Troll video എന്തെല്ലാം ആയിരുന്നു പെട്ടി പൊട്ടിച്ചപ്പോൾ പൊട്ടി

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 246

  • @HPEnvyx360-b6f
    @HPEnvyx360-b6f 3 วันที่ผ่านมา +26

    വട്ടായതിന് ശേഷം പുറത്ത് പോയതാണോ അതോ പുറത്തു പോയതിനു ശേഷം വട്ടായതാണോ😢

  • @rahmathullahk6470
    @rahmathullahk6470 3 วันที่ผ่านมา +86

    എങ്ങനെ യുഡിഎഫ് ഇവനെ ഇത്രകാലം സഹിച്ചു എന്നതാണ് എൻറെ സംശയം😮😅 ഇങ്ങനത്തെ കുറച്ച് കീടങ്ങൾ ഒഴിവായാൽ തന്നെ പാർട്ടി നന്നാവും

    • @anathiest1307
      @anathiest1307 3 วันที่ผ่านมา

      60000 വോട്ടിനു ഷൈലജടീച്ചറുടെ അടുത്ത് തോറ്റവനും,50000 ന് പിണറായിയുടെ അടുത്ത് തോറ്റവനും നേമത്തും, തൃശൂരും മൂന്നാം സ്ഥാനതുപോയ കിങ്ങിണിക്കുട്ടനും ഒക്കെ ഫലം വരുന്നതുവരെ ഇതൊക്കെയല്ലേ പറഞ്ഞത്. അവരൊക്കെ ഇപ്പോഴും കൂടെത്തന്നെയുണ്ടല്ലോ അല്ലെ

    • @LN8929-s7e
      @LN8929-s7e 17 ชั่วโมงที่ผ่านมา +1

      @@anathiest1307Pakshe moonnam sthaanath aayirunna party de sthaanaarthi ithra confidence ode velluvilichitt moonaam sthaanath thanne vannath aadhyamaayitta.. 😂😂 enthokke parihaasam aayirunnu ethirsthaanaarthiye.. 🤭

    • @anathiest1307
      @anathiest1307 16 ชั่วโมงที่ผ่านมา

      @LN8929-s7e അയ്യോ പാവം, അണ്ണൻ കിങ്ങിണിക്കുട്ടന്റെ നേമം, തൃശൂർ അവകാശവാദങ്ങൾ കേട്ടിട്ടില്ല അല്ലെ. ആ സമയത്ത് പത്രവായനയും,മറ്റു മാധ്യമങ്ങൾ ശ്രദ്ദിക്കുക എന്നതൊന്നും ഇല്ലായിരുന്നോ

    • @shibuxavier1062
      @shibuxavier1062 8 ชั่วโมงที่ผ่านมา

      @@LN8929-s7e😅😅😅

  • @JayanN-vb1ud
    @JayanN-vb1ud 4 วันที่ผ่านมา +93

    ഇയാളെ ചാക്കോമാഷിന്റെ അടുത്ത് ട്യൂഷന് വിടേണ്ടിവരും
    കണക്ക് മുഴുവൻ തെറ്റി 😂

    • @anathiest1307
      @anathiest1307 3 วันที่ผ่านมา

      കൂടെ പെങ്ങളൂട്ടിയെ കൂടി വിടണം.

    • @shibuxavier1062
      @shibuxavier1062 8 ชั่วโมงที่ผ่านมา

      @@anathiest1307you lost 28 k votes

    • @anathiest1307
      @anathiest1307 5 ชั่วโมงที่ผ่านมา

      @shibuxavier1062 നിങ്ങൾ തീർച്ചയായും ചാക്കോ മാഷിന്റെ അടുത്ത് ട്യൂഷൻ പോകണം. സരിനും രാഹുലും തമ്മിലുള്ള വോട്ടൂവ്യത്യാസം 21000 ആണ്. പിന്നെ നിങ്ങൾക്ക് അറിയില്ലാത്ത കുറച്ചു കണക്ക് പറയാം. ഇതു ldf ന്റെ അടുത്ത് തോറ്റു മൂന്നാംസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആയ udf കാരുടെ കണക്കാണ്. മലമ്പുഴ -40000, ആറ്റിങ്ങൽ -32000,കഴക്കൂട്ടം-29000 വട്ടിയൂർകാവ് -25000, ചാത്തന്നൂർ -25000,നേമം 19000. അല്ലാതെ 60000,50000,40000,30000 എന്നരീതിയിൽ തോറ്റു രണ്ടാം സ്ഥാനം നേടിയെടുത്ത udf കാരുടെ ലിസ്റ്റ് ധാരാളമുണ്ട്

    • @shibuxavier1062
      @shibuxavier1062 5 ชั่วโมงที่ผ่านมา

      @@anathiest1307 ok bro, Sarin won 🏆

  • @abdulvahabmpd7327
    @abdulvahabmpd7327 3 วันที่ผ่านมา +21

    മറുകണ്ടം ചാടിയപ്പോൾ പാവത്തിന്റെ കിളി പോയതാ...

  • @somakumark3642
    @somakumark3642 3 วันที่ผ่านมา +36

    നല്ല കാലം ഇങ്ങേരു ഒരു ഡോക്ടർ ആയി പ്രാക്റ്റീസ് ചെയ്യാത്തത് രോഗികളുടെ ഭാഗ്യം

    • @shibuxavier1062
      @shibuxavier1062 8 ชั่วโมงที่ผ่านมา

      😅😅😅😅

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 3 วันที่ผ่านมา +73

    ഇദ്ദേഹം കോൺഗ്രസ്സ് വിട്ടത് നന്നായി.ഇല്ലെങ്കിൽ വലിയ ബാധ്യത ആയി തീരുമായിരുന്നു. ഒറ്റപാലത്ത് ഒരു സീറ്റുമോഹിയുടെ ശല്യം ഒഴിഞ്ഞുകിട്ടി.

  • @latheefareekan7361
    @latheefareekan7361 3 วันที่ผ่านมา +14

    ഇത്രയും കാലം ഇങ്ങനെയുള്ള കണക്കുകൾ അവതരിപ്പിച്ചു കോൺഗ്രസിനെ പറ്റിക്കുകയായിരുന്നു ഇപ്പോൾ കോൺഗ്രസിനെ നിങ്ങളിൽ നിന്നും രക്ഷപ്പെടുത്തി അങ്ങേക്ക് ആയിരം നന്ദി

  • @rajeevrajeev2493
    @rajeevrajeev2493 4 วันที่ผ่านมา +42

    ഇനി ഇപോൾ സമാധാനം ആയി ഇഡലി ഓക്കേ തിന്നു സുഗമായി വീട്ടിൽ ഇരുന്നോ ഗെസ് 😅😅😅😂😂😂🤣🤣🤣.

  • @AnsHameed-vh6qf
    @AnsHameed-vh6qf 4 วันที่ผ่านมา +97

    ഇഡ്ഡലി മുറിച്ചുള്ള കണക്കു അടിപൊളി 😂😂😂😂😂 തിളക്കം സിനിമയിൽ ഹരിശ്രീ അശോകന് തുണി മുറിച്ചു സ്ഥലത്തിന്റെ അളവ് പറഞ്ഞു കൊടുക്കുന്ന സലിം കുമാറിന്റെ ഓർമ്മവന്നു..

    • @Hussain2003-yj1zl
      @Hussain2003-yj1zl 4 วันที่ผ่านมา

      😂😂😂😂😂

    • @abdulrasheedk2720
      @abdulrasheedk2720 3 วันที่ผ่านมา

      🤣🤣🤣

    • @sudhavs2091
      @sudhavs2091 3 วันที่ผ่านมา

      Enthaayaalum ithu seriyalla .Food kazhikkunna samayam onnu vittu koduthu koode .

    • @gafoorpathiyil5237
      @gafoorpathiyil5237 3 วันที่ผ่านมา

      ഭിന്ന ശേഷിക്കാരുടെ ഓട്ട് ഇവൻ പ്രതീക്ഷിച്ചതിൽ അൽഭുതപ്പെടാനില്ല.അവരുടെ കൂട്ടത്തിൽ പെട്ടവൻ തന്നെയാണ ല്ലോ ഇവനും

    • @riyask8995
      @riyask8995 3 วันที่ผ่านมา

      😂

  • @seekeroftruth3150
    @seekeroftruth3150 4 วันที่ผ่านมา +45

    പാവംപൊട്ടൻ .😂😂😂

    • @rahulpadinjath107
      @rahulpadinjath107 4 วันที่ผ่านมา +4

      Verum pottan alla...Lokaaapottan😂😂

    • @shibuxavier1062
      @shibuxavier1062 8 ชั่วโมงที่ผ่านมา

      @@rahulpadinjath107😅😅

  • @Eranakulam7446
    @Eranakulam7446 3 วันที่ผ่านมา +20

    എന്തോരു കണക്കു കൂട്ടലാണ് ചാക്കോ മാഷ് തോറ്റു പോകും 😂😂😂

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 3 วันที่ผ่านมา +31

    ഇയാൾ ജയിച്ചിരുന്നെങ്കിൽ പാലക്കാട്ടുകാർ പെട്ടേനെ ഇയാളെ എംഎൽഎ ആയി എങ്ങനെ സഹിക്കാൻ പൊട്ടൻ

  • @unnikrishnan-nj8dv
    @unnikrishnan-nj8dv 3 วันที่ผ่านมา +8

    സരിന് ഒരു കുറവുമില്ല... പാവം... വട്ടായിപോയി 😊😊😊😊😊😊

  • @RaviK-hm1rj
    @RaviK-hm1rj 3 วันที่ผ่านมา +28

    ഈ ഉപതിരഞ്ഞെടുപ്പിൽ പിണറായി കൈപിടിച്ച് ഒരാളും ജയിച്ചിട്ടില്ല

  • @georgekv7564
    @georgekv7564 3 วันที่ผ่านมา +18

    എവിടെ ചികിത്സിച്ചാൽ ഭേദം ആകും 😭😭😭😭😭😭😭

  • @venugopalbbhaskara2433
    @venugopalbbhaskara2433 3 วันที่ผ่านมา +27

    പാവം "plateലെ iddly". ഇയാൾ തിന്നുകയുമില്ല. വേറെ ആരെയും തീറ്റിക്കുകയുമില്ല 😅😅😅

  • @parpidampunnoose8387
    @parpidampunnoose8387 3 วันที่ผ่านมา +13

    രാവണൻ ആണ് തനി രാവണൻ.... കണക്കിൽ ആഗ്രഗണ്ണ്യൻ....

  • @malayalam1484
    @malayalam1484 3 วันที่ผ่านมา +22

    എന്ത് കൊണ്ട് സരിനെ കോൺഗ്രസ്സ് പരിഗണിച്ചില്ല എന്ന് ഇത് കാണുന്നവർക്ക് മനസ്സിലാകും. കണക്ക് മാത്രമേ അറിയൂ കാര്യമറിയില്ല

  • @nejeebhassan5222
    @nejeebhassan5222 3 วันที่ผ่านมา +20

    എന്നാലും ഇവനെ കള്ളക്കണക്ക് പറഞ്ഞ് പറ്റിച്ച ആ മഹാപാപി ഉണ്ടല്ലോ... അവൻ ഗുണം പിടിക്കൂല്ലാ.... 😄😄😄

  • @rajangeorge4888
    @rajangeorge4888 3 วันที่ผ่านมา +9

    ഒരു സത്യം പറയട്ടെ. ഇയാൾ ജയിച്ചു MLA ആകുന്ന മണ്ഡലത്തിലെ ആളുകളുടെ അവസ്ഥ

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 3 วันที่ผ่านมา +20

    തലയ്ക്ക് സുഖമില്ലെങ്കിൽ എന്താ ചെയ്ക.😂

  • @saleenak4326
    @saleenak4326 3 วันที่ผ่านมา +8

    ഈ തള്ള് സഹിക്കാൻ വയ്യേ....😂😂😂

  • @jamesDavid-r5u
    @jamesDavid-r5u 3 วันที่ผ่านมา +6

    സ്വല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @josephmathew2322
    @josephmathew2322 4 วันที่ผ่านมา +22

    ഇതാണ് സിപിഎം ന്റെ കണക്ക് കൂട്ടൽ എങ്ങനിരിക്കുന്നു 🤔

    • @VargheseKj-r1t
      @VargheseKj-r1t 3 วันที่ผ่านมา

      ജനങ്ങളുമായി ബന്ധമുള്ളവർക്കെ ഈ കണക്കു ശരിയാവുള്ളൂ ഇല്ലാത്തവരുടെ ഗതി ഇതാവും

    • @aliedathadathil7028
      @aliedathadathil7028 2 วันที่ผ่านมา

      15+15"25

  • @Kuriakose.T.T
    @Kuriakose.T.T 3 วันที่ผ่านมา +6

    ഹോ കണക്ക് എത്ര കിറുകൃത്യം പാവം അതിൻ്റെ ഒരാഗ്രഹമല്ലേ ആഗ്രഹിക്കാനുള്ള സ്വാതന്ത്യം മനുഷ്യനുള്ളതല്ലേ പാവം ഇപ്പേ കൊണ്ടു പോയാൽ നടത്തി കൊണ്ടുപോകാം താമസിച്ചാൽ...?!

  • @RajeshKumar-l9m5d
    @RajeshKumar-l9m5d 3 วันที่ผ่านมา +13

    കെജ്‌രിവാളാകാൻ ഇറങ്ങി പുറപ്പെട്ടവൻ പൊതുവാളായി......ഇനി നാളെ മുതൽ ബ്രാഞ്ച് കമ്മറ്റിയുടെ പോസ്റ്റർ ഒട്ടിക്കുന്ന പണി...അതാണ് പാർട്ടി തരുന്ന ചുമതല 😂😂😂

  • @Sasikumar-nj9ql
    @Sasikumar-nj9ql 3 วันที่ผ่านมา +6

    ഈ ചോദ്യം ചോദിക്കുന്ന അവതാരകൻ സരിനെ പൊട്ടനാക്കുന്നതാണ് എന്ന് പോലും മനസ്സിലാകാത്ത ഒരു പാവം സിവിൽ സർവീസുകാരൻ 😢😢😢😊

  • @fasalutanalur
    @fasalutanalur 3 วันที่ผ่านมา +6

    ഇൻ ഹരിഹർ നഗർ Dr അപ്പുക്കുട്ടൻ കഥാപാത്രം റി ലോഡഡ്

  • @ayshact6491
    @ayshact6491 3 วันที่ผ่านมา +7

    കണക്കുകൂട്ടലുകൾ എന്നും തെറ്റാനാണല്ലോ ഇയാളുടെ വിധി...😂😂😂

  • @PramodanPremalayam
    @PramodanPremalayam 3 วันที่ผ่านมา +5

    ലുട്ടാപ്പിയുടെ കൂട്ടുകെട്ടിൽ നല്ല ബുദ്ധി വച്ചിട്ടുണ്ട്😂😂😂

  • @georgekv7564
    @georgekv7564 3 วันที่ผ่านมา +5

    ഇതാണ് എ ഐ പൊട്ടൻ 😂😂😂😂😂😂😂😂😂😂😂😂😂😂

  • @ibrahimkallatra244
    @ibrahimkallatra244 3 วันที่ผ่านมา +5

    ഒരു ഇസ്സലി പൊളിച്ചെടുത്ത് തിന്നാൻ സാധിക്കാത്ത dctr, IAS കാരൻ എങ്ങിനെ ജില്ല ഭരിക്കും😢

  • @josethomas3752
    @josethomas3752 3 วันที่ผ่านมา +6

    സരിൻ വായുവിൽ കണക്കു കൂട്ടിയതിന്റെ പേരിൽ ആണ് ഇന്ന് ഇങ്ങനെ സ്വപ്നംകണ്ടു പറയുന്നേ ആ റെഹീമിനെയും അനിൽ കുമാറിനെയും കൂടെ കുട്ടിക്കൊണും 😂😂

  • @MujeebRAhman-kz7ro
    @MujeebRAhman-kz7ro 4 วันที่ผ่านมา +11

    ഇനി എണ്ണിയിരികാം കണക്ക് തെറ്റണ്ട

  • @jabbarct4413
    @jabbarct4413 3 วันที่ผ่านมา +8

    ആ പ്ലേറ്റിൽ കിടക്കുന്ന ഇഡലി എത്രമാത്രം വേദനിച്ചു കാണും എജ്ജാതി ഞെരിക്കൽ അല്ലേ

  • @muneerchand4160
    @muneerchand4160 2 วันที่ผ่านมา +1

    ഇവൻ എന്നേ പുറത്ത് പോകേണ്ടവൻ ആയിരുന്നു . ആ കുരിശ് ഇപ്പം ആ വൃത്തികെട്ടവൻ മാർ ചുമക്കുന്നു എന്തെരു മനസുഖം

  • @ajayakumarvannadil3461
    @ajayakumarvannadil3461 3 วันที่ผ่านมา +7

    അടുത്ത ഭീമൻ രഘു വിഡ്ഡി

  • @Adamjoy-fu9kl
    @Adamjoy-fu9kl 4 วันที่ผ่านมา +10

    ഇയാൾ എന്താണ് പറയുന്നത് കണക്കിന് ട്യൂഷൻ കൊടുക്ക്‌

  • @muhammedAli-w1z
    @muhammedAli-w1z 3 วันที่ผ่านมา +1

    കൊതിപ്പക്കല്ല,ചങ്ങായി,ഇങ്ങനെ,കുഴച്ച് മറിച്ച്, നിരത്തി, പാവം,ഇഡലി😂

  • @kalleryshafeeq9804
    @kalleryshafeeq9804 3 วันที่ผ่านมา +3

    46500 l നിന്നും 9000 പോയത് പാർട്ടി വോട്ട് തന്നെയാ അല്ലേ😅😅😅😅😅 അടി സക്കാ

  • @Ramesan-q9s
    @Ramesan-q9s 2 วันที่ผ่านมา

    ഈ പൊട്ടനെ ജയിപ്പിച്ചില്ലല്ലോ. പാലക്കാട്ടേ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ !

  • @soofimm8274
    @soofimm8274 3 วันที่ผ่านมา +2

    പാവം ക്ലീനിങ് തുടങ്ങി ഇരിക്കാ കാണാൻ പെഷൻറ് എത്തിയാൽ ഭാഗ്യം 😂😂😂😂😂😂

  • @safa242
    @safa242 3 วันที่ผ่านมา +6

    ഭീമൻ രാഹുവിൻ്റെ കോപ്പി😅😅😅😅😅

  • @Nation89902
    @Nation89902 วันที่ผ่านมา

    ഭീമൻ രഘുവിനും ലുട്ടാപ്പിക്കും തോൽക്കിനും ശേഷം കോമാളി സരിന്റെ കാലം 😂😂😂😂

  • @johnsong9975
    @johnsong9975 วันที่ผ่านมา

    കോൺഗ്രസ് സൈബറിലിരുന്നപ്പോൾ കിട്ടിയ കണക്ക് ഇപ്പോൾ ഇയാൾക് കിട്ടി എന്ന് കരുതി പറയുന്നതാണ്. CPM കാര് പറയില്ല.

  • @Amina-p6c
    @Amina-p6c 4 วันที่ผ่านมา +4

    ജൂനിയർ ഇന്നസെന്റ് 😂😂😂

  • @SunilKumar-rc6ee
    @SunilKumar-rc6ee 3 วันที่ผ่านมา +2

    ഇവൻ ഡോക്ടർ സമൂഹത്തിനും സിവിൽ സർവീസിനും നാണക്കേടല്ലേ 😮😂😊

  • @amaljacobmohan1
    @amaljacobmohan1 3 วันที่ผ่านมา +3

    പാർട്ടി മാറിയപ്പോൾ കിളി പോയത് ആണ്

  • @manjubinu557
    @manjubinu557 4 วันที่ผ่านมา +2

    Pulli swayam pulliye sreedharan sir nod imagine cheyunnu.appo ithaayirunnu ingane oru kanakku kootti kondu vannathu but 😂😂😂😂😂😂

  • @MeeranKunju-c3h
    @MeeranKunju-c3h 8 ชั่วโมงที่ผ่านมา

    ഈ ഓന്തിന്റെ വർത്തമാനം കേട്ടപ്പോൾ സിനിമയിലെ വേറൊരു പൊട്ടന്റെ കാര്യമാണ് ഓർമ്മവർന്നത് 😂😂😂

  • @abrahamlukose4730
    @abrahamlukose4730 วันที่ผ่านมา +1

    The comments here are the best and most entertaining that I have read in recent months. more hilarious than a super comedy film.

  • @rasheedpt2947
    @rasheedpt2947 2 วันที่ผ่านมา

    ഈ പൊട്ടൻ പാർട്ടിയിൽ നിന്നും പോയത് നന്നായി അല്ലെങ്കിൽ ഗതികേട് ആയേനെ

  • @naseebachinnu6484
    @naseebachinnu6484 3 วันที่ผ่านมา +1

    Sarin schoolilum collegilum exam ezhuthiyathin sesham Question paper analysis cheythatha enn thonnunnu...

  • @Ramesan-q9s
    @Ramesan-q9s 2 วันที่ผ่านมา

    ഇതിന് ചികിത്സയില്ല😂

  • @abdulshukkurthuvakkattil-gn5oo
    @abdulshukkurthuvakkattil-gn5oo 2 วันที่ผ่านมา

    ഓ എന്റെ CPM കാരെ ഈ ഒരു ബോറനെ കൂടെക്കൂട്ടി ഇങ്ങിനെ വഷളാവാൻ മാത്രം നിങ്ങൾ എന്ത് പാപമാണ് ചെയ്തത്...

  • @shibinkt5302
    @shibinkt5302 3 วันที่ผ่านมา +1

    ഇവൻ എത്തേണ്ടിടത് തന്നെ എത്തി

  • @ravikumarmanghat7231
    @ravikumarmanghat7231 17 ชั่วโมงที่ผ่านมา

    കണക്ക് മാഷിന് പിഴച്ച കണക്ക്

  • @RambhaMS
    @RambhaMS 21 ชั่วโมงที่ผ่านมา

    ഇവൻ ഭൂമിയിൽ വേണ്ട. ഇവനെ iss ലേക്ക് അയക്കണം 🥰

  • @Haris-cg3fw
    @Haris-cg3fw 2 วันที่ผ่านมา +1

    CPM ൽ ചേർന്നതിനു് ശേഷമാണ് കണക്ക് ശരിയായത്... എല്ലാത്തിലുമുരി ജനങ്ങൾക്കൊരു കണക്കുണ്ട് സരിൻ... അതോർമ്മ വേണം.. രാഷട്രീയക്കാർക്ക്..

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 วันที่ผ่านมา

    Doctorinu branthu vannal entha cheyuka?

  • @shakathaysha6479
    @shakathaysha6479 3 วันที่ผ่านมา +2

    Jaikkinte vere version sarin......

  • @julitfcc5550
    @julitfcc5550 3 วันที่ผ่านมา +2

    കണക്ക് 👌👌100-ൽ 200😂😂😂

  • @iqbalkalathil9332
    @iqbalkalathil9332 2 วันที่ผ่านมา

    പാലക്കാട്‌ ജില്ലയിൽ കോൺഗ്രസ്‌ ഒറ്റക്കെട്ടായാൽ
    പട്ടാമ്പി, തൃത്താല, ആലത്തൂർ, ചിറ്റൂർ എന്നീ
    അസമ്പ്ളി മണ്ഡലങ്ങളിൽ
    വിജയിക്കുവാൻ സാധിക്കും
    കോൺഗ്രസിലെ vDS, ഷാഫി, രാഹുൽ, സിദ്ദിഖ്, ജോയി, അൻവർ സാദത്ത്, ഷിയാസ്
    ചാമക്കാല, ബൽറാം,അബിൻവർക്കി
    തുടങ്ങിയ നേതാക്കൾ ആവേശം, 26ൽ യുഡിഫ്
    കേരളം ഭരിക്കും, തീർച്ച.

  • @abdullatheefEdk
    @abdullatheefEdk 5 ชั่วโมงที่ผ่านมา

    കുറച്ചു സാമ്പാർ കൂടി ഒഴിച്ച് കൊടുക്കൂ

  • @rajang5671
    @rajang5671 3 วันที่ผ่านมา

    എന്തെല്ലാം മോഹങ്ങളായിരുന്നു

  • @abrahamlukose4730
    @abrahamlukose4730 วันที่ผ่านมา

    What a misfortune to the people of Kerala!! With the failure of Shri sarin we have lost a most promising future chief minister of kerala !! What a tragedy!! One thing most outstanding about him is, no one understands what he is talking ! A real plus point for a politician??

  • @techbro8046
    @techbro8046 3 วันที่ผ่านมา

    അപ്പം ഗോവിന്ദന് ഇഡ്ഡലി സരിന്‍ കൂട്ട്😂😂😂

  • @safa242
    @safa242 3 วันที่ผ่านมา

    Woow ആയിട്ട് 😅😅😅

  • @chemmusadique4707
    @chemmusadique4707 3 วันที่ผ่านมา

    ഭക്ഷണം കയ്യിൽ വച്ചു ഇവനെ കാത്തിരിക്കുന്നു എന്തോരു ഡോക്ടർ ആണ് ഇവൻ

  • @venuv4424
    @venuv4424 2 วันที่ผ่านมา

    45000 നെ രണ്ടു കൊണ്ട് ഹരിച്ച്,അതിന്റെ കൂടെ മുപ്പതിനായിരം കൂട്ടി, അതിൽ നിന്നും 8,000 കുറച്ചാൽ കിട്ടുന്ന വോട്ട് അതാ കണക്ക് എന്തൊരു തള്ളായിരുന്നു.

  • @shafeekj9983
    @shafeekj9983 วันที่ผ่านมา

    ആംഗർ ഇളക്കുന്നതാണ് എന്ന് മനസിലായില്ലല്ല ല്ല ല്ലേ

  • @tonythevercad
    @tonythevercad 3 วันที่ผ่านมา +1

    Idli=rahul mankootathil

  • @venuv4424
    @venuv4424 2 วันที่ผ่านมา

    ഷാഫി മാത്രമല്ല, മുരളീധരനും പറഞ്ഞു,കൃത്യം കണക്ക്.

  • @muneermicro5431
    @muneermicro5431 3 วันที่ผ่านมา

    വല്ലാത്ത കണക്ക്. 😤😝

  • @noushadcc92
    @noushadcc92 4 วันที่ผ่านมา +13

    അദ്ദേഹം കയ്യിലുള്ള ഭക്ഷണം ഒന്ന് കഴിച്ചോട്ടെ..😅😅😅😅😅😅
    കുറെ നേരമായി പ്ലെയിറ്റിൽ കൈയ് ഇട്ട് കുഴകുന്നു 😊😊😊😊

  • @rasheedpt2947
    @rasheedpt2947 2 วันที่ผ่านมา

    ഇവനെ തലയിൽ കേറ്റി നടക്കുന്നവരുടെ ഒരു ഗതികേട് നോക്കുകയാണ്

  • @SaleemCM-kz6lb
    @SaleemCM-kz6lb 4 วันที่ผ่านมา +3

    😂😂😂😢😢😮😅😅

  • @roytjose5172
    @roytjose5172 22 ชั่วโมงที่ผ่านมา

    കണക്കുകൾ മുട്ടുന്നില്ല ഭാരതീ

  • @sureshm.p7371
    @sureshm.p7371 3 วันที่ผ่านมา

    സ്വീകാര്യത കുതിരവട്ടത്തുള്ളവർക്.

  • @BasheerArakkal-w2e
    @BasheerArakkal-w2e 3 วันที่ผ่านมา +1

    ലുട്ടാപ്പി കണക്കുകൂട്ടിയതാ രസം ഇപ്പോ ലുട്ടാപ്പി ആകാശത്താണ്🧜🧜🪂🪂🪂👿👿👿👿👿👿🤣🤣

  • @sasikumarv2833
    @sasikumarv2833 3 วันที่ผ่านมา

    ഇയാൾ ചികിൽസിക്കുന്ന രോഗികളുടെ അവസ്ഥ എന്തായിരിക്കും

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 วันที่ผ่านมา

    Madampalliyiley sarikkulla manoroghi Sarin aano ennu Sunnykutty parayanam😂

  • @muneermicro5431
    @muneermicro5431 3 วันที่ผ่านมา

    അഹങ്കാരം പിന്നെ എന്ത് പറയാൻ 😩

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c 4 วันที่ผ่านมา +5

    IAS വിട്ടത് നന്നായി..

  • @jayakumark8360
    @jayakumark8360 4 วันที่ผ่านมา +6

    Pottan😮

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 3 วันที่ผ่านมา +2

    സ്വയം കോമാളി ആയ ജുവാവ്

  • @saji716
    @saji716 วันที่ผ่านมา

    ഇവൻ എങ്ങനെ കോൺഗ്രസ്‌ കാരൻ ആയി 😢😢

  • @SalamSalam-yr8ml
    @SalamSalam-yr8ml 3 วันที่ผ่านมา

    Eaa badayi parayanna naavu koodi illaghil arghillum thali konnittudavum😅😅😅😅

  • @beta5804
    @beta5804 3 วันที่ผ่านมา

    Accconts സർവീസിൽ നിന്ന് ആളെ എടുക്കുന്ന ടൂൾ പരിശോ ദിക്കണം

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 3 วันที่ผ่านมา

    മുരളീധരൻ പറഞ്ഞത് അറം പറ്റി. ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്തായാലും നന്നായി😊

  • @safeproecotourismpvt.ltd.6289
    @safeproecotourismpvt.ltd.6289 3 วันที่ผ่านมา

    പൊട്ടനായി പോയി. പാവം

  • @ValsalanVC
    @ValsalanVC 22 ชั่วโมงที่ผ่านมา

    Yenthedhu mohangal aayirunnoo
    Yetra vasanthangal aayirunnoo.......

  • @Muhammed-gg7gw
    @Muhammed-gg7gw 4 วันที่ผ่านมา +4

    3 g

  • @RajuKumar-op6rf
    @RajuKumar-op6rf 4 วันที่ผ่านมา

    Kashttam 😢😢😢

  • @balakrishnan2369
    @balakrishnan2369 10 ชั่วโมงที่ผ่านมา +1

    ഇവനെപോലെയുള്ളവരെനിയഉമോണ്ടോ

  • @babuks8619
    @babuks8619 3 วันที่ผ่านมา +2

    നി ഷാർജയ്ക്ക് വിട്ടോ അതാ നിനക്ക് നല്ലത്

  • @georgeJoseph-gq5mf
    @georgeJoseph-gq5mf 18 ชั่วโมงที่ผ่านมา

    അപ്പി ഇട്ടോണ്ട് ഭക്ഷണം കഴിക്കുന്നവൻ

  • @hamzavettan7584
    @hamzavettan7584 3 วันที่ผ่านมา

    വീട്ടുകാർ തന്നെ സഹിക്കുന്നില്ല പിന്നെല്ലേ പാലക്കാട്ടു കാർ

  • @HashimKhadar-l8u
    @HashimKhadar-l8u 3 วันที่ผ่านมา

    Vallavarudum oo aayikoodeee

  • @jessyraju5779
    @jessyraju5779 3 วันที่ผ่านมา

    ഇലക്ഷൻ കഴിഞ്ഞതോടെ, സുബോധം തീയിട്ടു കിട്ടി കാണും എന്നാണ് വിചാരിച്ചത്.പക്ഷേ, പിന്നെയും സ്ഥലകാല വിഭ്രാന്തി ബാധിച്ചു