട്ടിമറിക്കാമെന്ന് വിചാരിക്കേണ്ട അത്‌ നടക്കില്ല.

  • @sheebannv5851
    @sheebannv5851 2 ปีที่แล้ว +3

    സൂപ്പർ

  • @ashlyfelix6127
    @ashlyfelix6127 2 ปีที่แล้ว +2

    പാവപെട്ട കടലിന്റെ മക്കളുടെ സമരം വിജയിക്കട്ടെ എന്നു പ്രാർത്ഥിക്കുക. ബിജെപി കാർ കള്ളം മാത്രം പറയുന്നുള്ളു.

  • @sasidharannair1629
    @sasidharannair1629 2 ปีที่แล้ว +5

    വിഴിഞ്ഞം വിരുദ്ധ സമരം അനാവശ്യ-
    മാണ്. പാ......തിരി ശരിയല്ല.

  • @bprasad5970
    @bprasad5970 2 ปีที่แล้ว

    Namasthe ji .🙏🙏🙏

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 ปีที่แล้ว +1

    ആദ്യമേ തന്നെ പറയട്ടെ. ഞാനൊരു ബിജെപി അനുഭാവിയാണ്. മുക്കുവന്മാർ കടൽത്തീരത്ത് ജീവിക്കുന്നവരാണ്. രാജ്യ പുരോഗതിക്കായി അവരുടെ കിടപ്പാടം കയ്യേറുമ്പോൾ അവർക്കു ആ ലൊക്കേഷനിൽ തന്നെ ഉചിതമായ മറ്റൊരു സ്ഥലം എന്തെ കൊടുക്കുന്നില്ല.? പിണറയിക്ക് മനുഷ്യന്റെ കണ്ണീരു കാണാനുള്ള അനുകമ്പയോന്നും ഉള്ളവനാണ്. മഹാ ക്രൂരനാണ്. പക്ഷെ അദാനി ഈ സമരം കണ്ടില്ല എന്ന് നടിക്കാതെ അവരുടെ യഥാർത്ഥ ആവശ്യം എന്താണെന്നറിഞ്ഞു അതിനുള്ള സൗകയം ചെയ്തു കൊടുത്തുകൂടെ? രാജ്യത്തിന് വേണ്ടിയുള്ള പദ്ധതിയെങ്കിൽ കേന്ദ്രത്തിനും അക്കാര്യത്തിൽ ഉത്തരവാദിത്വമില്ലേ? അവരുടെ നേതാക്കൾ പറയുന്നത് അവർക്കു മറ്റൊന്നും ആവശ്യമില്ല, കടലിനോടു ചേർന്നതും കടലെടുക്കാത്തതുമായ മറ്റൊരു ഭാഗത്തേക്ക് അവർക്കു താമസം മാറ്റണം എന്ന് മാത്രമാണ. അത് ചെയ്തു കൊടുക്കാതെ അവർക്കെതിരെ കുറ്റം ആരോപിക്കുന്നവർ, ഗതികെട്ടവന്റെ വേദന മനസ്സിലാക്കാത്തവരാണ്. ഇത് തികച്ചും അന്യായമാണ്. ആദ്യം അവരെ കേൾക്കു. അത് ന്യായമാണോ എന്ന് പരിശോധിക്കു. ചൈന പണം കൊടുത്തു എന്നൊക്കെ പറയുന്നവർ, ഈ ഒരു വിഷമസന്ധിയിൽ അവരോടൊപ്പം ചേർന്ന് നിൽക്കാതെ ആ പാവങ്ങളുടെ ചെകിട്ടത്തടിക്കുന്ന, അഹങ്കാരികളാണെന്നേ പറയാനുള്ളു. ശരിക്കും സങ്കടമുണ്ട്.

  • @sureshkumark2672
    @sureshkumark2672 2 ปีที่แล้ว +18

    Thanks Shri Valsan ji for supporting development.

  • @suryanarayanan8311
    @suryanarayanan8311 2 ปีที่แล้ว +1

    Good...
    🙏🙏🙏

  • @chandranck3091
    @chandranck3091 2 ปีที่แล้ว +4

    Congratulations dear Thillankeri Sir.
    Jai Bharat Mata. Jai our Modiji, Jai our Yogiji.

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 ปีที่แล้ว +1

    Just before 6 years.... specifically November 13 th 2016.... some people said... nobody in Sabarimala....... fortunately I've witnessed@ Pampa Ganapathy mandir.... current month.....90000 devotees visiting with ultimate devotion......wow! My grandfather said.... with a little astonishing royal devotion........ Panthalam is not abandoned......🙏🙏🙏

  • @jandev9919
    @jandev9919 2 ปีที่แล้ว +4

    ഇതൊരു സമരമല്ല. ഇതൊരു ഭീകരാക്രമണമാണ്

  • @suhassivan8055
    @suhassivan8055 2 ปีที่แล้ว

    🙏Shri.Valsan Thillankeri 🔥🔥🔥

  • @sudheeshkk2656
    @sudheeshkk2656 2 ปีที่แล้ว +5

    ഇങ്ങനെ കൊറേ നേതാക്കൻ മാർ ഉണ്ട്. കുംഭ കർണൻ 6 മാസം ഉറങ്ങും. സ്വാർണക്കടത്തു കേസ് ന് ശേഷം കുംഭകർണ്ണ നെ കണ്ട പ്രതീതി. ഇവർക്കു ഓരോ വിഷയങ്ങൾ വീതിച്ചു കൊടുത്തിട്ടുണ്ട്. അത്തരം സമയത്ത് മാത്രമേ ഇവർ രംഗ പ്രവേശനം ചെയ്യൂ. ഇത്തരം ആൾക്കാർക്കും ജീവിച്ചു പോവെണ്ടേ. അല്ലാതെ രാജ്യ സ്നേഹം alla