ഞാൻ സാറിൻ്റെ viedeo കണ്ട് inspire aayi , adenium വളർത്താൻ തുടങ്ങി. Your വീഡിയോ ഒത്തിരി informative aane. If possible can you send me some seeds when available
ഞാൻ സാറിന്റെ വീഡിയോ കാണാറുണ്ട് നല്ല description ആണ് congrats എനിക്കും multipetal adinium ചെടി കളുടെ വിത്ത് തരുമോ Kasthoori ,sreekamalam, pukkulam, koonayil, paravoor, kollam Thank you😊
സർ കട്ടിംഗ് സ് നട്ട അന്നീനിയം വണ്ണം ഇ കട്ടിംഗ്സ് മൂന്നു നാലുവർഷമായത് എനിയ്ക്ക് കപ്പ പറിച്ചെടുത്തതു പോലെ ഉണ്ട്. ഞാൻ repot ചെയ്തിട്ടില്ലായിരുന്നു ഇപ്പോൾ ചട്ടിയിൽ നിന്നും മാറ്റിയപ്പോൾ വിത്തു നട്ടതിനേക്കാൾ ഭംഗിയായിരിക്കുന്നു
ഒഴിവാക്കുന്നതാണ് നല്ലത്.. എന്നാൽ മുമ്പ് plants healthy ആയി വളർന്നിരുന്ന soil ആണെങ്കിൽ re use ചെയ്യുന്നതിൽ തെറ്റില്ല.. പുതിയ വളങ്ങൾ add ചെയ്തു കൊടുത്താൽ മതി..
മനഃപൂർവം അല്ല.. വർഷത്തിൽ ഒരിക്കൽ ആണ് prune ചെയ്യുന്നേ.. Cuttings വളരെ കുറച്ചാണ് ഉണ്ടാകാറ്.. അത് തന്നെ ഇവിടെ ആരേലും എടുത്തോണ്ട് പോകും.. അതാ.. എവിടെയാ നാട്?
sir കഴിഞ്ഞ തവണ repoting ചെയ്ത വീഡിയോ കണ്ടിരുന്നു. അതു കൊണ്ട് ഞാനു൦ repoting ചെയ്തു. പൂ വിരിയുന്നതിന് മുമ്പ് മൊട്ട് വീണ് പോകുന്നതിന് ഉളള പരിഹാര൦ ഒന്ന് പറഞ്ഞ് തരുമോ? Pls
എല്ലാ videos ഉം കാണാറുണ്ട്, ഒത്തിരി ഇഷ്ടമാണ്, നല്ല useful ആണ് 🥰
Thank you so much
വീഡിയോ ഒരുപാട് ഇഷ്ട്ടം ❤
Thank you 🥰
Awaiting your video for repotting and prooning and which fertizer that you give for first time for growth
I didnt gave any fertilizer for the seedlings till 3 months
എനിക്കും കുറച്ചു cutings വളർന്നിട്ടുണ്ട് 🥰🥰
Good 🥰🥰
Decemberil aanu report cheyyan nallathu enu paranju thannathinu thanks
Yes.. December - January ആണ് നല്ലത്...
Multi petal de stem cutting or seed tarumo, I am a crazy fan of adeniums,love your videos
Thank you.. ഇപ്പോൾ രണ്ടും ഇല്ല
Very much excited to see your adiniums video.. Awaiting to see the growth process.
Very soon🥰🥰
Seeds venum, useful video, thanks
Thank you.. ഇപ്പോൾ seeds ഇല്ല
First 💕💕💕💕cmnt🌸🌸🌸👍🏿👍🏿👍🏿
Yes you are!🥰🥰
Super
Cutings natta pottil vellam varnu pokunnathano
Yess... വെള്ളം നന്നായി വാർന്നു പോണം
@@sajisinnovations302 ok
@@sajisinnovations302 ushas
Sir mazha varumbo ii chattiyellam matti vaykkumo your videos are awesome😊
ഞാൻ അങ്ങനെ മാറ്റി വയ്ക്കാറില്ല.. ചട്ടിയിൽ വെള്ളം കെട്ടി നിന്നില്ല എങ്കിൽ വലിയ കുഴപ്പം ഒന്നും വരില്ല
Adenium cuttings ayach tharo..prooning cheyyunna time
Hello saji,
Njn seeds germinate chythittu nulachu vannu mattinattittu oru valerchyum illa .
മഴ സമയത്ത് വളർച്ച കുറവായിരിക്കും..
Multi pettel steam cuttings tharumo
ഇത്തവണ എന്തായാലും ഉണ്ടാവില്ല.. Next time നോക്കാം
Repoting and pruning അറിയിച്ചതിന് നന്ദി. എന്റെയും ചെയ്യണം
🥰🥰🥰
Sir , I inspired by ur videos, I started collecting and planting adenium plants. It would be great if u could send me some when you get the seeds.
ഞാനും ഇങ്ങനെ നടാറുണ്ട്
ഞാൻ സാറിൻ്റെ viedeo കണ്ട് inspire aayi , adenium വളർത്താൻ തുടങ്ങി. Your വീഡിയോ ഒത്തിരി informative aane. If possible can you send me some seeds when available
ഞാൻ സാറിന്റെ വീഡിയോ കാണാറുണ്ട് നല്ല description ആണ് congrats എനിക്കും multipetal adinium ചെടി കളുടെ വിത്ത് തരുമോ Kasthoori ,sreekamalam, pukkulam, koonayil, paravoor, kollam Thank you😊
4 months shade il aano vechath, atho sunlight veno
അല്ല, വെയിലത്ത് തന്നെ ആണ് വച്ചത്
Ble petalintae oru vithi enikku tharavo please
ഇപ്പോൾ seeds ഒന്നും ഇല്ല...
സർ കട്ടിംഗ് സ് നട്ട അന്നീനിയം വണ്ണം ഇ കട്ടിംഗ്സ് മൂന്നു നാലുവർഷമായത് എനിയ്ക്ക് കപ്പ പറിച്ചെടുത്തതു പോലെ ഉണ്ട്. ഞാൻ repot ചെയ്തിട്ടില്ലായിരുന്നു ഇപ്പോൾ ചട്ടിയിൽ നിന്നും മാറ്റിയപ്പോൾ വിത്തു നട്ടതിനേക്കാൾ ഭംഗിയായിരിക്കുന്നു
Very good seeds tharumo
Useful video 👍 ❤
Thank you 😊
Double petals seeds tharumo
Sir kurachu thaikal tharumo
Sir water can avidnna vangiyath
Got it from a shop in Lulu mall, Trivandrum
Idakide ippolum mazhaundallo appol prune cheythal sheriyakumo
മഴ മാറിയിട്ട് prune ചെയ്താൽ മതി
നല്ല നല്ല അറിവുകൾ പങ്കു വെച്ചതിന് നന്ദി. എനിക്കും തരുമോ വിത്തുകൾ എന്റെ അഡ്രസ്സ് .എൻ.വി. പ്രമീള മോഹനൻ . നടുവിൽ പുരക്കൽ ഹൗസ്സ് . ജിജി നിവാസ് , മലപ്പുറം
ഇപ്പോൾ seeds ഒന്നും ഇല്ല
താങ്ക്സ് സർ
🙏🙏🥰🥰
സൂപ്പർ
സാർ താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമായവയാണ് ... അവതരണവും സൂപ്പർ.... ഞാനും ഒരു പാട് സീഡ് ഇട്ടു മുളപ്പിച്ച് തൈകൾ വളർത്തുന്നുണ്ട്
Adipoli sir ❤❤
Thank you dear 🥰
Multi petal multiple colour plants sale undo
Sir adenium multipetal cuttings tharumo
ഇത്തവണ ഉണ്ടാവില്ല.. Next time നോക്കാം..
സാറിന്റ വിഡിയോ ഞാൻ കാണാറുണ്ട്.multipettal adinium seed sale ഉണ്ടോ sir,
No dear... Subscribers ന് കൊടുത്തത് single petal ആണ്... അതും sale അല്ല..
Thank you so much
You're most welcome🥰🥰
Seed ഇപ്പോഴും Distribute cheyyumo
Nice
Thanks🥰
Super
Thanks🥰
എങ്ങനെ യാകമ്പ് നട്ടത് rooting ഹോർമോൺ use ചെയ്യണോ?
നട്ടതിന്റെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്.. Rooting hormone ഒന്നും വേണ്ട..
@@sajisinnovations302 ok സർ ഞാൻ കാണട്ടെ
Chedi kittumo
Sooper sir
Seeds akumbo എന്നെയും പരിഗണിക്കില്ലേ 🤗
Cuttings nadumbol adiyil oru tile piece vechu naduka. Verukal chuttilum parathyroid vekku. Pinne repot cheyyumbol pokki
Nice idea.. അറിയില്ലായിരുന്നു.. Thank you 🥰🥰
Thank you so much sir , very informative ❤
Adipoli ❤️❤️❤️
Thank you so much🥰🥰
Good useful viedio
Thanks a lot
Cutting vech undakiyaal kure kazhiyumpo codex varunund but time yedukum (2 years minimum yedukunud)
Yess... ഞാനും try ചെയ്യുന്നുണ്ട്
സർ ഞാൻ തുടർന്ന് കാണുന്നതാണ് സാറിന്റെ vedios, ഒത്തിരി മനസ്സിലാകുന്നു സർ പറയുന്ന കാര്യങ്ങൾ 👌🏻🥰 adiniyathinte വിത്ത് തരുമോ സർ
Thank you very much.. Seed ന് കുറേ അധികം പേർ waiting ഉണ്ട്... എന്നാലും നോക്കാം..
Nalloru vidio ayirunnu ithil flower vannitt kanikkane. Ith polokke njanum cheythu nokunnund 😊ഓരോ vidio കാണുമ്പഴും
Sir എന്റെ അഡീനിയം എല്ലാം codex നെങ്ങുന്നുണ്ട് top soil dry ആയാൽ മാത്രമേ വെള്ളം ഒഴിക്കാറുള്ളൂ
നല്ല ചൂടുള്ള time ആയതു കൊണ്ടാവാം... Alternate days വെള്ളം കൊടുത്തു നോക്കൂ...
പരന്ന ചട്ടികൾ ആണോ നല്ലത്
അല്പം പരന്ന ചട്ടി ആണെങ്കിൽ caring easy ആയിരിക്കും..
Pazhaya potting mix re use cheyyamo
ഒഴിവാക്കുന്നതാണ് നല്ലത്.. എന്നാൽ മുമ്പ് plants healthy ആയി വളർന്നിരുന്ന soil ആണെങ്കിൽ re use ചെയ്യുന്നതിൽ തെറ്റില്ല.. പുതിയ വളങ്ങൾ add ചെയ്തു കൊടുത്താൽ മതി..
എനിക്കും കമ്പ് നടുണ്ടായ ചെടികളാണുള്ളത്.ഈ ചെടികള്‍ കാണുമ്പോ എത്ര സന്തോഷമാണ്.Thanks ❤
Sir ഇത് ഏത് മണലാണ്
പുഴമണൽ ആണ്..
Enikkum seed venamairunnu
ഒരുപാട് പേർ waiting ആണ്
Ser i want some seeds
From coorg Karnataka
Saas എവിടെ കിട്ടും
മിക്കവാറും എല്ലാ garden shops ലും fertiliser shops ലും SAAF കിട്ടും
ഞാനും അഡീനിയും കട്ടി ങ്സിൽ നിന്ന് വളർത്തി കൊണ്ടു വന്നിട്ടുണ്ട് 🥰
Good 🥰🥰
Sir seed enikkum koodi tharumo
Cuttings enikkum koodi tharumo cc tharam
ഒരു പാട് ഉപകാരം. വിത്തുകൾ തരുമോ
ഇപ്പോൾ വിത്ത് ഇല്ല
ഞാൻ നാടൻ ചെടികൾ cuttingsil ആണ് നട്ടിരിക്കുന്നത് പക്ഷെ codex വരുന്നില്ല 4 കൊല്ലം ആയത് ആണ്. ഇവിടെ കാണിക്കുന്ന Adenium കാണുമ്പോൾ കൊതി ആകും.
Repot ചെയ്യുമ്പോൾ caudex ഭാഗം മണ്ണിൽ നിന്ന് ഉയർത്തി വച്ചു നോക്കൂ
Cuttings tharamo
ഇത്തവണ ഉണ്ടാവില്ല..
Seed tharumo
സാറേ വിത്ത് മളച്ചുണ്ടായ ചെറിയ തൈകൾക്ക് വളർച്ചയുണ്ടാവാൻ എന്ത് വളമാണ് കൊടുക്കേണ്ടത്.
എനിക്കും seed, cuttings, tharumo
ഒരുപാട് പേർ waiting ഉണ്ട് madam 🙏🙏
@@sajisinnovations302 സാരമില്ല, ഉണ്ടാകുമ്പോൾ തന്നാൽ മതി ഞാൻ രണ്ടു കളർ ഓൺ ലൈൻ വാങ്ങി പക്ഷെ സിംഗിൾ ആയിരുന്നു എനിക്ക് ഇല്ലാത്ത കളർ തന്നാൽ മതി
👌👍😊
🥰🥰
Root training വീഡിയോ ഇടുമല്ലോ?
സീഡ്‌സ് കിട്ടിയില്ല.
Video ഇടാം.. Seeds കിട്ടുന്ന മുറയ്ക്ക് അയക്കാം..
@@sajisinnovations302 🙏
Missed many videos...my husband passed away...2 weeks before.
Ayyoo.. so sad
Madam, please whats app me 9847287458
Njan kurae kambu poadippikkan vachu orenam poallum mulachilla😢😢
ഞാൻ ചെയ്ത പോലെ try ചെയ്തു നോക്കൂ..
@@sajisinnovations302 sure
Seed s buissiness undo? Comment kandittan, fruit plantsokke kaychu thudangiyo?
Seeds business ഇല്ല... Fruit plants നന്നായി നിൽക്കുന്നു.. Updates കാണിക്കാം
Adeenium vithu free tharannu paranju .address ayacheetu vithu thannillya
അയ്യോ... കുറച്ച് പേർക്ക് അയച്ചു കൊടുത്തു... Seniority ആയിട്ടുണ്ടാവില്ല.. നോക്കാം
Sir cuttings thrumo Ella vedious kanarude😅
👍👍👍 സീഡ് kittiyilla
കിട്ടുന്ന മുറയ്ക്ക് അയക്കാം 🥰
Thankyou👍
മണൽ, പുഴ മണൽ അല്ലേ? മണ്ണ് അല്ലല്ലോ?
പുഴമണൽ ആണ്..
❤❤❤❤❤❤❤❤
😍😍😍
കുറെ നാളായി ചോദിക്കുന്നു.ഇനി കട്ട് ചെയ്യുമ്പോൾ കമ്പ് തരാമോ
Yess maam.. കുറേ ആയി ചോദിക്കുന്നത് എനിക്ക് ഓർമ്മയുണ്ട്... എനിക്ക് whats app ചെയ്യാമോ?
Ente adinium ithupole 2,3 year ayi valarcha kammiyaanu athrem agrahich vithilnnu indakki eduthathaanu 2 ennam naashayi ippo onne ullu 🙁 vithu undenkil enikkum tharaamo cuttings ayalum madhi pls kodhiyava flowers kanumbo 😢😢😢
ഇപ്പോൾ seeds ഇല്ല..
എനിക്കും വേണം അഡീനിയം seeds എങ്ങനെ അഡ്രസ് അയക്കും വാട്സ്ആപ് ആണോ അയക്കുന്നത്
ഇപ്പോൾ seeds ഒന്നും ഇല്ല
12 year Ante adinium fungul infection kondu cheegu poyi😢
ഇടയ്ക്കിടെ antifungal എന്തെങ്കിലും apply ചെയ്തു കൊടുക്കണം
Seeds kittiyillallo
Seniority ആയിട്ടില്ല...
അഡീനിയ😅❤❤❤
Adeniyam videos ❤
Thank you 😍😍
സാർ... എനിക്ക് adenium cuttings tharumo... ഒത്തിരി നാളായിട്ടു ചോദിക്കുന്നു....
മനഃപൂർവം അല്ല.. വർഷത്തിൽ ഒരിക്കൽ ആണ് prune ചെയ്യുന്നേ.. Cuttings വളരെ കുറച്ചാണ് ഉണ്ടാകാറ്.. അത് തന്നെ ഇവിടെ ആരേലും എടുത്തോണ്ട് പോകും.. അതാ.. എവിടെയാ നാട്?
ഡബൾ പെറ്റൽസിൻ്റെ കമ്പ് എനിക്കും തരുമോ
ഞാനും കമ്പ് നട്ടിട്ട് കോഡക്സ് ഉണ്ടായിട്ടുണ്ട്
ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്
I am mini Johnson, njan um address thannirunnu. Seeds or multi petals cuttings expecting.
Seniority ആയിട്ടുണ്ടാവില്ല.. Whats appil ഒന്നൂടെ hii പറയാമോ?
ഇവിടുത്തെ കടകളിൽ Saaf കിട്ടില്ല. സ്യൂഡോമോണസ് ആണ് കിട്ടുന്നത്. ഇത് കലക്കി സാഫിനു പകരമായി ഉപയോഗിക്കാമോ?
Pseudomonas ന് antifungal action കുറവാണ്..
M.sandil nadamo
നടാം എന്ന് പറഞ്ഞു കേട്ടു... ഞാൻ try ചെയ്തിട്ടില്ല
❤👍
😍😍😍
ഞാൻ കട്ടിംഗ് ചെയ്തത് ഒന്നും മുളച്ച് ഇല്ല.m sand ആണ് പോട്ട് ചെയ്യ് തത്
തരിയുള്ള സാദാ മേൽമണ്ണിൽ നട്ട് നോക്കൂ..
ഇത്രയും നാളും കോകോപീറ്റ് use ചെയ്തിട്ടല്ലേ പോട്ടിങ് മിക്സ് പറഞ്ഞത്?
👍👍👍👍❤️😊
😍😍😍
seed kittiyilla😢😢😢
കിട്ടുന്ന മുറയ്ക്ക് അയക്കാം
sir കഴിഞ്ഞ തവണ repoting ചെയ്ത വീഡിയോ കണ്ടിരുന്നു. അതു കൊണ്ട് ഞാനു൦ repoting ചെയ്തു.
പൂ വിരിയുന്നതിന് മുമ്പ് മൊട്ട് വീണ് പോകുന്നതിന് ഉളള പരിഹാര൦ ഒന്ന് പറഞ്ഞ് തരുമോ? Pls
വെള്ളം അധികം ആകാതെയും കുറയാതെയും ശ്രദ്ധിക്കുക..
Adinium cutting tharumo
cutting തരാമോ. addres അയച്ചു തരട്ടേ.
ഇത്തവണ എന്തായാലും ഉണ്ടാവില്ല
സീഡ് അയച്ചു തരുമോ
കിട്ടിയത് വച്ച് കുറച്ചു പേർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.. ഇനിയും കുറേ പേർ waiting ഉണ്ട്
ഞാനും അഡ്രെസ്സ് തന്നിരുന്നു സീഡ് ആയാൽ എനിക്ക് തരണട്ടെ 👍👌🏻👌🏻🥰🥰🥰🥰
കിട്ടുന്ന മുറയ്ക്ക് അയച്ചു തരാം.. ഒന്നൂടെ Whats appil hii പറയാമോ?
👏👏♥️👍
😍😍😍
👍🏼👍🏼👍🏼👍🏼
🥰🥰🥰
👍😍😍
🥰🥰🙏🙏
Adenium cuttings sale undo
Not available🥰🥰
എന്റെ വീട്ടിൽ ഒത്തിരി അഡീനിയം ഉണ്ട് കെയറിംഗ് ഒന്നും ഇല്ല മൂട് നല്ലവണ്ണം ഉണ്ട് നമ്മുക്ക് അത് വില്ക്കാൻ എന്ത് വില കിട്ടും ഒന്ന് പറയുമൊ
Tharamo