വെറുപ്പിക്കുന്ന രീതിയിലുള്ള ചില വർത്താനങ്ങൾ ഒഴിവാക്കുന്നത് നല്ലത്. ക്യാമറ മേനോൻ ഒരു രക്ഷയുമില്ല അഭിനേതാക്കളെല്ലാം ജീവിച്ചു കാണിച്ചു.. ഒരേ പൊളി ഗുഡ് ലക്ക് ടീം 🥰
കൊതുമ്പ് വള്ളം ടീമിന് കാട്ടാളന്റെ ആശംസകൾ... എല്ലാരും ഗംഭീരം ആക്കി... 👌👌👌👌 കുറ്റം പറയുന്നവർക്ക് പറഞ്ഞു പോകാം..... പക്ഷെ ഇതുപോലെ ഒന്നു എടുക്കാൻ ഉള്ള ബുദ്ധിമുട്ട് മനസ്സിലാക്കുന്നവർ ഒരിക്കലും കുറ്റം പറയുകില്ല.. ആശംസകൾ ടീം 👌👌💞💞💞💀💀💀
നാച്ചുറൽ ആക്ടിങ് നാച്ചുറൽ ലൊക്കേഷൻ അതാണ് ❣️
നാച്ചുറൽ ആക്ടിംഗ് സൂപ്പർ എല്ലാവർക്കും ഭാവിയുണ്ട്.
കൊക്ക് എന്ന് ഒരു.യൂട്യൂബ് ചാനൽ ഉണ്ട് ആയിരുന്നു അത് ഇപ്പോൾ ജീവനോട് ഉണ്ട് എന്ന് പോലും അറിയുന്ന ഇല്ല 🙏
ആ ചാനലിന് എന്ത് പറ്റി
@@newfollower4572 അടച്ചു പൂട്ടി
നല്ലൊരു ചാനൽ ആയിരുന്നു
ന്റെ പൊന്നോ ആ പെങ്കൊച്ചൊക്കെ എന്നാ പൊളി അഭിനയമാ? 👍👍👍എല്ലാരും കിടു 👏👏👏👏👏👏natural
#adipwliiiiii❤️❤️❤️
❤️സൂപ്പർ ❤️
നിങ്ങള് ചിരിപ്പിച്ചു കൊല്ലും
Adipoliye😄
👌👌👌👌സൂപ്പർ
Valiya thodu😍
crazy ......
കൊള്ളാം എല്ലാവരും നന്നായിട്ടുണ്ട💪💪🎈🎈🥰🥰
അടിപൊളി.അടിപൊളിയേ,
Powli 🥰❤️🥳🥳🥳
അടിപൊളിയെ... 👌🏽👌🏽👌🏽❤
camera 📸 ore poli
ഇതാണ് ഈ ടീമിന്റെ ഞാൻ കണ്ട ആദ്യ എപിസോഡ് . വേറെ ലെവൽ . ഒതളങ്ങ തുരുത്തിൽ നിന്ന് കിട്ടിയ ഫീൽ . 👌👌👌👌
Siju brooo powli 💞💞
മലനട വയൽ ❤️❤️❤️❤️
കൊള്ളാം
ക്യാമറമാനെ സൂപ്പർ സൂപ്പർ❤
പൊളി 💖😍
കൊതുമ്പു വള്ളം ചങ്ക്.... ഒരപ്പൻ പാറ മുത്തുകൾ... Love uuuuuuuu 😘😘😘😘😘😘😘💞💞💞💞💞💞💞💞💞
ഒരേ pwoli episode
കൊച്ച് ചെറുക്കാൻ അടിപൊളിയായിട്ടുണ്ട്
അടിപൊളി ,👍💗💗💗💗
Pinky molz polichu❤️❤️❤️❤️😘😘😘
കൊള്ളാം.. 😂
മനോഹരം ഉടൻ തന്നെ നിങ്ങൾ എല്ലാവരെയും ബിഗ് സ്ക്രീനിൽ കാണാൻ കഴിയട്ടെ
ആശംസകൾ പ്രാർത്ഥനകൾ
Superb 👏
SUPPERRR 👏❤️
Adipoli..❤❤ anjalimole 😍😍😍😍 ellarum super😍
🥰
മലനട 🥰😘❤️❤️
സൂപ്പർ, ക്യാമറ വർക്ക്, ആക്ടർസ് എല്ലാരും നന്നായി ചെയ്യ്തു സൂപ്പർ വർക്ക്. 💚💚💚💚💚👍🏻
ദൈവമേ..... ഇവർ അഭിനയിക്കുന്നത് തന്നെ ആണോ..... ആദ്യമായത് കാണുന്നതാ നിങ്ങളെ ക്കെ... Supppppppppbbbbbb👌👌👌👌👌👌
❤️
Waw ❤️❤️❤️very nice 😍😍👍👍👍👍
Natural ❤️
പോത്തു വരെ അഭിനയം 😌😌😌😌😌
Superrr❣️
Super 👍👏👏
Gullaaam
BGM, song അടിപൊളി
Kiduuu ❤️❤️❤️
നന്നായിട്ടുണ്ട് 👍❤❤
ആശംസകൾ...
🤣🤣🤣കൊള്ളാം എല്ലാവരും കലക്കി. ക്യാമറ. മ്യൂസിക്.എഡിറ്റിംഗ്. അടിപൊളി. എല്ലാവർക്കും ആശംസകൾ 🥰👍
Nice🤩🤩
adipoli✨ Effort❤️🙌
നന്നായിട്ടൊണ്ട്...മനോഹരം... ❤️❤️❤️
എന്റെ ചേച്ചി ആ അണ്ണനെ
Ellavarum nannayittundu ❤️
Congratulations.
Anu b iver machane 🔥... K. V good making brother.. Siju bro.. Perfect frames.. 🔥👌
അനു മുത്ത് bgm പൊളിച്ചു 👌👌👌😘😘😘💞💞💞💞💞
ആശംസകൾ 😍
സൂപ്പർ ❤
തുരുത്തിലെ തടിയോ അമ്മേ ഇച്ചിരി തൈയിര്
Oru rekshem illa😁😁😁😁
അഭിനന്ദനങ്ങൾ.....
നല്ല അവതരണം .... തന്മയത്തമുള്ള വേഷങ്ങളുംഭാവങ്ങളും.. നല്ല രസമായിട്ടുണ്ട്. കണ്ടിരിക്കാൻ..congrats ...
Thanks ❤️
❤ love ടീം കൊതുമ്പുവള്ളം
നന്നായിട്ടുണ്ട് എല്ലാവർക്കും നല്ല ഭാവിയുണ്ട് എല്ലാവർക്കും ആശംസകൾ 👏🏻👏🏻
Adipoli
⚡️🥰🥰🥰
Powlichu chunks....
Cameraaaa❤️
വെറുപ്പിക്കുന്ന രീതിയിലുള്ള ചില വർത്താനങ്ങൾ ഒഴിവാക്കുന്നത് നല്ലത്. ക്യാമറ മേനോൻ ഒരു രക്ഷയുമില്ല അഭിനേതാക്കളെല്ലാം ജീവിച്ചു കാണിച്ചു.. ഒരേ പൊളി ഗുഡ് ലക്ക് ടീം 🥰
മലയാള സിനിമ നല്ലരീതിയിലാണല്ലോ പോകുന്നത്
ചുരുളി. 😃😃😃😃
മലനട അമ്പലം near spoted 😂🥰😘♥️❤️
എല്ലാവരും നന്നായി അഭിനയിക്കുന്നു 👏👏👏
അതിമനോഹര വർക്ക്....
ഇടക്ക് ചില വളിപ്പ് മുഴച്ച് നില്കുന്നെങ്കിലും മൊത്തത്തിൽ കിടിലം ...
പിന്നണിയിലെ കൂട്ടുകാർക്ക് ഹൃദയാശംസകള്‍ ...
ഒന്നു കിടനതിന്റെയാ ഞാൻ ഇവിടെ കിടന്ന് ചക്ര ശ്വാസം വലിക്കുന്നത് 😃😃😃
പൊളിയെ....
8:13 ൽ കൊടുത്ത BGM nice ആയിട്ടുണ്ട് !!!!!!!!
മോൾടെ ആക്ടിങ് പൊളി 🥰🥰🥰🥰🥰.
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ്. എല്ലാം കൊണ്ടും മനോഹരം. അഭിനേതാക്കൾ എല്ലാം ഒരേ പൊളി.💯💯🥰🥰👏👏👏👏👏👏
Good work guys all the best
ചീത്ത ഇച്ചിരി കുറക്കാൻ നോക്കു, കൊള്ളാം
അതിനു നാഗ സൈരസ്‌ഥിരിയുടെ വീഡിയോ ആണോ കണ്ടത് ഇതിൽ എവിടാണ് ചീത്ത
അടിപൊളി ❤
കൊതുമ്പ് വള്ളം ടീമിന് കാട്ടാളന്റെ ആശംസകൾ... എല്ലാരും ഗംഭീരം ആക്കി... 👌👌👌👌 കുറ്റം പറയുന്നവർക്ക് പറഞ്ഞു പോകാം..... പക്ഷെ ഇതുപോലെ ഒന്നു എടുക്കാൻ ഉള്ള ബുദ്ധിമുട്ട് മനസ്സിലാക്കുന്നവർ ഒരിക്കലും കുറ്റം പറയുകില്ല.. ആശംസകൾ ടീം 👌👌💞💞💞💀💀💀
Nice 👍🏻
Background music 🎶🎵. Pwoli. Camera view, sounds, dialogue. Ealllam pwoli
😆🥳കിടു എപ്പിസോഡ്🥳😆എല്ലാവിധ ആശംസകളും guys
Nice video
Ellarum polichu 👌👍🥰
പോളി എപ്പിസോഡ് ❤️❤️❤️
Super
🎉suppr
അ മീൻകാരൻ ഇത്തിരി പഞ്ചാരയാ.. തടിയന്റെ കയ്യിൽ നിന്ന് കീറ് കിട്ടുമ്പോൾ തീർന്നോളും
Cinematography 👌🏻👌🏻👌🏻.
After a long ✨💥
സൂപ്പർ
Adipoli
Aa paattu super ❤️💯✨
നമ്മുടെ ചങ്ക്‌സ് ടീം ആണ് എല്ലാർക്കും അഭിനന്ദനങ്ങൾ 👌😍🥰❤❤ മുന്നോട്ടു മിന്നൽ പോലെ പോകട്ടെ 🥰
വയറ്റ് വേദന 😇
💓
super
Meenkaaran settan 😂🍼
മലനട 🔥
Ithu etha jilla alapuzha ano
Mapp sananm
സൂപ്പർ ഒതളങ്ങാ തുരുത്ത് കാണാൻ പറ്റാത്തതിന്റെ വിഷമം തീർന്നു
Super making