കെപിയോഹന്നാൻ പ്രതിയാകും.. അറസ്റ്റിനു നീക്കങ്ങൾ I About a KP Yohannan

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 372

  • @tharanathmallissery6492
    @tharanathmallissery6492 4 ปีที่แล้ว +108

    ഷാജൻചേട്ടാ, നിങ്ങള് മന്ത്രിയാവണം.. സത്യസന്ധനായ നട്ടെല്ലുള്ള ഒരു വകുപ്പ് മന്ത്രി .. . ശേഷം മുഖ്യൻ.. പൊരിക്കും..👍👍👌

    • @shebaabraham687
      @shebaabraham687 4 ปีที่แล้ว +4

      ബെസ്റ്റ്!

    • @Khf-l2e
      @Khf-l2e 4 ปีที่แล้ว

      Onnu pode

    • @jointv6282
      @jointv6282 4 ปีที่แล้ว +1

      😆😆😄😄🙏🙏🙏🤣🤣

    • @manojnair6146
      @manojnair6146 4 ปีที่แล้ว

      th-cam.com/video/Vmp4E2uhQ5o/w-d-xo.html

    • @mathewkj1379
      @mathewkj1379 4 ปีที่แล้ว

      കൊള്ളാവുന്നവരെയും വിവരം ഉള്ളവരെയും ജനങ്ങൾ ജയിപ്പിക്കില്ല. പിന്നെ എങ്ങനെ മന്ത്രി???
      എഥാ പ്രജ തഥ രാജ.

  • @prakashv2312
    @prakashv2312 4 ปีที่แล้ว +33

    സാജൻ.. സാറേ അങ്ങേയ്ക്ക് അപാര ധൈര്യം തന്നെ.. 👍.

  • @anooptm
    @anooptm 4 ปีที่แล้ว +73

    Hats off Sajan for bringing it to us

  • @sreedharakurup8591
    @sreedharakurup8591 4 ปีที่แล้ว +2

    നമ്മുടെ പ്രമുഖ മലയാള പത്രങ്ങൾ എന്തു കൊണ്ടാണ് ഈ മാതിരി യുള്ള വാർത്തകൾ വയനക്കാരിൽ നിന്നും മറച്ചു വെക്കുന്നതു്? സാജൻ സാറിന്റെ ചാനലിൽ കുടിയാണ് മലയാള പത്രങ്ങൾ മറച്ചുവെക്കുന്ന വാർത്തകൾ ജനങ്ങൾ അറിയുന്നത്.്. ഇങ്ങനെ പോയാൽ ഈ പത്രങ്ങൾ ജനങ്ങൾക്ക് അസ്വീകാര്യമാകാൻ അധികകാലം വേണ്ടി വരില്ലാ എന്ന് അവർ ഓർക്കുന്നതു നന്നായിരിക്കും. ജനങ്ങൾക്ക മലയാള ദിനപത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെടും.. "വിശ്വാസം " അതാണ് പ്രധാനം.
    സാജൻ സാറിനു പ്രണാമം.

  • @ILLYASAREACODE
    @ILLYASAREACODE 4 ปีที่แล้ว +49

    കോഴിക്കോട്ടെ കാരന്തൂരിലെ മുല്ലയുടെയും സ്വന്തം Trust ൻ്റെ സ്വത്തുവകകളും ഇത്തരത്തിൽ അന്വേഷിക്കപ്പെടണം. ..

    • @manojnair6146
      @manojnair6146 4 ปีที่แล้ว

      th-cam.com/video/Vmp4E2uhQ5o/w-d-xo.html

  • @vanadurgavanadurga790
    @vanadurgavanadurga790 4 ปีที่แล้ว +68

    വിജയേട്ടൻന്റെ എയർപോർട്ട് പൊങ്ങുല

    • @shijikk9874
      @shijikk9874 4 ปีที่แล้ว

      സ്വർണക്കടത്തു മൂഞ്ചി

    • @vanadurgavanadurga790
      @vanadurgavanadurga790 4 ปีที่แล้ว

      @@shijikk9874 Ldf നശിക്കും കേരളം നന്നാവും

    • @chandrankallarakkal7885
      @chandrankallarakkal7885 4 ปีที่แล้ว

      Swamy Saranam andhayirunnu oru kuda keezhil Pinari yum Chenni Thalayum oru kuda keezhil

  • @vinodperiyadath4596
    @vinodperiyadath4596 4 ปีที่แล้ว +93

    താറാവ് കൃഷിയിൽ നിന്നും കുരിശ് കൃഷിക്കാരൻ ആയി ഇപ്പോൾ അകത്തും ആയി 😃😃

    • @pvgpalvar
      @pvgpalvar 4 ปีที่แล้ว +1

      Tharavel Sathya mundayerennu😀😀kuresel sathyamella🤪🤪

    • @mujeeb679322
      @mujeeb679322 4 ปีที่แล้ว

      Hello ivan panam kittan vendiyulla kaliyanu , nee nokiko ivanu kittikazhinjal pinne mindadirikum.
      Media oru valiya business anu , A DIRTY BUSINESS . NALLA ALUKAL ORU .1PERCENTAGE VAROOO

  • @krishnakumargopalan9575
    @krishnakumargopalan9575 4 ปีที่แล้ว +41

    കൊള്ളാം .കച്ചവട , "കൃഷി" ,രാഷ്ട്രീയ, മത ഏർപ്പാടുകൾ !!എന്തിന് വേണ്ടി ? ലോകത്തെ രക്ഷിക്കാനാണത്രെ!!

    • @judejoythomas9657
      @judejoythomas9657 4 ปีที่แล้ว

      ഉം... അല്ല ബ്രോ..... ലോകത്തിൽ നിന്നും സ്വയം രക്ഷിക്കാനാ..... സാമ്പത്തികമായി....

  • @1969R
    @1969R 4 ปีที่แล้ว +55

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏 മിന്നിച്ചേക്കണേ🙏

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    ഹഹഹഹ. അയ്യപ്പന്റെ സന്നിധിയിൽ വിമാനം ഇറക്കി കള്ളക്കടത്തു നടത്താൻ നോക്കിയ ഒരുത്തനും കൂടി പണി വാങ്ങിച്ചു..🙏

    • @Nymphaea5
      @Nymphaea5 4 ปีที่แล้ว +7

      😂😂😂👌👌👌👌

    • @1969R
      @1969R 4 ปีที่แล้ว +11

      അയ്യപ്പ ഭക്തരുടെ മനോവേദന അത്രക്കുണ്ട്. : ഇത് അയ്യപ്പൻ സഹിക്കില്ല. ഇതുകൊണ്ട് ഒന്നുമായിട്ടല്ല... സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏

    • @syamkrishna6632
      @syamkrishna6632 4 ปีที่แล้ว +6

      എന്നാലും അടപടലം പണിയായിപ്പോയി....

    • @Bkr-ob4tu
      @Bkr-ob4tu 4 ปีที่แล้ว +7

      "എന്റെ ബീമാനത്താവളം ഇങ്ങനെ അല്ലാ"....😭

  • @sanalkumarpn3723
    @sanalkumarpn3723 4 ปีที่แล้ว +22

    മംഗളം ചാനലിലെ പ്രധാന ഷെയർ ഹോൾഡർ ഇവൻമാരാണ് എല്ലാം ബിനാമി പേരിൽ ആണ് എന്നു മാത്രം

  • @ambikamenon592
    @ambikamenon592 4 ปีที่แล้ว +8

    Shajan.. Oru nalla kaaryam cheythu.. Abhinandhanangal.. God bless you..

    • @asakrishnan1396
      @asakrishnan1396 4 ปีที่แล้ว +1

      സത്യസന്ധമായ മാധ്യമ പ്രവർത്തനം. മറുനാടന് അഭിനന്ദനങ്ങൾ 👌👍👍🙏🙏🙏

  • @kapeesh7523
    @kapeesh7523 4 ปีที่แล้ว +23

    ഗംഗ ശുദ്ധീകരിക്കാൻ ഒരു കോടി കൊടുക്കുന്നതിനു പകരം അച്ചായൻ കുറച്ചു ഗംഗാജലം തലയിലൊഴിച്ചാൽ മതിയായിരുന്നു.

  • @sabucherian6435
    @sabucherian6435 4 ปีที่แล้ว +4

    ഇവരുടെ പ്രാർത്ഥന കേട്ട് ഇവരേ അനുഗ്രേ ഹിച്ച യേശുവേ നീ ആ കുന്നു പെരുo കളളൻ. യേശുവേ വർഷങ്ങളായി ഞങ്ങൾ പ്രാർത്ഥിക്കുന്നു തല ചായിക്കാൻ ഒരു വീടിനു വേണ്ടി ഞങ്ങളുടെ പ്രാർത്ഥന കേട്ടീല്ല. ഫ്രാങ്കോയ്ക്കും. KP യോ ഹന്നാനും. അതു പോലേ പെണ്ണു പീടിയൻമാരു.ഗുണ്ടകളായ മേത്രാന്മാർ, വൈദീകർ.പാസ്റ്റർ മാർ, ബ്രദറുമ്മാർ ഇവരേ ഒക്കേ അന്നു ഗ്രഹിച്ച യേശുവേ നീ ആ കുന്നു പെരും കളളന്മാരുടെയും ആഫാസന്മാരുടെയും നേതാവ്. ഞാനും. എന്റെ കുടുമ്പ വും വേറേ ദൈവത്തേ തേടും.

    • @berylphilip2171
      @berylphilip2171 4 ปีที่แล้ว

      👌

    • @georgethomas6127
      @georgethomas6127 4 ปีที่แล้ว

      കള്ള പണക്കാർ നൽകണ കോടികളാണ് രാഷ്ട്രീയക്കാരുടെ പ്രധാന വരുമാനം.

    • @dhanarajannayar6041
      @dhanarajannayar6041 4 ปีที่แล้ว

      He do not believe in Jesus
      So he did it

    • @manojnair6146
      @manojnair6146 4 ปีที่แล้ว +1

      th-cam.com/video/Vmp4E2uhQ5o/w-d-xo.html

  • @shibupillai5856
    @shibupillai5856 4 ปีที่แล้ว +11

    ഗുഡ് ന്യൂസ്‌

  • @anithagangadharan9693
    @anithagangadharan9693 4 ปีที่แล้ว +15

    സ്വാമി ശരണം 🕉️🕉️

  • @shanmuganshampu4197
    @shanmuganshampu4197 4 ปีที่แล้ว +7

    ഷാജൻ adipoli

  • @bijuv7525
    @bijuv7525 4 ปีที่แล้ว +7

    സുകുമാരക്കുറുപ്പിന് ഒരു കൂട്ടായി

  • @sibi1792
    @sibi1792 4 ปีที่แล้ว +10

    രാഹുൽ ഗാന്ധി എന്നെങ്കിലും പ്രധാനമന്ത്രിയായി പഴയ നോട്ടുകൾ വീണ്ടും കൊണ്ടുവരും എന്ന് കരുതി സൂക്ഷിച്ചു വച്ചതാകും ഈ നോട്ടുകൾ ..

  • @unnikrishnank5891
    @unnikrishnank5891 4 ปีที่แล้ว +15

    പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച യേശുവിനെ വിറ്റു കാശാക്കിയ ഇവന്മാരെ തുറങ്കലിൽ അടക്കണം.

  • @mohankuttamath7647
    @mohankuttamath7647 4 ปีที่แล้ว

    കലക്കി

  • @vasudevannair4083
    @vasudevannair4083 4 ปีที่แล้ว

    ശ്രീ സാജൻ സ്കറിയാ ക്ക് അഭിനന്ദനങ്ങൾ..... താങ്കളാണ് യഥാർത്ത മാദ്ധ്യമപ്രവർത്തകൻ'' iiii

  • @anilv9583
    @anilv9583 4 ปีที่แล้ว +34

    ഇത്തരം കുറ്റവാളികൾക്ക് പൈശാചികവൽക്കരണം ഒരു വലിയ തടസ്സമായി മാറിയെന്ന് ഇപ്പോൾ കുറഞ്ഞത് ജനങ്ങൾ മനസ്സിലാക്കണം.

    • @mariammapothen1090
      @mariammapothen1090 4 ปีที่แล้ว +1

      Pls. Surrender yourself, you are a X,an, mistake is human, utilise the money which you kept for yourself and family.
      Many homeless Adivasis are in Kerala. Pls. do that Charity, utilise this money, and come back as a true Xian, Jesus will forgive you. PLS. SURRENDER, PLS. DON'T RUN AWAY.

    • @mariammapothen1090
      @mariammapothen1090 4 ปีที่แล้ว +1

      Pls. Don't run away, It is God's own country

    • @sureshbabu872
      @sureshbabu872 4 ปีที่แล้ว

      @@mariammapothen1090 ഒരു വിശ്വാസി ആയ നിങ്ങളെ അഭിനന്ദിക്കുന്നു ജീസസ് തീർച്ചയായും ഷമിക്കുന്നവനാണ് പക്ഷെ ഈ രാജ്യ ത്തിനോട് ചെയ്ത ദ്രോഹം ആരും മറക്കില്ല തെറ്റായ രീതിയിൽ നേടിയതെല്ലാം govt കണ്ടുകെട്ടണം

    • @josepalamattam5221
      @josepalamattam5221 4 ปีที่แล้ว

      Jay modhi jii🤩🤩🤩

  • @ushadevipp9983
    @ushadevipp9983 4 ปีที่แล้ว +1

    Shajan Sir u r doing a great work , true journalism,Hats off 🙏

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว

    വന്ദനം
    സത്യം സനാതനം
    വിശ്വം വിശ്വ സ്വരൂപം വിശ്വ സ്വരൂപികൾ
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
    വിശ്വമതം വിശ്വമാതാവ്
    തത്വം ശക്തി ശാസ്ത്രമാണ്
    വന്ദനം

  • @kapeesh7523
    @kapeesh7523 4 ปีที่แล้ว +32

    അയാളുടെ ഫോട്ടോ കണ്ടിട്ട് ചീട്ടിലെ ജോക്കർ പോലുണ്ടല്ലോ. എന്തായാലും രാജ്യത്തെ ജോക്കറാക്കി.

  • @unnikrishnanvcunni
    @unnikrishnanvcunni 4 ปีที่แล้ว

    എന്തായാലും മറ്റു പത്രങ്ങളെ പോലെ നിലനിൽപ്പ് ഭയം കൊണ്ട് സത്യം പറയാതിരിക്കുന്ന സാജൻ സാറിന് നന്ദി.

  • @osologic
    @osologic 4 ปีที่แล้ว

    Excellent talk. Exact words. great revelation

  • @vijayakumarm5170
    @vijayakumarm5170 4 ปีที่แล้ว

    Excellent news 100%Truth
    Hats off to Mr Shajan 🌹

  • @savebharatfromdrugs9512
    @savebharatfromdrugs9512 4 ปีที่แล้ว +2

    Super truth journalism..👍 patriotic bharatiyan Mr.shajan

  • @bdk6865
    @bdk6865 4 ปีที่แล้ว +1

    True journalist 🙏👍

  • @unnirajunnirajkpl3016
    @unnirajunnirajkpl3016 4 ปีที่แล้ว

    ഗുഡ് ലക്ക്.....👌👌👌👌👌👌👌

  • @ajeshp4340
    @ajeshp4340 4 ปีที่แล้ว +23

    ഈശ്വര ..... അയ്യപ്പനെ തൊട്ടവരൊക്കെ ചൊറിയുകയാണല്ലോ !!

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 ปีที่แล้ว +5

    എന്തെക്ക ആയിരുന്നു 😁
    എല്ലാം ശരിയായി... അല്ലേ
    ശരിയാക്കി അതാണ് സത്യം 👍
    ഇനിയും പലരും കേരളത്തിൽ
    നിന്ന് നാട് വിടും 😁😁😁

  • @ykkk4228
    @ykkk4228 4 ปีที่แล้ว +9

    കൊള്ളാം മോഡി യുടെ ഇ ഡി പൊക്കി യോഹന്നാന്റെ കോടി 😁😁

  • @sundaresanram4357
    @sundaresanram4357 4 ปีที่แล้ว +15

    എശുവേ, ഈ പാവികൾ ചെയ്യുന്ന പാപങ്ങളെ പൊറുക്കരുതേ

  • @shibinabraham3260
    @shibinabraham3260 4 ปีที่แล้ว +2

    👌🙏.. Shajan sir💪

  • @sureshkumarkumar8636
    @sureshkumarkumar8636 4 ปีที่แล้ว

    Salute sir 🙏

  • @rohanjohn6698
    @rohanjohn6698 4 ปีที่แล้ว +1

    I feel proud of you mr.sajan, for your journalism

  • @VijayKumar-ih6cs
    @VijayKumar-ih6cs 4 ปีที่แล้ว +1

    Brother God bless you

  • @ajithkumarspillai6939
    @ajithkumarspillai6939 4 ปีที่แล้ว

    Very good Sajan Sir

  • @vgpal1107
    @vgpal1107 4 ปีที่แล้ว +12

    ഇത്രയും പണമുള്ളയാളെ കർത്താവിനും പിടിച്ചാൽ കിട്ടുകയില്ല ..? !!!!!

  • @kuttymani5701
    @kuttymani5701 4 ปีที่แล้ว +20

    പിണറായിക്കും, മോദിക്കും സാധിക്കാത്ത വിദേശ നിക്ഷേപം യോഹന്നച്ചൻ ഈസിയായി കൊണ്ടൊന്നു. എന്നിട്ടും കുറ്റം. നമ്മുടെ നാട് എങ്ങിനെ നന്നാകും? തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല.

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว +8

      പാവപെട്ട കൃസ്ത്യാനികൾക്ക് കഞ്ഞി കുടിക്കാനുള്ള ത്രാണി ഉണ്ടാക്കാൻ വേണ്ടി കൊടുത്തയച്ച പണം കട്ടു വിമാനത്താവളം ഉണ്ടാക്കാൻ നോക്കിയവരെ ....

    • @rajanm5543
      @rajanm5543 4 ปีที่แล้ว +3

      കുട്ടി മാണി തമാശ പറഞ്ഞതാണ്. അല്ലെ?

    • @jishajacs1
      @jishajacs1 4 ปีที่แล้ว

      Ha ha, Good One

  • @justinjy009
    @justinjy009 4 ปีที่แล้ว +9

    മനോരമ ഇത് വരെ അറിഞ്ഞിട്ടില്ല

  • @snair8448
    @snair8448 4 ปีที่แล้ว

    Bravo Sajan Skaria! This racketeer needs to be shut done! Plus all their trusts!

  • @ananthasivans2404
    @ananthasivans2404 4 ปีที่แล้ว +4

    Daivam unde

  • @alphainc1995
    @alphainc1995 4 ปีที่แล้ว

    You r real monster 💥💥

  • @madhusuthanan7191
    @madhusuthanan7191 4 ปีที่แล้ว

    Very good sr

  • @annakuttyskariah6016
    @annakuttyskariah6016 7 หลายเดือนก่อน

    K.P. Johannan ആത്മഹത്യ ചെയ്തതാകാമല്ലോ.

  • @madhugp
    @madhugp 4 ปีที่แล้ว +1

    Shocking!!!

  • @sukumaranm2142
    @sukumaranm2142 2 ปีที่แล้ว

    മറുനാടന് ബിഗ് സല്യൂട്ട്.എത്റയോകേസുകൾ കണ്ടു.ഇതും.....

  • @manojsudev922
    @manojsudev922 4 ปีที่แล้ว +1

    Sajetta awesome 👍

  • @shajiandrayose6697
    @shajiandrayose6697 4 ปีที่แล้ว +1

    അമൃതാനന്ദമയി മഠം റൈഡ് ചെയ്യണം

  • @georgetj5295
    @georgetj5295 4 ปีที่แล้ว +9

    I fone പൊട്ടിക്കൽ എളുപ്പമല്ല.!

  • @MohammedAslam-dq1ts
    @MohammedAslam-dq1ts 4 ปีที่แล้ว +14

    ഇവൻ ജീ ഹാ ദീ യാ ണ് തോപ്പി ഇട്ടണ്ട്

  • @godsoncountry9202
    @godsoncountry9202 4 ปีที่แล้ว +5

    ഇവർക്കൊക്കെ,അർഹതപ്പെട്ടവർക്ക്,കൊടുത്തിരുന്നെങ്കിൽ,എന്ന്,ആസിച്ചുപോകുന്നു

  • @shinemanohar9326
    @shinemanohar9326 4 ปีที่แล้ว +5

    അപ്പോൾ ഞങ്ങൾ സ്വപ്നം കണ്ടിരുന്ന എയർ പോർട്ട്‌ പൊങ്ങില്ലേ???

  • @josejoseph7168
    @josejoseph7168 4 ปีที่แล้ว +2

    സാമിയെ ശരണമയ്യപ്പ

  • @joseph_augustine
    @joseph_augustine 4 ปีที่แล้ว +25

    യോഹന്നാനെ അറസ്തുചെയ്താല്‍ ഞാന്‍ മോദിക്ക് വോട്ടു ചെയ്യും ഇലക്ഷന്‍ ആകുമ്പോള്‍ ഓരോ തരികിടയുമായിവരും മോഡി യോഹന്നാന്‍ നാടകം ചീറ്റിപോകും ശബരിമല നാടകം പോലെ ധ്രുവീകരണ നാടകം ചീറ്റിപോകും

    • @vikkuna3314
      @vikkuna3314 4 ปีที่แล้ว +5

      സ്വാമി ശരണം...

    • @chackothomas3746
      @chackothomas3746 4 ปีที่แล้ว +2

      വടക്കെ ഇന്ത്യയിൽ ഒരു സ്വാമി ഉണ്ടായിരുന്നല്ലോ, പേര് മറന്നു പോയി. ലക്ഷങ്ങൾ പിന്നിൽ അണിനിരന്നിട്ടും മോദി പിടിച്ചകത്തിട്ടില്ലേ. പിന്നാ ലോനാച്ചൻ🤣

    • @t.m.hareeshkumar4275
      @t.m.hareeshkumar4275 4 ปีที่แล้ว

      മോടിയെടുത്തെ ഒരു വെളച്ചിലും നടക്കില്ല

    • @t.m.hareeshkumar4275
      @t.m.hareeshkumar4275 4 ปีที่แล้ว

      @@chackothomas3746 കറക്റ്റ്

    • @manojnair6146
      @manojnair6146 4 ปีที่แล้ว

      th-cam.com/video/Vmp4E2uhQ5o/w-d-xo.html

  • @anthonyvarghese1600
    @anthonyvarghese1600 4 ปีที่แล้ว +1

    Ithu parayunnathinu Nanni

  • @sukumaransuku7448
    @sukumaransuku7448 4 ปีที่แล้ว

    മനസ്സിൽ നന്മയുള്ളത് കൊണ്ടാണ് പെൻഡ്രൈവ് വിഴുങ്ങാൻ നോക്കിയത്

  • @okstamps4097
    @okstamps4097 4 ปีที่แล้ว +10

    ഒന്നും നടക്കില്ല, എലെക്ഷൻ വരികയല്ലേ.

  • @shibukumark.v7512
    @shibukumark.v7512 4 ปีที่แล้ว +1

    മാമ മാദ്ധ്യമങ്ങൾ പൊട്ടിക്കരക്കുന്നു.

  • @johnjosephfrrafthulhlpuram4414
    @johnjosephfrrafthulhlpuram4414 4 ปีที่แล้ว +2

    ഇതു പോലെയുള്ള മതസ്ഥാപനങ്ങൾ കൊല്ലത്തും തിരുവനന്തപുരത്തും അതുകൂടാതെ കേരളത്തിൽ പല ഭാഗത്തും ഉണ്ട്

  • @shajikuriakose1539
    @shajikuriakose1539 4 ปีที่แล้ว

    യോഹന്നാൻ ഇനി ഫ്രീ ഫുഡ്‌ അടിച്ചു കിടക്കട്ടെ ലോക്കപ്പിൽ

  • @VP07
    @VP07 4 ปีที่แล้ว +7

    Praise the "yohanan" 😁

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 4 ปีที่แล้ว

    👍👍👍👍👌👌👌👌👌👌👌

  • @sonavincent6435
    @sonavincent6435 2 ปีที่แล้ว

    Eanta dhywama ei manushen ethra apakadakareyo eanthayalum marunadan uluru puliyeanu 💪💪💪

  • @chandrarajc5442
    @chandrarajc5442 4 ปีที่แล้ว

    സാജൻ . താങ്കളെ എത്ര അഭിനനിച്ചാലും മതിയാകില്ല. താമസിയാതെ മുൻനിര മാദ്ധ്യമങ്ങളെല്ലാം താങ്കളുടെ പാത പിന്തുടരുമെന്ന് പ്രത്യാശിക്കാം.

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 2 ปีที่แล้ว

      നായയുടെ വാല് പന്തിരാണ്ട് കാലം കുഴലിലിട്ടാലും വാല് വളഞ്ഞു തന്നെ നില്ക്കും
      അതാണ് ഇവിടത്തെ മാമാ മാധ്യമങ്ങൾ

  • @lotusflower3863
    @lotusflower3863 4 ปีที่แล้ว

    കെ പി യോഹന്നാൻ ജയിലിലാകും.
    😀😀😀😁😁😅😅😅😅
    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ💐

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 4 ปีที่แล้ว +1

    🙏🙏🙏

  • @0939S-k8x
    @0939S-k8x 4 ปีที่แล้ว

    ഈ പോസ്റ്റ്‌ മുക്കല്ലേ മറുനാടോ.....😆😆.. കുറച്ചു വർഷങ്ങൾ ആയി kp അണ്ണനെ സഹിക്കുന്നു.. കേൾക്കുമ്പോൾ ഒരു സുഖം ❤🌹

  • @rajanpu7735
    @rajanpu7735 4 ปีที่แล้ว

    Ithellam ee kaliugathil undakum shajan chettaaaaa.. ee azhimathiyonnum theeran pokunnillaaa

  • @jamesk.j.4297
    @jamesk.j.4297 4 ปีที่แล้ว +2

    താറാവ് യോഹന്നാനെയും അവന്റെ സഭയെയും നിരോധിക്കണം.

  • @sree1010
    @sree1010 4 ปีที่แล้ว

    മുഴുവൻ സർക്കാർ പിടിച്ചെടുക്കണം

  • @reghumohan
    @reghumohan 4 ปีที่แล้ว

    ചെറുവള്ളി എസ്റ്റേറ്റും ബിജ്യനുമായുള്ള ബന്ധം മറ നീക്കി പുറത്തു വരണ്ടേ.....

  • @CVSUNNY
    @CVSUNNY 4 ปีที่แล้ว

    എല്ലാ കള്ളന്മാരേയും പിടി കൂടട്ടെ .. മാറ്റങ്ങളുടെ തുടക്കമാവട്ടെ ..

  • @mayadevigopinath4564
    @mayadevigopinath4564 4 ปีที่แล้ว +5

    സിപിഎം കൂടെ ചേർന്നു

  • @rajeevanps853
    @rajeevanps853 4 ปีที่แล้ว

    പണമുണ്ടെങ്കിൽ സൂചിക്കുഴയിലൂടെ ഒട്ടകവും കടക്കും എന്ന് പ്രബോധനം നൽകിയ ആധുനിക ആന്റിക്രൈസ്റ്റ്.

  • @venugopalnair8175
    @venugopalnair8175 4 ปีที่แล้ว +1

    ഗ൦ഭീര വാർത്ത, ഇതൊക്കെയും കേരളത്തിൽ നടക്കുന്നതാണോ? വിശ്വാസിക്കാ൯ പ്രയാസ൦🙏☹️

  • @babuudumattu4251
    @babuudumattu4251 4 ปีที่แล้ว +7

    Vimmaanam...air port....Eanthaayirunnu bhahalam...eppo eanthaayi...ayyappan kaatthu...

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 4 ปีที่แล้ว +3

    പരുന്തു പണതിനുമെലെ പറക്കട്ടെ

  • @sairaj3489
    @sairaj3489 4 ปีที่แล้ว

    ജയ്സീതാറാം
    ഇതൊന്നും നമ്മളറിഞ്ഞില്ലേ? ഈ ചോദ്യം ആണ് നിർണ്ണായകമാണ്.
    "പക്ഷികൾ ഒന്നും വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകളിൽ സൂക്ഷിക്കുന്നില്ല " എന്ന് പഠിപ്പിക്കുന്ന ഇവർ ഇങ്ങനെയല്ലാതെ അതിനപ്പുറം പിന്നെ എന്ത് ചെയ്യണം .....? അല്ലേ

  • @rohanjohn6698
    @rohanjohn6698 4 ปีที่แล้ว

    Hats of to you marunadan malayali for exposing fraudster KP Yohanan and his kingdom. Continue this noble work so God will bless you.

  • @jollyabraham9232
    @jollyabraham9232 4 ปีที่แล้ว

    Karma news വേറെ ആണ് പറയുന്നത് കെപിയോഹന്നാൻ വര്ഷങ്ങളായി US ഇൽ ആണെന്നാണ് അവർ പറയുന്നത് .

  • @Honorn-wk1xu
    @Honorn-wk1xu 4 ปีที่แล้ว +2

    യൂദാസിന്റെ പണക്കൊതി .

  • @unnikrishnanc4835
    @unnikrishnanc4835 4 ปีที่แล้ว +1

    Luckily congress government under sonia gandhi is not there if so, this k p yohannan would have closed the case with Income Tax dept. through bribe. This is the beauty of strong government in the centre.

  • @hebenkvarghese3408
    @hebenkvarghese3408 4 ปีที่แล้ว

    💯

  • @shebaabraham687
    @shebaabraham687 4 ปีที่แล้ว +3

    തങ്കമണി പൊന്നുമണി തത്തമ്മ കല്യാണി ഒന്ന് പിടിക്കാമോ?

  • @bhuvandasm.k4006
    @bhuvandasm.k4006 4 ปีที่แล้ว

    അന്വേഷണം പുരോഗമിക്കട്ടെ...... മാധ്യമങ്ങൾക്ക് ഇക്കാര്യം എത്ര നാൾ ഒളിച്ചു വെക്കും ?

  • @7800avn
    @7800avn 4 ปีที่แล้ว +7

    ഇവനെ വെട്ടം കാണിക്കരുത്

  • @anoop0011
    @anoop0011 4 ปีที่แล้ว +2

    Government ന്റെ properties Government nu thanne vikkan nokkiy aaline പിന്നെ enthu വിളിക്കണം.......
    Ethra രൂപ മാറി മാറി വന്ന Government nu കൊടുത്തു എന്നുകൂടി അന്നുവേഷിക്കണം

  • @sugathankp6702
    @sugathankp6702 4 ปีที่แล้ว

    അതിൽ ഒരു കെട്ടു നോട്ടു മതി എന്റെ ബാങ്കിലെ കടം വീടാൻ

  • @chandukutty3644
    @chandukutty3644 4 ปีที่แล้ว

    സ്വാമി ശരണം ..... കലിയു ഗവരദാശരണം .....

  • @kapeesh7523
    @kapeesh7523 4 ปีที่แล้ว +3

    താറാവു രക്ഷപ്പെട്ടു. അന്ധവിശ്വാസികൾ മുഞ്ചസ്യ

  • @Hariphone
    @Hariphone 4 ปีที่แล้ว

    Just True....
    Everything depends in political Will...
    All political parties just surrender before money...
    Believe.. Believe..Believe.. A big shot is in custody.... rich enough to “BUY” whole Kerala....

  • @anthonyvarghese1600
    @anthonyvarghese1600 4 ปีที่แล้ว +1

    Chettan achen Tomy kariyilakkulam enthanavo cheyyunnathu shajan scaria kariyilakkulam?

  • @binojat7406
    @binojat7406 4 ปีที่แล้ว

    അപ്പോൾ ഇനി ഒരിക്കലും പിടിക്കാൻ പറ്റില്ല.അയാൾ രക്ഷപ്പെട്ടു

  • @vasudevannair4083
    @vasudevannair4083 4 ปีที่แล้ว

    രാഷ്ട്രീയ പാർട്ടികളുടെ തണലിൽ'' iiii അല്ലെ ഇതെല്ലാം നടന്നുകൊണ്ടിരുന്നത്..... LDFiiiil UDFiiiii രണ്ടും കണക്കാ'' iiii

  • @smart123735
    @smart123735 4 ปีที่แล้ว

    നമുക്ക് ആവശ്യമുള്ളത് പണം അമേരിക്കക്കാർക്ക് ആവശ്യത്തിൽ അധികമുള്ളതും പണം. നമ്മുടെ ആവശ്യമറിഞ്ഞു അമേരിക്കയിൽ നിന്ന് ഇത്രയും പണം എത്തിച്ച KP എങ്ങിനെ തെറ്റുകാരൻ ആവും 😂😂