@@sakeenak5431 അതെ, യൂട്യൂബിൽ വന്നേരെ ആണ്, തോരൻ, മെഴുക്ക് പുരട്ടി, ഉപ്പേരി, എല്ലാം വേറെ വേറെ ആണെന്ന് മനസിലായത്, എല്ലാർക്കും ക്ലിയർ ആവാൻ വേണ്ടിയാണ് ഇപ്പൊ ഇങ്ങനെ പറയുന്നത് 😅🥰
പുളി ഒഴിച്ച് വെക്കുന്ന കറി ആണെങ്കിൽ പുളി ഒഴിച്ച് തിളച്ചതിന് ശേഷം വെണ്ടയ്ക്ക ചേർത്താൽ കൊഴുക്കില്ല. എന്റെ വക ഒരു tip 😄ഇതിനു പകരം എനിക്കെപ്പൊ ബിരിയാണി തരും? 🤭
ഇറച്ചി വെള്ളമില്ലാതെ അടിപ്പി പിടിക്കാതിരിക്കാൻ ഒന്നോ രണ്ടോ .... ചിരട്ട പൊട്ട് ഇട്ടുകൊടുക്കുക........ പെട്ടൊന്ന് വെന്ത് സോഫ്റ്റാവുകയും ചെയ്യും .......... ട്രൈ it
പാവക്ക തീയൽ ഉണ്ടാക്കു മ്പോ അരപ്പും പുളിയും ഉപ്പും ആവശ്യത്തിന് വെള്ളം,ശർ ക്കര ചെറുപീസ് ഇവ ചേർ ത്ത് തിളച്ചതിനുശേഷം പാവ ക്ക ചേർത്ത് വേവിച്ചാൽ കയ്പ് ഉണ്ടാവില്ല. എനിക്ക് തരാനുള്ളത് വേഗം പോരട്ടെ.
Njan ingineyanu Kari vekari.pine meen porikumbol lemon cherkaru
🥰👍🏽👍🏽❤️
Meen freezeril ano veckunnathu
@@AmeeraAnsarAmeera-qq5nw atheda 🥰🥰❤
നല്ല നല്ല ടിപ്സുകൾ❤
Cherupayar uppery varuv edubol pepper powder kurach ittal adipoly ane
Aano, thankoyu ❤️❤️❤
Meen kazhuki freezeril ano vekkenduth
അതെ, അല്ലെങ്കിൽ കേട് വരും
Oil ബ്രഷ് എവിടെ ന്നാണ് vagiyadh
Meesho, 🥰
എളവൻ എന്താണ്..?
കുമ്പളം എന്നും പറയും മോര് കറി വെക്കാൻ അധികവും അതാണ് എടുക്കൽ
Kumb alam
Simple tips but ellarkkum useful akunna tips👍👍
❤️❤️❤❤
Super tips😊
Super video.dear...use full tips ❤
@@AfeefaMattummal-gf8sq 🥰🥰❤
Valare nalla tippukel sooper😊🎉❤
കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.
Itha nalla helpful video aanu
താങ്ക്സ് dear 🥰🥰
Kabiri chiken rice cheyumo
ഇതുവരെ ഉണ്ടാക്കിയിട്ടില്ല ട്രൈ ചെയ്യുമ്പോൾ കാണിക്കാം
Elavan enthanu
കുമ്പളങ്ങ 🥰❤❤
Fresh Fish freezeril vekkumo
അപ്പോൾ കറി വെക്കുന്നില്ലെങ്കിൽ ഫ്രിഡ്ജിൽ എപ്പോൾ വെക്കണേലും വെള്ളം nikakke ഒഴിച്ചു വെക്കുക
നല്ല ടിപ്സുകൾ ഇനിയും വരിക
Thanks for watching 🥰🥰❤️❤കാണാൻ ഇനിയും വരിക
Srav kayikan padundo
പിന്നെന്താ കഴിക്കാലോ
very good tips Thanks
❤❤🥰🥰
Njan first
Spr dheedi
😅🥰🥰❤️
Very useful vedio ❤
❤❤❤️❤️
അടിപൊളി ideas 👍🏻👍🏻
🥰🥰❤
അടിപൊളി ടിപ്സ് 👍👍👍👍♥
❤❤❤️
മെഴുക് പുരട്ടി എന്ന് പറയൽ എറണാംകുളം ഭാഗത്തേക്കാണ് നമ്മൾ കോഴി കൊട്ടാർ ഉപ്പേരിന്നാണ് പറയൽ 😂
@@sakeenak5431 അതെ, യൂട്യൂബിൽ വന്നേരെ ആണ്, തോരൻ, മെഴുക്ക് പുരട്ടി, ഉപ്പേരി, എല്ലാം വേറെ വേറെ ആണെന്ന് മനസിലായത്, എല്ലാർക്കും ക്ലിയർ ആവാൻ വേണ്ടിയാണ് ഇപ്പൊ ഇങ്ങനെ പറയുന്നത് 😅🥰
പുളി ഒഴിച്ച് വെക്കുന്ന കറി ആണെങ്കിൽ പുളി ഒഴിച്ച് തിളച്ചതിന് ശേഷം വെണ്ടയ്ക്ക ചേർത്താൽ കൊഴുക്കില്ല. എന്റെ വക ഒരു tip 😄ഇതിനു പകരം എനിക്കെപ്പൊ ബിരിയാണി തരും? 🤭
Any time 😅🥰🥰
ഐ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
❤super vdo dear very use ful❤
Hai Naseem❤️❤️❤️❤️👍
Hi dear 🥰🥰
സൂപ്പർ ടിപ്സ്😊
Super tips dear
🥰🥰❤❤️
Perum geerakam cherthal taste marum
@@rihilashirin23 ഏയ് ഇല്ലാ 🥰🥰
@@rihilashirin23 പിന്നെ ഓരോരുത്തർക്കും ഓരോ രുചിയല്ലേ
Super ❤❤❤❤❤
🥰🥰❤❤️
നല്ല ഉപകാരം ഉള്ള രുചി കൂട്ടാനുള്ള രഹസ്യങ്ങൾ 🥰🥰
🥰🥰
ഇറച്ചിയുടെ കൂടെ ചുരക്ക ഇട്ട് കറി വെക്കുന്നത് നല്ലതാണ്..തിബ്ബുന്നബവി യില് ഉണ്ട്
ലാസ്റ്റ് വാക്കുകൾ മനസ്സിൽ ആയില്ല
Super 👍👍👍👍
🥰🥰❤️
എളവൻ എന്ത്
പരന്ന കുകറിന്റെ vela എത്രയാ
Indasvallye ന്ന് വാങ്ങിയതാ
Very good tips
❤️🥰🥰
❤
വെണ്ടക്ക നീളത്തിൽ അരിഞ്ഞാൽ വഴുവഴുപ്പ് കുറയും
കൂടാതെ തുറന്നിട്ട് വേവിച്ചാൽ മതി...😊
@@JannathulFirdous-t6r അടിപൊളി 🥰🥰🥰
Tips🏅👌🏻
❤️❤️❤️
ഇറച്ചി വെള്ളമില്ലാതെ അടിപ്പി പിടിക്കാതിരിക്കാൻ ഒന്നോ രണ്ടോ .... ചിരട്ട പൊട്ട് ഇട്ടുകൊടുക്കുക........ പെട്ടൊന്ന് വെന്ത് സോഫ്റ്റാവുകയും ചെയ്യും .......... ട്രൈ it
👍🏽👍🏽 നല്ല tip thanks
👍👍
❤❤❤️
പാവക്ക തീയൽ ഉണ്ടാക്കു
മ്പോ അരപ്പും പുളിയും ഉപ്പും
ആവശ്യത്തിന് വെള്ളം,ശർ
ക്കര ചെറുപീസ് ഇവ ചേർ
ത്ത് തിളച്ചതിനുശേഷം പാവ
ക്ക ചേർത്ത് വേവിച്ചാൽ
കയ്പ് ഉണ്ടാവില്ല.
എനിക്ക് തരാനുള്ളത് വേഗം
പോരട്ടെ.
@@pushpivarghese8092 🥰🥰😅എന്താ വേണ്ടത്, ട്രൈ ചെയ്യട്ടെ പാവയ്ക്കാ എനിക്ക് ഇഷ്ട്ടാ
@@nesisarchives 💝💝👏👏
Adipoli
New Sup
വെൽക്കം ഡിയർ 🥰🥰🥰❤️
Hi
Hi
Supervideo
🥰🥰❤️❤
ഉഴുന്നിട്ട് പുളിപ്പിച്ച മാവാണോ മുഖത്തിടേണ്ടത്
അതെ ദോശക്ക് അരച്ച ഉപ്പിടരുത്
എളവൻ എന്ന് ഉദേശിച്ചത് ഉരളകിഴങ്ങ്നാണോ 🏃🏃🏃
അല്ല, kumpalaga എന്നും പറയും
മോര് കറി വെക്കുന്ന
കുമ്പളങ്ങ @@nesisarchives
അധികം മൂക്കാത്ത കുമ്പളങ്ങയാണ്
@@ramanair5779 ഓരോ നാട്ടിൽ വിത്യാസമായ പേരുകൾ
Super❤❤❤❤❤
👍👍
❤❤🥰
❤❤❤❤
❤❤
❤❤❤
🥰❤️❤