ചീറ്റിപ്പോയ ഒരു surprise vlog😂😭| Pls comment ur happy moments with friends |Surprise gone wrong|Vlog

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • email id: curlsofchikku@gmail.com
    intsa id : / sreelakshmi_s_raj
    Please subscribe and hit the bell icon for new video updates😉❤

ความคิดเห็น • 58

  • @sreelakshmir3201
    @sreelakshmir3201 3 ปีที่แล้ว +5

    Adipoli surprise...
    ചീറ്റിപ്പോയീന്ന് പറഞ്ഞപ്പൊ
    Njan vichaarichu birthday boy veetil undaavoolaan...
    😂
    രശ്മയേച്ചി സർപ്രൈസ് ചീറ്റിപ്പോയിന്നറിയുമ്പോഴുള്ള ആ ചിരിയും കൂടി വേണമായിരുന്നു.
    🤭😁😂
    ഞാനും എന്റെ ഫ്രണ്ടിന്റെ Birthday - ക്ക് അവളുടെ വീട്ടിൽ പോയി സർപ്രൈസ് ചെയ്തിന്.
    2021 ജൂലായ് 20-ന്.
    അർച്ചന എന്നാ അവളുടെ പേര്. എന്റെ അച്ചു.
    😚
    We are close friends.
    ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ (മൂന്നാം ക്ലാസ് ഒഴികെ)same Class ആയിരുന്നു.
    friends ആയിരുന്നെങ്കിലും ഏഴിൽ നിന്നാണ് Close friends ആയത്.
    But,
    ഞാൻ കേക്ക് കൊണ്ടു പോയില്ല. പകരം Pizza കൊണ്ടുപോയി.
    രശ്മിയേച്ചീന്റെ വീഡിയോ നോക്കി ഉണ്ടാക്കിയത്.
    അവൾക്കത് നല്ലോണമിഷ്ടപ്പെട്ടു.
    പിന്നെ ഞാനുണ്ടാക്കിയ long മാലയും ഞങ്ങളുടെയും രണ്ടാളുടേയും അനിയത്തിമാരേയും ഫോട്ടോ വച്ച് ഞാനുണ്ടാക്കിയ ഒരു ക്രാഫ്റ്റും കൊണ്ടു പോയിരുന്നു.പിന്നെ ഒരു സ്കെച്ചും 2 ഹൈലറ്ററും.
    "പണ്ട് " സ്കൂൾ തുറന്നിരുന്ന last year ൽ നമ്മൾ സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോ അവളെന്നോട് ചോദിച്ചിന് Pizza എവിടെയാ കിട്ടുക എന്ന് . ഞാൻ പറഞ്ഞു എനിക്കറിയില്ല, കണ്ണൂരിൽ കിട്ടുമായിരിക്കുംന്ന് (ഞാൻ കണ്ണൂർകാരിയാണേയ്).
    അന്നു മുതലേ എനിക്കാഗ്രഹമുണ്ടായിരുന്നു.
    അവൾ Pizza കഴിക്കണംന്ന്.
    പിന്നെ ഇക്കൊല്ലം ഞാൻ അമ്മേനോട് ചോദിച്ചു;നമുക്ക് അവളുടെ വീട്ടിൽ പോയി അവളെ surprise ചെയ്താലോന്ന്. അമ്മ സമ്മതിച്ചു.
    Birthday ക്ക് ഒരാഴ്ച മുന്നോ മറ്റോ ഞാൻ അവളോട് ചോദിച്ചു, 7thil പഠിക്കുമ്പോ Pizza കഴിക്കണംന്ന് പറഞ്ഞിരുന്നില്ലേ എന്നിട്ട് കഴിച്ചോന്ന്
    (Wats ആപ്പിൽ)
    അപ്പൊ അവൾ Pizza യുടെ Pic അയച്ചു.
    ആ ദിവസം തന്നെ അവളുടെ അച്ഛൻ കണ്ണൂരിൽ പോയി വരുമ്പോൾ Pizza വാങ്ങിയിരുന്നു.
    ഞാൻ ചോദിച്ച ആ ദിവസം തന്നെ.
    അന്ന് ഏഴാം ക്ലാസിൽ നിന്ന് അവൾ അത് പറഞ്ഞതിന് ശേഷം ഞാൻ പിന്നെ അവളോട് pizza യെ പറ്റി ചോദിച്ചിരുന്നേ ഇല്ല. എന്നിട്ടും ഞാൻ ചോദിച്ച ദിവസം തന്നെ അവൾ Pizza കഴിച്ചിരുന്നു.
    😍🤩😍
    എന്നാലും ഞാൻ അവൾക്ക് എന്റെ കൈ കൊണ്ട് Pizza ഉണ്ടാക്കി കൊടുത്തു. ഞാൻ രശ്മി ചേച്ചീന്റെ റെസിപ്പി നോക്കി എന്തൊക്കെയോ ഉണ്ടാക്കി status ഇടുമ്പോ അവൾ replay തരാറുണ്ടായിരുന്നു. അതോണ്ടാ ഉണ്ടാക്കിയേ.
    ഏച്ചി ഫ്രണ്ട്സിന്റെ കൂടെയുള്ള കാര്യങ്ങൾ പറയാൻ പറഞ്ഞപ്പൊ ഇത്രയും പറയണംന്ന് തോന്നി.അതാ പറഞ്ഞേ.
    ❤️❤️❤️
    ☺️By sreelakshmi 9th std☺️

  • @Unicornfairy-p8r
    @Unicornfairy-p8r 3 ปีที่แล้ว +10

    Yenikkum ond ithupolathe frds 😍 LKG muthal orumich padichu 6thil school maari yellavarum yennitt ippo 10th aayappo veendum yellavarum onnichu😍 Frds uyire !! 🥰🥰🥰❤️❤️❤️🥳🥳🤩🤩❤️❤️❤️❤️

  • @ishiithushd9106
    @ishiithushd9106 3 ปีที่แล้ว +3

    Avasanathe photoyil chikku chechikk mattamonnumilla... Backki ellarum🤯... Valland maripoi..... Happy vlog

  • @subuhanjaleel8813
    @subuhanjaleel8813 3 ปีที่แล้ว +4

    Thats Us🥺♥️

  • @shynicv8977
    @shynicv8977 3 ปีที่แล้ว +2

    Friends forever ❤️❣️❤️❤️❤️❤️❤️എനിക്കും ഉണ്ട്‌ ഒരു കട്ട ഫ്രണ്ട് ശ്യാമ ❤️❤️❤️❤️ഇന്നും എന്നും എപ്പോഴും എന്നോടൊപ്പമുള്ള ശ്യാമ ❤️❤️❤️❤️16 വർഷത്തെ friendship 🙏🙏🙏🙏

  • @sreejith6658
    @sreejith6658 3 ปีที่แล้ว +1

    Edak ollathu cut cheyth matiyathinu nannii🤧😂😂🙌🏻

  • @Annamolsaji-q7f
    @Annamolsaji-q7f 3 ปีที่แล้ว +6

    സാരില്ല പോട്ടെ ചേച്ചിയെ..!!😂❤️

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว +1

    Nalla vlog mole enikkum undu plus one muthalkk oru frend ente lechumolu

  • @jasnaabu1121
    @jasnaabu1121 3 ปีที่แล้ว +1

    Nannayirunnu chikkuse 🥰🥰👍👍👍

  • @blessonblessy
    @blessonblessy 3 ปีที่แล้ว +3

    ശോ പാവം chikku surprise ചീറ്റി പോയി 😅 സങ്കടപ്പെടണ്ട എനിക്ക് ഇതുപോലെ കൊറേ പാളിച്ചകൾ വന്നിട്ടുണ്ട് 😂😜

  • @anuramesh525
    @anuramesh525 3 ปีที่แล้ว

    Super vlog, Chikku mole!👌🥰😍💖💖

  • @sreejith6658
    @sreejith6658 3 ปีที่แล้ว +1

    Always 💝💥

  • @shiju100
    @shiju100 2 ปีที่แล้ว

    Chikku Vlogs 👌🏻👌🏻👌🏻

  • @pavithraanil2969
    @pavithraanil2969 3 ปีที่แล้ว

    Nalla vlog, othiri ishtapettu
    Love you Chikku💗💗

  • @rijuvigil659
    @rijuvigil659 3 ปีที่แล้ว

    Othiri സന്തോഷം തോന്നി ☺️ , സ്കൂൾ ഫ്രണ്ട്സ് അങ്ങനെ ഒത്തിരി കാര്യങ്ങളൊക്കെ ഓർത്തു 🥰🥰🥰🥰🥰 .. very very beautiful ❤️ vlog 💞💞💞💞💞....

  • @vyshnavpradeep5554
    @vyshnavpradeep5554 3 ปีที่แล้ว

    Love you Chechi lam big fan you please reply chechi

  • @jijuniram290
    @jijuniram290 3 ปีที่แล้ว

    അടിപൊളി ചിക്കു ചേച്ചി

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว

    Saramilla iniyum surprise kodukam,,,, frnds ❤️❤️❤️

  • @shajiranoushad6920
    @shajiranoushad6920 3 ปีที่แล้ว

    Happy 😊

  • @filhasharin9163
    @filhasharin9163 3 ปีที่แล้ว

    Friends uyir🤩😘

  • @shaharbantv1395
    @shaharbantv1395 3 ปีที่แล้ว +3

    😍😍😍😍

  • @nizamudheen9195
    @nizamudheen9195 3 ปีที่แล้ว +1

    First

  • @sininissarsininissar3888
    @sininissarsininissar3888 3 ปีที่แล้ว

    Reshmi chechidem chikku chechidem stiram viewer aanu njn ningal poliyanu oru hai tharoo oru livr vanne randuperum koodi

  • @meghagopan6654
    @meghagopan6654 3 ปีที่แล้ว +3

    This is Foreverrrr (WTUWD)😭♥️🧿

  • @unnikrishnankm4784
    @unnikrishnankm4784 3 ปีที่แล้ว

    Super vlog👏

  • @vineethavinayan1280
    @vineethavinayan1280 3 ปีที่แล้ว +1

    ❤️

  • @rashishafi6980
    @rashishafi6980 3 ปีที่แล้ว

    Secondey😎

  • @Freemanlissy
    @Freemanlissy 3 ปีที่แล้ว

    എനിക്ക് friends മാത്രമേ ഉള്ളു

  • @KKUKKUDOOS
    @KKUKKUDOOS 3 ปีที่แล้ว

    🤣🤣

  • @Kashmeera13
    @Kashmeera13 3 ปีที่แล้ว

    ❤️❤️❤️❤️❤️

  • @SINUSGALLERY1
    @SINUSGALLERY1 3 ปีที่แล้ว

    😂 ❤️🔥

  • @sudarsananma4615
    @sudarsananma4615 3 ปีที่แล้ว

    Aadyamayitta cheettipoya surprise vlog kanunnathu arenkilum undenkil like adi 👍👍

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว

    Poli😍😍😍

  • @salamjasns8909
    @salamjasns8909 3 ปีที่แล้ว

    🥰❤️

  • @aneetajoji5068
    @aneetajoji5068 3 ปีที่แล้ว

    നല്ല വീഡിയോ an 👌👌👌👌👌

  • @lijishajan198
    @lijishajan198 3 ปีที่แล้ว

    👍👍👍

  • @sonageorge9933
    @sonageorge9933 3 ปีที่แล้ว

    Super 🥰💝😚

  • @priyadarshini96
    @priyadarshini96 3 ปีที่แล้ว

    Adipoli

  • @nishamathews1912
    @nishamathews1912 3 ปีที่แล้ว

    👌🏻👌🏻

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 3 ปีที่แล้ว

    Nice 👍🏻

  • @hajfamily1616
    @hajfamily1616 3 ปีที่แล้ว

    ☺️☺️☺️☺️

  • @anushka4786
    @anushka4786 3 ปีที่แล้ว

    Hai chkku

  • @angelmariyamartin395
    @angelmariyamartin395 3 ปีที่แล้ว

    😅😄😂

  • @semeema1238
    @semeema1238 3 ปีที่แล้ว

    Supr

  • @amina.b.s4000
    @amina.b.s4000 3 ปีที่แล้ว

    Yanike friend illa chikku chechi

  • @seenathseenath611
    @seenathseenath611 3 ปีที่แล้ว

    😄😔💋💋👌👌👌🤩🤩🤩

  • @KKUKKUDOOS
    @KKUKKUDOOS 3 ปีที่แล้ว

    🤣🤣

  • @SANDRA-nf6io
    @SANDRA-nf6io 3 ปีที่แล้ว

    💗

  • @padmaanil3743
    @padmaanil3743 3 ปีที่แล้ว

    👍👍👍

  • @yummykutties3027
    @yummykutties3027 3 ปีที่แล้ว +1

    First

  • @raheelasdine9591
    @raheelasdine9591 3 ปีที่แล้ว

    😃😍

  • @nishamathews1912
    @nishamathews1912 3 ปีที่แล้ว

    🥰😍🥰

  • @sumilibert1395
    @sumilibert1395 3 ปีที่แล้ว

    ❤️❤️☺️☺️

  • @bindusadgamaya9164
    @bindusadgamaya9164 3 ปีที่แล้ว

    😍