ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
എത്ര നന്നായി പാടുന്നു ...... ഒരു യേശുദാസും ഒരു ജയചന്ദ്രനും ഒരിക്കലേ ജനിക്കൂ എന്ന് തോന്നുന്നു ...
Superb
ജയേട്ടൻ ഗാനമേള ക്ക് പാടിയതാണെന്നു തോന്നുന്നു.. പക്ഷെ എന്താ ഭാവം.. ഗംഭീരം ❤️
മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ എ.ടി.ഉമ്മറിൻെറ ഓർമ്മ ദിനത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ജയേട്ടൻ ആലപിച്ച ഗാനമാണ്. ദാസേട്ടൻെറ ഗാനം ജയേട്ടൻ അദ്ദേഹത്തിൻെറ ശൈലിയിൽ അതി ഗംഭീരമായി ആലപിച്ചിരിക്കുന്നു.
Thank u Praajeesh
❤❤❤
❤വിഡിയോ നന്നായി.ആലാപനവും മികച്ചത്.നിർഭാഗ്യവശാൽ ട്രാക്ക് മോശമായിപ്പോയി.
ഷെയറിംഗ് നന്നായി
ജയേട്ടൻ്റെ ശബ്ദമായിട്ട് തോന്നുന്നില്ല.
ശബ്ദം ജയേട്ടന്റെത് തന്നെ. ട്രാക്ക് വ്യക്തമല്ലാത്തതു കൊണ്ടാണ് തിരിച്ചറിയുവാൻ പ്രയാസം ഉള്ളത് എന്നു തോന്നുന്നു.
Thatswy it’s jayettan
പാടിയത് നന്നായി.. പക്ഷേ ട്രാക്ക് ശരിയായില്ലാ.
എത്ര നന്നായി പാടുന്നു ...... ഒരു യേശുദാസും ഒരു ജയചന്ദ്രനും ഒരിക്കലേ ജനിക്കൂ എന്ന് തോന്നുന്നു ...
Superb
ജയേട്ടൻ ഗാനമേള ക്ക് പാടിയതാണെന്നു തോന്നുന്നു.. പക്ഷെ എന്താ ഭാവം.. ഗംഭീരം ❤️
മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ എ.ടി.ഉമ്മറിൻെറ ഓർമ്മ ദിനത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ജയേട്ടൻ ആലപിച്ച ഗാനമാണ്. ദാസേട്ടൻെറ ഗാനം ജയേട്ടൻ അദ്ദേഹത്തിൻെറ ശൈലിയിൽ അതി ഗംഭീരമായി ആലപിച്ചിരിക്കുന്നു.
Thank u Praajeesh
❤❤❤
❤
വിഡിയോ നന്നായി.
ആലാപനവും മികച്ചത്.
നിർഭാഗ്യവശാൽ ട്രാക്ക് മോശമായിപ്പോയി.