seborrheic dermatitis / താരൻ Malayalam സ്കിൻ ഹെൽത്ത് talk./Dr.Sujith Kumar

แชร์
ฝัง

ความคิดเห็น • 1K

  • @subramanian2008
    @subramanian2008 ปีที่แล้ว +6

    സാർ പറഞ്ഞത് എന്റെ അനുഭവത്തിൽ എനിക്കുണ്ട് വളരെ നല്ല കാര്യം

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      take care

    • @subramanian2008
      @subramanian2008 ปีที่แล้ว

      ഈ ഡോക്ടർ ആളെ കളിയാക്കുന്ന ആളാണല്ലോ അറിയാതെ പറ്റിപ്പോയി. താൻ വണ്ടി ഇടിച്ചു പോയാൽ ഞാൻ സന്തോഷിക്കും

  • @shibup5421
    @shibup5421 7 หลายเดือนก่อน +6

    ഈ രോഗത്തിന് കാരണം കുടലിൽ നല്ല ബാക്റ്റീരിയ ഇല്ലാത്തതാണ്.... Probiotic supply ചെയ്താൽ automatic ആയി രോഗം മാറും

    • @Wellwisheereeeee
      @Wellwisheereeeee 3 วันที่ผ่านมา

      Bro ith mariyaaa full ayittt

  • @07nisar
    @07nisar 2 ปีที่แล้ว +5

    Plz suggest a good shampoo for sebbohric dermatitis? I have recurring dandruff. Age 31

  • @rushaid6838
    @rushaid6838 3 ปีที่แล้ว +5

    Sir njan mudi vaarumbol thalayil ninn podi chaadarund.pirikayilum und mugath chilayidangalilum und . thalayil oru Katti pole pala bhagalil varunnud idh. Mudi koyichilum und .ippo thetti keri . Idh maarumo? Thetti keri koyinja mudi ini regrow aavumo? Plz reply
    Idhinthe medicine facil apply cheyyaan patto?

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      yes it will go away if you treat it properly and also have a good healthy diet

  • @jemivallooranjameela5960
    @jemivallooranjameela5960 11 หลายเดือนก่อน +4

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് സാർ .നാല് വർഷമായി ഞാൻ ഈ രോഗം കൊണ്ട് മാനസികമായി തളർന്നു നടക്കുന്നു.ഒരു പാട് ഡോക്ടർമാറെ കാണിച്ചു ഒരു ഫലവും കിട്ടിയില്ല .ഇപ്പോൾ ഷാമ്പൂ തേച്ചു കഴുകും മൂന്ന് ദിവസം കഴിഞ്ഞാൽ വീണ്ടും തലയിൽ പൊങ്ങി വരും.😢

    • @Shraddha860
      @Shraddha860 10 หลายเดือนก่อน +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic serum use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @bibinpaul7907
      @bibinpaul7907 19 วันที่ผ่านมา

      ഇപ്പൊ എങ്ങനെ ഒണ്ട്.. മാറിയോ.. ഒന്ന് കമന്റ്‌ ചെയ്യു plz

    • @Wellwisheereeeee
      @Wellwisheereeeee 3 วันที่ผ่านมา

      Mariyo👀

  • @thaslimmubarak2306
    @thaslimmubarak2306 7 หลายเดือนก่อน +2

    സർ ഞൻ കൊറേ നാളായി... താരൻ ഫേസ് ചെയ്യുന്നു.., 15 വയസുള്ളപ്പോൾ തൊട്ടു ഫേസ് ചെയ്യുന്നു,ഇപ്പോ 31 വയസായി.., ഒരുഘട്ട ക്സയിഞ്ഞപ്പോ.. സോറിയാസിസ്‌.. ആണെന് പറഞ്ഞു, നോൺ veg kayiyumbo തരാൻ കൂടും, ചെവിയുടെ ഉള്ളിൽ porkil ഒകെ ഇപ്പോ ചെറുതായിട്ട്... ഉണ്ട്, ഇപ്പോ ഞാൻ അബുദാബി ആണ്..., ഇപ്പോ hair loose കൂടി... 3 മാസം കൊണ്ട്.. Hair loose കൂടി.., 😢doctre kandu, shampo, oke thannu, but use akunilla..., hair loos koodi thalayuda shape marunnu..., ആകെ വിഷമം, കാലിൽ ചെറുതായിട്ട്.. ഒന്ന് രണ്ടു പാടുകൾ..., എനിക്ക് hair ലൂസ് ആണ് പ്രശ്നം 🥹🙏ഹെല്പ് മി

  • @BinsiAsad
    @BinsiAsad 3 ปีที่แล้ว +5

    sir faical hair growthine kurichum athinte solutionum parayamo

  • @rkdlab992
    @rkdlab992 2 ปีที่แล้ว +1

    Very well explained sir . Ithinu patiya facial cream undel suggest cheyyaamo ? That would be great sir 🙏

  • @anandk522
    @anandk522 3 ปีที่แล้ว +39

    Seborric dermatitis and my storie
    എങ്ങനെ ആണ് ഞാൻ SD പൂർണമായി പരിഹരിച്ചത്
    എനിക്ക് 15vayass ഉള്ളപ്പോൾ ആണ് SD blood count കുറവ് ആയിരുന്നു ആദ്യം dandruff ആയിരുന്നു
    പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ മുഖക്കുരു വരാൻ തുടങ്ങി
    ഭയങ്കര ചൊറിച്ചിൽ മുടികൊഴിച്ചിൽ
    തണുപ്പ് കാലത്ത് കൂടി വരുന്നു
    ഒരുപാട് ലോഷൻ shampoo
    Homeopathy ayurvedhic allopathy treatment ചെയ്തു
    കുറച്ചു നാൾ കുറയും വീണ്ടും തിരിച്ചുവരും
    ⚽player ആയതുകൊണ്ട് തന്നെ വെയിലത്തു കളിക്കുമ്പോൾ പെട്ടന്ന് ഷീണം വരാറുണ്ട്
    ഇതുകാരണം ഒരു ദിവസം kiwi ഫ്രൂട്ട് വാങ്ങിച്ചു കഴിച്ചു dandruff itching എല്ലാം മാറി നല്ല എനെർജിയും ഉണ്ടായി അത് ഒരു ദിവസം മാത്രം ഉണ്ടായിരുന്നുള്ളു
    അപ്പോഴാണ് മനസിലായത് blood കുറവ് ആണ് ഒരു കാരണം
    2 nd കാരണം allergy
    Milk
    Penut
    Tomato
    ഇത് ഒഴിവാക്കി ഒരു diet സെറ്റ് ചെയ്തു
    രാവിലെ
    2glass വെള്ളം കുടിക്കുക
    10 ഉണക്ക മുന്തിരി തിന്നുക
    പിന്നെ breakfast 8 to 9
    Dhosha/idaly/chapathi/veg Curry
    കഴിയുമെങ്കിൽ ഒരു kiwi kazhikkan ശ്രമിക്കും
    ഉച്ചയ്ക്ക് ചോറ്
    Evning fruits
    (പേരക്ക, പപ്പായ, എന്തെങ്കിലും വീട്ടിൽ ഉള്ളത് കഴിക്കും )
    Night
    8to 9
    Chappathi +veg ഒരു ചിക്കൻ curry enthengilum +1cod liver oil capsule
    കൂടാതെ
    ഇഞ്ചി juice
    Vergin coconut oil
    Flaxseeds
    വെളുത്തുള്ളി
    തുളസി ഇല
    ഇങ്ങനെ ഉള്ളതൊക്കെ കഴിക്കും
    പിന്നെ
    തലയിൽ പുരട്ടുന്നത്
    Dhurdurapathrathi oil
    Flaxseed oil
    Vergin coconut oil
    ഇതിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും
    ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിക്കരുത്
    കുളിക്കുമ്പോൾ
    ഇളം ചൂട് വെള്ളത്തിൽ തല കഴുകുക
    ഇങ്ങനെ ചെയ്യുമ്പോൾ തയിൽ എണ്ണ പോകും അല്ലാതാലപ്പോൾ sd വീണ്ടും കുടും
    ഇളം ചൂട് വെള്ളത്തിൽ തല കഴുകിയിട്ട് ശേഷം താളി പ്പൊടിയും മോരും കുടി mix ചെയ്തു തലയിൽ apply ചെയുക 5മിനുട്ട് കഴിഞ്ഞ് കഴുകുക അല്ലെങ്കിൽ താലിപ്പൊടി മാത്രം വെള്ളത്തിൽ mix ചെയ്ത് തലയിൽ apply ചെയ്യുക എന്നിട്ട് കഴുകുക
    കുളിക്കുന്നതിന് 10minut മുൻപ് ചെറിയ exercise ചെയ്യുക തല താഴെയും കാല് മുകളിലും ആക്കിയിട്ട് തളിയെക്കുള്ള blood siriculation കൂട്ടുക
    പിന്നെ ശ്രെദ്ധിക്കേണ്ടത് ടെൻഷൻ മുടി കൊഴിഞ്ഞു പോകുമ്പോൾ ടെൻഷൻ ഉണ്ടാകും അത് ഒഴിവാക്കാൻ ശ്രെദ്ധിക്കുക
    മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുക (മെഡിറ്റേഷൻ ബെനിഫിറ്റ് സെർച്ച്‌ ചെയ്തു നോക്കുക ഒരുപാട് ഗുണങ്ങൾ ഉണ്ട് )
    ഇവയെല്ലാം ശ്രെദ്ധിച്ചാൽ സെബോറിക് dermatitis പൂർണമായി മാറും
    എനിക്ക് ഇപ്പോൾ 20വയസ്സുണ്ട്
    15വയസ്സിൽ blood platelate കുറഞ്ഞു -dandruff vannu -blood deficinecy കാരണം acidity -inflomation ഉണ്ടായി
    ഇപ്പോൾ എല്ലാം മാറി പുതിയ മുടി വളരാൻ തുടങ്ങി
    1)flax seeds
    2)cod liver oil capsul
    3)ഉണക്ക മുന്തിരി
    4)കിവി ഫ്രൂട്ട്
    5)workout
    6)മെഡിറ്റേഷൻ
    ഈ 6കാര്യം നല്ല മാറ്റം ഉണ്ടാക്കും
    ഇത് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന് കരുതുന്നു
    THANK YOU ❤
    ❤Evary pain give a lesson evary lesson change a person ❤
    Nevr giv up
    Thankyou ❤

    • @anstaffcharlie4589
      @anstaffcharlie4589 3 ปีที่แล้ว

      bro plz msg me on wtzap 9072594107

    • @arunthomas6009
      @arunthomas6009 3 ปีที่แล้ว +1

      Penut കഴിച്ചാൽ എന്താ കുഴപ്പം

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว +1

      @@arunthomas6009 it makes allergies in some people

    • @nidhinkm4807
      @nidhinkm4807 3 ปีที่แล้ว

      @@anstaffcharlie4589 Hello bro...adheham contact cheytho?

    • @nidhinkm4807
      @nidhinkm4807 3 ปีที่แล้ว

      @@anstaffcharlie4589 enikkum ee preshnamund...njan e wtsp numbrl contact cheythoteee

  • @AhmedAli-ss9os
    @AhmedAli-ss9os 9 หลายเดือนก่อน

    Please explain hair loss caused by medication

  • @ashithroshan7711
    @ashithroshan7711 2 ปีที่แล้ว +4

    Nice presentation... explained well thank you

  • @alfasalfu660
    @alfasalfu660 3 ปีที่แล้ว +5

    Enik 18 vayasund enik oru vasham kond meshayude bhagath ithu varrunnund njan skin doctor kanichu dandruff maraan shampu thannu ennittum vallyama mattamilla tharan ond vallaa prethividhi parayoo doctor

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      apathy marunnu kazhikendi arum, also avoid oily and fatty food
      try simple vegetarian diet and exercise

  • @safadne5245
    @safadne5245 4 ปีที่แล้ว +7

    I love the way you deal with the topic and its so clear and informative.and definitely waiting for new informative videos.

    • @skindoctor8052
      @skindoctor8052  4 ปีที่แล้ว +1

      So nice of you

    • @skindoctor8052
      @skindoctor8052  4 ปีที่แล้ว +1

      thank you dear Safad . will surely try to make more videos which would be helpful and informative. hope you have subscribed .

  • @ayyobe33
    @ayyobe33 7 หลายเดือนก่อน

    Dr Finland climate ano Arabian countries climate ano ith varadirikan nallad on pryyvo?

  • @tomshaji
    @tomshaji 3 ปีที่แล้ว +14

    I have seborrheic dermatitis for 7 years ,now I use tea tree oil every day and it's in under control. kottakal ayyapala ayurvedic oil is also good.friends you have to take good care of food you eat more vegetables and fruits,no dairy products for a long time.also consult homeo

    • @arjunb6417
      @arjunb6417 3 ปีที่แล้ว +3

      Bro headill pimples ondarnoo
      pain ondarnoo ippa kuravundoo

    • @tomshaji
      @tomshaji 3 ปีที่แล้ว +1

      @@arjunb6417 apply tea tree oil on pimples on head,it heals and cures

    • @alwayssmile4002
      @alwayssmile4002 3 ปีที่แล้ว +1

      Tea tree oil dilute cheya o?

    • @jj-jb8nt
      @jj-jb8nt 3 ปีที่แล้ว

      Bro tea tree oil dilute ചെയ്യണോ??

    • @ajmalmohd9314
      @ajmalmohd9314 3 ปีที่แล้ว +1

      Dermatologist kanicho yente mudi okke poyedh thirichu varund oru acid lotion aaahn kidakumbo use aakinadhu

  • @AnoopV-oo3xc
    @AnoopV-oo3xc หลายเดือนก่อน

    Clobetasol propionate scalyic acid kuzhapamindo hair ne

  • @anshadnoushad8937
    @anshadnoushad8937 3 ปีที่แล้ว +3

    Sir enikku bhayankara budhimuttanu dandruff karanam. Mukakuru, thala chorichil, mudi kozhichil ithanu main preshnam. Oaro divasam koodum thorum Dandruff Nalla pole koodunund. Ella divasavum Nalla pole njan thala wash cheyyarund ennittum ithum koodunund. Oru divasam wash cheyyathirunal vallatha smellum choriyumpol nakathil dandruff patipidikkukayum athu pinne mudiyil Nalla pole kanukayum cheyyam. Njan mudiyil kanunna ha dandruff Nalla pole cheeki kalanjittu aanu daily wash cheyyunathu. Ennittum ithu koodunath allathe kurayunathupolumilla. Ottum sahikkan patatha avastha aayi. TH-caml nokkiyappol dandruffinulla oru medicineum ithu vare kand pidichittillannokke parayunnu. Dandruff mothathil onnu vittu maaran entha oru Margam. Ithuvare doctore kanichittilla Skin doctore kandal enthelum change kaanumo pls reply😐😑

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      dermatologistne kandu shariyaya reethiyil maruneduthu, diet modification cheytha maarikittum anshaad

  • @vipinhealthy8917
    @vipinhealthy8917 ปีที่แล้ว +2

    എനിക്കും ഈ അവസ്‌ഥ ഇടക്കിടക്ക് വരാറുണ്ട്, സൾഫർ ഓയിന്മെന്റ് യൂസ് ചെയ്യുമ്പോ മാറും.. ഒര് two month കഴിഞ്ഞാ വീണ്ടും വരും, ഒര് മാറ്റവുമില്ല.

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      change life style, eat healthy, avoid stress,

  • @rachel9379
    @rachel9379 3 ปีที่แล้ว +5

    Doctor , Well explained 👍👍🙏😊God bless

  • @gopikamanoj5212
    @gopikamanoj5212 8 หลายเดือนก่อน +1

    Sir ank scalpill pimples ind athu pole face ill ank nalle hair fallum ind.. dermatologist ine lanich but mattam illaa.. paisa poinnu allandu velya mattam illaa🥹🥹🥹

  • @reshmavelayudhan6048
    @reshmavelayudhan6048 3 ปีที่แล้ว +3

    Sir, ente scalpinu nalla vedhanayum niraye dandruffum unde.facilum,cheviyude thaze,purathe,nenjilumokke niraye cheriye pimples um unde ithe seboric dermatitis aayirikkumo? Lockdown kaaranam hospital povanum pattunnilla.ithine oru solution paranju tharamo sir plsss

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      Reshma give me your number I shall try to contact you

    • @rahuls6097
      @rahuls6097 3 ปีที่แล้ว

      @@skindoctor8052 tharan kaaranam motta adichu but doctor head back sidelum., nalla black color pole patches undu

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว

      @@rahuls6097 use eladi kerathailam and dhanthapala oil alternative days cheytha cure aakum

  • @monbyju5855
    @monbyju5855 5 หลายเดือนก่อน +1

    Dr changanacherry nalla skin doctor onnu parayuvo

    • @Shraddha860
      @Shraddha860 5 หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @pranavss8405
    @pranavss8405 4 ปีที่แล้ว +8

    Thank you doctor😊

    • @skindoctor8052
      @skindoctor8052  4 ปีที่แล้ว +1

      Most welcome! thanks for watching Pranav

  • @jayakrishnan9157
    @jayakrishnan9157 3 ปีที่แล้ว +1

    Sir enikum thalayilum nenjathum pimples ayit pazuth vararind... thallel nirachum kuru aahn pazhupum ind... dr kanichapo...... clindamycin phosphate gelum.., isotretinoin capsule thannu... nik sebero dermatitis aano sir

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      isotretinoin ethra naal kazhichu?

  • @goodshepherd3108
    @goodshepherd3108 3 ปีที่แล้ว +6

    9:55

  • @jeenarohith100
    @jeenarohith100 3 ปีที่แล้ว +2

    Sir, my daughter is 10 yrs old, she is having eczema. Now she is having ichy scalp., what should I have to do for her?

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      she must be having a dry scalp , try using a good hair oil on scalp before shower ,if not better please see a dermatologist

  • @Germanlifesolver
    @Germanlifesolver 4 ปีที่แล้ว +7

    Sir I have been suffering from seborrheic dermatitis for last 3 years, is there any permanent cure for this disease because it has spread to my beard, moustache, nose area and scalp is getting worse, please help.

    • @skindoctor8052
      @skindoctor8052  4 ปีที่แล้ว +2

      By proper treatment and strict diet you can cure set dermatitis . dear Amal. take care

    • @tomshaji
      @tomshaji 3 ปีที่แล้ว

      Use tea tree oil or ayyapala ayurvedic oil

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว +1

      @@fawasjaffer729marunnu name pareyo

    • @fawasjaffer729
      @fawasjaffer729 3 ปีที่แล้ว

      @@heithelworld4175 homeopathy medicine name engne parayana 🙄

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว

      @@fawasjaffer729 evideya.kanichath

  • @infinityfight4394
    @infinityfight4394 4 หลายเดือนก่อน

    Sir:-
    red pimple undd bhayankara vethana ,
    Bhayankara charthanam
    Bhayankara mudi kozhuchill
    Ithu thanne anno asukam.?? 😢

  • @randheepraj2407
    @randheepraj2407 ปีที่แล้ว +5

    ഇതിനൊരു permanant സൊല്യൂഷൻ ഉണ്ടോ... അതോ maintain ചെയുക എന്നത് മാത്രമാണോ പോംവഴി...

  • @staysafe5889
    @staysafe5889 8 หลายเดือนก่อน

    Enikk mookinte randu side ilum black colour വന്നിട്ടുണ്ട്. Paad aayi nilkkunnu.. ചില samayangalil white podi pole skin ilaki varunnath kaanam. Bayanakara buddimutt aanu. Thalayail mudi kozhichil aanu. Ippo 3 year aayi. Coronkakk sheshàm aanu ആദ്യം മുഖത്തു ചൊറിഞ്ഞു പാട് ഉണ്ടായത്. അന്ന് doctore കാണിച്ചപ്പൾ വെയിൽ കൊണ്ടിട്ടാവും എന്ന് പറഞ്ഞു. പിന്നെ കുറച്ചു കാലം പാടൊക്കെ പോയി പഴയ പോലെ ആയിരുന്നു. പിന്നെ കഴിഞ്ഞ വർഷം വെയിലത്തു football കളിച്ചു വീണ്ടും nalla പോലെ mookinte രണ്ട് side ഇലും കറുത്ത പാട് വന്നു.. അതിനു ശേഷം doctore കണ്ടിട്ടില്ല. നല്ല വെയിൽ കൊണ്ടാൽ ചൊറിച്ചിൽ ഒക്കെ anubaവപ്പെടുന്നു. നല്ല ബുധിമുട്ട് ഉണ്ട്. Thalayail mudi വാരാൻ പോലും പേടിയാവുന്നു.😢എന്താ ചെയ്യാ. Njn ഇപ്പോൾ നാട്ടിൽ അല്ല. എന്താ ചെയ്യാൻ പറ്റുക sir. വളരെയധികം നിരാശയിൽ ആണ്. എന്തെങ്കിലും oil suggest ചെയ്യാം തലക്കാലത്തേക്ക് നാട്ടിലേക്ക് 2 മാസം കഴിഞ്ഞാൽ വരും. Hostel വെള്ളം use ചെയ്യുമ്പോൾ ആണ് കൂടുതൽ മുടി കോഴിച്ചിലും താരനും. ആഴ്ചയിൽ 2 വട്ടം തല nanakkarulloo.. എന്തെങ്കിലും ഒരു oil പറയാമോ. നാട്ടിൽ വരുമ്പോൾ കൊണ്ട് വരാൻ പറയാൻ ആണ്

  • @7pmgroups662
    @7pmgroups662 3 ปีที่แล้ว +9

    Thank u sir.
    Seboric termitisum എന്ന ഈ രോഗം എനിക്കുണ്ട്. കുറെ വീഡിയോ ഞാൻ കണ്ടിരുന്നു. ഈ വീഡിയോ കണ്ടപ്പപ്പോൾ ആണ് കൂടുതൽ ഇ രോഗത്തെ കുറിച്ച് മനസിലാക്കാൻ സാധിച്ചു. ഇന്നാണ് എനിക്ക് മനസിലായത്. Thank u sir. നല്ല അവതരണം, എന്റെ മുടി കോഴിയാൻ ഇ രോഗം തന്നെ ആണ്. Thank u

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +2

      thank you Ramesh for the appreciation.get well soon

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +2

      thanks for subscribing

    • @7pmgroups662
      @7pmgroups662 3 ปีที่แล้ว

      Thank u Dr
      Please keep in touch 👏👏

    • @MalcolmX0
      @MalcolmX0 3 ปีที่แล้ว

      ഇപ്പോ കുറവുണ്ടോ ബ്രോ.?

    • @7pmgroups662
      @7pmgroups662 3 ปีที่แล้ว

      @@MalcolmX0 yes ellam poyee

  • @SaimolShafi
    @SaimolShafi 8 หลายเดือนก่อน

    നാചുറൽ മരുന്നുകൾ വല്ലതും ഇതിനുണ്ടോ sir

  • @sanojvssachin5830
    @sanojvssachin5830 3 ปีที่แล้ว +13

    🤔🤔❤️🤔🤔
    സോറിയാസിസും
    &
    Seborrheic Dermatitis
    ഇവ തമ്മിലുള്ള വ്യത്യാസം എന്ത് ?
    ഈ വീഡിയോ ഇട്ടാൽ പൊടിപാറും🙏👍🙏
    🥀 DOCTER SIR 🥀

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว +1

      Psoriasis red patches aanu

    • @tomshaji
      @tomshaji 3 ปีที่แล้ว

      Psoriasis nettikeri verum red patches il , dermatitis flaking ahnu in high amounts

    • @sanojvssachin5830
      @sanojvssachin5830 3 ปีที่แล้ว

      Heithel 🥀
      Tom 🥀
      Thank you 🙏
      Have a nice day 🥰

    • @helanasany8186
      @helanasany8186 3 ปีที่แล้ว

      @@sanojvssachin5830 welcome❤️

  • @adarshadarsh2125
    @adarshadarsh2125 ปีที่แล้ว +1

    Kelual ds shampoo evdunnan vanguka.. Please replyy

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      Amazon il try cheyuka

    • @adarshadarsh2125
      @adarshadarsh2125 ปีที่แล้ว

      @@skindoctor8052 online siteil onnum kitunnila.. Eladuthum nokeetha

  • @anand_393
    @anand_393 3 ปีที่แล้ว +6

    Sir, palakkad nalla oru dermatologist parayamo

    • @muhammed_safwan4679
      @muhammed_safwan4679 4 หลายเดือนก่อน +1

      No good dermatologists.visit Coimbatore

  • @sreekalar8458
    @sreekalar8458 5 หลายเดือนก่อน

    Sir i used onabet sd lotion as prescribed by my dermatologist. I had burning sensation in my full body while using it. Also my periods was very painful at that time than usual. When i told this to my doctor she said that it will go away. Now im diagonised with an ovarian cyst as irregular bleeding happened to me. I suspect that it is due to this medicine. Is it so? Please reply sir

  • @MS-co4e
    @MS-co4e ปีที่แล้ว +4

    Skin സൗന്തര്യം വർധിപ്പിക്കാനോ.!!?
    ഈ oil മുഖത്ത് അടിഞ്ഞകൂടി മുഖം കറുത്തു🙂

  • @sahanafaris1096
    @sahanafaris1096 3 ปีที่แล้ว +1

    Sir ente mudiyil nanayi dantruff ind thrissurile ethelum nala doctore parayumo kanikan

  • @haseemneeliyat5823
    @haseemneeliyat5823 3 ปีที่แล้ว +4

    Sir
    Enikk e asugam und 2 months before Dr ne kanichu . Doxt-SL Tm enna antibiotics thannu 14 days kazhichu . Aa tymil completely disappeared ayi
    But after 1 week veendum appear ayi
    Thalayil kuru pole aanu thodumbol pain und
    Njan ippo Saudi Arabia l aanulladh
    Ini endha cheyyendadh ??

    • @jacksonjose8806
      @jacksonjose8806 3 ปีที่แล้ว +1

      Bro nattileku poyi doctore kanu... Keralathil nalla skin specialistkal ind

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      please see a dermatologist and get it treated , any doubts please mail me

    • @haseemneeliyat5823
      @haseemneeliyat5823 3 ปีที่แล้ว

      Send your email id

  • @anashardy414
    @anashardy414 4 หลายเดือนก่อน

    Dr mudikozhichil koodi thinn avunnathum ithil pedimo ath regrowth chance undo 😢please reply

  • @BAMNIDHEESHM
    @BAMNIDHEESHM 3 ปีที่แล้ว +3

    Doctor I am 17 years old and i visited a Dermatologist Complaining about Hairfall..... She checked my Scalp and told it is due to Dandruff.... She prescribed me Keraglo AD (Shampoo) to be used in alternative days for 15days and Salicylic acid lotion(Ointment) for the REDBUMPS on the Forehead... But When i Scratch my Scalp i could get a White oily greasy Paste and Hair falls severaly.... Is this due to Seboheric Dermatitis Hair loss and Could u give me any Shampoo for controlling the hyper active gland?

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      could be severe seborrhea

    • @BAMNIDHEESHM
      @BAMNIDHEESHM 3 ปีที่แล้ว

      @@skindoctor8052 Any Shampoos or Lotions?

    • @joeljoy215
      @joeljoy215 2 ปีที่แล้ว

      @24KT tutorialbro enthelum cheyyando

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      @24KT tutorial virgin coconut oil nallathu anu.. Severe maruvo ennu areela.. But enik nalla dandruff ayi elakunn type vannapo Dr paranja anu... Miracle pole fully scalp clean ayi maari... So just use aaki nokku... Oil kazhuki kalayan mild aya shampoo edutho.. Mama earth nte okke nallatha or ayurveda shampoos... And towel comb okke clean akkanam...

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      @@abhishekponnu1856 athe dry scalp anu

  • @anashardy414
    @anashardy414 3 หลายเดือนก่อน

    Dr childhood muthal thudagyatha cheriya reethiyil thanne olo but hair fall ippo aane kudiyath any suggestion reply please 🙏

  • @drnibiniyas926
    @drnibiniyas926 2 ปีที่แล้ว +3

    Sir could u pls explain the scalp psoriasis n d its treatmnt

    • @skindoctor8052
      @skindoctor8052  2 ปีที่แล้ว +1

      Dr.Nibi Niyas Sure I will do it within a day or too , thanks for watching . keep tuned and watch my next video which will be as per your request and dedicated to you

  • @basilsaman1749
    @basilsaman1749 5 หลายเดือนก่อน +1

    Doctor Thiruvananthapuram or kollam th. nalla dermatologist ara. Enik ee issue und hair fall und nalla pole scalp oily and

    • @Shraddha860
      @Shraddha860 5 หลายเดือนก่อน

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @HTNAYAS
    @HTNAYAS 3 ปีที่แล้ว +3

    When I consulted a doctor for the treatment of dandruff he give me a oil Boericke and taffel and a shampoo, after two weeks I saw that large number of hair lost during that day when I used it

    • @HTNAYAS
      @HTNAYAS 3 ปีที่แล้ว +3

      Sir I have doubt is my disease is telogen effluvium. I just loss above 100 hairs every day

    • @joeljoy215
      @joeljoy215 2 ปีที่แล้ว

      @@HTNAYAS hey how are you now

    • @_GAMER_SHADOW_
      @_GAMER_SHADOW_ ปีที่แล้ว

      ​@@HTNAYASany change?

  • @HTNAYAS
    @HTNAYAS 3 ปีที่แล้ว +3

    Will hair grow after serborric dermatitis.Sir plzzz read my comments below and reply to me 😥😥😥😥

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +6

      yes Sayanth of course ! hair lost due to see dermatitis will regrow when see dermatitis is treated

    • @ajay2471
      @ajay2471 ปีที่แล้ว

      @@skindoctor8052 ente hair thirich vannilla

    • @ajay2471
      @ajay2471 ปีที่แล้ว

      Bro vanno hair?

  • @shajiaugustine2059
    @shajiaugustine2059 3 หลายเดือนก่อน

    Which shampoo is good for this& which body wash is good for this

    • @Nehala764
      @Nehala764 2 หลายเดือนก่อน

      ketanazole lotion use it as shampoo

  • @pramodmenath2707
    @pramodmenath2707 ปีที่แล้ว +3

    Medical College ൽ പോയി Skin doctor കണ്ടാൽ മതി. അവർ Skin Lab ൽ check ചെയ്ത് കാരണം കണ്ടുപിടിച് മരുന്ന് തരും. എനിക്ക് അങ്ങനാ മാറിത് .

    • @jerrinj9746
      @jerrinj9746 ปีที่แล้ว

      Bro eth medical college an poye??? Onn parayamo..... ottum patatha avasthayil an kai edukkan patunilla chorinjitt.... nja kore dermatolgistne kandu.... ellarum 1500+ antifungals and steroids tharum

    • @pramodmenath2707
      @pramodmenath2707 ปีที่แล้ว

      Trichur medical college

    • @jithinbenny8370
      @jithinbenny8370 ปีที่แล้ว

      @@pramodmenath2707 medicine int details onnu parayumo tablets indo

    • @pramodmenath2707
      @pramodmenath2707 ปีที่แล้ว

      @@jithinbenny8370 Flucort lotion only

    • @jithinbenny8370
      @jithinbenny8370 ปีที่แล้ว

      Epol Ngane ind condition

  • @sarathps7556
    @sarathps7556 2 ปีที่แล้ว +1

    Sir tab vallom ondo kazhikkan ithinu. Shambu use pononde but 1 week kazhinju varunnmm. Plss 🙏🙏🙏🙏🙏🙏

    • @skindoctor8052
      @skindoctor8052  2 ปีที่แล้ว +1

      see a dermatologist and take fluconazole on prescription as per advise

    • @sarathps7556
      @sarathps7556 2 ปีที่แล้ว

      @@skindoctor8052 thanku doctor

  • @Karthoosworld
    @Karthoosworld ปีที่แล้ว +65

    Sir ഈ രോഗം എനിക്ക് ഉണ്ട് സഹിക്കാൻ വയ്യ ആത്മഹത്യാ ചെയ്യാൻ തോന്നുന്നു

    • @nimisha.dileepnimisha.dile5341
      @nimisha.dileepnimisha.dile5341 ปีที่แล้ว +10

      എനിയ്ക്കും

    • @jithinbenny8370
      @jithinbenny8370 ปีที่แล้ว +1

      @@nimisha.dileepnimisha.dile5341 treatment entha cheyunnath ?

    • @navastk3076
      @navastk3076 ปีที่แล้ว +19

      അയ്യൊ എന്നാൽ ഞാനൊക്കെ എന്നൊ ആത്മഹത്യ ചെയ്യണമല്ലൊ 20 വർഷമായി ഇതും കൊണ്ട്‌ നടക്കുന്നു

    • @Karthoosworld
      @Karthoosworld ปีที่แล้ว +10

      Almond oil, onion black seed oil തേച്ചു കുറവുണ്ട് പക്ഷെ മുടി പൊഴിച്ചിൽ കുറവില്ല

    • @nimisha.dileepnimisha.dile5341
      @nimisha.dileepnimisha.dile5341 ปีที่แล้ว +11

      @@jithinbenny8370 എനിയ്ക്ക് കുറഞ്ഞു ട്ടോ. ഞാൻ ഊട്ടിയിൽ ഡോക്ടർ താജ് എന്നൊരു ഹോസ്പിറ്റലിൽ പോയി. One weak ആയിട്ട് മെഡിസിൻ എടുത്തു. ഇപ്പോൾ തലയിലെ മുറിവുകൾ എല്ലാം മാറി. ഇനി ഇത് കൊണ്ട് ബുദ്ധിമുട്ടുന്നവർ അവിടെ പോയി നോക്കിയാൽ മതി. ഗൂഗിൾ ൽ ഉണ്ട് അഡ്രസ് ഇപ്പൊ കുറച്ചു താരൻ മാത്രേ ഉള്ളൂ തലയിൽ. ബാക്കി പ്രോബ്ലം ഒക്കെ മാറി. എല്ലാവർക്കും ഉപകാരം ആവട്ടെ എന്ന് കരുതി ആണ് ഇങ്ങനെ വിശദീകരിച്ചു കമന്റ്‌ ഇടുന്നത്

  • @suneesh4116
    @suneesh4116 2 ปีที่แล้ว +1

    skin related problem vannal first nokkunnath sir nte video undo ennan, thanks for your effort sir

    • @skindoctor8052
      @skindoctor8052  2 ปีที่แล้ว +1

      thank you so much dear SK, this is really encouraging !

  • @sujithsudhan895
    @sujithsudhan895 2 หลายเดือนก่อน

    Hello sir,
    Enik ee oru problem indd onn help cheyyoo medicine detail tharo

  • @chippyjoseph2151
    @chippyjoseph2151 3 ปีที่แล้ว +2

    Sir enikku sebboric dermatitis anu. Dr ne kanichappo keraglow AD shampoo use cheydhu but ipol thalayil kurukkal ayi varua bhayankara chorichil anu....I'm sooo dippressed.njn endhaa cheyyendadhu?plzzz give ur no

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      please mail me , you can find my email id in the description box of my latest video

    • @shkrasheed9194
      @shkrasheed9194 3 ปีที่แล้ว

      Chippy Joseph sister
      Treatment eduthenkil maattangal inde onnu parayane enikk eee issue kurach kooduthalan kure doctors ne kanichu no improvement

    • @chippyjoseph2151
      @chippyjoseph2151 3 ปีที่แล้ว

      @@shkrasheed9194 No reply

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว

      @@shkrasheed9194 eladi kerathailam and dhanthapala oil alternative days cheytha nallatha

  • @vivek_vikraman4505
    @vivek_vikraman4505 2 ปีที่แล้ว +1

    Should i use the shampooo that you suggest it or not dr..?

  • @mshahnshaa6026
    @mshahnshaa6026 3 ปีที่แล้ว +2

    Dyshidrotic eczema kurich parayumo

  • @anilaabraham8802
    @anilaabraham8802 3 ปีที่แล้ว +1

    Sir i was prescribed topisal 3 % for this .Does this cause hairloss and relapse after stoppage of medicine?

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      usually no anila but don't use for a long time .

  • @madsoul9664
    @madsoul9664 2 ปีที่แล้ว

    Coalsyl-s ഉം topisal-3% lotion ഈ രണ്ട് മരുന്ന് use ചെയ്യാമോ sd ക്ക്

    • @skindoctor8052
      @skindoctor8052  2 ปีที่แล้ว

      yes for a short time - max 2 weeks

  • @sreedora
    @sreedora 3 ปีที่แล้ว

    Hi sir very good message sir. I have one problem. Before 1year I have hairball, my scalp will dry,idone Dranruff Treatment also my scalp will dryness coming. I went to consult doctor. Not stopping sir one doctor give me mintop. Biotin medicine 2months OK now that dry ness also came Dranruff Treatment i done again not going sir. Scalp inching also is there. Plz help me sir my hairfall not controlling sir. Which disease sir. Thank you

  • @rashilife924
    @rashilife924 9 หลายเดือนก่อน

    Eniku thalayil kattiyayt cheriyq brown vannitund chorichil idake ullu. Ithu ee rokamano.iopo cheviyilum pottapolund

  • @josephjoseph1230
    @josephjoseph1230 ปีที่แล้ว

    Ithukaranam poyal hair reversible ano doctor? From moustache, chest and head?

  • @narshidariyas2482
    @narshidariyas2482 3 ปีที่แล้ว +1

    Kaalinde sidum adiyum potti varinnadinu kaaranavum idanoo

  • @sarathc2573
    @sarathc2573 ปีที่แล้ว

    Dr recommend cheytha coment kandu calicut ulla best dermetologist dr Sugathan ennu.. adh homeo dr ano.. kunduparamba ulla.. ? Anel njn aalude treatment edukunund.. almost 1 yr akunu.. enik nalla tharan und.. pine purath okke kurukkal pongi vannu body aake chorichil varunu viyarkumbol.. sir Borax 3x tablets an suggest cheythe.. ath use cheyunu.. ipolum.. but valiya oru matam onum undayitilla.. mudiyude ulloke poyi.. njn homeo continue cheyano.. adho vere dr pavithran consult cheyano.. etha better???? Please reply

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      Dr sugathan dermatologist anu,at baby memorial,not Homeo. also Dr pavithran is Dermatologist .

  • @richuhannahjoy7651
    @richuhannahjoy7651 2 หลายเดือนก่อน

    Dr ee seborric melanosis nu nthenkilum marunundoo

  • @anashardy414
    @anashardy414 ปีที่แล้ว

    Doctor sir ithupole vanne avide hair pooy ini varaan yenthucheyyum?please reply

  • @snahapp6751
    @snahapp6751 3 ปีที่แล้ว +1

    Cheliurunde kera doctor headil. Entha doctor angane varunnathu. Ethu sebo aahano?

    • @helanasany8186
      @helanasany8186 3 ปีที่แล้ว

      Sebborehic ആയിരിക്കും potta പോലെ aano

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      could be sneha please see a skin specialist and get it examined

  • @shoukathali9724
    @shoukathali9724 หลายเดือนก่อน

    Kannur nalla skin doctors plssuggest

  • @sheelap9210
    @sheelap9210 3 ปีที่แล้ว +2

    Kollam district il ee asughathinu chikilsikkunna doctor ude name and hospital name onnu parayamo, sir?

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +4

      Dr George Kurian medicity Kollam , nalla dermatologist anu ende professor anu

    • @rafeequeiti6038
      @rafeequeiti6038 3 ปีที่แล้ว

      Malapuram ജില്ലയിൽ ചികിത്സിക്കുന്ന ഹോസ്പിറ്റൽ എവിടെയാണെന്ന് പറയാമോ ...../
      വളരെ പ്രയാസപെട്ട് നിക്കാണ്

  • @sarathps7556
    @sarathps7556 2 ปีที่แล้ว

    Nn alappuzha aanu best docter alpyzhayil evde onde suggest cheyyamo sir. Help venm sirr🙏

  • @abhijithd.s5914
    @abhijithd.s5914 3 ปีที่แล้ว +1

    Sir Enikke cheviyill choriyumbol tharan polaii varunnunde. Njan oily food dharalam kazhikkunna Aale aane .

  • @FARISHAP-qr6jz
    @FARISHAP-qr6jz 7 หลายเดือนก่อน

    Sir, is seborrheic dermatitis complete curable?

  • @jeevanmichael2356
    @jeevanmichael2356 2 ปีที่แล้ว +1

    Hii doctor.. enik thalayilum... nenjilum... purathum ithupole undaayi varunnu.. cheviyude purakilum und...

  • @faran44y
    @faran44y 3 ปีที่แล้ว

    Doctor nan dermatologistne kandirinnu...addeham salicylic acid and ketoconazole medicated shampoo thannu ath use cheyymbm mathrm matamund allathappam chorichilaan...mukinte idayil purattan ointment thannirinnu (tretinoin cream usp) ath use cheyymbm spread aavnu....daily soap itt wash cheyymbo spreadaavnla...ith matan ntha cheyyua

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      tretinoin venda, instead use terbest cream for 1 month . avoid oily food, sleep well,

  • @anjanaanu3839
    @anjanaanu3839 3 ปีที่แล้ว

    Nettikayaral ina kudichit parayamoo sir adeanganayanu care eannum

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      can you elaborate , manasilayilla

  • @rajeshkrishnankutty4660
    @rajeshkrishnankutty4660 3 ปีที่แล้ว +1

    Tharan karanam aano ennariyilla doctor paranja thu polulla kuruppu muthukilum ,face ilum undu

  • @sithincsasidharan3310
    @sithincsasidharan3310 2 ปีที่แล้ว +2

    ഡോക്ടർ ഇത് മുഴുവനായി മാറ്റാൻ പറ്റുമോ ഒരുപാട് ഹെയർ പോയി

  • @vishnuraveendranadh1489
    @vishnuraveendranadh1489 3 ปีที่แล้ว

    Sir selsun shampoo use cheythal marumo, lock down ayathukondu doctor's eye kazan pattilla atha

  • @intoxicated5569
    @intoxicated5569 3 ปีที่แล้ว

    Doctor , kozhikode , malappuram ivide we rogathinu kaanikkan pattiya Doctor s , hospital ,ullath onnu paranju tharumoo plzzz

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      dr mahasooma, al shifa perinthalmanna

  • @liyaprince5324
    @liyaprince5324 ปีที่แล้ว +1

    How can we treat seborrheic dermatitis in babies below 2

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      there are some baby squam preparations, bioderma abc baby squam is good

  • @Shaniznizam
    @Shaniznizam 7 หลายเดือนก่อน

    Is this disease dangerous? Please reply sir

  • @rosem3182
    @rosem3182 3 หลายเดือนก่อน

    സാർ എന്റെ അടുത്തുള്ള ഒരു ബന്ധപെട്ട ആളിന് തലയിൽ താരനും ചൊറിച്ചിലും... ചെവിടെ പുറകിൽ നീരും സ്കിൻ dr.. തലയിൽ തേക്കാൻ shambu. കൊടുത്തു ഉള്ളിൽ tab കൊടുത്തില്ല... കുറവില്ല.. ചൊറിച്ചില്.. പ്രതിവിധി.. പറയുമോ

    • @Nehala764
      @Nehala764 2 หลายเดือนก่อน

      use neem water . you can see drastic change within a day.

  • @rashiduk8434
    @rashiduk8434 2 ปีที่แล้ว +1

    Enikk edu 22 varsham aye und doctor adutth poyappol tharan ennanu paranjad treatment eduthad orukuravum vanilla nallonam und hair nallonam kozhinju nenjilum purathum thudayedukkilum ellamund evideyellam hair kozhinju pokunnu thalayude mukalum pinbakathum nallonam kozhinju avide hair Valarie Kuravanu cheriya hair varunnundu adum kozhinjupokum mukathum thadi meesha Ellam pokunnundu edinnu endu cheyyanam hair edumariyal varumo

  • @mohammedfarhan1883
    @mohammedfarhan1883 ปีที่แล้ว

    Sir My son has 7 years old .He is having eczema.He has too much itchy scalp and flare up. sometimes blood is coming that wound. what we should do for him? Can we apply salicylic acid and coaltar shampoo for him? Pls reply

    • @helanasany8186
      @helanasany8186 ปีที่แล้ว

      Consult a doctor bcoz he is a child

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      please see a dermatologist near you, dont self medicate

  • @sachia.s
    @sachia.s 3 ปีที่แล้ว

    Inganetheee skin disease Ayurveda kattiyal kozhapamm inda....
    .
    Athyam dermatologistnee kandu..pinne annit kuranju..pinne vindum vann.
    Annit ayurveda kannichuu..Annittum kuranjillaa..ini enth cheyum...reply..😌🙏

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      you can try Ayurveda, make life style changes , eat healthy sleep well, avoid eggs and sugars and meat ,

  • @sinibenedict5157
    @sinibenedict5157 ปีที่แล้ว

    Enik ith und.dandapalathailam use cheyunund.effect cheyunund.enal chorichil varund.enik henna or dye cheyamo Dr.

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      avoid dyes

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      watch my video about hair dyes
      th-cam.com/video/x2zD14Y28t0/w-d-xo.html

  • @delinabraham52
    @delinabraham52 2 ปีที่แล้ว +1

    What is the treatment for seborrheic melanosis

  • @arjunk6746
    @arjunk6746 2 ปีที่แล้ว

    Dr ente forehead scalp il just entho dandruff polathe oru white thing just head scratch cheyyumbo ath porum athinoppam hair um poranu. Itching nallonam und . Athukond hairloss undakunnu. Please suggest any treatment for me 🙏

    • @skindoctor8052
      @skindoctor8052  2 ปีที่แล้ว

      Arjun , could be seb dermatitis or sebopsoriasis , you needy to see a dermatologist personally

    • @arjunk6746
      @arjunk6746 2 ปีที่แล้ว

      @@skindoctor8052 thank you Dr 🙏

  • @prithwiraj4167
    @prithwiraj4167 ปีที่แล้ว

    Pelliwash shampoo nallathanno dr

  • @riyaschachu2104
    @riyaschachu2104 3 ปีที่แล้ว

    Doctor ente thalayottiyil thadippum pinne thaaran pole katta aayi adarnu varunnund sckin doctore cunsult cheythirunnu oru shampu thannu pinne oru thalayil thechu vekkaan oru bottilum thannu ath use cheythapol cheriya. Maatam undaayirunu ennaal ippol ath nirthi veendum pazhayathilum kooduthalaayi kaanunnu
    Ippol shareerathinte pala baagangalilaayi cheriya unilupole thadippum tholi ath pole ilakunnumund
    Enthaayirikkum e asugam reply me doctor plz

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว

      Chetta eladi kerathailam and dhanthapala oil alternative days use cheyyu

  • @annooscreationandtechnolog7140
    @annooscreationandtechnolog7140 3 ปีที่แล้ว +1

    സർ enik seboris melenosis ഉണ്ട്. മൂക്കിന്റെ രണ്ട് സൈഡിലും ചുണ്ടിന്റെ സൈഡിലും കറുപ്പ് നിറമുണ്ട്.ഈ video കണ്ടപ്പോഴാണ് അതിനെ കുറിച് അറിയാൻ കഴിഞ്ഞത്.Pls give me your valuable treatment......

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      Annoos please see a dermatologist near you , cannot recommend a treatment through a message on you tube . hope you will understand

    • @annooscreationandtechnolog7140
      @annooscreationandtechnolog7140 3 ปีที่แล้ว

      Ok സർ. Thanks

  • @anupamaa.a4902
    @anupamaa.a4902 2 ปีที่แล้ว

    Dr eganeyanu seborrheic dermatitis enna disease naturally recover chaiyan patto , please reply Dr

  • @maheenashraf3203
    @maheenashraf3203 3 ปีที่แล้ว +1

    Sir enik e asugamanu oru pad marunnu cheythu purnamayim marunnilla Kottayam bhagath oru doctorinte Peru parayamo

  • @ukshorts1840
    @ukshorts1840 5 หลายเดือนก่อน +1

    Dr mukakuru mariyappoo ithayi

    • @Shraddha860
      @Shraddha860 5 หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @devu123.
    @devu123. 3 ปีที่แล้ว +2

    Sir kottayam district il nalla ethelum dermatologist dr. Suggest cheyyavo

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      Dr Shobana sadeep, Dr . sadder dr Meriya zachariya, Dr.celin, Dr.lissy benjamin,

  • @hirfan4267
    @hirfan4267 2 ปีที่แล้ว +1

    Sir,
    എനിക്ക് ഈ രോഗം ഉണ്ട് തലയിൽ ജല്ലോ ഓയിൽ ഒന്നും തെക്കാൻ കൈയുന്നില്ല തേച്ചാൽ ചൊറിയും നല്ല മുടി കോയിച്ചിലും ഉണ്ട് എന്റെ വയസ് 24 ആണ് ഇപ്പോ ദുബൈ ഇൽ ആണ് 2 വർഷം ആയ്ട്ട്,എന്താണ് ഇതിന് മരുന്നു ശബൂ മാത്രം ആണോ?
    മരുന്നു ഒന്നു പറഞ്ഞു തരാമോ ഈ രോഗം എന്റെ മുടി ഫുൾ കൊണ്ടു പോവുന്നുണ്ട് 🥲🥲 ഒരു Dr കാണിക്കണോ ഞാൻ ഇവിടെ? പ്ലീസ്‌ റിപ്ലേ

    • @skindoctor8052
      @skindoctor8052  2 ปีที่แล้ว +1

      Hirfan you need treatment with oral medicines too, see a dermatologist

    • @hirfan4267
      @hirfan4267 ปีที่แล้ว

      @@skindoctor8052 thank you I visited dr now everything fine

    • @ajay2471
      @ajay2471 ปีที่แล้ว

      @@skindoctor8052 doctor ith Karanam kashandi vannal ath marumo.. please reply 😭😭😭😭😭😭

    • @abhishekponnu1856
      @abhishekponnu1856 ปีที่แล้ว

      ​@@hirfan4267bro plz mention medicine names

  • @vinishanp8356
    @vinishanp8356 2 ปีที่แล้ว +1

    Sir dietl enthokkeyanu sredikendath

    • @skindoctor8052
      @skindoctor8052  2 ปีที่แล้ว

      avoid junk food, oil fried food, excessive oil avoid cheyyuka,
      non veg reduce cheyyuka or avoid ,
      eat fresh fruits and vegetables ,drink water adequately, sleep well avoid stress, avoid overeating , eat a balanced nutritious low fat, low calorie diet

    • @vinishanp8356
      @vinishanp8356 2 ปีที่แล้ว

      @@skindoctor8052 Thank you sir

  • @Solotraveller736
    @Solotraveller736 ปีที่แล้ว

    ഡോക്ടർ ഒരുപാട് നാളായി nose രണ്ടു ഭാഗത്തും, തടിയിലും..ഈ ഒരു problem ഉണ്ട്.... Dr Please suggest any medicine for this

    • @skindoctor8052
      @skindoctor8052  ปีที่แล้ว

      cannot suggest medicines on this platform , its not legal

  • @muhamedshafiap3942
    @muhamedshafiap3942 3 ปีที่แล้ว

    Vary help full information..thanks doctor

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว +1

      So nice of you, thank you so much dear mohammed shafi, thanks for watching and subscribing

  • @saranjitht6073
    @saranjitht6073 3 ปีที่แล้ว

    Kozhikode nalla Dr or hospital suggest cheyamo. 11 years more ayi. Different doctors Ayurveda okai kanikunnu but no use

    • @skindoctor8052
      @skindoctor8052  3 ปีที่แล้ว

      Dr.sugathan baby memorial,

    • @noorclt
      @noorclt ปีที่แล้ว

      Brother doctor ne kanicho. Mariyo

    • @adwaith6757
      @adwaith6757 10 หลายเดือนก่อน

      bro ippo എങ്ങനെ?

  • @user-nz5bq6ro7d
    @user-nz5bq6ro7d ปีที่แล้ว +1

    ആരെങ്കിലും ദയവായി ഒന്നു പറഞ്ഞു തരുവോ സ്കിൻ ബയോപാസി എവിടെ ചെയ്യും എന്നു?? ഞാൻ ഹോമിയോ ട്രീറ്റ്മെന്റ് ആണ് ചെയ്യുന്നത്........

  • @sinancristiano6044
    @sinancristiano6044 2 ปีที่แล้ว

    Dr seborric dermatties karayan ulla nalla oru diet paranju theramo please help

    • @skindoctor8052
      @skindoctor8052  2 ปีที่แล้ว

      avoid junk food, oily and fatty food, eat fresh vegetables and fruits drink adequate water sleep well ,avoid stress,