അമ്മ കൃപാസനത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു ഈ സാക്ഷ്യം മിസ് ചെയ്യരുത്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • #kreupasanam#amma#mariam

ความคิดเห็น • 439

  • @manchuginu3061
    @manchuginu3061 ปีที่แล้ว +13

    അമ്മേ മാതാവേ എനിക്കും മാതാവിനെ ഒരു പ്രാവശ്യം എങ്കിലും അമ്മേ സ്വപ്നത്തിലെങ്കിലും കാണാൻ കഴിയണേ

  • @mg.p.g.4566
    @mg.p.g.4566 ปีที่แล้ว +21

    അമ്മേ മാതാവേ വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും മക്കൾ ഇല്ലാതെ വിഷമിക്കുന്ന ഒരുപേർ ഉണ്ട്. അവരെ എല്ലാം ഓർത്തു പ്രാർത്ഥിക്കുന്നു. അമ്മേ അമ്മ അവർക്കായി പ്രത്യേകം ഈശോയോട് പ്രാർത്ഥിക്കണമേ. 🙏🙏🌹🌹🌹🌹

    • @sophyvarghese9858
      @sophyvarghese9858 ปีที่แล้ว +1

      അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കുകയും രക്ഷിക്കുകയും ചെയ്യണമെ ആമ്മേൻ🙏🙏🙏🔥🔥🔥

  • @josethomas18691869
    @josethomas18691869 ปีที่แล้ว +4

    അമ്മേ മാതാവേ കരുണ ഉണ്ടാകണമെന്.
    എന്റെ കുടുംബം നാശത്തിന്റെ വക്കിൽ ആണ്.
    Hub മകളും എല്ലാം ദൈവത്തിൽ നിന്നും അകന്നു പോകുക ആണ്. എന്റെ ഇളയ മകൾ Merrin പിശാച് പിടിച്ചപോലെ ആണ് പെരുമാറുന്നത്.ഏതു നേരവും തെറിയും പൂരപ്പാട്ടും. അന്ന് എന്നോട് ആണ് വെറുപ്പ്‌ മുഴുവൻ എന്നേ ആണ് തെറി വിളിയ്യും. പഠിക്കാൻ ഒട്ടും താല്പര്യം ഇല്ല. School first ആയിരുന്ന കുട്ടി ഇപ്പോൾ തോൽക്കുക ആണ്. ഇപ്പോൾ 11 ഇൽ ആണ്.
    മകളുടെ concentration improve cheyyanum മാനസിക aswasthyem മാറാനും പ്രാർത്ഥിക്കണമേ 🙏🏼🙏🏼

    • @PadminiP-jp2dv
      @PadminiP-jp2dv 6 หลายเดือนก่อน

      🙏അമ്മേ kreupa choriyaname🙏ammen🙏

  • @rajikrishnan534
    @rajikrishnan534 10 หลายเดือนก่อน +5

    എന്റെ മാതാവേ ഞങ്ങളോട് കൃപ തോന്നണമേ എന്റെ മോളെയും മോനെയും അമ്മയുടെ കൈകളിൽ സംരെക്ഷിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏

  • @anandhu2849
    @anandhu2849 ปีที่แล้ว +8

    അമ്മേ മാതാവേ എന്നെ അമ്മയുടെ അത്ഭുതത്തിന്റെ സാക്ഷി ആക്കണമേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി എനിക്ക് ആരോഖ്യമുള്ള ശരീരം തന്നു എന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @lailasmayalil5355
    @lailasmayalil5355 ปีที่แล้ว +8

    അമ്മെ മാതാവേ എന്റെ കുടുംബത്തിന്റെകടംവീടാനുള്ള ഒരു വഴി തെളിയിച്ചു തരണമേ 🙏

  • @gracy6172
    @gracy6172 ปีที่แล้ว +41

    അമ്മെ എന്റെ ആശ്രയമേ എന്റെ മക്കളെ സമർപ്പിക്കുന്നു മോശമായ കൂട്ടുകെട്ടിൽ പെടുത്തരുതേ പരിശുദ്ധാൽമാവിന്റെ ബുദ്ധിയും നിറവും നൽകണേ നന്നായി പഠിക്കാനുള്ള കൃപ കൊടുക്കണേ അമ്മയുടെ നീല ചേലയിൽ ഇപ്പോഴും പൊതിഞ്ഞു കാക്കണേ

  • @shyniajith9393
    @shyniajith9393 ปีที่แล้ว +105

    അമ്മ മാതാവിനെ സ്വപ്നത്തിലെങ്കിലും കാണാനുള്ള ഭാഗ്യം തരണെ . ആ വേ മരിയ🙏🙏🙏

    • @k.kanandom2272
      @k.kanandom2272 ปีที่แล้ว +2

      Amme makkalude agrahagal sadhichukodukkunna amme ente agaraham nadathitharename🙏🏻

    • @sunuyami3742
      @sunuyami3742 ปีที่แล้ว +8

      അമ്മ മാതാവിനെ കാണും പ്രാർത്ഥിച്ചോളു. ഞാൻ സ്വപ്നത്തിൽ കണ്ടു.. ഉടമ്പടി എടുക്കാൻ പോകുന്ന ദിവസം രാവിലെ... എന്നെ നോക്കി ചിരിക്കുന്നു. അതാണ് കണ്ടത്. ഈ വസ്ത്രം തന്നെ. സിൽവർ നിറമുള്ള ഉടുപ്പ് 😄🙏

    • @philominam2297
      @philominam2297 ปีที่แล้ว +1

      🙏🙏🙏

    • @thresiammamathew9057
      @thresiammamathew9057 ปีที่แล้ว

      @@k.kanandom2272 4

    • @abhiea5319
      @abhiea5319 ปีที่แล้ว +1

      Entem aetom valiya agraham aanu

  • @ashamurthy4018
    @ashamurthy4018 ปีที่แล้ว +5

    അമ്മേ മാതാവേ വര്ഷങ്ങളായി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം ഒരു ഭവനം ഞങ്ങൾക്കുണ്ടാകുവാൻ ഇശോയോട് പ്രാർത്ഥിക്കണമേ.. അമ്മയുടെ അടുത്ത് ഞാൻ ഉടനെ എത്തും 🙏🙏

  • @jubythomas9229
    @jubythomas9229 ปีที่แล้ว +5

    അമ്മേ മാതാവേ ഇന്ന് ഈ അൽത്താരയിൽ ഈ അമ്മയെ കാണാനുള്ള അനുഗ്രഹം തന്നതിന് ഒരായിരം നന്ദി പറയുന്നു... ❤️ഇതുപോലെ ഒരു സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കണേ 😔😔❤️❤️❤️

  • @lalithamurali4140
    @lalithamurali4140 ปีที่แล้ว +2

    എൻ്റെ അമ്മ മാതാവെ എനിയ്ക്ക ഒരു കുഞ്ഞ് ഭവനം ഉണ്ടാകാൻ സാഹായിക്കണമേ എൻ്റെ രോഗ ദുരിതങ്ങൾ മാറ്റിതരണേ അമ്മേ എൻ്റെ സങ്കടങ്ങൾ മാറ്റി തരാവോ അമ്മേ

  • @leenadevasia1861
    @leenadevasia1861 ปีที่แล้ว +6

    അമ്മേ എന്റെ അമ്മേ ഞങ്ങളാരും അമ്മയിൽ നിന്നും ഈശോയിൽ നിന്നും അകന്നു പോകാൻ ഇടയാകരുതെ

  • @rosammathomas1125
    @rosammathomas1125 ปีที่แล้ว +6

    അമ്മയെ സ്തോത്രം യേശുവേ ആരാധന ഹാലേലൂയ

  • @elammadevassy429
    @elammadevassy429 ปีที่แล้ว +4

    അമ്മേ മാതാവെ എന്റെ മരുമകനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവനെ മദ്യപാനത്തിൽ നിന്ന് രക്ഷിക്കണമെ എന്റെ മൂത്ത മകനെ കട ബാദ്ധ്യതയിൽ നിന്ന് രക്ഷിക്കണമെ ആവേ മരിയ : ആവേ മരിയ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sonytony2952
    @sonytony2952 ปีที่แล้ว +2

    എന്റെ കൃപാസനം മാതാവേ ഞങ്ങളുടെ കച്ചവടത്തിഎന്റ തടസ്സങ്ങളെല്ലാം എത്രയും വേഗം എടുത്തു മാറ്റേണമേ അതുപോലെ കുറഞ്ഞ ചിലവിൽ ആധാരം നടത്താൻ സാധ്യമാക്കി തരേണമേ

  • @chinnujoy7334
    @chinnujoy7334 ปีที่แล้ว +4

    അമ്മ മാതാവേ എന്റെ കസിന്റെ പ്രസവം യാതൊരു കുഴപ്പമില്ലാതെ നടത്തിത്തരേണമേ 🙏🙏🙏

  • @deepudevunandudevunandu4211
    @deepudevunandudevunandu4211 ปีที่แล้ว +3

    Amma മാതാവേ എന്റെ ജോസഫച്ഛനെ ദീർകയുസും ആയുരാരോഗ്യ സൗഖ്യവും kodukkaname അമ്മേ നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @minimp3455
    @minimp3455 ปีที่แล้ว +21

    എന്റെ മരുമകന് ഞങ്ങളുടെ കുടുംബത്തിലെ ആരോടും ഒരു സ്വരച്ചേർച്ച ഇല്ലാത്ത പെരുമാറ്റം ആണ് ആമകന്റെ മനസിൽ വെളിച്ചം നിറച്ച് ഇരുട്ട് അകറ്റി താരണെമെ. ആ മകന്റെ പെരുമാറ്റത്തിൽ മനസ്‌ നീറ്റുന്ന എന്റെ മകൾക്ക്‌ നല്ല ജീവിതം കൊടുക്കണമേ 😭😭😭

    • @ranjusunil5146
      @ranjusunil5146 ปีที่แล้ว +1

      Entea vettilum ethanu avastha

  • @bhoomikacp7998
    @bhoomikacp7998 ปีที่แล้ว +3

    അമ്മ മാതാവേ ഈശോയെ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രേഷിക്കേണമേ 😭😭😭😭🙏🙏🙏🙏🙏

  • @renjut7397
    @renjut7397 ปีที่แล้ว +4

    എന്റെ ഈശോയെ എന്റെ അമ്മേ മഞ്ജുവിന്റെ ടെൻഷൻ മാറ്റി ഒരു govt job കൊടുക്കണമേ

  • @manasimadhu7726
    @manasimadhu7726 ปีที่แล้ว +4

    അമ്മേ.. പരിശുദ്ധ അമ്മേ... കൃപാസനം മാതാവേ....
    ഈ കുടുംബത്തിന് ചെയ്തുകൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറഞ്ഞു... അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി... ഞങ്ങളുടെ കുടുംബത്തെയും... ഉയിർത്തനമെ.. ആവേ മരിയ ......,🙏🏼🙏🏼🙏🏼🙏🏼

  • @jayalakshmi1130
    @jayalakshmi1130 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങളുടെ വലിയ സങ്കടത്തിൽ പ്രത്യക്ഷപ്പെട്ടു ഞങ്ങൾക്കു സന്തോഷം തരണേ🙏🙏🙏🕯️🕯️🕯️കൃപാസാനം മാതാവേ🙏എന്റെ പ്രാർത്ഥന കേൾക്കണമേ😭😭🙏🕯️

  • @sreedevibalan8873
    @sreedevibalan8873 ปีที่แล้ว +9

    അമ്മ മാതാവേ എൻറെ സ്ഥലം വിൽപ്പന നടത്താനുള്ള അനുഗ്രഹം ഉണ്ടാക്കി തരണേ എന്നെ കടബാധ്യതയും രക്ഷിക്കണേ മാതാവേ

  • @mariyamthomas1529
    @mariyamthomas1529 6 หลายเดือนก่อน +2

    എന്റെ അമ്മേ എൻെറ ആശ്രയമേ ഇന്ന് മുതൽ മരണം വരെ ഞാൻ അങ്ങയോടു എന്നും ചേർന്ന് നിന്ന് ഉടമ്പടി പ്രകാരം ജീവിതം നയിക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤ എനിക്ക് എന്റെ അമ്മ മാത്രമേ ഉള്ളൂ ❤❤❤

  • @minimp3455
    @minimp3455 ปีที่แล้ว +4

    അമ്മേ എന്റെ വിഷമതകൾ എല്ലാം കാണുന്നല്ലോ മാതാവേ ഈ മകൾക്ക്‌ അമ്മയുടെ സാനിദ്ധ്യത്തിൽ വന്ന് സാക്ഷ്യം പറയാൻ അവസരം തരണമേ ആമേൻ 🙏🙏🙏

  • @mathewjoseph5208
    @mathewjoseph5208 ปีที่แล้ว +25

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണേ മക്കൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @renjut7397
    @renjut7397 ปีที่แล้ว +9

    എന്റെ ഈശോയെ എന്റെ പരിശുദ്ധആൽമാവെ എന്റെ കർത്താവെ എന്റെ അമ്മേ മഞ്ജുവിന്റെ യുട്രസ് നോർമൽ ആകണമേ 🙏🏻🙏🏻

  • @lizzyyohannan1476
    @lizzyyohannan1476 ปีที่แล้ว +2

    അമ്മേ മാതാവേ എൻ്റെ മക്കളേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @mariyambiab8920
    @mariyambiab8920 ปีที่แล้ว +19

    എനെ അവിടെ എത്രയും പെട്ടന്ന് എത്തിക്കാൻ അനുഗ്രഹിക്കണെ 🤲

  • @sonysunil7093
    @sonysunil7093 ปีที่แล้ว +22

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ അമ്മയുടെ കൃപ ഉണ്ടാകണമേ
    ആമേൻ ആവേ മരിയ. ആവേ മരിയ. 🙏🙏

  • @bindhuprakash703
    @bindhuprakash703 ปีที่แล้ว +2

    അമ്മേ മാതാവേ സ്വപ്നത്തിലെങ്കിലും കാണുവാൻ ഇടയാക്കണമേ

  • @miniok1744
    @miniok1744 ปีที่แล้ว +25

    അമ്മേ മാതാവേ ഞങ്ങളോടൊപ്പമുള്ള മാതാവിനും തിരുകുമാരനും അനന്ത കോടി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 ปีที่แล้ว +15

    അമ്മേ, കൃപാസന പ്രസാദവര മാതാവേ ഞങളുടെ കടങ്ങൾ തീർക്കുവാനുള്ള വഴി കാട്ടിത്തരേണമേ

  • @asjero7913
    @asjero7913 5 หลายเดือนก่อน +1

    അമ്മ മാതാവിന്റെ പ്രത്യേക്ഷപെടലിന് സാക്ഷി ആവാൻ കഴിഞ്ഞ ഈ അമ്മ എത്ര ഭാഗ്യവതി ആണ് എന്റെ മാതാവേ ഓൺലൈൻ ഉടമ്പടി എടുത്ത പാപിയായ ഒരു മകളാണ് ഞാൻ എന്നെയും അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വിദേശത്തിരുന്ന് നെഞ്ച് പൊട്ടി നിലവിളിച്ചു പ്രാർത്ഥിക്കുന്നവളാണ് ഞാൻ അച്ഛന്റെ ഓരോ പ്രാർത്ഥനയിലും പറയുന്ന കാര്യങ്ങൾ ഞാൻ ചെയുന്നു ഇവിടെ ഒരു കുട്ടിനെ നോക്കാനാണ് ഞാൻ വന്നിരിക്കുന്നത് പത്രം കൊടുക്കുന്ന കാര്യവും, കാരുണ്യ പ്രവർത്തനംവും എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ എല്ലാ പ്രാർത്ഥനയും ഞാൻ കേൾക്കും എന്നിലെ മാറ്റങ്ങൾ എനിക്ക് അറിയാൻ കഴിയുന്നുണ്ട്

  • @shany5483
    @shany5483 ปีที่แล้ว +27

    അമ്മ മാതാവിനും ഈശോയ്കും ഒരായിരം നന്ദി അർപ്പിക്കുന്നു ആമേൻ

  • @lekhasvlog2007
    @lekhasvlog2007 ปีที่แล้ว +3

    'അമ്മ മാതാവേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @lailasmayalil5355
    @lailasmayalil5355 ปีที่แล้ว +7

    എന്റെ മാതാവേ എന്റ പിതാവിന്റെ എല്ലാ അസുഖങ്ങൽ മാറ്റികൊടുക്കണേ 🙏

  • @maryshanty2843
    @maryshanty2843 ปีที่แล้ว +4

    എന്റെ അമ്മേ എന്റെ ആശ്രയമേ ....എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ🙏

  • @lenaahnde4922
    @lenaahnde4922 ปีที่แล้ว +18

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏😭

    • @annammatm9700
      @annammatm9700 ปีที่แล้ว

      അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൽകണമെ ആമേൻ

    • @annammatm9700
      @annammatm9700 ปีที่แล้ว

      അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ

  • @samsungsam9375
    @samsungsam9375 ปีที่แล้ว +3

    എന്റെ ഹൃദയം തളരും നേരം എനിക്ക് താങ്ങായി നിൽക്കണമേ. നിന്റെ ദയതൻ കല്പടവിൽ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിൻ കേതാരമേ

  • @saajansajithomas1623
    @saajansajithomas1623 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ....

  • @lillyraju7935
    @lillyraju7935 ปีที่แล้ว +8

    അമ്മേ മാതാവേ എന്റെ മോനെ സുഖപ്പെടുത്തി തരണേ

  • @bijixavierchakku36
    @bijixavierchakku36 ปีที่แล้ว +4

    അമ്മേ മാതാവേ എന്റെ മകൾ ശീതളിനെ തെറ്റായ പ്രേമ ബന്ധത്തിൽ നിന്നുo കാത്തുകൊള്ളണമേ

  • @priyachakkalackal4764
    @priyachakkalackal4764 ปีที่แล้ว +4

    അമ്മേ മാതാവേ. ഞങ്ങളുടെ ബിസിനസ് വളർത്തണമേ. എന്റെ സഹോദരന് മനസാന്തരം നല്കണമേ

  • @sonichanvarghese8950
    @sonichanvarghese8950 ปีที่แล้ว +1

    പരിശുദ്ധ അമ്മ മാതാവേ, അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിനോട് ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. 🙏🙏🙏🙏🙏

  • @JesoThomas
    @JesoThomas 2 หลายเดือนก่อน

    മാതാവേ എനിക്കെ അമ്മയെ സ്പ്നത്തിലെങ്കിലും കാണുവാൻ ഉള്ള അനുഗ്രഹം തരണേ ആമേൻ 🙏🙏🙏

  • @miyamichu2301
    @miyamichu2301 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ അമ്മയെ എണീപ്പിച്ചു നടത്തണമെ🙏

  • @marytency7740
    @marytency7740 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എനിക്ക് അവിടെ വരാൻ അനുഗ്രഹം തരണമേ

  • @JoyNd-lk3jt
    @JoyNd-lk3jt 3 หลายเดือนก่อน

    അമ്മ മാതാവേ എനിക്കും അങ്ങയെ കാണണം.❤❤ അങ്ങ് എനിക്കും പ്രത്യക്ഷപെടണമേ ❤❤❤😢😢😢❤❤❤️❤️💕💕💖🙏🙏🥰🥰💝🙏

  • @ushakumarimavelikara
    @ushakumarimavelikara ปีที่แล้ว +7

    അമ്മേ... സ്വപ്നത്തിലൂടെ എങ്കിലും കാണാൻ എനിക്ക് ഭാഗ്യം തരണേ അമ്മേ...

  • @Velankannimatha9805
    @Velankannimatha9805 ปีที่แล้ว +1

    അമ്മേ എന്റെ mns തടസം എല്ലാം മാറ്റിത്തരനെ 🙏 അമ്മേ പപ്പാടെ ബാക്ക് പൈൻ എല്ലാം മാറ്റികൊടുക്കണേ 🙏🙏🙏🙏

  • @alliranis3619
    @alliranis3619 ปีที่แล้ว +4

    അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ പുകവലി തീർത്തു മാറ്റി തരണേ അമ്മേ ഞാൻ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ അദ്ദേഹത്തിൻറെ പുക കാരണം എനിക്ക് പ്രാർത്ഥനയിൽ പോലും ശ്രദ്ധിക്കാൻ കഴിയാറില്ല

  • @abhijithgireesh8e248
    @abhijithgireesh8e248 11 หลายเดือนก่อน +2

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരെണ്ണമേ amen

  • @anuj4518
    @anuj4518 ปีที่แล้ว +1

    അമ്മേ എൻ്റെ മകളേ പാസാക്കണേ

  • @aibelelwinpro7482
    @aibelelwinpro7482 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങൾക്കായ് മാദ്ധ്യസ്ഥം വഹിക്കണമേ ആമേൻ

  • @AnilKumar-kb4uv
    @AnilKumar-kb4uv 7 หลายเดือนก่อน +1

    മാതാവേ ഞങ്ങളെ സഹായികേണമേ

  • @chettayidevavachikutti8109
    @chettayidevavachikutti8109 ปีที่แล้ว +9

    അമ്മ മാതാവേ ഞങ്ങളുടെ കുടുമ്പത്തിൽ കനിയണം 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @positivevibes3600
    @positivevibes3600 ปีที่แล้ว +6

    അമ്മേ നിന്നെ സ്വപ്നത്തിലെങ്കിലും കാണാൻ സാധിക്കണേ .....

  • @priyashibu2975
    @priyashibu2975 ปีที่แล้ว +1

    Ammee mathave, njangale anugrahikaname. Eeshoye.. Pithavaaya daivame, parishudhaathmane njngale kaakane. Amen

  • @Shammah_Shailan
    @Shammah_Shailan ปีที่แล้ว +7

    എന്റെ അമ്മേ എന്റെ ആശ്രയമേ ഈ വരുന്ന ശനിയാഴ്ച 24 - ന് എന്റെ കുടുംബം നേരിടാൻ പോകുന്ന ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാനുള്ള കൃപയും, ധൈര്യവും ഈ പാപിയുടെ കുടുംബത്തിനു തരണമേ ആ മേൻ🙏🏾🙏🏾🙏🏾🙏🏾

    • @clarammajoseph6109
      @clarammajoseph6109 ปีที่แล้ว

      Praying for your problem, May God protect you!

    • @jaisytj4828
      @jaisytj4828 ปีที่แล้ว +1

      ഒരു പ്രശ്നവും ഉണ്ടാവില്ല.
      Be happy.
      ഞങ്ങളും പ്രാർത്ഥിക്കാം🙏👍

    • @Shammah_Shailan
      @Shammah_Shailan ปีที่แล้ว

      @@jaisytj4828 ഒത്തിരി നന്ദി🙏🏾🙏🏾🙏🏾🙏🏾

    • @Shammah_Shailan
      @Shammah_Shailan ปีที่แล้ว

      @@clarammajoseph6109 Thank you

    • @kinginishome7904
      @kinginishome7904 ปีที่แล้ว

      പ്രതിസന്ധിയോടൊപ്പം 😀 സന്തോഷിക്കുവിൻ ഈ അനുഗ്രഹത്തിന്

  • @bhoomikacp7998
    @bhoomikacp7998 ปีที่แล้ว

    അമ്മേ ഈശോയെ എന്റെ അമ്മയുടെ എല്ലാം അസുഖം മാറ്റിതരണമേ എല്ലാം ശാരീരികപ്രശ്നം മാറ്റിതരണമേ 😭😭😭😭🙏🙏🙏

    • @elsysamson1144
      @elsysamson1144 ปีที่แล้ว

      എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മകന്റെ മാൾട്ട വിസ ഉടനെ തന്നു അനുഗ്രഹിക്കണേ അതുപോലെ എന്റെ മകളുടെ husband നു ഉള്ള paper work speed ആക്കി കൊടുത്തു ഒരു ജോലി നൽകി കാത്തൊള്ളേനെ ആമേൻ

    • @elsysamson1144
      @elsysamson1144 ปีที่แล้ว

      അലീന യ്ക്ക് suha പ്രസവം നൽകണേ

  • @minisaji1716
    @minisaji1716 ปีที่แล้ว +2

    Amme mattullavarkku vendi prathikkan padippikane🙏🏻

  • @aameejohnson7371
    @aameejohnson7371 ปีที่แล้ว +9

    അമ്മേ എല്ലാവരെയും കാക്കണമേ 🙏🙏🙏

    • @shalumol2367
      @shalumol2367 ปีที่แล้ว

      ❤️ammea mathavea loakamakkalea rekshikanamea

  • @minidavid7839
    @minidavid7839 ปีที่แล้ว

    അമ്മേ എന്റെ ഉടബടി നിയോഗങ്ങൾ സാധിച്ചു തരേണമേ. എന്നെയും പ്രത്യക്ഷീകരണ സാക്ഷിയാകേണമേ. സാക്ഷ്യം പറയാൻ എന്നെയും ഒരുകേണമേ.

  • @jessyclamand1188
    @jessyclamand1188 ปีที่แล้ว +2

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @jayanthynpillai3649
    @jayanthynpillai3649 ปีที่แล้ว +2

    AmmeMathave entemakanAnishinte
    Jolisthirapeduthikodukename
    Esoyudevahdananglku njangal
    Yogyarakuvan Esoyudeparisudha
    MathavenjangalkuvendiApekshikename.AmenAmenAmen

  • @user-fp2hf5ne1t
    @user-fp2hf5ne1t 11 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ അമ്മേ

  • @babupodimon2793
    @babupodimon2793 5 วันที่ผ่านมา

    അമ്മയുടെ ഒരു തെളി വ് എനിക്ക് കാണാമ തരണമേ അമ്മേ മതാപോ

  • @anjuthomas6905
    @anjuthomas6905 ปีที่แล้ว +1

    പരിശുദ്ധ അമ്മേ 🙏🙏🙏

  • @shibyantony3313
    @shibyantony3313 ปีที่แล้ว +3

    അമ്മേ എന്റെ ക്യാൻസർ സുഖപ്പെടുത്തണമെ. എന്റെ മക്കൾക്ക് പഠിക്കാൻ ഉത്സാഹം കൊടുക്കണമെ

  • @Ambili-rg4ix
    @Ambili-rg4ix 3 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ എത്ര എത്ര പ്രാർത്ഥിക്കുന്നു. എന്നിട്ടും അമ്മ എനിക്ക് സ്വപ്നത്തിൽ പോലും അമ്മ ഒന്നു വന്നിലല്ലോ എന്റെ ഭർത്താവ് എന്നെ കളിയാക്കുകയാണ് അമ്മേ അനുഗ്രഹിക്കേണ്മേ എന്റെ എല്ലാ പാപങ്ങളും ക്ഷമിച്ച് എന്റെ പ്രാർത്ഥന ഒന്നു കേൾക്കണമേ അമ്മേ എന്റെ സ്വപ്നത്തിലെങ്കിലും അമ്മയെ ഒന്നു കാണാൻ സാധിക്കണേ അമ്മേ അമ്മേ എന്തെങ്കിലും ഒരു പാപമുണ്ടെങ്കിൽ അതെല്ലാം ഒന്നു ക്ഷമി ക്കണേ അമ്മേ

  • @maxgamer7519
    @maxgamer7519 ปีที่แล้ว +10

    ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ🙏🙏🙏🙏🙏💙💙💙💙💙💙💚💚💚💚💚💚

  • @Anuzdileep98
    @Anuzdileep98 ปีที่แล้ว +5

    അമ്മേ മാതാവേ .... OET പരീക്ഷയിൽ 4 module_കൾക്കും B grade തന്ന് എന്നെ അനുഗ്രഹിക്കണമേ .... 🙏🙏

  • @aleyammathankachan3105
    @aleyammathankachan3105 ปีที่แล้ว +2

    Parishudha amme mathavee vayarinu erichil kondu vishamikkunna njanum yenne pole vishamikkunna yellavareyum samarpikkunnu sugapeduthanameee

  • @gibiyagrace9706
    @gibiyagrace9706 ปีที่แล้ว +2

    Amme mathave ammayude prethishikaranathintea sthirasashi aayi ellareyum uyarthanamea🙏🙏🙏🙏

  • @chettayidevavachikutti8109
    @chettayidevavachikutti8109 ปีที่แล้ว +2

    മാതാവിനെ സ്വപ്നത്തിലേകിലും കാണാനുള്ള ഭാഗ്യം തരേണമേ

  • @vijisaji1242
    @vijisaji1242 ปีที่แล้ว +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകനെ ഇന്റർവ്യൂനും ടെസ്റ്റിനും അമ്മ മാതാവേ സഹായിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @sheelutony8283
    @sheelutony8283 ปีที่แล้ว +15

    Ammaeee Mathavee ente OET exam ente result ee 27 thiyathi varum Ammaeee... Ammaeee nalla oru score nallki anugrahikkanee Ammaeee♥🥺♥🥺🙏Ente friends enniyum orkkunu Ammaee.. Ammaeee koode udakkaneee ♥🙏

    • @savithapaul3759
      @savithapaul3759 ปีที่แล้ว +1

      Mathavu sahayikkum,nalla result varum🙏🏻njanum OET result nu ayi lath irikuvanu

    • @sheelutony8283
      @sheelutony8283 ปีที่แล้ว

      @@savithapaul3759 prayers with you 💕

  • @jessyclamand1188
    @jessyclamand1188 ปีที่แล้ว +2

    Amme Mathave Pappayued COVID begum sukhamakkename kathukollename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @bindhuprakash703
    @bindhuprakash703 ปีที่แล้ว

    മകളുടെ തലവേദനയും ക്ഷീണവും മാറ്റി മകളെ പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണമേ

  • @darknessqueen7965
    @darknessqueen7965 ปีที่แล้ว +9

    അമ്മേ മാതാവേ എന്നെ ഒന്ന് നഴ്സിംഗ് പാസ്സ് ആകാൻ അനുഗ്രഹിക്കണമേ 😭😭😭 അമ്മയുടെ കരങ്ങളിൽ എന്നെയും ചേർക്കണമേ ❤

  • @prasannakp9744
    @prasannakp9744 ปีที่แล้ว +1

    എന്റെ മോളുടെ കുഞ്ഞ് ജനിച്ചിട്ട് ഒരു മാസം കഴിഞ്ഞു. കുഞ്ഞിന്റെ വലതു കൈക്ക് ബ്ലഡ്‌ സർക്യൂലേഷൻ ഇല്ലാത്തത് കൊണ്ട് കൈ അനങ്ങുന്നില്ല ഇപ്പോൾ 3 സർജറി കഴിഞ്ഞു ഇപ്പോഴും കുഞ്ഞിന്റെ കൈ പൂർണ്ണമായും അനക്കാൻ തുടങ്ങിയിട്ടല്ല.കൃപാസനത്തിൽ ഉടമ്പടി എടുത്തിട്ടുണ്ട്.എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ കൈ പെട്ടന്ന് സുഖപ്പെടുത്തി കൈ അനങ്ങാൻ തുടങ്ങണെ..

    • @prasannakp9744
      @prasannakp9744 ปีที่แล้ว +1

      എന്റെ മോളുടെ കുഞ്ഞ് ജനിച്ചിട്ട് 2 മാസം കഴിഞ്ഞു. കുഞ്ഞിന്റെ വലതു കൈക്ക് ബ്ലഡ്‌ സർക്യൂലേഷൻ ഇല്ലാത്തത് കൊണ്ട് കൈ അനങ്ങുന്നില്ല ഇപ്പോൾ 3 സർജറി കഴിഞ്ഞു ഇപ്പോഴും കുഞ്ഞിന്റെ കൈ പൂർണ്ണമായും അനക്കാൻ തുടങ്ങിയിട്ടല്ല.കൃപാസനത്തിൽ ഉടമ്പടി എടുത്തിട്ടുണ്ട്.എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ കൈ പെട്ടന്ന് സുഖപ്പെടുത്തി കൈ അനങ്ങാൻ തുടങ്ങണെ..

    • @prasannakp9744
      @prasannakp9744 ปีที่แล้ว +1

      എന്റെ മോളുടെ കുഞ്ഞ് ജനിച്ചിട്ട് 2 മാസം കഴിഞ്ഞു. കുഞ്ഞിന്റെ വലതു കൈക്ക് ബ്ലഡ്‌ സർക്യൂലേഷൻ ഇല്ലാത്തത് കൊണ്ട് കൈ അനങ്ങുന്നില്ല ഇപ്പോൾ 3 സർജറി കഴിഞ്ഞു ഇപ്പോഴും കുഞ്ഞിന്റെ കൈ പൂർണ്ണമായും അനക്കാൻ തുടങ്ങിയിട്ടല്ല.കൃപാസനത്തിൽ ഉടമ്പടി എടുത്തിട്ടുണ്ട്.എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ കൈ പെട്ടന്ന് സുഖപ്പെടുത്തി കൈ അനങ്ങാൻ തുടങ്ങണെ..

    • @prasannakp9744
      @prasannakp9744 ปีที่แล้ว

      എന്റെ മോളുടെ കുഞ്ഞ് ജനിച്ചിട്ട് ഒരു മാസം കഴിഞ്ഞു. കുഞ്ഞിന്റെ വലതു കൈക്ക് ബ്ലഡ്‌ സർക്യൂലേഷൻ ഇല്ലാത്തത് കൊണ്ട് കൈ അനങ്ങുന്നില്ല ഇപ്പോൾ 3 സർജറി കഴിഞ്ഞു ഇപ്പോഴും കുഞ്ഞിന്റെ കൈ പൂർണ്ണമായും അനക്കാൻ തുടങ്ങിയിട്ടല്ല.കൃപാസനത്തിൽ ഉടമ്പടി എടുത്തിട്ടുണ്ട്.എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ കൈ പെട്ടന്ന് സുഖപ്പെടുത്തി കൈ അനങ്ങാൻ തുടങ്ങണെ..

  • @jessyclamand1188
    @jessyclamand1188 ปีที่แล้ว +1

    Amme Mathave ante kudumbathilekku onnu vayo ante Achayanet kanninu kazhca thannu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @Walk_with_him
    @Walk_with_him 2 หลายเดือนก่อน

    Yeshuve nandhi Yeshuve stuthi Yeshuve mahatvam ❤❤❤ hallelujah ❤❤❤ Ave Maria 🎉❤❤

  • @jessyclamand1188
    @jessyclamand1188 ปีที่แล้ว +1

    Amme Mathave ante Anugathiyued Uttracile muzhaye eppol thanne thottu suhamakki tharename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @manjumathew1385
    @manjumathew1385 ปีที่แล้ว +2

    Amme mathave koode undavaname...Ella thadasanhalum Matty enne ammayude sakshi akkaname 🙏🏻🙏🏻

  • @greeshmaaneesh007
    @greeshmaaneesh007 หลายเดือนก่อน

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🕯️🕯️🕯️🕯️💚💚💚🤍🤍🤍💙💙💙✝️✝️✝️💙🤍💚🕯️🙏

  • @miyamichu2301
    @miyamichu2301 ปีที่แล้ว

    അമ്മേ മാതാവേ ചിചൂ ൻ്റേ ദുശ്ശീലം മാട്ടികൊടുക്കണമെ🙏

  • @justinthomasthomas5645
    @justinthomasthomas5645 ปีที่แล้ว +2

    Yesoye...Kripasana Mathave anugrahikaname...Amen 🙏

  • @marymmajacobmarymmajacob327
    @marymmajacobmarymmajacob327 ปีที่แล้ว

    എന്റെ സഹോദരന്റെ മകളുടെ ഭർത്താവിന് brain ടുമൊയർ ആണെന്ന് ഇന്നലെ മനസിലായി, നോയിഡഇൽ ആയിരുന്ന അവർ ഇന്നു 12മണിക്ക് തിരുവനന്തപുരം. ശരിചിത്തിര ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്. ഓപ്പറേഷൻ കൂടാതെ സുഖപെടുവാൻ അമ്മേ പ്രാർത്ഥിക്കണമേ ആമേൻ

  • @mathewpe3970
    @mathewpe3970 ปีที่แล้ว

    അമ്മേ ക്റപാസനം മാതാവേ ഈ വരുന്ന 23 ന് അൽഭുതം പ്രവർത്തിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @priyachacko1356
    @priyachacko1356 ปีที่แล้ว

    അമ്മേ മാതാവേ ഞാൻ അവിടെ വന്നു ഉടബഡി എടുത്തിട്ടും എന്റെ പ്രശ്ന നങ്ങൾ ഒന്നും മാറാത്തത്
    ഞങ്ങൾക്കു ഒരു വീട് വാങ്ങിക്കാൻ ഭർത്താവിന് തോണിക്കണേ മാതാവേ എന്റെ ഭര്ത്താവിന്റ അടുത്ത് ഒന്ന് പോയി പറയണേ
    ഞങ്ങളെ കൈ വിടല്ലേ 27 ഇന് നല്ലൊരു തീരുമാനം മാതാവേ എനിക്ക് ആക്കി തരണേ
    എനിക്ക് അവിടെ വന്നു ഇതുപോലെ sakhiyam പറയാൻ ഇടവരുത്തണേ
    ഭർത്താവിന്റെ കൂടെ എനിക്ക് അവിടെ വരാം മാതാവേ നീ തന്നെ അത്ഭുതം പ്രവർത്തിക്കണം

  • @georginajohn7446
    @georginajohn7446 ปีที่แล้ว

    അമ്മ എന്റ പ്രാത്ഥന kelkana എന്നും അമ്മയുടെ അനുഗ്രഹം കിട്ടാൻ prathikunu

  • @laisasaju4533
    @laisasaju4533 ปีที่แล้ว

    എൻ്റെ അമ്മ എൻ്റെ കടബാദ്ധ്യത മാറ്റിതരണ മേ

  • @shajithaprakash3019
    @shajithaprakash3019 ปีที่แล้ว

    എന്റെ അമ്മേ മാതാവേ എൻെ മോന്റെ കാലുവേദന മാറ്റിതരണമേ പോലീസിന്റെ ഫിസിക്കൽ പാസ്സാക്കി തരേണമേ

  • @annievarghese3659
    @annievarghese3659 ปีที่แล้ว +1

    അമ്മേ മതിവ് ഏന്റ മോന്റ വിസാ തടസം മാറ്റി അവനു അനുകൂലമായ ഓഫർ ലെറ്റർ വന്നു അവനു നല്ല ഒരു വെൽഡർ ആയി ജോലി കിട്ടനെ അമ്മേ.

  • @jayasreestjaya7577
    @jayasreestjaya7577 ปีที่แล้ว

    എന്റെ അമ്മയെ അസുഖത്തിൽനിന്ന് mukthayakkaname

  • @rajeevs5780
    @rajeevs5780 ปีที่แล้ว +5

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @jojoisac3715
    @jojoisac3715 ปีที่แล้ว +3

    അമ്മേ മാതാവേ സ്തുതി

  • @lourdmarygeorge4783
    @lourdmarygeorge4783 ปีที่แล้ว

    അമ്മേ.... എന്റെ മകനെ അനുഗ്രഹിക്കണേ.. അവന് ഒരു ജോലി നൽകി അവന്റെ കടബാധ്യതകൾ തീർക്കുവാനുള്ള അനുഗ്രഹം നൽകണേ.... അവന്റെ നിരാശ മാറ്റി പ്രത്യാശ നൽകണേ.. അമ്മയിൽ ആശ്രയിക്കുവാനുള്ള ഭാഗ്യം അവന് നൽകണേ... എന്റെ അമ്മേ അവനെ അനുഗ്രഹിക്കണേ.. ഞാൻ കരഞ്ഞപേക്ഷിക്കുകയാണ്.. എന്റെ മകനെ അനുഗ്രഹിക്കണേ