രണ്ട് മാസം കഴിക്കാൻ വേണ്ടുമുള്ള പലഹാരം അമ്മയുണ്ടാക്കും

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024

ความคิดเห็น • 190

  • @hymyben5613
    @hymyben5613 หลายเดือนก่อน

    da rose petalas eduthu thilappichu athil coffee pdr ittu kudikkam.like rose coffee.Sugar idanam. nallatha.Organic alle..

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അത് പറിക്കാൻ തോന്നില്ല ഹൈമി 😃💕💕

  • @meenaram8055
    @meenaram8055 หลายเดือนก่อน

    vattayappam,unniyappam all looking super !!
    charming ruby ❤❤
    Have a blessed day Swapna 👌👍❤
    Beautiful flowers 👌

  • @bindhuhari1120
    @bindhuhari1120 หลายเดือนก่อน +2

    Hai Swapna super vlog. പണ്ട് അമ്മ biriyani അടുപ്പിൽ വച്ചു ഉണ്ടാക്കാറുണ്ടായിരുന്നുപാത്രത്തിന്റെ അടപ്പിന്റെ മുകളിൽ കനൽ ഒക്കെ ഇട്ടിട്ട് മൈദ വച്ചു അടപ്പ് ഒട്ടിച്ചിട്ട്. ചോറ്വെന്താൽ അച്ഛൻ വലിയ വാഴയില മുറിച്ചു അതിൽ നിരത്തും. ആർക്കെങ്കിലും വിരുന്ന് കൊടുക്കുമ്പോൾ ആണ് ഇങ്ങനെ ഉണ്ടാക്കുന്നത്. മുൻപൊന്നും snacks ഒന്നും വാങ്ങാറില്ലായിരുന്നു. എല്ലാം അമ്മ യും അച്ഛനും കൂടി ഉണ്ടാക്കി വക്കും അച്ചപ്പം, മഥുരസേവാ, പക്കാവട, മിക്സ്ചർ അങ്ങനെ എല്ലാം.
    .

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      അതെ അങ്ങനെ തന്നെ കനൽ ഇടും..എൻ്റെ അമ്മ മിക്സ്ചർ ഒന്നും ഉണ്ടാക്കി കണ്ടിട്ടില്ല😅🥰🥰🥰🥰

  • @jyothyrajaram3087
    @jyothyrajaram3087 หลายเดือนก่อน +1

    Swapna unniappam kanichu kothipichu. Eniku venam❤❤❤

  • @sheejaashokan2516
    @sheejaashokan2516 หลายเดือนก่อน +1

    Hi chechi good morning ❤❤❤❤

  • @mollyalex7388
    @mollyalex7388 หลายเดือนก่อน +1

    Hi Ee mazakkalathe chedi engane maintenance cheyiunnu valam enthane cheunnathe❤

  • @sumirobin2842
    @sumirobin2842 หลายเดือนก่อน

    Chechi garden super

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน

    Innathe chickanteyum, coliflower fry vheyyunnayhinyeyum recipe Adulkala chanalil edamo?.

  • @mariyammaissac2628
    @mariyammaissac2628 หลายเดือนก่อน

    Good morning chechy ❤❤❤❤❤❤❤

  • @sarithak6760
    @sarithak6760 หลายเดือนก่อน +1

    ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤❤❤❤❤

  • @BabuPs-du2uz
    @BabuPs-du2uz หลายเดือนก่อน

    ചെടികൾ നല്ല ഭംഗിയായി നിൽക്കുന്നല്ലോ 👍നമ്മുടെ അമ്മമാരുടെ കുക്കിംഗ്‌ 👌..സ്നേഹത്തോടെ 🤩💟

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അതേ അവരുടെ ഏഴയലത്ത് പോലും നമുക്ക് നിൽക്കാൻ കഴിയില്ല 😅😅💖💖

  • @minnalagru
    @minnalagru 25 วันที่ผ่านมา

    Hi chechi

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน

    Hai swopna Good morning.

  • @divyanob7152
    @divyanob7152 หลายเดือนก่อน

    Good morning swapnechiiii 🥰🥰🥰

  • @omanarajan4828
    @omanarajan4828 หลายเดือนก่อน

    Unniyappam adipoli, nice vedio ❤

  • @madonnaselva9580
    @madonnaselva9580 29 วันที่ผ่านมา

    😊nice vattayappam and unniyappam😋

  • @shinynelson9964
    @shinynelson9964 หลายเดือนก่อน

    Keep plants and pots on other side wall also. Will look good. Nice to see many flowers. Good dress. Nice veg basket

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അങ്ങനെ വെച്ചിരുന്നു.ഇപ്പൊ പപ്പ അത് മാറ്റി..എന്തോ കാര്യം കാണും ഞാൻ ചോദിച്ചില്ല😅😅💕💕

  • @lathamenon5542
    @lathamenon5542 หลายเดือนก่อน

    Good morning Swapna... 🌷🥰🌷

  • @meenakumarivg4715
    @meenakumarivg4715 หลายเดือนก่อน

    Hai Swapna 👌Supperrrrr vlog ❤️

  • @mollyjose1212
    @mollyjose1212 หลายเดือนก่อน

    Good morning Swapnakutty ❤

  • @jessy232
    @jessy232 หลายเดือนก่อน

    ഹായ് സ്വപ്ന നേരത്തെ ഒരു വ്ലോഗിൽ scrotch brite mop നെ കുറിച്ച് പറഞ്ഞിരുന്നല്ലോ, ഇപ്പോഴും അത് തന്നെയാണോ use ചെയ്യുന്നേ നല്ലത് തന്നെ അല്ലെ വാങ്ങാൻ ആണ്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      അതെ..ഇപ്പോഴും use ചെയ്യുന്നുണ്ട്..നല്ലതാണ്

    • @jessy232
      @jessy232 หลายเดือนก่อน

      Thanku ​@@veettukaaryangalbyswapna6940

  • @mngigu
    @mngigu หลายเดือนก่อน

    Innathe video kandu nostu adichu poi..mazha timarthu peyyuvanallo.innu ende wedding anniversary anutto.prarthanayil orkane chechikutty.❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      Happy wedding anniversary മുത്തെ 🎊🎊🥰💖💖

    • @mngigu
      @mngigu หลายเดือนก่อน

      @@veettukaaryangalbyswapna6940 thank u chechikutty

  • @juliejoseph4258
    @juliejoseph4258 หลายเดือนก่อน

    Aa dhe ith mon order cheyth vannitund one month aayi lavender smell aanu evide 10 minutes adjust cheyth vechiriykka njan evide.... ruby yude koorkam vali 😊
    Step erangi varunna Roger ...eesho varunna pole und 😍😍😍 library yil eniyk member ship
    Und 10 years aayi njan avide poyi collect cheyth kond varum ❤❤❤❤ food decoration adipoly 😋😋😋 Goodnight all🥰🥰🥰🥰 inaleyum innum evide veyilaa nyt l mazhayum

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      എടാ നിൻ്റെ ബിസി ടൈം നീ എന്നെയും കാണാം സമയം കണ്ടെത്തിയോ😅💕🥰🥰💕🥰

  • @dhanyasreekumar7631
    @dhanyasreekumar7631 หลายเดือนก่อน

    Hai chechi

  • @fatimaxavier7563
    @fatimaxavier7563 หลายเดือนก่อน +1

    Madam, carrotpeeler avidanannu vagichath please

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      മാജിക്ക് പീലർ എന്ന് ഫ്ലിപ്കാർട്ട് സെർച്ച് ചെയ്താൽ മതി

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Good evening dear 🎉❤current undayila swapna late ayi

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇവിടെ കറൻ്റ് പോകും എന്ന് മെസ്സേജ് ഉണ്ടായിരുന്നു..പക്ഷെ പോയില്ല 😀💖

  • @SuviShaji-of8wq
    @SuviShaji-of8wq หลายเดือนก่อน

    Haii swapnechii

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 หลายเดือนก่อน

    Hai Good morning dear🥰

  • @chithravs4059
    @chithravs4059 หลายเดือนก่อน

    Hi Swapna good morning ❤

  • @remanizacharias2042
    @remanizacharias2042 หลายเดือนก่อน +1

    ആ സ്വപ്നേ വീഡിയോ നന്നായിട്ടുണ്ട് ആ തത്തമ്മേ വീഡിയോയിൽ ഒന്നും കണ്ടില്ലായിരുന്നു ആദി ലാസ്റ്റ് ആണ് കണ്ടത്😍 ഉണ്ണിയപ്പം കൊള്ളായിരുന്നു കഴിച്ചില്ലെന്നു മാത്രം പൂക്കൾ എല്ലാം നന്നായിട്ടുണ്ട് പിന്നെ ഞാൻ ഒരു ഒരു കാര്യം പറയുക shekinah ഈ ചാനൽ സിസ്റ്റർമാർ ഗ്രേറ്റ് ഒരു വീഡിയോ ഉണ്ട് ജൂലൈ രണ്ടാം തീയതി ഇട്ടതാ അത് എന്റെ മകളാണ് സിസ്റ്റർ മാർഗേറ്റ് കേട്ടോ സ്വപ്നേ കാണണേ ഞാൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞില്ലേ മെയ് 6 വൃദ്ധ വാസ്ഥാനം കഴിഞ്ഞത് ♥♥🙏🙏🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      മാർഗരറ്റ് മരിയ അല്ലേ രമ..തിരുവചനങ്ങൾ അൽഭുതകരമായി ഹ്രദ്യസ്ഥമാക്കുന്ന ...അതല്ലേ👍🫂🫂🎊🎊💓💓

    • @remanizacharias2042
      @remanizacharias2042 หลายเดือนก่อน +1

      അതെ അതെ എന്റെ ഇരട്ടയിലെ രണ്ടാമത്തെ മോളാ അത് തൊട്ടുപുറയിൽ നിൽക്കുന്നതാ ഞാനും ഹസ്ബൻഡ് സ്വപ്ന കണ്ടോ ഒത്തിരി സന്തോഷം കേട്ടോ

  • @avanikarthika7381
    @avanikarthika7381 หลายเดือนก่อน

    achi enik Saturday oru exam und. enik vendi karthavinodum mathavinodum prarthikane.love you❤ vedios kaanathe kurach days aayi.ini exam kazhinhit kaanam

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      തീർച്ചയായും മോളേ😊🙏🙏🙏🫂🫂🎊🎊God bless you മോളേ 🎊🎊💕🌹

  • @sanifrancis3014
    @sanifrancis3014 หลายเดือนก่อน

    Hai chechi sugano ❤

  • @sudanisudevan8433
    @sudanisudevan8433 หลายเดือนก่อน

    Hiiii swapna kuttyyyy ❤❤❤❤❤

  • @gildajustin7991
    @gildajustin7991 หลายเดือนก่อน

    😍😍😍

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน

    Hai Swapna വട്ടായപ്പം kothiyaakunn😋.. Enikk You tube onnum kaanaan patiiyilla.. Last week phonil youtube kaanunnillaayyirunnu❤❤.. Entanno entho... ChatGPT instal cheythu.... Schoolilekk repot ezhuthaan... Ini athkondaani... Ariyilla

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇതൊന്നും (chat gpt)എൻ്റെ ഡിപ്പാർട്ട്മെൻ്റ് അല്ല വഹി😀യാതൊരു പിടുത്തവുമില്ല😅😅🥰🥰🎊🎊💖💖

    • @vaheedaas8513
      @vaheedaas8513 หลายเดือนก่อน

      Meta AI... Artificial Intelligence... Schoolil njana Covenor.... മതിയായി..
      സർവീസ് മടുത്തു.. 2025 May reitire aanu dear♥️👍

  • @dineshpai6885
    @dineshpai6885 หลายเดือนก่อน

    Hi Swapna Good morning 🙏🌹❤️ Beautiful Garden Nice Video Super 👌👍 Ruby ❤❤🥰🥰😊

  • @Inkis_Recipes.
    @Inkis_Recipes. หลายเดือนก่อน

    Hai Chechi Good Morning 💖😊❤🥰😍✨😊 Chechi Rose Chedi Yellam Adipoli Njanggal Munbe Undayirunnu Pala Colour Eppam lite Pink Color Mathrame Ollu 💖😍😊
    Njan Youtubil Nokki Anu Biriyani Fried Rice Cook Cheyyan Padichath Ente Mummykk Undakkan Ariyam. Pakshe Dum Cheyth Undakilla Rice Curryum Seperate Ayitt
    .😊😍💖 Entho Dum Biriyani Mummy Okke Undakkarilla. 😍😊😍 Njan Undakkum Ath Kazhikkum Thaniye Undakkiyal Kazhikkilla. Pinne Achinga Payar Chemmen Konde Ularthiyal Adipoli Anu Alle 😊❤🥰👌💖 Try Cheyth Nokkan Evide Chemmen Kittan Valiya Paadanu Chechi.chicken fry Adipoli 👍👌😊😍 Ruby 👍💖😊
    Superrr Vlog 👌❤😊😍💖

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      ഞാനും യൂട്യൂബ് നോക്കിയാണ് ഒക്കെ പഠിച്ചത്..വീട്ടിൽ ആരുടെയും കുക്കിംഗ് ചോദിച്ചു പഠിക്കറില്ല😅

  • @anilar7849
    @anilar7849 หลายเดือนก่อน

    Ammayude cooking talent & skill✌magalum padichu😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അമ്മയെ പോലെ ഒന്നും ആകാൻ പറ്റില്ല😀😀😅😅

  • @GodsGrace-se3kz
    @GodsGrace-se3kz 29 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @ajitharavindran8817
    @ajitharavindran8817 หลายเดือนก่อน

    Hi good morning ,ruby🎉🎉🎉❤

  • @mollyjose1212
    @mollyjose1212 หลายเดือนก่อน

    Odonil automatic exotic ഓൺലൈനിൽ വാങ്ങിയതാണോ. അതിൻ്റെ ലിങ്ക് ഇടാമോ

  • @geethamohan3340
    @geethamohan3340 หลายเดือนก่อน

    Hi Swapna...🥰🤗🙌

  • @Maninadam1946
    @Maninadam1946 หลายเดือนก่อน

    Orupadishtam ❤❤

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo หลายเดือนก่อน

    ഹായ് ചേച്ചി സുഖമാണോ❤❤❤❤

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Salad chickenfry ellam super

  • @lijiliji1311
    @lijiliji1311 หลายเดือนก่อน

    ❤❤😘

  • @sheeladevassy8307
    @sheeladevassy8307 หลายเดือนก่อน

    പുക്കൾ കാണാൻ നല്ല ഭംഗി❤grafting അന്നുകാണി ചെങ്കിലും clear ആയില്ല എവിടേയാണ് എങ്ങനേയാണ് cut ചെയ്യുന്നതു ഒന്നും കാണാൻ പറ്റിയില്ല ഇനി clear ആയിട്ടു ഒന്നുകൂടി ഇടോ😊❤

  • @sophiyajose4181
    @sophiyajose4181 หลายเดือนก่อน

    Chechii.. veettammakk oru kootukari Bini chechi ayit contact undo.. aa chechik sugano.. Kure nalayi chodikkanom ennorth irikuarunnu...ennoru video kandappo chodichathatto❤

    • @charuthaps4321
      @charuthaps4321 หลายเดือนก่อน

      Aaa ചേച്ചി ഇപ്പോ വീഡിയോ iddunudu

    • @sophiyajose4181
      @sophiyajose4181 หลายเดือนก่อน

      @@charuthaps4321 ano..undo..nokkatte

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ബിനി വീഡിയോ ഇടുന്നുണ്ട് ..കണ്ടില്ലേ...അവർക്കെല്ലവർക്കും സുഖമാണ്👍😅🎊🎊💓

    • @sophiyajose4181
      @sophiyajose4181 หลายเดือนก่อน

      @@veettukaaryangalbyswapna6940 thanks chechii... kurach naal munp vare njan nokkumarunnu.. video varathayappo nirthiyatha.. eppo kandu kto.. enik chechiyude video kanumbo bini chechiye orma varum

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน

    Unniappam 👌👌❤❤❤❤❤

  • @dharshnidasan4030
    @dharshnidasan4030 หลายเดือนก่อน

    ikat design cheche nalla chercha ind

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇങ്ങനെയൊക്കെ പേരുണ്ടോ എനിക്കറിയില്ലായിരുന്നു😊😊🙏🥰🥰🥰🥰

  • @nourinisthaqshereef2951
    @nourinisthaqshereef2951 หลายเดือนก่อน

    ആൻറി എല്ലാം തികഞ്ഞ കലാപ്രതിഭ തന്നെ.ആൻറിയുടെ അമ്മയ്ക്ക് ഒരായിരം സ്നേഹം. എല്ലാം അടിപൊളി.💖💖💖🥰🥰🥰💝💝💝😆😆😆

  • @sheeladevassy8307
    @sheeladevassy8307 หลายเดือนก่อน

    odonil Linkഇടുമോ❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അവൻ്റെ ഫോണിൽ ആണ് വാങ്ങിയത്.. automatic room freshener എന്ന് സെർച്ച് ചെയ്താൽ മതി

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน

    Hi.swapna😘😘😘🎂🎂♥️♥️♥️♥️pappa

  • @shinynelson9964
    @shinynelson9964 หลายเดือนก่อน

    Soup salad deco ❤

  • @Saadiavanoob-dr5gc
    @Saadiavanoob-dr5gc หลายเดือนก่อน

    ❤❤

  • @annastephen9875
    @annastephen9875 หลายเดือนก่อน

    വട്ടേപ്പം, ഉണ്ണിയപ്പം രണ്ടും സൂപ്പർ.....
    ഞങ്ങൾ ഇപ്പോഴും ഉണ്ണിയപ്പം shape ആയശേഷം ചീനചട്ടിയിലേക്ക് മാറ്റും.... അതാണ്‌ എളുപ്പം....
    Cute Rojer & Ruby ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഓഹോ അപ്പോ നിങ്ങളും അങ്ങനെ ചെയ്യുമല്ലേ👍😀💖💖

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Super vatteppam ammayude kaipuniyem und swapnku

  • @mariyamfamilyvibes7030
    @mariyamfamilyvibes7030 หลายเดือนก่อน

    ❤❤❤

  • @lalysaji3488
    @lalysaji3488 หลายเดือนก่อน +1

    ❤❤❤🎉🎉🎉🎉

  • @divyaskumar2117
    @divyaskumar2117 หลายเดือนก่อน

    Good morning Swapna

  • @jomolva679
    @jomolva679 หลายเดือนก่อน

  • @beena-ik1ig
    @beena-ik1ig หลายเดือนก่อน

    Good morning chechi kutty chechiyute ammayute cooking karyam kettappol ente ammye orthu amma marichu poyi10years ayi 😭🐕❤️❤️

    • @beena-ik1ig
      @beena-ik1ig หลายเดือนก่อน

      Room freshener ente veettilum undaayirunnu pakshe eppol upayogikkunnilla karanam monu athu allergy vannu Dr paranju ini athu use cheyyanda ennu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇല്ലാത്തവർക്ക് അതിൻ്റെ വിലയറിയാം😔😔😥😥💕🌹💕

  • @anilar7849
    @anilar7849 หลายเดือนก่อน

    Good morning ❤ SAPNA "ji

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അയ്യോ👍😀♥️♥️♥️🫂🫂🫂💖💖💖വിളി ഇക്ഷ പിടിച്ചു ♥️♥️🥰🥰😀😀

  • @HappyVlogsWithGeetha
    @HappyVlogsWithGeetha หลายเดือนก่อน +1

    എനിക്കും പൂക്കൾ കാണാൻ ഇഷ്ടമാണ് കുറെ റോസ പൂക്കൾ ഉണ്ടല്ലോ ❤

  • @prameelagvarma4385
    @prameelagvarma4385 หลายเดือนก่อน +1

    Good morning chechi ❤

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Ruby❤

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน

    Soup athan nallath. Antha rate

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഞാൻ അങ്ങനെ നോക്കിയിട്ടില്ല😀🥰

  • @lathamenon5542
    @lathamenon5542 หลายเดือนก่อน

    പൂക്കളൊക്കെ കണ്ടു.... നല്ല ഭംഗി.... ഇനി ബാക്കി പിന്നെ കാണാം 😊

  • @user-yk6ec7ct1z
    @user-yk6ec7ct1z หลายเดือนก่อน

    I love you chechy❤️❤️❤️💔💔💔

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน

    Richumonu.rojumonu.rubimolu🥰🥰🥰🥰🥰♥️♥️♥️♥️

  • @jalajadevi8245
    @jalajadevi8245 หลายเดือนก่อน

    👍❤️

  • @lathamenon5542
    @lathamenon5542 หลายเดือนก่อน

    ഉണ്ണിയപ്പം നന്നായി വന്നല്ലോ...... ഞാനും ഉണ്ടാക്കാൻ പ്ലാനിട്ടു..... 😊

  • @roja.848
    @roja.848 หลายเดือนก่อน +8

    അച്ചിങ്ങ കാണാൻ കാത്തു നിന്ന ഞാൻ കണ്ടത് ഞങ്ങടെ നാട്ടിലെ പയർ 😂😂😂😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      മച്ചിങ്ങ ആണെന്ന് ഓർത്തോ😅😅

    • @roja.848
      @roja.848 หลายเดือนก่อน

      കണ്ണൂര് പാര് ( പയർ )എന്നാണ് പറയുക

    • @beena-ik1ig
      @beena-ik1ig หลายเดือนก่อน +1

      ​@@roja.848ivide tvm payar ennu thanne aanu perayuka

    • @SNEHATHAMARA
      @SNEHATHAMARA หลายเดือนก่อน +1

      😜 kochiyile achinga kottayam payar aanu. Njan oru video cheythirunnu athinekkurichu

    • @nishamitchelle2100
      @nishamitchelle2100 หลายเดือนก่อน +1

      Kochiyil payar is cherupayar

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน

    Ammede mol thanne... Njaanum Ammayi മരണപ്പെട്ടതിനു ശേഷഓ... Cooking start cheythath

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ജോലിക്ക് പോകണമല്ലോ അപ്പോ പിന്നെ കുക്കിംഗ് ഒന്നും പെട്ടന്ന് പഠിക്കാനും സമയം കിട്ടില്ലല്ലോ😀🥰🥰♥️💖💖

    • @vaheedaas8513
      @vaheedaas8513 หลายเดือนก่อน

      Ss

  • @belladsilva1748
    @belladsilva1748 หลายเดือนก่อน

    ഹായ്.

  • @jayaravindran1122
    @jayaravindran1122 หลายเดือนก่อน

    Achingem chemmeenum kanich kothippikkalleda.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇഷ്ടമാണല്ലേ 👍🥰💕💕🥰

    • @jayaravindran1122
      @jayaravindran1122 หลายเดือนก่อน

      @@veettukaaryangalbyswapna6940 pinneeee. Janich valarnnathokke thiruvithamkoor Anu. Ipo kochim kadannu vadakkoot poyi. Samskarika nagariyil

  • @belladsilva1748
    @belladsilva1748 หลายเดือนก่อน

    വട്ടേപ്പം. സൂപ്പർ. ചിക്കൻ. താൻ. ചെയ്ത പോലെ. ഒന്ന്. റെഡിയാക്കി. കൊടുക്കണം. റേയലിന്. പൊക. വരുന്നത്. ഒന്നും ഇല്ലടോ. അത്. എനിക്ക്. അറിയമില്ല. പിന്നെ. മുറിയിലെ.ഫ റേഷ്നർ. അത്. നല്ലതാ ടോ. ഇവിടെ. ഒര് പാട്. നാളായി. നോയൽ. വാങ്ങി. വെച്ചിട്ടുണ്ടായിരുന്നു. സമയം. റെഡിയാക്കി വെച്ചു കഴിഞ്ഞാൽ. സൂപ്പറാ. അതിന്റെ സ്മില്ലും. ഇവിടെ. കണ്ടിട്ട്. എന്റെ. കൂട്ടുക്കാരികൾ.വാങ്ങി.🥰. വായനാ ശീലമൊന്നും താൻ. പറഞ്ഞ പ്പോലെ. എനിക്ക്. ഇല്ലടോ.💕💕💕. ഇവിടെ. നല്ല മഴയാടോ. തോറാന. പെരുന്നാൾ. അല്ലെ.🥰. എന്റെ. അമ്മ. പറഞ്ഞ്. കേട്ടിട്ടുണ്ട്. ഇവിടെ. പുഴയിൽ. കൂടി. 6. ആന. ഒഴുകി പോകും. അത്രയ്ക്കും. മഴയും.വെള്ളവും. ആയിരിക്കും. എന്ന്. ഇപ്പോൾ. വെള്ളം. കുറവാണ്. മഴ പെയ്താൽ. മഴ. തന്നെ. ഇപ്പോൾ. ഇവിടെ. നല്ല മഴയാ. ❤️.. ഉണ്ണിയപ്പം. ഉണ്ടാക്കണം. എന്നു പറഞ്ഞ്.ഇരിക്കേണ്. ഞങ്ങൾ.❤️. റൂബി ക്കുഞ്ഞെ... ഉമ്മ....💕💕💕💕💕

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      എൻ്റെ ബെല്ല ..😀👍ആന ഒഴുകി പോകുന്ന കഥ ഞങ്ങളുടെ വീട്ടിലും പറഞ്ഞു കേട്ടിട്ടുണ്ട്😅😅💖💖 തോറാന എന്നതിൽ ആന എന്ന വാക്ക് ഉണ്ടല്ലോ അതവും ഇങ്ങനെ ഒരു ടോക്ക് ഉണ്ടായത്."ദുക്രാന" എന്നാഡോ ശെരിക്കും പറയുന്നത് .st തോമസ് രക്തസാക്ഷി ആയി മരിച്ച ദിവസം ആണ്😀🥰🥰♥️♥️

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um หลายเดือนก่อน

    റൂബി പെണ്ണെ.. മഴ ഉണ്ണി അപ്പം 👌🏻

  • @sabira_ari_ashi7089
    @sabira_ari_ashi7089 หลายเดือนก่อน

    ❤hi

  • @Cappuccino391
    @Cappuccino391 หลายเดือนก่อน

    Kids are quite choosy about food... their wives will surely have a tough time. Please teach them to eat everything.

  • @bindurajan2857
    @bindurajan2857 หลายเดือนก่อน

    👍❤️വട്ടയപ്പവും ഉണ്ണിയപ്പവും 👍❤️❤️🌹

  • @shinynelson9964
    @shinynelson9964 หลายเดือนก่อน

    Vatteppathil sunflower polea😅

  • @latapanicker865
    @latapanicker865 หลายเดือนก่อน

    Hi

  • @ambilinair3992
    @ambilinair3992 หลายเดือนก่อน +1

    ഉണ്ണിയപ്പം ഗോതമ്പു കൊണ്ട് ഉണ്ടാക്കുമ്പോൾ കുറച്ചു കൂടെ വെള്ളം ചേർക്കണം. ഇത് കട്ടി കൂടി പോയി.

  • @sanyjos8318
    @sanyjos8318 หลายเดือนก่อน

    💓💞✌✌✌👍

  • @ambilio3578
    @ambilio3578 หลายเดือนก่อน

  • @kessiaalex3692
    @kessiaalex3692 หลายเดือนก่อน