ബൈജു ചേട്ടനുംമായി ഒരുമിച്ചു വീഡിയോയിൽ കണ്ടതിൽ സന്തോഷം., പരസ്പരം മറക്കാനും ക്ഷമിക്കാനും പറ്റാതെ ജീവിതം അവസാനിക്കുന്നതിൽ എന്താണ് അർത്ഥം.. എല്ലാവരും ഒന്നിക്കട്ടെ 👍
ഇടക്ക് പിണങ്ങിയും പരിഭവം കാട്ടിയും അകന്നുനിന്നവർ വീണ്ടും സ്നേഹത്തോടെ പരസ്പരം സംസാരിക്കുന്നത് കാണുമ്പൊൾ എന്തൊരു സന്തോഷമാണ് ❤ സ്നേഹം പങ്കുവെക്കുന്നത് എത്ര മനോഹരമാണ്. നിങ്ങൾ ഈഗോയെ അതിജയിക്കുന്നു.. സ്നേഹം...❤
വളരെ മനോഹരമായ വീഡിയോ .Apartment കണ്ടപ്പോ സുജിത് ബ്രോ മുഖത്ത് മനസ്സിൽ തട്ടിയ ഒരു ചിരി കണ്ടു അതിൽ വല്ലാത്ത ഒരു സന്തോഷവും കണ്ടു.അവസാനം ബൈജു ചേട്ടനോട് സംസാരിക്ക കൂടി ചെയ്തപ്പോ ഞങ്ങൾ 3വർഷം പുറകിലേക്ക് പോയി 👍 Tnku sujith bro &suneer bai &baiju ചേട്ടാ ❤
വന്ദേഭാരത്തിലെ ആദ്യ യാത്രക്ക് ബൈജു പോയപ്പോൾ അവിടെ വച്ചു സുജിത്തിനെ കണ്ടെങ്കിൽ എന്ന് ആഗ്രഹം പ്രകടിപ്പിച്ച follower നോട് അയ്യോ വേണ്ടായേ എന്നാണ് ബൈജു മറുപടി പറഞ്ഞത്
വീഡിയോ കണ്ടപോൾ ശരിക്കും പഴയ lockdown time vlogs ഓർമ്മ വന്നു Sujithetta.. ആ വീടും സ്ഥലങ്ങളും കാറും ഒകെ ❤ Suneer bhai പോളി മനുഷ്യൻ ആണ് 🥰 അവസാനം ബൈജു ചേട്ടനെ കണ്ടപ്പോ ഒരുപാട് സന്തോഷം ❤️
We always need a person like Suneer Kandy in our life - to connect with friends or families who are in no talking terms due to soundarya penakum. The world will be a beautiful place when people get rid of egos and accept mistakes and move on. Thanks Suneer Bhai felt the emotion when Baiju and Sujith spoke. A good hearted soul Suneer
Great Sujith....കാലം മായ്ക്കാത്ത പിണക്കങ്ങൾ ഇല്ല ... Sujith & Baiju Chettan ♥ Thank uSuneer bhai... വീണ്ടും ഒന്നിച്ചു നല്ല നല്ല യാത്രകൾ നടത്താനും ഞങ്ങള്ക് അത് ആസ്വദിക്കാനും കഴിയട്ടെ ...
അങ്ങനെ വീണ്ടും ഞങ്ങൾ സുജിത് ചേട്ടന്റെ വ്ളോഗിലൂടെ സുനീർ ഭായിയെ കണ്ടിരിക്കുന്നു 3 വർഷത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ട സന്തോഷം സുനീർ ഭായിയുടെ മുഖത്ത് കാണാം❤
നിങ്ങളുടെ കുറച്ച് ന്നളൂകൾക്കിടെ വന്ന വീഡിയോയിൽ നിന്നും മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ അത് ഇതായിരുന്നു. പരസ്പരം മറക്കാനും പൊറുകനും പറ്റൂഞ്ഞ പിന്നെ എന്തിന് ജീവിക്കണം ❤️
സുജിത് ഭായി , നിങ്ങളുടേയും ബൈജു ചേട്ടന്റേയും മൊറോക്കൻ താമസം മുഴുവൻ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളും ബൈജു ചേട്ടനും പിണങ്ങി എന്നറിഞ്ഞപ്പോൾ വലിയ വിഷമമായിരുന്നു. ഇപ്പോൾ ഭയങ്കര സന്തോഷം Thanks
ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു ഇന്ന്... എല്ലാവരും ഒന്നിച്ചു കാണുബോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല... ബ്രോ നിങ്ങളുടെ മനസ്സിൽ നന്മ ഉണ്ട്... അതാണ് ഇന്നത്തെ വ്ലോഗിൽ കൂടി കണ്ടത്. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാ.. Friendship keep ചെയ്യുന്നതിൽ നിങ്ങൾ ആണ് ഹീറോ... മൂന്ന് പേരും 👌👌നല്ലത് വരട്ടെ... 🌹🌹🌹
Sujith, Much appreciate your good attitude calling Baiju. Best wishes to you and to Suneer Kandy who is a prime example of a good human being. Good luck with all your endeavours.
ഒരുപാട് വൈകാരിക നിമിഷങ്ങൾ നൽകിയ ഒരു രാജ്യമെന്ന നിലയിലും ഒളിമങ്ങാത്ത കൗതുക നിമിഷങ്ങളും ആശ്ചര്യവും നിറഞ്ഞതുമായ തികച്ചും വ്യത്യസ്തമായ വിഡിയോ ❤ Yes, this is what differentiates the Tech Travel channel ❤
❤️ Remembering those days very clearly ,ബത്തക്ക മുറിച്ചതും ഒരു പൂച്ച ഉണ്ടായിരുന്നു അവിടെ ,,അതിനു മീറ്റ് ഫ്രീസറിൽ നിന്നെടുത്തു ഐസ് പോവാൻ wait ചെയ്തു കൊടുത്തതും cooking videosum ellam oorkunnu
സുജിത് ബ്രോ,,,ബൈജു ചേട്ടനുമായി രമ്യതയിൽ ആയതിൽ ഒരുപാട് സന്തോഷം. സാഹചര്യം ഒരുക്കിയ സുനീർ ഭായിക്ക് പ്രത്യേകം നന്ദി. പരസ്പരം മുഖത്ത് നോക്കി ഒന്ന് ചിരിച്ചാലോ സംസാരിച്ചാലോ തീരാത്ത പ്രശനങ്ങൾ ഉണ്ടോ ... സുജിത്തിന്റെ വീഡിയോയിൽ കൂടി സുജിത് പരിചയപ്പെടുത്തിയിട്ടുള്ള ഓരോ വെക്തികളെയും പ്രേക്ഷകർക്കും ഇഷ്ട്ടമാണ്, നിങ്ങൾ പരസ്പരം കലഹിക്കുന്നത് കാണാൻ ആരും ഇഷ്ട്ടപ്പെടുന്നില്ല, ഇന്നുവരെ ലഭിച്ചിട്ടുള്ള എല്ലാ ബന്ധങ്ങളും എന്നും നിലനിൽക്കട്ടെ. പുതിയ യാത്രക്ക് എല്ലാ ആശംസകളും ❤️
മൂന്നുമാസം താമസിച്ച അപ്പാർട്ട്മെന്റ് ആ സ്ട്രീറ്റ് എല്ലാം കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ്മ വന്നു...ഒരു പൂച്ചയ്ക്ക് അവിടുന്ന് നിങ്ങൾ ഫുഡ് കൊടുത്തത് ഓർമ്മയുണ്ടോ ❤❤❤
👍👍👍👍 ബൈജു ചേട്ടനെ ഈ വിഡിയോയിൽ കണ്ടപ്പോൾ അതിയായ സന്തോഷം നിങ്ങളെല്ലാരും എപ്പഴും ഒരുമിച്ച് തന്നെ വേണം നാളത്തെ മോറോക്കൻ കാഴ്ചക്കായി വെയ്റ്റിംഗ് സഹീർ bayine ഇനി കാണാൻ റഷ്യ യിൽ എത്തണം
മൊറൊക്കയിൽ വന്നപ്പോൾ വീണ്ടും ബൈജു ചേട്ടനുമായി സംസാരിച്ചപ്പോൾ സന്തോഷിച്ച ഒരുപാട് followversil ഒരു ആളായി ഞാനും ഉണ്ട്.. Lockdown കാലത്തെ വീഡിയോസ് മനോഹരമാക്കിയത് നിങ്ങളുടെ ഒത്തൊരുമ ആയിരുന്നു. അത് ദീർഘ കാലം വീണ്ടും നിലനിൽക്കട്ടെ. സുനീർ ഭായിയുടെ ഒരു +ve എനർജി വേറെ ലെവൽ 🙏
*29:26** എല്ലാം നല്ല പോലെ അവസാനിച്ചല്ലോ ജീവിത അവസാനം വരെ വഴക്കൊന്നും കൊണ്ട് നമ്മൾ നടക്കേണ്ട ആവശ്യമില്ല, മനുഷ്യരല്ലേ മറന്ന് കളയണം പുതിയ തുടക്കങ്ങൾ വീണ്ടും വരണം*
ഒരുപാട് സന്തോഷം ബൈജു ചേട്ടനെയും സുജിത് ഇനെയും ഹാപ്പി ആയി വീണ്ടും കണ്ടപ്പോൾ 😍😍.... ചൈനയിലും മോറോക്ക യിലും നിങ്ങൾ ഒന്നിച്ചു ഉള്ളപ്പോ ഉള്ള പുള്ളിടെ തഗ് ഒക്കെ മറക്കാൻ പറ്റുവോ😂 🥰🥰.. വീണ്ടും ഒന്നിച്ചു വീഡിയോ ചെയ്യണം
Glad to see Sujith and Byju Nair together with Suneer. We need to see your trip again brothers. End of the day we all are humans and we should love each other . Love to see you both ❤
Orupadu സന്തോഷം sujithyae.... നിങ്ങളുടെ പിണക്കം മാറി kutayalo... Orupadu oruapdu സന്തോഷം sujithyae e നന്മ നിങ്ങളുടെ ജീവിതത്തിൽ ഇന്നും ഉണ്ടാവട്ടെ ബൈജു ചേട്ടൻ also great man ningal ഇന്നും e റിലേഷൻ keep chyanm.daevam anugarahikate e പിണക്കം മാറ്റാൻ ഇവരെ സഹായിച്ച സുനിർ ഇക്ക kum orupadu നന്മകൾ ഉണ്ടാവട്ടെ nalla kutukal ഒരിക്കലും പിരിയില്ല... By ponnu lijo
Happy to see you back with Baiju chettan. We're all humans and it's only humane to fight and make up. Life's so unpredictable, better to embrace and forgive ❤️
ബൈജു ചേട്ടനും ആയിട്ട് സംസാരിച്ചു വളരെ സന്തോഷം 🌹 ഇനി ബൈജു ചേട്ടനും സഹിർഭായും സുജിത്തും ഒരുമിച്ചു ഒരു ട്രിപ്പ് അടിപൊളി ആവും 🌹ഞ ങ്ങൾ വെയ്റ്റിംഗ് അടിപൊളി കോമ്പിനേഷൻ ആയിരിക്കും 👍🌹🌹🌹
മൊറോക്കോ എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് അന്നത്തെ Lock down video's Suneer bhai Baiju ചേട്ടൻ . എന്നെക്കൊണ്ട് വയ്യ!!! ഞാനാ പഴയ video's എല്ലാം ഒന്നുകൂടി കാണാൻ പോകുകയാണ് ..നിങ്ങളോ....?
സുജിത് ബ്രോ.. സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു 😥.. Becoz നിങ്ങൾ അന്ന് വീട്ടിൽ നിന്ന് മൊറൊക്കയിൽ പോയി തിരിച്ചു വീട്ടിൽ എത്തുന്ന വരെ ഉള്ള വീഡിയോ skip ചെയ്യാതെ കണ്ടിട്ടുണ്ട്.. വീണ്ടും ആ സ്ഥലങ്ങൾ ഒക്കെ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ
വളരെ സന്തോഷം സഹോദര രണ്ടുപേരും പരസപരം സംസാരിച്ചതിൽ.... അവസരം ഒരുക്കിയ സുനീർ ഭായ് ഒരുപാട് നന്ദി.... നിങ്ങളും അയാളും ഒക്കെ പാവം ആണെന്ന് കാണുന്ന ഞങ്ങള്ക് അറിയാ.. തെറ്റിദ്ധാരണകൾ ഇല്ലാതെ മുന്നോട്ട് പോകട്ടെ. മൊറൊക്കോ എന്ന് കേട്ടപ്പോഴേ ഓർമ വന്നത് രണ്ടുപേരെയും ഒരുമിച്ചു ആണ്.... സന്തോഷം സ്നേഹം മാത്രം 😘❤❤
Nice to see along with Mr Suneer again. He is a jolly gentleman.I have seen that blogs three years back along with Mr Baiju got stuck up at Morocco. Awaiting to see more of Morocco. All the best.
Thanks to suneer Kandy to make them forget everything and talk each other after very Long time... Morocco ❤suneer kandy a pure soul❤ I still remember that i am waiting for 12 o clock and watching Moroccan videos during lockdown, even we were also excited as like sujith while seeing that apartment.. 🥰🥰 Waiting to see sunner bhai and family shaimatha, 2 daughters😍
I was really happy to see sujith bro having a video call with baiju chettan. I had watched the two spending 3 months in morrocco, spending time by cooking different food. Suneer bhais frozen food, baiju chettan eating upma and all those days in morrocco. Cant forget that series. Really nice to see sujith patching up with baiju chettan. Really happy to see suneer bhai also. Now looking more smarter.
Very nostalgic..along with Sujit Bhai and Baiju chettan we were also stuck at homes due to lock down and I used to eagerly wait for the videos from Morocco...Baiju chettan and Sujit Bhai was a deadly combination and u guys just content from thin air..oru mike um videos yum kittiyal mathi..highly entertaining..some of the chat session u guys had from Sudheer Bhai godown was too good...Grip on language, world history.Hatoff off to Baiju chettan.... Keep travelling Sujith Bhai and thanks for refreshing the Moroccan memories for us too...
ഈ വീഡിയോ ഞാൻ ഇപ്പോളാണ് കണ്ടത്. താങ്കളെ ആദ്യമായി ഫോളോ ചെയ്യാൻ തുടങ്ങിയത് ഈ മോറോക്കൻ വീഡിയോ മുതലാണ്. താങ്കളെ പോലെ ഞങ്ങൾക്കും ഇത് വളരെ nostalgic ആണ് ❤. വീണ്ടും ബൈജു ചേട്ടനുമായി ഒരുമിച്ചതിൽ സന്തോഷം.
Forget about all egoes We have one life Today you're alive, tomorrow who knows you'll be ..... So through everything and be together for ever guys. Try traveling and vlogging together Mr. Baiju and Sujith.
സുജിത്തേട്ടാ നമസ്കാരം.. ഇത് ഒരു nostalgic video ആണ്. ഞാൻ റെയിൽവേ staff ആണ്. മൊറോക്കോ video അപ്ലോഡ് ചെയ്യുന്ന സമയത്തു ഞാൻ ഈറോഡ് ലോക്കോ ഷെഡിൽ staff ആയിരുന്നു. നാട്ടിൽ നിന്നും തമിഴ് നാട്ടിൽ തിരിച്ചു എത്തി quarantine കഴിയുന്ന സമയത്ത് ആയിരുന്നു അത്. 14 days എന്നേ bsy ആക്കി നിർത്തിയത് മൊറോക്കോ video ആയിരുന്നു. പിന്നീട് inb trip, ചൈന trip എല്ലാം കണ്ട് തീർത്തു. വർഷങ്ങൾക്ക് ശേഷം വന്ദേ ഭാരത് train ഷൂട്ട് ചെയ്യാൻ സുജിത്തേട്ടൻ കൊല്ലത്തു നിന്നും അനന്തപുരി expressil trivandrum പോകുമ്പോൾ ഞാൻ കൊല്ലം memu ഷെഡിൽ staff ആണ്... സുജിത്തേട്ടനും അനിയനും കൊല്ലം station shoot ചെയ്യുമ്പോ ഞാൻ ഒരു 50 മീറ്റർ അടുത്ത് ഉണ്ടായിരുന്നു. ഞാൻ സ്ഥിരം പൈസ എടുക്കുന്ന എടിഎം ആണ് നിങ്ങൾ shoot ചെയ്തത്.. വന്ദേ ഭാരത് തിരിച്ചു കൊല്ലം വരുമ്പോ സുജിത്തേട്ടനെ കാണാൻ ഒരുപാട് ശ്രമിച്ചു.. നടന്നില്ല. പിന്നീട് video കണ്ടപ്പോ മനസിലായി ഒരു 10 മീറ്റർ അടുത്ത് ഞാൻ ഉണ്ടായിരുന്നു എന്ന്.. വീണ്ടും സുനീർ ഭായിയുടെ ആ അപ്പാർട്മെന്റും cartablanca airport എല്ലാം കണ്ടപ്പോ ഈറോഡ് ലോക്കോ ഷെഡ്ഡിലെ ഓർമകൾ വീണ്ടും മനസിലേക്ക് വന്നു.. എന്നെങ്കിലും നേരിൽ കാണാം എന്ന പ്രതീക്ഷയോടെ... Thank you.. സുജിത്തേട്ടാ.. God bless you... Waiting for your videos.
Thank you, Sujeet, tech travel, eat for supporting our new train, which is launched in India people like you are travelling across country. So you know the difference some people will say negative comments giving right comments from your side. You have done wonderful job. This is the truth what you said.
First of all very happy to see our dear Suneer bhayi again.. Convey our regards..Happy to see your nostalgic places again .. And yeah talk with Baiju N Nair ..totally a wonderful start.. Looking forward for a great series again 😍😍..safe trip
തീർച്ചയായും ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.... എല്ലാ വീഡിയോ മുടങ്ങാതെ കാണുന്ന ആൾ ആണ് ഞാനും... എല്ലാരും വീണ്ടും ഒന്നിച്ചു ഒരു യാത്ര.. ആഗ്രഹിക്കുന്നു..... ബൈജു ചേട്ടൻ എമിൽ ബ്രോ സലീഷ് ഏട്ടൻ സഹീർ ഭായ് ഹാരിസ് ഇക്ക ഹാനിക്ക.... അതൊരു സംഭവം ആവും ❤️😍
Feel very happy to see you, suneer bhai and baiju chettan together again. Even i am also recollecting the memories of those days; was in our office, waiting for your videos... rush to finish my works before your videos published.... Etc..etc..❤ and wish to continue those relationships more sweeter than before.
അതേ സുജിത്തിന്റെ ആ പഴയ വീഡിയോ ലോകഡൗൺ സമയത്തേ എല്ലാം കണ്ടതാണ്. വീണ്ടും എല്ലാം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. അന്ന് സുജിത്തും ബിജു സാറുമായിട്ടുള്ള നിങ്ങളുടെ ആ ഇൻറർവ്യൂ ഇന്നും ഓർക്കുന്നു. ഏതായാലും സുനീർ ബ്രദറിനേ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. എല്ലാ സൗഭാഗ്യങ്ങളും ഐശ്വര്യവും സർവ്വേശ്വരൻ സുനീർ ഭായിയ്ക്ക് നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
സുജിത്ത് ഭായ് ഹായ് കൊവിഡ് കാലം മറന്നുവരികയായിരുന്നു. വീണ്ടും ആ ഓർമ്മകളിലേക്ക് പോകാൻ പറ്റി. സുഹൃത്തുക്കളെ വീണ്ടും കാണാൻ പറ്റി. അന്ന് കസാ ബ്ലാങ്ക നഗരത്തിലേക്ക് എന്റർ ചെയ്ത ആ വീഡിയോ ഉണ്ടല്ലോ,, അടിപൊളി ആയിരുന്നു. ഒരു 3d എഫക്ട് ഉണ്ടായിരുന്നു,, ഇപ്പോഴും ഓർക്കുന്നുണ്ട്....വളരെ സന്തോഷം. പിന്നെ ങ്ങടെ ആ മഞ്ഞപ്പെട്ടിയുണ്ടല്ലോ അത് മാറ്റരുത്. അത് ഭയങ്കര സംഭവമാ ട്ടോ. Keep it up bro 👍🏻👍🏻👍🏻
ഇഷ്ട്ടമുള്ള രണ്ട് വ്യക്തികൾ സുജിത് ഭക്തൻ ആൻഡ് ബൈജു ചേട്ടൻ.കുഞ്ഞു പിണക്കങ്ങളെല്ലാം മറന്നു ഒന്നിച്ചു കണ്ടപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം👌🏼😊.Kidilan oru episod thannathinu thanks 😊.തുടർന്നുള്ള യാത്രകൾ ഗംഭീരമാവട്ടെ. Thank you Sunner bai for taking initiative to make this happen👍
Hi.... സുനീർഭായ്...! എത്രയാ സന്തോഷം നിങ്ങളെ വീണ്ടും കണ്ടതിൽ....🙏 ബൈജുഭായ് യും ഉണ്ടായിരുന്നെങ്കിൽ എന്ന് എന്ന് ആഗ്രഹിച്ചതും ആണ്ടേ വന്നു... എത്രയാ സന്തോഷം.,. ആ ചൈനഫേമസ് മലപ്പുറം ഭായിയും കൂടെ ഉണ്ടായിരുനെന്ക്കിൽ 🌹🌹സുജിതഭായ് നിങ്ങളോട് എങ്ങനെയാ നന്ദി പറയേണ്ടതെന്നു അറിയില്ല നിങ്ങൾ മൂലം എല്ലാരും എനിക്ക് സ്വന്തം പോലെയാ... എല്ലാർക്കും എന്റെ ഊഷ്മളഭിവാദ്യങ്ങൾ ❤🍇🌹👌
Welcome back to Morocco again and happy for you and Baiju. ❤
❤❤
Suneer bhai❤❤❤
Sunner Kandy bro
Hi Suneer bhayi.. Happy to see you back 🤗🤗
Suneer Bhai 🥰😍
ബൈജു ചേട്ടനുംമായി ഒരുമിച്ചു വീഡിയോയിൽ കണ്ടതിൽ സന്തോഷം., പരസ്പരം മറക്കാനും ക്ഷമിക്കാനും പറ്റാതെ ജീവിതം അവസാനിക്കുന്നതിൽ എന്താണ് അർത്ഥം.. എല്ലാവരും ഒന്നിക്കട്ടെ 👍
ആര് ഒരുമിച്ചു വന്നു??
❤
Thumbnail mathram kandu comment ittu povan vannathinu nandi
ബൈജു എവിടെ??
വിളിച്ചത് കൊണ്ടാണോ??
relay poyo😁😁😁
ഇടക്ക് പിണങ്ങിയും പരിഭവം കാട്ടിയും അകന്നുനിന്നവർ വീണ്ടും സ്നേഹത്തോടെ പരസ്പരം സംസാരിക്കുന്നത് കാണുമ്പൊൾ എന്തൊരു സന്തോഷമാണ് ❤
സ്നേഹം പങ്കുവെക്കുന്നത് എത്ര മനോഹരമാണ്.
നിങ്ങൾ ഈഗോയെ അതിജയിക്കുന്നു..
സ്നേഹം...❤
29:27 best moment ever 💛
Baiju N Nair and Sujith bhakthan is back
Super
True 👌
Loved it❤
Inni emilum varanam
@@roshanmathew90 emilum sujithum tammil entha preshnam?…..
വളരെ മനോഹരമായ വീഡിയോ .Apartment കണ്ടപ്പോ സുജിത് ബ്രോ മുഖത്ത് മനസ്സിൽ തട്ടിയ ഒരു ചിരി കണ്ടു അതിൽ വല്ലാത്ത ഒരു സന്തോഷവും കണ്ടു.അവസാനം ബൈജു ചേട്ടനോട് സംസാരിക്ക കൂടി ചെയ്തപ്പോ ഞങ്ങൾ 3വർഷം പുറകിലേക്ക് പോയി 👍 Tnku sujith bro &suneer bai &baiju ചേട്ടാ ❤
❤️❤️❤️
കാലം മായ്ക്കാത്ത പിണക്കങ്ങൾ ഒന്നുമില്ല.. Sujith&Baiju ♥️
Thank u suneer bhai
Thankyou suneer bhai
വന്ദേഭാരത്തിലെ ആദ്യ യാത്രക്ക് ബൈജു പോയപ്പോൾ അവിടെ വച്ചു സുജിത്തിനെ കണ്ടെങ്കിൽ എന്ന് ആഗ്രഹം പ്രകടിപ്പിച്ച follower നോട് അയ്യോ വേണ്ടായേ എന്നാണ് ബൈജു മറുപടി പറഞ്ഞത്
ബൈജു ചേട്ടനെ വിളിച്ച് ഓർമ്മ പുതുക്കിയത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤ ഇതാണ് സ്നേഹം ഇങ്ങനെയാകണം സ്നേഹ ബന്ധങ്ങൾ 😍 Sujith Super ആയിട്ടോ ❤️😍👍
വീഡിയോ കണ്ടപോൾ ശരിക്കും പഴയ lockdown time vlogs ഓർമ്മ വന്നു Sujithetta.. ആ വീടും സ്ഥലങ്ങളും കാറും ഒകെ ❤
Suneer bhai പോളി മനുഷ്യൻ ആണ് 🥰 അവസാനം ബൈജു ചേട്ടനെ കണ്ടപ്പോ ഒരുപാട് സന്തോഷം ❤️
We always need a person like Suneer Kandy in our life - to connect with friends or families who are in no talking terms due to soundarya penakum. The world will be a beautiful place when people get rid of egos and accept mistakes and move on. Thanks Suneer Bhai felt the emotion when Baiju and Sujith spoke. A good hearted soul Suneer
സുജിത് + ബൈജു + സഹീർ ബായി ==tech trav❤😍😍
സുനീർ ഭായിയെ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. വീണ്ടും മൊറോക്കോയിൽ പോയി സുനീർ ഭായിയെ കണ്ട സുജിത്തിനും നന്ദി ❤❤❤
സഞ്ചാരത്തിലും സുനീർ ഭായ് നിറഞ്ഞു നില്കുന്നു 😍
Great Sujith....കാലം മായ്ക്കാത്ത പിണക്കങ്ങൾ ഇല്ല ... Sujith & Baiju Chettan ♥
Thank uSuneer bhai... വീണ്ടും ഒന്നിച്ചു നല്ല നല്ല യാത്രകൾ നടത്താനും ഞങ്ങള്ക് അത് ആസ്വദിക്കാനും കഴിയട്ടെ ...
അങ്ങനെ ആ രണ്ട് പ്രമുഖർ ഒന്നിച്ചിരിക്കുകയാണ് കൂട്ടുകാരെ... 😁
എല്ലാവരും കാത്തിരുന്ന നിമിഷം.. 😍👏👏
സുജിത് 😍
ബൈജു 😍
സുനീർ ഭായ്... താങ്ക്യൂ.. 😍
3 പ്രമുഖര്
Beautiful moments ❤
മഞ്ഞുരുകുന്നു. നിമിത്തം സുനീർ kandy. ഈഗോ എല്ലാവർക്കുമുണ്ടാകും. എല്ലാം തീർത്തു വീണ്ടും ഒന്നിക്കുന്നത് കാണാൻ waiting 🤩🤩.
Baiju N Nair കൂടെ കണ്ടപ്പോൾ പ്രതേക സന്തോഷം❤
അങ്ങനെ വീണ്ടും ഞങ്ങൾ സുജിത് ചേട്ടന്റെ വ്ളോഗിലൂടെ സുനീർ ഭായിയെ കണ്ടിരിക്കുന്നു 3 വർഷത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ട സന്തോഷം സുനീർ ഭായിയുടെ മുഖത്ത് കാണാം❤
❤️❤️❤️
സുനീർ bhayyi യേ കാണുമ്പോൾ lock down ലേ പഴയ ഓർമ്മകളിലേക്ക് നാം അറിയാതേ തെന്നി വീഴുകയാണ് ❤️😻.......
നിങ്ങളുടെ കുറച്ച് ന്നളൂകൾക്കിടെ വന്ന വീഡിയോയിൽ നിന്നും മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ അത് ഇതായിരുന്നു. പരസ്പരം മറക്കാനും പൊറുകനും പറ്റൂഞ്ഞ പിന്നെ എന്തിന് ജീവിക്കണം ❤️
സുജിത് ഭായി , നിങ്ങളുടേയും ബൈജു ചേട്ടന്റേയും മൊറോക്കൻ താമസം മുഴുവൻ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളും ബൈജു ചേട്ടനും പിണങ്ങി എന്നറിഞ്ഞപ്പോൾ വലിയ വിഷമമായിരുന്നു. ഇപ്പോൾ ഭയങ്കര സന്തോഷം Thanks
Well done suneer..you made sujith and baiju talk again..best wishess sujith for this entire trip..very nostalgic Moroccan trip.
സുനീർ ഭായ് ആപ് ത്തോ ഏക് സൂപ്പർ മാൻ യാർ... 👍
ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു ഇന്ന്... എല്ലാവരും ഒന്നിച്ചു കാണുബോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല... ബ്രോ നിങ്ങളുടെ മനസ്സിൽ നന്മ ഉണ്ട്... അതാണ് ഇന്നത്തെ വ്ലോഗിൽ കൂടി കണ്ടത്. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാ.. Friendship keep ചെയ്യുന്നതിൽ നിങ്ങൾ ആണ് ഹീറോ... മൂന്ന് പേരും 👌👌നല്ലത് വരട്ടെ... 🌹🌹🌹
❤❤❤
Baiju sujith combo set aakiyathinu suneer bhai ku thanks
ബൈജു ചേട്ടൻ ഈ വീഡിയോയിൽ വന്നതിൽ വളരെയധികം സന്തോഷമുണ്ട് ഇനിയും🥰ഒരുമിച്ച് ഒരുപാട് വീഡിയോകൾ ഒരുമിച്ചു ചെയ്യട്ടെ എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു ❤
Sujith, Much appreciate your good attitude calling Baiju. Best wishes to you and to Suneer Kandy who is a prime example of a good human being. Good luck with all your endeavours.
ഒരുപാട് വൈകാരിക നിമിഷങ്ങൾ നൽകിയ ഒരു രാജ്യമെന്ന നിലയിലും ഒളിമങ്ങാത്ത കൗതുക നിമിഷങ്ങളും ആശ്ചര്യവും നിറഞ്ഞതുമായ തികച്ചും വ്യത്യസ്തമായ വിഡിയോ ❤ Yes, this is what differentiates the Tech Travel channel ❤
❤️
Remembering those days very clearly ,ബത്തക്ക മുറിച്ചതും ഒരു പൂച്ച ഉണ്ടായിരുന്നു അവിടെ ,,അതിനു മീറ്റ് ഫ്രീസറിൽ നിന്നെടുത്തു ഐസ് പോവാൻ wait ചെയ്തു കൊടുത്തതും cooking videosum ellam oorkunnu
സുജിത് ബ്രോ,,,ബൈജു ചേട്ടനുമായി രമ്യതയിൽ ആയതിൽ ഒരുപാട് സന്തോഷം. സാഹചര്യം ഒരുക്കിയ സുനീർ ഭായിക്ക് പ്രത്യേകം നന്ദി. പരസ്പരം മുഖത്ത് നോക്കി ഒന്ന് ചിരിച്ചാലോ സംസാരിച്ചാലോ തീരാത്ത പ്രശനങ്ങൾ ഉണ്ടോ ... സുജിത്തിന്റെ വീഡിയോയിൽ കൂടി സുജിത് പരിചയപ്പെടുത്തിയിട്ടുള്ള ഓരോ വെക്തികളെയും പ്രേക്ഷകർക്കും ഇഷ്ട്ടമാണ്, നിങ്ങൾ പരസ്പരം കലഹിക്കുന്നത് കാണാൻ ആരും ഇഷ്ട്ടപ്പെടുന്നില്ല, ഇന്നുവരെ ലഭിച്ചിട്ടുള്ള എല്ലാ ബന്ധങ്ങളും എന്നും നിലനിൽക്കട്ടെ. പുതിയ യാത്രക്ക് എല്ലാ ആശംസകളും ❤️
ഈ ഒരു എപ്പിസോഡിന് വേണ്ടി കട്ട വെയിറ്റിങ് ആയിരുന്നു. സുജിത് ഭായി സൂപ്പർ... 👍👍
സുനീർ ഭായ്.. 🥰🥰🥰
ഇങ്ങള് മുത്താണ്... ❤❤❤
ചൈനയിൽ ഒരു ഭായ് ഉണ്ടല്ലോ അതാരാണ് ഖാദർ ഭായ് ആണോ?
@@jishanambiar5153 saheer bhai
@@aravinda8108 കുറെ ഭായ്മാർ ഉണ്ട് അല്ലെ
@@jishanambiar5153 🤣
29:26 Happy to see Sujith and Baiju N Nair the two pramukhar is back after sometime with Suneer Kandy❤❤❤
മൂന്നുമാസം താമസിച്ച അപ്പാർട്ട്മെന്റ് ആ സ്ട്രീറ്റ് എല്ലാം കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ്മ വന്നു...ഒരു പൂച്ചയ്ക്ക് അവിടുന്ന് നിങ്ങൾ ഫുഡ് കൊടുത്തത് ഓർമ്മയുണ്ടോ ❤❤❤
ഓർമ്മയുണ്ട്. അതൊക്കെ മറക്കാൻ പറ്റുമോ ❤️❤️❤️
@@TechTravelEat ❤️❤️❤️
@@TechTravelEat നിങ്ങള്ടെ ഒരു എപ്പിസോഡ് കണ്ട് ആദ്യം ആയിട്ടന്ന് എന്റെ കണ്ണ് നിറഞ്ഞത് 29:27
@@_CinematicCentral_ inganem kore vaanangal
👍👍👍👍 ബൈജു ചേട്ടനെ ഈ വിഡിയോയിൽ കണ്ടപ്പോൾ അതിയായ സന്തോഷം നിങ്ങളെല്ലാരും എപ്പഴും ഒരുമിച്ച് തന്നെ വേണം
നാളത്തെ മോറോക്കൻ കാഴ്ചക്കായി വെയ്റ്റിംഗ്
സഹീർ bayine ഇനി കാണാൻ റഷ്യ യിൽ എത്തണം
മൊറൊക്കയിൽ വന്നപ്പോൾ വീണ്ടും ബൈജു ചേട്ടനുമായി സംസാരിച്ചപ്പോൾ സന്തോഷിച്ച ഒരുപാട് followversil ഒരു ആളായി ഞാനും ഉണ്ട്.. Lockdown കാലത്തെ വീഡിയോസ് മനോഹരമാക്കിയത് നിങ്ങളുടെ ഒത്തൊരുമ ആയിരുന്നു. അത് ദീർഘ കാലം വീണ്ടും നിലനിൽക്കട്ടെ. സുനീർ ഭായിയുടെ ഒരു +ve എനർജി വേറെ ലെവൽ 🙏
This is what friendship means. ❤. All is well. Happy to see u 3 in one frame. Will be waiting for the new videos daily
Nice to see all you three talking (Sujith, Baiju and Suneer) all credit goes to Suneer for showing the value of friendship... Stay blessed🙋♂️
*29:26** എല്ലാം നല്ല പോലെ അവസാനിച്ചല്ലോ ജീവിത അവസാനം വരെ വഴക്കൊന്നും കൊണ്ട് നമ്മൾ നടക്കേണ്ട ആവശ്യമില്ല, മനുഷ്യരല്ലേ മറന്ന് കളയണം പുതിയ തുടക്കങ്ങൾ വീണ്ടും വരണം*
❤️👍
ഒരുപാട് സന്തോഷം ബൈജു ചേട്ടനെയും സുജിത് ഇനെയും ഹാപ്പി ആയി വീണ്ടും കണ്ടപ്പോൾ 😍😍.... ചൈനയിലും മോറോക്ക യിലും നിങ്ങൾ ഒന്നിച്ചു ഉള്ളപ്പോ ഉള്ള പുള്ളിടെ തഗ് ഒക്കെ മറക്കാൻ പറ്റുവോ😂 🥰🥰.. വീണ്ടും ഒന്നിച്ചു വീഡിയോ ചെയ്യണം
Glad to see Sujith and Byju Nair together with Suneer. We need to see your trip again brothers. End of the day we all are humans and we should love each other . Love to see you both ❤
3 yrs etra pettenn aanu pooyath , Moroocco series orilkkalum marakiilla 1M sub aayth okke good to see three of you together 💖
ഈ ചാനലിൽ വീണ്ടും ബൈജു ചേട്ടനെ കണ്ടതിൽ സന്തോഷം... വീണ്ടും നിങ്ങളെ ഒരുമിച്ച് കാണാൻ പറ്റട്ടെ...
Happy to c baiju chettan back in tte ❤❤❤ sujithetan poli🎉
സുനീർ kandy ഒരു രക്ഷകൻ ആയി അവതരിച്ചത് മറക്കാൻ പറ്റില്ല.
❤️❤️❤️
Suneer Kandy നല്ലൊരു മനുഷ്യ സേനഹിയാണ് അദ്ദേഹത്തിന്റെ സംസാര രീതി നർമ്മം Super👍👍👍
The most enjoyable part of this video is talking with Baiju Chetan and believe you two will go on a journey together.🤗
ഇന്നും ആദ്യത്തെ കമന്റ് എന്റെ വക.
സുനീർ കണ്ടി ബ്രോയെ ടെക് ട്രാവൽ ഈറ്റ് ചാനലിൽ വീണ്ടും കണ്ടതിൽ പെരുത്ത് സന്തോഷം
Orupadu സന്തോഷം sujithyae.... നിങ്ങളുടെ പിണക്കം മാറി kutayalo... Orupadu oruapdu സന്തോഷം sujithyae e നന്മ നിങ്ങളുടെ ജീവിതത്തിൽ ഇന്നും ഉണ്ടാവട്ടെ ബൈജു ചേട്ടൻ also great man ningal ഇന്നും e റിലേഷൻ keep chyanm.daevam anugarahikate e പിണക്കം മാറ്റാൻ ഇവരെ സഹായിച്ച സുനിർ ഇക്ക kum orupadu നന്മകൾ ഉണ്ടാവട്ടെ nalla kutukal ഒരിക്കലും പിരിയില്ല... By ponnu lijo
So nice of you Sujith , calling Baiju and resolving the differences, great gesture...you indeed make a positive difference
Happy to see baiju n nair and sujith bakthan in one video after many issues
May good days come back
Ivan Baijune upayokichu ennu paranjona BAIJU avane pinnem ondakkan nadakkunna nari
Happy to see you back with Baiju chettan. We're all humans and it's only humane to fight and make up. Life's so unpredictable, better to embrace and forgive ❤️
ബൈജു ചേട്ടനുമായി സംസാരിച്ചതിൽ അതിയായ സന്തോഷം തോന്നി താങ്ക്യൂ @സുജിത്ത് ബക്തൻ❤
ബൈജു ചേട്ടനും ആയിട്ട് സംസാരിച്ചു വളരെ സന്തോഷം 🌹 ഇനി ബൈജു ചേട്ടനും സഹിർഭായും സുജിത്തും ഒരുമിച്ചു ഒരു ട്രിപ്പ് അടിപൊളി ആവും 🌹ഞ ങ്ങൾ വെയ്റ്റിംഗ് അടിപൊളി കോമ്പിനേഷൻ ആയിരിക്കും 👍🌹🌹🌹
മൊറോക്കോ എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് അന്നത്തെ Lock down video's
Suneer bhai Baiju ചേട്ടൻ .
എന്നെക്കൊണ്ട് വയ്യ!!!
ഞാനാ പഴയ video's എല്ലാം ഒന്നുകൂടി കാണാൻ പോകുകയാണ് ..നിങ്ങളോ....?
സുജിത് ബ്രോ.. സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു 😥.. Becoz നിങ്ങൾ അന്ന് വീട്ടിൽ നിന്ന് മൊറൊക്കയിൽ പോയി തിരിച്ചു വീട്ടിൽ എത്തുന്ന വരെ ഉള്ള വീഡിയോ skip ചെയ്യാതെ കണ്ടിട്ടുണ്ട്.. വീണ്ടും ആ സ്ഥലങ്ങൾ ഒക്കെ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ
മൊറൊക്കോ, തുർക്കി, കാസഖസ്ഥാൻ, ഉസ്ബാകിസ്ത്ൻ, റഷ്യ ഇനി പൊളിക്കട്ടെ ട്രിപ്പുകൾ ❤🔥✨️
Russin chachiny puovanam adipuli aan
വളരെ സന്തോഷം സഹോദര രണ്ടുപേരും പരസപരം സംസാരിച്ചതിൽ.... അവസരം ഒരുക്കിയ സുനീർ ഭായ് ഒരുപാട് നന്ദി.... നിങ്ങളും അയാളും ഒക്കെ പാവം ആണെന്ന് കാണുന്ന ഞങ്ങള്ക് അറിയാ..
തെറ്റിദ്ധാരണകൾ ഇല്ലാതെ മുന്നോട്ട് പോകട്ടെ.
മൊറൊക്കോ എന്ന് കേട്ടപ്പോഴേ ഓർമ വന്നത് രണ്ടുപേരെയും ഒരുമിച്ചു ആണ്....
സന്തോഷം സ്നേഹം മാത്രം 😘❤❤
Byju and you came together , I am very happy .. and the conversation was very nice .... Kandy should start video again
കുറച്ചു തിരക്കിലായിരുന്നു സുജിതേ.. ഇനിയെന്നും കൂടെ ഉണ്ടാവും.. എല്ലാവിധ ആശംസകളും നേരുന്നു..
❤️👍
Nice to see along with Mr Suneer again. He is a jolly gentleman.I have seen that blogs three years back along with Mr Baiju got stuck up at Morocco. Awaiting to see more of Morocco. All the best.
Thanks to suneer Kandy to make them forget everything and talk each other after very Long time... Morocco ❤suneer kandy a pure soul❤
I still remember that i am waiting for 12 o clock and watching Moroccan videos during lockdown, even we were also excited as like sujith while seeing that apartment.. 🥰🥰
Waiting to see sunner bhai and family shaimatha, 2 daughters😍
ഒത്തിരി സന്തോഷം വന്ന വഴി മറക്കുന്നവന്നല്ല സുജിത്ത് ഭക്തൻ അത് അടിവരയിട്ട നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി❤❤ സുനീർ ഭായി🤚
❤️
സുനീർ ഭായ്..... ശ്രീ SGK....... നല്ല എപ്പിസോഡുകൾ........ ഇതും നല്ലതാവട്ടെ........ 👌
SUNEER BHAI WHAT A GREAT BUSSINESS PERSON PROUD TO BE UR A MALAYALI GREAT PERSONALITY ,THE WAY OF TALKING OF SUNEER BHAI IS AWESOME
എല്ലാം മറന്ന് ഉള്ള് തുറന്ന് ബിജു ഭായ് യോട് സംസാരിച്ച സുജിത് bhai.... Respect you..... Love you...
ഇബിൻ ബത്തൂത്തയുടെ ശവകുടീരം കാണാൻ ഞങ്ങൾക്കും ആകാംക്ഷയുണ്ട് സുജിത് waiting, നല്ല ഒരു friend നെ കിട്ടിയല്ലോ മൊറോക്കയിലും
Happy to see Baiju Chettan nd Sujithettn in a single frame❤️🔥☺️
Orikkalum nadakkilla
Happy to see you both with Baiju. എല്ലാ പിണക്കങ്ങളും മാറ്റി വീണ്ടും നിങ്ങൾ യാത്ര ചെയ്യു. മറക്കാൻ പറ്റില്ല ആ മൊറൊക്കൻ lockdown അപാരത 🥰🥰🥰
I was really happy to see sujith bro having a video call with baiju chettan. I had watched the two spending 3 months in morrocco, spending time by cooking different food. Suneer bhais frozen food, baiju chettan eating upma and all those days in morrocco. Cant forget that series. Really nice to see sujith patching up with baiju chettan. Really happy to see suneer bhai also. Now looking more smarter.
Very nostalgic..along with Sujit Bhai and Baiju chettan we were also stuck at homes due to lock down and I used to eagerly wait for the videos from Morocco...Baiju chettan and Sujit Bhai was a deadly combination and u guys just content from thin air..oru mike um videos yum kittiyal mathi..highly entertaining..some of the chat session u guys had from Sudheer Bhai godown was too good...Grip on language, world history.Hatoff off to Baiju chettan....
Keep travelling Sujith Bhai and thanks for refreshing the Moroccan memories for us too...
29:26 സന്തോഷം 👏🏻❤ spread love ❤ keep going sujith etta, suneer bhai parajath pole, oru europe trip plan cheyu🙌🏼
❤️
ഈ വീഡിയോ ഞാൻ ഇപ്പോളാണ് കണ്ടത്. താങ്കളെ ആദ്യമായി ഫോളോ ചെയ്യാൻ തുടങ്ങിയത് ഈ മോറോക്കൻ വീഡിയോ മുതലാണ്. താങ്കളെ പോലെ ഞങ്ങൾക്കും ഇത് വളരെ nostalgic ആണ് ❤. വീണ്ടും ബൈജു ചേട്ടനുമായി ഒരുമിച്ചതിൽ സന്തോഷം.
10 ലക്ഷം subcribers യുമായി മൊറൊക്കോയിൽ നിന്ന് വന്നിട്ട് 20 ലക്ഷം subcribers യുമായി തിരിച്ചു വീണ്ടും മൊറൊക്കോയിലേക്ക് 😍😍
👍❤️
Forget about all egoes
We have one life
Today you're alive, tomorrow who knows you'll be .....
So through everything and be together for ever guys. Try traveling and vlogging together Mr. Baiju and Sujith.
Ep 2 waiting ayirunnu finaly vannu and nice to meeting suneer and baiju
Morocco was my personal Favorite series of TTE.
There was no content like INB trip but i likes this tooo much
29:26 ദേ ഇത്രയേ ഉള്ളൂ സൗഹൃദം എന്നത് എത്ര മനോഹരമാണ് മറ്റെന്തിനേക്കാളും
❤️
❤️❤️❤️
Happy to see Suneer Bai and Baiju chettan❤carry on Sujith bai
Most awaited moment 29:27 ❤️❤️❤️ Thank you Suneer bhai
സുജിത്തേട്ടാ നമസ്കാരം..
ഇത് ഒരു nostalgic video ആണ്.
ഞാൻ റെയിൽവേ staff ആണ്.
മൊറോക്കോ video അപ്ലോഡ് ചെയ്യുന്ന സമയത്തു ഞാൻ ഈറോഡ് ലോക്കോ ഷെഡിൽ staff ആയിരുന്നു.
നാട്ടിൽ നിന്നും തമിഴ് നാട്ടിൽ തിരിച്ചു എത്തി quarantine കഴിയുന്ന സമയത്ത് ആയിരുന്നു അത്.
14 days എന്നേ bsy ആക്കി നിർത്തിയത് മൊറോക്കോ video ആയിരുന്നു.
പിന്നീട് inb trip, ചൈന trip എല്ലാം കണ്ട് തീർത്തു.
വർഷങ്ങൾക്ക് ശേഷം വന്ദേ ഭാരത് train ഷൂട്ട് ചെയ്യാൻ സുജിത്തേട്ടൻ കൊല്ലത്തു നിന്നും അനന്തപുരി expressil trivandrum പോകുമ്പോൾ ഞാൻ കൊല്ലം memu ഷെഡിൽ staff ആണ്...
സുജിത്തേട്ടനും അനിയനും കൊല്ലം station shoot ചെയ്യുമ്പോ ഞാൻ ഒരു 50 മീറ്റർ അടുത്ത് ഉണ്ടായിരുന്നു.
ഞാൻ സ്ഥിരം പൈസ എടുക്കുന്ന എടിഎം ആണ് നിങ്ങൾ shoot ചെയ്തത്..
വന്ദേ ഭാരത് തിരിച്ചു കൊല്ലം വരുമ്പോ സുജിത്തേട്ടനെ കാണാൻ ഒരുപാട് ശ്രമിച്ചു..
നടന്നില്ല.
പിന്നീട് video കണ്ടപ്പോ മനസിലായി ഒരു 10 മീറ്റർ അടുത്ത് ഞാൻ ഉണ്ടായിരുന്നു എന്ന്..
വീണ്ടും സുനീർ ഭായിയുടെ ആ അപ്പാർട്മെന്റും cartablanca airport എല്ലാം കണ്ടപ്പോ ഈറോഡ് ലോക്കോ ഷെഡ്ഡിലെ ഓർമകൾ വീണ്ടും മനസിലേക്ക് വന്നു..
എന്നെങ്കിലും നേരിൽ കാണാം എന്ന പ്രതീക്ഷയോടെ...
Thank you..
സുജിത്തേട്ടാ..
God bless you...
Waiting for your videos.
നല്ല കമന്റ്....
Happy to see Baiju N Nair
Back on the channel
❤❤❤❤❤❤❤❤❤
ബൈജു ചേട്ടനും നിങ്ങളും ഒരുമിച്ചുള്ള trips ഇനിയും വേണം.... നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷം...... ❤
ഒരു ഹിന്ദി സിനിമ താരത്തിന്റ ലുക്ക് സുധീർ bai ആശംസകൾ സുജിത് ഭക്തൻ 👏
30:08 സുജിത് ഏട്ടൻ❤ ബൈജു ചേട്ടൻ ❤
Nothing makes me more happier than seeing you rise like a phoenix from ashes! UPWARDS ❤️ God bless
Mark my words.. This was a very special episode.. 😊👌
ബന്ധങ്ങൾ കൂട്ടി ഇണക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ,❤👍
Thank you, Sujeet, tech travel, eat for supporting our new train, which is launched in India people like you are travelling across country. So you know the difference some people will say negative comments giving right comments from your side. You have done wonderful job. This is the truth what you said.
First of all very happy to see our dear Suneer bhayi again.. Convey our regards..Happy to see your nostalgic places again .. And yeah talk with Baiju N Nair ..totally a wonderful start.. Looking forward for a great series again 😍😍..safe trip
തീർച്ചയായും ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.... എല്ലാ വീഡിയോ മുടങ്ങാതെ കാണുന്ന ആൾ ആണ് ഞാനും... എല്ലാരും വീണ്ടും ഒന്നിച്ചു ഒരു യാത്ര.. ആഗ്രഹിക്കുന്നു..... ബൈജു ചേട്ടൻ എമിൽ ബ്രോ സലീഷ് ഏട്ടൻ സഹീർ ഭായ് ഹാരിസ് ഇക്ക ഹാനിക്ക.... അതൊരു സംഭവം ആവും ❤️😍
Feel very happy to see you, suneer bhai and baiju chettan together again. Even i am also recollecting the memories of those days; was in our office, waiting for your videos... rush to finish my works before your videos published.... Etc..etc..❤ and wish to continue those relationships more sweeter than before.
അതേ സുജിത്തിന്റെ ആ പഴയ വീഡിയോ
ലോകഡൗൺ സമയത്തേ എല്ലാം കണ്ടതാണ്. വീണ്ടും എല്ലാം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. അന്ന് സുജിത്തും ബിജു സാറുമായിട്ടുള്ള നിങ്ങളുടെ ആ ഇൻറർവ്യൂ ഇന്നും ഓർക്കുന്നു. ഏതായാലും സുനീർ ബ്രദറിനേ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. എല്ലാ സൗഭാഗ്യങ്ങളും ഐശ്വര്യവും സർവ്വേശ്വരൻ സുനീർ ഭായിയ്ക്ക് നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
Of course ❤️ we missing Biju ചേട്ടൻ 😉 കിടിലൻ കാഴ്ചകൾ പോരട്ടെ
😃❤️❤️✌️
സുജിത്ത് ഭായ് ഹായ്
കൊവിഡ് കാലം മറന്നുവരികയായിരുന്നു. വീണ്ടും ആ ഓർമ്മകളിലേക്ക് പോകാൻ പറ്റി. സുഹൃത്തുക്കളെ വീണ്ടും കാണാൻ പറ്റി. അന്ന് കസാ ബ്ലാങ്ക നഗരത്തിലേക്ക് എന്റർ ചെയ്ത ആ വീഡിയോ ഉണ്ടല്ലോ,, അടിപൊളി ആയിരുന്നു. ഒരു 3d എഫക്ട് ഉണ്ടായിരുന്നു,, ഇപ്പോഴും ഓർക്കുന്നുണ്ട്....വളരെ സന്തോഷം.
പിന്നെ ങ്ങടെ ആ മഞ്ഞപ്പെട്ടിയുണ്ടല്ലോ അത് മാറ്റരുത്. അത് ഭയങ്കര സംഭവമാ ട്ടോ. Keep it up bro 👍🏻👍🏻👍🏻
❤️
സൗന്ദര്യ പിണക്കങ്ങൾ അവസാനിപ്പിച്ചതിൽ സന്തോഷം
ഇഷ്ട്ടമുള്ള രണ്ട് വ്യക്തികൾ സുജിത് ഭക്തൻ ആൻഡ് ബൈജു ചേട്ടൻ.കുഞ്ഞു പിണക്കങ്ങളെല്ലാം മറന്നു ഒന്നിച്ചു കണ്ടപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം👌🏼😊.Kidilan oru episod thannathinu thanks 😊.തുടർന്നുള്ള യാത്രകൾ ഗംഭീരമാവട്ടെ. Thank you Sunner bai for taking initiative to make this happen👍
Sujithettaaaaa...Baiju chettane ningalodoppam kandappo othiri sandhosham aayi❤❤❤❤❤❤❤❤❤❤❤❤Tte🔥🔥🔥
സുജിത് ഭക്തൻ ബൈജു ചേട്ടനുംഫോണിൽ സംസാരിച്ച
ഈ അവസരം ഒരുക്കിയ സുനീർ ഭായ്
മൂന്നു പേർക്കും നന്ദി
ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ❤❤❤
Good to see you with suneer bhai and rejoin with baiju chettan.
Hi.... സുനീർഭായ്...! എത്രയാ സന്തോഷം നിങ്ങളെ വീണ്ടും കണ്ടതിൽ....🙏 ബൈജുഭായ് യും ഉണ്ടായിരുന്നെങ്കിൽ എന്ന് എന്ന് ആഗ്രഹിച്ചതും ആണ്ടേ വന്നു... എത്രയാ സന്തോഷം.,. ആ ചൈനഫേമസ് മലപ്പുറം ഭായിയും കൂടെ ഉണ്ടായിരുനെന്ക്കിൽ 🌹🌹സുജിതഭായ് നിങ്ങളോട് എങ്ങനെയാ നന്ദി പറയേണ്ടതെന്നു അറിയില്ല നിങ്ങൾ മൂലം എല്ലാരും എനിക്ക് സ്വന്തം പോലെയാ... എല്ലാർക്കും എന്റെ ഊഷ്മളഭിവാദ്യങ്ങൾ ❤🍇🌹👌
ആ apartment ഉഃ വഴികളും എല്ലാം ഇപ്പോളും ഓർക്കുന്നു 😄😄
നിങ്ങൾ മറന്നില്ല സുനീർ ഭായ് യെ.. He's Good person.. Please re start him TH-cam channel..❤
Baiju chettan❤😊