ഇന്ത്യയിൽ വന്ന ക്രിസ്റ്റഫർ കൊളംബസ് How did Christopher Columbus find the Americas

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 21

  • @akhilanand8233
    @akhilanand8233 2 ปีที่แล้ว +59

    വരാ, കാര്യം പറയാ, പോവാ,, ആഹാ അന്തസ്സ്.. 💪🔥 nice

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +22

    Nice information sir...
    Love from kozhikode
    Best wishes ...
    എനിക്ക് മനസിലാവാത്തത് അന്നത്തെ കാലഘട്ടത്തിൽ കടലിലൂടെ ഒരു പടനയിച്ച് ഇത്തരം പ്രദേശങ്ങളിൽ എത്തിച്ചേരുകയും, അവിടെ തങ്ങളുടെ അധീനതയിലാക്കി, അവിടെയുള്ള സുഗന്ധവ്യഞ്നങ്ങളും , മറ്റ് വില പിടപ്പുള്ള വസ്ത്ഥുക്കളും കൈ കലാക്കി തങ്ങളുടെ നാട്ടിൽ എത്തിക്കുകയും ചെയ്യുന്ന അവരുടെ അന്നത്തെ സാങ്കേതിക വിദ്യയും , സൈനീക ശക്തിയേയും കുറിച്ച് ആണ് ,
    അതും പ്രഷുബ്ദ്ധമായ കടലിലൂടെ പായ കപ്പലിലും മറ്റും തുടരെ തുടരെ യാത്ര ചെയ്ത് ലക്ഷ്യസ്ത്ഥാനങ്ങളിൽ എത്തിച്ചേരുന്നത് എങ്ങനെയാണെന്നാണ് ..

  • @കണ്ണുണ്ണി
    @കണ്ണുണ്ണി 2 ปีที่แล้ว +2

    അടിപൊളി മച്ചാ ഇതിൽ പല കാര്യവും ആദ്യമായി കേൾക്കുന്നതാണ്

  • @impresario4154
    @impresario4154 2 ปีที่แล้ว +2

    Its important to know why these ppl searched for India. Because India was a rich country.

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +6

    Christopher Columbus is the explorer who is credited for discovering America. Of course, there were already people living in America at the time who we call Native Americans. There even was a European, Leif Ericsson, who had been to the Americas before. However, it was Columbus' voyage that started the exploration and colonization of the Americas.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +7

    ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ചരിത്രം വീഡിയോ ആയി ചെയ്യുമോ

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +7

    5,6 ക്ലാസ് വരെ (1970) ഞാനും കൊളംബസ് കണ്ടുപിടിച്ചു എന്നാണ് സ്‌കൂളിൽ പഠിച്ചത്. അതെന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.
    വെസ്‌പൂച്ചിയുടെ പേര് 10ലോ മറ്റോ ആണ് (1974)സ്‌കൂളിൽ നിന്നും കേട്ടത് !
    നമ്മുടെ വിദ്യാഭ്യാസ വകുപ്പ് അതുവരെ അതിനെ അംഗീകരിയ്ക്കാത്തതു കൊണ്ടാണോ !

  • @sruthimahesh9747
    @sruthimahesh9747 2 ปีที่แล้ว +2

    Good work👍👍

  • @annajijo6721
    @annajijo6721 2 ปีที่แล้ว +7

    ഇന്നലെ Discoveryil FACTOMANIAൽ same topic ഉണ്ടായിരുന്നു...Columbusന് മുമ്പ് America സന്ദർശിച്ചവരെ കുറിച്ചായിരുന്നു...about a Chinese,അതിനും മുമ്പ് VIKINGS അങ്ങനെ എന്തോ...
    അതിനെ കുറിച്ച് ഒരു video ചെയ്യോ???

  • @Saji325-12
    @Saji325-12 2 ปีที่แล้ว +6

    യൂറോപ്യൻ മാരുടെ
    പ്രധാന ലക്ഷ്യം ഇന്ത്യ
    യാ യി രു ന്നു. പുതിയ
    നാടുകൾ കണ്ടെത്താനു
    ള്ള അവരുടെ മേം ഹവും
    സാഹസികതയും അവരെ
    എല്ലാ ഭൂഖണ്ഡങ്ങളിലും
    എത്തിച്ചു. തുർക്കികൾ
    കോൺസ്റ്റാൻ്റിനോപ്പിൾ
    കീഴടക്കിയത് യൂറോപ്പിന്
    പുറത്തേക്ക് പുതിയ സ
    മുദ്ര മാർഗ്ഗം കണ്ടെത്തേണ്ട
    ത് അനിവാര്യമായിത്തീർന്നു.
    ചരിത്രഗതിയിലെ ഈ വഴി
    ത്തിരിവ് നിരവധി രാജ്യങ്ങ
    ളി ലെ തദ്ദേശീയരുടെ സംസ്കാ
    ര വും നാഗരികതയും തകർത്തു
    ഒരു ജനതയെന്ന നിലയിൽ
    തിരിച്ചു വരാൻ കഴിയാത്ത
    വിധം പല ജനപഥങ്ങ ളും
    നശിച്ചുപോയി.
    ചൈനയും ജപ്പാ നും ഇന്ത്യ
    യും ചേർന്ന് പാശ്ചാത്യരു
    ടെ ഈ യാത്രകൾക്ക് തട
    യിടണമായിരുന്നു. കാരണം
    മറ്റ് സംസ്കാരങ്ങൾ നശിപ്പി
    ക്കാൻ തയ്യാറാവാത്ത മനോ
    ഭാവം ഈ രാജ്യങ്ങൾ കാലങ്ങ
    ളായി ആർജിച്ചിരുന്നു.

  • @vishnuprakash9265
    @vishnuprakash9265 2 ปีที่แล้ว +2

    'chicxulub asteroid' ഭൂമിയിൽ പതിച്ചില്ല എന്നിരുന്നെങ്കിൽ ഇപ്പോൾ ഉള്ള ഈ ഭൂമിക്ക് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവും?! 🤔
    ഒരു video ചെയ്യുമോ Dude ❤️

  • @anithaanil8583
    @anithaanil8583 2 ปีที่แล้ว

    Very nice 👍👍

  • @feastoftaste3668
    @feastoftaste3668 2 ปีที่แล้ว +4

    അങ്ങനെ കൊളംബസ് ഉം എയറിൽ

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว +1

    ❤❤

  • @gopikatg3438
    @gopikatg3438 2 ปีที่แล้ว +1

    Yyo paavam colambus.. 🥹🥲 last vare india kandittillalle

  • @rageshkaruvatta1093
    @rageshkaruvatta1093 2 ปีที่แล้ว +1

    Hai dude

  • @haricr7392
    @haricr7392 2 ปีที่แล้ว

    Thanks bro😅
    South Asian countries ne kurich oru video cheyyo 😅

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +4

    Christopher Columbus... Sentinel island poyirunu enkile.. Columbus neta kariyam katta puka... Bhagiyam kathue adhahathea. 🙏🙏

  • @thewanderar2607
    @thewanderar2607 2 ปีที่แล้ว

    പിരി റഈസ് എന്ന തുർക്കിഷ് നാവികൻ അമേരിക്കൻ മാപ് വരച്ചതായി പറയപ്പെടുന്നുണ്ട് ,ഇതിനെ കുറിച്ചു വീഡിയോ ചെയ്യാമോ??

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว

      👍🏿💕💕🔥

  • @sajan5555
    @sajan5555 2 ปีที่แล้ว +1

    അമേരിക്ക കണ്ടു പിടിച്ചത്. അമരിഗോ വെസ്പുചി അല്ലേ