പിറന്നാൾ നിറവിൽ നടൻ മധു, സമ്മാനങ്ങളുമായി ഓടിയെത്തി സുരേഷ് ഗോപി | Madhu | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 51

  • @padmakumar6677
    @padmakumar6677 3 หลายเดือนก่อน +29

    മധുസാർ , പ്രേം നസിർ സാർ ❤❤❤❤ ആ കാലം ഒന്നും ഇനി കിട്ടില്ല

  • @sobhanadrayur4586
    @sobhanadrayur4586 3 หลายเดือนก่อน +18

    S.G....വന്നു
    'പരസ്പര൦...കാണാ൦
    ജിീവിച്ചിരിയ്ക്കുമ്പോഴാണ്
    കാണേണ്ടത്...❤❤❤❤❤

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +12

    ഹാപ്പി ബർത്ത്ഡേ 🎂 സുരേഷ് ഏട്ടൻ ❤

  • @chandran8602
    @chandran8602 3 หลายเดือนก่อน +3

    മലയാള സിനിമയിലെ സൂപ്പർ സിനിമ ചെമ്മീനിൽ നായകനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ മധു മലയാള സിനിമയുടെ നായകനായി മാറി

  • @shahulhameed9773
    @shahulhameed9773 3 หลายเดือนก่อน +9

    Many many happy returns of the day dear madhusir. ❤️❤️❤️❤️❤️❤️

  • @_LEODAS_
    @_LEODAS_ 3 หลายเดือนก่อน +26

    91 വയസ്സുവരെ ജീവിച്ചില്ല മഹാഭാഗ്യം ഇനിയുള്ള കാലഘട്ടത്തിൽ അത് ആർക്കും പറ്റൂല 💯💯💯

    • @okey1317
      @okey1317 3 หลายเดือนก่อน

      Anth 91 Vasa vare jeevikkano?

    • @_LEODAS_
      @_LEODAS_ 3 หลายเดือนก่อน

      @@okey1317 മരിക്കാൻ ആർക്കാണ് താൽപര്യം ഉള്ളത് തനിക്ക് താൽപര്യം ഉണ്ടോ

  • @masas916
    @masas916 3 หลายเดือนก่อน +20

    പെരുത്തിഷ്ടം മധു സാർ, ഒരിക്കലെങ്കിലും നേരിട്ട് കാണേണം എന്നുണ്ട്.

  • @ajithabijoy
    @ajithabijoy 3 หลายเดือนก่อน +8

    SGSir. ❤❤❤❤❤

  • @SunilKumar-nd1bn
    @SunilKumar-nd1bn 3 หลายเดือนก่อน +3

    Happy Birthday sir🎉
    SG sir🙏❤️🌹

  • @SivanSuseela-g4t
    @SivanSuseela-g4t 3 หลายเดือนก่อน +8

    Real Super Star

  • @dileeppillaiarizona8858
    @dileeppillaiarizona8858 3 หลายเดือนก่อน +2

    Super. Hats off Suresh Gopi Ji❤❤

  • @PradeepAni-i7h
    @PradeepAni-i7h 3 หลายเดือนก่อน +1

    സൂപ്പർ.. ഒരു തല മുറ... കൂടി കാഴ്ച...

  • @PrasadV-qp5li
    @PrasadV-qp5li 3 หลายเดือนก่อน +2

    പിറന്നാളാശംസകൾ മധു സാർ

  • @jeminijemini6934
    @jeminijemini6934 3 หลายเดือนก่อน +5

    🎉🎉🎉🎉❤❤❤

  • @jayanr2686
    @jayanr2686 3 หลายเดือนก่อน +1

    Happy birthday sir🎉❤

  • @mallikamallika7505
    @mallikamallika7505 3 หลายเดือนก่อน

    God Bless you Madhu sir🙏🙏🙏🙏

  • @abealponnu4830
    @abealponnu4830 3 หลายเดือนก่อน

    Happy Birthday Sir. 🙏🙏🙏👍👍👍🌹

  • @btscouple
    @btscouple 3 หลายเดือนก่อน

    Happy Birthday Madhu Sir

  • @beenaek8209
    @beenaek8209 3 หลายเดือนก่อน +1

    🎉🎉🎉🎉

  • @arunp4027
    @arunp4027 3 หลายเดือนก่อน

    Gratitude to Madhu Sir

  • @akhtabbashasheikh5893
    @akhtabbashasheikh5893 3 หลายเดือนก่อน

    LOVE MADHU SIR LOVE

  • @VijayakumarC-o3k
    @VijayakumarC-o3k 3 หลายเดือนก่อน

    🌹🌹🌹🙏

  • @rebel_reform
    @rebel_reform 3 หลายเดือนก่อน

  • @vasumathiravindran5233
    @vasumathiravindran5233 3 หลายเดือนก่อน +2

    My respects and pranaamams to Senior legend addeham 🙏🙏🙏🙏
    How humble you are Suresh brother ji

  • @VijayakumarC-o3k
    @VijayakumarC-o3k 3 หลายเดือนก่อน

    Madhu
    Sir supar star

  • @muraleedharankk4991
    @muraleedharankk4991 3 หลายเดือนก่อน

    Sathayan❤❤❤❤❤❤❤❤❤❤❤❤

  • @ruksanagafoor1204
    @ruksanagafoor1204 3 หลายเดือนก่อน

    Prem nazir sathyanmash and madhu like adi ivide

  • @krishnalalsk
    @krishnalalsk 3 หลายเดือนก่อน

    നമ്മടെ വിഎസ് എവടെ ഉണ്ട്? പുള്ളിയെ കുറിച്ച് ഒരു വിവരോം ഇല്ലല്ലോ

    • @rahultnnambiar9251
      @rahultnnambiar9251 3 หลายเดือนก่อน

      VS, oru avathaaram aanu. Adhdheham greatest of greats aanu. Madhu sir ine pole. 😋😎😋😎

  • @mallikamallika7505
    @mallikamallika7505 3 หลายเดือนก่อน

    മാപ്രകൾക്ക് ഇനിയും കഥകൾ ഉണ്ടാക്കാം

  • @RiyasKB-s6y
    @RiyasKB-s6y 3 หลายเดือนก่อน

    Addeh vannille

  • @arunp4027
    @arunp4027 3 หลายเดือนก่อน

    Charity begins with anonymity

  • @Ashejje
    @Ashejje 3 หลายเดือนก่อน

    നടന്നു വന്നാമതിയായിരുന്നു

  • @jrdotmedia9312
    @jrdotmedia9312 3 หลายเดือนก่อน

    എല്ലാം ചെമ്പ് ഗോപിയുടെ ഷോ ഇതിന് മുൻപ് മധു സാറിനെ ഓർത്തിട്ടില്ല ഇപ്പോൾ ഒരു പ്രത്യേക കപട സ്നേഹം

  • @SudishS-j8z
    @SudishS-j8z 3 หลายเดือนก่อน

    പണമില്ലാത്തവൻ എന്ത് ബർത്ത് ഡേ

  • @Ashejje
    @Ashejje 3 หลายเดือนก่อน

    ചേമ്പ് കൊടുത്തോ ആവോ?

    • @ManiKandan-g9e1m
      @ManiKandan-g9e1m 3 หลายเดือนก่อน +1

      മച്ചാനെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്ക്

    • @ManiKandan-g9e1m
      @ManiKandan-g9e1m 3 หลายเดือนก่อน +3

      മച്ചാനെ വേറെ പറയണമെന്നുണ്ട് പക്ഷേ നമ്മുടെ നാവ് അങ്ങട്ട് എത്തില്ല അതുകൊണ്ട്

    • @shinojaa9665
      @shinojaa9665 3 หลายเดือนก่อน

      സത്യം... എനിക്കും പറയണം എന്ന് ഉണ്ടായിരുന്നു.... പക്ഷെ നിങ്ങൾ പറഞ്ഞപോലെ നാവ് അങ്ങോട്ട് എത്തുന്നില്ല.... അസൂയയും കുനിട്ടും ആദ്യം മറ്റെടോ....

  • @RusQuilon
    @RusQuilon 3 หลายเดือนก่อน +7

    ഓടിയെത്തി.......ഗോപി വന്നത് വാഹനത്തിലാണ്...പറഞ്ഞ പോലെ ഓടിക്കൊണ്ടല്ല!!😁😁😉

    • @sreeharikk9413
      @sreeharikk9413 3 หลายเดือนก่อน +7

      മലയാളം നേരാംവണ്ണം പഠിച്ചാലേ ഇതൊക്കെ മനസ്സിലാവൂ 😂

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +1

      ​@@sreeharikk9413👍

    • @sujathasasikumar2818
      @sujathasasikumar2818 3 หลายเดือนก่อน

      അടിമ ആണല്ലേ

    • @shinojaa9665
      @shinojaa9665 3 หลายเดือนก่อน

      ഓടിയാലും.. ചാടിയാലും എത്തിയല്ലോ....

  • @jrdotmedia9312
    @jrdotmedia9312 3 หลายเดือนก่อน

    Happy birthday madhu sir

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 3 หลายเดือนก่อน +1

    Happy birthday sir 🎂🎉