റേഡിയോക്ക് ലെെസൻസ് വേണ്ട കാലം; കഴിഞ്ഞകാല ജീവിതത്തിന്റെ നേർകാഴ്ചയിലേക്ക് ഒരെത്തി നോട്ടം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • റേഡിയോക്ക് ലെെസൻസ് വേണ്ട കാലം; കഴിഞ്ഞകാല ജീവിതത്തിന്റെ നേർകാഴ്ചയിലേക്ക് ഒരെത്തി നോട്ടം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 17

  • @jpsilentkiller191
    @jpsilentkiller191 2 หลายเดือนก่อน +9

    ഇതൊക്കെ അത്രയും കാര്യമായി സൂക്ഷിച്ചു വച്ചിരിക്കുന്നു ആന്റണി ചേട്ടന്‍❤

  • @maxima5516
    @maxima5516 2 หลายเดือนก่อน +11

    പണ്ടുകാലത്ത് .....രണ്ടിൽ കൂടുതൽ ബാന്റുള്ള റേഡിയോ ലൈസൻസില്ലാതെ റോഡിലൂടെ കൊണ്ടുപോകാൻ പാടില്ല..സൈക്കിളിന് 50 പൈസയുടെ "താലി" വേണം.ലൈസൻസില്ലാത്ത സൈക്കിൾ പിടിക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥൻ റോഡിൽ പതിയിരിക്കും..ഇന്നത്തെ തലമുറ ഇതൊന്നും വിശ്വസിക്കില്ല..

  • @malayalam1484
    @malayalam1484 2 หลายเดือนก่อน +6

    സൈക്കിൾ ഓടിക്കാനല്ല അത് കൈവശം വെക്കുന്നതിനാണ് പഞ്ചായത്ത് ലൈസൻസ് നൽകിയിരുന്നത്.

  • @shakirahammed4153
    @shakirahammed4153 หลายเดือนก่อน

  • @arooppg6015
    @arooppg6015 2 หลายเดือนก่อน

    ❤❤❤❤

  • @johnkuttygeorge5859
    @johnkuttygeorge5859 หลายเดือนก่อน

    Old is Gold

  • @shamsudeenkutty8632
    @shamsudeenkutty8632 หลายเดือนก่อน

    കുടവയറിനും മീശയ്ക്കും കരം കൊടുത്തിരുന്നു. എന്ന് കേട്ടുണ്ട്.

  • @narshadkhanabdulmajeedu4717
    @narshadkhanabdulmajeedu4717 2 หลายเดือนก่อน +2

    Athe njan radiokku post officeil poyi karam adachiddjndu. Varkala post officil 1978 l

  • @bishoptoothpaste1858
    @bishoptoothpaste1858 หลายเดือนก่อน

    അരിവാളിനും തേപ്പ്പെട്ടിക്കും വരെ ലൈസൻസ് വേണമായിരുന്നു.... ഇനിയുള്ള കാലത്ത് പിള്ളേരെ പ്രസവിക്യാനും ലൈസൻസ് വേണം janasangya ലൈസ്‌സ് 😮

  • @jaimonjaypluz1650
    @jaimonjaypluz1650 2 หลายเดือนก่อน +2

    Superb collection

  • @shukoorpt8741
    @shukoorpt8741 2 หลายเดือนก่อน +1

    റേഡിയോക്ക്‌ ലൈസൻസ് ഉണ്ടായിരുന്നു.. അത് പോസ്റ്റ്‌ ഓഫീസിൽ ആയിരുന്നു അതിനുള്ള തുക അടച്ചിരുന്നത്.. എനിക്ക് അതിനുള്ള അവസരം ലഭിച്ചിട്ടുണ്ട്

  • @harisarattukadavu8866
    @harisarattukadavu8866 2 หลายเดือนก่อน +2

    ഇപ്പോഴും പശു വളർത്താൻ (10എണ്ണം) കോഴി വളർത്താൻ (100എണ്ണം )ലൈസൻസ് വേണമല്ലോ..

  • @muhammedalikinangattil1017
    @muhammedalikinangattil1017 หลายเดือนก่อน

    ക്യാമറ മാൻക്കും എഡിറ്റർക്കും ഒരു അവാർഡ് കൊടുക്കുമോ, മൊബൈൽ സിം മുതൽ പലതും പറയുന്ന സമയത്ത് തന്നെ ക്യാമറയിൽ തെളിയുന്നു.

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 หลายเดือนก่อน +1

    ഓൾഡ് ഈസ് ഗോൾഡ് എന്നും നിലനിൽക്കും ഇപ്പൊൾ ഉള്ളതെല്ലാം ദ്രവിച്ചു കഴിഞ്ഞു

  • @abdulkhadars5921
    @abdulkhadars5921 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 หลายเดือนก่อน +1

    💞💓🔥🔥🔥

  • @sunilsoorya6288
    @sunilsoorya6288 2 หลายเดือนก่อน +1

    2008 വരെ ചിമ്മിനി വിളക്ക് ഉപയോഗിച്ചിരുന്നു നമ്മൾ. അതെല്ലാം ആൾകാർ പഴയതായി കാണുന്നു.അതിലുള്ള മൊബൈൽ 2018 വരെ എല്ലാം ഉപയോഗിച്ചിരുന്നു