Sir ,Modelling as you know it is a proffession .why keeping etu prohi bited area.same chila criteria undu. Esp kerala or pithrukam ennum nilanirthunnavarund.
സാറിന്റെ നിരീക്ഷണം തികച്ചും ശരിയാണ്. അപ്പോള്‍ തന്നെ honeyrose or boche ചുറ്റിപ്പറ്റി തന്നെ മൂന്നാല് വീഡിയോ ഇതിനകം പുറത്തിറക്കിയത് ഒരു വിധത്തില്‍ കച്ചവടം സംസ്കാരം കൂടിയല്ലേ? Sorry if it hurts, bcs sir stands tall.
അതെ, ഹണി റോസ് മാത്രം അല്ല മോഡൽ. അവർ സിനിമ നടി ആണ്, പല വിധമായ ഡ്രസ്സ് അണിയാൻ സാഹചര്യവും ഉണ്ട് അവർക്ക്. പക്ഷേ ശരീര പുഷ്ടി ഉള്ള അവർ പൊതു രംഗങ്ങളിൽ പോകുമ്പോൾ ശരീരത്തിൽ ഒട്ടി കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കിയാൽ നന്ന്. വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ്, എന്നിരിക്കിലും എന്തും ധരിച്ച് പൊതു വേതിയിൽ പ്രത്യക്ഷപ്പെട്ടാൽ ജനം തുറിച്ചു നോക്കും എന്നല്ലാതെ ഒന്നും സംഭവിക്കുകയില്ല, ഒരു പക്ഷെ സാഹചര്യം കിട്ടിയാൽ ഒന്നു തൊടും, ഒന്നു തോണ്ടി എന്നും വരാം, അത്ര തന്നെ...
അധികമായാൽ അമൃതും വിഷം എന്ന് മഹത്മൊഴി.😂 ഇവയിൽ ഒന്നുപോലും ദുർലഭം ആയവർ ഉലകിൽ സുലഭം ആകുമ്പോൾ honey, rose, beauty എല്ലാം കൂടെ സമൃദ്ധം ആയി ഉള്ളവർക്കു അതു ഭൂഷണമാകില്ല, ഒടുവിൽ!... മൂന്ന് കെട്ടുകളുമായി നടക്കാതെ, ഒരെണ്ണം മാത്രമായി സുഗമ യാത്രയല്ലോ സുഖപ്രദം. കാരണഭൂതനവീന പ്രവാചകൻ പറയുന്നത്, മടിയിൽ കനം നല്ലതല്ല എന്നല്ലേ? പറഞ്ഞിട്ട് എന്ത് കാര്യം, പറയുന്നവർക്ക് മാത്രം ഒരു നാക്കും ഇരട്ട ചെവിയും മതിയോ, കേൾക്കുന്നവർക്കും അവ വേണ്ടേ? കേൾക്കുന്നവരും കാണുന്നവരും ആയ പ്രബുദ്ധ മലയാളി അവയില്ലാതെ ഇങ്ങനെ സമാധി ആയാൽ പിന്നെന്ത് ചെയ്യും? കുർബാന പോലെ സീരിയൽ ആയി കൊടുത്തു കൊണ്ടിരിക്കാം എന്ന് മാത്രം. കൊടുക്കുന്നവനും കിട്ടുന്നവനും കലഹം ഒഴിഞ്ഞിട്ട് നേരവുമില്ല. വെറുതെ ഗോതമ്പും മുന്തിരിയും പാഴാക്കാം എന്ന് മാത്രം. ആ സമയം 2 മൂട് കപ്പയെങ്കിലും നട്ടിരുന്നെങ്കിൽ.... നമ്മുടെ ഭക്ഷ്യ സംവിധാനത്തിന് എങ്കിലും അൽപം നേട്ടമുണ്ടായേനെ.... 😂😂😂 M വര്ഗീസ്
Sir ,Modelling as you know it is a proffession .why keeping etu prohi bited area.same chila criteria undu. Esp kerala or pithrukam ennum nilanirthunnavarund.
🙏🙏🙏
❤️💞
സാറിന്റെ നിരീക്ഷണം തികച്ചും ശരിയാണ്. അപ്പോള്‍ തന്നെ honeyrose or boche ചുറ്റിപ്പറ്റി തന്നെ മൂന്നാല് വീഡിയോ ഇതിനകം പുറത്തിറക്കിയത് ഒരു വിധത്തില്‍ കച്ചവടം സംസ്കാരം കൂടിയല്ലേ? Sorry if it hurts, bcs sir stands tall.
Don't feel sorry.
E😂😅e😊e😮😢😊😢😢😢😢😢😢🎉😢😢😢🎉😮drt😅😮🎉😮😢e😢😢🎉ye😊😢😮you😢😮😮 5:26 😮f🎉😮😢😮😊😮😢😮😢😅😢😢😮😮and I😮🎉🎉 10:08 😢😮😢😮😅😢😢😮 11:23 😢😮😢😊😢😢
അതെ, ഹണി റോസ് മാത്രം അല്ല മോഡൽ. അവർ സിനിമ നടി ആണ്, പല വിധമായ ഡ്രസ്സ് അണിയാൻ സാഹചര്യവും ഉണ്ട് അവർക്ക്. പക്ഷേ ശരീര പുഷ്ടി ഉള്ള അവർ പൊതു രംഗങ്ങളിൽ പോകുമ്പോൾ ശരീരത്തിൽ ഒട്ടി കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കിയാൽ നന്ന്. വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ്, എന്നിരിക്കിലും എന്തും ധരിച്ച് പൊതു വേതിയിൽ പ്രത്യക്ഷപ്പെട്ടാൽ ജനം തുറിച്ചു നോക്കും എന്നല്ലാതെ ഒന്നും സംഭവിക്കുകയില്ല, ഒരു പക്ഷെ സാഹചര്യം കിട്ടിയാൽ ഒന്നു തൊടും, ഒന്നു തോണ്ടി എന്നും വരാം, അത്ര തന്നെ...
Absolutely. But it wiser to not തോണ്ട്
Acho ningalae achanakiyathae dyvavachanum paraunnithinae avysyam illatha kaiyangslil enthinu kyye kadathunnu Acho
Greetings 🙏
അധികമായാൽ അമൃതും വിഷം എന്ന് മഹത്മൊഴി.😂 ഇവയിൽ ഒന്നുപോലും ദുർലഭം ആയവർ ഉലകിൽ സുലഭം ആകുമ്പോൾ honey, rose, beauty എല്ലാം കൂടെ സമൃദ്ധം ആയി ഉള്ളവർക്കു അതു ഭൂഷണമാകില്ല, ഒടുവിൽ!... മൂന്ന് കെട്ടുകളുമായി നടക്കാതെ, ഒരെണ്ണം മാത്രമായി സുഗമ യാത്രയല്ലോ സുഖപ്രദം. കാരണഭൂതനവീന പ്രവാചകൻ പറയുന്നത്, മടിയിൽ കനം നല്ലതല്ല എന്നല്ലേ? പറഞ്ഞിട്ട് എന്ത് കാര്യം, പറയുന്നവർക്ക് മാത്രം ഒരു നാക്കും ഇരട്ട ചെവിയും മതിയോ, കേൾക്കുന്നവർക്കും അവ വേണ്ടേ? കേൾക്കുന്നവരും കാണുന്നവരും ആയ പ്രബുദ്ധ മലയാളി അവയില്ലാതെ ഇങ്ങനെ സമാധി ആയാൽ പിന്നെന്ത് ചെയ്യും? കുർബാന പോലെ സീരിയൽ ആയി കൊടുത്തു കൊണ്ടിരിക്കാം എന്ന് മാത്രം. കൊടുക്കുന്നവനും കിട്ടുന്നവനും കലഹം ഒഴിഞ്ഞിട്ട് നേരവുമില്ല. വെറുതെ ഗോതമ്പും മുന്തിരിയും പാഴാക്കാം എന്ന് മാത്രം. ആ സമയം 2 മൂട് കപ്പയെങ്കിലും നട്ടിരുന്നെങ്കിൽ.... നമ്മുടെ ഭക്ഷ്യ സംവിധാനത്തിന് എങ്കിലും അൽപം നേട്ടമുണ്ടായേനെ....
😂😂😂
M വര്ഗീസ്