'വൻകിടക്കാരുടെ കുടിശിക പിരിക്കാൻ അലംഭാവം'; KSEB ക്ക് കിട്ടാനുള്ളത് 2300 കോടിയോളം രൂപ | NEWSDECODE |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • 'വൻകിടക്കാരുടെ കുടിശിക പിരിക്കാൻ അലംഭാവം'; KSEB ക്ക് കിട്ടാനുള്ളത് 2300 കോടിയോളം രൂപ | NEWS DECODE |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 57

  • @shamsushamsu3352
    @shamsushamsu3352 11 วันที่ผ่านมา +26

    ഇത്രയു വ്യക്തമായി തെളിവുകളോട് കൂടി KSEB എന്ന വെള്ളാനയായ പൊതു മേഖല സ്ഥാപനത്തെ കുറിച്ച് പൊതു സമൂഹത്തിൻ്റെ അറിവിലേക്ക് പകർന്ന് തന്ന മീഡിയ വണിന് അഭിനന്ദനങ്ങൾ.

  • @tulsitalks
    @tulsitalks 11 วันที่ผ่านมา +6

    Kseb ഇതൊന്നും പിടിക്കാതെ പാവപ്പെട്ട ഒരു വീടിന്റെ ഫ്യൂസ് ഉടൻ വന്നു urum

  • @abdulgafoorpm8695
    @abdulgafoorpm8695 11 วันที่ผ่านมา +18

    ചെയർമാൻ കോടതിയിൽ മറുപടി പറയേണ്ടി വരും

  • @abdulgafoorpm8695
    @abdulgafoorpm8695 11 วันที่ผ่านมา +14

    ഇത് ഒന്ന് ആ മന്ത്രിക്, എംഡി ക് അയച്ചു കൊടുക്കണം..

  • @iqbalrafeeque4403
    @iqbalrafeeque4403 11 วันที่ผ่านมา +6

    തെറ്റ് തിരുത്തി മുന്നോട്ട് എന്ന കോമഡി നാടകത്തിനു ശേഷം കേരള സർക്കാർ ഇലക്ട്രിക് സിറ്റി ബോർഡിലൂടെയും ഉദ്യോഗസ്ഥരിലൂടെയും അവതരിപ്പിക്കുന്ന സൂപ്പർ കോമഡി നാടകം തിരുവമ്പാടി തരികിട.

  • @abdulkareem.ctakode5776
    @abdulkareem.ctakode5776 11 วันที่ผ่านมา +6

    ചെയർമാനെ ശിക്ഷിക്കണം.

  • @makboolkp9727
    @makboolkp9727 11 วันที่ผ่านมา +2

    അങ്ങനെ എങ്കിൽ പിന്നെ എന്തിനു മന്ത്രികോപ്പു വേണം എന്ന് പറഞ്ഞത്.. പെട്ടു എന്ന് കണ്ടപ്പോൾ ഞായികരണം സൂപ്പർ

  • @pratheeshs7312
    @pratheeshs7312 11 วันที่ผ่านมา +1

    കൃത്യമായ അവതരണം

  • @Dare5
    @Dare5 11 วันที่ผ่านมา +2

    ആദ്യം കുടിശ്ശിക മുഴുവനും പിരിക്ക്. ഇല്ലെങ്കിൽ അവരുടെ കണക്ഷൻ കട്ട് ചെയ്യണം.
    കുടിശ്ശിക പിരിക്കാത്തവരെ പിരിച്ചുവിടണം. എന്നിട്ട് കഴിവുള്ളവരെ നിയമിക്ക്. ഭീമമായ ശമ്പളം വാങ്ങി കറങ്ങാതെ കൃത്യമായി ജോലി ചെയ്യണം!

  • @EramullanArakkal-lq7yt
    @EramullanArakkal-lq7yt 11 วันที่ผ่านมา +1

    Yes correct

  • @noufalknoufal1123
    @noufalknoufal1123 11 วันที่ผ่านมา

    😢കേൾക്കുമ്പോൾ കോടികൾക്കൊന്നും ഒരു വിലയുന്നുമില്ലാത്തദ് pole

  • @nadeerchalayil7085
    @nadeerchalayil7085 11 วันที่ผ่านมา +1

    കുടിശ്ശിക കൊടുക്കാനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പേര് പറയാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ.

  • @hifluyt7528
    @hifluyt7528 11 วันที่ผ่านมา

    പണക്കാരുടെ കുടി സിക' പിരിക്കാൻ പോയാൽ 'ഒരുക്കപ്പി' ചൂടുവെളളം അത് കണ്ട് മയങ്ങും

  • @MusthafaKv-sj8vk
    @MusthafaKv-sj8vk 11 วันที่ผ่านมา +2

    ഉള്ളവന്റ് അടിവസ്ത്രം കഴുകുന്ന kseb

  • @VijayaKumar-zn9fn
    @VijayaKumar-zn9fn 10 วันที่ผ่านมา

    കോടതി വ്യവഹാരം നടക്കുന്നതാണെങ്കിൽ കട്ട് ചെയ്യാൻ പറ്റുമോ. വട്ടാർ അതോറട്ടിയുടെയും സർക്കാർ സ്ഥാപന ആളുടെയും കട്ട് ചെയ്യാൻ പറ്റുമോ. ജനങ്ങൾക്ക് കുടിവെള്ളം മുട്ടിക്കാൻ പറ്റുമോ പോലിസ് സ്റ്റേഷനും സ്കൂളുകളും ആശുപത്രികളും കട്ട് ചെയ്യാൻ പറ്റുമോ. വെറുതെ വിവരക്കേട് പറയരുതെ

  • @junaidrahmanm1185
    @junaidrahmanm1185 11 วันที่ผ่านมา +1

    1009. കോടിയുടെ കണക്ക് എവിടെ?

  • @MuneerMuneer-dt5wx
    @MuneerMuneer-dt5wx 11 วันที่ผ่านมา

    നല്ലാ വാർത്ത

  • @Danielchacko08
    @Danielchacko08 11 วันที่ผ่านมา

    Government time kodukkam സാധാരണക്കാരന് 10 days koode time kodukkilla ithu eviduthe niyamam

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j 11 วันที่ผ่านมา +1

    കേരളം യുപി ആയോ 2 cpm ഭരണം അല്ലെ? എല്ലാം നടങ്കും

    • @user-wb1lh5qp7l
      @user-wb1lh5qp7l 11 วันที่ผ่านมา

      കെഎസ്ഇബിയുടെ മന്ത്രി എൻഡിഎ മുന്നണിയുടെ ഭാഗമായ കെ കൃഷ്ണൻകുട്ടിയാണ് അപ്പോൾ ഇതൊക്കെ ഉണ്ടാകും

  • @ibrahimp5255
    @ibrahimp5255 11 วันที่ผ่านมา

    പ്രീപെയ്ഡ് കണക്ഷൻ ആക്കിയാൽ പ്രോബ്ലം തീർന്നു

  • @Chris-2102
    @Chris-2102 11 วันที่ผ่านมา

    അത് പിന്നെ കാക്കയെ തൊട്ടാൽ കാക്കകൾ കൂട്ടമായി വരും😆

  • @Danielchacko08
    @Danielchacko08 11 วันที่ผ่านมา +1

    Sadaranakkaran padikkunna school alle urum njagal athanu kseb

  • @Njk66
    @Njk66 11 วันที่ผ่านมา +3

    സ്വകാര്യ സ്ഥാപനങ്ങളിലെ പൈസ ആദ്യം പിരിക്കട്ടെ എന്നിട്ട് ഞാൻ കറണ്ട് ബില്ല് അടക്കുകയുള്ളു ഫ്വസ് ഊരിയാൽ കോടതിയെ സമീപിക്കും 😡

    • @ibrahimp5255
      @ibrahimp5255 11 วันที่ผ่านมา

      വെറുതെ തള്ളാതെ

  • @farshanasakeer4358
    @farshanasakeer4358 11 วันที่ผ่านมา

    ചെയർമാനെ രക്ഷിക്കാൻ കോടികൾ പൊതു ഖജനാവിൽ നിന്ന്

  • @abdulkhadars5921
    @abdulkhadars5921 11 วันที่ผ่านมา

    ഇത്രയും അറിവ് പോലും ഉള്ളവരെ നിയമിക്കാൻ തക്ക അറിവ് ഇല്ലായ്മ ആയിരിക്കുമോ

  • @Imk_08
    @Imk_08 11 วันที่ผ่านมา

    Kseb is not getting the amount they need is because of political parties

  • @harismappoyilhouse9536
    @harismappoyilhouse9536 11 วันที่ผ่านมา

    Only one day different my home disconnected

  • @sreekumarsreerangam3094
    @sreekumarsreerangam3094 11 วันที่ผ่านมา

    Madam,Here they are taking consumption bi monthly .Why are they not taking monthly ? I assume that we have to pay el..charges at higher rate.If so it is an atrocity on the consumer!!

  • @Danielchacko08
    @Danielchacko08 11 วันที่ผ่านมา

    Kseb office nte kanakko

  • @Danielchacko08
    @Danielchacko08 11 วันที่ผ่านมา

    കുടിശിക ഉള്ള ഓരോ നിന്റെ um പേര് പറഞ്ഞ് കണക്ക് parayanam എന്ന പറ്റുവോ അവരുടെ uratha enna ennu അവരോട് poyi chodikkuvo

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb 11 วันที่ผ่านมา

    റേഷൻകടയിൽതല്ലുണ്ടാക്കിയാൽറേഷൻകാർഡ്കട്ട്ചെയ്യും

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 11 วันที่ผ่านมา

    Ithanu avastha.enth cheyyan

  • @Danielchacko08
    @Danielchacko08 11 วันที่ผ่านมา

    Pothu mehala sthapanathinte പേരുകള്‍ parayan പേടിയാണ് അല്ലെ

    • @dastagirabdussalam9029
      @dastagirabdussalam9029 11 วันที่ผ่านมา +1

      വാർത്ത മുഴുവൻ കാണുക.😂

  • @Imk_08
    @Imk_08 11 วันที่ผ่านมา

    I heard they get 15 lakhs in month that in ur channel there saying they lost 15 lakhs pinne they kseb gave me time to pay if they didn't gave extension probably because that people are repeated offenders

  • @Danielchacko08
    @Danielchacko08 11 วันที่ผ่านมา

    മീഡിയ news report cheyunnathallathe നിയമം എല്ലാര്‍ക്കും ഒരുപോലെ ആണോ angane ane ok veliyavanu oru നിയമം പാവപ്പെട്ടവനു വേറെ നിയമം

  • @anathiest1307
    @anathiest1307 10 วันที่ผ่านมา

    അത് നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് അവർ പറഞ്ഞിട്ടുണ്ടല്ലോ. ഒരു റിപ്പോർട്ടർ എന്നനിലയ്ക്ക് എന്താണ് ആ നിയമപ്രശ്നങ്ങൾ എന്നും അവർ പറയുന്നത് ശരിയാണോ എന്നുകൂടി അന്വേഷിക്കുവാൻ കഴിയില്ലേ. ഇപ്പോൾ നിങ്ങളുടെ റിപ്പോർട്ടിൽ എല്ലാം kseb യുടെ കുറ്റം എന്നനിലയിൽ ആണല്ലോ.

  • @Danielchacko08
    @Danielchacko08 11 วันที่ผ่านมา

    Kseb use cheyunna power nte kanakko avarkku enna free ano

  • @abdulgafoorpm8695
    @abdulgafoorpm8695 11 วันที่ผ่านมา

    സിപിഎം ൽ തന്നെ നല്ല നേതാക്കൾ ഉണ്ട് എന്ന് ഒരു തെളിവ്

  • @muhamedkunhahammed1612
    @muhamedkunhahammed1612 11 วันที่ผ่านมา

    മന്ത്രിമാരുംഎംല്ലേമാരുംകുറ്റംചൈതാൽനിയമസഭാമന്ദിരംസെക്ടറിയേറ്റ്മന്ദിരംഇടച്ച്നിരപ്പാക്കാൻജനംതുനിഞ്ഞാൽഎന്താകുംരാജൃത്തിൻറഅവസ്ഥ തിരിച്ചുംജനത്തിൻറവീട്ഭരണക്കാരായക്രമിനലുകൾഇടിച്ച്തകർക്കലും

  • @abdulgafoorpm8695
    @abdulgafoorpm8695 11 วันที่ผ่านมา +3

    ചെയർമാൻ കോടതിയിൽ മറുപടി പറയേണ്ടി വരും

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j 11 วันที่ผ่านมา

    കേരളം യുപി ആയോ 2 cpm ഭരണം അല്ലെ? എല്ലാം നടങ്കും

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j 11 วันที่ผ่านมา

    കേരളം യുപി ആയോ 2 cpm ഭരണം അല്ലെ? എല്ലാം നടങ്കും