മഹത്തായ പാട്ടായ 'Gloria' ഓരോ വരിയും ക്രിസ്മസിന്റെ ആനന്ദത്തിലേക്ക് കൊണ്ടുപോകുന്നു. ഓരോ നിമിഷവും മനസ്സിൽ ദൈവികത നിറക്കുന്നു. മനസ്സു നിറഞ്ഞ നന്ദി ഈ മനോഹരഗാനം സമ്മാനിച്ചവർക്ക്! ❤🎄
@@ajithgkrishnan2004 Thankyou very much Ajith 🥰❤️അജിത്തിന്റെ മനോഹര ശബ്ദത്തിൽ ഈ ഗാനം അതിമനോഹരമായി. കോറസ് പാടിയവരും എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്. ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവർ എല്ലാവരും നന്നായി എല്ലാം ചെയ്തു തന്നു. അതിന് അജിത്തിന് പ്രത്യേകം നന്ദി പറയുന്നു. God bless you ❤️❤️❤️ Happy X'mas to all 🎀🎄💃🏻🎉💃🏻🎄🎉🎄🎀
മനസ്സിന് വളരെ സന്തോഷം തരുന്ന ഗാനം 'രചനയും, സംഗീതവും.. ആലാപനവും, ഓർക്കസ്ട്രേഷനും.. കോറസ്സും.. എല്ലാം വളരെ സൂപ്പർ. നന്നായിരിയ്ക്കുന്നു dear അജിത്തേ👏👏👏👏👏👏🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍
Dear Ajith, you brought warmth to the lyrics that captured the essence of Christmas with your impressive timbre, and you nailed every note with ease. The instrumentation created a magical atmosphere. May the entire team be blessed. Happy Christmas 🥰🥰
മനോഹര ഗാനം. ക്രിസ്തുമസ്സിൻ്റെ സന്തോഷം മുഴുവനും കോർത്തു വെച്ച വരികളും ആലാപനവും എഡിറ്റിംഗും👍👍
@@suninasim4607 Thankyou Suni ❤️🥰❤️🥰🎄💃🏻
Congratulations dears🎊 👏 💐 pallavi an chorus ❤❤❤❤super🎉Happy Christmas 🎄BGM ❤❤❤❤
@@anithasoji3727 Thank you ❤️Happy X"mas 🎄🎀🎄🎀❤️
സൂപ്പർ ആണേ ♥️♥️♥️
@@jessysanthosh1239 Thankyou ❤️
ആൻസി ചേച്ചി നല്ല ഒരു ക്രിസ്മസ് പാട്ട് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ🥰
Thankyou ❤️❤️
Beautiful song❤ congratulations to the team😊👏
@@saumyajinoy1 Thankyou ❤️
👍🎉
@@ivybijoy722 🥰❤️
എന്റെ പ്രിയപ്പെട്ട വൾ ആണ് വരികൾ എഴുതി യത് എന്നതിൽ അഭിമാനം
ആൻസി കുട്ടി 🥰🥰🥰
അതിമനോഹരം 🥰🥰❤️❤️
ഒത്തിരി സന്തോഷം ഇന്ദൂട്ടി ❤️❤️. Happy X'mas🎄💃🏻🎄
സൂപ്പർ
@@salenammapaul8679 Thankyou ❤️❤️
Complimenti di vero❤ bellissima canzone e musica🙏
@@RosalbaVergari Grazie Rosalba ❤️❤️🎄🎄Buon natale ❤️🎄🎀💃🏻
Superb 👌🥰
@@hhhdfam6515 Thankyou ❤️
നന്നായിട്ടുണ്ട്
@@BinuRockey Thankyou ❤️
Super chechi
@@82mareena Thankyou ❤️
Super,congrats chechi❤️
@@sheebasebastine5342 Thankyou ❤️❤️
Good song ❤❤
Thankyou ❤️
Super
@@indiradevi6226 Thankyou ❤️
Complimenti di vero❤ bellissima 🙏
@@RosalbaVergari Grazie Rosalba 🎄🌹😄
Nallapattu🌲congrates
@@TincyThomas-ok3xz Thankyou ❤️
super 👍 Congratulations Ancy chechi,
@@lintabiju3502 Thankyou ❤️
എല്ലാവരും നല്ലതു പോലെ പാടി രസം ഉണ്ട് കേൾക്കാൻ❤️❤️
Thankyou ❤️
Awesome nice lyrics great orchestration beautiful prestation
Good singing congratulations 🎊 whole team MERRY X MASS ❤❤🎉🎉🎉🎉🎉🎉❤❤❤
@@peterjohnvaz542 Thankyou so much. Happy X'mas 🎄💃🏻🎊🎀🥰
@annsmusicvibe your welcome 🙏 merry x mass
Good song
Thankyou ❤️
വളരെ മനോഹര ഗാനം❤🙏
അന്നമ്മോ .....❤ സൂപ്പർ വരികളേക്കാൾ ഈണം ഇഷ്ടപ്പെട്ടു, പൊളിച്ചു മുത്തേ❤❤
@@pranavam-e6j നന്ദി മറിയപ്പെണ്ണേ ❤️❤️🎄💃🏻🎊
Super ❤... നല്ല രസമുണ്ട് കേൾക്കാൻ
Thankyou ❤️🥰
Super song❤❤❤
@@SangeethaGopi-s6j Thankyou ❤️
മഹത്തായ പാട്ടായ 'Gloria' ഓരോ വരിയും ക്രിസ്മസിന്റെ ആനന്ദത്തിലേക്ക് കൊണ്ടുപോകുന്നു. ഓരോ നിമിഷവും മനസ്സിൽ ദൈവികത നിറക്കുന്നു. മനസ്സു നിറഞ്ഞ നന്ദി ഈ മനോഹരഗാനം സമ്മാനിച്ചവർക്ക്! ❤🎄
@@rijomathewmac ഒത്തിരി സ്നേഹം, ഹൃദയം നിറഞ്ഞ നന്ദി ❤️🥰❤️
Ajith’s voice👍🏻👍🏻👍🏻👍🏻
Music 👍🏻👍🏻👍🏻
Thankyou ❤️
Kelkkan nalla sugam ❤🙏... God bless Ancy 🥰💐💐
@@minimolkurian4935 Thankyou ❤️
Super song and music👏🏼👏🏼👌🏼👌🏼
@@sindhujoseph3128 Thankyou ❤️
Beautiful lyrics, melting melody, soulful singing...❤❤❤ merry Christmas to the whole team❤❤
@@sreekuttyprasanth Thankyou ❤️Happy X'mas 🎄💃🏻🎊🎀🥰❤️
മനോഹരമായ ഒരു ക്രിസ്തുമസ് ഗാനം.... സഹോദരി ആൻസി മാത്യുവിൻ്റെ ഹൃദയസ്പർശിയായ വരികൾ..... ഭക്തി സാന്ദ്രമായ ഗാനാലാപനം .....ടീം അംഗങ്ങൾക്കു് ക്രിസ്തുമസ് പുതുവത്സരാശംസകൾ......❤
Thankyou Antoney വൈദ്യർ ❤️😘💃🏻🎄Happy X'mas & Happy new year 🎉✨🎈
🎉🎉🎉🎉🎉🎉🎉🎉
Super song !! ♥️
@@Shaly-p3o Thankyou ❤️
Nallaoru christmas song ❤ congrats ancy aunty ❤️🫂
@@vismavisma7956 Thankyou ❤️
Very fentastic 👏🏼👏🏼
@@martingc7738 Thankyou ❤️
Super.. വരികളും ഈണവും ആലാപനവും കോറസ്സും എല്ലാം മനോഹരം❤❤❤❤
@@bijisebastian2491 Thankyou Biji ❤️🥰🎀
മികച്ച ഗാനം..
@@JollyMathew-o3h Thankyou ❤️
കേൾക്കാൻ ഇമ്പമുള്ള നല്ലൊരു ക്രിസ്മസ് ഗാനം. ആൻസി അഭിനന്ദനങ്ങൾ 👏🤝. God bless u 🙏.
@@мєттуѕнв Thankyou ❤️
പാട്ടും, ആലാപനവും വളരെ മനോഹരം. God bless you dear
@@ashathomas589 Thankyou ❤️❤️🎀
Super 👌👌👌🫶🫶🫶🫶
@@seenadenny8258 Thankyou ❤️
Super 👌 , congrats Chechi
@@bijupaul7981 Thankyou ❤️
🙏❤️
Ajith uncle and team super
Beautiful song ഫോർ X'mas eve
@@mareenajacob7085 Thankyou ❤️
Wow ❤❤😍😍😍
Thankyou ❤️
Congrats ancy super❤
Thankyou ❤️
Super christmas song
Thankyou ❤
ചേച്ചി പെണ്ണെ നല്ല രസണ്ട് കേൾക്കാൻ.. പാടാൻ കൂടിയവർക്കും ഇതിന് വേണ്ടി പ്രവർത്തിച്ചവർക്കും എന്റെചേച്ചി പെണ്ണിനും ഹൃദയം നിറഞ്ഞ ആശംസകൾ...❤❤❤
ബൈ
മുസൈന 😊
@@ysss_7 നന്ദി മുസൈനക്കുട്ടി.. സന്തോഷം, ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️❤️🎊🎊🎀😍😘
Thank you all for your support.. 🥰🥰❤️
Very happy to be a part of this beautiful melody penned and composed by dear Ancy chechi🥰🥰❤️..
@@ajithgkrishnan2004 Thankyou very much Ajith 🥰❤️അജിത്തിന്റെ മനോഹര ശബ്ദത്തിൽ ഈ ഗാനം അതിമനോഹരമായി. കോറസ് പാടിയവരും എത്ര മനോഹരമായിട്ടാണ്
പാടിയിരിക്കുന്നത്. ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവർ എല്ലാവരും നന്നായി എല്ലാം ചെയ്തു തന്നു. അതിന് അജിത്തിന് പ്രത്യേകം നന്ദി പറയുന്നു. God bless you ❤️❤️❤️
Happy X'mas to all 🎀🎄💃🏻🎉💃🏻🎄🎉🎄🎀
️@@annsmusicvibe🥰🥰❤️❤️
ആൻസി വരികൾ മനോഹരം... അതിലേറെ മക്കളുടെ ആലാപനം ഗംഭീരം.... അഭിനന്ദനങ്ങൾ ആശംസകൾ 👏👏👏👏🌹
കമലേച്ചി... സന്തോഷം സ്നേഹം ❤❤
സൂപ്പർ 🌹
മനോഹരമായിരിക്കുന്നു ആശംസകൾ മാഷേ 🌹🌹🌹🌹❤️❤️❤️
@@SuhraMaithra Thank you സുഹ്‌റ ❤️❤️
മനോഹരമായൊരു ക്രിസ്തുമസ് ഗാനം👌🥰❤️🥰 ചേച്ചീ വരികൾ ഒരുപാടിഷ്ടമായി ❤😘😘 വരികൾക്കൊത്ത അജിത്തിൻ്റെ ഗംഭീരമായ ആലാപനവും❤🥰🥰 ഒരുപാടൊരുപാട് സന്തോഷം😘🥰🥰
വിജിക്കുട്ടി ഒത്തിരി സന്തോഷം.. അതേ അജിത്ത് മനോഹരമായി പാടി ❤️❤️❤️🎀🎀🎀❤️❤️❤️
Beautiful Song ❤🎉
Thankyou ❤️
സൂപ്പർ വോയിസ് അജിത് ❤❤❤ലിറിക്‌സ്, മ്യൂസിക് എല്ലാം സൂപ്പർ,ജെയ്സൺ തകർത്തിട്ടുണ്ട് കോറസ് പിന്നെ പറയണ്ട ❤❤❤❤എല്ലാവർക്കും അഭിനന്ദനങ്ങൾ
Thankyou ❤️
Beautiful song❤ Congrats Ancy.
Thankyou ❤️
Ajith👏👏👌
🥰❤️
Congratulations chechy... വളരെ മനോഹരമായിരിക്കുന്നു
@@sr.sinipaul1398 Thankyou Sini 🥰❤️🎀🎊
Heavenly feeling with soul soothing lyrics, music and singing congratulations to the team
Thankyou ❤️
Supperb
Thank you! Cheers!🎄💃🏻
Awesome ❤❤
👍👌❤️
നല്ല വരികളും സംഗീതവും.. ആലാപനവും മനോഹരം.. All the very best wishes Ancy &Team 🥰🤩
സന്തോഷം, Thankyou ❤️
Super 👌🏻
2024-ലെ നല്ല ക്രിസ്തുമസ് പാട്ട്.
പാട്ടിൻ്റെ വരികൾ എഴുതിയ ആൻസിക്ക് എൻ്റെ പ്രത്യേക അനുമോദനം . 🙏🙏
ഒത്തിരി സന്തോഷം Thankyou ❤️
Super 😍😍 Ajith bro ❤
Thankyou ❤️
😍😍😍❤️❤️❤️❤️
മനസ്സിന് വളരെ സന്തോഷം തരുന്ന ഗാനം 'രചനയും, സംഗീതവും.. ആലാപനവും, ഓർക്കസ്ട്രേഷനും.. കോറസ്സും.. എല്ലാം വളരെ സൂപ്പർ. നന്നായിരിയ്ക്കുന്നു dear അജിത്തേ👏👏👏👏👏👏🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍
Thankyou ❤️
Nice and sweet song
@@annamjoseph6734 Thankyou ❤️
മനോഹരമായ christmas ഗാനം🌹💐
Grazie ❤️
മനോഹരമായ വരികളും ആലാപനവും. ആൻസിക്കും ടീമിനും അഭിനന്ദനങ്ങൾ.
Thankyou ❤️
❤🌟🎄🎁
❤😍
മനോഹരം 🌹
അതിമനോഹരം
ടuper❤
Super
❤❤❤❤❤❤super...
ഉണ്ണീ ശോ പാട്ട് കേട്ടു ഉറങ്ങിപോകും... ശാന്തമായ പാട്ട്,.. 👍🙏👍
ഉണ്ണീശോ ഉറങ്ങണമെങ്കിൽ നല്ല പാട്ടായതുകൊണ്ടല്ലേ 😄🥰❤️
ഈ വർഷം കേട്ട നല്ലൊരു ക്രിസ്തുമസ് ഗാനം!❤🎉 Best wishes!
Thankyou ❤️
Kettirikkan nalla resam aanu Ancy ❤❤🎉very good dear
Thankyou Maya ❤️🎀❤️
Dear Ajith, you brought warmth to the lyrics that captured the essence of Christmas with your impressive timbre, and you nailed every note with ease. The instrumentation created a magical atmosphere. May the entire team be blessed. Happy Christmas 🥰🥰
Thanks for listening 🎄❤️Happy Christmas 🥰❤️
❤ 😍
സൂപ്പർ dear. ❤❤❤❤
@@bindusreekumar6662 Thankyou ❤️
ആൻസി ചേച്ചി പാട്ട് സൂപ്പർ ആണ് ട്ടോ❤
@@rejinivarghese8154 Thankyou ❤️
അജിത്തേ dear super duper
Singing and mixing ✋😊😊😊
അജിത്ത് സൂപ്പർ കൂടെ പാടിയവരും അതിമനോഹരമായി പാടി. ❤️🥰❤️
Amazing... 👍👏👏
Congratulations.....
Thankyou ❤️
Che bella canzone di Buon Natale 🎄💫🎁
Complimenti Ancy ❤ sei bravissima! E bravi tutti a cantare! 👏🏼👏🏼
Grazie Barbara ❤ Buon Natale ❤️🎄
Ancy wow supper
Thankyou ❤️
Song 👌💞Happy X'mas and Happy new year 🌲🌲🌲⭐⭐⭐
@@BinduMeenu-zq2wm Thankyou ❤️ same to you 🎄💃🏻🎊🎀❤️
Sprrr adipoli🎉🎉❤❤🥰🥰👌🏻👌🏻👍God bless u🙏
Thankyou 🥰❤️
മനോഹരം🎉❤ആൻസിക്ക് അഭിനന്ദനങ്ങൾ🌹
Thankyou ❤️
പാട്ട് മനോഹരം ആയിരിക്കുന്നു ഈ വരികൾ എഴുതിയ ആൻസി ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ എല്ലാവരും നന്നായി പാടി
സ്നേഹം, Thankyou ❤️
മനോഹരമായ ഒരു ക്രിസ്തു മസ് ഗാനം, ആൻസി യ്ക്കും ടീമിനും അഭിനന്ദനങ്ങൾ ❤
Thankyou ❤️❤️
നല്ല song, നല്ല സ്വരം, നല്ല ആലാപനം, നല്ല വരികൾ. എല്ലാവരും നന്നായി പാടി.എല്ലാംകൊണ്ടും മനോഹരം. 😍👌🏻👌🏻💕💕Proud of you കൂട്ടുകാരി.👏🏻👏🏻💐💐
Thankyou Friend ❤️❤️
Congrats Ancy chechi and team
Thankyou ❤️
Very good song Al the best
Thankyou ❤️
Nice song❤👌
super 🤗❤️God bless you 🙏
@@bhavyaaugustine2898 Thankyou ❤️
Super ❤
മനോഹരം💞😍
നല്ല വരികൾ... നല്ല ആലാപനം...🙏
Thankyou ❤️
ആൻസി ചേച്ചി 🥰👏