Fr.Sijo Menachery | സ്വകാര്യഭാഗങ്ങൾ യുവതിയെ കാണിച്ച സിജോ ജോയ് മേച്ചേരിക്ക് നഷ്ടപെട്ടത് 41.52 ലക്ഷം

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 297

  • @resmyos5199
    @resmyos5199 9 วันที่ผ่านมา +7

    വാർത്തകൾ എന്നും സമൂഹ നന്മയ്ക്കാണ് വേണ്ടത്. പല മാധ്യമങ്ങളും വെളിച്ചത്ത് കൊണ്ടുവരാത്ത ഈ വാർത്ത വെളിച്ചത്ത് കൊണ്ടുവന്ന i2i ന്യൂസിന് അഭിനന്ദനങ്ങൾ

  • @dynaabraham3080
    @dynaabraham3080 12 วันที่ผ่านมา +31

    നേരായ മാർഗത്തിൽ നടക്കുന്ന പുരോഹിതന്മാർക്ക് അപമാനമാണ്. ഇതുപോലെയുള്ളവർ... പാതിരിയുടെ ഫോട്ടോയും വിവരവും പബ്ലിക്ന്റെ മുന്നിൽ കൊണ്ടുവന്ന സുനിൽസാറിന് ഒരായിരം നന്ദി... 🌹🌹

    • @pranavpradeep6085
      @pranavpradeep6085 12 วันที่ผ่านมา +1

      നേരായ മാർഗത്തിൽ ജീവിക്കുന്നവരുടെ പേര് പറയാമോ?

    • @dynaabraham3080
      @dynaabraham3080 12 วันที่ผ่านมา

      ​@@pranavpradeep6085അയ്യോ ചേട്ടാ ഞാൻ കണക്ക് എടുക്കാൻ പോകാറില്ല്യ.. എന്നാൽ എല്ലാവരും മോശമാണെന്നു താങ്കൾക്കെ എങ്ങനെ പറയാൻ പറ്റും?..

    • @baijumon6078
      @baijumon6078 12 วันที่ผ่านมา +1

      നേരുള്ള ഒരാടെ പേരു പറ....😂😂😂 എന്നാണോ കുഞ്ഞാടുകൾക്ക് വെളിവ് വരുന്നത്?

    • @pranavpradeep6085
      @pranavpradeep6085 11 วันที่ผ่านมา

      @@baijumon6078 ഞാൻ പാതിരിമാരെ പറ്റി ആണ് ചോദിച്ചത്

    • @pranavpradeep6085
      @pranavpradeep6085 11 วันที่ผ่านมา

      @@baijumon6078 ഞാൻ പാതിരിമാരുടെ കാര്യമാണ് ചോദിച്ചത്.

  • @VARKEYKp-o5h
    @VARKEYKp-o5h 12 วันที่ผ่านมา +28

    കാര്യങ്ങൾ എല്ലാം വ്യക്തമായി അവതരിപ്പിച്ച നിങ്ങൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ മതത്തെയും പാതിരിമാരെ സന്യാസിമാരെ ഒക്കെ കാണുമ്പോൾ പോലീസും ഭരണകൂടവും എല്ലാം അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ മിഴിച്ചു നിക്കും പാതിരിയെ അറസ്റ്റ് ചെയ്തു അവർക്കൊപ്പം അഴിക്കുള്ളിൽ ഇടേണ്ടതാണ് എന്നാലേ ശരിയായ നീതി നടപ്പാക്കാൻ പറ്റത്തൊള്ളൂ സാർ അഭിനന്ദനങ്ങൾ

  • @Voice-c8o
    @Voice-c8o 11 วันที่ผ่านมา +14

    മറുനാടൻ മലയാളി മുക്കിയ വാർത്തയാണ് ഇത്‌. ബിഗ് സല്യൂട്ട് i2i

  • @varghesek.9961
    @varghesek.9961 6 ชั่วโมงที่ผ่านมา

    Best news,keep it up

  • @mariamsunny4371
    @mariamsunny4371 12 วันที่ผ่านมา +52

    ഒരു പണിയും ചെയ്യാത്ത ഇവർക്ക് എവിടുന്നാണ് ഇത്രയും കാശ് .ഒരു യൂണിഫോമിന്റെ സാധ്യതകൾ അപാരം.രണ്ടു വള്ളത്തിലും കാല് വച്ച് സുരക്ഷിതമായി കരയ്ക്കെത്താം എന്ന ബുദ്ധിശൂന്യമായ ആലോചനകൾ.

    • @JohnsonKJJohn
      @JohnsonKJJohn 12 วันที่ผ่านมา +1

      വിശ്വാസിപ്പട്ടന്മാരായ മൊണ്ണകൾ സ്തോത്രക്കാഴ്ചകളും പ്രത്യേക പിരിവുകളും നേർച്ചകളും കൊടുത്ത് ഇവന്മാരെ സഹായിക്കും.

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      ​​@@JohnsonKJJohn ഏത്ര കിട്ടിയാലും നാം പഠിക്കില്ല. ഈ ഒരു കാര്യത്തിൽ നാം ഹിന്ദുക്കളെ കണ്ട് പഠിക്കണം. അവർക്ക് അമ്പലം, പൂജാരി, പുരോഹിതൻ ഒന്നും പ്രശ്നം അല്ലാ. അവർ ആരു ടെയും കയ്യു മുത്തaനും നക്കാനും ഒന്നും പോകില്ല. എന്തു എങ്കിലും അനിഷ്‌ടംതോന്നിയാൽ അവർ പുരോഹിതൻ എന്ന് ഒന്നും നോക്കില്ല. അതിനാൽ അവരുടെ പുരോഹിത വർഗ്ഗം decent ആയി പെരുമാറും. പേ പ്പേരിൽ നമ്മുടെ പുരോഹിത്റൂടെയും , മദ്രസ ഉസ്താദ് മാരുടെയും കാമകേളി കൽ ആണ് കാണുന്നത്.
      ഇതിന് തട ഇടണം എങ്കിൽ ഇവന്മാരെ നാം ഒഴിവാക്കണം. ആരും mind ചെയ്യരുത്. ചോദിക്കുമ്പോൾ കാശും കൊടുക്കരുത്. നാം കൊടുക്കുന്ന കാശിനു അവർ കണക്ക് കാണിക്കണം.
      വിവാഹത്തിന്, ശവ o അടക്കിന് ഒന്നും ഇങ്ങനെ കാശു കൊടുക്കേണ്ട ആവശ്യമില്ല. ഒരു നിശ്ചിത കാശു മാത്രം സാലറി ആയി കൊടുക്കുക. അതു പോരാ എങ്കിൽ പോയി ചിര ക്കാൻ പറയൂക..
      ഞാൻ വല്ലപ്പോഴും മാത്രമേ പള്ളിയിൽ പോകാറുള്ളൂ. സ്തോതൃ കാഴ്ച കൽക്ക് ചില്ലറ കൊടുക്കില്ല, അവരെ മൈൻഡ് ചെയ്യാറും ഇല്ല. അതിനാൽ ഞാൻ കൊള്ളില്ലaത്ത സന്തതിയാണ്. 😅

    • @SindhuKrishna-u7m
      @SindhuKrishna-u7m 12 วันที่ผ่านมา

      ശരിക്കും

    • @arunprakash2994
      @arunprakash2994 8 วันที่ผ่านมา

      വൈക്കം രാജഗിരി സ്കൂൾ പ്രിൻസിപ്പൽ aanu

  • @maloornewskuttanad
    @maloornewskuttanad 11 วันที่ผ่านมา +1

    വളരെ ഗൗരവം 🎉🎉🎉

  • @IRI625
    @IRI625 10 วันที่ผ่านมา +3

    നിങ്ങള അവതരണം ഒരു രക്ഷയും ഇല്ലാ

  • @joyaugustine2690
    @joyaugustine2690 12 วันที่ผ่านมา +37

    വൈദികൻ്റെ പേരും ഫോട്ടോയും പുറത്ത് വിട്ട ഐ.ടു. ഐ. ചാനലിന് ആയിരമായിരം അഭിനന്ദനങ്ങൾ.😂

    • @mmathew3673
      @mmathew3673 12 วันที่ผ่านมา

      "Vella thecha savakallrakal" May Jesus come with strong whip !

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      അതിനു ഇനിയും ജീസസ് വരാൻ wait ചെയ്യണ്ട. നമുക്ക് ചെയ്യാം. ഇവനെ ഒന്നും പേടിക്കേണ്ട കാര്യമില്ല. ഉടുപ്പൂരി വിടണം. പോയി ജോലി ചെയ്തു ജീവിക്കട്ടെ. ഇവന്മാരെ ഇനി പേര് വിളിച്ചാൽ മതി.
      ചുമ്മാ അച്ച അച്ച വിളിച്ചു നാണം കേടേണ്ട കാര്യമില്ല.

  • @Kumar-v7j
    @Kumar-v7j 12 วันที่ผ่านมา +7

    അടിപൊളി

  • @JohnsonKJJohn
    @JohnsonKJJohn 12 วันที่ผ่านมา +47

    കർത്താവിന്റെ "പ്രതി പുരുഷന്മാരായ" പുരോഹിത പൂച്ചാണ്ടികൾ നടത്തുന്ന കാമകേളികളുടെ കഥകൾ പുറത്തുകൊണ്ടുവരുന്ന സുനിൽ ജി അങ്ങ് ഒരിക്കലും രക്ഷപ്പെടില്ല നരകമാണ് കിട്ടുക എന്നൊക്കെ പറയാൻ ഞങ്ങൾ മൊണ്ണകളല്ല. ധൈര്യമായി മുന്നോട്ടുപോകുക ഞങ്ങളെല്ലാവരും കൂടെയുണ്ട്.

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา +7

      സത്യം. ഞങ്ങൽ എല്ലാം സുനിലിൻ്റെ കൂടെ. ഞങ്ങടെ പള്ളിയിലെ കൊച്ചച്ചൻ അല്പം ഇളക്കകാരൻ ആണ്. എല്ലാവരും പറയാൻ തുടങ്ങിയിട്ടുണ്ട്. 😅😂

    • @JosephKO-f3q
      @JosephKO-f3q 12 วันที่ผ่านมา +1

      ​@@Meghana-v4w🤔

    • @mariyarajan9418
      @mariyarajan9418 12 วันที่ผ่านมา

      ഒരു സാധാരണക്കാരനായി
      രുന്നേൽ ഒരു ഇടവകയിലും
      കയറാത്ത വിധം അവരെ നിമിഷത്തിനകം അടിച്ചു പുറത്താക്കിയേനെ

    • @SibyMathew-g5y
      @SibyMathew-g5y 11 วันที่ผ่านมา

      പക്ഷെ എന്തുകൊണ്ടാണ് വിമത മെത്രാൻ എടയന്ത്രത്തിനെ ഇ ഡി 3 മണിക്കൂർ ചോദ്യം ചെയ്തത് ഈ സുനിൽ പറയാതിരുന്നത്.

    • @JohnsonKJJohn
      @JohnsonKJJohn 10 วันที่ผ่านมา

      അവന് വേണ്ടത് ഇടവകക്കാർ തന്നെ കൊടുക്കണം ​@@Meghana-v4w

  • @ThresiyaMathew
    @ThresiyaMathew 12 วันที่ผ่านมา +14

    ഒരു ചാനലും പാതിരിയുടെ പടം കാണിച്ചില്ല. I2i ന്യൂസ്‌ കാണിച്ചു. സുനിലേ എനിക്ക് പേടിയാകുന്നു. ദൈവമേ!

  • @thomasabraham9783
    @thomasabraham9783 11 วันที่ผ่านมา +1

    തീർച്ചയായും പ്രാർത്ഥിക്കാം

  • @abusabervi4149
    @abusabervi4149 12 วันที่ผ่านมา +22

    പല നാളിൽ വേലി ചാടിയാൽ ഒരിക്കൽ പിടിക്കപ്പെടും അനാവശ്യ swabham ഒരിക്കലും മുന്നോട്ടു പോകില്ല പിടിക്കപ്പെടും

  • @matthaitm8945
    @matthaitm8945 12 วันที่ผ่านมา +3

    Excellent.

  • @jayakrishnanvc6526
    @jayakrishnanvc6526 12 วันที่ผ่านมา +3

    Pork and beef daily
    Eating is affected preast....its make vikaarramm....⛪⛪⛪⛪❤

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 12 วันที่ผ่านมา +5

    👍👍👌

  • @LissaJoseph-k9x
    @LissaJoseph-k9x 11 วันที่ผ่านมา

    Big salute Sir ❤

  • @joyaugustine2690
    @joyaugustine2690 12 วันที่ผ่านมา +36

    മാനം പോയാലും കുഴപ്പമില്ല, പാതിരി ലോക പ്രശസ്തനായി. ഇനി വിദേശത്ത് ധ്യാനഗുരുവായി വിലസാം😂

    • @mmathew3673
      @mmathew3673 12 วันที่ผ่านมา

      Another type of "Honey Trap" to trap social evils! Evils are eaten by Evils!

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา +3

      വേണം എങ്കിൽ സമാധി ഇരുത്താനും നമ്മൾ റെഡി ആണ്.😂😅😂

    • @sebastiankt2421
      @sebastiankt2421 12 วันที่ผ่านมา

      @@joyaugustine2690 കാമശാസ്ത്റാചാര്യനായവാൽസ്യായൻറേഈപ്റിയപുത്തനെഉടൻപോളണ്ടുതുട്ങ്ങിയകത്തോലിക്കാരാജ്യങ്ങളിൽസേവനത്തിനുംഉപരിപരിശീലനത്തിനുംഅയക്കണംഇങ്ങനേപരിശീലനംനേടുന്ന ഒരുഇരിഞ്ഞാലകുടസ്വദേശിയേഎനിക്കറിയാം.മദാമ്മമാർഇവനുഉയർന്നപ്റായോഗികപരിശീലനവുംപണവുംവേണ്ടുവോളംനൽകും. ഈസഭാപുത്
      റനേസമയംകളയാതേ,മഹനീയ സേവനം കണക്കിലെടു
      ത്തുപുണ്യവാനായിപ്റഖ്യാപിക്കണംഅടുക്കളക്കാരനേകർദ്ധിനാളാക്കിയമാർപോപ്പനുഇതിനുമടികാണില്ലകൽദായകുർബ്ബാനയിൽഇവനേപ്റാർത്ഥനയിൽനിർബ്ബന്ധമായുംസ്മരിക്കണം,സ്മരിക്കാത്തവരേഉടൻമഹാറോൺചൊല്ലണം

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      ​@@sebastiankt2421😅😂😅😂😅😂.. ❤❤

    • @OstinThomas
      @OstinThomas 12 วันที่ผ่านมา

      ഇനി ഇപ്പോൾ ഈ കള്ള പാതിരിയെ 💜❤️ആകാമാന കളടായ 💙❤️സഭയുടെ 🩷കള്ള വെടിയുടെ apostholan 😂ആയി, ഭൂലോക ഉഡായിപ്പുകളുടെ 😂ദാദായായി 😂വിരാജിക്കുന്ന 💜ചങ്ങനാശ്ശേരി 💙തറയിൽ 💙🧡കൂതറ 💙💙v👍വിദേശത്തേക്ക് 💙❤️ഉടനെ കടത്തി 🩷💙അവിടെ ഏതെങ്കിലും ഒരു 🩷💜കളടായ adultery രൂപതയുടെ 💙❤️ബിഷപ്പു ആയി vazhikkum😂എന്ന് ഉറപ്പു 💚🩷💜💙സിറോ സഭയെ ഇപ്പോൾ നാശത്തിന്റെയും 😂നാണക്കേടിന്റെയും 😂💚കളടായ 😂തൊഴുത്തിൽ 😂കൊണ്ടുപോയി കെട്ടിയിരിക്കുന്ന 🩵💜❤️notorious 💙🧡500കോടി 💙ഊളഞ്ചേരി 👍ഭൂമികള്ളനും 🩵💜❤️ഈ പാതിരിയെ 🩷💙എങ്ങനെയും 🩷💙❤️👍രക്ഷിച്ചു 🩵💜എടുക്കാൻ 🩷❤️രംഗത്ത് 🩷💙ഇറങ്ങിയിട്ടുണ്ട് 💚🩷🩷💜ഈ പാതിരി യുടെ 💙❤️cbse സ്കൂൾ 🩵💜💙🧡ഒരു കളടായ 🩵💜💙🧡🩷💜💙പാഷാണ്ടതകളുടെ 💜❤️ട്രെയിനിങ് കേന്ദ്രം 🩵💜💙ആക്കി മാറ്റുവാനും 🩵💜❤️ഊളഞ്ചേരി 🩷💜❤️പ്ലാൻ ഇടുന്നു 🩷💙എന്നാണ് വിവരം 💚🩷💜t❤️ഇതിന്റെ പബ്ലിസിറ്റിക്കു വേണ്ടി 🩵🩷💜ബെന്നി കോട്ടപ്പുറം എന്ന 🩷💙മൂന്നാം കിട 🩷💙സാത്താൻ നടത്തി വരുന്ന മലങ്കര ശബ്ദം 🩷എന്ന you ട്യൂബ് കള്ള ❤️തരികിട ചാനലിനെ 🩷💙ഊളഞ്ചേരിയും 🩵💜തറയിൽ 💜🧡കൂതറയും 😂ഏല്പിച്ചിട്ടുണ്ട് 🩷💜എന്നും കേൾക്കുന്നു 🩵🩷💜💙❤️ആരാന്റെ അച്ചികൾക്കു 💜💙❤️pregnancy 💙❤️ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുന്ന 🩵💜💙❤️കള്ള ഓർത്തഡോൿസ്‌ സഭ ചാനലുകൾ ആണല്ലോ മലങ്കര ശബ്ദം, malankara ടി വി, കോട്ടപ്പുറം വൈബ്സ് 💜❤️ഇവയൊക്കെ 🩷💜❤️എന്തായാലും സത്യം പുറത്തു കൊണ്ടുവന്ന i2i ചാനലിന് 💜💙ആയിരമായിരം പനി നീര്പ്പൂക്കൾ . 💚🧡

  • @joykk3840
    @joykk3840 12 วันที่ผ่านมา +22

    നൽപ്പത്തൊന്നര ലക്ഷം രൂപ, വിശ്വസിമൊണ്ണകൾ സ്വർഗത്തിൽ പോകാൻ വേണ്ടി കൊടുത്ത പണമാണ്.

    • @marygeorge7745
      @marygeorge7745 12 วันที่ผ่านมา

      ❤❤❤

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา +5

      നാം പടിക്കില്ല. ഇനിയും കൊടുത്തു കൊണ്ടു. ഇരിക്കും. കാരണം നാം വെറും മോന്നകൾ ആണല്ലോ.😅😂

    • @edwardinsussrobedwardinsus1318
      @edwardinsussrobedwardinsus1318 11 วันที่ผ่านมา +1

      സത്യം കർത്താവിനു ആവശ്യം ഇല്ലാത്ത പണം ചാട്ടവർ എന്ന് എടുക്കും ആവോ

    • @rockphil138
      @rockphil138 11 วันที่ผ่านมา

      വിശ്വാസ monnakal സ്വര്‍ഗത്തില്‍ പോയില്ലെങ്കിലും അച്ഛന്‍ സ്വര്‍ഗം കണ്ടിട്ടില്ലേ പണം കൊടുത്തത് 😂😂

    • @സുന്ദരി
      @സുന്ദരി 11 วันที่ผ่านมา

      ഇന്നലെ വീണ്ടും ഒന്നര ക്കോടി രൂ വേറെ ഒരു പാദരീ ടെ കൊണ്ട് പോയിട്ടുണ്ട്

  • @akhildevts8563
    @akhildevts8563 8 วันที่ผ่านมา

    നല്ല അവതരണം..... ഇതൊക്കെ തുറന്നു കാണിക്കുക തന്നെ വേണം...

  • @journeytoexplorefoodanddri8899
    @journeytoexplorefoodanddri8899 12 วันที่ผ่านมา +3

    👏👏👏👏👏

  • @കേരളീയൻ-ഗ2ഷ
    @കേരളീയൻ-ഗ2ഷ 12 วันที่ผ่านมา +16

    വികാരം മൂത്ത്, വികാരി മധ്യ തിരുവതാംകൂർ എടുത്തു കാണിച്ചപ്പോൾ ഓർത്തില്ല, ലക്ഷങ്ങൾ കൊണ്ട് പോകും എന്ന്.

    • @sebastiankt2421
      @sebastiankt2421 12 วันที่ผ่านมา

      അയ്യോ ഇവൻമദ്ധ്യതിരു
      വിതാംകൂറയല്ല.വടക്കൻതിരുകൂറയാണ്🤔തെക്കൻകൂറകൾഇവനേപഠിപ്പിച്ചതാണു.ഈഅഭ്യാസം.കാര്യമായിഉപയോഗിക്കാത്ത ഇവൻറേമദ്ധ്യകൂറ,മഴുവനുംതേഞ്ഞതുംമുക്കാലുമായപലമദ്ധ്യകൂറകളുംകണ്ടുപരിചയമുള്ളവൾക്കുപുത്തരിയല്ലായിരുന്നു.ഏതായാലുംCMIഈപ്റിയപുത്റനേസംരക്ഷിക്കും
      അതാണുCMI

    • @sebastiankt2421
      @sebastiankt2421 11 วันที่ผ่านมา

      @@കേരളീയൻ-ഗ2ഷ മദ്ധ്യതിരുവിതാംകൂറിലേപുല്ലൻകിഴങ്ങിനുനല്ലനീളവുംവണ്ണവുംകാണും

  • @varghesemallappallil9226
    @varghesemallappallil9226 10 วันที่ผ่านมา

    Brilliant.

  • @mathewjohn8932
    @mathewjohn8932 11 วันที่ผ่านมา +3

    അടിപൊളി 😅.
    വളരെ ഭംഗിയായി നിർത്തി 😂

  • @lucyjoseph9187
    @lucyjoseph9187 12 วันที่ผ่านมา +18

    ഒരു കുട്ടിയെ പഠിപ്പിക്കാൻ കുറച്ചു ക്യാഷ് ചോദിച്ചാൽ ഇവന്മാർ തരില്ല

    • @johnjacob8506
      @johnjacob8506 12 วันที่ผ่านมา +2

      അന്യൻ്റെ നേർച്ചയും സംഭാവനയും കൊണ്ടല്ലേ ഇവനൊക്കെ ഇതെല്ലാം കാട്ടി കൂട്ടുന്നത്. മൊണ്ണകൾ എന്നും ഇവറ്റകൾക്ക് കൂട്ടായ് ധൈര്യം പകർന്നു സമ്പത്ത് നൽകി കൂടെ നിൽക്കും....

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      ഇക്കാര്യത്തിൽ നാം ഹിന്ദുക്കളെ കണ്ട് പഠിക്കണം. അവർ പണ്ടേ പുരോഹിതർ, പൂജാരിമാർ ഒക്കെ ഒതുക്കി നിർത്തി. അവർ ആരും ഹിന്ദുക്കളെ ഭരിക്കാൻ ചെല്ലില്ല .
      നമ്മൾ ആണ് എന്നും മോൻണകൾ ആയി അടിമ ജീവിതം നയിക്കുന്നത്. ഞാൻ പള്ളിയിൽ പോയിട്ട് നാളുകൾ ആയി. അതിൽ വളരെ സന്തോഷം തോന്നുന്നു.

    • @mariyarajan9418
      @mariyarajan9418 12 วันที่ผ่านมา +1

      ഒരു admission തരുമോ??
      Donation/കൈക്കൂലി ഇല്ലാതെ

    • @johnjacob8506
      @johnjacob8506 12 วันที่ผ่านมา

      @@Meghana-v4w പള്ളികൾ നിർമ്മിക്കണമെന്നും എല്ലാ ഞായറാഴ്ചകളിലും അവിടെ പോകണമെന്നും ബൈബിളിൽ പറഞ്ഞിട്ടില്ല. പിന്നെ മനുഷ്യനെ പറ്റിച്ച് ജീവിക്കണമെങ്കിൽ കുറച്ച് മസ്സാല വേണ്ടേ.... ഞാൻ കുമ്പസാരിക്കില്ല, വെറുതെ എന്തിന് ഈ കുപ്പായ തൊഴിലാളികളുടെ ളോഹക്ക് vibration കൊടുക്കണം.

    • @merlinjerome7224
      @merlinjerome7224 8 วันที่ผ่านมา

      കിട്ടും നോക്കിയിരുന്നോ...... ഒരു സ്കൂളിൽ ടീച്ചർ ജോലിക്ക് 30 ലക്ഷം ആണ് ഇവനൊക്കെ ഒരു ഉളുപ്പും ഇല്ലാണ്ട് ചോദിച്ചത്....

  • @baijumon6078
    @baijumon6078 12 วันที่ผ่านมา +2

    ആണായാൽ വീക്നെസ് കാണും... അതിനെ ദൈവത്തിന്റെ പേരിൽ മറച്ചുവെച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നവരാണ് ഇത്തരം പ്രഫഷൻ സ്വീകരിക്കുന്നത്.... ഇവർക്ക് ഈ കുപ്പായം ഇത്തരം പ്രവർത്തിക്ക് സൗകര്യവും മറയുമാണ് ....🎉🎉🎉🎉🎉

  • @jewelmathew9230
    @jewelmathew9230 12 วันที่ผ่านมา +16

    അടുത്ത പിതാവാകൻ യോ ഗൃതയുണ്ട് സിനഡിൽ ഒരു അപേക്ഷ കൊടുക്കുക

    • @johnjacob8506
      @johnjacob8506 12 วันที่ผ่านมา +4

      ഓ bishop ഇവനെ ഉടൻ തന്നെ USA.CANADA രാജ്യത്തിലേക്ക് promotion കൊടുത്തു വിടും.

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      എന്നിട്ട് അവിടുത്തെ മലയാളി കുടുംബങ്ങളെ നശിപ്പിച്ചു നാറ്റീക്കും.
      ഇങ്ങനെ പോകുന്ന പലരും കുടുമ്പം കലക്കി കൽ ആണ് എന്ന് അവിടുത്തെ ക്രിസ്ത്യാനി കളുടേ ഇടയിൽ ചൊല്ലുണ്ട്.
      ക്രിസ്ത്യാനി ആണ് എന്ന് പറയുന്നത് തന്നെ ഇപ്പൊൾ നാണക്കേട് ആണ്.😢😮

    • @antojohn5580
      @antojohn5580 11 วันที่ผ่านมา

      😂😂😂

  • @osologic
    @osologic 12 วันที่ผ่านมา +1

    ആത്മവിശ്വാസമായ മനുഷ്യൻ ഏതു സമയത്തും അഹങ്കാരമായി മാറി അതിന്റെ തിന്മകളിൽ കൂടി പരാജയപ്പെട്ടു ആത്മദുഖവും ദുരന്തവുമായി മാറുന്നത് തടയുവാൻ ആത്മസത്യമായ ദൈവത്തിനു ഒരിക്കലും കഴിയില്ല!

  • @royvarghese4335
    @royvarghese4335 12 วันที่ผ่านมา +2

    Adipoli

  • @alimm8309
    @alimm8309 12 วันที่ผ่านมา +2

    👍🙏👌🌹❤️

  • @babub5262
    @babub5262 12 วันที่ผ่านมา +1

    👍👍👍👍

  • @lazylucy1583
    @lazylucy1583 12 วันที่ผ่านมา +10

    What a shame ! He is not worthy to be a Principal ! 😡😡😡

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      അപ്പോൽ അച്ചൻ ആകാൻ worthy ഉണ്ടു് അല്ലെ. കഷ്ടം. ഇവന്മാരെ ഓടിച്ചിട്ട് അടിക്കണം. ഇവരെ അച്ചൻ , തിരുമേനി എന്നൊക്കെ വിളിക്കുന്നവരെ പറയണം. കുറെ നാൾ ആയി പള്ളിയിൽ പോകാറില്ല. അതു നന്നായി എന്ന് ഈ പ്പോൾ തോന്നുന്നു.

  • @MyTube-u7q
    @MyTube-u7q 12 วันที่ผ่านมา +20

    തേൻ കെണി പ്രയോഗം ഇഷ്ടായി ❤

    • @sebastiankt2421
      @sebastiankt2421 12 วันที่ผ่านมา

      ആരാണുകെണിവച്ചത്?.വച്ചതേൻആരുടേതാണു🤔

    • @MyTube-u7q
      @MyTube-u7q 12 วันที่ผ่านมา

      @sebastiankt2421 👌

    • @johnjacob8506
      @johnjacob8506 12 วันที่ผ่านมา

      @@sebastiankt2421 HoneyTok

    • @sebastiankt2421
      @sebastiankt2421 12 วันที่ผ่านมา

      @@MyTube-u7q ഈപുണ്യപുരുഷൻറേപ്ദർശനംഎല്ലാസിനഢുനാറിയകൂറിയാപള്ളികളിലുംപ്റദർപ്പിക്കണം.ചെയ്യാത്തപള്ളികൾപൂട്ടികർദ്ദിനാൾതാക്കോൽകയ്യിൽവയ്ക്കണം.
      അല്ലാതേ.ങ്ങ്ഹാ ,പറഞ്ഞേ
      ക്കാം, കേട്ടല്ലോ

    • @MyTube-u7q
      @MyTube-u7q 12 วันที่ผ่านมา

      @sebastiankt2421 👍

  • @sebastiankt2421
    @sebastiankt2421 12 วันที่ผ่านมา +6

    കൽദായ രുടേകൂടേനി
    ന്നുസ്വന്തംഎറണാകുളംരൂപതയേഒറ്റിയമഹാപാപീ,നീയുംനിൻറേസിൽബന്ധികളുംഅനുഭവിച്ചുതുടങ്ങുന്നതേയുള്ളൂപ്റായപൂർത്തിയാകാത്തപെൺകുട്ടികൾപഠിക്കുന്നവിദ്യാലയാധികാരിയായിനിന്നേ
    സംരക്ഷിക്കുന്നവരേഎന്തുവിളിക്കണം?

  • @LiniSam-w9p
    @LiniSam-w9p 12 วันที่ผ่านมา +4

    Congrats Sunil polichu 🎉🎉🎉🎉🎉🎉🎉

  • @GNANADASJ-e7j
    @GNANADASJ-e7j 12 วันที่ผ่านมา +6

    ആദ്യ കാണിക്ക ജോയിയുടേത് ! ഷഡ .. പറ പറ...പമ്പര..... കറ..കറ
    ട ഷാഡോ ബുറ ബൂര ആരാ റാഡ
    തുണി യില്ലാ...പട ...പട ...കാട്ടി
    കോടി...കോടി. ....കാണിക്ക....
    പാതിരി...കണ്ടത്.....കാണിക്ക......ക്കാതിരി.....കാക്ക...പൂച്ച..........

  • @sreekutty2418
    @sreekutty2418 12 วันที่ผ่านมา +1

    ഹൈഹ്‌സി ഹൈഗൈ ഡബിൾ സൂപ്പർ ഹ ഹ ഹ

  • @godisspirit5791
    @godisspirit5791 12 วันที่ผ่านมา

    👌😊😊

  • @wilsonthumbunkal1731
    @wilsonthumbunkal1731 12 วันที่ผ่านมา +6

    ആലുവയിൽഡിവോഴ്സ് ആയ ടീച്ചറിനെ കൊണ്ട് ടൂർ പോയ പത്തിരി സ്വതന്ത്രമായി കറങ്ങുന്നു

    • @Ramdeo_Mizra
      @Ramdeo_Mizra 4 วันที่ผ่านมา +1

      Ath aara per ntha

  • @JosephChacko-t1c
    @JosephChacko-t1c 7 วันที่ผ่านมา +1

    അച്ഛന്റെ മുഖം എത്ര innocent ആണ് വളരെ transparent ഒന്നും ഒളിപ്പിക്കാതെ എല്ലാം കാണിച്ചു ശിശു സഹജമായ chapalliyam

  • @SukumarK-f9h
    @SukumarK-f9h 12 วันที่ผ่านมา

    Super

  • @kapeesh7523
    @kapeesh7523 12 วันที่ผ่านมา +13

    അച്ചൻ്റെ പേരിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. 41 വയസ്സ്, 41 ലക്ഷം നഷ്ടം. പ്രാസമുണ്ട്. അദ്ദേഹം ഏതെങ്കിലും കന്യാസ്ത്രീയ ബലാൽസംഗം ചെയ്ത് കിണറ്റിൽ എറിഞ്ഞിട്ടില്ല. അച്ചൻ്റെ സ്വകാര്യഭാഗം എന്ന് പറയാനാവില്ല. എല്ലാം ത്യജിച്ച് ളോഹ ഇട്ട അദ്ദേഹത്തിന് എന്ത് സ്വകാര്യത? തേൻ കെണിക്കാരി മാത്രമല്ല എല്ലാവരും അത് കണ്ട് ആനന്ദിക്കേണ്ടതാണ്. സ്വർഗ്ഗലബ്ധിക്ക് ഇനി എന്തു വേണം? കെണിക്കാരി അതു കണ്ട് ബോധം കെട്ടു വീണിരുന്നോ? എന്തായാലും ആ പെണ്ണിൻ്റെ എല്ലാ പാപങ്ങളും ഇതോടെ തീർന്നു. വിശ്വരൂപദർശനം കിട്ടാനുള്ള ഭാഗ്യം ആ പെണ്ണിനു സിദ്ധിച്ചത് അവളുടെ മുജ്ജന്മ സുകൃതം. ഒരു കാര്യം എനിക്കു മനസ്സിലാകാത്തത് കെണിയിൽ പെടാൻ ഈ ഒരു സാധനത്തിനെ ആണോ കിട്ടിയത്? രണ്ടാമത്, ഇടവകയിൽ ഇതിനൊക്കെയുള്ള സൗകര്യങ്ങൾ ഒന്നുമില്ലേ? ഈ സാധനത്തിൻ്റെ യഥാർത്ഥ ഭാഗം കണ്ട് അച്ചൻ ബോധം കെട്ടു കാണണം. എന്നാലും സ്കൂളിലെ staff ന് ഇതൊക്കെ കണ്ട് പാപം തീർക്കാനുളള ഭാഗ്യം ഇല്ലാതെ പോയി. കൃഷ്ണജിത് ആയാലും സാരഥി ആയാലും ഒന്നു തന്നെ. തൻ്റെ തേർ എന്തായാലും തെളിക്കുന്നുണ്ടല്ലോ. അച്ചനും തേർ തെളിക്കാൻ ഒരു സൗകര്യം കൊടുക്കാമായിരുന്നു. ലൗ ജിഹാദിൽ പെടരുത്. തേൻ കൊണിയിൽ പെടരുത്. 😂 പക്ഷേ തേനിനു പകരം കിട്ടിയത് പാവയ്ക്കാ ജ്യൂസ് ആണെന്നു മാത്രം. എന്തിനാണ് നഗ്‌ന ഫോട്ടോ എടുത്തത്? കുഞ്ഞാടുകൾ വീട്ടിൽ ഫ്രയിം ചെയ്ത് വച്ച് "ഈ അച്ചൻ ഈ വീടിൻ്റെ ഐശ്വര്യം" എന്നെഴുതി വയ്ക്കാനോ? നേർച്ച കാശും സ്ത്രോത്ര കാഴ്ചയും സ്നേഹ സാരഥികൾ അടിച്ചെടുത്തു.

  • @josephthomas3059
    @josephthomas3059 12 วันที่ผ่านมา +2

    Nanamkettavanmar

  • @AbinShajiThomas
    @AbinShajiThomas 12 วันที่ผ่านมา +1

    നേരം.വേലുതപ്പം. നല്ല mews🎉🎉🎉🎉🎉🎉

  • @dance2832
    @dance2832 11 วันที่ผ่านมา +2

    ചില സഭകളിൽ കൂടുതൽ പാതിരിമാരെ നിലനിർത്താൻ വെള്ളമടിയും പെണ്ണുപിടിയും രഹസ്യമായി അനുവദനീയമാണ്.. ഈ ബന്ധം ബാംഗ്ലൂരിൽ തുടങിയതായിരക്കും...

  • @joyaugustine2690
    @joyaugustine2690 12 วันที่ผ่านมา +8

    കോഴിക്കൂടിൻ്റെ കാവല് കുറുക്കനെ ഏല്പിക്കുകയാണ് സഭാ നേതൃത്വത്തിൻ്റെ പതിവ്.😢

    • @sebastiankt2421
      @sebastiankt2421 12 วันที่ผ่านมา

      ഇവനെന്തു കുറുക്കൻ🤔കഴുത്തിൽരുദ്രാക്ഷമിട്ടുകർദ്ദിനാളായിപാത്റവർഗ്ഗീസാവാൻഒരുങ്ങിനടക്കുന്ന ഒരുതെക്കൻകുറു
      ക്കനല്ലേകുറുക്കൻ.കാക്കനാട്ടേതോമാമടയിൽ
      ഇവനുംമറ്റനേകംകള്ളക്കുറുക്കൻമാരുംത്റിശ്ശൂരിലേകുറുക്കൻകുന്നിൽനിന്നുള്ളവരുംഏറേ.

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      ആരും ചെയ്തില്ല എങ്കിൽ നാം തന്നെ ഇറങ്ങണം. ഇപ്പൊൾ ക്രിസ്ത്യാനി ആണ് എന്ന് പറയുന്നത് നാണക്കേട് ആയി.
      ഇവന്മാരെ മൈൻഡ് ചെയ്യണ്ട ആവശ്യമില്ല. വിവാഹം രജിസ്റ്റർ ചെയ്യാം. ശവമടക്ക് സർകാർ ശ്മശാനത്തിൽ, or സുനിലിനെ വീട്ടിൽ നടത്തിയ പോലെ electric crematorium തിൽ നടത്താം. 1000 or 2000 രൂപ കൊണ്ട് കാര്യം കഴിയും. ഇവന്മാർക്ക് ലേക്ഷാ കണക്കിന് കൊടുത്തു ശവമടക്കു നടത്തിയാലും ഒരാഴ്ച കഴിഞ്ഞു പുഴുത് നാറി പുഴു ഇറങ്ങും. അതിലും ഭേദം കാശു മുടക്കാതെ മണ്ണിൻ്റെ അടിയിൽ കിടന്നു പുഴുതു നാറുന്നതല്ലേ. അല്ലാ എങ്കിൽ ഹിന്ദുക്കളെ പോലെ കത്തിച്ചു കളയാം. ഇപ്പോൾ മിക്ക യൂറോപ്യൻ countries lum കത്തിച്ചു കളയുക ആണ്. ഇംഗ്ലാണ്ടിലും ചില പള്ളികളിൽ ദഹിപ്പിക്കാൻ ഉള്ള സൗകര്യം ഉണ്ടു.

  • @ranibabubabu1788
    @ranibabubabu1788 12 วันที่ผ่านมา

    Kashttam

  • @somathomas6488
    @somathomas6488 11 วันที่ผ่านมา +1

    Hat's of you 🙋‍♀️🙋‍♀️🙋‍♀️
    കുറഞ്ഞത് 3പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാമായിരുന്നു പാതിരി സിജോ 😂😂😂😂😂😂😂😂😂😂ചിരിച്ചു മടുത്തു 😂😂😂😂

  • @sajanthomas754
    @sajanthomas754 12 วันที่ผ่านมา +9

    ആ കുറുവാസനത്തിൽ പോയി കുറച്ചു കടുക്കാവെള്ളം വാങ്ങി ജപിച്ചു കുടിച്ചിരുന്നു എങ്കിൽ ഉത്തോലകം ചുടാകത്തില്ലായിരുന്നു

    • @shebaabraham687
      @shebaabraham687 12 วันที่ผ่านมา

      എന്നാലും അച്ഛൻ എന്ത് നഗ്നത കാണിക്കാനാണ് 😍

    • @Meghana-v4w
      @Meghana-v4w 11 วันที่ผ่านมา +1

      @@sajanthomas754 കുരുവാസനം complete fraud kal ആണ്. പേപ്പർ മേടിച്ചു തിന്നുന്ന അല വലാതികൾ. ഞാൻ ഒരിക്കൽ പോയി. 🤣
      അതോടെ പള്ളിയിൽ പൊക്കും നിർത്തി. 🤣
      ഇപ്പോള് നല്ല സമാധാനം ഉണ്ടു. സ്ഥോത്ര കാഴ്ച um കൊടുക്കണ്ടേ, പിരിവ് ബക്കറ്റ് um കാണണ്ട, ദേശംശവും കൊടുക്കണ്ട്..

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 12 วันที่ผ่านมา +3

    പറഞ്ഞുകൊടുത്ത മരുന്നുകൾ സൂപ്പർ കൊള്ളാം

    • @AnuRaju-f6e
      @AnuRaju-f6e 12 วันที่ผ่านมา

      😂😂😂😂😂😂

  • @kumarsunilkumar3028
    @kumarsunilkumar3028 11 วันที่ผ่านมา

    👍🌹❤️

  • @sujithmenon294
    @sujithmenon294 12 วันที่ผ่านมา +5

    Father should increase the fees to compensate the loss

    • @JohnsonKJJohn
      @JohnsonKJJohn 12 วันที่ผ่านมา

      Correct. This suggestion may become a novel idea for these vicious priests

  • @abeyjohn8166
    @abeyjohn8166 12 วันที่ผ่านมา +5

    Paaa തിരി

  • @johnsonkt8155
    @johnsonkt8155 12 วันที่ผ่านมา

    Sooooooooooooooppar. Suniley

  • @sunilsanjay3804
    @sunilsanjay3804 11 วันที่ผ่านมา +1

    ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് താല്പര്യമുള്ള വൈദികരെ വിവാഹിതരാകുവാൻ അനുവദിക്കുക...

  • @JosephChacko-t1c
    @JosephChacko-t1c 7 วันที่ผ่านมา +1

    വിനായകൻ ഫ്രീ of കോസ്റ്റ് ആയിട്ടാണ് ചെയ്തത്

  • @kmmathew4407
    @kmmathew4407 12 วันที่ผ่านมา

    If the priest had paid 40 l plus , where did he get the money? Seperate investigation is needed to find out whose money he used.

  • @thengolashop4277
    @thengolashop4277 12 วันที่ผ่านมา

    Ee mothalu paahiri aayathu nannayi

  • @josephjohnkoreth4546
    @josephjohnkoreth4546 12 วันที่ผ่านมา +1

    Let them belongs to any congregation all are same from top to bottom.

  • @sheebathayil2995
    @sheebathayil2995 8 วันที่ผ่านมา +1

    കഷ്ടo

  • @thomasjohn838
    @thomasjohn838 12 วันที่ผ่านมา

    This priest could be spared, as he didn't submit himself to actual sexual intercourse. True, he had flirted with the woman, transferred compromising photos and money in his attempts to beat boredom resulted from his monotonous work and keeping his celebate status. We should see his case sympathetically. No doubt, i2i News deserves credit for bringing items of this kind to let the 'faithful' know how things are all about! 👍🌹

  • @MarkusRichu
    @MarkusRichu 12 วันที่ผ่านมา

    Justin Alungal enna alavalathy catholica achene patte aru video cheyyamo aa then alapuzha carmel engineering collegil undu cheeta

  • @impulsecreations1361
    @impulsecreations1361 12 วันที่ผ่านมา +3

    കാശ് പോയാലെന്ന പാതിരിക്ക് സീൻ കാണാൻ പറ്റിയില്ലേ 🙄

  • @iloveindia1076
    @iloveindia1076 12 วันที่ผ่านมา +3

    സിനഡ് കൂടിയാലും, കടുക്ക വെള്ളം കുടിച്ചാലും അംശംവടി അടങ്ങി കിടക്കില്ല,

  • @newtestamentmalayalambible9229
    @newtestamentmalayalambible9229 12 วันที่ผ่านมา +4

    ഇത് കാക്കാമാരുടെ പ്ലാനുകൾ ആയിരുന്നില്ലേ bro?

    • @Moitu123Kgd
      @Moitu123Kgd 11 วันที่ผ่านมา

      അതെന്താ ടോ കാക്കമാർക്കെ സാദനമുള്ളൂ നിങ്ങൾക്ക് ആസ്ഥാനത്ത് വാഴപ്പിണ്ടിയാണോ? കാക്കമാര് ആരേം ഉപയോഗിച്ച് കൊന്ന് കിണറ്റിലിട്ട ചരിത്രമില്ല കുടുംബം വഴിയാതാരമാക്കിയ ചരിത്രമില്ല പ്രിൻസിപ്പൾ പൂഷിയതിനും വഴി കാക്കമാർക്കോ

  • @Lailu-s4z
    @Lailu-s4z 12 วันที่ผ่านมา +3

    ഹോ ! !!! ഇവിടെയും തട്ടിപ്പിന് ഒരു കോയ-ത്തി 😂😂 ബലേ ഭേഷ് 😁😁😁

    • @shebaabraham687
      @shebaabraham687 12 วันที่ผ่านมา

      അവൾക്ക് പറ്റിക്കാൻ ഉസ്താദുമാരെ ഒന്നും കിട്ടിയില്ലേ അവിടെയും മറ്റു ജാതികളെ പറ്റിക്കാൻ നോക്കും

  • @maryisaac3528
    @maryisaac3528 11 วันที่ผ่านมา

    When God left church they liv in darkness.but how can somone expose their body.

  • @thomasv.abraham4830
    @thomasv.abraham4830 12 วันที่ผ่านมา

    This much price?

  • @raveendrank74
    @raveendrank74 12 วันที่ผ่านมา

    Lohaailoode Enganesaadhichhu Ente Achho......

  • @thomasphilip7102
    @thomasphilip7102 11 วันที่ผ่านมา

    Athaanu rate

  • @gopinathannairmk5222
    @gopinathannairmk5222 12 วันที่ผ่านมา +5

    വിശ്വാസികൾ പള്ളിക്ക് കൊടുക്കുന്ന കാശ് പോകുന്ന ഓരോരോ വഴികൾ
    തുറന്നു കാണിച്ച
    i2i ചാനലിനും
    സുനിൽ സാറിനും അഭിവാദനങ്ങൾ.
    പുരോഹിതന്മാരെ വിവാഹം കഴിക്കാൻ അനുവദിക്കണം.
    സ്വതസിദ്ധമായ മനുഷ്യവികാരങ്ങൾ ഒരു പരിധിക്കപ്പുറം ഒരാൾക്കും നിയന്ത്രിക്കാനാവില്ല.

    • @lintojohn2595
      @lintojohn2595 12 วันที่ผ่านมา

      Vivaham kazhikkunnavarkk anu ilakkam kooduthal 😂😂😂

    • @shebaabraham687
      @shebaabraham687 12 วันที่ผ่านมา

      കല്യാണം കഴിച്ചാലും പിഴയാണ് ചിലർ ആണല്ലേ വർഗ്ഗം 😄

    • @gopinathannairmk5222
      @gopinathannairmk5222 12 วันที่ผ่านมา

      @shebaabraham687 ആണിന് മാത്രമായി എങ്ങനെയാണ് പിഴക്കാൻ കഴിയുക.?
      പെണ്ണും കൂടി തയ്യാറാകേണ്ടേ.?

    • @gopinathannairmk5222
      @gopinathannairmk5222 12 วันที่ผ่านมา

      @@lintojohn2595 ലൈംഗികബന്ധ നിഷേധം ഈശ്വര നിഷേധമാണ്.
      ഓരോ അവയവത്തിനും നിശ്ചയിച്ചിട്ടുള്ള ധർമവും കർമവും നാം നിറവേറ്റണം.
      കണ്ണുകെട്ടി ജീവിക്കണം / ചെവി അടച്ച് ജീവിക്കണം എന്നു പറയുന്നതുപോലെ മാത്രമെയുള്ളു
      ലൈംഗികാവയവം ഉപയോഗിക്കാതെ
      ജീവിക്കണം എന്ന് പറയുന്നതും.
      ഈശ്വരൻ തന്ന അവയവങ്ങൾ യഥാവിധി ഉപയോഗിക്കാതെ ജീവിക്കുന്നവരെ ദൈവ നിഷേധി
      എന്നല്ലേ വിളിക്കേണ്ടത്?

    • @gopinathannairmk5222
      @gopinathannairmk5222 12 วันที่ผ่านมา

      @@lintojohn2595 സ്വാദറിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടൂല.🤣

  • @teresa965
    @teresa965 12 วันที่ผ่านมา

    😯

  • @hemantrathod1819
    @hemantrathod1819 12 วันที่ผ่านมา

    Nisha muhmmad enna thendi ye kurichum penkuttikal ku oru messege kodukku bro.

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 9 วันที่ผ่านมา +1

    അധ്വാനിച്ചു ഉണ്ടാക്കിയതൊന്നും അല്ലല്ലോ

  • @tonyxavier6509
    @tonyxavier6509 12 วันที่ผ่านมา +8

    ഇങ്ങനെ അപമാനിക്കാൻ ഈ മനുഷ്യൻ രാജ്യത്തെ ഏത് നിയമമാണ് ലംഘിച്ചത് ?
    41 ലക്ഷം എവിടെ നിന്ന് വന്നു എന്ന് അന്വേഷിക്കട്ടെ. സഭയുടെ നിയമം അവർ നോക്കട്ടെ.

    • @royvarghese2793
      @royvarghese2793 12 วันที่ผ่านมา +5

      അതുമാത്രം.. മതിയോ... ഇ കുപ്പായം.. ഇട്ടു..സഭ.. മാത്രം.. ഒലത്തേണ്ട..... കയ്യിലിരുപ്പ്. പൊതുജനം.. അറിയുന്നതിൽ...എന്താണ്. കുഴപ്പം..

    • @sebastiankt2421
      @sebastiankt2421 12 วันที่ผ่านมา

      നിനക്കെന്താടേഇതുകേട്ടിട്ടിത്റചൊറിച്ചിൽ?ഈരാജ്യത്തിൻറേനിയമമാണുനിയമം.അല്ലാതസഭാനിയമമല്ല,അതിൻറേമറവിലെകളിഇനിനടപ്പില്ല.നഗ്താപ്റദർശനംനിൻറേസഭയുടെനിയമമാണല്ലേ?വിനാശകാലേവിപരീ
      തബുദ്ധി

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      ​@@sebastiankt2421correct observation.

    • @paulvonline
      @paulvonline 12 วันที่ผ่านมา

      @@royvarghese2793iyal ira alle irayude photo publish cheyyamo atho ee niyamam okke pennungalkku mathrame ullo?

    • @johnadvshaju7926
      @johnadvshaju7926 12 วันที่ผ่านมา

      🫢

  • @Reality-kj5rk
    @Reality-kj5rk 12 วันที่ผ่านมา

    Achanmarkku prayernu samayamilla, ennum palliyil enthengilum okke paranju,eg. Mother Theresa fest etc, pattum koothum paripadikalum aano. Pallikalil pokan thanne thonnunnilla. CHRISTMASnu achan roadil dance kalichu Deivathe sthuthikkunnu ,with GIRLS and boys. Arochakam...

  • @mathewklakeel6477
    @mathewklakeel6477 11 วันที่ผ่านมา

    You can save your soul only through Jesus and not through priests

  • @sebastiandkunnel
    @sebastiandkunnel 12 วันที่ผ่านมา +3

    എൽസി ആന്റിയുടെ കോടികളുടെ കാര്യം വിട്ടോ? എന്തേ, ഏതെങ്കിലും അന്തർധാര സജീവമായോ?!!!
    അതോ, എൽസി ആന്റി പറഞ്ഞതു തെറ്റായിരുന്നോ?!

  • @reshmikamanthana4661
    @reshmikamanthana4661 12 วันที่ผ่านมา

    Onnu vazhuthana kaatti poyathu lakshangal

  • @catholicorthodoxfaith2689
    @catholicorthodoxfaith2689 12 วันที่ผ่านมา +3

    He is not a Prish priest. He is a CMI priest (Sanyasi :)) . He is I think a Principal of School.

    • @sebastiankt2421
      @sebastiankt2421 12 วันที่ผ่านมา +1

      നിങ്ങളുടെഉദ്ദ്യേശ്യംവ്യക്തമല്ല.വികാരിയുടെയുംസന്യാസിയുടേയും എന്തിനുവിശ്വാസിയുടേയുംപുല്ലൻകിഴങ്ങിനുവ്യത്യാസമില്ല.അതുപുറത്തെടുത്തുകാണിക്കാനുള്ളതുമല്ല.തിരുവസ്ത്റത്താൽമൂടിവയ്ക്കേണ്ടതാണുകാതൊലിമാർഓർതോഡോൺട്ട്റിക്സേ

    • @sebastiankt2421
      @sebastiankt2421 12 วันที่ผ่านมา +1

      സന്യാസിയുടേയുംവിശ്വാസകളുടേയുംമദ്ധ്യതിരുവതാംകൂർ"പുല്ലൻകെഴങ്ങു വലിച്ചു പുറത്തിട്ടു വീശി
      ക്കാണിക്കാനുള്ളതല്ല,തിരുവസ്റത്താൽമൂടിവച്ചുപരിപാലിക്കേണ്ടതാണു.

    • @Meghana-v4w
      @Meghana-v4w 12 วันที่ผ่านมา

      😅😂😅😂❤❤❤

    • @shebaabraham687
      @shebaabraham687 12 วันที่ผ่านมา

      ഷിബു സന്യാസിയെ പോലെ😄

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 5 วันที่ผ่านมา

    Padiri marku vivaham kazikam anuvdikuka otta margam

  • @mathew38
    @mathew38 12 วันที่ผ่านมา

    Praise the Lord .... Karthav inte atbhutham .... Oolan visvasikal...

  • @critcism
    @critcism 12 วันที่ผ่านมา +1

    എന്ത് സ്വകാര്യ ഭാഗമാ സാറെ അയാള് പെടുക്കാനുപയോഗിക്കുന്ന സമാനമല്ലേ
    അതിനു ഇത്ര വിലയോ .................

  • @user-ob4io6bk8v
    @user-ob4io6bk8v 12 วันที่ผ่านมา +1

    ചിലർ കാണിച്ചു കാശുണ്ടാക്കുന്നു,,,, ചിലർ കാണിച്ചാൽ കാശ് പോകും,, ബല്ലാത്ത കാലം 41. 52 ലക്ഷം,, ഒന്നും രണ്ടുമല്ല,,,, ഈ പണം സ്വന്തം സഭയിലെ പെണ്ണുങ്ങൾക്ക്‌ കൊടുത്തിരുന്നു എങ്കിൽ, അംഗവും കാണാമായിരുന്നു താളിയും ഒടിക്കാമായിരുന്നു,, ഇനി പോയ ബുദ്ധി പിടിച്ചാൽ കിട്ടുമോ, 🥰🥰🌹🙏🙏മനുഷ്യനല്ലേ സുനിൽ സാറേ, പാതിരിക്കും വികാരങ്ങൾ ഇല്ലേ,, കരുണ വേണ്ടേ??? 🙏🌹

  • @user-q992
    @user-q992 10 วันที่ผ่านมา +1

    ഇയാളാണോ സുന്ദരനും സുമുഖനും?😂😂

  • @dominicsavio354
    @dominicsavio354 12 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂സമ്മയ്ച്ചു സുനിലേ.... അടിപൊളി 😄😄😄

  • @jacobmathew8034
    @jacobmathew8034 12 วันที่ผ่านมา +2

    പനമ്പിള്ളി ഗോവിന്ദ മേനോന്‍ പണ്ട്‌ പറഞ്ഞു അച്ചനായാല്‍ ‍ ആണ്‌ അല്ലാതെ ആകുമോ ? 😁😄😃😄😁

  • @ANNIL369
    @ANNIL369 12 วันที่ผ่านมา +1

    ഇങ്ങനെ പോയാൽ "പാതിരി വെറും"തിരി "മാത്രം ആവും എന്നു മനസ്സിലാക്കി ആണു പാതിരി കേസിനു പോയയത് ഏതായാലും പാതിരിയുടെ "പാ "വെട്ടി കളയാഞ്ഞത് ..... മഹാഭാഗ്യം,...NB:ഇതു ദോയാർത്ഥം ആണെന്നു പറഞ്ഞു കേസിനു പോവരുതേ!..
    ..,

  • @benoychacko394
    @benoychacko394 12 วันที่ผ่านมา +11

    എന്തൊക്കെ വന്നാലും മൊണ്ണ കുഞ്ഞാടുകൾ നേർച്ച ഇട്ട് ചവക്ക് കൊടുക്കുന്ന കാലം മുഴുവൻ ഇങ്ങനെ തന്നെ പോകും, അവസാനം ഇതൊക്കെ ഒരു ശീലമായി മാറും 😄

  • @thomaslonappan1082
    @thomaslonappan1082 12 วันที่ผ่านมา

    എന്താണ് സംഭവിച്ചത്. അങ്ങനെ ഉണ്ടായോ

  • @okacet9412
    @okacet9412 11 วันที่ผ่านมา

    Rs 42 lakhs is peanut for CMI.
    They will not care.

  • @mathewgeorge3153
    @mathewgeorge3153 12 วันที่ผ่านมา

    Good income. Many donations. Like Moori kuttan

  • @josecp1405
    @josecp1405 11 วันที่ผ่านมา

    പാതിരിമാരും അവരുടെ മണവാട്ടികളും എത്രവലിയ തെറ്റ് ചെയ്താലും അവരെ സഭ സംരക്ഷിക്കും അതാണല്ലോ.അഭയ കേസ് മുതൽ കാണുന്നത്.

  • @vinayanjoseph2442
    @vinayanjoseph2442 12 วันที่ผ่านมา +3

    😂😂😂😂😂 നല്ലകാര്യം! ഇവന്റയോക്കെ പോകണം!!😂😂😂

  • @amazinglife5236
    @amazinglife5236 12 วันที่ผ่านมา

    I ENDED UP LAUGHING NON STOP🤪🤪🤪

  • @muhamedhusain7517
    @muhamedhusain7517 12 วันที่ผ่านมา +1

    സ്നേഹ ഫാത്തിമയുടെ കൂടെ സ്നേഹിതൻ സാരഥി കൂടെയുള്ളത് കൊണ്ട് ഒരാശ്വാസം! കല്ലറങ്ങാട്ടിന് ഫീമെയിൽ ലവ് ജിഹാദ് പ്രസംഗിക്കേണ്ടി വന്നില്ല!

  • @VijayKumar-od3ih
    @VijayKumar-od3ih 12 วันที่ผ่านมา

    പാവം പാതിരി.....
    ഈ സമയം അദ്ദേഹത്തിന് കൂടുതൽ വിഷമം ഉണ്ടാക്കണോ

  • @joselazar8069
    @joselazar8069 12 วันที่ผ่านมา

    അച്ഛന്റെയും പേരിൽ നടപടി എടുത്തു റിമാന്റെ ചെയ്യണം. അച്ഛനും തെറ്റുകാരനല്ലേ. പക്ഷെ സഭയുടെ പണത്തിന്റെ പവറിൽ ഒന്നും സംഭവിക്കില്ല

  • @antonyg2685
    @antonyg2685 12 วันที่ผ่านมา +1

    വൻ ഡിമാൻഡ് ഉള്ള ശരീര ഭാഗങ്ങൾ 🤔😮 എന്തൊരു കാലമാടാ ..... കാലമേ..