മരിച്ചു പോയ ജോസഫ് കണ്ണുതുറന്ന് മകനെ തിരക്കുന്നു എന്ന് നേഴ്‌സ് പറഞ്ഞു.സാക്ഷ്യം സൂപ്പറാ.കേൾക്കുക

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 670

  • @adheenaarun9818
    @adheenaarun9818 ปีที่แล้ว +1

    മാതാവേ എന്റെ കുഞ്ഞുങ്ങളെയും പൊന്നയെയും ലോകം മുഴുവനായും കാത്തുകൊള്ളേണമേ...

  • @Sheelavelayudhan-d9m
    @Sheelavelayudhan-d9m ปีที่แล้ว +1

    അമ്മേ അമ്മയുടെ സാക്ഷിയായി തീരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മക്ക് കോടാനുകോടി നന്ദി നന്ദി

  • @mathewantony7392
    @mathewantony7392 2 ปีที่แล้ว +2

    അമ്മ മാതാവേ എന്റെ കടബാധ്യഥകള്ളിൽ നിന്നും എനിക്ക് മോചനം നൽകി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ, Amen

  • @nelsyjoy820
    @nelsyjoy820 2 ปีที่แล้ว +1

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ രോഗങ്ങൾ മാറ്റിതരണമേ കടങ്ങൾ വീട്ടിതരണ മേ

  • @priyaroyroshan
    @priyaroyroshan ปีที่แล้ว +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏. എന്റെ ജീവിതത്തിലുള്ള എല്ലാ പാപ അവസ്ഥയിൽ നിന്നും എന്നെ ഉയർത്തെഴുന്നേൽപ്പിക്കണമെ🙏 എന്നെ അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റണമേ🙏

  • @reenaroy7927
    @reenaroy7927 2 ปีที่แล้ว +1

    അമ്മേ മാതാവേ മുടങ്ങി കിടക്കുന്ന വീടിന്റെ പണി പൂർത്തികരിക്കാൻ അനുഗ്രഹിക്കണമേ

  • @sherlyjoseph1263
    @sherlyjoseph1263 2 ปีที่แล้ว +1

    മാതാവേ ഞങ്ങളുടെ കിണറിന്റെ പണിയും വീടു പണിയും യാതൊരു തടസ്സവും കൂടാതെ എത്രയും പെട്ടെന്ന് നടത്തിത്തരേണമേ

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബറിൽ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണേ.എന്റെ നിയോഗത്തിന്റെ മേൽ കരുണ ആയിരിക്കണേ അമ്മേ.🙏

  • @elsyantony2401
    @elsyantony2401 2 ปีที่แล้ว +1

    അമ്മേ മാതാവേ സ്നേഹ എന്ന മകളെ ജർമ്മനി പോവാൻ എല്ലാ പേപ്പറുകളും അമ്മ ശരിയാക്കി കൊടുത്ത് അനുഗ്രഹിക്കണമേ മാതാവേ

  • @vijisaji1242
    @vijisaji1242 2 ปีที่แล้ว +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ചേച്ചി ധനലക്ഷ്മിയോടും അമ്മ മാതാവ് ഈ കരുണ തോന്നി കർത്താവിന്റെ നാമത്തിൽ ഞങ്ങൾക്കും ഞങ്ങളുടെ ചേച്ചിയെ ആരോഗ്യവും ആയുസ്സും കൊടുത്ത് മാതാവിന്റെ ഇഷ്ടം പോലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കാൻ കർത്താവിന്റെ നാമത്തിൽ തിരിച്ചു തരണമേ ആമ്മേൻ 😭😭😭🙏🙏🙏

  • @anjuas3134
    @anjuas3134 ปีที่แล้ว +1

    Amme ammayude prethilshikaranthinte sthira sakshi aakki enneyum ente kudumbatheyum yeshu namathil uyarthaname🙏🙏🙏🙏🙏🕯🕯🕯🕯🕯

  • @sunnykv4341
    @sunnykv4341 2 ปีที่แล้ว +11

    അമ്മേ ചത്തതിന് തുല്യമായ എന്റെ അവസ്ഥയിൽ നിന്ന് ഒരു മാറ്റം ഉണ്ടാകണേ മാതവേ എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ അനുഗ്രഹിക്കണേ മാതവേ

    • @Jijimidhun324
      @Jijimidhun324 11 หลายเดือนก่อน

      ഞാനും അതുപോലെ തന്നെ.

  • @anandhujohnson7280
    @anandhujohnson7280 2 ปีที่แล้ว +2

    അമ്മേ ഞങ്ങളിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏

  • @anjuas3134
    @anjuas3134 ปีที่แล้ว +1

    Amme ente supply exam clear aakki thannu anugrahikkaname🕯🕯🕯🙏🙏🙏🙏🙏🙏🙏

  • @aneejbennyantony3834
    @aneejbennyantony3834 2 ปีที่แล้ว +1

    Amme krepasana mathave ente niyogal ellam nadathi tharaname

  • @biniantony
    @biniantony ปีที่แล้ว +1

    അമ്മേ മാതാവേ അവിടുന്നു വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു. ചത്തു കിടക്കുന്ന ഞങ്ങളുടെ ജീവതത്തെ പൂനർജീവീപ്പീക്കണമെ. ആരോഗ്യ വും സന്തോഷവും തൊഴിലും നല്കി അനുഗ്രഹിക്കണമേ

  • @gracyjoy3774
    @gracyjoy3774 2 ปีที่แล้ว +1

    Ammemathave nanniyesuvenanni

  • @treesatd
    @treesatd 2 ปีที่แล้ว +32

    മാതാവേ മരിച്ചു കിടക്കുന്ന എന്റെ എല്ലാം വിഷയങ്ങളും ഉയിർപ്പിച്ചു തരണമേ ave മരിയ ave മരിയ ave മരിയ 🙏🙏🙏❤️❤️❤️❤️❤️❤️🌹

  • @binisaji8854
    @binisaji8854 2 ปีที่แล้ว +1

    amme mathave ori govt joli nalki anugrahikkane

  • @lawrenciyashoji3452
    @lawrenciyashoji3452 2 ปีที่แล้ว +4

    വിസ എത്രയും പെട്ടന്ന് ലഭിക്കണെ

  • @sreedeviajith6054
    @sreedeviajith6054 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനു പഠിക്കാൻ ഉള്ള ശക്തി കൊടുക്കണേ 🙏🙏🙏

  • @maryvimala5200
    @maryvimala5200 2 ปีที่แล้ว +32

    എന്റെ ഈശോയെ അമ്മ എന്റെ സങ്കടം മാറ്റി തരണമേ.. ഞാനും എന്റെ കുടുംബവും പൂർണമായും വിശ്വസിച്ചു സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ആവേ മരിയ ❤️

  • @daisyjoseph3706
    @daisyjoseph3706 2 ปีที่แล้ว +11

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ വിജയം തരാൻ കരുണയാകേണമേ 🙏🙏🙏🙏

  • @bindur7919
    @bindur7919 2 ปีที่แล้ว +6

    എന്റെ കുടുംബത്തെ സാമ്പത്തിക കുരുക്കിൽ നിന്ന് മോചിപ്പിച്ചു ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 ปีที่แล้ว

    മാതാവേ എന്നെ അനുഗ്രഹിക്കേണമേ. എന്റെ കടങ്ങൾ തീർത്തു തരണേ 🌹ആമ്മേൻ 🌹

  • @anaswaraanaswara3013
    @anaswaraanaswara3013 2 ปีที่แล้ว +22

    അമ്മ മാതാവേ എന്റെ ദുഖങ്ങളിൽ ഇടപെടണേ 🙏🏻🌹

  • @kripamary941
    @kripamary941 2 ปีที่แล้ว +2

    അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @layamartin9434
    @layamartin9434 2 ปีที่แล้ว +51

    അമ്മേ മാതാവേ ഞങ്ങളുടെ വലുതും ചെറുതുമായ എല്ലാ കടങ്ങളും പൂർണമായും തീർത്തു തന്നെ ഈശോയെ മാതാവേ 🙏🙏😭😭

    • @jayasreepv5577
      @jayasreepv5577 2 ปีที่แล้ว +1

      Ente mathave ente brain problems matti enikku soukhyam tharename amen

    • @thalbishrocks8043
      @thalbishrocks8043 ปีที่แล้ว

      😅

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +26

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissylissy3274
    @lissylissy3274 2 ปีที่แล้ว +1

    Amme ante mone joli tha amme🙏

  • @josyrijo7324
    @josyrijo7324 2 ปีที่แล้ว +13

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലി സ്ഥിരം ആക്കി കൊടുക്കണേ 🙏🏻🙏🏻ഞങ്ങളുടെ കൊച്ചു കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @anjuas3134
    @anjuas3134 ปีที่แล้ว +1

    Amme ente niyogangalude mel karuna aayirikkaname🕯🕯🕯🕯🙏🙏🙏

  • @rosilyvincent4428
    @rosilyvincent4428 2 ปีที่แล้ว +1

    എന്റെ അമ്മേ പരിശുദ്ധ അമ്മേ, ആവേ മരിയ, ആവേമരിയ, ആവേമരിയ, 🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @preethikp2286
    @preethikp2286 2 ปีที่แล้ว +1

    അമ്മേ എന്റെ ഗർഭസ്ഥശിശുവിനെ കാത്തുകൊള്ളണമേ

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +2

    അമ്മ മാതാവേ കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👏

  • @gracyfrancis7121
    @gracyfrancis7121 ปีที่แล้ว

    മാതാവേ ഈശോയെ
    എനിക്ക് വരുമാന മാർഗം തടസങ്ങൾ മാറ്റി ആക്റ്റീവ് ആകണേ

  • @sabinandrews6474
    @sabinandrews6474 2 ปีที่แล้ว +1

    എന്റെ അമ്മയെ എന്റെ ആശ്രയമേ

  • @sibibenjamin780
    @sibibenjamin780 2 ปีที่แล้ว +1

    Maathave ammayude pretheeksheekaranathnte saakshi aaki enne uyarthaname

  • @sherlyregy7778
    @sherlyregy7778 2 ปีที่แล้ว

    അമ്മേ...
    മാതാവേ....
    എന്റെ സാമ്പത്തിക തടസങ്ങൾ മാറ്റി തരേണമേ....

  • @nichuachu3797
    @nichuachu3797 2 ปีที่แล้ว +14

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തണമേ 🙏🏻

  • @anjalijohny3087
    @anjalijohny3087 2 ปีที่แล้ว +1

    Amma mathave ente jeevitathilekku verane

  • @anuabraham4851
    @anuabraham4851 2 ปีที่แล้ว +1

    ആവേ മരിയ 🙏🏻🙏🏻

  • @vinodkumarantony3483
    @vinodkumarantony3483 2 ปีที่แล้ว

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എൻ്റെ ജീവിതം ക്രമപ്പെടുത്തി തരണമേ

  • @Susann9046
    @Susann9046 2 ปีที่แล้ว +2

    എന്റെ oet exam ഒക്ടോബർ 8,2022 ആണ്. ഇതു ഞാൻ രണ്ടാമത്തെ പ്രാവശ്യം ആണ് exam എഴുതുന്നത്. ഈ പ്രാവിശ്യം ഞാൻ exam പാസ്സ് ആകും. കാരണം അമ്മ മാതാവാണ് എനിക്കു വേണ്ടി പരീക്ഷ എഴുതുന്നത്. ഞാൻ അമ്മ മാതാവിലും തിരു കുമാരനിലും വിശ്വസിക്കുന്നു. ആമേൻ

  • @jeebajoshy3038
    @jeebajoshy3038 2 ปีที่แล้ว +8

    എന്റെ അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു അവരെ കാത്തോളണേ 💐🌹🕎🙏

  • @sonascariya2191
    @sonascariya2191 2 ปีที่แล้ว +11

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർതനണമേ അമ്മേ 🙏🏼🙏🏼

  • @jyothiamal7769
    @jyothiamal7769 2 ปีที่แล้ว +1

    മാതാവേ കാക്കണേ

  • @beenaalbert2333
    @beenaalbert2333 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @laisaluckose3243
    @laisaluckose3243 2 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ

  • @tencypm7291
    @tencypm7291 2 ปีที่แล้ว +3

    അമ്മേ മാതാവേ കടയിൽ സാധനങ്ങൾ ഒന്നും ഇല്ല കടയിൽ സാധനങ്ങൾ മേടിക്കാൻ ഉള്ള വഴി കാണിച്ചു തരണേ കടയിൽ വരുമാനം കൂട്ടി തരണേ

  • @jincyjijo5441
    @jincyjijo5441 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ കണ്ണിന്റെ കാഴ്ച പൂർണമായി തിരിച്ചു തന്നു കണ്ണട ഒഴിവാക്കാൻ സാധിക്കണേ 🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 ปีที่แล้ว

    അമ്മേ പരിശുദ്ധ ദൈവ മാതവേ എന്റെ അമ്മയുടെ വയറിന്റെ അസ്സ്തകൾ മാറ്റി കൊടുക്കണമേ, ആമേൻ.

  • @kiranvj4444
    @kiranvj4444 2 ปีที่แล้ว +8

    അമ്മേ മാതാവേ തസ്നിയ എനിക്ക് കെട്ടിച്ചു തരണേ അവളേം കൊണ്ട് കൃപാസനത് വരാനുള്ള അനുഗ്രഹം തരണേ 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +8

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @dilnapaul2408
    @dilnapaul2408 2 ปีที่แล้ว +4

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണ സ്ഥിര സാക്ഷി ആയി ഈശോയുടെ നാമത്തിൽ എന്നെയും ഉയർത്തണമെ🙏

  • @acmtoons8211
    @acmtoons8211 2 ปีที่แล้ว +2

    അമ്മേ മാതാവെ, കുഞ്ഞുമക്കളെ ലഹരിയുടെ പിടിയിൽ വീഴാതെ കാത്തു കൊള്ളണമെ

  • @kunjumoljoseph9883
    @kunjumoljoseph9883 2 ปีที่แล้ว

    Eesoye kreupasanathile sancharimathave othiri thanks ❤🌹🙏🙏🙏

  • @thresiammathomas6629
    @thresiammathomas6629 2 ปีที่แล้ว

    മാതവേഎൻറമേളുടെജേലിശരിയാകിതരണെ

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 2 ปีที่แล้ว +6

    അമ്മ മാതാവേ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏

  • @aparnakumaran6329
    @aparnakumaran6329 2 ปีที่แล้ว

    മാതാവേ എനിക്ക് എന്റെ ഉമ്മനെന് മാഷിനെന് തരണം 😭😭🙏🙏

  • @miracleworld4864
    @miracleworld4864 2 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങൾ ഇപ്പോ അനുഭവിക്കുന്ന മാനസിക വിഷമതകളും കടങ്ങളും തീർക്കാനുള്ള ഒരു വഴി കാണിച്ചു തരണമേ അമ്മ മാതാവേ🙏🙏🙏

  • @bennabenna7652
    @bennabenna7652 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന് സമാധാനം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

  • @kripamary941
    @kripamary941 2 ปีที่แล้ว +1

    അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏

  • @seenasunilseena4654
    @seenasunilseena4654 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ മാനും എന്റെ കുടുംബത്തേയും പൂർണ്ണ മും സമർപ്പിക്കുന്നു. എന്റെ മകന് 13 വയസ്സായി എപ്പോഴും ഫോണിൽ കളിയാണ് അതില്ലാതാവാനും മക്കൾ രണ്ടു പേരും നന്നായി പഠിക്കാനും അസുഖങ്ങൾ മാറ്റി തരാനും കടങ്ങൾ വീട്ടാനും നല്ലൊരു വീടും സ്ഥലവും ലഴിക്കാനും കൃപാസനമാതാ വേ അപേക്ഷിച്ച് പ്രാർത്ഥിക്കണ ആമ്മേൻ

  • @reejarajesh261
    @reejarajesh261 2 ปีที่แล้ว

    അമ്മയുടെ८പതൃക്ഷീകരണത്തിൻെറ സാക്ഷിയായി എന്നെയു० കുടു० ബത്തെയു०ഉയർത്തണമേ

  • @manjumanju8294
    @manjumanju8294 2 ปีที่แล้ว

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ

  • @sheebagins5412
    @sheebagins5412 2 ปีที่แล้ว +4

    എന്റെ ജീവിതത്തിലെ അസാധ്യകാര്യങ്ങൾ സമർപ്പിക്കുന്നു അമ്മേ ഞാൻ വന്നു സാക്ഷ്യം പറയും

  • @thressiajolly4117
    @thressiajolly4117 2 ปีที่แล้ว +1

    കൃപാസന നാഥ് അമ്മേ എന്നെ കൈവിടല്ലേ അമ്മേ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇറങ്ങി വന്ന് ഇടപെടണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @jaimythomas9752
    @jaimythomas9752 2 ปีที่แล้ว

    Amen 🙏🙏 amme mathave ella anugrahathinum orayiram nanniii🙏🙏🙏

  • @athira586
    @athira586 2 ปีที่แล้ว +1

    Amma ente ee deshyam onnu Matti tharane 🙏🙏🙏😔😔

  • @vijiviji7592
    @vijiviji7592 2 ปีที่แล้ว

    അമ്മേ മാതാവേ അമ്മ ചെയ്തു കൊടുത്ത ഈ അനുഗ്രഹത്തെ ഓർത്ത് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 2 ปีที่แล้ว

    Amme ente mone nalla oru hottalil joli kittaname🙏🙏🙏🙏🙏🙏❤️

  • @anuak1161
    @anuak1161 2 ปีที่แล้ว +10

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മ ഇല്ലാതെ വളരുന്ന ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @alexsharon7891
    @alexsharon7891 2 ปีที่แล้ว

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഇടപെടണേ എല്ലാം നിയോഗങ്ങളും സാധിച്ചു തരണേ 🙏🙏🙏🙏സ്ഥലം വിൽക്കാൻ സാധിക്കണേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @Marianson
    @Marianson 2 ปีที่แล้ว +1

    അമ്മേ മാതാവേ.. എന്റെ ഉടമ്പടി നിവർത്തി ആക്കേണമേ ❤️

  • @nichuachu3797
    @nichuachu3797 2 ปีที่แล้ว +17

    ഒക്ടോബർ 08 നു എഴുതുന്ന OET എക്സാമിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
    അമ്മയുടെ കൂടെ ഈശോയുടെയും കൂടെ ഈ എക്സാം എഴുതി പൂർത്തീകരിക്കാനും 4 മോഡ്യൂളിലും B സ്കോർ നൽകി എന്നെ എക്സാം ജയിപ്പിക്കാനും കൃപയുണ്ടാകണമേ 🙏🏻.
    അമ്മേ ഒക്ടോബർ 25 നു റിസൾട്ട്‌ വരുമ്പോൾ സാക്ഷ്യം നൽകാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @vivekvlogs2802
    @vivekvlogs2802 2 ปีที่แล้ว +1

    അമ്മേ എനിക്കു ഉടമ്പടി പുതുക്കാൻ അമ്മ അനുഗ്രഹിക്കണമേ അമ്മേ🙏🙏

  • @ancybiju2724
    @ancybiju2724 2 ปีที่แล้ว

    ,അമ്മ മാതാവേ എൻറെ മകൻറെ കൂടെ പരീക്ഷയ്ക്ക് ഉണ്ടാകണമേ

  • @nidhinmj2877
    @nidhinmj2877 2 ปีที่แล้ว +1

    Amma mathave Kripasana amme edapedaname💖

  • @sunijohny9971
    @sunijohny9971 2 ปีที่แล้ว +1

    Amma mathavey Mereena mole samarppichu prarthikunu eshuve nalla oru joli nalki anugrahikaname mathavey kudeyudakaname 🙏 ♥

  • @jacobshon8572
    @jacobshon8572 2 ปีที่แล้ว

    Amme mathave ente makanu nalloru kalyanakariyam varename 🙏🙏🙏🙏

  • @sheljithomasmekkat4607
    @sheljithomasmekkat4607 2 ปีที่แล้ว +2

    Praise the Lord 🙏 Ave Mariya

  • @ardra711
    @ardra711 2 ปีที่แล้ว +1

    അമ്മേ എന്നെ അമ്മയുടെ പ്രതീകരണത്തിന്റ് സാക്ഷി ആക്കി മാറ്റാനാണേ

  • @sreyasanthosh9230
    @sreyasanthosh9230 2 ปีที่แล้ว

    Ammea ente Avashyam sadhichu tharanam njan sakshyam parayam Ammea 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Kreuprma7806
    @Kreuprma7806 2 ปีที่แล้ว

    Kreupasanam mathave ente kudumbajeevitham thakarchayude vakkillanu. amme mathave sahayikaname ente Jeevitha pangalik manasandharam kodukkaname🙏🙏🙏

  • @bijipv7493
    @bijipv7493 2 ปีที่แล้ว

    അമ്മ മാതാവേ relience reconstruction കമ്പനിയിൽ പോയി എന്റെ വിദ്യാഭാസ ലോൺ 3 ലക്ഷത്തിന് settle ചെയ്ത് തരണമേ

  • @byjumathew8558
    @byjumathew8558 2 ปีที่แล้ว

    Amme Mathave ennil kaniyaname ennodu karunathonnename amen 🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 2 ปีที่แล้ว +1

    എന്നെ അങ്ങയുടെ സ്ഥിരം സാക്ഷി ആക്കണമേ 🙏🏼🙏🏼🙏🏼

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว +3

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @remyalachu9846
    @remyalachu9846 2 ปีที่แล้ว +3

    അമ്മേ മാതാവേ 🙏🙏🙏അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏

  • @lizzyyohannan1476
    @lizzyyohannan1476 2 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ മകനെ ഇതു പോലെ സുഖം തന്ന് അനുഗ്രഹിക്കേണമേ എൻ്റെ നിയോഗം എല്ലാം എനിക്ക് ലഭിച്ച് ഞാനും എൻ്റെ കുടുംബവും അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @layamartin9434
    @layamartin9434 2 ปีที่แล้ว +21

    അമ്മേ ഞങ്ങളുടെ വീടിന്റെ പണി പൂർത്തിയാക്കി തന്നെ ഈശോയെ മാതാവേ 🙏🙏😭

  • @rosammajoseph8430
    @rosammajoseph8430 2 ปีที่แล้ว

    Amme ente makkal onnichu jevikkan nalla oru paanam kodukkaname🙏🙏🙏🙏🙏🙏❤️

  • @shojixavier7533
    @shojixavier7533 2 ปีที่แล้ว

    അമ്മേ എന്റെ മകളുടെ പനിയും ചുമയും ജലദോഷവും മാറ്റിത്തരേണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @shyneejohn1875
    @shyneejohn1875 2 ปีที่แล้ว

    Ente Amme ente prarthanakal Eeshoyude adukkal ethikkename 🙏🏻

  • @anonymousx2975
    @anonymousx2975 2 ปีที่แล้ว

    Amme Mathave koode undayirikkename
    Amen Amen Amen

  • @annmariajames6266
    @annmariajames6266 2 ปีที่แล้ว

    Ente amme ente niyogathitemel karunna thonnane 🙏

  • @sreelakshmyabhilash9428
    @sreelakshmyabhilash9428 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മോന്റെ ഇടവിട്ടുള്ള ഷർദി മാറ്റി തരണേ അമ്മേ. അവൻ weight കൂടണേ. അവന്റെ ഹൃദയം അമ്മക്കും തിരുകുമാരനും സമർപ്പിക്കുന്നു. അവന്റെ ഹൃദയത്തിന് കുഴപ്പം ഉണ്ടാവരുതെ അമ്മേ. അവനെ അഡ്മിറ്റ്‌ ആക്കരുതെ അമ്മേ. ഞാൻ സാക്ഷ്യം പറഞ്ഞോവേ. എന്റെ ഓർമ്മക്കുറവും മാറ്റി തരണേ